പാർലമെന്റിൽ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി അസദുദ്ദീൻ ഒവൈസി

  Рет қаралды 22,435

24 News

24 News

9 күн бұрын

പാർലമെന്റിൽ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി അസദുദ്ദീൻ ഒവൈസി

Пікірлер: 182
@oozham315
@oozham315 8 күн бұрын
മറ്റൊരു രാജ്യത്തിന്റെ പേരിൽ പ്രതിഞ്ജ ചെയ്ത ഇവന്റെ എംപി സ്ഥാനം റദ്ദ് ചെയ്യണം
@ishaqusumi5154
@ishaqusumi5154 8 күн бұрын
ബിജെപി യും സഹായിച്ചാണ് അദ്ദേഹം ജയിച്ചത്
@MuhammedRasi-ct7ix
@MuhammedRasi-ct7ix 8 күн бұрын
😂 enna mon Europeiel vitto 😂 avidethe alukal igane okke vilkalnund
@MuhammedSafeerMP
@MuhammedSafeerMP 8 күн бұрын
കരുണ കണ്ണില്ലാത്ത മോനെ
@Bharth-madha
@Bharth-madha 8 күн бұрын
Ok.. Vere enthagilum venoo.. Thooki konnaloo
@Hakeem-tg3qe
@Hakeem-tg3qe 7 күн бұрын
തന്നെ 🤣🤣
@jayaraje8727
@jayaraje8727 8 күн бұрын
സൗദി അറേബ്യ പോലും ജയ് പലസ്തീൻ പറയില്ല.സത്യപ്രതിഞ്ജയിൽ എന്തിന് പലസ്തീൻ ? വലിയ സ്നേഹം ഉണ്ടെങ്കിൽ പല സ്തീനിൽ പോകാമല്ലോ? ആരു തടസ്സം? നാളെ ജയ് പാക്കിസ്ഥാനും വിളിച്ചു കൂടായ്കയില്ല? മതേതര ഇൻഡ്യ.
@selvamselvam7021
@selvamselvam7021 8 күн бұрын
B. J. P പറഞ്ഞിട്ട് വിളിക്കുന്നത് ആണ്.എന്നാലേ കുത്തിത്തിരുപ്പു ഉടക്കാൻ പറ്റു.. B. J. P യുടെ ഏജന്റ് ആണ് ഇയാള്. മായവതി. B. J. P ഏജന്റ്
@Bharth-madha
@Bharth-madha 7 күн бұрын
Jai palestine.. Jai pakistan Jai sreeram... Jai hanuman Jai potharachi.. Jai.. Pashu irachi Jai gomatha.. Jai gomoothram
@keriuduva
@keriuduva 7 күн бұрын
അയ്ന്
@CipucipungCipung-bq3py
@CipucipungCipung-bq3py 7 күн бұрын
Jai pakistan ✊💪🇮🇳🇵🇰
@smksmk2987
@smksmk2987 7 күн бұрын
ജയ് ഇസ്രായേൽ ആയാലോ പുള്ളേ 😄
@malayalikerala6035
@malayalikerala6035 7 күн бұрын
ചോറ് ഇവിടെ, കുറു അവിടെ.
@Murshi8408
@Murshi8408 6 күн бұрын
Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭
@radhakrishnans9647
@radhakrishnans9647 8 күн бұрын
മുസ്ലിം എന്നും മുസ്ലിമിനെ സ്നേഹിക്കു
@firos701
@firos701 7 күн бұрын
നീ ഒരു കാര്യം ചെയ്യ് എല്ലാരേം അങ്ങ് സ്നേഹിക്ക്😂
@smksmk2987
@smksmk2987 7 күн бұрын
വാജ്‌പേയി അടക്കം മുൻ പ്രധാനമന്ത്രിമാർ പലസ്തീനെ അനുകൂലിച്ചതോ?
@regimathew5699
@regimathew5699 6 күн бұрын
​@@firos701സ്വന്തം രാജ്യം ആയിരിയ്ക്കണം മുൻപിൽ അല്ലാതെ തീവ്രവാദം വിളമ്പുന്ന രാജ്യത്തിനു വേണ്ടി ആകരുത് Suport
@user-xb5dp1we1g
@user-xb5dp1we1g 4 күн бұрын
സുഡാപ്പി എന്നും സുഡാപ്പി തന്നെ​@@firos701
@user-bv5mv6yf7p
@user-bv5mv6yf7p 4 күн бұрын
​@@firos701മേത്തൻ അല്ലെ
@Secularindia115
@Secularindia115 8 күн бұрын
ചെയ്തത് വലിയ തെറ്റ് ഇയാൾ ബിജെപിക്ക് വടികൊടുത്ത് സഹായിക്കുന്നു കഷ്ടം
@Murshi8408
@Murshi8408 6 күн бұрын
Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭
@Secularindia115
@Secularindia115 6 күн бұрын
@@Murshi8408പാർലമെന്റിൽ jai ശ്രീറാം വിളി വർഗ്ഗീയതയാണെങ്കിൽ അല്ലാഹു അക്ബറും അങ്ങനെ തന്നെയാണ് Jai പാലസ്തീൻ എന്നത് സത്യപ്രതിജ്ഞ ചെയ്യുന്ന സഥലത്തല്ല വിളിക്കേണ്ടത് മറിച്ച് ഇന്ത്യ എടുക്കുന്ന തെറ്റായ നിലപാടുകൾക്കെതിരെയാണ് അത് പാർലമെന്റിലുമാവാം പക്ഷെ സമയവും സന്ദർഭവും നോക്കണം
@rameshanu9438
@rameshanu9438 7 күн бұрын
ഇന്നത്തെ പാലസ്തീനും ജയ പാക്കിസ്ഥാനും ഇവൻ വിളിക്കും ജയഭാരത് വിളിക്കാൻ ഇവനും ധൈര്യം കാണില്ല
@user-bj6xn8td5q
@user-bj6xn8td5q 7 күн бұрын
പലസ്തീനിൽ നേരിട്ട് ചെന്ന് സ്നേഹം പ്രകടിപ്പിച്ചുകൂടെ.
@subaidhamoothedath8846
@subaidhamoothedath8846 4 күн бұрын
Plestee nil pokanam neerittu ponam 😮😮😮😮 pokum keeto 😮😮😮😮😮 ilove you plesteen 🇮🇳🇯🇴🇯🇴🇯🇴🇮🇳🇮🇳🤲🤲🤲🇮🇳🇯🇴🇯🇴
@user-bj6xn8td5q
@user-bj6xn8td5q 4 күн бұрын
@@subaidhamoothedath8846i love you india എന്ന് കൂടി പറയാൻ കഴിയുമോ 🤔
@Sunil-nz1mv
@Sunil-nz1mv 8 күн бұрын
അയാൾ എന്തുകൊണ്ട് ജയ് ഹിന്ദ് പറഞ്ഞില്ല?
@Murshi8408
@Murshi8408 6 күн бұрын
Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭
@Secularindia115
@Secularindia115 6 күн бұрын
പറഞ്ഞു
@murshidmk8337
@murshidmk8337 8 күн бұрын
നടപടി എടുക്കണം
@biotech2876
@biotech2876 8 күн бұрын
മുസ്ലിമിന് മുസ്ലിമിനെയെ സ്നേഹിക്കാൻ കഴിയു മനുഷ്യരെ സ്നേഹിക്കാൻ അവർക്കു കഴിയില്ല
@Secularindia115
@Secularindia115 6 күн бұрын
സംഘിക്ക് എല്ലാവരോടും സ്നേഹം🤣🤣
@arunop6076
@arunop6076 8 күн бұрын
ഒന്ന് മതി... മൊത്തം തകർക്കാൻ
@anascr7818
@anascr7818 4 күн бұрын
ജയ് ഫലസ്തീന്❤
@Dalmi123
@Dalmi123 8 күн бұрын
ഇയാളുടെ അനുകൂല പ്രസ്താവന അടുത്ത് 5 നിയമ സഭ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കണം
@shajinirappil3017
@shajinirappil3017 8 күн бұрын
ഹമാസോളി
@moidupookath5945
@moidupookath5945 8 күн бұрын
ഇയാൽ മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ നടക്കുകയാണ് ഇയാളുടെ ഈ നാടകത്തിൽ ആരും വീണു.പോവരുത്
@sajuan9007
@sajuan9007 7 күн бұрын
എന്താണ് ഈ മതേതര വോട്ട്??
@RAMLARinshi
@RAMLARinshi 8 күн бұрын
എന്ത് കൊണ്ട് ബിജെപി നടപെടി എടുകുന്നില .പാർലമെൻ്റിൽ അല്ല ഈ രീതിയിൽ പ്രതികരിക്കേണ്ടത് .വർഗീയ പാർട്ടികൾ എല്ലാം ഒന്നാണ്
@johnhonayi340
@johnhonayi340 8 күн бұрын
ഇണ്ടി മുന്നണി അംഗം ആണ് രാഹുൽഗണ്ടിയുടെ പാർട്ടി
@RAMLARinshi
@RAMLARinshi 8 күн бұрын
പൊട്ടത്തരം പറയരുത് ഉവൈസി എൻഡിഎ മുന്നയിലും അല്ല ഇന്ത്യ മുന്നായിലും ഇല്ല others aan പിന്നെ ഇത് പോലുള്ള kaaryangal ചെയുമ്പോൾ barikunnavar ആൺ നടപടി എടുക്കേണ്ടത്
@ptsp4313
@ptsp4313 8 күн бұрын
ഇതൊക്കെ ഇസ്ലാമിൻറെ ഓരോ പഠനമാണ് ധീര ജവാൻമാർക്ക് ജയ് വിളിക്കില്ല
@anascr7818
@anascr7818 4 күн бұрын
ഷൂ നക്കികൾ😂
@Bekarstreet
@Bekarstreet 8 күн бұрын
തിരഞ്ഞെടുപ്പിൽ ബിജെപി യെ സഹായിച്ച മുത്താണ് 😂. അത് കൊണ്ട് ഇയാൾ എന്ത്‌ ചെയ്താലും ബിജെപി വിരൽ അനക്കില്ല. 😊.
@Harinadhan55
@Harinadhan55 8 күн бұрын
india sakyam aannu andi muria
@alfass7653
@alfass7653 7 күн бұрын
​@@Harinadhan55 eda sanki india alliance ivante party illaaa
@abcdefgh8403
@abcdefgh8403 7 күн бұрын
No I am from Telangana. He is suporting BRS. That was the only reason Modi rejected BRS alliance here.He is a pure anti national usually support the terrorists very openly. Congress had a plan to join with Owisi. But he did not support Congress since he was already in alley with BRS.
@jamesbond-di9wu
@jamesbond-di9wu 7 күн бұрын
Podo sudapi
@Harinadhan55
@Harinadhan55 7 күн бұрын
@@alfass7653 ഉണ്ടല്ലോ sudappi
@pky802
@pky802 8 күн бұрын
ഇണ്ടി മുന്നണി
@rejvs
@rejvs 7 күн бұрын
ഭാരതമാതാ കീ ജയ് എന്നു വിളിക്കാന്‍ വിഷമം കാണും. തകര്‍ന്നടിഞ്ഞുകഴിഞ്ഞ പാലസ്തീന് ജയ് വിളിച്ചതുകൊണ്ട് സര്‍വശക്തന്‍ കാരുണ്യം ചൊരിയാന്‍ പോകുന്നില്ല. ഇവിടെക്കിടന്നു കരഞ്ഞു നിലവിളിക്കാതെ പലസ്തീനില്‍ ചെന്നു ഇസ്രയേലിനോട് പോരാട്ടം നടത്തുകയാണ് ഇയാള്‍ ചെയ്യേണ്ടത് . അത് പറ്റൂല..ഇസ്രയേല്‍ തീര്‍ത്തുകളയും.
@Murshi8408
@Murshi8408 6 күн бұрын
Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭
@subaidhamoothedath8846
@subaidhamoothedath8846 4 күн бұрын
Esreilum ameerikkayoum ozikay yalla raingalum nankal oppamanu 😢😢😢😢 free plesteen 🇯🇴🇯🇴🇮🇳🇮🇳
@subaidhamoothedath8846
@subaidhamoothedath8846 4 күн бұрын
Gai plesteen 🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴
@subaidhamoothedath8846
@subaidhamoothedath8846 4 күн бұрын
Ji pleateen 🇯🇴🇯🇴🇯🇴🇯🇴🇯🇴🤲🤲🤲🤲🇮🇳🇮🇳🇮🇳
@abdullah-yj3bu
@abdullah-yj3bu 8 күн бұрын
പലസ്തീനെ ലോകത്ത് ആദ്യമായി അംഗീകരിച്ചത് ഇന്ത്യ ആണ് 💯ഇന്ത്യയുടെ നിലപാട് ആണ് ജയ് പലസ്തീൻ 👍
@Nnss-yb6vb
@Nnss-yb6vb 8 күн бұрын
aru parannu India recognize cheyyuneghilum Indian foreign policy athu Alla
@abdullah-yj3bu
@abdullah-yj3bu 8 күн бұрын
@@Nnss-yb6vb ഇന്ത്യയുടെ foreign പോളിസി പലസ്തീന് ഒപ്പം ആണ് 💯അതൊരു തെണ്ടിക്കും മാറ്റാൻ കഴിയില്ല 👍
@Murshi8408
@Murshi8408 6 күн бұрын
Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭
@user-ex3kv3nq2j
@user-ex3kv3nq2j 8 күн бұрын
kalla thadikaran
@jilan12
@jilan12 7 күн бұрын
ഇന്ന് പലസ്തീൻ നാളെ പാക്കിസ്ഥാൻ...
@BEJOYTHOMAS9832
@BEJOYTHOMAS9832 8 күн бұрын
Jihadhi 😂😂😂
@Murshi8408
@Murshi8408 6 күн бұрын
Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭
@namasthebharatham1487
@namasthebharatham1487 7 күн бұрын
Even okkea evidea ayathukondu ethu nadakkum
@muraleedharannair9185
@muraleedharannair9185 7 күн бұрын
Oyc must be send to Palestine.
@sabareesank3782
@sabareesank3782 7 күн бұрын
തെലുഖാന പലസ്തീൻ ൽ ആണോ 🤔🤔ഇത് ഏതാ പൊട്ടൻ
@Murshi8408
@Murshi8408 6 күн бұрын
Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭
@rajeev_shanthi
@rajeev_shanthi 7 күн бұрын
എവിടം വരെ എത്തി കാര്യങ്ങൾ@@
@arunbharani-ny5sp
@arunbharani-ny5sp 7 күн бұрын
Mp സ്ഥാനം തിരിച്ചെടുത്ത് 5 വർഷം വിലക്കണം..
@muhammedsharafas6013
@muhammedsharafas6013 7 күн бұрын
Yoginod para
@Murshi8408
@Murshi8408 6 күн бұрын
Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭
@arunbharani-ny5sp
@arunbharani-ny5sp 6 күн бұрын
@@muhammedsharafas6013 അതൊക്കെ സമയം പോലെ തീരുമാനം എടുത്തോളാം. മദനി മുതൽ അഷ്‌റഫ്‌ വരെ അവസ്ഥ നോക്ക്... ഇവിടെ നിങ്ങളെ പറ്റിക്കാൻ ഇടതും വലതും കളിക്കുന്നു എന്നല്ലാതെ ഒരു പുല്ലുമില്ല. തീവ്രവാദം കളഞ്ഞു ജീവിക്കാൻ നോക്ക്.
@aijujacob9646
@aijujacob9646 7 күн бұрын
My INDIA JAI HINDH❤❤❤❤❤❤❤❤❤
@rajeshlekshmanan1388
@rajeshlekshmanan1388 7 күн бұрын
കാരണം അയാൾ ഒറിജിനൽ മുസ്ലിം ആയതു കൊണ്ട്
@user-rq6gm3tu3b
@user-rq6gm3tu3b 7 күн бұрын
ബിജെപി മെമ്പർ ഹിന്ദു രാഷ്ട്രം എന്ന് പറഞ്ഞു അല്ലെ പ്രതിജ്ഞ ചെയ്തത് അതിന് പ്രതിഷേധം ഇല്ലേ
@arunop6076
@arunop6076 5 күн бұрын
@@user-rq6gm3tu3b എന്തുവാടെ
@sabujoseph6785
@sabujoseph6785 8 күн бұрын
ആട്ടിപായിച്ചില്ലങ്കിൽ ഈ വർഗം ഇന്ത്യയെ മുടിക്കും...
@alfass7653
@alfass7653 7 күн бұрын
Ninne odikaand nokikko
@firos701
@firos701 7 күн бұрын
നീ മുന്നിൽ നിക്ക് ആട്ടിപ്പായിക്കാൻ ബാ
@sabujoseph6785
@sabujoseph6785 7 күн бұрын
സംശയം വേണ്ട ഭാരതത്തിനു ഭിഷണിഅയാൽ മുച്ചോടു മുടിക്കുക തന്നെ ചെയ്യും... ഈ തൊലിഞ്ഞ വർഗത്തെ..
@muhammedshamnajm3818
@muhammedshamnajm3818 7 күн бұрын
Pooda potta​@@sabujoseph6785
@sreerajtp2477
@sreerajtp2477 7 күн бұрын
​@@firos701 Christian nsinr onnu thottu nokk appol kaanam
@AbdulVahidchelli
@AbdulVahidchelli 6 күн бұрын
ജയ് ഫലസ്തീൻ. കീ ജയ് ഫലസ്തീൻ അള്ളാഹുഅക്ബർ
@bhai833
@bhai833 8 күн бұрын
Except for the jai hind , the rest he can say...Calling jai Palestine haram alle da mone 😂
@nadirsha8799
@nadirsha8799 7 күн бұрын
ഫലസ്തീൻ പണ്ടുമുതലേ ഇന്ത്യയുടെ സൗഹൃദ രാജ്യമാണ്. അതുകൊണ്ടാണ് ഫലസ്തീനെ ഇന്ത്യക്കാർ പിന്തുണയ്ക്കുന്നത്. മഹാത്മാഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത് പോലെ. ഫലസ്തീൻകാർ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പോരാടുന്നു. പാശ്ചാത്യ ശക്തികൾ എക്കാലവും ഇന്ത്യ പോലുള്ള രാജ്യങ്ങളെ ചൂഷണം ചെയ്തപ്പോൾ അവർക്ക് കൂട്ടുനിന്ന ഷൂനക്കികൾ മതവെറിയുടെ കണ്ണുകൊണ്ട് മാത്രം ഫലസ്തീൻ വിഷയം നോക്കി കാണുകയും, പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാൻ ആയുധങ്ങളും ഒത്താശയും ചെയ്യുന്ന സംഘ പരിവാരങ്ങളുടെ നിലപാട് അല്ല ഇന്ത്യയുടെ നിലപാട് എന്ന് ഉറക്കെ പറയുകയാണ് ഉവൈസി ചെയ്തത്.
@Sulan6319
@Sulan6319 8 күн бұрын
അതിനെന്താ ഇന്ത്യ ആരുടെയും തറവാട് അല്ല
@jayankk6056
@jayankk6056 8 күн бұрын
Palestine sudu vannalo 😂
@enlightnedsoul4124
@enlightnedsoul4124 7 күн бұрын
പിന്നെ പലസ്റ്റീൻ ആണോ നിന്റെ അച്ചി പെറ്റ വീട്
@KrishnadasvkDas
@KrishnadasvkDas 7 күн бұрын
പാകിസ്ഥാൻ തന്നിട്ടും പോവാതെ നാണം ഇല്ലാത്തവർ
@AJP19623
@AJP19623 7 күн бұрын
Parliament has become like a Brothel because of a multiple parties and its reperesentatives who are the heads of theirn scavenger ideology parties. Parliament must have a common rule of conduct and behaviours. This cannot be like a brithel where, customers come and do whatever they like!
@ummersaid8679
@ummersaid8679 7 күн бұрын
BJP പറയിപ്പിച്ചതാകും.
@user-pc5oq8gh3d
@user-pc5oq8gh3d 8 күн бұрын
ചാരൻ ഉവൈസ്...😂
@rafeektc3829
@rafeektc3829 8 күн бұрын
Wat Case
@babujoseph3002
@babujoseph3002 7 күн бұрын
Palestine votevangiyano evanjaichath
@abrahammathew3096
@abrahammathew3096 7 күн бұрын
തീർച്ചയായും അവന്റെ ,MP സ്ഥാനം കളെയണം
@KhaderkoolikunAbdula
@KhaderkoolikunAbdula 7 күн бұрын
❤❤❤
@KrishnadasvkDas
@KrishnadasvkDas 7 күн бұрын
അധികം പോവില്ല കേരളത്തിൽ ഒളിച്ചിരിക്കൽ
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 7 күн бұрын
മതേതര രാജ്യത്ത് പാർലിമന്റിൽ രാമനെ വിളിക്കുന്നതിൽ ഇവർക്കുഴപ്പം ഇല്ല
@maheswariammal9054
@maheswariammal9054 7 күн бұрын
😆 അള്ളാഹു അക്‌ബർ എന്ന് പറഞ്ഞതല്ല കോയ പ്രശ്നം. Jai ഹിന്ദ് പോലും പറയാതെ jai plasthene.😂 👌
@junaidkodali1014
@junaidkodali1014 8 күн бұрын
ജയ് ബിജെപി പറഞ്ഞഇല്ലയോ
@jithinjosevj385
@jithinjosevj385 7 күн бұрын
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് India.🇵🇰🇵🇰🇵🇰(അൽ )സപ്പോർട്ട് By കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്.😮😮😮etc.
@adk4015
@adk4015 7 күн бұрын
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🤎Jai Sri RAM,🧡 Jai Bharat🧡, Jai Israel, 🧡 Jai Hind 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🧡🖤🧡🖤🧡🖤🧡🖤🧡Jai Sri RAM,🧡 Jai Bharat,🧡 Jai Israel, 🧡Jai Hind🧡🖤
@georgejohn2959
@georgejohn2959 5 күн бұрын
Kayyil undaayirunna Gaza yum poyikkitti.
@Rodroller4895
@Rodroller4895 7 күн бұрын
പലസ്തീനിലെ കൊച്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള യുദ്ധ കെടുതി അനുഭവിക്കുന്നവർക്ക് പിന്തുണ നൽകാൻ വേണ്ടി പറഞ്ഞതാവും.
@madhumohanmohan4309
@madhumohanmohan4309 7 күн бұрын
പലസ്തീനു മുദ്രാവാക്യം വിളിക്കാം അത് പാർലിമെന്റിന് പുറത്തു നടത്താം ഇത്?
@mechandelectricalvolg7062
@mechandelectricalvolg7062 5 күн бұрын
🇵🇸❤ഓവാസി കി ജയ് 🇮🇳
@TajSon-hn5fs
@TajSon-hn5fs 7 күн бұрын
Khuvaisi...what a man....bjp chaaran???
@SKMedicalinfo
@SKMedicalinfo 7 күн бұрын
ഇവൻ തന്നെ പാർലമെൻ്റിൽ ബോംബ് വെക്കും യാതൊരു സംശയവും വേണ്ട...
@achumuralimurali8428
@achumuralimurali8428 7 күн бұрын
അടിച്ചോടിക്കാൻ ആളില്ലേ
@rahulpreman2462
@rahulpreman2462 7 күн бұрын
Indi sakhyam ayirunnu bharanam enkil ippo jai Pakistan vilichene
@hishamv6564
@hishamv6564 8 күн бұрын
❤️‍🔥❤️‍🔥🫡
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 7 күн бұрын
ഫലസ്തീനിൽ ക്രിസ്ത്യാ നി യും മുസ്ലിംമും ഉണ്ട്.
@Rabeeh-lk8ve
@Rabeeh-lk8ve 8 күн бұрын
ജയ് ഭീം, ജയ് മീം, ജയ് തെലുങ്കാനാ, ജയ് ഫലസ്തീൻ
@jamesbond-di9wu
@jamesbond-di9wu 7 күн бұрын
Jai thallahu kukumbar innillahi nale illahi
@Indiantraveler772
@Indiantraveler772 7 күн бұрын
Beem mean?
@KrishnadasvkDas
@KrishnadasvkDas 7 күн бұрын
അത് അറബി നാട്ടിലേക്കു ഓടാൻ തയ്യാറാക്കുകയാണ് ചുടാപ്പി
@Indiantraveler772
@Indiantraveler772 7 күн бұрын
@@KrishnadasvkDas. Owaisi bjp b team ninne vellu vilikunnu owaisikk oru chukkum sambavikilla
@KrishnadasvkDas
@KrishnadasvkDas 6 күн бұрын
@@Indiantraveler772 നീ സെല്ലുവിളിച്ചോ
@rifaikumbra3555
@rifaikumbra3555 8 күн бұрын
vivadham aakunnadh ningalaan meadia
@62342019
@62342019 7 күн бұрын
Akathu idanam
@vsadasivan7022
@vsadasivan7022 8 күн бұрын
മതേതരം 😂😂😂
@firos701
@firos701 7 күн бұрын
സ്വാമിജിമാർ വന്ന് മണി അടിക്കട്ടെ😂
@sujithSree-xu6tu
@sujithSree-xu6tu 5 күн бұрын
...ithanne Isis .....sample....pine...pine....pathukke .... pathukke.....swatham rajayam vennam parayum
@muhammedsharafas6013
@muhammedsharafas6013 7 күн бұрын
Jai Palestine 🇵🇸
@umesh3968
@umesh3968 8 күн бұрын
Hindurashtra kanda asianetinu kannu poyi eppol .....ethu kananilla......😂😂😂😂😂
@JibinVarghese-se2lu
@JibinVarghese-se2lu 7 күн бұрын
Nariiii
@SRP4665
@SRP4665 8 күн бұрын
Eyalude sangikalude utta thozhan. Modanikku dairyamundenkil pidichu akathu edu 😂😂.
@santhoshkumarkoolanghatsan3645
@santhoshkumarkoolanghatsan3645 8 күн бұрын
അനവസരം -..
@SulfikarSulfikareh
@SulfikarSulfikareh 6 күн бұрын
Savegazza❤
@rashep.a478
@rashep.a478 7 күн бұрын
വൈസി. സംഘി ധാരണ. ,അത്രക്കുള്ളു ഇത്, 'ആർക്കാറിയത്തത്
@pravi.2558
@pravi.2558 7 күн бұрын
പാല സ്ഥിനിൽ പോകുക .....
@augustinmaria8268
@augustinmaria8268 7 күн бұрын
Telnganna become palastine State 😅😅
@nitheesh149
@nitheesh149 7 күн бұрын
എന്ത് കൊണ്ടാണ് മുസ്ലിങ്ങൾ പാലസ്തീൻ വിഷയത്തിൽ ഇത്ര വികാരഭരിതരാകുന്നത് ... പാലസ്തീനികൾ മുസ്ലിംങ്ങൾ ആയതു കൊണ്ട് മാത്രമാണോ?? അല്ല....മറ്റു കാരണങ്ങൾ കൂടി അറിഞ്ഞിരിക്കാം 1. പാലസ്തീൻ മക്കയും ,മദീനയും കഴിഞ്ഞാൽ ഇസ്ലാം മത വിശ്വാസ പ്രകാരം മൂന്നാമത്തെ വിശുദ്ധ നഗരമാണ് 2. അമ്പതിലേറെ ഖുർആൻ വചനങ്ങൾ പാലസ്തീൻ നഗരത്തിൻ്റെ വിശുദ്ധിയെ പറ്റി പ്രതിപാദിക്കുന്നു. 3. മുഹമ്മദ് നബിയുടെ മിറാജ് യാത്ര(ഭൂമിയിൽ നിന്ന് സ്വർഗത്തിലേക്ക്)നടന്നു എന്ന് വിശ്വസിക്കുന്ന അക്സ പള്ളി പലസ്തീനിലാണ് 4. പ്രവാചകന്മാരായ ഈസ, യാകൂബ്, സുലൈമാൻ, യൂസുഫ്,ദാവൂദ് എന്നിവരുടെ ജന്മസ്ഥലം പാലസ്തീനാണ് 5. മനുഷ്യർ മരണ ശേഷം ഉയർത്തെഴുന്നേൽക്കുന്ന ദിവസം(ഖിയാമ നാൾ) പാലസ്തീൻ നഗരത്തിൽ അവർ ഒത്തുകൂടും എന്ന് വിശ്വസിക്കപെടുന്നു
@KrishnadasvkDas
@KrishnadasvkDas 7 күн бұрын
ആ ഹമുക്കിന്റെ ഓർമ്മയുള്ള സ്ഥലം ആണോ.. ലോകത്തു ഇത്രയും നെറി ഇല്ലായ്മ പറഞ്ഞു പഠിപ്പിച്ചവൻ
@jagadeeshkumar3903
@jagadeeshkumar3903 7 күн бұрын
Oyc go back..
@dream6350
@dream6350 7 күн бұрын
ഇയാൾ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവനാണ്
@user-tr2we8hm7e
@user-tr2we8hm7e 7 күн бұрын
ഇ ഭിഗരനെ പാലസ്ഥിനിൽ എത്തിക്കണം
@mujeebrahmansaquafi8024
@mujeebrahmansaquafi8024 7 күн бұрын
ഉവൈസ് സൂപ്പർ❤❤❤
@CipucipungCipung-bq3py
@CipucipungCipung-bq3py 7 күн бұрын
Jai pakistan 🇮🇳🇵🇰✊💪✊😁
@SunilKumar-ot4zh
@SunilKumar-ot4zh 7 күн бұрын
Angotu poda
@ismailkismail2378
@ismailkismail2378 8 күн бұрын
Avihida sangi karachil 🤣🤣🤣🤣
@KrishnadasvkDas
@KrishnadasvkDas 7 күн бұрын
പാകിസ്ഥാനിൽ കരഞ്ഞാൽ മതി പാക്കി
@ismailkismail2378
@ismailkismail2378 8 күн бұрын
Moonji ya raamoo 😂😂😂
@PabloPablo-sv8hq
@PabloPablo-sv8hq 7 күн бұрын
Jai Palestine 😂😂😂
@zingerbin4085
@zingerbin4085 5 күн бұрын
ജയ്‌ പലസ്‌തീൻ ❤❤
@user-iw4kj8jd1l
@user-iw4kj8jd1l 7 күн бұрын
പൊളിച്ചു മുത്തേ ❤❤ സങ്കികളുടെ അണ്ണാക്കിൽ കൊടുത്തു
@INDIAN-yw6ye
@INDIAN-yw6ye 7 күн бұрын
അയാൾ വന്നപ്പോൾ ജയ് ശ്രീരാം വിളിക്കാം എങ്കിൽ അയാൾക്ക് തോന്നിയത് അയാളും വിളിക്കും
@Murshi8408
@Murshi8408 6 күн бұрын
Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭 Jai palatine 🇪🇭🇪🇭
@askerali5230
@askerali5230 7 күн бұрын
😂😂😂😂💪🏻💪🏻💪🏻💪🏻
@abufaisalfaisal4232
@abufaisalfaisal4232 8 күн бұрын
ഇയാൾ ബിജെപി യുടെ ചാരൻ ആണ് അതാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്
@nithinraj9389
@nithinraj9389 7 күн бұрын
എന്നാ ഞമ്മക്ക് അയാളെ മുറിസങ്കി എന്ന് വിളിക്കാം അല്ലയോ......... 🤣🤣🤣
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 92 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 96 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 32 МЛН
കളി ലീഗിനോട് വേണ്ട
13:10
Malayali Vartha
Рет қаралды 7 М.
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31