Pater Noster Church In Malayalam ഈശോ 'കർത്തൃ പ്രാർത്ഥന' പഠിപ്പിച്ച സ്ഥലം|Sini Thomas|Pavam Malayali

  Рет қаралды 5,153

Njan Oru Pavam Malayali

Njan Oru Pavam Malayali

Жыл бұрын

The Church of the Pater Noster (French: Église du Pater Noster) is a Roman Catholic church located on the Mount of Olives in Jerusalem. It is part of a Carmelite monastery, also known as the Sanctuary of the Eleona (French: Domaine de l'Eleona). The Church of the Pater Noster stands right next to the ruins of the 4th-century Byzantine Church of Eleona. The ruins of the Eleona were rediscovered in the 20th century and its walls were partially rebuilt. Today, France claims ownership of the land on which both churches and the entire monastery are standing, under the Ottoman capitulations and further it claims the land as a French Domaine national which has been formalised by the Fischer-Chauvel Agreement of 1948,though the agreement has not been ratified by Israel’s Knesset.
#paternoster #mountofolives #ChurchOfThePaterNoster #ChurchOfTheEleona #lordsprayer #സ്വർഗസ്ഥനായഞങ്ങളുടെപിതാവേ #church #olive
#njanorupavammalayali #sinithomas #israel #lifeinisrael #holyland #israelmalayalamvlogs #ഈശോ പ്രാർത്ഥന പഠിപ്പിച്ച സ്ഥലം

Пікірлер: 66
@devvar3347
@devvar3347 Жыл бұрын
പാവം മലയാളിക്ക് ഒരു പക്ഷെ അറിയാൻ പാടില്ലാത്ത ഒരു കാര്യം ഉണ്ട്. മലയാളത്തിൽ ഈ പ്രാർത്ഥന മലയാളത്തിൽ എഴുതിയതിന്റെ പിന്നിൽ ഫ്രീ സ്ലീബ കാറ്റുമെങ്ങൾ അച്ഛന്റെ ശ്രമ ഫലമായി സ്ഥഫിച്ചതാണ്. അച്ചന് Isreal tourisam departmentint പല അവാർഡുകളും കിട്ടിട്ടുണ്ട്. OMANI TRAVeLS cochin
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ആണോ, അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ❤️ഇനിയും ഇത്തരം പുത്തനറിവുകൾ share ചെയ്യണേ ❤️❤️
@_MADOX_444
@_MADOX_444 Жыл бұрын
ഫാ. സ്ലീബാ കാട്ടുമങ്ങാട്ട്, മുളന്തുരുത്തി
@afsalpcafu4343
@afsalpcafu4343 Жыл бұрын
Ith judhare alle
@user-cz9uk7cw2k
@user-cz9uk7cw2k 11 ай бұрын
Molu njan kandilla Malayalam
@sujashaju8422
@sujashaju8422 Жыл бұрын
ആമേൻ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@infotech00
@infotech00 Жыл бұрын
Amen 🙏✝️💖
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️❤️
@ShajuKA-qw4bq
@ShajuKA-qw4bq Жыл бұрын
വളരെ അധികം നന്ദി. ദൈവം അനുഗ്രഹിക്കട്ടെ മോളു
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you ❤️
@ashwin5394
@ashwin5394 Жыл бұрын
Nalla vedio pavam koche inniyum inganeyulla vedio idanam🙏🙏🙏👌👌👌❤❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@sandrarosemaria3102
@sandrarosemaria3102 Жыл бұрын
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😘😘
@tomplathottam3541
@tomplathottam3541 Жыл бұрын
Siniii❤👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks bro❤️
@mathaimaveli9997
@mathaimaveli9997 Жыл бұрын
In any way you have succeeded in presentation. Thank you Sini sister.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
നിങ്ങളെപ്പോലെയുള്ളവരുടെ പ്രോത്സാഹനം ആണ് എന്റെ വിജയം ❤️❤️Thanks bro😍
@mathaimaveli9997
@mathaimaveli9997 Жыл бұрын
@@NjanorupavamMalayali definitely we will support
@ashwin5394
@ashwin5394 Жыл бұрын
May god bless you🙏🙏🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank You❤️
@rincyxavier4335
@rincyxavier4335 Жыл бұрын
Kollam mole❤😂
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you my dear❤️❤️❤️
@praveenkp1308
@praveenkp1308 Жыл бұрын
പാവം മലയാളി വളരെ ഭാഗ്യവതി ആണ് ദൈവത്തിന്റെ നാട്ടിൽ ദൈവത്തിന്റെ സ്വന്തം ജനങ്ങൾ കൂട്ടിനു
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@nimmykurian5302
@nimmykurian5302 Жыл бұрын
സിനിയുടെ voice കേട്ടപ്പോൾ മനസിലായി നല്ല tired ആണെന്ന്. എന്നാലും പാവം മലയാളി ok ആണെന്ന് കേട്ടപ്പോൾ സന്തോഷം. മറ്റുള്ള youtube channels നിന്നും വത്യസ്തമാക്കുന്നതു സിനിയുടെ simple ആയിട്ടുള്ള സംസാരം ആണ്. നമുക്ക് വളരെ പരിചയമുള്ള അടുത്ത വീട്ടിലെ ഒരു കൊച്ചാണെന്നു തോന്നും 😀.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks Nimmy😘😘😘
@vimalajose4252
@vimalajose4252 Жыл бұрын
Correct. Entho oru alasatha feel cheythu sinimol. May be you are tired. But still it is good. Take care
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Sure ചേച്ചി 😍😍
@pimeshpjp7057
@pimeshpjp7057 Жыл бұрын
God blessed you.pavam malayali
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks bro❤️
@kunnumolkunnumol2840
@kunnumolkunnumol2840 Жыл бұрын
ഹായ് മോളു മലയാളി പിന്നെന്താ ഇഷ്ടം ആകാതെ ഞങ്ങൾക്ക് കാണാൻ പറ്റിയതിൽ സന്തോഷം❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ചേച്ചി ❤️❤️
@rajeelarafath5201
@rajeelarafath5201 Жыл бұрын
Siny സുഖമാണോ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
അതേ ❤️
@yohannanabraham7465
@yohannanabraham7465 Жыл бұрын
പാവം മലയാളിയെ ദൈവം അനുഗ്രഹിക്കട്ടെ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@abrahamj19
@abrahamj19 Жыл бұрын
നമ്മുടെ കറ്ത്താവ് ചെയ്തതും പഠിപ്പിച്ചതുമായ ഒത്തിരി കാര്യംഗള് വിശുദ്ധഗ്രന്ഥത്തിന്റെ സാക്ഷ്യത്തോടെ കാണിച്ചു തരുന്ന പാവം മലയാളിക്ക് ഒത്തിരി നന്ദി. ഒരു കാര്യം കൂടെ പറഞ്ഞു തരാമോ? യഹൂദരുടെ ഇടയില് വിവാഹത്തിന് മുറപ്പെണ്ണും മുറചെറുക്കനും ഉണ്ടോ?
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി സന്തോഷം ❤️❤️. അങ്ങനെ വേണേൽ വിവാഹം കഴിക്കാം.മതപരമായി കുഴപ്പമില്ല. പക്ഷേ,കുട്ടികൾക്ക് ജനിതക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ടു ഇക്കാലത്തു അങ്ങനെ ആരും ചെയ്യാറില്ല.
@6666openwarrior
@6666openwarrior Жыл бұрын
ചിന്തിക്കുന്നവർക് ദൃഷ്ടാന്തങ്ങളുണ്ട്:വിശുദ്ദ ഖുർആൻ
@shinammasebastian2298
@shinammasebastian2298 Жыл бұрын
Vittukala kithab. It is saatanic
@6666openwarrior
@6666openwarrior Жыл бұрын
ഒരു തിരുത്തലുകൾക്കും വിധേയപ്പെടാതെ 1400 വർഷം Islam is great.. Powerfull 🔥🔥🔥
@Aby_Simon
@Aby_Simon Жыл бұрын
@@6666openwarrior 🤣
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
ഇപ്പൊൾ യേശുക്രിസ്തു ഒലിവ് മലയിൽ കാൽ ചവിട്ടിയാൽ സംഭവിക്കുന്നത് അറിയുമോ? കിഴക്കോട്ടും പടിഞ്ഞാറോട്ടും രണ്ടായി പിളരും കൂടാതെ സമഭൂമിയായി തീരൂ. ഇപ്പൊൾ യേശുക്രിസ്തു വന്നാൽ കത്തോലിക്കാ,ഓർത്തോഡോക്സ് എന്നു വേണ്ട എല്ലാ വിഗ്രഹാരാധനയും ഉള്ളവർ Armageddon യുദ്ധത്തിൽ പെടും ഉറപ്പ്. നിത്യ നരകം പൂകും ട്ടോ 😂😂
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 Жыл бұрын
പിതാവ് തന്നെ മനുഷ്യ അവതാരം എടുത്ത് ഭൂമിയിൽ വന്നതാണ് ക്രിസ്തു എങ്കിൽ പിതാവ് തന്നെയാവില്ലേ സ്വർഗസ്ഥനായ പിതാവേ എന്ന് വിളിച്ചിട്ടുണ്ടാവുക? ഇനി പുത്രനാണ് സ്വർഗ്ഗസ്തനായ പിതാവേ എന്ന് വിളിച്ചത് എങ്കിൽ പിതാവ് മനുഷ്യാവതാരമെടുത്തു വന്നവനാണ് ക്രിസ്തു എന്ന വാദത്തിന് എന്ത് പ്രസക്തി? വേറെ ഒരു സംശയം കൂടി, പിതാവ് ക്രിസ്തുവായി ഭൂമിയിൽ വന്നപ്പോ പിതാവ് പിന്നെ സ്വർഗത്തിൽ പിതായി ഉണ്ടായിരുന്നോ? അതോ ക്രിസ്തുവായിട്ട് ഭൂമിയിൽ ആയിരുന്നോ? എങ്കിൽ പിതാവ് പിതാവ് പിതാവിനെയാണോ സ്വർഗസ്ഥനായ പിതാവേ എന്ന് വിളിച്ചത്??? ആരും തെറി പറയരുത്. മാന്യമായി സംസാരിച്ച് എന്റെ സംശയം ക്ലിയർ ചെയ്ത് തരിക.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ദൈവം സർവ്വ വ്യാപിയാണ്. അവിടുത്തേക്ക് സ്ഥല കാല ഭേദങ്ങൾ ബാധകമല്ല. ഒരേ സമയത്തു അമേരിക്കയിൽ ഉള്ള ഒരാളും ഇന്ത്യയിലുള്ള ഒരാളും കരഞ്ഞു വിളിച്ചാൽ അമേരിക്കയിൽ പോയിട്ട് അടുത്ത flight കേറി ഇന്ത്യയിൽ വന്നു പ്രശ്നം പരിഹരിക്കാമെന്നു ദൈവം പറയാറുണ്ടോ. പിന്നെ നമ്മൾ എല്ലാ കാര്യങ്ങളെയും യുക്തി കൊണ്ടു മാത്രമല്ല, വിശ്വാസം കൊണ്ടും സമീപിക്കണം. ഷൗക്കത്തിന്റെ സംശയങ്ങൾ ഒരിക്കലും തീരാത്തത് മറ്റുള്ളവരെ വിശ്വാസങ്ങളെ ചോദ്യം ചെയ്യണം എന്ന ചിന്താഗതി ഉള്ളിൽ സൂക്ഷിക്കുന്ന കൊണ്ടാണ്. ത്രിത്വത്തിലെ ഏകത്വം ഞങ്ങളുടെ വിശ്വാസമാണ്.അതിനെ നിരന്തരം ചോദ്യം ചെയ്യുമ്പോൾ തിരിച്ചു പലതും ചോദിക്കാൻ എനിക്കും അറിയാം. പക്ഷേ, ഇതൊരു public platform ആണ്. ഇവിടെ വർഗീയത വളർത്താൻ എനിക്ക് താല്പര്യമില്ല.
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 Жыл бұрын
@@NjanorupavamMalayali ആരോഗ്യകരമായ വിമർശനം ആവാം സഹോദരി. മത നിന്ദ അരുത്. സഹോദരി തിരിച്ചും വിമര്ശിച്ചോളൂ, എന്റെ വിമർശനം ആരോഗ്യകരമായ വിമര്ശനമാണ്. അറിയാനും പഠിക്കാനും ആണ്. തിരിച്ചും അതുണ്ടാവണം. വ്യക്തിഹത്യ പാടില്ല. മതാനിയായികൾ ആദരവോടെ കാണുന്ന മഹൽ വ്യക്തികളെ നിന്ദിക്കരുത്.
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 Жыл бұрын
@@NjanorupavamMalayali എന്റെ ചോദ്യത്തെ സഹോദരി ഇപ്പോഴും അഡ്രെസ്സ് ചെയ്തില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. ചോദ്യം സിംപിൾ ആണ്, പിതാവ് തന്നെ മനുഷ്യനായി ഭൂമിയിൽ വന്നതാണ് ക്രിസ്തു. അങ്ങനെ നോക്കുമ്പോൾ പിതാവ് തന്നെയാണ് ക്രിസ്തു എന്ന് വരുന്നു. അങ്ങനെ വരുമ്പോൾ വർഗസ്ഥനായ പിതാവേ എന്ന് പിതാവ് പിതാവിനോട് തന്നെയല്ലേ പ്രാർത്ഥിക്കുന്നത്? പിതാവ് മനുഷ്യ രൂപം പ്രാപിച്ചപ്പോൾ പിന്നെ പിതാവ് ക്രിസ്തു അല്ലെ? അതോ മനുഷ്യ രൂപം പ്രാപിച്ചിട്ടും പിതാവ് പിതാവായിട്ട് സ്വർഗത്തിൽ ഉണ്ടായിരുന്നോ? അങ്ങനെ ഉണ്ടങ്കിൽ പിതാവ് മനുഷ്യ അവതാരം എടുത്ത് വന്നതാണ് ക്രിസ്തു എന്ന് പറയുന്നതിൽ എന്ത് അർത്ഥം? സഹോദരി ഇതിനു മറുപടി പറയാതെ ദൈവം സർവ്വ വ്യാപിയാണ് എന്ന് പറഞ്ഞു തടിയുരുകയാണ് ചെയ്തത്. 😥
@sumeshjoseph2471
@sumeshjoseph2471 Жыл бұрын
​@@shoukkathkizhakkepattil4744 ദൈവത്തിനു അസാധ്യമായി എന്തെങ്കിലും ഉണ്ടോ.. പുത്രൻ പിതാവിൽ നിന്ന് വന്നതാണ് രണ്ടു ഒന്നാണ് എന്ന് കൃത്യമായി പറയുന്നുണ്ട് ബൈബിൾ ഇൽ.. ഖുർആൻ ഉള്ള കുറെ സംശയങ്ങൾ ചോദിച്ചോട്ടെ.. ഭൂമി നിങ്ങൾക്കായി പരത്തി ഉണ്ടാക്കി എന്ന് പറയുന്നു 7 ആകാശം ഉണ്ട് എന്ന് പറയുന്നു... ഭൂമിയെ തോണുകളിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നു എന്ന് പറയുന്നു .. ജിന്നിനെ എറിയാൻ ആക്ശത്തു നക്ഷത്രങ്ങളെ ഒട്ടിച്ചു വെച്ചിരിക്കുന്നു എന്ന് പറയുന്നു.. ചന്ദ്രനെ പിളർക്കുന്നു എന്ന് പറയുന്നു. എങ്ങനെ കുറെ ഉണ്ട്... Quaran ദൈവത്തിൽ നിന്നു ആണെങ്കിൽ ദൈവത്തിനു ഈ പ്രപഞ്ചത്തെ ഭൂമിയെ കുറിച്ച് ഒരു അറിവും ഇല്ലേ..
@shoukkathkizhakkepattil4744
@shoukkathkizhakkepattil4744 Жыл бұрын
@@sumeshjoseph2471 പിതാവ് എന്നേക്കാൾ വലിയവൻ (യോഹന്നാൻ 5:30 ) രണ്ടും ഒന്നാണെങ്കിൽ എങ്ങനെയാണ് ഒരാൾ മറ്റൊരാളെക്കാൾ വലുതാവുന്നത്? ഇനി പിതാവിൽ നിന്ന് പുറപ്പെട്ടതാണ് യേശു എന്ന് പറഞ്ഞു, പിതാവ് അല്ലാത്ത ദൈവമാണോ യേശു?
@rahulthomas
@rahulthomas Жыл бұрын
❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@anitharanicv7850
@anitharanicv7850 Жыл бұрын
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Anitha❤️❤️
DAILY BLESSING 2024 AUGUST 05/FR.MATHEW VAYALAMANNIL CST
11:08
Sanoop Kanjamala
Рет қаралды 82 М.
#302 King Of North Vs. King Of South -2
27:54
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 4,3 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 3,9 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Israel Interview Tips
11:24
Njan Oru Pavam Malayali
Рет қаралды 36 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 3,9 МЛН