Paranoid Personality Disorder Malayalam | Personality Disorders

  Рет қаралды 14,833

Mind Matters by JAISON

Mind Matters by JAISON

2 жыл бұрын

Paranoid Personality Disorder Malayalam | Personality Disorders
Paranoid Personality Disorder is a personality disorder coming under Cluster A classification. main features of this disorder are suspiciousness, and also suspect somebody going to harm them, and exploit them, and deceiving them.
they won't be having good friends, always trying to prove their arguments.
cluster A disorders are
paranoid personality disorder
schizoid personality disorder
schizotypal personality disorder
cluster B disorders are
Antisocial personality disorder
borderline personality disorder
Narcissistic personality disorder
Histrionics personality Disorder
cluster c Disorders are
avoidant Personality disorder
Dependant personality disorder
obsessive compulsive personality disorder
Subscribe to our Channel: bit.ly/2U9Pmgs
follow us on Instagram: / its_jai_for. .
Facebook: / jaison619
#paranoidpersonalitydisordermalayalam
#personalitydisorders
#mindmattersbyjaison

Пікірлер: 72
@lashcouplelife
@lashcouplelife 2 жыл бұрын
മൈൻഡ് matters ലെ എന്ത് വീഡിയോ കണ്ടാലും ആ disorder ആണ് എനിക്കു എന്നു തോന്നുന്നത് ഏത് ഡിസോർഡർ ആണ്? 🤔🙄
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
അതു കുഴപ്പമില്ല, എന്തെങ്കിലും ഒരു കാര്യം daily life നെ ബാധിച്ചാൽ ആണ് പ്രശ്നം.
@lashcouplelife
@lashcouplelife 2 жыл бұрын
@@MindMattersbyJAISON 😂😂 perfect okay!
@gowthamindustriesgowtham5445
@gowthamindustriesgowtham5445 5 ай бұрын
എനിക്കും ഇതാണ് പ്രശ്നം 😂
@professor5641
@professor5641 Жыл бұрын
My father has this disorder i moved away from him or else my life will be in danger
@greeshmavr7583
@greeshmavr7583 Жыл бұрын
How can we treat person with paranoid personality...
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
ചേട്ടാ paranoid schizophernia parayo. അത് റിക്കവറി ചെയ്യാൻ ഉള്ള മാർഗവും പറയണം
@orangeorange7420
@orangeorange7420 4 ай бұрын
ഇതെല്ലാം 100% സത്യം ആണ്. ഇതുപോലെ ഉള്ള ഒരാളെ എനിക്ക് നന്നായിട്ട് അറിയാം....
@alonamol4304
@alonamol4304 2 жыл бұрын
Good information
@snishakv6598
@snishakv6598 2 жыл бұрын
ഇതെങ്ങനെയാ ട്രീറ്റ്മെന്റ് ചെയ്യാ? Patient ithine kurich manassilaakkunnilla... medication nu thayyaraakunnilla... please help😭😭😭
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Patient ne engane engilum karyangal paranju manasilakkam Ningalde koode patient ne oru counsellor de aduthu ethichu counsellore konde parayippikkan nokkam
@snishakv6598
@snishakv6598 2 жыл бұрын
One month treat cheythu... pinne continue cheyyan sammathikkunnilla... ippo veendum violent aayi thudangii
@nilavepoonilave162
@nilavepoonilave162 2 жыл бұрын
Edhe avastha njan anubavikkunnu oruvidhathilannu enik jeevan thirich kittiyad endhannu oru vayi
@naseemahussain4424
@naseemahussain4424 Жыл бұрын
Sir pls reply ,enik eppoyum tonnunnu naan aar?endh ennokke
@SM2_KUKU
@SM2_KUKU 2 жыл бұрын
Njan appol rogiyaanennu urappichu
@movieclubMovie
@movieclubMovie Жыл бұрын
Good video
@abheeshabhi7754
@abheeshabhi7754 2 жыл бұрын
ഇ പ്രശ്നങ്ങൾ എല്ലാം എനിക്കുണ്ട് ഒരുപാട് ബുദ്ധിമുട്ടുകളാണ് ഇതുകൊണ്ട് ജീവിതം തന്നെ വെറുത്തു. ഇതിന് എങ്ങനെയാണ് സാർ ട്രീറ്റ്മെന്റ് എടുക്കുക ?
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
ആദ്യം ഒരു professional ne kaanu, psychologist/psychiatrist എന്നിട്ടു ഈ പ്രശ്നങ്ങൾ തന്നെ ആണോ എന്ന് ഉറപ്പാക്കണം, പിന്നീട് തെറാപ്പി അല്ലെങ്കിൽ മരുന്ന് കൊണ്ട് നമ്മക്ക് മാറ്റി എടുക്കാം
@abheeshabhi7754
@abheeshabhi7754 2 жыл бұрын
@@MindMattersbyJAISON സാർ എന്റെ സ്ഥലം പാലക്കാടാണ് ഇതിന് ചികിത്സ തരാൻ പറ്റിയ doctor ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ
@themadkiller638
@themadkiller638 Жыл бұрын
Treat ment onnum venda nammalu nannayal mathy😊
@sruthim8640
@sruthim8640 Жыл бұрын
@@themadkiller638 chilath pattilla
@safwananazrin9117
@safwananazrin9117 Жыл бұрын
Marunnu kahikkadhaee paranju manassilaakkikkodukkaan patto Dr
@vimalatom4227
@vimalatom4227 2 жыл бұрын
How can i get help
@Berrybakes-
@Berrybakes- 2 жыл бұрын
Ente husband nu e pblm aanu.vivaham kazinj 5 yr aayi,ith varem oru swosthatha enik labhichatilla.entha ithinu oru solution
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
സംശയങ്ങൾ രണ്ട്‌ തരത്തിൽ വരാം 1. സംശയ രോഗമായി (Delusional Disorder/ psychotic disorder) 2. Personality Disorder ആയും സംശയം വരാം ഒന്നാമത്തേത് ഒരു മാനസിക രോഗവും രണ്ടാമത്തേത് ഒരു വ്യക്തിത്വ വൈകല്യവും ആണ്. വ്യക്തിത്വ വൈകല്യം പരിഹരിക്കുക കുറച്ചു ശ്രമകരമാണ്, അതിനു പരിഹാരം Psycho therapy ആണ് അതിന്റെ കൂടെ മരുന്നും, രണ്ടും കൂടെ ആകുമ്പോൾ നല്ല വ്യത്യാസം ഉണ്ടാകും ഏറ്റവും പ്രധാനം അദ്ദേഹത്തിന് ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ്, പക്ഷെ അദ്ദേഹം അത് ഒരിക്കലും സമ്മതിക്കുകയും ഇല്ല
@Berrybakes-
@Berrybakes- 2 жыл бұрын
Ith oru delusional level lek mariyitilla.engane aale ith paranj manasilakumenn ariyilla.njan parayunnathonnum e karyathil aalu vishwaasikanum ponilla.
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
ഒരു counsellor/ Psychologist ഇന്റെ help തേടിക്കൂടെ? ഒരു പക്ഷെ അങ്ങനെ ഒരു സെഷൻ ഗുണം ചെയ്യും
@Berrybakes-
@Berrybakes- 2 жыл бұрын
Thank you
@sophiadavid8842
@sophiadavid8842 2 жыл бұрын
Please inform your parents, family support very much needed. Better get separate.
@soujathtkabeer2886
@soujathtkabeer2886 5 ай бұрын
ഈ രോഗം ചികിൽസിച്ചു മാറ്റാൻ പറ്റുമോ സ്വഭാവത്തിൽ മാറ്റം വരുമോ
@nilavepoonilave162
@nilavepoonilave162 2 жыл бұрын
Dr ende avastha edannu samshayam karannam ende hus kayuth arukkan vare nooki dr. Kannan varunnilla endhannu pradhividhi
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Doctor ne kandu marunnu kodukkuka ennallathe vere vazhi ella, Husband vannillengilum ningal tanne oru psychiatrist ne poyi kandu karyangal samsarikku......
@gametime8615
@gametime8615 2 жыл бұрын
Njan igane anu medsin kazhichirinnu ipoll nirthi ipazhum prashnam anu
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
preshnam undengil medicine nirthan paadilla. bhaviyil mosham aavum
@kiranrs7959
@kiranrs7959 2 жыл бұрын
ഉറപ്പായി, ഈ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം എനിക്ക് ഉണ്ട്
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
അങ്ങനെ തന്നെത്താൻ തോന്നിയാൽ ഉറപ്പായും ഇതിൽ നിന്നു രക്ഷപെടാം. അതു നമ്മുടെ daily life നെ affect ചെയ്താൽ ഒരു ചികിത്സയെ പറ്റി ആലോചിക്കണം.
@kiranrs7959
@kiranrs7959 2 жыл бұрын
@@MindMattersbyJAISON affect ചെയ്യുന്നുണ്ട്,
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
എന്നാൽ ഉറപ്പായും treatment തുടങ്ങണം
@kiranrs7959
@kiranrs7959 2 жыл бұрын
@@MindMattersbyJAISON ഏത് തരത്തിലുള്ള ഡോക്ടറെ ആണ് കാണേണ്ടത് ? നിങ്ങളുടെ പരിചയത്തിൽ മികച്ച ആരെങ്കിലും ഉണ്ടോ ? നിങ്ങൾ ഡോക്ടർ ആണോ
@sruthivamika613
@sruthivamika613 2 жыл бұрын
Enikum e preshnamund,
@robinpunnoor2909
@robinpunnoor2909 2 жыл бұрын
🔥🔥🔥
@angelsworld8465
@angelsworld8465 2 жыл бұрын
Ivare engane treatmentinu konduvaranum thudarchikitsa Nadathanum sadikkum
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
വളരെ പ്രയാസമാണ്, personality disorder ഉള്ള ഒരു വ്യക്തി ഒരിക്കലും അതു ഒരു രോഗമാണ് എന്നു സമ്മതിക്കില്ല, എങ്ങനെ എങ്കിലും ഇത് ഒരു രോഗം ആണ് എന്ന് പറഞ്ഞു മനസിലാക്കി ചികിത്സക്ക് കൊണ്ടു പോകണം,
@angelsworld8465
@angelsworld8465 2 жыл бұрын
@@MindMattersbyJAISON ente husband ee nature aanu aarkum seadeenikkan pattunnilla. Mattareyum angeekarikukayumilla. Aarkum njangale sahayikkanum pattunnilla. Njanum kuttikalum aake vishamathilanu.
@angelsworld8465
@angelsworld8465 2 жыл бұрын
Njangale ethenkilum tharathil help cheyyan sadikkumo
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
ഒരു ഫാമിലി counselling, അല്ലെങ്കിൽ കുട്ടികൾക്ക് ഒരു counselling എന്നു പറഞ്ഞു ഒരു psychologist ഇന്റെ അടുത്തു എത്തിച്ചു കാര്യങ്ങൾ സംസാരിച്ചു മനസിലാക്കാൻ ശ്രമിച്ചു നോക്കിക്കൂടെ. അവർക്ക് അസുഗം ഉണ്ട് എന്ന് പറഞ്ഞാൽ അവർ ഒരിക്കലും അംഗീകരിക്കില്ല
@angelsworld8465
@angelsworld8465 2 жыл бұрын
@@MindMattersbyJAISON Thankyou
@songofsongs62
@songofsongs62 2 жыл бұрын
👌👌
@mercyro6499
@mercyro6499 2 жыл бұрын
👍
@jithinaugustine1038
@jithinaugustine1038 2 жыл бұрын
👌👌👌👌
@muhammedashraf1560
@muhammedashraf1560 Жыл бұрын
Sr നമ്മുടേ മനസിൽ ഉള്ളത് വേറ ആൾക്ക് അറിയാൻ പറ്റുമോ
@diyamaria277
@diyamaria277 Жыл бұрын
Nammal vijarichal mathram
@kababudas4157
@kababudas4157 Ай бұрын
ENFP PERSONALITY
@zaira3665
@zaira3665 Жыл бұрын
കുട്ടികൾക്ക് ഈ problem ഉണ്ടാവുമോ..
@MindMattersbyJAISON
@MindMattersbyJAISON Жыл бұрын
age ethraya?
@zaira3665
@zaira3665 Жыл бұрын
@@MindMattersbyJAISON ആറര വയസ്സ്.. Girl ആണ്.. സ്കൂളിൽ പോകാൻ മടി ഉണ്ട്.. പഠനത്തിൽ പിറകിൽ ഒന്നും അല്ല.. മറ്റുള്ള കുട്ടികൾ ഓരോന്ന് പറഞ്ഞു കളിയാക്കുന്നു പറയും.. പെട്ടെന്ന് provoked ആകുന്ന സ്വഭാവം ആണ്.. കളിയാക്കിയാൽ പെട്ടെന്ന് ദേഷ്യം വരും.. ഫ്രണ്ട്‌സ് ഇല്ല പറയും.. വീട്ടിൽ നല്ല ദേഷ്യത്തോടെ വരിക..
@Superheros_.123
@Superheros_.123 Жыл бұрын
Enta monum und. Schoolil pokan madi ane... Padikan midukan ane.. Toiletil irithumbo oro samshyagal ane... Amme aa bookil homwrk ezhithiyo?? Njn inale itta date thettano.. Missnod vilich chothik enoke paraj karajond irikum... Njn inale vanpo baginta zib adachitundarno enoke chothikum... Enikm tension ane ith kanumbo
@albinshaji5276
@albinshaji5276 2 жыл бұрын
🤞
@vidyasuni-sv7ve
@vidyasuni-sv7ve Жыл бұрын
😂😂
@blessyrajan3565
@blessyrajan3565 2 жыл бұрын
Good information
@kababudas4157
@kababudas4157 Ай бұрын
ENFP PERSONALITY
Schizoid Vs Schizotypal Personality Disorder l Explained in Malayalam
13:26
Sajith Kumar Nursing Tutorials
Рет қаралды 8 М.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 105 МЛН
100❤️
00:19
MY💝No War🤝
Рет қаралды 22 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
NARCISSISTIC PERSONALITY DISORDER MALAYALAM | PERSONALITY DISORDER | CLUSTER B
8:30
##Personality Disorders Symptoms Cluster A,B and C. MAPC 011
17:01
Schizophrenia Malayalam  | Cause | Symptoms | Diagnosis and Treatment | psychosis
12:24
Delusional disorder- സംശയരോഗം
5:05
Healing Minds
Рет қаралды 49 М.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15