Padakkam Malayalam Short Film Ft. Kani Kusruti (English Subtitles)

  Рет қаралды 3,810,524

Livingston Mathew

Livingston Mathew

8 жыл бұрын

The Story of an Untold Desire
Padakkam is a Malyalam Short Film
Directed by: Ronnie Manuel Joseph
Produced by: Pupa Republic
Written by: Aneesh Rajasekharan
DOP: Bilu Tom Mathew
Editing | Coloring | VFX: Livingston Mathew
Original Background Score: Ajith Mathew
Sound Design & Final Mix: Renju Raj Mathew
Designs: Prince Jose
Watch our previous works
Cinemabaaki: • Cinemabaaki (സിനിമബാക്...
Yelove ft. Shreya Ghoshal and Siddharth Menon : • Yelove ft. Shreya Ghos...

Пікірлер: 793
@AsianBoxOffice
@AsianBoxOffice 5 жыл бұрын
10:01 camera position just superb!!!!
@sidhartht1705
@sidhartht1705 7 жыл бұрын
പെണ്ണ് സുഖഭോഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല.. മറിച്ച് അവൾക്കുള്ളിലും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടപ്പെടുന്ന ഒരു മനസ്സുണ്ടെന്ന സന്ദേശം.. വളരെ മികച്ച രീതിയിൽ ചിത്രീകരിച്ചു.
@servantofgod4305
@servantofgod4305 3 жыл бұрын
അമ്മ ആ വാക്ക് എന്നും ഒരു ശക്തി ആണ്. ഫോർട്ട് കൊച്ചിയിൽ അലഞ്ഞു നടന്ന ഞാൻ അപ്പൻ, അമ്മ, ആരും ഇല്ലാത്തവൻ പിന്നെ ഒരു നല്ല മനുഷ്യന്റെ ദയ കൊണ്ട് നല്ലൊരു ജീവിതം കിട്ടി. പെണ്ണ്, കഞ്ചാവ്, കള്ള് , നശിക്കാൻ പറ്റിയ ലോകം. ഇന്ന് ഞാൻ ഈ video കണ്ടപ്പോൾ ദൈവമേ നീ വലിയവൻ. Servant of god
@sabah8631
@sabah8631 3 жыл бұрын
😊
@deepthy7997
@deepthy7997 3 жыл бұрын
😊
@aswinraj7718
@aswinraj7718 3 жыл бұрын
Hi, bro, be happy always brother ❤️
@nafeessav7532
@nafeessav7532 3 жыл бұрын
Servant of God !! ആ കാരുണ്യ കൈകളിൽ എന്നു o സുരക്ഷിതമാവട്ടെ - സ്വയം അർപിച്ചവരെ ദൈവം കൈവെടിയില്ല -മണൽ തരിയെ മുത്താക്കുന്നവൻ ... കരിക്കട്ടയെ വജ്രമാക്കുന്നവൻ, ആഴക്കടലിലെ മത്സ്യത്തിലെ ചലനം അറിയുന്നവൻ - നന്മയുo സന്തോഷവും നേരുന്നു - പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@supersonic5052
@supersonic5052 3 жыл бұрын
Hi
@sumasuma5857
@sumasuma5857 3 жыл бұрын
കനിക്ക് state അവാർഡ് കിട്ടിയതിനു ശേഷം കാണുന്നവർ ഉണ്ടോ 👍
@rejinrg
@rejinrg 3 жыл бұрын
Illada
@supersonic5052
@supersonic5052 3 жыл бұрын
Ehh
@sopyupgraded6755
@sopyupgraded6755 8 жыл бұрын
മികച്ച ഒരു കലാസ്രിഷ്ടി... ക്യാമെറ, ശബ്ദലേഖനം, പശ്ചാത്തല സംഗീതം ഉന്നത നിലവാരം പുലർത്തി... ആസ്വാദകന്റെ മനസ്സില് ഒരിറ്റു നനവ്‌ പടർത്താൻ ഈ ചെറു ചിത്രത്തിന് കഴിഞ്ഞത് ഇരുത്തം വന്ന സംവിധാനമികവു തന്നെയാണ്... റൊണീ... പൊളിച്ചു! വെള്ളിത്തിരയിലേക്ക് താങ്കൾക്കു ഇനി അധിക ദൂരമില്ല
@sreejithdivakaran.9174
@sreejithdivakaran.9174 6 жыл бұрын
Very well done. Casting background score camera acting direction everything was superbly done. All the best to the entire crew.
@shaajz
@shaajz 7 жыл бұрын
Camera angles , background music , script , direction , perfect costumes, apt lightings , direction class apart !!! simple but awesome work !! :)
@akhilnarayanan5335
@akhilnarayanan5335 7 жыл бұрын
പെൺ ശരീരം ഒരു ഭോഗ വസ്തു അല്ല... അതിനുള്ളിൽ ഒരു മനസ്സുണ്ട്... സ്നേഹിക്കാനനും സ്നേഹിക്കപ്പെടാനും ഉള്ള ഒരു മനസ്സ്...
@abyseba2006
@abyseba2006 7 жыл бұрын
AKHIL NARAYAN hub
@nimishababu4067
@nimishababu4067 7 жыл бұрын
AKHIL NARAYAN ........very true. .....it's a supreme .........
@ENTERTAINMENT-cn1uf
@ENTERTAINMENT-cn1uf 4 жыл бұрын
nee annadaa vidarillee oli
@jaisonjoh212
@jaisonjoh212 4 жыл бұрын
Ano mahanubhava? Enthu kondith nirathe paranjilla?
@amruthamanayath4570
@amruthamanayath4570 3 жыл бұрын
Yella manushyarum eth manasilakkiyirunnel.............
@ratheeshthenhipalam
@ratheeshthenhipalam 6 жыл бұрын
അവന്റെ കൂട്ടുകാർ അവരുടെ അമ്മയുടെ കൂടെയാണ് കിടക്കാറ്. അവൻ മനസ്സിലാക്കിയിട്ടുണ്ട് ഇവൾ പൈസ കൊടുത്താൽ ആരുടെ കൂടെയും കിടക്കുന്നവളാണെന്ന്. ആവന്റെ ആഗ്രഹം സാധിക്കു ബോൾ അവളുടെ മാതൃത്തം ഉണരുന്നു. അതു കാണുമ്പോൾ മനസ്സിൽ ഉറഞ്ഞുകൂടി കനം വെച്ച് എന്തൊക്കെയോ പുറത്ത് ചാടാനൊരുങ്ങുന്നു.....
@krishnank1024
@krishnank1024 6 жыл бұрын
Ratheesh Thanks
@abinthomas1697
@abinthomas1697 8 жыл бұрын
എവിടെയോ മനസ്സിൽ ഒരു വിങ്ങൽ.... ഇഷ്ട്ടപ്പെട്ടു ഒരുപാട്... കനിയുടെ അഭിനയം സൂപ്പർ... ആ കുട്ടിയും അവന്റെ റോൾ നല്ലതുപോലെ ചെയ്തു.... അണിയറ പ്രവർത്തകർക്ക് എല്ലാം അഭിനന്ദനം
@nomercygaming8896
@nomercygaming8896 5 жыл бұрын
Oru karyam chothichote entha Katha enikonnum manasilayilla
@supersonic5052
@supersonic5052 3 жыл бұрын
@@nomercygaming8896 Ola panth vagi kodutha Katha 😐
@balconybeats
@balconybeats 8 жыл бұрын
That last shot was fantabulous. Keep up the great work, Ronnie!
@AjmalSpeaks_A03
@AjmalSpeaks_A03 3 жыл бұрын
Biriyannikk shesham vannavar
@maliniprem1969
@maliniprem1969 8 жыл бұрын
നല്ല നിലവാരമുള്ള മികച്ച ഒരു കലാസൃഷ്ടി ..അതി ഭാവുകത്വം ഒട്ടുമില്ലാതെ ആസ്വാദകരുടെ ഹൃദയത്തിൽ ഒരു നൊമ്പരമുണത്തുന്ന ചിത്രം..
@rageshmonravi6032
@rageshmonravi6032 3 жыл бұрын
ബിരിയാണി പൊളിച്ചു. ഇത്രയ്ക്കു ഗഡ്സ് മലയാള സിനിമായിൽ ഇനി ഒരു actress കാണിക്കത്തും ഇല്ല കാണിച്ചിട്ടും ഇല്ല. സൂപ്പർ 😍😍
@mishabpathayathingal2814
@mishabpathayathingal2814 3 жыл бұрын
Enth shareeram kanikkunnathu
@rageshmonravi6032
@rageshmonravi6032 3 жыл бұрын
@@mishabpathayathingal2814 athile kure nalla elements undu. Ippol പ്രെസവം വരെ ലൈവ് ആയി കാണിക്കുന്നു അപ്പോളാണോ ഒരു ശരീരം. ലോകം മാറി be പ്രാക്ടിക്കൽ mqn
@mishabpathayathingal2814
@mishabpathayathingal2814 3 жыл бұрын
@@rageshmonravi6032 Ithilum nallathu blue film abhinayikkunnathanu appol kooduthal bold aya sthree akum
@rageshmonravi6032
@rageshmonravi6032 3 жыл бұрын
@@mishabpathayathingal2814 നിങ്ങൾ ശരീരം കാണിച്ചതിനെ മാത്രാണ് കാണുന്നത്. അതിലുടെ സമൂഹത്തിനു കൊടുക്കുന്ന കുറേ നല്ല മെസ്സേജ് അത് കാണു. ചുമ്മാതെ ആരും nationel അവാർഡ് കൊടുക്കില്ലല്ലോ
@mishabpathayathingal2814
@mishabpathayathingal2814 3 жыл бұрын
@@rageshmonravi6032 enthu message anu ullathu
@aneeshjacobvechooran7715
@aneeshjacobvechooran7715 3 жыл бұрын
കനി ക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയതിനു ശേഷം കാണുന്നു...
@adx_3649
@adx_3649 3 жыл бұрын
Njnum
@simplyfood8951
@simplyfood8951 3 жыл бұрын
kzfaq.info/get/bejne/lciHmdSJ1tnYo4U.html
@bismibismi5645
@bismibismi5645 3 жыл бұрын
Njnum
@brotherbear6434
@brotherbear6434 3 жыл бұрын
നീ ഒരു വീരൻ തന്നെ
@PrithviRaj-co4zx
@PrithviRaj-co4zx 3 жыл бұрын
Biriyani kaanu mwone
@dinidini8186
@dinidini8186 4 жыл бұрын
വളരെ നല്ല ഒരു ആത്മക്കാലം , പ്രത്യേകിച്ച് " ജാതിയോ , മതമോ , വർഗ്ഗമോ മാത്രമല്ല സാമ്പത്തിക മേൽക്കോയ്മ " വലിപ്പ - ചെറുപ്പ " മില്ലാതെ ! കൂടാതെ മനുഷ്യ മനസുകളുടെ ഹ്രദയ വിശാലതയും , ആ കാര്യങ്ങൾ മുന്നിൽ നടക്കുബോൾ പോരാതെ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ നമ്മളെ തോട്ടി തലോടി പോവുന്നു പോലെ നമ്മുടെ ഹ്രദയത്തിൽ നിന്ന് നമ്മുക്ക് പോലും അടക്കാൻ പറ്റാത്ത വിധം നമ്മെ അത്ഭുതപ്പെടുത്തും വണ്ണം സ്വന്ത നെഞ്ചിൽ & കരളിൽ നിന്ന് ഉത്ഭവിക്കുന്ന ഈ വികാരത്തെ അത് നമ്മുടെ പുണ്ണ്യ പ്രവർത്തിയായി ചെയ്തു തീർക്കാനുള്ള ഭാഗ്യം നൽകുന്നു . ജീവിതത്തിന് വേണ്ടി അധ്വാനിക്കാതെ മറ്റുള്ളവരുടെ അവഹേളനത്തിൽ മനം നൊന്തു ജീവിക്കുന്ന ജീവിത രീതി മാറ്റാൻ ശ്രമിക്കുന്നത് എന്നുള്ള എല്ലാം ഇന്നത്തെ ജനമനസ്സല്ല " ഒരു പഴയ കാല മനുഷ്യ ജീവിതത്തെ ഓർ മിപ്പIച്ചതിന് ..... ഒരുപ്പാട്...... നന്ദി .
@sajinalex4377
@sajinalex4377 8 жыл бұрын
സമീപ കാലത്ത് വച്ച് കണ്ടത്തില്‍ ഏറ്റവും മികച്ച ഹ്രസ്വ ചിത്രം. വളരെ നന്നായിട്ടുണ്ട്
@leelaherbals3722
@leelaherbals3722 3 жыл бұрын
P
@ttravaller993
@ttravaller993 7 жыл бұрын
Ronie Mannual joseph &Team its really supperb... beauttyfull shots.. and nice cncpt
@whoamitoreview3962
@whoamitoreview3962 3 жыл бұрын
Heart touching. A son's longing for his mother is beautiful brought out. Better title would have been "Olaapandh"
@solamen97
@solamen97 3 жыл бұрын
Kani 😍😍😍she is a very talented actress.... And she will be the future of Mollywood industry
@sari1484
@sari1484 6 жыл бұрын
That beginning explosion scene gave me the chills..fantastic shot of the baby feet..so realistic..hats off..felt so sad after watching this...😔
@prasanthm6750
@prasanthm6750 3 жыл бұрын
കനി ക്ക് അവാർഡ് കിട്ടിയ ഫിലിം അന്വേഷിച്ചു ഇവിടെ എത്തിയവരുണ്ടോ 😁
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
💔💔
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
👍👍👍👍
@rejinrg
@rejinrg 3 жыл бұрын
ഇല്ല
@CATlife4535
@CATlife4535 3 жыл бұрын
Award kittiyath biriyani Enna moviek ann
@sundarikuttyma5742
@sundarikuttyma5742 3 жыл бұрын
S
@schoolofthoughts6178
@schoolofthoughts6178 8 жыл бұрын
It is really touching and felt like watched a full length movie..
@arathimurali6100
@arathimurali6100 6 жыл бұрын
Superb.... ഇങ്ങനെയുള്ള ഷോർട് ഫിലിമുകളാണ് വേണ്ടത്.... Meaningful... അമ്മയുടെ എന്തോ ഒരു power അല്ലെങ്കിൽ ആത്മാവ് അതിലുടനീളം നിറഞ്ഞു നിൽക്കുന്ന ഫീൽ ആണ് അനുഭവപ്പെടുക.... 👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤
@madhuuk84
@madhuuk84 7 жыл бұрын
Clever Cinematography & VFX !
@RedMintPicturesEntertainment
@RedMintPicturesEntertainment 7 жыл бұрын
The BGM in the last scene give me goosebumps. An absolute class climax and picture perfect frames. And I must say she looks stunning as well. Great work team. Godspeed.
@ronniemanueljoseph912
@ronniemanueljoseph912 7 жыл бұрын
Thank you so much !!!
@amjadhanan01
@amjadhanan01 7 жыл бұрын
Each frame has its intelligence. To my best short film collections!! Best wishes to the team. :)
@user-nt7oz4ff3e
@user-nt7oz4ff3e 3 жыл бұрын
Nice
@mohammedswalihnjr10
@mohammedswalihnjr10 3 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ
@sajeshappatt679
@sajeshappatt679 6 жыл бұрын
പടക്കം എന്ന പേര് ഒട്ടും അനുയോജ്യമല്ല..ഇത്രയും കലാമൂല്യമുള്ള ചിത്രം,ഇത്രയും ഫീൽ തന്ന വേറൊരു ഷോർട്ഫിലിം ഞാൻ കണ്ടിട്ടില്ല.അഭിനന്ദനങ്ങൾ .ഒരു clickbait ആയിട്ടാണ് നിങ്ങൾ ഈ പേരിട്ടതെങ്കി its ok.ഇങ്ങനത്തെയൊക്കെ പേരിട്ടാലേ ഇന്ന് മലയാളികൾ ചാടി വീണു കാണുകയുള്ളു hehe
@Taacko
@Taacko 4 жыл бұрын
ഒരു പക്ഷെ വേറെ എന്തേലും പേര് ആയിരുന്നെങ്കിൽ ഇ ഫിലിം അറിയപ്പെടാത്ത ഒന്നായി മാറിയേനെ
@deepthy7997
@deepthy7997 3 жыл бұрын
@ sajeesh ഒന്ന് മാറി ചിന്തിച്ചലോ. പടക്കം എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു misconcept ഉണ്ടല്ലോ അതിൽ നിന്നുള്ള ഒരു മോചനത്തിന് വേണ്ടി മറിച്ചിന്തിക്കാൻ ഒരു പാട് elements and dimensions ഉണ്ടെന്ന് ഈ അപരിഷകൃത സമൂഹത്തെ പഠിപ്പിക്കേണ്ടേ? മാറ്റി ചിന്തിപ്പിക്കേണ്ടേ? അതിന് ഈ അടക്കം പറച്ചിലുകളെയും അസ്ലിലങ്ങളെയും തന്നെ ഉപയോഗിക്കുന്നതാണ് പല ഒരു രീതികളിൽ ഒന്ന്. ഉഷ്ണം ഉഷണെന ശാന്തി എന്ന് കേട്ടട്ടില്ലേ.
@shinasshinu2185
@shinasshinu2185 3 жыл бұрын
@@Taacko Good comment. I like it @ shinas
@ectasy777
@ectasy777 7 жыл бұрын
cinematography👍...that reflection scene was awesome!!
@shakerganganamoni8694
@shakerganganamoni8694 7 жыл бұрын
Cinemathographey ,story,backgrounds score ........good . All the best
@hanoshc.raghunath1542
@hanoshc.raghunath1542 7 жыл бұрын
Beautifully done.. ! Congrats Crew !
@hariss186
@hariss186 7 жыл бұрын
Nice concept with excellent cinematography, expect to see u guys on big screen.
@e-promasters7208
@e-promasters7208 8 жыл бұрын
excellent work. the theme is just amazing
@arunmathews1350
@arunmathews1350 3 жыл бұрын
കണ്ടു കഴിഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് വന്ന ചിന്ത ഇവിടെ പലരും പറഞ്ഞ പോലെ തലക്കെട്ട് 'ഓലപ്പന്ത്' എന്ന് നൽകാമായിരുന്നു എന്നാണ്. പക്ഷെ എന്ത് കൊണ്ടാണ് നാം അങ്ങനെ ചിന്തിച്ചത് ? കാരണം നമ്മുടെ ഉള്ളിൽ പ്രതിധ്വനിച്ചത്, വേശ്യ ആയ സ്ത്രീ അവൻ്റെ അമ്മയുടെ പരിവേഷം അണിയുന്നത് ആണ്. അതാണ് നമ്മളെ ആവേശം കൊള്ളിച്ചത്. കഥ ശുഭപര്യവസാനം. പക്ഷേ അപ്പോൾ നമ്മൾ കാണാതെ പോകുന്ന മറ്റൊന്നുണ്ട് - വേശ്യയുടെ ജീവിതം - സർവോപരി അവളുടെ സ്വത്വം (identity). അത് നമ്മുടെ പൊതുബോധത്തിൽ കടന്നു വരാത്തത് കൊണ്ടാണ് നമ്മൾ അതിനെ കുറിച്ച് ചിന്തിക്കാൻ തുനിയാത്തതും. പിൻകുറിപ്പ്: ഉഗ്രൻ കഥ, അഭിനന്ദനങ്ങൾ. അച്ഛനു മരുന്ന് വാങ്ങാനുള്ള പണം ആണോ അവൻ ആ സ്ത്രീയ്ക്ക് നൽകിയത്? അങ്ങനെ മരുന്ന് കിട്ടാതെ ആണോ ആ മനുഷ്യൻ മരിച്ചത്? തനിക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പ്രതിഫലം ആയി ആ സ്ത്രീ ആ പണത്തെ കണ്ടുവോ? അങ്ങനെ പണം കൊടുത്താൽ മാതൃത്വം വിലയ്ക്കു വാങ്ങാൻ സാധിക്കുമോ?
@rabeeh
@rabeeh 3 жыл бұрын
👌👌👌
@Nithanth_PS
@Nithanth_PS 7 жыл бұрын
Ultimate piece of work.....well done for this film's cast and crew.....respect🙏
@sandhnasai3659
@sandhnasai3659 7 жыл бұрын
ഒരുപാട് ഇഷ്ടമായി അമ്മ ഇല്ലാത്ത വിഷമം അത് അനുഭവിക്കുന്നവർക്കേ അറിയൂ
@bakingtricks3427
@bakingtricks3427 3 жыл бұрын
Same
@VinodVinod-tl8uy
@VinodVinod-tl8uy 3 жыл бұрын
Peru manassilayilla...
@ponnukukkuponnukukku2422
@ponnukukkuponnukukku2422 3 жыл бұрын
സത്യം 😔😔
@shilnak7166
@shilnak7166 3 жыл бұрын
പേര് കണ്ടിട്ട് വന്നവർ വിചാരിച്ചത് കാണാത്തത് കൊണ്ട് കാണാതെ നല്ല കമന്റ്‌ ഇടുന്നു 😉
@nandanamohan502
@nandanamohan502 3 жыл бұрын
Yes 😪
@aashiqarman1850
@aashiqarman1850 7 жыл бұрын
somewhere it touches our soul, well done team
@adhi8023
@adhi8023 6 жыл бұрын
Ithine okke aan AKSHARAM THETTATHE film enn vilikkendath Gd job guyZz❤😘😢
@mthayeb
@mthayeb 7 жыл бұрын
Thakarthu.. Polichu... 13 minutes.. Every frame in its context speaks loud, and CLEAR.. policheda makkale polichu.. Nenchu Virichu Ninno !!!!!
@ooshakonfetti4231
@ooshakonfetti4231 4 жыл бұрын
The boat scene was the turning point. The boat crossed the silence of the river- the little boy entered her heart...
@supersonic5052
@supersonic5052 3 жыл бұрын
Very very very thanks
@officialaruzxz
@officialaruzxz 3 жыл бұрын
Great observation. Are you an artist
@marycinderellakb7486
@marycinderellakb7486 6 жыл бұрын
chidhichal mathrame..eee short film nte...real meaning manasilavoo...It is amazing.heart touching...They done a great job..hattss off all teamm..
@chandinisarath2859
@chandinisarath2859 6 жыл бұрын
എല്ലാം വളരെ മനോഹരം.... ഓരോ shotum നല്ല ലൈറ്റിംഗും. .. Cngrats.. hope u soon seen big screen directr....
@Jyothis
@Jyothis 8 жыл бұрын
Really sophisticated work man. You should definitely go pro! Amazing visuals, my favourite is the boat and the reflection scene, that must've been really hard. Kudos man! Wish you get back even more likes and views than you lost. Be awesome always!
@tomgeorge11
@tomgeorge11 8 жыл бұрын
Excellent story..super camera work and camera. All the best for you next project!!
@januablesajan
@januablesajan 8 жыл бұрын
Kudos Ronnie :) Hard work pays off no matter what!
@jairamn102
@jairamn102 7 жыл бұрын
Hi 😘
@ushajoseph2069
@ushajoseph2069 3 жыл бұрын
Excellent direction, excellent editing excellent BGM.special congrats To Kani.manassil thatti.orupaad thavana kandu .orupaad padikkaan undennu thonni
@1988akashms
@1988akashms 7 жыл бұрын
its really touching . expecting you guys on big screen soon . best of luck
@Rocky-br9lq
@Rocky-br9lq 7 жыл бұрын
officially in love with kani.
@shaileshmohan3253
@shaileshmohan3253 7 жыл бұрын
Great work.. awesome cinematography
@snu786
@snu786 8 жыл бұрын
Very good teamwork. Writer, Director, Camera man and all delivered what the movie wants, especially the BOY... Very good director, back ground score also reached upto the mark.
@akshayd6320
@akshayd6320 6 жыл бұрын
Piece of art!! Kalakki....great direction....amazing camera.... excellent frames... Aaaa kuttiyuda abhinayam,totaly mindblowing... Thudakathilea aakashavani...athu pwolichu.... Vellam face chaithulla shot kidukki..red dress pakka... Pakka
@reshmagnair1407
@reshmagnair1407 7 жыл бұрын
Hats off to each and everyone... keep it up..reach heights...
@jissojohnson6362
@jissojohnson6362 3 жыл бұрын
1.Madhyam kazhikjunna purushan=kudiyan Sthree=padakkam 2.sanchariyaya prushan= sanchari or kudumbam nokkathavan Sthree=padakam 3.shorts idunna payyan = freak new gen Sthree=padakkam Etc.... Neram velukkatha chindhakalumayi gods own country
@basheermaramuttam3318
@basheermaramuttam3318 7 жыл бұрын
ഞാനും ഷോട്ട് ഫിലീമുകൾ എടുക്കുന്ന വളരെ ചെറിയ ഒരു സംവിതാ യ ഗനണ് നിങ്ങളെ പോലുള്ളവർ നമുക്ക്‌ എന്നും ഒരാവേശമാണ് കണ്ടു കണ്ണു നിറഞ്ഞു നന്നി ഒരു പാട് നന്നി
@ronniemanueljoseph912
@ronniemanueljoseph912 7 жыл бұрын
Love.. !!
@vinjukuriakose2513
@vinjukuriakose2513 7 жыл бұрын
Basheer Maramuttam we are starting our short film...hope you would help us
@vinjuvinod7169
@vinjuvinod7169 6 жыл бұрын
Vinju Kuriakose ,my name is also vinju
@supersonic5052
@supersonic5052 3 жыл бұрын
Powli sanam *****
@jayakumarmg699
@jayakumarmg699 3 жыл бұрын
സംവിധായകൻ, നന്ദി ....
@4dkpyaripriya
@4dkpyaripriya 8 жыл бұрын
what we think about a beautiful short film ,that's here we can experience ,i liked it .best wishes ..................................,it is not just a wish but it may be the ladder to a lot of short films from the crews of the background ,thank you ,have a nice day
@gokulrajan2176
@gokulrajan2176 3 жыл бұрын
After state award Watching kani chechi's moviee
@linarajan
@linarajan 3 жыл бұрын
😍
@muthu4me
@muthu4me 7 жыл бұрын
woooow....amazing..no words to say.....
@akhil702
@akhil702 7 жыл бұрын
impressive, good direction nd cinematography
@adipolimol
@adipolimol 7 жыл бұрын
I felt like a poem. wonderful!
@ronniemanueljoseph912
@ronniemanueljoseph912 7 жыл бұрын
:)
@MsAnnvy
@MsAnnvy 3 жыл бұрын
Beautiful...
@swarajknair020
@swarajknair020 8 жыл бұрын
very good..,great work... all the best crew members
@geethanjalikumar5979
@geethanjalikumar5979 6 жыл бұрын
Superb...mathruthvathinde vila athu nashtapettavarkku manassilakum...heart touching...
@jerrens3456
@jerrens3456 7 жыл бұрын
nalla movie, reflection shot kalakki
@shilpam4096
@shilpam4096 3 жыл бұрын
Absolutely brilliant! The boat scene... stroke of genius!! 👍👍👍
@phenominelwomen5119
@phenominelwomen5119 4 жыл бұрын
Oru varsham munbe njn ithu kandeya.. ipol. Onnude kandapola sambhavam pidokitye❣️❣️❣️❣️❣️❣️well done
@jincypvkumar566
@jincypvkumar566 7 жыл бұрын
amazing. really heart touching.
@georgeabhijith3509
@georgeabhijith3509 7 жыл бұрын
മലയാളത്തിൽ ഇതു പോലെ ഉള്ള സിനിമയാണ് വേണ്ടത്. പടം പൊളിച്ചു
@bineethp.b1114
@bineethp.b1114 3 жыл бұрын
എന്റെ വിടിന്റെ അടുത്താ അതു ഷൂട്ട് ചെയ്യുതേ.മരിച്ച വിട്ടിൽ ഞാൻ നിൽക്കുന്നുണ്ട്
@Pathu927
@Pathu927 3 жыл бұрын
@@bineethp.b1114 Athinu ippol njangal enthu venam
@thezly8947
@thezly8947 3 жыл бұрын
I cried at the last.....what a short film...after ages I am seeing a not hyped but all the qualities to be super hyped kind of a s.film..what a feel....
@sanjusujith8212
@sanjusujith8212 3 жыл бұрын
She is very good performer...😍 After biriyani I watched this one simply superb
@sandu92k
@sandu92k 7 жыл бұрын
Great movie...the best ever malayalam short movie ever watched!!!!great work team
@ronniemanueljoseph912
@ronniemanueljoseph912 7 жыл бұрын
thank you :)
@jijovalanjavattom2971
@jijovalanjavattom2971 8 жыл бұрын
sincere aayi chithittundu. oro shootum natural aayirunnu. Ronnie expecting ur works on big screen.
@jinsgeorge386
@jinsgeorge386 7 жыл бұрын
very nice short film. needful for the society,and the story, camera sound everything i liked very much..
@jilsonthomas2923
@jilsonthomas2923 8 жыл бұрын
Amazing Ronnieeeeeeeeee
@AbdulHameed-vd3vt
@AbdulHameed-vd3vt 7 жыл бұрын
cenimatography is the best attractive factore in this movie brothers😍❤
@vishwachidambaran1298
@vishwachidambaran1298 3 жыл бұрын
Beautiful... No words.
@remizmanjeri7925
@remizmanjeri7925 3 жыл бұрын
കനി കുസൃതി ♥️♥️🔥🔥🔥
@shwetha1425
@shwetha1425 7 жыл бұрын
Awesome movie.. Wonderfully expressed in the right manner.. Good luck to the team.. Ps: reflection short was mind blowing.. Juz lovd it😍
@anilkumar.p.c3189
@anilkumar.p.c3189 7 жыл бұрын
REALLY TOUCHING ONE GREAT WORK BOA SCENE ASADHYAM..
@arjunsethuram6142
@arjunsethuram6142 5 жыл бұрын
outstanding crew😍
@mollygeorge5884
@mollygeorge5884 4 жыл бұрын
Superb work.......heart felt every bit
@ashnaannvarghese6724
@ashnaannvarghese6724 8 жыл бұрын
no words...............
@haridevaki6159
@haridevaki6159 7 жыл бұрын
നന്നായി.. വളരെ വളരെ നന്നായി ...
@SidharthPk
@SidharthPk 7 жыл бұрын
hari kumar well said
@aarathividyalankar5466
@aarathividyalankar5466 7 жыл бұрын
Padakathe padakkamay kanoo sahodaraa
@aarathividyalankar5466
@aarathividyalankar5466 7 жыл бұрын
In adition to that. Padakkam is a relevant word hea. She seems to be a prostitute. Padakkam is colocial word used for a prostitute
@way2bilu
@way2bilu 7 жыл бұрын
Hari kumar. malayalathil pala short films um ithupole oru perukondum, atharam vishayangal kaikaryam cheythum nalla view nedumpol. avarku vendi producermar pirake nadakkumbol. njangal kurach perude adwhwanam aya ithinu munp irangiya 'cinemabaaki' enna short film inu undaya avasthayil ulla oru cheriya prethikshedam koodi aanu ee Peru. nalla cinemakal nilanilkatte.
@devikasantosh8033
@devikasantosh8033 7 жыл бұрын
olapadakkam?
@neelamanja1437
@neelamanja1437 7 жыл бұрын
a nice thought... a nice story... a nice filmm... really love it... i too wish to be a writer... to make films.... ezhuth.. ente branthanu... pakshe... thottupoyi... ellayidathum.... ningalkenkilum, munneranavatte... pradeekshikkunnu... ella pinthunakalum... swantham kadapathrathe poornamayi ulkollanum pradeekshakkoth avatharippikkanum sadikkunna abhinethakkal orezhuthukarante nettamanu... ellam kondum oru nalla chithram...
@nazeerkarthik6973
@nazeerkarthik6973 8 жыл бұрын
nothing to say... just awesome....
@hridulrajk9671
@hridulrajk9671 8 жыл бұрын
Brilliant and Beautiful .. Top notch ..
@prathapankd8119
@prathapankd8119 7 жыл бұрын
good work. really heart touched
@aparnareghunathan735
@aparnareghunathan735 6 жыл бұрын
grt work guys....especillay camera👌👌👌
@sudhizag2389
@sudhizag2389 6 жыл бұрын
റോണിച്ചേട്ടാ ഇതു ഒരു ഫീച്ചേർട്‌ ഫിലിം ആക്കിക്കൂടെ: ശെരിക്കും അതിന്റെ ഒരു ഫീൽ ഉണ്ട് and അനീഷേട്ട Script ലെവൽ ആയിട്ടുണ്ട് .... a Perfect detailed one ...... Hats off to both of you
@rajankg2636
@rajankg2636 3 жыл бұрын
Why we say mother has the face of God. Good performance by Kani and Vijesh. Good.
@tinz5240
@tinz5240 7 жыл бұрын
very nice, felt like a full length movie.... gud wrk whole team......
@ronniemanueljoseph912
@ronniemanueljoseph912 7 жыл бұрын
Thank you
@amsarun3997
@amsarun3997 7 жыл бұрын
പടക്കം എന്ന പേരിനേക്കാള്‍'" ഓലപ്പന്ത്‌" എന്നാണെങ്കില്‍ .....................
@arunms2601
@arunms2601 5 жыл бұрын
Ee peranu serikkinum cheruka
@ENTERTAINMENT-cn1uf
@ENTERTAINMENT-cn1uf 4 жыл бұрын
anittu poda punde
@EarlingHaaland
@EarlingHaaland 3 жыл бұрын
Padakkamennittale views koodum chetta
@deepthy7997
@deepthy7997 3 жыл бұрын
@ams arun ഒന്ന് മാറി ചിന്തിച്ചലോ. പടക്കം എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു misconcept ഉണ്ടല്ലോ അതിൽ നിന്നുള്ള ഒരു മോചനത്തിന് വേണ്ടി മറിച്ചിന്തിക്കാൻ ഒരു പാട് elements and dimensions ഉണ്ടെന്ന് ഈ അപരിഷകൃത സമൂഹത്തെ പഠിപ്പിക്കേണ്ടേ? മാറ്റി ചിന്തിപ്പിക്കേണ്ടേ? അതിന് ഈ അടക്കം പറച്ചിലുകളെയും അസ്ലിലങ്ങളെയും തന്നെ ഉപയോഗിക്കുന്നതാണ് പല ഒരു രീതികളിൽ ഒന്ന്. ഉഷ്ണം ഉഷണെന ശാന്തി എന്ന് കേട്ടട്ടില്ലേ.
@sundarikuttyma5742
@sundarikuttyma5742 3 жыл бұрын
Good
@chandrasreemedia
@chandrasreemedia 3 жыл бұрын
A good one congratulations to all...
@ammusareesh1363
@ammusareesh1363 6 жыл бұрын
heart touching story ,nice work kani super ...
@farhanmohammed4056
@farhanmohammed4056 8 жыл бұрын
Superb short film .. Well done
@unnikrishnanta
@unnikrishnanta 8 жыл бұрын
Great work!
@ashin8211
@ashin8211 4 жыл бұрын
Good short film. Waiting for gangstar of Mundanmala
@statusWorld-ec6qx
@statusWorld-ec6qx 3 жыл бұрын
2021 kanunnavar indho.🤔?
@tathagatamaiti2673
@tathagatamaiti2673 2 жыл бұрын
10:01 ... what a scene!
@fairoosmukkan6099
@fairoosmukkan6099 7 жыл бұрын
Spr film.... ozm cinematography
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 14 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 192 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Vazhuthana Latest Malayalam Short Film| Rachana Narayanankutty | Alexander
12:07
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 354 М.
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 42 МЛН
За дочу 👊🤣
0:37
Dragon Нургелды 🐉
Рет қаралды 3,4 МЛН
Sagawa1gou funny video 😂😂😂 | SAGAWA Best TikTok 2024 #shorts
0:59
Sagawa /さがわ
Рет қаралды 9 МЛН
Как Узбекские Солдаты Шокировали Немецких Генералов?
0:53
Солдаты минувших войн
Рет қаралды 1,1 МЛН