'ഓപറേഷന് ശേഷം കരച്ചിലോട് കരച്ചിലാ..കയ്യിലിട്ട കമ്പി പുറത്തേക്ക് നിൽക്കുവാ'

  Рет қаралды 12,333

MediaoneTV Live

MediaoneTV Live

Ай бұрын

'ഓപറേഷന് ശേഷം കരച്ചിലോട് കരച്ചിലാ..കയ്യിലിട്ട കമ്പി പുറത്തേക്ക് നിൽക്കുവാ' പൊട്ടിയ കയ്യിലിട്ട കമ്പി മാറി, കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും പരാതി | Kozhikkode Medical College |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 35
@soofimm8274
@soofimm8274 Ай бұрын
പ്രൈവറ്റ് ഹോസ്പിറ്റലിലെ സഹായിക്കാനുള്ള തന്ത്രമാണ് ഈ ഡോക്ടർമാർ ചെയ്തുകൂട്ടുന്ന ഇതിന് തക്കതായ ശിക്ഷയാണ് ആവശ്യം ഇങ്ങനെയുള്ള ഡോക്ടറുനല്ല ശിക്ഷ കൊടുത്ത് കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം വാങ്ങണം എന്നാലേ ഇവരൊക്കെ പഠിക്കും ഗവൺമെൻറ് ഹോസ്പിറ്റൽ എത്ര ദൂരം വിദ്യാഭ്യാസമുള്ള ഡോക്ടർമാർ വേറെയില്ല ഇവർ ശരിക്കും പ്രൈവറ്റ് ലോബികളെ സഹായിക്കുന്നതിനുള്ള തന്ത്രമാണ് തക്ക ശിക്ഷയാണ് വേണ്ടത്
@Nietzsche777
@Nietzsche777 Ай бұрын
ശരിയാണ് മിക്ക ഡോക്ടർ മാരും ഇന്ന് മയക്ക് മരുന്നിന് അടിമ ആണ്. കഷ്ടം
@xcfscccc
@xcfscccc Ай бұрын
ഇവന്മാർ മയക്കു മരുന്നിനു അടിമ ആണോ അല്ലെങ്കിൽ ഇവർ പ്രൈവറ്റ് ഹോസ്പിറ്റലിനെ സഹായിക്കാൻ വേണ്ടിയാണോ ഇങ്ങിനെ ചെയ്താൽ ആരും govt ഹോസ്പിറ്റലിൽ പോകില്ലല്ലോ
@shafeeqnk2097
@shafeeqnk2097 Ай бұрын
പടച്ചോനെ.... എല്ലാരും കള്ളോ കഞ്ചാവോ ഒക്കെ അടിച്ചാണോ സർജ്റി ചെയ്യുന്നത്
@kidsjazz7248
@kidsjazz7248 Ай бұрын
ഒരു തെറ്റു വന്നപ്പോൾ ഇനി ശ്രെദ്ധി ക്കുന്നു വിചാരിച്ചു പക്ഷേ വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിക്കുന്നു എന്താണിത് 🤔
@abdulnazar4747
@abdulnazar4747 Ай бұрын
ഈ ഭരണം എല്ലാമൊ ഘലയിലും 💯✅ പര ജയം തന്നെ എന്താണ് പറയുക🥲🥲🥲🥲🥲
@user-ip8rb1gz8m
@user-ip8rb1gz8m Ай бұрын
സർജറി മാറി ഇതിനൊക്കെ ചോദിക്കാനും പറയാനും ആരുണ്ടിവിടെ.?
@athulcp7757
@athulcp7757 Ай бұрын
Enthekilum paranjal doctors union panimudakkum😢
@aslamck-lz1mg
@aslamck-lz1mg Ай бұрын
ഡെയിലി ഡെയിലി ഇത് തന്നെയാണ് കേൾക്കുന്നത്. പറഞ്ഞിട്ട് കാര്യമില്ല, വർക്ക്‌ ലോഡ് കൂടുതലായാൽ ഇത് തന്നെ അവസ്ഥ. കുറഞ്ഞ സൗകര്യവും ഡോക്ടർമാരും കൂടുതൽ രോഗികളും ആയാൽ ഇതൊക്കെ സ്വാഭാവികം
@abushakira1957
@abushakira1957 Ай бұрын
ആരോഗ്യമന്ത്രിയും കൂട്ടരും കേരളം നാറ്റിക്കും
@user-wc9yx9hd9c
@user-wc9yx9hd9c Ай бұрын
ആരോഗ്യ മന്ത്രി എവടെ ടൂറിലാണോ
@kasimc.k1477
@kasimc.k1477 Ай бұрын
കുടിപ്പുറത്താണോ ഈ ഡോക്ടർമാർ ഉള്ളത്
@akhil4541
@akhil4541 Ай бұрын
Enthonnadae ithokkae
@masala7893
@masala7893 Ай бұрын
ഈ ഡോക്ടർ മാരെ സമൂഹത്തിൽ തുറന്ന് കാണിക്കണം ഇനിയും ആളുകൾക്ക് ചതിക്ക പാടില്ലല്ലോ
@Nietzsche777
@Nietzsche777 Ай бұрын
അതെ പേര് പുറത്ത് പറയണം തക്കതായ ശിക്ഷ നൽകി മാതൃക കാണിക്കണം. ഇനി ഉള്ളവർ ശ്രദ്ധ വെക്കും അനാസ്ഥ കാണിക്കില്ല
@AbduRahiman-tw3cc
@AbduRahiman-tw3cc Ай бұрын
ഡ്യൂട്ടി ടൈമിൽ ഡോക്ടർമാർ നിർബന്ധമായും മദ്യപാനം ഒഴിവാക്കേണ്ടതാണ് ഇതിന് അവർക്കു ബോധവൽകരണം നടത്തുകയും വേണ്ടി വന്നാൽ കൗൺസിലിംഗ് നടത്തുകയും വേണം ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ നാലഞ്ച്വർഷം തല കുത്തി നിന്ന് പഠിച്ചവരല്ലേ വിരലിനു പകരം നാക്ക് കാത്രികയും സിഗരറ്റും വയറ്റിൽ മറന്ന് വെക്കുക ICU വിലെ രോഗിയെ ബലാൽ സംഗം ചെയ്യുക ഇതിനെല്ലാം "കുഴൽ "വർഗം സപ്പോർട്ട് ചെയ്യുന്നു മേലിൽ പോലീസ് ഓപ്പറേഷൻ തിയേറ്ററിന് മുമ്പിൽ ഡോക്ടർമാരെ ഊതിപ്പിച്ചതിന് ശേഷം കടത്തി വിടുക.
@pathu-zt3bm
@pathu-zt3bm Ай бұрын
Engane visvasich ini ee hospital lil pokum
@reyuuuazeez
@reyuuuazeez Ай бұрын
കോഴിക്കോട് മെഡിക്കൽകോളേജ് ഡോക്ടർ അവർക്ക് മയക്കുമരുന്ന് കഞ്ചാവ് മദ്യം ആരോ എത്തിച്ചു കൊടുത്തു 😅😂😂
@basheerbasheer1259
@basheerbasheer1259 Ай бұрын
എന്തു തെമ്മാടിത്തരം ചെയ്താലും ഡോക്ടർമാരെ സർക്കാർ സംരെക്ഷിക്കും അതിന്റെ ഹൂഗാണു
@Minna93
@Minna93 Ай бұрын
Allenkil medical college anenn pere ulloo cash in oru kuravum illa
@BahismonuMonu-fe8iv
@BahismonuMonu-fe8iv Ай бұрын
Bothamillatha doctor mare pirichividuka Sarkar munnotvarika
@DrMarinPrince
@DrMarinPrince Ай бұрын
Cancel these kind doctors licence
@reyuuuazeez
@reyuuuazeez Ай бұрын
ഇത് എന്തൊരു നാട്?? വീണ ജോർജ് ആരോഗ്യം മന്ത്രി ആവണ്ട ട്രാൻസ് ജെൻഡർ നേതാവ് ആയാൽ മതി 😮😂😂
@krishnakrish2442
@krishnakrish2442 Ай бұрын
യുപിയിൽ അണ് അല്ലേ
@cksmayanad
@cksmayanad Ай бұрын
വല്ല വാർക്ക പണിക്കാരൻ ayno സർജറി ചെയ്തത് 😜
@AbdulRazak-hu8rz
@AbdulRazak-hu8rz Ай бұрын
ഇങ്ങിനെ ഉള്ളവരെ ശരിക്കും അകത്താകണം മെഡിക്കൽ കോളേജിൽ ഉത്തരവാദിത്തം കാണിക്കാത്ത നായാട്ട് മിക്ക സമയങ്ങളിലും പ്രശ്നങ്ങൾ ഉണ്ട് ആരോഗ്യ വകുപ്പിന്റെ നിയമ നടപടികൾ പോരാ ഇതൊക്കെ നിസാരമായി കാണരുത് വളരെ ഖവുരവമായി എടുക്കാത്തത് കൊണ്ട് ഉള്ള പ്രശ്നം ആണ് മാത്രമല്ല കാമറ എല്ലാ സ്ഥലങ്ങളിലും വേണം ഇതിന് മുൻബ് കാലുകൾ മാറി ഓപ്പറേഷൻ ചെയ്തിട്ടുണ്ട് ഇതിനൊക്കെ ഗവർമെന്റ് കർശന നടബഡി എടുക്കണം അല്ലാതെ ശരിയാവില്ല
@jainrajesh9682
@jainrajesh9682 Ай бұрын
Evaneyoke thookilett,,,, nashttapariharam kodukanam
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 56 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 32 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 22 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 277 М.
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1 МЛН