ടാർപോളിൻ ഷീറ്റുകൾ ഗ്രീൻ നെറ്റുകൾ വെറും 180 രൂപ മാത്രം|പറ്റിക്കപ്പെടരുത് ഇനി ആരും|Tarpaulin green net

  Рет қаралды 374,498

KRISHI MITHRA TV

KRISHI MITHRA TV

4 ай бұрын

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Products വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Sanu tarpaulin
9443720589
9600400192
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZfaq: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#tarpaulin #coimbatore #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 161
@KrishimithraTVindia
@KrishimithraTVindia 4 ай бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Products വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Sanu tarpaulin 9443720589 9600400192
@HASHIMRAHUMAN
@HASHIMRAHUMAN 4 ай бұрын
Phone number
@vijayangeethea1777
@vijayangeethea1777 4 ай бұрын
Ko
@jessyjose2201
@jessyjose2201 4 ай бұрын
Hai
@user-qj1yx3vq3g
@user-qj1yx3vq3g 2 ай бұрын
P
@arunpnair516
@arunpnair516 Ай бұрын
Bro fencing net nte oru vdo cheyyumo??
@benmin6474
@benmin6474 4 ай бұрын
Ekm banglore intercity 75 rs from tcr to CBE . walkable distance to ukkatam so directly can be there
@123456740585
@123456740585 4 ай бұрын
Floor mat green colour 4 x 12 ft what is the rate. We want two pieces of 4 x 12 ft. Only green. Please let me know your rate.please also indicate the freight charges
@user-yd5cw7iu5n
@user-yd5cw7iu5n 4 ай бұрын
Tarpuolin eth co. Shaalimar shilpuolin stock undo rate ethra
@shamsumoideen89shamsu52
@shamsumoideen89shamsu52 4 ай бұрын
200 Gടm Slipolin sqft 7 Rs ന് കോഴിക്കോട് നിന്നും ഞാൻ രണ്ട് ദിവസം മുൻപ് വാങ്ങി ! 12 വർഷം മുൻപ് ഞാൻ വാങ്ങിയ Slipolin ഇന്നും കേടായിട്ടില്ല! ഒറിജിനൽ വാങ്ങൂ വഞ്ചിതരാക തിരിക്കൂ
@voice_of_noufal_purathur
@voice_of_noufal_purathur 4 ай бұрын
കോഴിക്കോട് എവിടെയാണ് bro
@shamsumoideen89shamsu52
@shamsumoideen89shamsu52 4 ай бұрын
@@voice_of_noufal_purathur ഗുജറാത്തി മാർക്കറ്റിനുള്ളിൽ, Dealer ഹംസക്കോയ,... 12 വർഷം മുൻപ് എടുത്ത 120 GSmഇന്നും കേടാകാതെ ഉണ്ട്
@dreamland4231
@dreamland4231 4 ай бұрын
Ķozhikkode shope no please
@tsyshp8304
@tsyshp8304 2 ай бұрын
Alamaarayile aayirunno bro
@maheshkrishna51
@maheshkrishna51 2 ай бұрын
Silpolin നല്ല brand ആണ്
@pksuresh444
@pksuresh444 4 ай бұрын
I0 രൂപക്ക് ഒരു സാധനം കിട്ടും എന്ന് പറഞ്ഞു പോയി നോക്കി 60 രൂപ കൊടുത്ത് വാങ്ങേണ്ടി വന്ന ഈ ഞാൻ 😢
@minnoschannelblog819
@minnoschannelblog819 4 ай бұрын
Njan 200 GSM vangichu 4 month kayinjapooo chod thattiyappo podinju poyi
@GangadharanSreesadan
@GangadharanSreesadan 4 ай бұрын
UV sheet available?
@moiduttykc6993
@moiduttykc6993 4 ай бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ 👍
@readysetgo-rv6fs
@readysetgo-rv6fs 4 ай бұрын
180 roopa varoola Rate over aanu
@mohananpb273
@mohananpb273 4 ай бұрын
Weed.mat undo
@Karunakaran-vk3op
@Karunakaran-vk3op 4 ай бұрын
Good
@Sulaikashamsudheen69
@Sulaikashamsudheen69 4 ай бұрын
ഗുഡ് വീഡിയോ 👍🏻
@aminavm6950
@aminavm6950 2 ай бұрын
Place evideyanu
@RenjithPadmasundaran-eo1sk
@RenjithPadmasundaran-eo1sk 3 ай бұрын
Weedmat available?
@joypadinjath9371
@joypadinjath9371 2 ай бұрын
ടാർപോളിൻ HDPE ഷീറ്റാണ്. ഇത് ഒരു 100 ക്വാളിറ്റി ഉണ്ട്. വലിച്ചു നോക്കി ക്വാളിറ്റി അറിയാൻ പറ്റില്ല.
@georgeayichanparambil4291
@georgeayichanparambil4291 5 күн бұрын
ഇപ്രകാരം കള്ള ത്തരങ്ങൾ ചെയ്യുന്നവരെ ഉടനെ തന്നെ പിടിച്ചു അകത്തിടണം❤ സൂക്ഷിക്കുക❤ചതിയിൽ പെടരുത്❤
@user-nb3ib4uy1b
@user-nb3ib4uy1b 4 ай бұрын
Rate and how to you delhivery
@user-iv8ow5hn5w
@user-iv8ow5hn5w 2 ай бұрын
Adyam.paranghu.delivery.enne.mathram.ippol.parayunnu.delivery.charge.vanchikapedaruth.
@vasudevankn8293
@vasudevankn8293 Ай бұрын
എറണാകുളം മാർക്കറ്റിൽ കട്ടികൂടിയ 15 X 12 സൈഡിൽ ഹോൾ ഇട്ടത്( കയർ വലിച്ചു കെട്ടാൻ വേണ്ടി)1650₹മാത്രം.
@Sf-or7nj
@Sf-or7nj Ай бұрын
9x6 supreme സിലിപൊളിൻ..180. കടയിൽ കിട്ടും
@bishinbs1199
@bishinbs1199 Ай бұрын
പാഷൻ ഫ്രൂട്ട് പടർത്താൻ പറ്റുന്ന വലിയ കണ്ണിയുള്ള നെറ്റ് ഉണ്ടോ 🤔
@ksasikumar7095
@ksasikumar7095 4 ай бұрын
ഇവരെ ബന്ധ പ്പെടാനുള്ള ഫോൺ നമ്പർ തരുമോ ?
@daffodils8282
@daffodils8282 4 ай бұрын
👌🏿👌🏿
@PrakashiniT
@PrakashiniT 23 күн бұрын
വീടിന്റെ മുകളിൽ ഇടാൻ ഉള്ളതിന് എത്ര ആണ്
@babysebastian3193
@babysebastian3193 2 ай бұрын
Address please
@sumeshjohn-ms9en
@sumeshjohn-ms9en 4 ай бұрын
Shop Address
@PrakashiniT
@PrakashiniT 23 күн бұрын
ഒരു റൂം ഒരു സീറ്റൗട്ട് തോതിൽ തർപ്പായി എത്ര രൂപ ആകും ഒന്ന് പറയുമോ
@PrakashiniT
@PrakashiniT 23 күн бұрын
കോഴിക്കോട് ആണ് വീട് അപ്പോൾ എങ്ങിനെ വാങ്ങും
@SaseendranSasi-sm3nb
@SaseendranSasi-sm3nb 4 ай бұрын
കൊളറ്റി കുറഞ്ഞതായാലും അങ്ങെനെ വലിച്ചാലും കീറില്ല ജനങ്ങളെ വിഡ്ഢിയാക്കുന്നു
@basheervp7914
@basheervp7914 Ай бұрын
ലോക്കൽ മാത്രം ആണ് ഗുണനിലവാരം മുഖ്യം വില കുറയും.പറ്റിക്കൽ ഏറ്റവും കൂടുതൽ ഈ വ്യവസായ മാണ്
@AnilKumar-nu9zl
@AnilKumar-nu9zl 4 ай бұрын
എന്തായാലും വളരെ ഉപകാര പ്രതമായ വിഡിയോ
@phrworld1363
@phrworld1363 4 ай бұрын
Net ൻ്റെ വില പറഞ്ഞില്ല
@binoybinoymj1329
@binoybinoymj1329 2 ай бұрын
ചേട്ടാ... ഞാൻ ഇവരോട് 760 gsm റബർ ഷീറ്റ് വില 18*15 ചോദിച്ചു.... വില 6500 പറഞ്ഞു..... ഇതേ സെയിം ഐറ്റം ഇവിടെ 6000 കിട്ടും @ പരിയാരം ശക്തി tarpolin കമ്പനി....
@sunil2950
@sunil2950 2 ай бұрын
Contact no tharumo
@abdullap6283
@abdullap6283 4 ай бұрын
Ok
@user-ic9yz2wn9e
@user-ic9yz2wn9e Ай бұрын
കോഴിക്കോട് ടൗണിൽ വലിയങ്ങാടിക്കടുത്തുള്ള മാർക്കറ്റിൽ നല്ല quality ടാർപായയുണ്ട്. ഞാൻ 2017 ൽ 220 GSM വാങ്ങി വിറക് പുരക്ക് വാങ്ങി ഉപയോഗിച്ചു. ഇന്നും കേടുവന്നിട്ടില്ല. silpaulin എന്ന കമ്പനിയാണ് വാങ്ങിയത്. ആ കമ്പനിയാണ് നല്ല കമ്പനി. മറ്റുള്ള ഉടായിപ്പ് കമ്പനികൾ വാങ്ങാതിരിക്കുക. ഈട് നിൽക്കില്ല.
@abdulrasheed7643
@abdulrasheed7643 4 ай бұрын
Vloger mathrem kanam items onnum kanunnilla thadikkaran mathram screenil
@user-ig2hk7mv6s
@user-ig2hk7mv6s 4 ай бұрын
Avideya place
@manjumons_vlog
@manjumons_vlog 4 ай бұрын
ഇയാൾക്ക് അയാൾ ഫ്രീയായിട്ട് ടാർപോളിൻ കൊടുത്തു ഇതിന് വിലക്കുറവിൽ നമ്മുടെ നാട്ടിലും ഫ്ലിപ്കാർട്ടിൽ ആമസോണിൽ ലഭ്യമാണ്
@abdulsatharbava1742
@abdulsatharbava1742 4 ай бұрын
അണ്ണൻ പറഞ്ഞ പായബ്രോ കേരളത്തിൽ ഇതിലും കുറച്ച് കിട്ടും.
@AnilKumar-vt5eu
@AnilKumar-vt5eu Ай бұрын
എവിടേടാ😊
@RafeeqDharimi-ye3yk
@RafeeqDharimi-ye3yk Ай бұрын
നൂറ്റി എമ്പത് ഞങ്ങളുടെ നാട്ടിൻ പുറത്തെ നാട്ടിൽ നിന്ന് കഴിഞ്ഞ ആയ്ച്ച വാങ്ങി
@rajeshvayalil
@rajeshvayalil 4 ай бұрын
@koyaumluj1161
@koyaumluj1161 Ай бұрын
എവിടെയാണ് എനിക്ക് വേണം നമ്പർ തരുമേ
@Subair-Aloor
@Subair-Aloor 2 ай бұрын
വില പറയാൻ മടിക്കുമ്പോൾ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് പറ്റിക്കൽസ് ആണെന്ന്...
@pathmakumarmp7554
@pathmakumarmp7554 2 ай бұрын
വില പറയൂ കേരളത്തിലെ വിലയുമായി കംപയർ ചെയ്യട്ടെ
@jaganadhann2322
@jaganadhann2322 3 ай бұрын
Ningalud phonno thru
@sam.t.kolethkoleth99
@sam.t.kolethkoleth99 4 ай бұрын
Thirichu eduthu vekkanam ellam.
@sidheequethottathil1416
@sidheequethottathil1416 Ай бұрын
Sdghu
@AshiNagan
@AshiNagan 4 ай бұрын
9/6 180 ഇവിടെ കിട്ടും
@sarojinisaro3515
@sarojinisaro3515 4 ай бұрын
മഞ്ഞ കളർഷീറ്റ് കേരളത്തിൽ കിട്ടുന്നില്ലല്ലോ
@SaseendranSasi-sm3nb
@SaseendranSasi-sm3nb 4 ай бұрын
5 കൊല്ലo ക്യാറൻ്റി ഒരു കൊല്ലം കഴിഞ്ഞാൽ കീറി പോയാൽ സ്ഥലത്ത് എത്തിക്കുമോ
@jchirayath1
@jchirayath1 4 ай бұрын
True...
@kunhimoideenkt9278
@kunhimoideenkt9278 2 ай бұрын
മൂന്ന് കൊല്ലം കൊണ്ട് ഞാൻ വാക്കിയ മഞ്ഞ ടാർ പാൾ ഷീറ്റ് നുരുമ്പി കഷണം കഷണം ആയി
@basheerabdulla60
@basheerabdulla60 4 ай бұрын
Green net I am purchased 50x 3 meters 1300rs
@sajithomas1485
@sajithomas1485 4 ай бұрын
കട്ടിയുള്ള... നെറ്റ്.. Blue colour (വല )👉വില... മീറ്ററിന്.. അറിയുവാൻതാല്പര്യപ്പെടുന്നു
@vinoy3734
@vinoy3734 4 ай бұрын
ബോർഡിൽ ഉള്ള പേര് സ ചേർക്കണം
@sasidharannair7133
@sasidharannair7133 4 ай бұрын
ടാര്‍ പോളിന്‍ അല്ല, ഇവ പ്ളാസ്റ്റിക് ഷീറ്റുകളാണ്. ടാര്‍ചേര്‍ത്ത് നിര്‍മ്മിച്ചതാണ് ടാര്‍പോളിന്‍. ചുമ്മാ പറഞ്ഞു പറ്റിക്കല്ലേ...പ്ളാസ്റ്റിക്കിന് ടാര്‍ചേര്‍ത്തുനിര്‍മ്മിച്ച ഗുണം ഇല്ല.
@anorasteve9745
@anorasteve9745 4 ай бұрын
100% ശരി. മുൻകാലങ്ങളിൽ പന്തൽ ഇടാൻ ലഭിച്ചിരുന്ന ടാർപോളിൻ ഇപ്പോൾ മാർക്കറ്റിൽ ഇല്ല.. ഒരു ടാർപോളിൻ ഒരു മനുഷ്യന്റെ ആയൂസ് അവസാനം (50 വർഷം) വരെ ഉപയോഗിക്കാമായിരുന്നു..
@Rajuavdd
@Rajuavdd 4 ай бұрын
ഇലക്ട്രിക്ക് ട്രെയിൻ വന്നിട്ടും തീവണ്ടി എന്ന പേര് മാറ്റിയില്ല മലയാളികൾ
@chandyjacobcheriyil6263
@chandyjacobcheriyil6263 4 ай бұрын
സിൽപോളിൻ എന്ന് പറയും
@saidalavic5638
@saidalavic5638 2 ай бұрын
ഇതൊക്കെ നല്ല രണ്ട് വെയിൽ കൊണ്ടാൽ സ്വാഹ.
@AbdussamadCk
@AbdussamadCk 5 күн бұрын
നെയ്യപ്പം പോലെ .
@harivaram
@harivaram 2 ай бұрын
തട്ടിപ്പാണ്, മഴവെള്ളം സംഭരിണിക്കായി ഇതേ കടയിൽ നേരിട്ട് പോയി വാങ്ങ്യ, 5 വർഷം ഗ്യാരണ്ടി പറഞ്ഞ ടർപൊളിൻ, ഇപ്പോൾ 2 വർഷം ആകുന്നതേഉള്ളു, ചിലന്തിവല പോലെ ദ്രവിച്ചു വെള്ളം മുഴുവൻ പോകുന്നു. ആരോട് പരാതിപെടാൻ. U ട്യൂബ്റുടെ ഗ്യാരണ്ടി കിട്ടിയിട്ട് എന്തുകാര്യം.
@srmedia9213
@srmedia9213 4 ай бұрын
ഡെലിവറി ചാർജ് വച്ച് നോക്കുമ്പോൾ വലിയ ലാഭമില്ല
@thankachanms5851
@thankachanms5851 4 ай бұрын
Chakku sheelanu bai athe
@surendranmukalath1898
@surendranmukalath1898 Ай бұрын
Vila ninde appan parayumo
@saidp4947
@saidp4947 Ай бұрын
Ete3000poyi
@VikasES-pj2hq
@VikasES-pj2hq 4 ай бұрын
40+40
@abdulazeezpanancheri240
@abdulazeezpanancheri240 4 ай бұрын
Priya.parau
@kunhumohammedragalayam4790
@kunhumohammedragalayam4790 2 ай бұрын
ഉക്കടം ഞാൻ സ്ക്കൂട്ടർ ടയർ വാങ്ങാൻ പോയി വെറും പറ്റിപ്പ് വാങ്ങാതെ തിരിച്ചു പോന്നു, ഇത്തരം ഷോപ്പുകളും കണ്ടു
@haneefav7378
@haneefav7378 Ай бұрын
Sqft 3.33 ചെറിയ കടകളില്‍ പോലും കിട്ടും. ഇതിനായി കോയമ്പത്തൂര് പോകണമെന്നില്ല.
@sreyasnakshathra2652
@sreyasnakshathra2652 4 ай бұрын
Vila koodutalanu
@sibyct626
@sibyct626 2 ай бұрын
എലാം 180 രൂപക്ക് കിട്ടും അല്ലെ
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 4 ай бұрын
കോഴി വളർത്തുന്ന വല വേണം
@sunilkumarvksunilkumarvk3301
@sunilkumarvksunilkumarvk3301 2 ай бұрын
കൊറിയർ സർവീസ് ഉണ്ടോ
@kavilkadavufarm7577
@kavilkadavufarm7577 4 ай бұрын
18 X 15 ടർ പാളിൻ വിലയെത്രയാണ്. ( 150gsm )
@bijunambiar4995
@bijunambiar4995 2 ай бұрын
ഫ്ലിപ്പ് - '465
@karnan4939
@karnan4939 4 ай бұрын
Quality illatha prodaktanu Njan pattikkappettu
@Aneesh3475
@Aneesh3475 4 ай бұрын
Correct
@Indian.3455
@Indian.3455 2 ай бұрын
എന്റെ പൊന്നു ചങ്ങാതി ജനങ്ങളെ കബളിപ്പിക്കാതെ കേരളത്തിലും ഇതേ വിലയേ ഉള്ളൂ ഈ സാധനത്തിന്
@shiburaj1794
@shiburaj1794 4 ай бұрын
Da oru productinde kariyam paryumbol athinte warrant ellam parayanam pinne athinte price mathramalla athinte krithyamaya ella karingalum parayanam pinna athinte gunavaram ellam parayanam enthu paranjalum bothathodem vivarathodeyum athine kurichu manasilakki parayanam nee pathukko venam kariyam parayan
@saidp4947
@saidp4947 Ай бұрын
Arumedilpetupogarud. Verum. Udayip
@elsamma3885
@elsamma3885 3 ай бұрын
സാധനത്തെപ്പറ്റി അറിയാമെങ്കിൽ മാത്രം പറയുക *559gsm പറഞ്ഞ തർപൊളിൻ വെറും പ്ലാസ്റ്റിക് ആണ്. പോണ്ടിലേക്കു കൊള്ളില്ല.
@prasannasomanath6921
@prasannasomanath6921 4 ай бұрын
.എവിടെ.ഈകട
@kunhumohammedragalayam4790
@kunhumohammedragalayam4790 2 ай бұрын
കോയമ്പത്തൂർ ഉക്കടം മാർക്കറ്റ്
@anishaani9274
@anishaani9274 4 ай бұрын
🎉🎉🎉
@georgeabraham9026
@georgeabraham9026 Ай бұрын
കയർ വലിച്ചു കെട്ടിയാൽ കയർ നിൽക്കും ടാർപാ കാറ്റുകൊണ്ടുപോകും
@kpshaji4892
@kpshaji4892 2 ай бұрын
വില പറയുന്നില്ല
@sureshkumarkumar643
@sureshkumarkumar643 4 ай бұрын
വിലയൊന്നും കുറവില്ല
@thankachanms5851
@thankachanms5851 4 ай бұрын
Bai ethe bad quality yanu 😂kerala karkku ethe pattella
@truthseeker4813
@truthseeker4813 Ай бұрын
വിലകൾ പറയെടോ ? വെറുതേ ഇങ്ങനേ വള വള പറയാതേ !!
@shajuantony3566
@shajuantony3566 Ай бұрын
ഇതിലും വിലക്കുറവിൽ കേരളത്തിലെ റിട്ടയിൽ ഷോപ്പിൽ ലഭിക്കും 😄😄😄
@bennyrobert3998
@bennyrobert3998 Ай бұрын
ചാ ക്കിൽ പ്ലാസ്റ്റിക് കോട്ട് ചെയ്തതാണ് 😭😭😭😭
@user-ul1yh4pl5l
@user-ul1yh4pl5l Ай бұрын
ഈ വിലക്ക് എറണാകുളത്ത് നല്ല ക്വാളിറ്റി ടർപോളിൻ കിട്ടു' പ്ലാസ്റ്റിക്ക് ഷീറ്റ് കണ്ടാ അറിയാത്തവൻ😂😂😂
@forsaleforsale7677
@forsaleforsale7677 4 ай бұрын
ആട്ടിൻ കൂട്ടിൽ അടിയിൽ ഇടുന്ന flooring mate ഉണ്ടോ wholsale ആയി ലഭിക്കുന്ന വീഡിയോ ചെയ്യുമോ
@AnjaliKumar-nr7gw
@AnjaliKumar-nr7gw 4 ай бұрын
ആട് ഫാം ഉണ്ടോ..എനിക്കും ചെയ്യണമെന്ന് ഉണ്ട്.. കര്യങ്ങൾ പറഞ്ഞ് തരുമോ
@MASHEHOOM
@MASHEHOOM 3 ай бұрын
Ys
@alialialink850
@alialialink850 Ай бұрын
ഇതിലും വില കുറച്ച് കേരളത്തിൽ കിട്ടും
@KamaladasanKc-el5mq
@KamaladasanKc-el5mq Ай бұрын
എവിടെയാണ്
@Raveendran12-jy9zx
@Raveendran12-jy9zx 4 ай бұрын
7'6 വില എത്ര
@pravasi7681
@pravasi7681 2 ай бұрын
ഒന്നോ രണ്ടോ പിസ് കൊടുക്കുമോ
@nikepta1
@nikepta1 4 ай бұрын
What's the price of 18x15 feet 200 gauge tarpaulin sheet?
@KrishimithraTVindia
@KrishimithraTVindia 4 ай бұрын
PLS CALL ...Products വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Sanu tarpaulin 9443720589 9600400192
@vishnurs6585
@vishnurs6585 2 ай бұрын
2u divasam aye njn avarudea account il cash ittittu....ithu varea ship chythittilla....🙄🙄
@vishnurs6585
@vishnurs6585 2 ай бұрын
​@@KrishimithraTVindia onnu ayechu tharn ulla savidhanam chythu tharumo
@manjumons_vlog
@manjumons_vlog 4 ай бұрын
550 GSM ഞാൻ മേടിച്ചത് 560 റുപ്പീസ് നാണ് കാട്ടിലെ ആമസോണിൽ ഇതിനും വിലക്കുറവിന് വളരെ ലഭ്യമാണ് പിന്നെന്തിനാ അവിടെ പോയിട്ട് വെറുതെ ആൾക്കാരെ വിഡ്ഢികളാക്കാൻ😮 വേണ്ടി വെറുതെ കാര്യമറിയാതെ സംസാരിക്കരുത് ഒരു ചാനൽ ഉണ്ട് നാട്ടിൽ എന്തും അറിയാതെ എങ്ങനെ വിളിച്ചു പറയുകയാണോ
@user-sf8rh3og1y
@user-sf8rh3og1y 4 ай бұрын
ഈ വിലയിൽ ഇതൊക്കെ എവിടെയും ഉണ്ട്.
@mohammedharis7317
@mohammedharis7317 4 ай бұрын
Pakkka duplicate
@mumthaspalollathil9119
@mumthaspalollathil9119 Ай бұрын
High price with low quality
@yohannannm7021
@yohannannm7021 Ай бұрын
എന്തിനാ താൻ കാമറയും ചുമന്നുകൊണ്ടു കോയമ്പത്തൂർ വരെ പോയത് ഒരോന്നിന്റെയു൦ വില എന്തെന്നു പറയെണ്ടെ വെറുതെ സമയം കൊല്ലുവാനായി
@srvlogbusthan5283
@srvlogbusthan5283 2 ай бұрын
കണ്ടിട്ട് പ്ലാസ്റ്റിക് പോലെ കട്ടിയുള്ള തല്ല
@usmanedakkara1671
@usmanedakkara1671 4 ай бұрын
ഷോപ്പ് എവിടെയാണ
@abdulrahmann.p53
@abdulrahmann.p53 4 ай бұрын
നെറ്റിന്റെ വില പറ
@bharatham5285
@bharatham5285 4 ай бұрын
കൊറിയർ അയക്കുമോ
@KrishimithraTVindia
@KrishimithraTVindia 4 ай бұрын
SURE Products വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Sanu tarpaulin 9443720589 9600400192
@subairkb8414
@subairkb8414 Ай бұрын
വെറും pattikkalanu ഡെലിവറി ഒരിക്കലും അടുക്കരുത് നേരിട്ട് പോയി ക്വാളിറ്റി ചെക് ചെയ്തു വെടിക്കുക
@forsaleforsale7677
@forsaleforsale7677 4 ай бұрын
ദൃധിയിൽ സംസാരിക്കരുത് കേൾക്കുമ്പോൾ പ്രയാസം തോന്നുന്നു
@basheerajmal9586
@basheerajmal9586 Ай бұрын
കളവു പറഞ്ഞു പ്രൊമോഷൻ വീഡിയോ ചെയ്യുമ്പോൾ അങ്ങനെ ഒക്കെ പറയും. അതുകണ്ടു ആരും പെട്ടുപോകരുത്.
@ronytthomas
@ronytthomas 4 ай бұрын
Totaly waste video
@RamKumar-ii4og
@RamKumar-ii4og 2 ай бұрын
😆😆😆😆😆😆😆😆
@tkvasanvasan2821
@tkvasanvasan2821 4 ай бұрын
തട്ടിപ്പിൻ്റെ പുതിയ മുഖം
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 7 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47