No video

പൗരോഹിത്യ സ്വീകരണത്തിന്റെ ഒന്നാം വാർഷികം - അവർണ്ണനീയമായ ദാനത്തിന് കർത്താവേ അങ്ങേക്ക് സ്തുതി...

  Рет қаралды 11,977

Nikhil John Attukaran

Nikhil John Attukaran

Күн бұрын

Пікірлер: 137
@mukamikumari8163
@mukamikumari8163 2 күн бұрын
എത്ര വേഗമാണ് ഒരു വർഷം 💚💚 കടന്ന് പോയത് അച്ഛാ . 🥰 👍👍 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 💚💚💚💚💚💚💚💚💚💚💚💚💚
@amithan2238
@amithan2238 2 жыл бұрын
നിഖിൽ അച്ഛനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏 പൗരോഹിത്യ ജീവിതത്തിൽ ഒരുപാട് നന്മകൾ ഉണ്ടാകട്ടെ. ഒപ്പം നന്മകൾ മറ്റുള്ളവർക്കും പങ്കുവയ്ക്കുവാനും ഈശോ കൃപ നൽകട്ടെ.. ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. എന്റെ പ്രാർത്ഥനയും അച്ഛനോടൊപ്പം ഉണ്ടായിരിക്കും. "എത്രനാൾ ജീവിച്ചിരിക്കുന്നു എന്നതല്ല. ജീവിക്കുന്ന അത്രയും നാൾ നന്മകൾ മാത്രം ചെയ്യാൻ കഴിയട്ടെ."പ്രാർത്ഥനയോടെ സ്നേഹപൂർവ്വം 🙏❤
@sunisabu248
@sunisabu248 2 жыл бұрын
എന്റെ ഈശോയെ അച്ഛന്റെ പൂശപ്പെട്ട കരങ്ങൾ മലിനമാകാതെ കാക്കേണമേ
@poulosepp866
@poulosepp866 2 жыл бұрын
പാഴാകാത്ത പരാജയമാകാത്ത പൗരോഹിതത്തിൽ ജീവിക്കുവാനും വിശുദ്ധിയുള്ള ഒരു വൈദികനാകാനും ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ.ഒത്തിരി സ്നേഹത്തോടെയും പ്രാർത്ഥനയോടെയും മംഗളങ്ങൾ നേരുന്നു. ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ.🙏🙏🙏🌹😄
@user-uz3yt3hs6q
@user-uz3yt3hs6q Ай бұрын
❤👍
@roskitchen8708
@roskitchen8708 2 жыл бұрын
നിറകണ്ണുകളോടെ അല്ലാതെ ഇ തിരുപ്പട്ടം കാണാൻ എനിക്ക് സാധിച്ചിട്ടില്ല 🙏ഈശോ കൃപയാൽ നിറക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അച്ചാ 🙏🙏Happy Ordination day wishes and prayers acha 🙏💐🙏
@sibijoe9295
@sibijoe9295 2 жыл бұрын
Achankunje, കൂടുതൽ കൂടുതൽ വിശുദ്ധിയിൽ ഒത്തിരി ഒത്തിരി ദൂരം പൗരോഹിത്യവീഥിയിൽ മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@marykuttybindhuvincent7789
@marykuttybindhuvincent7789 2 жыл бұрын
പ്രാർത്ഥനാശംസകൾ അച്ചാ ഈശോ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ🙏🙏
@jobyantonychalakudy65
@jobyantonychalakudy65 2 жыл бұрын
God Bless U🙏🙏🙏
@padminisorech905
@padminisorech905 2 жыл бұрын
അച്ഛാ ദൈവാഅനുഗ്രഹത്തോടെ ഒരു വർഷം ഭംഗിയായി നടത്തിയ ദൈവത്തിനു ഒരായിരം നന്ദി ഒരു നല്ല പുരോഹിതനായി ദൈവേഷ്ടം നിറവേറ്റി ദൈവത്തോടു ചേർന്നു എന്നും നിലകൊളളുവാൻ ഇനിയും ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ ആമേൻ🙏🏼🙏🏼🙏🏼
@sheebakurishuparambil2002
@sheebakurishuparambil2002 Жыл бұрын
Congrats Nighil acha 🌹❤🙏
@clarajohnson1416
@clarajohnson1416 2 ай бұрын
aman🙏
@user-qb9pt8gz6l
@user-qb9pt8gz6l 2 жыл бұрын
ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും ആശംസകളും ചേട്ടനച്ചൻ ഫാദർ നിഖിൽ 💐😍💐 പാഴാകാത്ത പരാജയമാകാത്ത പൗരോഹിത്യ ജീവിതത്തിൽ നസ്രായന്റെ കൂടെ ഒരു വർഷം 😍💐👏
@vimalajose4252
@vimalajose4252 2 жыл бұрын
Congratulations Father Nikhil God bless you🙏💐🥳Our prayers. With you.
@jenojoshy9602
@jenojoshy9602 2 жыл бұрын
പ്രാർത്ഥിക്കുന്നു. ഒപ്പം ഞങ്ങളെയും ഓർക്കണമേ 🙏
@user-zr2tu8qg6i
@user-zr2tu8qg6i 2 жыл бұрын
പ്രർത്ഥന ആശംസകൾ നേരുന്നു
@sophyavarghese3568
@sophyavarghese3568 2 жыл бұрын
Eshoyodu cheernnirikuvan achanu veendi prarthikunnu....Amen
@syjarosh2447
@syjarosh2447 2 жыл бұрын
ദൈവം അച്ഛനെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏
@johansworld3271
@johansworld3271 2 жыл бұрын
Amen Amen 🌹🌹🌹🎂♥️♥️♥️🙏🙏🙏
@elizabethvarghese5831
@elizabethvarghese5831 2 жыл бұрын
ദെെവം സമ്രദ്ധമായി അനുഗ്രഹിക്കട്ടെ അച്ചനെ 🙏🙏🙏
@sunidileep9653
@sunidileep9653 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടേ എന്നു പ്രാർത്ഥനയിൽ ഓർക്കും 🙏🙏🙏🙏🙏🌹🌹🥰🥰🥰
@reshmireshmi8296
@reshmireshmi8296 2 жыл бұрын
അനുജൻ അച്ഛൻ, അനുജനും ഒത്തിരി 🙏🙏🙏🙏
@magiejoe7397
@magiejoe7397 2 жыл бұрын
Congratulations Father. I am praying for your priesthood.
@helloblast702
@helloblast702 2 жыл бұрын
Happy Annivrsary Father 🙏
@theOnlyAppleOfHisEyes
@theOnlyAppleOfHisEyes 2 жыл бұрын
Acha.. may god continue to bless you.. എല്ലാവിധ പ്രാർത്ഥനകളും ആശംസകളും. വൈദീകരുടെ രാജ്ഞിയായ പരിശുദ്ധ അമ്മേ നിന്റെ നീല കാപ്പയ്ക്കുള്ളിൽ എന്റെ അച്ചൻ ചേട്ടയേയും❤️ , നിഖിൽ അച്ചനേയും 🙏 മറ്റ് എല്ലാ വൈദികരെയും🙏🙏 ഒരാപത്തും കൂടാതെ കാത്തുകൊള്ളണമേ..🙏🙏❤️❤️ Many many happy returns of the day Acha...🙏🙏🎉🎉❣️❣️
@albinvloger4904
@albinvloger4904 2 жыл бұрын
God bless you father
@joicejoby7925
@joicejoby7925 2 жыл бұрын
പ്രാർത്ഥനാശംസകൾ .....acha.... എല്ലാ ദൈവാനുഗ്രഹങ്ങൾക്കായും പ്രാർത്ഥിക്കുന്നു 💐💐💐💐
@lissasunny5437
@lissasunny5437 2 жыл бұрын
God's Grace be with you always 🙇‍♀️
@josnageorge350
@josnageorge350 2 жыл бұрын
Happy ordination day father
@shinyshine4196
@shinyshine4196 2 жыл бұрын
ഒത്തിരി ഒത്തിരി പ്രാർത്ഥനകളോടെ
@bindhusaji1183
@bindhusaji1183 2 жыл бұрын
Congratulations dear father may god bless you 🙏🌹🌹🌹
@jessyjoseph9361
@jessyjoseph9361 2 жыл бұрын
ചേട്ടനച്ചാ... ദൈവം അനുഗ്രഹിക്കട്ടെ
@swapnaantony5649
@swapnaantony5649 2 жыл бұрын
പ്രാർത്ഥനകളോടെ 🙏🌹🙏
@jobyau450
@jobyau450 2 жыл бұрын
Achana ennum enta prarthanayil orkum,eniyum orupade Kalam daivathinu vendi pravarthikatta congrats 🥰🥰
@shinyjacob1543
@shinyjacob1543 2 жыл бұрын
Congratulations dear Father for your first anniversary of your ordination. On this day may God bless you with showers of blessings and graces🙏🙏🙏🙏🙏🙏🙏🙏🙏🙏
@joshwincj7073
@joshwincj7073 2 жыл бұрын
Fr Iam prayer for your family and your life together
@merlinjomon4944
@merlinjomon4944 2 жыл бұрын
God bless you Father.Please pray for me and my family for special intention. 🙏
@jishakurian105
@jishakurian105 2 жыл бұрын
Hearty Congratulations 💐💐& Prayerful Wishes to you dear Fr. Nikhil
@jollyjose9573
@jollyjose9573 2 жыл бұрын
Congrats Father and Prayers
@merlymattathil97
@merlymattathil97 2 жыл бұрын
Hearty congrats and prayer ful wishes dear father... Let the Almighty God grant the graces and blessing to serve Him in His vineyard and save many more souls to him... 🙏
@jinithomas6921
@jinithomas6921 2 жыл бұрын
Congratulations and Prayers on your 1st Anniversary of Ordination NikhilAcha 🙏🙏🌹🌹
@philothomasthomas2235
@philothomasthomas2235 2 жыл бұрын
നിഖിലച്ചന് എല്ലാവിധ നന്മ്മകളും നേരുന്നു.
@sophyreji8284
@sophyreji8284 2 жыл бұрын
Please pray for my family
@aswathyanilkumar2562
@aswathyanilkumar2562 2 жыл бұрын
Amen
@chinjuthomas4313
@chinjuthomas4313 2 жыл бұрын
Congratulations Dear fr..
@shilgymathew8694
@shilgymathew8694 2 жыл бұрын
Dear Nikilachen … Hearty congratulations and prayerful good wishes, on the joyous occasion of your first Anniversary of priesthood. May God turn your first into silver,gold, diamond, platinum and beyond this... May God shower His choicest blessings upon you forever…🙏🙏🙏🙏🌹🌹🎂🎂
@lissythottathil3550
@lissythottathil3550 2 жыл бұрын
Congratulations Acha, stay blessed always
@christeenajoy8843
@christeenajoy8843 2 жыл бұрын
Happy Priestly Ordination Day Acha. God Bless You Acha.njalude prarthanayill achane orthu prarthikkunud. Plz for me and my family 🙏🙏🙏
@sivas1763
@sivas1763 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.. എന്നും
@seebasebastian390
@seebasebastian390 2 жыл бұрын
Prayerful wishes Achaaa
@alicemj6549
@alicemj6549 2 жыл бұрын
Fr. Nikhil Achaa heartily congratulations with my prayers 🙏🙏 May God bless you ❤️❤️❤️
@jaimonjaimonr6294
@jaimonjaimonr6294 2 жыл бұрын
ചേട്ടനച്ചാ ഒരുപാട് സ്നേഹം.... എല്ലാ നന്മകളും എല്ലാ പ്രാർത്ഥനകളും 🙏🏻🙏🏻🙏🏻🙏🏻ദൈവം അച്ഛനിലൂടെ പ്രെവർത്തിക്കട്ടെ
@sophyreji8284
@sophyreji8284 2 жыл бұрын
God bless you acha. Pavappettavare orupadu snehikan achanu kazhiyatte.
@leonabaiju7547
@leonabaiju7547 2 жыл бұрын
Happy Ordination day Acha 🙏😍😍
@solimmathomas8120
@solimmathomas8120 2 жыл бұрын
Prayers and wished
@leenasolaman8261
@leenasolaman8261 2 жыл бұрын
Congrats, Nikhil Acha God bless you 🙏🙏
@merlinkurum
@merlinkurum 2 жыл бұрын
Congratulations and Prayers on your 1st Ordination Anniversary ❤💐💐
@lillyjohn7828
@lillyjohn7828 2 жыл бұрын
May God turn silver golden, I will pray God bless you Chattanacha
@jilcythomas9004
@jilcythomas9004 2 жыл бұрын
Congrats for your 1 year of Priestley ordination..🎊🎉
@ashashijimon1493
@ashashijimon1493 2 жыл бұрын
ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ
@ansammam7277
@ansammam7277 2 жыл бұрын
Congratulations and blessings father
@rejijimmy8156
@rejijimmy8156 2 жыл бұрын
Congrats......prayers 🙏 🙏 🙏
@tijijoseph3428
@tijijoseph3428 2 жыл бұрын
Hearty congratulations and prayer ful wishes dear achen mone..... 😍🤝🤝
@lisicherian7649
@lisicherian7649 2 жыл бұрын
Dear Nikhilacha, Hearty Congratulations & Prayers 🙏🌹🙏God bless you abundantly 🙏🌹🙏
@divyageorge2509
@divyageorge2509 2 жыл бұрын
Congratulations dear Fr Nikhil on the Anniversary of your Ordination day 🙏🙏🙏🙏
@sarammaalias346
@sarammaalias346 2 жыл бұрын
ഹായ് അച്ചാ ഗുഡ്മോർണിംഗ് 🌹🌹🌹പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു ഇനിയും ഒരുപാട് ദൂരം മൂന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@marysini8336
@marysini8336 2 жыл бұрын
Hearty congratulations Acha, may God bless you, my prayers 🙏
@maryantony5704
@maryantony5704 2 жыл бұрын
Belated Greetings and prayers Nikhil Acha🌹🌹🌹🌹
@jancymaliekal8493
@jancymaliekal8493 2 жыл бұрын
Auguri di Buon Anniversario 💞
@reenathomas1227
@reenathomas1227 2 жыл бұрын
Prayers Dear Achaaa❤❤😍😍
@anjuantony9935
@anjuantony9935 2 жыл бұрын
Congratulations and pray full wishes dear acha Almighty God bless you more and more
@nirmaljose6643
@nirmaljose6643 2 жыл бұрын
Congratulations dear Nihiacha May the good lord hold your hand and lead you ahead as a holy priest.
@sherlyjoseph4598
@sherlyjoseph4598 2 жыл бұрын
Happy Anniversary Nikil Acha prayers🙏🙏🙏
@jijigeorge3281
@jijigeorge3281 2 жыл бұрын
Happy feast day 💐💐💐
@neethuthomas8696
@neethuthomas8696 2 жыл бұрын
Congratulations Fr 💐💐💐may God bless you on this day and throughout ur life...
@lissyaugustine5692
@lissyaugustine5692 2 жыл бұрын
Congrats achan mone🙏🙏🥰🥰
@jomolsimon5931
@jomolsimon5931 2 жыл бұрын
Congrattulations fr. Nikhil🌹❤🌹
@sarajoy4930
@sarajoy4930 2 жыл бұрын
God bless you
@sonasagi2584
@sonasagi2584 2 жыл бұрын
Prayerful wishes on this special occasion nikhil acha🙏😍and may god shower his blessings ahead☺
@silvibyju6312
@silvibyju6312 2 жыл бұрын
Congratulations Achaa 💐💐
@molly6520
@molly6520 2 жыл бұрын
Congratulations ✨️
@sumasaji5121
@sumasaji5121 2 жыл бұрын
Happy Anniversary Acha🙏🙏🌹🌹🎂🎂🙏🌹🌹
@marynishajustin6978
@marynishajustin6978 2 жыл бұрын
Congratulations dr Achan..
@shubhathomas1103
@shubhathomas1103 2 жыл бұрын
Congratulation dear achaen god bless you for ever
@pritampgamingandsmitavlogs4218
@pritampgamingandsmitavlogs4218 2 жыл бұрын
🌹❤️🌹
@bijijogy746
@bijijogy746 2 жыл бұрын
🙏🙏🙏
@joicysojan7939
@joicysojan7939 2 жыл бұрын
Congratulations 🙏🙏💐💐
@danarita656
@danarita656 2 жыл бұрын
Happy 1st ordination anniversary acha🙏🙏🌷🌷
@vineethasr.vineetha5328
@vineethasr.vineetha5328 2 жыл бұрын
Congratulations Acha.
@mayalittle8897
@mayalittle8897 2 жыл бұрын
Dear Nikhil fr, Once in a while, there comes someone very special like you.... Who not only serves the church and its people faithfully, but who makes of theirown life a living testimoney of christ's love. Thank u for u many years of devoted and caring ministery. May God bless u on ur ordination Aniversary🙏🙏🙏
@linisanal5878
@linisanal5878 2 жыл бұрын
എന്റെ മകൻ സെമിനാരി വിദ്യാർത്ഥി ആണ് മകനെയും കൂടെ പഠിക്കുന്നമക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണം
@jincyajeesh2205
@jincyajeesh2205 2 жыл бұрын
Prayerful wishes Acha 💐💐
@nishapaul7847
@nishapaul7847 2 жыл бұрын
Happy Anniversary Acha 🙏
@leelamathew4681
@leelamathew4681 2 жыл бұрын
Congratulations. Love peace and blessings.
@lovelythomas7089
@lovelythomas7089 2 жыл бұрын
Congress 🙏🙏
@renjubinu1318
@renjubinu1318 2 жыл бұрын
Happy anniversary 🎁 achaa
@chrisgeorge6368
@chrisgeorge6368 2 жыл бұрын
Happy Ordination Day Acha........🌹🌹🌹
@princyjoseph8186
@princyjoseph8186 2 жыл бұрын
Happy anniversary acha,👃👃
@neethujose2353
@neethujose2353 2 жыл бұрын
Congratulations 🌹🌹🌹
@lijothomas984
@lijothomas984 2 жыл бұрын
Happy anniversary acha💐💐💐
@soumyathomas6685
@soumyathomas6685 2 жыл бұрын
Happy Anniversary 🙏🏻❤
@joycaca7294
@joycaca7294 2 жыл бұрын
Prayful ordination day wishes &God leads you future years also
Reached@30...😁😁 Thank you all🥰🥰..
6:02
Nikhil John Attukaran
Рет қаралды 12 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,9 МЛН
Episode 102 | Panam Tharum Padam | On the floor Nikhil John Attukaran
51:05
Mazhavil Manorama
Рет қаралды 147 М.
Musical Wife Mega  Finale |  | EP# 07 | PART B
1:38:16
Musical Wife Grand Finale
Рет қаралды 7 М.
Flowers Orukodi With Comedy | R.Sreekandan Nair | Honey Rose | EP# 26
1:06:24
Ordination Highlights of Fr. Leo Naduparambil CRM
6:13
nazarayan33
Рет қаралды 9 М.
ഇതും തെറ്റാണോ...കണ്ടോ ഈ post?? 🙄
2:29
Nikhil John Attukaran
Рет қаралды 99 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН