ഇതും തെറ്റാണോ...കണ്ടോ ഈ post?? 🙄

  Рет қаралды 99,651

Nikhil John Attukaran

Nikhil John Attukaran

2 жыл бұрын

Full video നാളെ...

Пікірлер: 174
@Divya-zt9ub
@Divya-zt9ub 2 жыл бұрын
കാപ്പ കൊണ്ട് സ്വന്തം സഹോദരനെയും സഹോദരിയേയും പൊതിഞ്ഞു പിടിച്ചത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... സ്നേഹത്തിൻറെ വില മനസ്സിലാക്കാത്തവർ പലതും പറഞ്ഞുകൊള്ളട്ടെ....
@lillijoseph5835
@lillijoseph5835 2 жыл бұрын
ചേട്ടൻ അച്ചൻ്റെ അനിയൻ്റ കല്യാണം കഴിഞ്ഞു അല്ലേ സാരമില്ല അച്ചാവിഷമിക്കരുത് നമ്മൾ അർഹിക്കുന്നതാണ് ഇതെല്ലാം അവൻ്റെ കണ്ണിൽ നിന്നും കണ്ണിക പൊടിയരുതേ ഒസ്മം ആയിപ്പോങ്ങ് ഇതിന് ഉത്തരവാദികൾ കാരണം അപ്പനം അമ്മയും മരിച്ച പോയ ചേട്ടൻ അചൻ്റെ നന്ദി പ്രസംഗം വൈറൽ ആയതായിരുന്ന 'അറിഞ്ഞു കൊണ്ട് ചെളി എറിഞ്ഞാൽ അതിൻ്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരും
@anujoshi6049
@anujoshi6049 2 жыл бұрын
അപ്പനും അമ്മയും ജേഷ്ഠനും എല്ലാം ആണ് അച്ചൻ. മാതൃ വാത്സല്യം അനുഭവിക്കാത്തവർ അങ്ങനെ ഒക്കെ പറയും. ഇങ്ങനെ പറഞ്ഞ് ഞങ്ങളെക്കൂടി കരയിപ്പിക്കല്ലേ. എല്ലാവരെയും തൃപ്തി പെടുത്തി ഈ ലോകത്തിൽ ജീവിക്കാൻ സാധിക്കില്ല. 🌹🙏🥰✝️
@divinelove5980
@divinelove5980 2 жыл бұрын
ഈ ലോകം മുഴുവനുള്ള എല്ലാ മക്കളെയും സ്നേഹത്തോടെ തന്റെ തിരുമാറോടു ചേർത്തു പിടിക്കാൻ ആഗ്രഹിക്കുന്ന നിത്യപുരോഹിതനായ ഈശോ മിശ്ശിഹാ കർത്താവാണ് നമുക്ക് താതനായിട്ടുള്ളത്.. പൗരോഹിത്യത്തിന്റെ എത്രയും വിശുദ്ധിയും പരിശുദ്ധിയുള്ള വസ്ത്രത്താൽ സ്നേഹത്തോടെയും വാത്സല്യത്തോടെയും 2 മക്കളെ പൊതിഞ്ഞു പിടിക്കുന്നത് ഒരിക്കലും ആ തിരുവസ്ത്രത്തെയോ പൗരോഹിത്യത്തെയോ കളങ്കപ്പെടുത്തുന്നില്ല.. അച്ഛനിലൂടെ നമ്മുടെ ഈശോയിലേക്കാണ്, നമ്മുടെ അപ്പനിലേക്കാണ് അവരെ ചേർത്തുപിടിക്കുന്നത്.. നിയമങ്ങൾക്കും ചട്ടക്കൂടുകൾക്കും എല്ലാം മുകളിലാണ് പര്സപര സ്നേഹവും കരുതലുമെല്ലാം.. കാൽവരിയിലെ ക്രൂശിൽ നമ്മൾ കണ്ടതും ആ ബലിയല സ്നേഹത്തിന്റെ സാക്ഷ്യം തന്നെയാണ്.. പരമ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ ആമേൻ 🙏🙏🙏 ❤❤🙏🙏🙏❤❤
@jomolsimon5931
@jomolsimon5931 2 жыл бұрын
അങ്ങയുടെ തിരുവസ്ത്രം കൊണ്ട് എന്റെ കുഞ്ഞുങ്ങളെ പൊതിഞ്ഞുപിടിക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്... ദൈവത്തിനു നേരിട്ട് ഇറങ്ങ്യവന്നു പിടിക്കാൻ പറ്റില്ലല്ലോ... ഓരോ വൈദികനിലും ദൈവത്തിന്റെ രൂപം മനസ്സിൽ കാണാൻ പറ്റാത്തവർ ആണ് കുറ്റം മാത്രം parayunnathu
@annmariabinoy6465
@annmariabinoy6465 2 жыл бұрын
ഈശോയുടെ തിരുവസ്ത്രം ആണ് കാപപ..അതിൽ നാമെല്ലാവരും പൊതിഞ്ഞു പിടിയ്കപെടണം. ഈശോയുടെ ആഗ്രഹം ആണ് അത്.. ഇത് ഇഷ്ടപ്പെടുന്നു.. അച്ചന്മാർ സമയത്ത് പ്രതികരിക്കണം. എന്നാലേ ജനങ്ങൾ തെറ്റ് മനസ്സിലാക്കുകയുള്ളൂ.
@sonichanvarghese8950
@sonichanvarghese8950 2 жыл бұрын
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ. വൈദികരുടെ കാപ്പ എന്താണെന്നും, ആ കാപ്പായിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ ലഭിക്കുന്ന സംരക്ഷണം എത്ര പുണ്യം ആണെന്നും അറിയാത്ത മക്കളാണ് ഇങ്ങനെ പറയുന്നത്. ഇങ്ങനെ ഉള്ള മക്കൾക്ക്‌ പരിശുദ്ധൽമാവിന്റെ വിവേകം നല്കണമേ എന്ന് പ്രാർഥിക്കാം. 🙏🙏🙏🙏
@leelammathomas1415
@leelammathomas1415 2 жыл бұрын
മാതാപിതാക്കൾ, സഹോദരങ്ങൾ ഇവരുടെ സ്‌നേഹം അനുഭവിച്ചിട്ടില്ലാത്തവർക്കു തോന്നുന്ന അസൂയ അതാണ് ഈ വിമർശനത്തിന് കാരണം.
@marystephen2697
@marystephen2697 2 жыл бұрын
എനിക്ക് ഈ ഫോട്ടോ കണ്ടപ്പോൾ വലിയ സന്തോഷം ഒണ്ടായി കാരണം ഇതു ഒരു അപൂർവ ഭാഗ്യം ആണ്. ഇതു ഒന്നും മനസിലാക്കാൻ കഴിയാത്ത മണ്ടന്മാർ. പിന്നെ ഒരു പണി യം ഇല്ലാതെ കുറച്ച് പേര് സോഷ്യൽ മീഡിയൽ ഒണ്ട് എന്ത് കണ്ടാലും അതിൽ നെഗറ്റീവ് മാത്രം അവർക്കു കാണാൻ കഴിയു.
@MeDPappA
@MeDPappA 2 жыл бұрын
തമ്പുരാന്റെ സ്നേഹം അവരുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ
@dazzydazzy7978
@dazzydazzy7978 2 жыл бұрын
ഈശോയെ അവിടുത്തെ തിരു കപ്പയാൽ ഞങ്ങളെയും പൊതിഞ്ഞു പിടിക്കണമേ
@user-qb9pt8gz6l
@user-qb9pt8gz6l 2 жыл бұрын
സഹോദര ബന്ധങ്ങളുടെ വില അറിയാത്തവരുടെ അറിവില്ലായ്മ ഒന്ന് , രണ്ടാമത് ഒരു വൈദീക ജീവിതത്തിന്റെ , സന്യസ്തരുടെ ജീവിതത്തിന്റെ പ്രാധാന്യം അറിയാത്തവരാണ് മോശമായ രീതിയിൽ ഇതൊക്കെ കാണുന്നത് . ഇതൊരു അനുഗ്രഹമായാണ് കാണേണ്ടത്. രക്തസ്രാവക്കാരി സ്ത്രീ വർഷങ്ങളായ തന്റെ അസുഖം ഭേദമാകാൻ അവർ ആഗ്രഹിച്ചത് ഈശോയുടെ വസ്ത്രത്തിന്റെ തുമ്പിൽ എങ്കിലും തൊട്ടാൽ ഞാൻ സുഖം പ്രാപിക്കും എന്ന വിശ്വാസമാണ് അവളെ സൗഖ്യപ്പെടുത്തിയത് . അത് കൊണ്ട് തന്നെ വിശ്വാസത്തിന്റെ കണ്ണുകളോടെ കാണാൻ കഴിയുന്നവർക്ക് തെറ്റായി തോന്നുകയില്ല .,..
@rinijohny1368
@rinijohny1368 2 жыл бұрын
Well said👏
@joshyvarghese7572
@joshyvarghese7572 2 жыл бұрын
സഹോദര സ്നേഹം അറിയാത്ത സഭ വിരോധികൾ ഇങ്ങനെ എന്തെല്ലാം കാട്ടി കൂട്ടുന്നു. ഇതുവരെ പ്രതികരികാത്തിരുന്നത് കൊണ്ടാണ് ഇവന്മാർ വളരുന്നത്. അച്ഛന് അഭിനന്ദനങ്ങൾ.
@joethomasantonythomas3964
@joethomasantonythomas3964 2 жыл бұрын
എത്ര മനോഹര ചിത്രം വികൃതമാക്കിയവൻ ആരോ അവനു സഹോദര്യത്തിന്റെ വില എന്താണെന്നറിയില്ല dont worry keep going ഗോഡ് is with you ☝️🙏പറയുന്നവർ പറഞ്ഞോണ്ടിരിക്കും കർത്താവിന്റെ അജപാലകൻ എന്തിനുഭയപ്പെടണം സ്വന്തം സഹോദരിയെ ചേർത്തുപിടിച്ചതിനോ
@blsyvava8361
@blsyvava8361 2 жыл бұрын
സഹോദര സ്നേഹത്തിന്റെ വില അറിയില്ലാത്തവർ ആണ്... Phto ഷൂട്ടിലും ഉപരി ആ സഹോദരന്റെ സ്നേഹം അല്ലയോ.. 🤗🤗🤗
@juliejohny5374
@juliejohny5374 2 жыл бұрын
👍👍👍🙏🙏
@MichaMediaProductions
@MichaMediaProductions 2 жыл бұрын
പുരോഹിതന്റെ കപ്പയ്ക്കുള്ളിൽ ആ ക്രിസ്തുവിനോട് ചേർന്ന് നില്ക്കാൻ ഒരുപാട് ആഗ്രഹം തോന്നിയ ഒരു വീഡിയോ ആണ്, ശെരിക്കും എത്ര മനോഹരമായ ഒരു ഇടമാണല്ലേ അത്, പറയുന്നവരെന്തും പറയട്ടെ, എന്തുതന്നെ സംഭവിച്ചാലും, എന്തൊക്കെ പറഞ്ഞാലും, വിശുദ്ധമാണ് പൗരോഹിത്യം, വിശുദ്ധരാണ് പുരോഹിതർ, പൗരോഹിത്യം ഇഷ്ട്ടം...❤️‍🔥❤️‍🔥❤️‍🔥
@vinodmangattil2499
@vinodmangattil2499 2 жыл бұрын
പൊതുജന സമക്ഷം നീതിയുടെ വിശുദ്ധ വസ്ത്രത്താൽ പൊതിയപ്പെടുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത്. A beautiful picture. Love you father.
@maxgamer7519
@maxgamer7519 2 жыл бұрын
ഇടുങ്ങിയ ചിന്താഗതിയുള്ളവരേയും അറിവില്ലാത്തവരേയും പഴിക്കുന്നതിനു പകരം പ്രാർത്ഥിച്ചാ മതി.
@jositgeorge2008
@jositgeorge2008 2 жыл бұрын
കാപ്പയുടെ മഹത്വത്തെ വില കുറച്ചു കാണുന്നവർ..... We feel proud as we too have a 'chetai ' 😘😘
@jibinaugustine6430
@jibinaugustine6430 2 жыл бұрын
വെളിവ് ഇല്ലാത്ത വൻ മാർ ആണ് അച്ചോ ഇങ്ങനെ ഒക്കെ കമെന്റ് ഇടൂ, ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ അത് കാണുമ്പോ അതിന്റെ ഉള്ളടക്കം മനസിലാക്കാതെ പോസ്റ്റ്‌ ഇടും, കാപ്പ എന്നത് എല്ലാരേയും ചേർത്തു പിടിക്കാൻ ഉള്ളതാണ്, പിന്നെ സഹോദരിയെ യും സഹോദരനെയും ചേർത്തു പിടിക്കുന്നത് നമ്മുടെ സ്നേഹം പങ്ക് വെക്കലാണ്, അത്‌ മനസിലാക്കാൻ ഉള്ള വെളിവ് ആ കമെന്റ് ഇറ്റവന് ഇല്ല, കാപ്പ ഇട്ട് മറ്റൊന്നും അല്ലല്ലോ ചെയ്തത്, അച്ഛന് പിന്തുണ 💪👍👍👍👍
@vijayamathew8552
@vijayamathew8552 2 жыл бұрын
ക്രിസ്തുവിനോട് ചേർത്ത് നിർത്തുന്നതിന്റെ അടയാളം👍👍👍👍👌👌👌👌🙏
@anniegeorge3906
@anniegeorge3906 2 жыл бұрын
സഹോദരസ്നേഹത്തിന്റെ മാധുര്യം എന്ത് എന്ന് അറിയാത്തവർ ആണ് ഇങ്ങനെയുള്ള പോസ്റ്റ്‌കൾ ഇടുന്നത്. സാരമില്ല. എനിക്ക് ഇങ്ങനെ ഒരു അവസരം കിട്ടിയില്ലല്ലോ എന്ന് ഒരു ദുഃഖം 😭😭😭. ഞാൻ ആദ്യം ചിന്തിച്ചത് അവർ എത്ര ഭാഗ്യപ്പെട്ടവർ ആണ് എന്നാണ്. കൊതിച്ചു പോയി ഇതുപോലെ ആ നിതിയുടെ തിരുവസ്ത്രത്തിൽ പൊത്തിയപ്പെടാൻ 😭
@appualphonse2411
@appualphonse2411 2 жыл бұрын
Priest is not his own... അവൻ എല്ലാ കുടുബത്തിന്റെയും ഭാഗമല്ലേ ......
@rejanimolk.j1699
@rejanimolk.j1699 2 жыл бұрын
Manasik nanmayillathavar eppozhum kuttappeduthum.athonnum karyamakkenda.may God bless makkaleaaaa
@shali-sv4wz
@shali-sv4wz 2 жыл бұрын
വളരെ മനോഹരമായ ഫോട്ടോയായിരുന്നു. ഒരു വൈദികനായ ചേട്ടനും പെങ്ങളും അളിയനും.
@georgemathew5716
@georgemathew5716 2 жыл бұрын
ആയിരം കുടത്തിന്റെ വായ് മൂടാം പക്ഷെ ഒരു മനുഷ്യന്റെ വായ് മൂടാൻ പറ്റില്ല അത്രയേ കരുതേണ്ടതുള്ളൂ
@josephgeorge7787
@josephgeorge7787 2 жыл бұрын
അച്ഛാ എന്തുകണ്ടാലും അതിന്റെ നൽപ്, നന്മ മനസ്സിലാക്കാതെ ആദ്യമേ മോശം കമന്റ് ഇടുന്ന മനസ്സുകൾ ഇന്ന് ധാരാളം. ആ വൈദികനും സഹോദരനും എനിക്കുൾപ്പടെയുള്ള വിഷമം ദൈവം കാണുന്നുണ്ട് ഇവന്റെയൊക്കെ ജീവിതത്തിൽ ഇവനൊന്നും നല്ലത് കാണില്ല
@mathew9390
@mathew9390 2 жыл бұрын
അചചൻറ സൃൻതം സഹോദരി യോ സഹോദരനോ ആയിരിക്കും യാതൊരു തെറ്റുമില്ല ശരിയാണ്. അവരുടെ ഭാഗൃം
@beenar9401
@beenar9401 2 жыл бұрын
Father ഇത് ഒരു തെറ്റായി തോന്നിയില്ല....
@reenavarghese8966
@reenavarghese8966 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആയിരിന്നു aa video athe ഞാൻ സ്റ്റാറ്റസ് ഇട്ടു. അതിലെ back ground music അതീവ ഹൃദ്യം ആണ്.
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
വളരെ മനോഹരമായ ഒരു ചിത്രം🥰🥰🥰🥰🥰❤️❤️❤️❤️🙏🙏🙏🙏
@Lilly-ph6dv
@Lilly-ph6dv 2 жыл бұрын
ഈശോ ആയിരുന്നു ഈ അച്ചന്റെ സ്ഥാനത്തെങ്കിൽ ഇങ്ങനെ തന്നെയാവും ചെയ്യുക. അവിടുത്തെ കാപ്പക്കുള്ളിൽ ഈ ദമ്പതിമാരെ ചേർത്തുപിടിച്ചു ഈ അച്ചൻ നോക്കുന്നതുപോലെ സ്നേഹത്തോടെ ചിരിച്ചുകൊണ്ട് രണ്ടുപേരുടേയും മുഖത്തേക്കു മാറി മാറി നോക്കും. ഈശോയുടെ സ്നേഹം ഈ അച്ചനിൽ ഉണ്ട്. എത്ര മനോഹരമായ ഫോട്ടോ. ❤➕❤
@jincyjose1011
@jincyjose1011 2 жыл бұрын
അതൊക്കെ വെളിവ് ഇല്ലാത്തവരാ അവര് പറയുന്നത് ഒന്നും അച്ചൻ നോക്കണ്ട അവർക്കു സ്നേഹത്തിന്റെ വില അറിയില്ല അതാ
@dignamaria3375
@dignamaria3375 2 жыл бұрын
മനസ്സിൽ വൈകൃതം ഉള്ളവർ അങ്ങനെ ഒക്കെ പറയും.
@minnahjanna
@minnahjanna 2 жыл бұрын
When I saw that similar picture of you, your brother and his wife, it was so heart touching and beautiful. For me that picture meant this message from you to your brother and his wife - 1) Welcome to our family. We are family now. 2) I will be providing you both the protection of my prayers and the love of God. The people who see problems there are the problem itself. God bless you Father! And God bless everyone in your family.
@marymathew7864
@marymathew7864 2 жыл бұрын
We are with you dear father. We understand what it resembles
@susammasebastian7648
@susammasebastian7648 2 жыл бұрын
അസൂയക്ക് മരുന്നില്ലല്ലോ,,. യേശു പറഞ്ഞതെന്താണ്... ഞാൻ നിങ്ങളെ സ്നേഹിച്ചു പോലെ..............
@snehaveedu9166
@snehaveedu9166 2 жыл бұрын
വിവാഹം എന്നത് ഒരു വിശുദ്ധമായ കൂദാശയാണെങ്കിൽ, ആ കൂദാശയിലൂടെ പരിശുദ്ധമായ ദേവാലയത്തിൽ വെച്ച് ഒന്നായ രണ്ട് പേരെ തിരുവസ്ത്രം അണിഞ്ഞ വൈദികൻ പൊതിഞ്ഞു പീടിക്കുന്നതിൽ എന്താണ് തെറ്റ്?
@Mini_n_Her_Dreams
@Mini_n_Her_Dreams 2 жыл бұрын
May God help this people to understand the love the priest has for his family 🙏🏼
@sinimolthomas1000
@sinimolthomas1000 2 жыл бұрын
Acha....Dont worry.....manja colour ulla kannukal kondu nokiyal ellam manja ayitte thonnoo....Dont mind them....orikalum society ne satisfy cheythu jeevikan arkum sadikilla..manushyar angane ayipoyi...Be happy..Be positive 👍🏻👍🏻
@josevjoseph1
@josevjoseph1 2 жыл бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും:.......!!
@anuanutj4491
@anuanutj4491 2 жыл бұрын
തമ്പുരാൻറെ സ്നേഹമെന്ന അവരുടെ കൂടെ ഉണ്ടാകട്ടെ
@Mini_n_Her_Dreams
@Mini_n_Her_Dreams 2 жыл бұрын
People must understand that for everyone family is important whatever they have become in life family shouldn't treat like an option. 🙏🏼🙏🏼🙏🏼
@daisyantony64
@daisyantony64 2 жыл бұрын
The photo explains what priesthood is all about its GODLY LOVE..count me in father no explanation is needed...as a Malaysian you have my support
@mercyparackal3717
@mercyparackal3717 2 жыл бұрын
I also have a brother who ist priest .i really liked that photo. A priest ist With full Mass dress (imean kappa)representing our Jesus. They don't know the Value.We eill pray for this people. 🙏🙏
@josephputhenpurayil6257
@josephputhenpurayil6257 2 жыл бұрын
വിവരമില്ലാത്തവർ ആണ് അച്ചാ അതിനെ മറ്റൊരു അർത്ഥത്തിൽ കണ്ടത്‌. സത്യത്തിൽ അത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഈ ഭാഗ്യം ഞങ്ങൾക്ക് കിട്ടിയില്ലല്ലോ എന്നോർത്തു സങ്കടം തോന്നി. ഇനി ഞങ്ങളുടെ മക്കൾക്ക് എങ്കിലും ഈശോയുടെ പ്രതിരൂപമായ വൈദികന്റെ കപ്പയ്ക്കുള്ളിൽ ചേർന്ന് നില്ക്കാൻ അവസരം കിട്ടണേ എന്ന് ആഗ്രഹിച്ചു.
@petsanimals440
@petsanimals440 2 жыл бұрын
മനസിന്‌ സന്തോഷം തോന്നിയ ചിത്രം
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 2 жыл бұрын
Priya Achaa, manusiathwam maravicha janthukkalum ulla oru lokatthaanu nirbhaagyavasaal nammute adhivaasam. Pranaamam father.
@olvaoleen3837
@olvaoleen3837 2 жыл бұрын
സത്യം പറയാമല്ലോ... ഞാൻ ഈ പോസ്റ്റ് കണ്ടപ്പോൾ... അതായത് മുഖത്ത് ഇങ്ങനെ വരച്ച് വെച്ചുള്ള പോസ്റ്റ് അല്ലാട്ടോ.. ഇതിൻ്റെ ശെരിക്കും ഉള്ള പോസ്റ്റ്... കണ്ടപ്പോ എനിക്ക് ഒരുപാട് സന്തോഷം തോന്നിയ ഒരു കാഴ്ച ആയിരുന്നു....ഒരിക്കലെങ്കിലും ഇങ്ങനെ ഓരു പുരോഹിതൻ്റെ കാപ്പ മേൽ ഒന്ന് സ്പർശിക്കാൻ aagrahichaval ആണ് ഞാൻ... അത് ഈശോയുടെ മേലങ്കി ആണെന്ന് തന്നേ ഇന്നും ഞാൻ പൂർണമായും വിശ്വസിക്കുന്നു... അപ്പോ ഞാൻ പറഞ്ഞു വന്നത്... ആ... പുതിയ ദമ്പതിമാർക്ക് അങ്ങനെ ഒരു അനുഗ്രഹം കിട്ടിയത് എത്ര സന്തോഷം ആയി കാണും എന്ന് ഞാൻ ഓർത്തുപോയി... ആ സന്തോഷത്താൽ അന്ന് എൻ്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു... സന്തോഷം കൊണ്ടാണെട്ടോ...
@josephantony7305
@josephantony7305 2 жыл бұрын
എല്ലാ നിയമങ്ങളെയും അതിലെങ്കിക്കുന്ന ദൈവസ്നേഹം എന്നൊരു നിയമം ഉണ്ട് ....ആ മക്കൾക്കു ദൈവസ്പർശം....അതാണ് ഞാൻ ആ വൈദികനിൽ കാണുന്നത്
@user-uz3yt3hs6q
@user-uz3yt3hs6q 6 ай бұрын
Congratulations Achan.God bless you
@jannetjoseph8714
@jannetjoseph8714 2 жыл бұрын
Blessed Siblings 🙌 & Blessed Family too 🙏
@mathewgeetha1393
@mathewgeetha1393 2 жыл бұрын
Most missunderstood is word is love. Many people doesn"t know where to express love.
@sigishaji5481
@sigishaji5481 2 жыл бұрын
Snehathinte Vila ariyaathavar enthum parayatte,don't mind
@ambadanvlogs36
@ambadanvlogs36 2 жыл бұрын
സിനിമയിൽ അഭിനയിക്കുന്ന പള്ളിലച്ചൻ മാരെയും,അൾത്താര ,പള്ളി എന്നിവ ഒക്കെ സിനിമക്കും shootinum വേണ്ടി വാടകക്ക് കൊടുക്കുന്നത് ഒന്നും ആളുകൾ കാണുന്നില്ലേ,അതൊക്കെ ആദ്യം നിർത്തണം..ഒരുപാട് സന്തോഷം തോന്നി ഈ pic കണ്ടപ്പോ..സ്നേഹം എന്നും നിലനിൽക്കട്ടെ
@dawlinjohn1422
@dawlinjohn1422 2 жыл бұрын
Well said Father🙏🙏🙏
@nishajoseph3244
@nishajoseph3244 2 жыл бұрын
Pithave...anghayude Thiru vasthrathal enne pothinju sookshikename ennu njan prarthikarund🙏🙏🙏
@kmsunila12
@kmsunila12 2 жыл бұрын
Brother# ❤sister#❤
@reethujoy1980
@reethujoy1980 2 жыл бұрын
Acha ur great👍👍👍
@abobackerebrahim8603
@abobackerebrahim8603 2 жыл бұрын
അച്ചോ സാരമില്ല ഇത് കലികാലമാണ് സോഷ്യൽമീഡിയയിൽ എന്ത് തോന്നിവാസവും ആരെ പറ്റിയും പറയുന്ന കാലം സ്വന്തം സഹോദരി മാരുടെ മാനം വിറ്റ് ജീവിക്കുന്നവർ വരെ ഉള്ള സ്ഥലമാണ് ഇത് സഹോദരിക്കും ഭർത്താവിനും വിവാഹശംസകൾ 🌹
@devasiarosamma2500
@devasiarosamma2500 11 ай бұрын
P
@maryteresa3042
@maryteresa3042 2 жыл бұрын
Well said Acha 😇🔥❤️
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 жыл бұрын
I hope all priests may do it understanding it's personal emtional expression with its ecclesiological meaning.
@learnbibleversethroughpict6027
@learnbibleversethroughpict6027 2 жыл бұрын
👍🏽🙏🏾😇
@jesierajan513
@jesierajan513 2 жыл бұрын
Sahanam sanyasathil paranjittullatha..Athu aa Achen anne avarodu skhmichichittundakum.God bless
@sunidileep9653
@sunidileep9653 2 жыл бұрын
അച്ഛാ വിഷമിക്കേണ്ടാ അച്ഛാനു അമ്മയും സഹോദങ്ങളു തിരിച്ച് അറിയത്തവൻ അല്ലതെ ഒരു കുടുബത്തിൽ ഒരു വൈദികൻ ന ഒരു സന്യാസിനിമാർ ആകണം എങ്കിൽ ആ കുടുംബത്തിലെ എല്ലാവരുടെ പ്രാർത്ഥാനയുടെ ഫലം ആണ് അതിന്റെ മഹത്വം എന്തന്ന് അറിയണം എങ്കിൽ ആദ്യം കുടുംബം എന്താണ് അറിയണം അല്ലാതെ വർ എന്തു പറയും🙏🙏🙏🙏
@rebeccathomas1013
@rebeccathomas1013 2 жыл бұрын
Blessed Couples 🙏
@jaisybenny7126
@jaisybenny7126 2 жыл бұрын
കേരളീയൻ്റെ കണ്ണുകൾ ശുദ്ധമല്ല. മനോഭാവങ്ങൾ മാറ്റണം ഹദയം വിശാലമാക്കണം. അല്ലെങ്കിൽ ഇതും ഇതിൻ്റെ അപ്പുറവും പറയും. ഈ വാക്കുകൾ അവർ കേൾക്കട്ടെ, അവരുടെ കണ്ണുകൾ തുറക്കട്ടെ, അവർ ഉയർന്നു ചിന്തിക്കാൻ പഠിക്കട്ടെ.
@mariyatomphilip
@mariyatomphilip 2 жыл бұрын
Chettanachaa❤️
@nishasathyan8107
@nishasathyan8107 2 жыл бұрын
മോനച്ച കണ്ണ് നിറഞ്ഞുകൊണ്ടാണ് അമ്മ മോന്റെ വാക്കുകൾ കേട്ടത് ജീവിതത്തിൽ കുടുംബത്തിനുവേണ്ടി (മക്കളെ വളത്താൻവേണ്ടി )ഓടിനടന്ന് പണിയെടുത്ത ഒരമ്മയാണ് ഞാൻ ആരും ഒരു സഹായതിന്നു അമ്മയ്ക്കില്ലായിരുന്നു അമ്മ ഓർക്കുകയാണ് ഇതുപോലെ ചേർത്തുപിടിയ്ക്കാൻ ഒരുകൈ ഉണ്ടായിരുന്നുവെങ്കിൽ അമ്മയുടെ നെഞ്ച് വിങ്ങുന്നു ഒരുവരി ഇനി എഴുതാൻ വയ്യ
@sranishasranisha7185
@sranishasranisha7185 2 жыл бұрын
Very good, information
@kunjatta6872
@kunjatta6872 2 жыл бұрын
ആ വീടഡിയോ കണ്ടപ്പോൾ ശെരിക്കും കുളിരണിഞ്ഞു പോയി ഞാൻ.ഇങ്ങനെ ആ കാപ്പയിൽ .ചേർത്തുപിടിക്കാൻ ഒരു സഹോദരൻ ഇല്ലാതെ പോയല്ലോ എന്ന വിഷമം എനിക്ക് .ഇതൊന്നും ചില സാമൂഹ്യദ്രോഹികൾ ക്ക് മനസ്സിലാവില്ല.കഷ്ടം തന്നെ ലോകത്തിൻറെ കാര്യം.അച്ഛനെപ്പോലെ ഒരു സഹോദരനെ കിട്ടിയ.ആ ചേട്ടന്റെയും ചേച്ചിയുടെയും ഭാഗ്യം.🥰🥰🥰
@davidsharma7128
@davidsharma7128 2 жыл бұрын
God bless you 🤝🤝🤝
@binumathew6706
@binumathew6706 2 жыл бұрын
അത് ഒന്നും അറിയില്ല ചെട്ടന്ച്ച മനുഷ്യ്ന്
@sabujacob900
@sabujacob900 2 жыл бұрын
ഈ വീഡിയോ ആദ്യം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ഇത് ആരാ ചെയ്തു വിഷമം തോന്നുന്നു
@biniabraham618
@biniabraham618 2 жыл бұрын
Parayendavar eppozhum enna karyathinum parayum aacha... Don't worry ..never mind....iswawuda ithraum valya angraham oru nala purahithan aakan aachanu sathichu .....ennum thishnathayoda kurbana aarpikan sathiketta prathakam prathikunu...... 🙏🙏🙏🙏
@kunjanambady8988
@kunjanambady8988 2 жыл бұрын
ഇത് സോയലും ഭാര്യയുമാണ് വൈദികന്റെ സഹോദരിയാണ് വധു
@rajigeorge11
@rajigeorge11 6 ай бұрын
Well said father❤️🙏
@jil_.na_
@jil_.na_ 2 жыл бұрын
❣️❣️
@jerry__jerry2141
@jerry__jerry2141 2 жыл бұрын
❣️❣️❣️
@leedebhy9075
@leedebhy9075 2 жыл бұрын
Devine act. Awesome Achan
@mariyaraphel7856
@mariyaraphel7856 2 жыл бұрын
❣️❣️💞💞💞
@jimjogeorge
@jimjogeorge 2 жыл бұрын
Beautiful picture ❤
@abielantony4046
@abielantony4046 2 жыл бұрын
പറയുന്നവർ പറയട്ടെ അച്ഛാ... പറയുന്നവരുടെ വ മൂടികെട്ടാൻ പറ്റില്ലാലോ... God Bless you father.... എന്റെ സഹോദരി ഒരു സന്യാസിനീ ആണ്‌ ആാാ തിരുവസ്ത്രത്തോടുള്ള ആദരവും സ്നേഹവും ഇഷ്ടവും എത്രയാണ് ന്ന് എനിക്കറിയാം
@jesusmedia7895
@jesusmedia7895 2 жыл бұрын
A good deed, Indeed. 👍
@shinyshijushiju2236
@shinyshijushiju2236 2 жыл бұрын
God bless you all
@sarajoy4930
@sarajoy4930 2 жыл бұрын
👍👍
@mgr2469
@mgr2469 2 жыл бұрын
😍😍👍👍👍👍
@Karthika-il1lj
@Karthika-il1lj 2 жыл бұрын
👍
@mollysabina2148
@mollysabina2148 2 жыл бұрын
ആരെങ്കിലും എന്ത് എങ്കിലും പറഞ്ഞ് കൊള്ളട്ടെ
@somyaugustian8782
@somyaugustian8782 2 жыл бұрын
ethu cheythavsnodu daivam thannae chodhikkum........achnidoppam njagal unduu ....sahodhrasneham enthu ennu ariyathavan aanu angnae cheyyunnathu
@nancymathew9201
@nancymathew9201 2 жыл бұрын
Karuthalinte sneham
@stephenmathew5688
@stephenmathew5688 2 жыл бұрын
Love you achaa
@savithrymohanan5926
@savithrymohanan5926 2 жыл бұрын
🙏🙏🙏
@alwinpaul899
@alwinpaul899 2 жыл бұрын
ഈശോയുടെ സ്നേഹം കുളിരു കോരുന്നു
@drildaphonseputhumana139
@drildaphonseputhumana139 2 жыл бұрын
Really correct.
@learnbibleversethroughpict6027
@learnbibleversethroughpict6027 2 жыл бұрын
😇
@ushajose2134
@ushajose2134 18 күн бұрын
Don't worry acha...
@bluerose6093
@bluerose6093 2 жыл бұрын
👍🤝🤝💝💞💞
@hhjluppougr
@hhjluppougr 2 жыл бұрын
Bgm kollam.. Shokam feel ind.
@massmass493
@massmass493 2 жыл бұрын
നോക്കൂ, ശ്രദ്ധിക്കൂ. Pls 🙏💕സമൂഹത്തിന്റെ മന്യതയോ.വിശ്വാസ്യീതയിൽ ഉളവാകുന്ന പ്രത്യാശയ്ക്കോ ഇപ്പോൾ ഭ൦ഗം വന്നിരിക്കുന്നത്.
@davisanthony5932
@davisanthony5932 2 жыл бұрын
❤🙏🙏
@leeladavid2463
@leeladavid2463 2 жыл бұрын
Don't worry father
@nishaenchanattu2948
@nishaenchanattu2948 2 жыл бұрын
Ente idavakayile achananu. Ente kunjine mamodisa mokiya achanau Fr. Arun Muyalkalel. Achante sisterum husband um anu ath. A pic kandapo Enik othiri santhosham thonni. Vere oru pic koodi und. Achan wedding reception nil a pengalk food vari kodukunath. Atheham oru purohithan mathram alla oru makanum sahodaranum anu. Ithil enthanu thetullath
@treesamathew5565
@treesamathew5565 2 жыл бұрын
Ithupole cherthupidikkan oru priest brother illallo ennothu vishamam thonnunnu. She is a blessed sister. Bodham illathavar mathre dirty comments ee pic nu idoo.
സ്നേഹം, പ്രേമം.... അഭിപ്രായം...
9:06
Nikhil John Attukaran
Рет қаралды 12 М.
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,2 МЛН
വിവാഹശേഷം ഉള്ള ബന്ധങ്ങൾ... 🥰
12:04
Nikhil John Attukaran
Рет қаралды 27 М.
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Reached@30...😁😁 Thank you all🥰🥰..
6:02
Nikhil John Attukaran
Рет қаралды 12 М.
ഇനിയില്ല, ആ കല്ലറയും... 💔
5:22
Nikhil John Attukaran
Рет қаралды 16 М.
Episode 102 | Panam Tharum Padam | On the floor Nikhil John Attukaran
51:05
Mazhavil Manorama
Рет қаралды 143 М.