പാലക്കാട് സുരേഷ്‌ഗോപി നടത്തിയ തീപ്പൊരി പ്രസംഗം | suresh gopi | palakad

  Рет қаралды 270,084

ErivumPuliyum

ErivumPuliyum

12 күн бұрын

For any Copyright related issues contact us @ erivumpuliyum4@gmail.com
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : goo.gl/EZee1G
#bjp #modi #cpm #udf #malayalam #bjpkeralam #bjpkeralamlive #bjpkeralaleaders

Пікірлер: 483
@reghunathanps3202
@reghunathanps3202 10 күн бұрын
കേരളം മുഴുവൻ ഇങ്ങേടുക്കുവാ എന്നു SG പറഞ്ഞാൽ കേരളാ മക്കൾ അതു കൊടുത്തിരിയ്ക്കും🧡🧡🧡
@user-qd3th2ts5i
@user-qd3th2ts5i 10 күн бұрын
👍🏻👍🏻yes
@jayanjayan9284
@jayanjayan9284 10 күн бұрын
ആ പാലക്കാട്ടിലെ മൂന്ന് പഞ്ചായത്ത് (പിരായിരി. കണ്ണാടി. മാത്തൂർ )ഇതൊരു കടമ്പ ഇതു മറികടന്നാൽ baratheeyaജനതാ പാർട്ടിക്കു വിജയം ഉറപ്പാണ്.... ഈ മൂന്നു പഞ്ചായത്തും മറികടുക്കും അത് ഉറപ്പ്. മോദി ഗ്യാരണ്ടി
@shyamkuzhimattam8888
@shyamkuzhimattam8888 10 күн бұрын
100% sure
@jitheshpeter5790
@jitheshpeter5790 10 күн бұрын
തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത് കാരണം അവർ അദ്ദേഹത്തെ വിശ്വസിച്ച് വോട്ട് ചെയ്തു അവരുടെ വിശ്വാസം കാത്തുകൊള്ളാൻ സുരേഷ് ഗോപി സാറിന് കഴിയട്ടേ എന്ന് ആശംസിക്കുന്നു❤BJP❤
@UmmaDevi-iv1or
@UmmaDevi-iv1or 9 күн бұрын
Verrygoodpresangam❤❤❤❤❤❤❤❤❤❤❤❤❤❤
@SureshKumar-or8rw
@SureshKumar-or8rw 10 күн бұрын
കേരള മുഴുവൻ ആദരിക്കുന്ന സുരേഷ് ഗോപി സാർ കേരളത്തിന് ഒരു പുത്തൻ ഉണർവും ഉന്മേഷവും ആകട്ടെ❤❤
@jp3818
@jp3818 10 күн бұрын
ബുദ്ധിക്ക് കളിച്ചാൽ പാലക്കാടിനും ഒരു സുവർണ അവസരം ലഭിക്കും ജയ് SG❤️
@user-qd3th2ts5i
@user-qd3th2ts5i 10 күн бұрын
@@jp3818 ശ്രമിച്ചാൽ പാലക്കാട്‌ തീർച്ചയായും ഇങ്ങു പോരും.
@somanvaravila7904
@somanvaravila7904 10 күн бұрын
❤❤Sg❤❤❤
@user-oz3br3tk8h
@user-oz3br3tk8h 10 күн бұрын
തൃശ്ശൂരിൽ ഉള്ള ജനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല കേരളം മുഴവൻ തൃശൂർ karay കണ്ടു പഠിക്കട്ടെ
@user-hb1ix6jp3k
@user-hb1ix6jp3k 10 күн бұрын
Thankyou
@raghunathraghunath7913
@raghunathraghunath7913 10 күн бұрын
🙏👍❤️
@sivaprasads1627
@sivaprasads1627 10 күн бұрын
@SathiajithT
@SathiajithT 10 күн бұрын
ഇതുകൊണ്ട് തൃശ്ശൂർക്കാര് പഠിക്കും.🤭
@jitheshpeter5790
@jitheshpeter5790 10 күн бұрын
തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത് കാരണം അവർ അദ്ദേഹത്തെ വിശ്വസിച്ച് വോട്ട് ചെയ്തു❤BJP❤
@ajnjathan
@ajnjathan 10 күн бұрын
തൃശ്ശൂരുകാരുടെ സ്വന്തം സുരേഷ് ഗോപി കേരളക്കരയുടെ ജനനായകനായി മാറുന്നു...🧡🧡🧡
@powersward
@powersward 10 күн бұрын
മലയാള നാടിൻ്റെ നെറുകയിൽ തൃശ്ശിവപേരൂർ ജനത ചാർത്തിയ ചന്ദന കുറി - SG Sir 🙏❣️⭐🔥
@kunnarath
@kunnarath 10 күн бұрын
ദിവസം ചെല്ലുന്തോറും സുരേഷ് ഗോപി പക്വതയാർന്ന ഒരു ഒരു ജനകിയ Patriotic നേതാവായി ഉയർന്നു കൊണ്ടിരിക്കുന്നു.... സന്തോഷം
@DeepeshKumar-rl7mn
@DeepeshKumar-rl7mn 9 күн бұрын
സത്യം ❤️
@rajanphilip7745
@rajanphilip7745 10 күн бұрын
സുരേഷ് ഗോപി സാറേ തൃശൂർക്കാർ തന്നെയല്ല അങ് ജയിച്ചു കാണണമെന്ന് കേരളത്തിലെ പ്രവർത്തകരും, അല്ലാത്തവരും ഒരു കേന്ദ്രമന്ദ്രി ആകണമെന്ന് ആഗ്രഹിച്ചവർ ധാരാളംമുണ്ട്,
@purushothamankn7023
@purushothamankn7023 10 күн бұрын
കണ്ണൂക്കാരനായ ഞാനും ആഗ്രഹിച്ചിരുന്നു.
@kbanusuja9573
@kbanusuja9573 10 күн бұрын
വളരെ seriyane
@narayanannk8969
@narayanannk8969 10 күн бұрын
​@@purushothamankn7023പയ്യന്നൂർ കാരൻ ആയ ഞാനും.
@aswani1273
@aswani1273 10 күн бұрын
Ktm Kari aaya njanum..❤❤❤
@binduunnikrishnan9009
@binduunnikrishnan9009 10 күн бұрын
Idukki kariyaya jhanum
@powersward
@powersward 10 күн бұрын
കേന്ദ്ര മന്ത്രി SG Sir കേരള മുഖ്യമന്ത്രി ആവുന്ന കാലം വിദൂരമല്ല.waiting 2026 ❣️ Central Minister 🔜 Chief Minister of Kerala
@user-ys7dp8ov8i
@user-ys7dp8ov8i 9 күн бұрын
Thivam kakkatte
@babup.k9000
@babup.k9000 10 күн бұрын
ഏതുരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരായാലും അവർ മനസ്സിൽ താലോലിക്കുന്ന കേരള മുഖ്യമന്ത്രി....... ശ്രീ സുരേഷ് ഗോപി......❤️❤️❤️❤️❤️💯
@Santoshkumar-mg1dy
@Santoshkumar-mg1dy 10 күн бұрын
കേരളം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല നമ്പർവൺ ജനനേതാവ്
@gowarigowari4771
@gowarigowari4771 10 күн бұрын
ഇപ്പോൾ ഒരു സുരക്ഷിതത്വ ബോധം അനുഭവപ്പെടുന്നു. ❤S.G❤
@johnyjohny176
@johnyjohny176 10 күн бұрын
ഒരു ട്രോൾ കിട്ടിയാൽ 100 വോട്ട് കൂടും! തൃശൂരിൽ അങ്ങനെ സംഭവിച്ചു😂😂❤❤
@ManiKandan-gf7zm
@ManiKandan-gf7zm 10 күн бұрын
കേരളത്തിലെ ജനങ്ങൾ ഉണരൂ വേഗം ഉണരൂ ബീജെപി വന്നാൽ വികസന ഉറപ്പ് ആണ്
@user-te6ir6ys1v
@user-te6ir6ys1v 10 күн бұрын
കുറച്ച് കൂടി കഴിഞ്ഞിട്ടു ഉണരാം അളിയ ഒരു ബെഡ്ഡ് കോഫി കൂടി
@shyamsoman5784
@shyamsoman5784 10 күн бұрын
​@@user-te6ir6ys1v നീ ഉറങ്ങിക്കോ അതാ നല്ലത്
@sajithoppil9053
@sajithoppil9053 9 күн бұрын
Yess 👌
@user-bs2qt3rz3j
@user-bs2qt3rz3j 8 күн бұрын
സൗജന്യം പറ്റി ശീലിച്ച കൂട്ടം തള്ളി പൊക്കുനനു. പെണ്ണുങ്ങൾ ആണ് മുൻപന്തിയിൽ.
@vijayakumarkr4883
@vijayakumarkr4883 10 күн бұрын
അടുത്തത് കേരളം മുഴുവൻ സാധിക്കണമേ
@user-qd3th2ts5i
@user-qd3th2ts5i 10 күн бұрын
@@vijayakumarkr4883 കേരളനിയമസഭയിൽ വൈകാതെ കൊറേ താമര വിരിയിക്കുന്നതായിരിക്കും.തീർച്ച🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
@user-ys7dp8ov8i
@user-ys7dp8ov8i 9 күн бұрын
Kathirunn kanam
@subramaniank7721
@subramaniank7721 10 күн бұрын
തൃശ്ശൂർക്കാരുടെ മുത്ത് കേരളത്തിൻ്റെ തന്നെ മുത്തായി മാറി യത് കാണുമ്പോൾ ആനന്ദ കണീരാണ് എനിക്കനുഭവപ്പെട്ടു വീണ്ടും വീണ്ടും തൃശൂരിലെ ജന'ങ്ങളാട്ട് നന്ദി നന്ദി
@Peethambaran-xu4md
@Peethambaran-xu4md 10 күн бұрын
ഏറ്റവും ബോധമുള്ള തൃശ്ശൂരിലെ വോട്ടർമാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലാ....🙏
@laijujose9697
@laijujose9697 10 күн бұрын
Exactly ❤🎉
@AnandanM-lj4mu
@AnandanM-lj4mu 10 күн бұрын
Bjp തൃശൂർ ജില്ലയിൽ പ്രവർത്തിച്ച രീതിയിൽ എല്ലായിടത്തും പ്രവർത്തിക്കണം 🚩🚩🚩
@ramankuttypillai7901
@ramankuttypillai7901 10 күн бұрын
ഒരുസംശയവും ഇല്ല SG ചിഫ് ആകും അതാണ് മോദിജിയുടെ ട്രയൽ നിങ്ങൾ നോക്കിക്കോ ജയ് ജയ് ഭാരത്
@AnimolMR
@AnimolMR 10 күн бұрын
സുരേഷേട്ടാ സ്നേഹം, പ്രാർത്ഥന, സന്തോഷം. ❤️🙏🌹
@user-gj7xl5lm7t
@user-gj7xl5lm7t 10 күн бұрын
പാലക്കാട് സോഭ സുരേന്ദ്രൻ ഒന്ന് കൂടി നിൽക്കട്ടെ❤. വിരിയും താമര ഉറപ്പ്. ഈ വരുന്ന സപ്ലിമെൻ്ററി തിരഞ്ഞെടുപ്പിന് അല്ല അടുത്ത 2026. തിരഞ്ഞെടുപ്പിന് നിർത്തണം
@user-xj1vi1ll5k
@user-xj1vi1ll5k 10 күн бұрын
സുരേഷേട്ടാ ഒരാൾ ആലപ്പുഴയിൽ നിന്നും സൈക്കിളിൽ തൃശ്ശൂരിൽ വന്നിരുന്നു അയാൾക്കു ഒരു നന്ദി അറിയി ചാലും
@upkcanithakumary8583
@upkcanithakumary8583 10 күн бұрын
Addehathinte sredhayil konduvaranam
@vaisakhshaji8900
@vaisakhshaji8900 10 күн бұрын
PALAGHAT BJP PIDIKKUM❤❤❤❤
@unnikrishnancp866
@unnikrishnancp866 10 күн бұрын
ആഗ്രഹിക്കുന്നതിൽ തെറ്റൊന്നും ഇല്ല പ്രവർത്തിക്കാൻ പറ്റിയ ജനകീയ മുഖമുള്ള പാലക്കാട്ടുകാരൻ ഇല്ല. മടിയന്മാർ സ്വാർത്ഥ ചിന്താഗതിക്കാർ ഉള്ളിടത്തോളം കാലം തഥൈവ. സാധാരക്കാരുടെ അഭിപ്രായങ്ങൾ, മാനിക്കപ്പെടണം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 10 күн бұрын
ജയ് ജയ് സുരേഷ്‌ജി ❤❤
@ksgamingyt8290
@ksgamingyt8290 10 күн бұрын
സുരേഷേട്ടാ ❤️ഈശ്വരൻ എപ്പോഴും അങ്ങയുടെ കൂടെത്തന്നെയുണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു 🙏ഏട്ടൻ രാഷ്ട്രീയയത്തിൽ എത്തുന്നതിനു മുൻപേ തന്നെ..അങ്ങയെ കാണാൻ തുടങ്ങിയ നാൾ മുതൽ അറിയാൻ തുടങ്ങിയ നാൾ മുതൽ എന്റെ സ്വന്തം ഏട്ടനായിട്ടാണ് ഞാൻ സ്നേഹിക്കുന്നത്..എന്നെങ്കിലും നേരിട്ടൊന്നു കാണണം എന്നും ഒരേട്ടന്റെ സ്നേഹം ഇത്തിരി നേരം അനുഭവിക്കണം എന്നും പണ്ട് മുതലേ ഞാൻ ആഗ്രഹിച്ചിരുന്നു..എന്നെങ്കിലും സാധിക്കും എന്ന് വിചാരിക്കുന്നു...എന്നും ഏട്ടനുവേണ്ടി പ്രാർത്ഥിക്കും 🙏
@AnandhakrishnaAnandhu-q2q
@AnandhakrishnaAnandhu-q2q 10 күн бұрын
സുരേഷ്‌ഗോപി സർ ഞങ്ങൾ പൊന്നാനി മണ്ഡല ത്തിലുള്ളവരാണ് പക്ഷെ പ്രാർത്ഥന സർ ജയിക്കണേ എന്നാണ് 🙏🙏🙏🙏🙏😄😄
@user-qd3th2ts5i
@user-qd3th2ts5i 10 күн бұрын
കേരളം കൂടി എടുക്കണം സാർ.... ❤️❤️
@vanajasasi5703
@vanajasasi5703 10 күн бұрын
👏ഭാരത് മാതാ കി ജയ്👏 ലോകാ സമസ്താ സുഖിനോ ഭവന്തു :👏🌷❤️🌷❤️🌷❤️🌷❤️🙏🌷
@unnikrishnanmadamana8117
@unnikrishnanmadamana8117 10 күн бұрын
SG sir കലക്കി.. അഭിനന്ദനങ്ങൾ 👏🏻👏🏻പ്രാർത്ഥനകൾ 🙏🏻🙏🏻 ആശംസകൾ 💐🌹
@RajanRajanmadhavanpillai
@RajanRajanmadhavanpillai 10 күн бұрын
ജയ് ജയ് ഭാരത് ❤❤
@madahavannampoothiri4399
@madahavannampoothiri4399 10 күн бұрын
ഉപതെരഞ്ഞടുപ്പിൽ BJP ജയിക്കണം
@user-tc5wm2lc2c
@user-tc5wm2lc2c 10 күн бұрын
വീണ്ടും വീണ്ടും നമസ്തേ.
@saraswathigopakumar7231
@saraswathigopakumar7231 10 күн бұрын
തൃശൂർ ജനതയെ പോലെ കേരളത്തിൽ ജനങ്ങൾ ഉണരട്ടെ.. ജയ് ബിജെപി
@UpendranV-wc6io
@UpendranV-wc6io 10 күн бұрын
കേരളത്തിൽ ഇപ്പോഴും ഒന്നിനും കൊള്ളാത്ത അഹംഭാവികളായ ബിജെപി നേതാക്കന്മാരുണ്ട് ഇവരെയൊക്കെ മാറ്റിനിർത്തി സുരേഷ് ഗോപിയെ പോലുള്ളവർ മുന്നോട്ടു വരണം🙂
@unnikrishnancp866
@unnikrishnancp866 10 күн бұрын
SS S
@unnikannan
@unnikannan 10 күн бұрын
ഇനി പാലക്കാട് ജനങ്ങളുടെ സമയമാണ്.... നന്ദി കാണിക്കുക ❤❤❤❤❤
@rajugopinathanpillai5322
@rajugopinathanpillai5322 10 күн бұрын
വളരെ നല്ല സംസാരം ആയിരം താമര അഭിവാദ്യങ്ങൾ
@vaisakhshaji8900
@vaisakhshaji8900 10 күн бұрын
JAI SG❤❤❤❤❤👍👍👍👍👍👍
@user-tc5wm2lc2c
@user-tc5wm2lc2c 10 күн бұрын
സുരേഷ് ഗോപി ജി ഭാരതം മൊത്ത o താങ്കൾക്ക് തിളങ്ങി വിളങ്ങി ഭരിക്കാo ഞങ്ങൾ അട്ടപ്പാടി പ്രാലക്കാട്ടു -കാരെ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്ന്നു. ഭാരത് മാതാ കീ... ജയ്.:
@sandeeppayyadakkath5743
@sandeeppayyadakkath5743 10 күн бұрын
സത്യസന്ധമായി പറയുകയാ നിങ്ങൾ ഈ കാലത്തു ഇങ്ങനെ ഒരാളെ ലോകത്തു കണ്ടിട്ടില്ല
@user-qg9im9wl1f
@user-qg9im9wl1f 10 күн бұрын
സൂപ്പർ 👏👏👏👌👌👌👍👍👍👍🙏🙏🙏🙏
@BhuvanDas-jo5wy
@BhuvanDas-jo5wy 10 күн бұрын
സുരേ ഷട്ട പൊരിച്ചു. കൊള്ളേണ്ടവർക്ക് കൊണ്ടു' ചിന്തിക്കട്ടെ. നമ്മളാണ് ചിന്തിക്കേണ്ടത്. (ജനങ്ങൾ ) '.......
@VNKarthikeyan-ls6wm
@VNKarthikeyan-ls6wm 9 күн бұрын
Fabulous
@veeraraghavan499
@veeraraghavan499 10 күн бұрын
I am very much with you sir good sepking
@surendran9908
@surendran9908 10 күн бұрын
നമ്മൾക്ക് പ്രയത്നിക്കാംഈശ്വരൻ അതിന്റെ ഫലം തരട്ടെ!🙏🙏🙏
@kumarvr1695
@kumarvr1695 10 күн бұрын
മീഡിയാവൺ,റിപ്പോർട്ടർ, കൈരളിക്കാർക്ക് കൂടി നന്ദി പറയേണ്ടതായിരുന്നു. തൃശ്ശൂർ വിജയത്തിന് ഇവർ ഓവർടൈം വർക്ക് ചെയ്തിട്ടുണ്ട്.
@thetruth9377
@thetruth9377 10 күн бұрын
പാല കാടിൻ്റെയും കര്യത്തിൽ തീരുമാനമായി
@kanjanakanjanasathishkumar4981
@kanjanakanjanasathishkumar4981 9 күн бұрын
ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് മാതൃക കാണിക്കുന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി 🙏... മറ്റുള്ളവരെ മറ്റുള്ളവരുടെ കുറ്റങ്ങളും നിരത്താതെ സ്വപ്നം കാണാനും കൂടി പറ്റാത്തെ വാഗ്ദാനങ്ങൾ നൽകാതെ പറയുന്ന വാഗ്ദാനങ്ങൾ നടത്തുമെന്ന് ജനങ്ങൾക്ക് വിശ്വാസം നൽകുന്ന ഇതുപോലെയുള്ള പ്രസംഗങ്ങൾ കേൾക്കുമ്പോൾ തന്നെ തൃശ്ശൂർകാർക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു🙏🔥
@joychacko1407
@joychacko1407 10 күн бұрын
My, Suresh, Gobi sir I like you ❤️🙏
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 10 күн бұрын
ജനസേവകൻ എന്നാൽ അത് സുരേഷ് ഗോപി ജയ് ശ്രീ റാം 🙏🏻
@VinuVinod-vn6kb
@VinuVinod-vn6kb 10 күн бұрын
എന്താണ് അറിയില്ല ഈ പ്രസംഗം കേട്ടപ്പോൾ എന്റെ രോമം എണീറ്റുപോയി മനസ്സിനും കുളിർമയായി
@unniag7019
@unniag7019 10 күн бұрын
Like Roudra Bheeman !Fantastic !❤❤❤
@user-uj1hu1qe1q
@user-uj1hu1qe1q 10 күн бұрын
എന്റെ ട G നമിക്കുന്നു🙏🏻🧡🙏🏻
@brc8659
@brc8659 10 күн бұрын
ട്രോള് കാരും രാജ്യ ദ്രോഹ ചാനലുകളും ആണ് സാറിന് ഇത്രയും ഭുരിപക്ഷം തന്നത് എന്ന ഓർമ്മ വേണം ,ക്ഷമ മുഹമ്മദ് എന്ന ഒരു രാഷ്ട്രീയക്കാരിയുടെ ഒരു ചാനൽ ചർച്ച കണ്ടതിന് ശേഷം ആണ് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തിരുന്ന എന്റെ കുടുബം മുഴുവൻ മാറി ചിന്തിക്കുവാൻ തുടങ്ങിയത് 🫠
@omahak.v6510
@omahak.v6510 10 күн бұрын
കൺഗ്രാജുലേഷൻസ് സർ പാലക്കാട് വന്നല്ലോ ഗോഡ് ബ്ലെസ് യു
@parthankb8745
@parthankb8745 10 күн бұрын
നാടിന്റെ നന്മകൾ ആയിരിക്കും ഓരോ ബിജെപി നേതാവിനും 🙏👍
@ebinjoebin3188
@ebinjoebin3188 10 күн бұрын
അംബാനെ നിങ്ങൾ പൊളിച്ചോളൂ ഞങ്ങൾ പുറകിൽ ഉണ്ട് 👍👍👍sg ഉയിർ 🌹🌹🌹🌹
@jeevarashi
@jeevarashi 10 күн бұрын
Super 🔥❤️StaR❤SURESH GOPI 🔥🔥🔥🔥🔥❤️❤️❤️👑👑👑
@minipadiyil4392
@minipadiyil4392 10 күн бұрын
ജയ് സുരേഷ് ഗോപി ജീ ❤️❤️❤️
@thulaseedharan712
@thulaseedharan712 10 күн бұрын
Namaste SG 💐🧡👍
@shinojaa9665
@shinojaa9665 10 күн бұрын
തൃശ്ശൂർക്കാർക്ക് ❤❤❤❤
@unnikrishnancp866
@unnikrishnancp866 10 күн бұрын
തൃശ്ശൂർകാർക്ക് നന്ദി. എന്നും നന്ദിയോടെ നിങ്ങളെ സമരിക്കും
@DeepeshKumar-rl7mn
@DeepeshKumar-rl7mn 9 күн бұрын
ഈശ്വരാ... ദീർഘായുസ് ആ മനുഷ്യനും... അതുപോലെ തന്നെ മനസ്സുള്ള ആർക്കും കൊടുക്കണേ 🥹🙏🏻❤️
@krishnanp8915
@krishnanp8915 10 күн бұрын
പാലക്കാട് ഞാൻ നിന്നെ എടുക്കുവാ എന്നു പറയു സാറേ
@smithaps4227
@smithaps4227 10 күн бұрын
😊
@ProudIndian1000
@ProudIndian1000 10 күн бұрын
കേരളത്തിൻ്റെ ഭാവി മുഖ്യമന്ത്രി ആകുവാൻ എല്ലാംകൊണ്ടും യോഗ്യതയുള്ള ഒരാൾ 🙏🏼👍👏🏼
@ashokankm1455
@ashokankm1455 10 күн бұрын
Congratulations.... 💐🇮🇳🙋‍♂️😍
@sajeevanvasudevan4442
@sajeevanvasudevan4442 10 күн бұрын
Sureshettan uyir othiri ishttam 😍 ♥️ katta support for bjp 🤝 🙏
@AnilkumarK-q1l
@AnilkumarK-q1l 10 күн бұрын
സു ശേഷ്ഗോപിസാർ വരണം കേരള ത്തി ന്റെ മുഖ്യമന്ത്രി ആവണം എങ്കിൽ മാത്രമേ കേരള oരക്ഷപെടുകയു ഉള്ളു അതിനായി കേരള ജനത വോട്ട് ചെയ്യണം എങ്കിൽ മാത്രമേ കേരളം രക്ഷപെടും
@Amm.u
@Amm.u 8 күн бұрын
സുരേഷ് ഗോപി സാറേ സാറിൻറെ പ്രസംഗം സൂപ്പർ ആയിരിക്കുന്നു.🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻👏🏻👏🏻👏🏻👏🏻👏🏻🔥🔥🥰🥰🥰👑👑👑👑👑👑🔥🔥🔥💐💐💐💐ഞങ്ങടെ കുറവിലങ്ങാട് സാറിൻറെ ഭരണം ഞങ്ങൾ ആഗ്രഹിക്കുന്നു. സിനിമനിലും സൂപ്പർ ആണ് മന്ത്രി ആയപ്പോൾ സുരേഷ് ഗോപി സാർ അതിലും സൂപ്പർ ആണ് ''സുരേഷ് ഗോപി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ നീയും ഉയരങ്ങളിലേക്ക് വെച്ചടി വെച്ചടി കയറി മുൻനിരയിൽ എത്തട്ടെ.🎉🎉🙌🏻🙌🏻👑👑🔥🔥💐💐💫💫💯💯💯💯💯💯💫💫💫💫💯💯💯💯💯💯💯💫💫🔥🔥🔥🔥🔥🔥🔥🔥🔥
@anikkumarv4138
@anikkumarv4138 10 күн бұрын
സൂപ്പർ ഡയലോഗ്...❤
@mohandask3163
@mohandask3163 10 күн бұрын
നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം ഞങ്ങൾക്ക്. കേരള ഉയർച്ചക്ക്
@sumithrap8514
@sumithrap8514 10 күн бұрын
കേരളം മൊത്തം എടുത്തോളൂ എങ്കിലേ ഇവിടം രക്ഷപ്പെടൂ❤️❤️❤️
@ashokankm1455
@ashokankm1455 10 күн бұрын
Keralathileh Janangalkh Bhagyamundenghil Nalathe Kerala Mukya Manthri.... Jai Hind... 💐🇮🇳🙋‍♂️🙏
@SathyanPk-gp3ur
@SathyanPk-gp3ur 10 күн бұрын
ഞാൻ വയനാട് വീട്ടിൽ മൂന്ന് ഓട്ട് സുരേഷ് ഏട്ടന് പിറന്നാൾ സമ്മാനമായി സമർപ്പണം
@mohananpillaissomanadhan-hr7nt
@mohananpillaissomanadhan-hr7nt 10 күн бұрын
Good speach
@asstudio4545
@asstudio4545 10 күн бұрын
തന്നെ മലയാള വാക്കുകളിൽ സംസാരിച്ചതിന് നന്ദി.
@user-gj7xl5lm7t
@user-gj7xl5lm7t 10 күн бұрын
അട്ടപ്പാടിയിലെ അവസ്ത ഒന്ന് മനസ്സിലാക്കൂ. ഏട്ടാ.... സുരേഷ് ഏട്ടാ...
@radhikaradha4409
@radhikaradha4409 8 күн бұрын
ഇ.എം.എസ് നമ്പൂതിരിപാടിനും, ഇ കെ നായനാർക്കും, കെ കരുണാകാരനും, ഉമ്മൻ ചാണ്ടിക്കും ശേഷം... നന്മ നിറഞ്ഞ കരുണയുള്ള ഞങ്ങളുടെ സ്വന്തം ❤️❤️ S G ❤️❤️ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@pradeepraghaban2877
@pradeepraghaban2877 10 күн бұрын
S. G❤❤❤
@manupattathil1222
@manupattathil1222 10 күн бұрын
Sg sir new icon in Kerala politics
@deeps2142
@deeps2142 10 күн бұрын
ഇത്ര സ്പെഷ്ടമായി ഹൃദയം കൊണ്ട് സംസാരിക്കുന്ന നന്മയുള്ള മനുഷ്യൻ അല്ല ദൈവം അതാണ് എസ് ജി ജന നേതാക്കളെ കണ്ടു പഠിക്കുക
@user-fw9mf8wi9f
@user-fw9mf8wi9f 10 күн бұрын
സുരേഷേട്ടാ ഞങ്ങളുടെ ഹൃദയം
@vinuNWayanad
@vinuNWayanad 10 күн бұрын
The diamond 💎 of Kerala BJP 🧡 our SG.. thank you non BJP personal who supported SG... 😊
@rojeshlas
@rojeshlas 10 күн бұрын
പാലക്കാടും എടുത്തു 👏🏼👏🏼💪🏼💪🏼
@babybharathan28
@babybharathan28 10 күн бұрын
🙏🙏കേരളം നമ്മൾ അങ്ങെടുക്കണം എന്നാലേ കേരളത്തിലെ ജനങ്ങൾക്കു ഗുണങ്ങൾ ഉണ്ടാവുകയുള്ളൂ. എല്ലാവരും ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ മതിയായിരുന്നു 🙏🙏
@saraswathigopakumar7231
@saraswathigopakumar7231 10 күн бұрын
സൂപ്പർ.. സൂപ്പർ SG..
@manikandank3529
@manikandank3529 10 күн бұрын
Super speech SG jai
@sureshkumars.k-adio5706
@sureshkumars.k-adio5706 10 күн бұрын
രാഷ്ട്രീയ മാത്രം പറയുകയും എതിരാളികളെ വിമര്ശിച്ചു കൈയ ടി നേടുന്ന പ്രാകൃത രാഷ്ട്രീയ അല്ല സാധാരണ ജനങ്ങൾ ഇഷ്ടപ്പെടുന്നത് പ്രീണനം കൂടാതെ ഭൂരിപക്ഷം വരുന്ന നിക്ഷ്പക്ഷ സമൂഹത്തിന്റെ വികാരം രാഷ്ട്രീയ നിറം നോക്കാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആര് തയാർ ആകുമോ അവർക്ക് വിജയം ഉണ്ടാകും ഈ സത്യം മനസ്സിൽ ആക്കി നയം മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ldf udf പാർട്ടി കളുടെ ഭാവി ബംഗാൾ പോലെ ആകും
@radhamanivs7433
@radhamanivs7433 10 күн бұрын
സുരേഷ് ഗോപി സാർ അവതാരക യുടെ അവതരണം കേട്ടപ്പോൾ കരഞ്ഞു പോയി b j p യെ അകറ്റി നിർത്തി യ കോൺഗ്രസ്‌ + കമ്മ്യൂണിസ്റ്റ് കാരെ തോൽപിച്ച ത്രിശൂർ കാരുടെ സ്നേഹ വോട്ട് സാറിന്റെ വിജയം വിടർന്ന താമര പുവ് മോദി ജി യുടെ താമര അമിത്ഷാ ജി യുടെ താമര b j p യുടെ ചിഹ്നം താമര വിരി ഞ്ഞു ഇനി ആകാശത്തെ നക്ഷത്രം പോലെ എണ്ണിത്തീർക്കാൻ പറ്റാത്ത വിധം താമര വിരിയട്ടെ
@rajasekharannairr9497
@rajasekharannairr9497 10 күн бұрын
❤❤❤❤❤
@jissvarghese7564
@jissvarghese7564 10 күн бұрын
🌹🌹🌹
@remalalu9334
@remalalu9334 10 күн бұрын
നമ്മൾ നേടിയിരിക്കും. നേടണം
@babunair9385
@babunair9385 6 күн бұрын
കേരളത്തിനെ എങ്ങനെ യേകിലും രക്ഷ പെടുത്തു ഒരു അപേക്ഷ ഇനിയും സമയം ഉണ്ട് 🙏
@sebastianouseph
@sebastianouseph 10 күн бұрын
Given the tragic, shameless happenings in Kerala under this useless LDF rule, I hope BJP manages to come to power after the 2026 Assembly elections...... I hope the BJP leadership puts up the right and deserving candidates for the coming Assembly elections.......
@aswani1273
@aswani1273 10 күн бұрын
We too are awaiting the magic of Modi Govt.
@jaykumarnair5492
@jaykumarnair5492 10 күн бұрын
Kerala is completely destroyed by LDF, DYFI and SFI. BJP is the only hope in future.
@sasikumarputhenveettilchan5883
@sasikumarputhenveettilchan5883 10 күн бұрын
GREAT❤
@radhakrishnannair1125
@radhakrishnannair1125 10 күн бұрын
❤🙏
@AbclkjM
@AbclkjM 9 күн бұрын
Veryverygood.b.j.p.sirsureshgopikerala❤❤❤
@user-lo7xv7wh6j
@user-lo7xv7wh6j 10 күн бұрын
Sureshetta you are a great man a l like you as my brother l proud of you
@aneeshkkuttan8810
@aneeshkkuttan8810 10 күн бұрын
പാലക്കാടും ചേലക്കരയും ഉറപ്പായും ജയിക്കാം
@vyshakputhenpurackal297
@vyshakputhenpurackal297 10 күн бұрын
❤❤
@rejeeshraveendran5511
@rejeeshraveendran5511 10 күн бұрын
❤❤❤
@nootham7152
@nootham7152 10 күн бұрын
Athe ippozhe thudanganam.... Annittu Keralam ingu aduklanam ✌✌
@ravimp2037
@ravimp2037 10 күн бұрын
Beautiful speech. Well done. Congratulations!.
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 44 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
Ramayana 1st Day | Balakantam | Kavalam Srikumar
54:43
Kavalam Srikumar
Рет қаралды 9 М.
Neurologist comments on Biden's health
6:41
NBC News
Рет қаралды 1,2 МЛН