Рет қаралды 118,124
Ingredients:
സ്റ്റെപ് 1 :[For Dough ]
മൈദാ[Maida] - 3 കപ്പ് [1 കപ്പ് =240 ml ] - 3 cups
ഉപ്പില്ലാത്ത ബട്ടർ[unsalted Butter] - 2 ടേബിൾസ്പൂൺ [2 tablespoons]
നാരങ്ങാ നീര്[Lemon juice] - 2 ടീസ്പൂൺ [2 teaspoons]
ഉപ്പു [salt] - 1 / 2 ടീസ്പൂൺ [Half teaspoon]
ഐസ് ഇട്ട തണുത്ത വെള്ളം[Ice Cold Water] - കുഴക്കാൻ ആവശ്യത്തിന് [For Kneading]
സ്റ്റെപ് 2 :[For Butter Block]
ഉപ്പില്ലാത്ത ബട്ടർ [unsalted Butter] - 300 g
മൈദാ[Maida]= - 2 ടേബിൾസ്പൂൺ[2 tablespoons]
Follow Bincy's Kitchen on Instagram :
/ beifkmaht6i
Facebook:
/ bincyskitchen
Music: www.bensound.com