പട്ടാളം പുരുഷുവിന്റെ വീട്ടിൽ | james kaduthuruthy Home and family | Pattalam Purushu

  Рет қаралды 332,375

SEE WITH ELIZA

SEE WITH ELIZA

2 жыл бұрын

പട്ടാളം പുരുഷുവിന്റെ വീട്ടിൽ | james kaduthuruthy Home and family | Pattalam Purushu
Coconut Cove Entire villa Booking
8050888880 (WhatsApp)
www.airbnb.com/h/coconutcove-...

Пікірлер: 578
@jilujameskalayil
@jilujameskalayil 2 жыл бұрын
😍❤ orupad santhosham chechi, dorphin chettan and pilleru set.. Appa maricht ithrem varsham aytum appade karyangalum familyde visheshavum oke anveshichu vannathinu thaaaankyouu..❤
@jibinvijayan8519
@jibinvijayan8519 2 жыл бұрын
Purushu enney anugrahikanam😁
@josmijose2878
@josmijose2878 2 жыл бұрын
💕💕
@mathewspaulose7651
@mathewspaulose7651 2 жыл бұрын
🖤
@reshmaanilkumar5741
@reshmaanilkumar5741 2 жыл бұрын
@sathyas.p1792
@sathyas.p1792 2 жыл бұрын
Chechiyeeee kandu ❤️❤️❤️❤️
@swaminathan1372
@swaminathan1372 2 жыл бұрын
വർഷങ്ങളായി അഭിനയിച്ചിട്ടും കിട്ടാത്ത പ്രശസ്തിയാണ് പുരുഷുവിലൂടെ അദ്ദേഹത്തിന് ലഭിച്ചത്...🙏🙏🙏
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
ഇദ്ധേഹം മരിച്ചത് ഇപ്പഴാണ് അറിഞ്ഞത്.🌹🌹🌹, എലിസ ഇൻൻ്റർവ്യൂ ചെയ്യാൻ പോകുന്ന എല്ലാ സെലിബ്രിട്ടീസിൻ്റെ വീട്ടുകാരല്ലൊം നല്ല സഹകരണമാണ്, അവരോട് അത്രയും ഇണങ്ങി ചേരുന്നത് കൊണ്ടാണ്.😍 ആശംസകൾ🌹🌹🌹
@invisibleink7379
@invisibleink7379 2 жыл бұрын
Like 3 years I think
@askuayanikkode
@askuayanikkode 2 жыл бұрын
S
@nissyafsal6025
@nissyafsal6025 2 жыл бұрын
സത്യം 👍
@krishnakarthik2915
@krishnakarthik2915 2 жыл бұрын
ഷിബു. ചേട്ടാ പേപ്പർ ഒന്നും വായിക്കാറില്ലേ?🤔
@pammu95
@pammu95 2 жыл бұрын
Njanoke Anne arinjirinu
@barathchandranbarathchandr4803
@barathchandranbarathchandr4803 2 жыл бұрын
ലാൽജോസിനും രഞ്ജൻ പ്രമോദിനും ഒരുപാട് നന്ദി മീശമാധവനിലെ പുരുഷു എന്ന കഥാപാത്രം അദ്ദേഹത്തിന് തന്നെ കൊടുത്തത്തിന് 😍😍
@sumeahamohanan9866
@sumeahamohanan9866 2 жыл бұрын
പുരുഷുവിനെ ഇഷ്ട്ടമുള്ളവർ ഒരു ലൈക് 😄
@majeedkk8485
@majeedkk8485 2 жыл бұрын
ഓരോ നാടീനടന്മാരെ ഈ പ്രോഗ്രാമിലൂടെ അവരുടെ ഫാമിലിയെ കുറിച്ച് അറിയാൻ കഴിയുന്നു, എൽസക്ക് അഭിനന്ദനങ്ങൾ
@abdurahimanpp8356
@abdurahimanpp8356 Жыл бұрын
പട്ടാളം പുരുഷു എന്ന പേരിലറിയപ്പെടാനാണ് ഞങ്ങൾക്കിഷ്ടം, അദ്ദേഹം ആ കഥാപാത്രത്തോട് 100 ശതമാനം നീതി പുലർത്തി , അദ്ദേഹത്തിന് ആദരാജ്ഞലികൾ!
@sheenachans
@sheenachans 2 жыл бұрын
പൊടിപ്പും തൊങ്ങലും ഒന്നുമില്ലാത്ത, വ്യത്യസ്തമായ ഒരു നല്ല പ്രോഗ്രാം. ജിലു എന്റെ വിദ്യാർത്ഥിനിയായിരുന്നു. അപ്പൻറെ സ്നേഹം ഒരുപാട് ലഭിച്ച മക്കളായിരുന്നു ജിലുവും സഹോദരനും. Prayers and blessings to the family of James Uncle.
@sathidevadas8285
@sathidevadas8285 2 жыл бұрын
ആ ഒരു കഥാപാത്രം കൊണ്ടു എല്ലാവരുടേയും മനസ്സിൽ കയറിയ അനശ്വരനട൯🙏🙏🙏🙏
@vtalk4644
@vtalk4644 2 жыл бұрын
ആയോ മരിച്ചത് ഇപ്പോള അറിയുന്നത്.... സിനിമ ഉള്ള കാലം വരെ പട്ടാളം പുരുഷു ജീവിക്കും ♥️rip
@earnestcruz8598
@earnestcruz8598 2 жыл бұрын
ഒരുപാട് ഒരു പാട് സന്തോഷം കാണാമറയത്ത് മഞ്ഞുപോയ ഒരു മനുഷ്യനെ വെളിച്ചത്ത് കൊണ്ടുവന്നതിന്🌷
@creativehub253
@creativehub253 2 жыл бұрын
'പട്ടാളം purushu' ന് ഒരിക്കലും മരണമില്ല.അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഈശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏
@888------
@888------ 2 жыл бұрын
ജഗതി കമ്പനി ഉണ്ടോ?
@mnbup9203
@mnbup9203 2 жыл бұрын
നല്ല ഒരു അപ്പയുടെ മക്കളും, ചേച്ചിയും... മക്കളുടെ സ്നേഹം കാണുമ്പോൾ അറിയാം അപ്പയുടെ സ്നേഹം.... ഒരു പാട് സ്നേഹത്തോടെ സൂപ്പർ ഫാമിലി ✌️
@antonylopez933
@antonylopez933 Жыл бұрын
സൂപ്പർ താരങ്ങളെ അല്ലാതെ ഇതേപോലുള്ള പ്രതിഭകളെ ആരും ഓർക്കാറില്ല. ഒരു ആദരം പോലും ആരും നൽകാറില്ല.
@nafseer9538
@nafseer9538 2 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച അവതരണം ആണ് ഈ അവതാരകയുടേത്... just ഒന്ന് കണ്ട് പോകാം എന്ന് കരുതി ആണ് ഓപ്പൺ ആകുന്നത്, പക്ഷെ പിടിച്ചു ഇരുത്തി കളയും അത്രയ്ക്കും attachment feel ചെയ്യുന്നുണ്ട്, ഇന്റർവ്യൂ എടുക്കുന്നവരും അവതാരകായും തമ്മിൽ...
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you Nafseer
@indian6346
@indian6346 Ай бұрын
ഒരു കുഴപ്പമേയുള്ളൂ. എപ്പോഴും പല്ലും കാണിച്ചു നില്ക്കും
@basilalexander8235
@basilalexander8235 Ай бұрын
​@@indian6346എലിസ മോളുടെ ചിരി നല്ല ഭംഗിയല്ലേ? താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ താങ്കൾ ചിരി കാണേണ്ട മസിലും പിടിച്ചിരുന്നോ?
@nissyafsal6025
@nissyafsal6025 2 жыл бұрын
എന്ത് നന്മയുള്ള കുടുംബം.... ഒത്തിരി സന്തോഷം... Elisa... Thanku
@jinan39
@jinan39 2 жыл бұрын
നല്ല ഫാമിലി... അവർ അദ്ദേഹത്തെ എത്രത്തോളം ഇഷ്ടപ്പെടുന്നു.... അതുകൊണ്ടാണ്... എലിസ യോട് ഇത്രയും നന്നായി സഹകരിച്ചത്.... നല്ല ഫാമിലി.. ഇദ്ദേഹം മരിച്ചിട്ട് 15 വർഷമായെന്നു പറഞ്ഞിട്ട്... വിശ്വസിക്കാൻ പറ്റുന്നില്ല... ❤❤❤❤
@sandhyabinu1625
@sandhyabinu1625 2 жыл бұрын
മരിച്ചു എന്ന് അറിഞ്ഞിരുന്നില്ല. പട്ടാളം പുരുഷു എപ്പോഴും ഓർത്തിരിക്കുന്ന ഒറു character. അതെ പോലെ മേലെപറമ്പിലെ ആൻവീട്ടിൽ ശോഭനയുടെ ആങ്ങളായായി വരുന്ന ആ character എനിക്കിഷ്ടമാണ് 👍🏻അദ്ദേഹത്തിന്റെ കുടുംബത്തെ പരിചയപ്പടുത്തിയതിനു നന്ദി ❤
@riyageorge3884
@riyageorge3884 6 ай бұрын
Pinne pathrathil oru oru villain role..
@SureshBabu-zw2wf
@SureshBabu-zw2wf 2 жыл бұрын
ഈ മഹാ നടൻ മരിച്ചിട്ട് 15വർഷം ആയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
@sasikk1275
@sasikk1275 2 жыл бұрын
ഒരു കടുത്തുരുത്തിക്കാരൻ എന്ന നിലയിൽ തികഞ്ഞ അഭിമാനത്തോടെയും അതിലേറെ സന്തോഷത്തോടെയുമാണ് ഈ വീഡിയോ കണ്ടു തീർത്തത് . ജയിംസ് കടുത്തുരുത്തിയിൽ വന്നാൽ ഒരു സിനിമ നടൻ എന്ന നിലയിൽ അല്ലായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത് . പ്രൊഫ.എബ്രഹാം കാലായിൽ സാറിന്റെ അനുജൻ അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്ന ബാബുവിന്റെ ജ്യേഷ്ഠൻ എന്ന നിലയിൽ ഒരു സാധാരണക്കാരനേപ്പോലെ എല്ലാവരോടും ചിരിച്ചു കൊണ്ട് സ്നേഹത്തോടെ പെരുമാറിയിരുന്നു . ജയിംസിന്റെ പെട്ടെന്നുള്ള മരണം നാടിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു .. " ഇനി വരികില്ല വസന്ത കാലം ഇതളു കൊഴിഞ്ഞ പൂവേ...." സിനിമയിൽ ഗോഡ് ഫാദർ ഇല്ലാത്തതിന്റെ പേരിൽ അവസരങ്ങൾ കുറഞ്ഞു പോയ ഒരു മഹത് വ്യക്തിത്വം ആയിരുന്നു ജയിംസിന്റേത് . എന്നാൽ താൻ അഭിനയിച്ച ചെറിയ വേഷങ്ങൾ പോലും വർഷങ്ങൾ കഴിഞ്ഞിട്ടും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങൾ ആയി മാറിയിരിക്കുകയാണ്.. ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിഞ്ഞില്ല എന്നത് ദൈവത്തിന്റെ മാത്രം നിശ്ചയം . ജെയിംസിന്റേത് ഇങ്ങനെ ഒരു സന്തുഷ്ട കുടുംബം ആയിരുന്നു എന്ന് ഇപ്പോൾ അറിയുന്നതിൽ അതിയായി സന്തോഷിക്കുന്നു . ജയിംസിനേക്കുറിച്ച് മധുരിക്കുന്ന ഓർമ്മകൾ പങ്കുവയ്ക്കുന്നു പ്രിയ പത്നിയേയും പിതാവിനേക്കുറിച്ച് അഭിമാനത്തോടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന മക്കളേയും മരുമകളേയും പേരക്കുട്ടിയേയും എല്ലാം പ്രേക്ഷകർക്ക് പരിചയപ്പെടുത്തിത്തന്ന എലിസയെ പ്രത്യേകം അഭിനന്ദിക്കുന്നു... ജയിംസിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു .. പ്രണാമം....
@dibujohn5634
@dibujohn5634 Ай бұрын
.athe.njanum.kaduthuruthy.anu.
@roby-v5o
@roby-v5o 2 жыл бұрын
*പുരുഷു എന്നെ അനുഗ്രഹിക്കൂ* എന്ന അമ്പിളിയേട്ടന്റെ ഡയലോഗ്ആണ് എന്നും ഓർമ്മയിൽ🥰🥰 നിലനിൽക്കുന്നു
@sreelatha3084
@sreelatha3084 2 жыл бұрын
Me too 👍👍
@ansilshaa3088
@ansilshaa3088 2 жыл бұрын
💯💞
@chandramohankg3569
@chandramohankg3569 2 жыл бұрын
ഒരു ജാടയുമില്ലാത്ത ഫാമിലി 👍ജിലു fan 🤗
@user-iq2tg1qh6n
@user-iq2tg1qh6n 2 жыл бұрын
വളരെ സന്തോഷംsuper പട്ടാളം പുരുഷേട്ടനെ മറക്കാൻ പറ്റില്ല ഇതു കണ്ടപ്പോൾ ആ കുടുബത്തിനോടും വല്ലാത്ത അടുപ്പം
@Rinjusvlog
@Rinjusvlog 2 жыл бұрын
ഒത്തിരി സിനിമയിൽ അഭിനയിച്ചു എങ്കിലും പെട്ടെന്ന് മനസിലേക്ക് ഓടി വരുന്നത് പുരുഷു തന്നെയാ 😍
@abduljaleel6337
@abduljaleel6337 2 жыл бұрын
ഒരൊറ്റ വേഷം പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടൻ
@arunvlogmalayalam2572
@arunvlogmalayalam2572 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു, ജെയിംസ് സാറിൻറെ വീടും, ഭാര്യയും മകളും മകനും , മരുമകളും, കൊച്ചുമോനും,എല്ലാവരും കാണാൻ പറ്റിയതിൽ അതിയായ സന്തോഷമുണ്ട്... എല്ലാവരും നിഷ്കളങ്കമായ ചിരി കാണുമ്പോൾ മനസ്സിന് സന്തോഷം.... അടിപൊളി വീഡിയോ ആയിരുന്നു .. എൽസകുട്ടി തകർത്തു. ഇതുപോലുള്ള ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.... എല്ലാവർക്കും എല്ലാവിധ ആശംസകളും😍😍😍😍🌹 പ്രാർത്ഥനയും നേരുന്നു
@tj1368
@tj1368 2 жыл бұрын
നല്ല കുടുംബം സ്നേഹാഞ്ജലി മദ്യപാനം ആരേഗ്യത്തിന് ഹാനികരം.
@Born_to_fight_333
@Born_to_fight_333 2 жыл бұрын
നല്ല കുടുംബം 😍😍😍നല്ല ഇന്റർവ്യൂ 😍എനിക്ക് അടുപ്പമുള്ള സ്നേഹ കുടുംബം 😍😍❤ദൈവം അനുഗ്രഹിക്കട്ടെ 🙏🏼😍
@johnsont3960
@johnsont3960 2 жыл бұрын
അച്ചായന്റെ കുടുമ്പത്തെ ഒത്തിരി ഇഷ്ട്ടമായി ......
@simirj1662
@simirj1662 2 жыл бұрын
എലിസ dear ,സ്നേഹം സന്തോഷം അദ്ദേഹം മരിച്ചത് ഞാൻ ഇപ്പോഴാ അറിഞ്ഞത്,നന്ദി dear നല്ലൊരു കുടുംബത്തെ പരിച്ചയപ്പെടുത്തിയതിന്
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
😍😍
@Jikkucool
@Jikkucool 2 жыл бұрын
Thank you so much Elsa ❤️❤️ Much love for being our guest 🥰
@jibinvijayan8519
@jibinvijayan8519 2 жыл бұрын
❤️❤️❤️
@josmijose2878
@josmijose2878 2 жыл бұрын
❤️❤️❤️
@sithjecjec8413
@sithjecjec8413 2 жыл бұрын
you are so handsome brother please try your luck in movie
@Jikkucool
@Jikkucool 2 жыл бұрын
@@sithjecjec8413 he he tried a lot 😁
@deepak.sdeepak.s2235
@deepak.sdeepak.s2235 2 жыл бұрын
ഒറ്റ സിനിമകൊണ്ട് മലയാളി മനസ്സിൽ ഇടംപിടിച്ച നടൻ ഞാൻ ഇപ്പോഴാണ് അറിയുന്നത് sir മരിച്ചതെന്ന് പ്രണാമം സാർ 🌹🌹🌹
@balakbalak3616
@balakbalak3616 2 жыл бұрын
ആദരാഞ്ജലികൾ james sir R I P🌹🌹🌹.
@rinuar7414
@rinuar7414 2 жыл бұрын
ഭീമൻ രഘു വിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
@arunvenugopal3946
@arunvenugopal3946 2 жыл бұрын
ജെയിംസ്‌ കടുത്തുരുത്തി... സ്വന്തം നാട്ടുകാരൻ 😍
@rty3563
@rty3563 2 жыл бұрын
'പെരുവണ്ണാപുരത്തെ വിശേഷങ്ങൾ' എന്ന മൂവിയിലെ ടൈലർ മനോഹരൻ
@shinumathewadoor923
@shinumathewadoor923 2 жыл бұрын
ആദ്യം തന്നെ 🌹🌹ആദരാഞ്ജലികൾ 🌹🌹അറിയിക്കട്ടേ എലിസ മുഖാന്തരം പട്ടാളം പുരുഷുവിനേയും(ജെയിംസ്) കുടുംബത്തെ അടുത്തറിയാൻ പറ്റി യതിൽ അതിയായ സന്തോഷം ഉണ്ട് അതിനു നന്ദി അറിയിക്കുന്നു ♥️♥️♥️♥️
@subeeshe8237
@subeeshe8237 2 жыл бұрын
എൽത്സ നല്ല ഇന്റർവ്യൂ, വീട്ടുകാർ നല്ല സഹകരണം(വീഡിയോ തുടക്കം 1 മിനിറ്റ് നൊയസ് കട്ട്‌ ആവുന്ന മൈക് യൂസ് ചെയ്യാം ആയിരുന്നു) 18:08 Tp ബാലഗോപാലൻ പുതിയ അറിവ്🙏
@prakashpjob
@prakashpjob 2 жыл бұрын
ജിലുവിനെ കാണാൻ നല്ല ഐശ്വര്യം. കോട്ടയംകാരിയായ തിരുവനന്തപുരംകാരിക് ആലപ്പുഴ ഉള്ള ഇപ്പോൾ ജമ്മുവിൽ ഉള്ള പട്ടാളം പുരുഷുവിന്റെ ❤❤❤❤❤❤❤
@bindusunilkumar1009
@bindusunilkumar1009 2 жыл бұрын
ഈ actor മരിച്ചെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത്. Very good family. എന്ത് simple ആണ്. ഒരു നടന്റെ wife ആണെന്നോ, മക്കളാണെന്നോ ഉള്ള ഒരു ജാടയുമില്ലാത്ത ഫാമിലി. 👌👌👌👌👌
@blackcats192
@blackcats192 2 жыл бұрын
Ingerokke marichappo valarey cheriya newsey undayirunnullu Ann Facebook onnum undayirunnumilla ith poley thanney subair , shivaji, paravur Ramachandran ivarudeyokke valarey cheriya news matraman undayat ath ulpagil.
@Sreejith_calicut
@Sreejith_calicut 2 жыл бұрын
അവതരണത്തിലെ രാക്ഷസി. . മനോഹരം ആയ അവതരണം
@sureshksks3299
@sureshksks3299 2 жыл бұрын
നല്ലൊരു എപ്പിസോഡ് നല്ലൊരു ഫാമിലിയെ കാണിച്ചു തന്നതിന് നന്ദി ❤❤❤👍👍👍👍🌹🌹🌹👌👌മധുസാറിന് വേണ്ടി വെയിറ്റ് ചെയുന്നു
@binudevasya3095
@binudevasya3095 2 жыл бұрын
അമ്മ എത്ര സിംപിൾ ആണ് 🥰
@ratnakumarn4749
@ratnakumarn4749 Жыл бұрын
James ചേട്ടൻ്റെ കുടുംബത്തെ പരിച്ചപെടുതിയത്തിന് നന്ദി, ഞങൾ തലയോലപ്പറമ്പ്
@KrishnaKumar-dx6nb
@KrishnaKumar-dx6nb 2 жыл бұрын
ഒരു സ്നേഹമുള്ള കുടുംബം അദ്ദേഹത്തിനുണ്ടാക്കാൻ കഴിഞ്ഞു. very Good , God bless you all
@ajaskollam910
@ajaskollam910 2 жыл бұрын
എലീസയുടെ അവതരണം ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ശരിക്കും നാട്ടുമ്പുറത്തുകാരിയുടെ നിഷ്കളങ്കത, ജാടയില്ല, പട്ടിഷോ ഇല്ല എല്ലാവരോടും എന്ത് സ്നേഹത്തോടും സഹകരണത്തോടുമാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. Keep it. കൽപന ചേച്ചിയുടെ വീട്ടിലും പോണേ
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
❤️❤️
@ajaskollam910
@ajaskollam910 2 жыл бұрын
@@SEEWITHELIZA കൽപന ചേച്ചിയുടെ വീട്ടിൽ പോകുമോ?
@anuanutj4491
@anuanutj4491 2 жыл бұрын
മിനിസ് ഒത്തിരി ഇഷ്ടം വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് പുരുഷു എന്ന കഥാപാത്രം മറക്കാൻ കഴിയില്ല പക്ഷേ ഇത്രയും വർഷമായി മരിച്ചിട്ട് വിശ്വസിക്കാൻ സാധിക്കുന്നില്ല
@kayyoomkalikavu2811
@kayyoomkalikavu2811 2 жыл бұрын
മഹാനടൻ തിലകൻ സാറിന്റെ വീട് നാട് കുടുംബം എത്ര വട്ടം പറഞ്ഞു ♥
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
😂😂അവരൊക്കെ സമ്മതിക്കണ്ടേ bro
@blackcats192
@blackcats192 2 жыл бұрын
Athin shammiyudeyo shobiyudeyo interviews kandal porey avarude samsarathilereyum thilakan sarinte kurich thanneyakum.
@gopalvenu293
@gopalvenu293 2 жыл бұрын
എന്ത് നല്ല ഫാമിലി. 👌👌👌👌. എൽസ പൊളി. സുപ്പർ. എല്ലാരുമായി എന്തു easy ആയിട്ടാണ് mingle ചെയ്യുന്നേ
@binudevasya3095
@binudevasya3095 2 жыл бұрын
ആ കുടുംബത്തിലെ എല്ലാവരും അടിപൊളി ആണ് ട്ടോ 🥰🥰🥰🥰
@ajayakumark314
@ajayakumark314 2 жыл бұрын
പട്ടാളം പുരുഷു ന്റെ വീട്ടിലെവിശേഷം കണ്ടത് സന്തോഷം
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
😍😍
@sajikochi3242
@sajikochi3242 2 жыл бұрын
@@SEEWITHELIZA please do video of actor muthukalam
@rajanbalan7767
@rajanbalan7767 2 жыл бұрын
ഞാൻ ജെയിംസ് ചേട്ടനെ പരിചപെട്ടിട്ടുണ്ട് മഹായാനം സിനിമക് ഷുട്ടിങ്ങിനു വന്നിട്ടു ഗുരുവായൂർ എലൈറ്റിൽ ആയിരുന്നു താമസം
@mekhamskumar3664
@mekhamskumar3664 2 жыл бұрын
So happy to see you and aunty after a long time. Ningalde okke aduth vannu irunnu varthamanam paranja feel kitty 😍🥰🥰
@RajanGNair
@RajanGNair 2 жыл бұрын
Hi, Eliza. ..thanks for your video. . Pranamam for James Sir. 👍👍
@user-ir6br6jb2j
@user-ir6br6jb2j 2 жыл бұрын
പുരുഷു എന്നെ അനുഗ്രഹിക്കണം ..ആ സന്ദർഭത്തിൽ മറ്റൊന്നും വായിൽ വരില്ല ഒന്നും പറയാനും ഇല്ല .ഭയവും ചളിപ്പും ഞെട്ടലും നിരാശയും എല്ലാം കൂടി ഒരുമിച്ചുള്ള ഒരു സമയം ആയിരിക്കും അത് .ജഗതിയുടെ ആ ഡയലോഗ് കാലത്തെ വെല്ലുന്നത് അതിന്റെ മൂല്യം കൊണ്ടാണ് .അതിലെ പുരുഷേട്ടന്റെ കുടുംബത്തെ കാണിച്ചത് സൂപ്പർ .ഇത്തരം ചെറിയ എന്നാൽ എന്നും ഓർമിക്കുന്ന രംഗം സമ്മാനിച്ച ആളുകളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ അടിപൊളി
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you
@ancilabiya1033
@ancilabiya1033 2 жыл бұрын
KANDATHILUM ETTAVUM SUPER VIDEO, JAMES CHETTAN MARICHU POYENNU VISWASIKKAN PATTUNILLA, IPPOL PARANJAPPOL ANU..... LOVEBALE & VERY SIMPLE FAMILY , CHECHI , MOL, & MON FAMILY, THANKS ALOT TO SUPPOT ELIZA GOD BLESS ALL
@tinsedevasia3534
@tinsedevasia3534 2 жыл бұрын
മരിച്ച കാര്യം ഇപ്പോഴാണ് അറിയുന്നത് he is a great artist
@true-way-kerala
@true-way-kerala 2 жыл бұрын
പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് ഡയലോഗ് ഹിറ്റായത് ജഗതി മുഖേനയാണ്
@binudevasya3095
@binudevasya3095 2 жыл бұрын
പത്രത്തിലെ അരവിന്ദൻ 😍
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
Heloooooo, Dear എൽസ കലക്കി. പട്ടാളം പുരുഷു, സാറിന്റെ ഫാമിലി കാണിച്ചു തന്നതിന് Thanks.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
😍😍
@jomonthomaspulincunnu7186
@jomonthomaspulincunnu7186 2 жыл бұрын
സൂപ്പർ ഇന്റർവ്യൂ ആണ് കേട്ടോ എൽസാ ♥️👍👍👍
@induramakrishnan887
@induramakrishnan887 2 жыл бұрын
എലിസ..... 👌 ഒത്തിരി ഇഷ്ടം സ്നേഹം ♥️ എല്ലാ വീഡിയോസും നല്ലതാ keep going 💐
@aswins1157
@aswins1157 2 жыл бұрын
Super
@bejoykurian2682
@bejoykurian2682 2 жыл бұрын
Eliz, really admire your work. Hats off to you…
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
"PATTALAM PURUSHU" is the Excellent. He acted in several roles but through PATTALAM PURUSHU he reached at Peak .While watching the movie lot of people got surprised. Grandson have a familiar look . All the best to family & Anchor. 🌹🙏🙏🙏🌹 RIP Sir .
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
He was very simple and polite. I still remember that he asked me matches for lighting the cigarette while we both were sitting in Kowdiar Park, long back
@shadowlife5310
@shadowlife5310 2 жыл бұрын
Kaduthuruthy kalayil familyile jamesettan😊
@ibrahimkt7542
@ibrahimkt7542 2 жыл бұрын
എന്നും ഞങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സ്വന്തം പട്ടാളം പുരുഷു മരിച്ചു എന്ന് അറിഞ്ഞപ്പോ സങ്കടം 😭😭😭😭😭😭😭😭😭😭😭😭😭
@sreekuttan2004
@sreekuttan2004 2 жыл бұрын
Loved ur programe as always😍😍 You are such a sweet person ☺️☺️ Also Jilu and aunty is so sweet.. Overall positive vibes 😍😍
@trinitymedia7023
@trinitymedia7023 2 жыл бұрын
Nice family...
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
" ജെയിംസ് കാല " എന്നാണ് മരണ വാർത്തയിൽ പത്രത്തിൽ വന്നിരുന്ന പേര് = കൂടുതൽ അപ്രധാന റോളുകളായിരുന്നു അദ്ദേഹത്തിന്റെത് എങ്കിലും കുറെയേറെ പടങ്ങളിൽ തുടർച്ചയായി കണ്ടിരുന്നത് കൊണ്ട് പ്രേക്ഷകർക്ക് ആമുഖം സുപരിചിതമായിരുന്നു
@abdulrehimankumbol4882
@abdulrehimankumbol4882 2 жыл бұрын
Valare nalla video... Nalla veedu nd family.. Thank you Eliza
@anuanutj4491
@anuanutj4491 2 жыл бұрын
May God bless u 🙏 & family
@ayoobpk3622
@ayoobpk3622 2 жыл бұрын
Nalla snehmulla family♥️
@ananthrajendar9601
@ananthrajendar9601 2 жыл бұрын
ഞാൻ കുഞ്ഞുവാവയായിരിക്കുമ്പോൾ അദ്ദേഹം എന്റെ അമ്മയോട് എന്റെ പേര് ചോദിച്ചിട്ടുണ്ട് ബസ്സിൽ വെച്ച്. മോന്റെ പേര് എന്താണ് എന്ന്. അമ്മ പറഞ്ഞതാണ്.
@jojijoseph4669
@jojijoseph4669 2 жыл бұрын
Good video covering Actor James's family. Still remember his characters. Nice to know that they are all fine. Thanks Liza.
@archanaachu3458
@archanaachu3458 2 жыл бұрын
Ithrayum cheyathathil eattavum nanmayulla family 🥰🥰❤❤❤❤
@imranizzat419
@imranizzat419 2 жыл бұрын
nice video, nice family and amma sundariiii🥰🥰🥰
@praveensebastian4956
@praveensebastian4956 2 жыл бұрын
നല്ല ഫാമിലി 👍❤
@ajorajanajorajan2909
@ajorajanajorajan2909 2 жыл бұрын
നല്ല കുടുംബം 🌹🙏♥
@sp96garage23
@sp96garage23 2 жыл бұрын
New subscriber aanu,,adipoli simple and neat videos aanu kalakki🥰🥰🥰
@DrRahul4044
@DrRahul4044 2 жыл бұрын
Nalla family 🙏🙏
@manumanumon7673
@manumanumon7673 2 жыл бұрын
Nalla avatharanam .eliza chachi ❤
@naseebamoyinnaseebamoyin1773
@naseebamoyinnaseebamoyin1773 2 жыл бұрын
So cute family
@joyjacob7842
@joyjacob7842 2 жыл бұрын
Nice video very happy to see well settled family
@rajeevkn4658
@rajeevkn4658 Жыл бұрын
സൂപ്പർ നല്ല വിനയം ഉള്ള കുടുമ്പം 💕
@powerfullindia5429
@powerfullindia5429 2 жыл бұрын
Nice interview👌😍😍purushu chetten &his sweet family 👌👌nice♥️ jilu🤣👌👌😍energetic😊appante mol🤣😍
@jismoncheriya2125
@jismoncheriya2125 2 жыл бұрын
Nice Family 🙏
@ashleysham8609
@ashleysham8609 2 жыл бұрын
Adipoli 🔥🔥 enium pratheeshikunnu nalla nalla videos
@sreenasree254
@sreenasree254 2 жыл бұрын
Nalla family❤
@rahulp4110
@rahulp4110 2 жыл бұрын
❤️❤️❤️❤️❤️👌👌👌nalla oru actor ayirunnu 👏👏👏👏👏enthayalum James chettante familiy ye kanan pattiyathil othiri santhosham ❤️❤️
@ashikashik7554
@ashikashik7554 2 жыл бұрын
Sach a nice family….
@chithrareghunath8294
@chithrareghunath8294 2 жыл бұрын
Njaan kaanaan aagrahichirunnu.thank you Eli
@salihk.s1322
@salihk.s1322 2 жыл бұрын
നല്ല family എൽസയുടെ ഒപ്പം നിന്ന് സഹകരിച്ചു എന്ന് തോന്നുന്ന episodan ♥️
@ss-wy7ch
@ss-wy7ch 2 жыл бұрын
Wowee.. Spr family... Molum wifum എന്ത്‌ down to earth.. God bles them..... Eliza നീയാണ് വ്ലോഗർ. 👍👍👍
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
😍😍😍
@ajithmkm9873
@ajithmkm9873 2 жыл бұрын
🌹🌹🌹ഒട്ടനവധി സിനിമ യിൽ അഭിനയിച്ചു 🌹 പട്ടാളം പുരുഷു ആയിരുന്നു എല്ലാവരെയും ചിരിപ്പിച്ചു 🌹🌹 ഇനിയും ഒരു പാട് കഥാപാത്രത്തെ അവതരിപിയ്ക്കാതെ തിരശീല യ്ക്കു അപ്പുറത്തെ യ്ക്കു മറഞ്ഞ നടൻ 🌹🌹🌹
@sunilth2008
@sunilth2008 2 жыл бұрын
Very good interview
@varghesekurian5040
@varghesekurian5040 2 жыл бұрын
Beautiful video thanks
@ShaharshaShanu
@ShaharshaShanu 2 жыл бұрын
മിടുക്കി നല്ല അവതരണം
@rijoabraham7920
@rijoabraham7920 2 жыл бұрын
Nalla famili ❤
@sareenamasood7343
@sareenamasood7343 2 жыл бұрын
അധികം ശ്രെദ്ധിക്കപ്പെടാത്ത celebrities നെ പരിചയപ്പെടുത്തുന്ന Elisa super
@kadukvlogs8521
@kadukvlogs8521 2 жыл бұрын
സൂപ്പർ 🙏🙏🙏
@samseerbava6673
@samseerbava6673 2 жыл бұрын
നല്ല ഒരു അഭിനയം ആണ് പട്ടാളം പുരുഷു
@diyadileepkumar
@diyadileepkumar 2 жыл бұрын
Good family... പുരുഷു ഒരുപാട് ഇഷ്ട്ടം... 💖🥰...Great Elisa good going...👍
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 21 МЛН
100❤️
00:19
MY💝No War🤝
Рет қаралды 7 МЛН