പെൻഷൻ വർദ്ധിക്കുന്നു 1600 അല്ല 3000രൂപ ലഭിക്കും APL/ BPL വ്യത്യാസമില്ലാതെ|Kshemanidhi Pension Kerala

  Рет қаралды 67,230

Janakshemem Media

Janakshemem Media

3 жыл бұрын

പെൻഷൻ വർദ്ധിക്കുന്നു 1600 അല്ല 3000 രൂപ ലഭിക്കും APL/ BPL വ്യത്യാസമില്ലാതെ അംഗങ്ങളായ എല്ലാവർക്കും
#pension#Sevanapension#JanakshememMedia
------- ------- ------- -------- ------ --------- ---------
നമ്മുടെ ഒഫീഷ്യൽ ചാനൽ ലിങ്ക് താഴെ ഉണ്ട്. സാധാരണക്കാർക്ക് ഉപകരിക്കുന്ന ഒട്ടേറെ സംരംഭങ്ങൾ നമുക്ക് പരിചയപ്പെടാം ഇപ്പോൾ തന്നെ subscribe ചെയ്ത് bell button enable ചെയ്ത് വക്കു ക.
kzfaq.info/love/L.l...
PSC exam ന് തയ്യാറെടുക്കുന്നവർക്ക് ഒരു കിടിലൻ ചാനൽ ഇപ്പോൾ തന്നെ subscribe ചെയ്തോളൂ
/ @paraiielacademy1204
follow our facebook Page: / viral-media-1236157890...
watch New videos on Daily hunt
profile.dailyhunt.in/janakshe...
-------------- ---------- ---------- ------------- ----------
DISCLAIMER :
ജനക്ഷേമം മീഡിയ ചാനലിൽ യാതൊരു വിധരാഷ്ട്രീയസാമുദായികഅതിപ്രസരങ്ങളും ഉണ്ടായിരിക്കുന്നതല്ല.ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുക മാത്രമാണ്ലക്ഷ്യം.ഗവൺമന്റ്പോളിസികളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം അതുകൊണ്ട് ഏറ്റവും പുതിയ അപ്ഡേറ്റഡ് വീഡീയോ കാണുക
Thanks
JanakshememMedia
Contact us:janakshememmedia@gmail.com

Пікірлер: 56
@tj1368
@tj1368 3 жыл бұрын
മാഷേ ചുമ്മാതിരി,പാവങ്ങൾ അറുപത് വയസ്സ് കഴിഞ്ഞവർ മാസാമാസം മരുന്നുകൾ വാങ്ങുന്നവർ ഇവരുടെ ഏക ആശ്രയമാണ് ഇപ്പോൾ സർക്കാർ നൽകുന്ന വാർദ്ധ്യക്യകാല പെൻഷൻ, കാർഷിക പെൻഷൻ, തുടങ്ങിയവ . ഇനി മുവ്വായിരം കിട്ടും അയ്യായിരം കിട്ടും എന്നാല്ലാം പറഞ്ഞ് ആശ കെടുത്ത് സന്തോഷിക്കരുത്.നിങ്ങൾ പറഞ്ഞതെല്ലാം ഈ പെൻഷനുകൾ വാങ്ങുന്ന ആർക്കും തന്നെ ലഭിക്കില്ല.പാവങ്ങളെ കെതിപ്പിക്കരുത്.
@rajendrankp5890
@rajendrankp5890 3 жыл бұрын
60 വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകൾക്ക് 5000 രൂപയെങ്കിലും പെൻഷൻ കൊടുക്കുകയാണ് വേണ്ടത് അല്ലാതെ പണമുണ്ടാക്കാനുള്ള ഉഡായിപ്പായല്ല: പെൻഷൻ ഏകീകരണം അത്യാവശ്വമാണ് ഭൂരിഭാഗം ജനങ്ങളും ഇന്ന് ഒരു പാട് പ്രായാസം അനുഭവിക്കുകയാണ് ഇതിന് രാഷ്ടീയം മാറ്റി വെച്ച് ജനങ്ങൾ രംഗത്തിറങ്ങണം
@imbichimammuashir8446
@imbichimammuashir8446 3 жыл бұрын
Thanks 🙏🙏🙏
@sunithavn5364
@sunithavn5364 3 жыл бұрын
Thanks
@AbdulRahman-nj3tn
@AbdulRahman-nj3tn 3 жыл бұрын
Ulladu.mathramparayanam.adh.karshagarkalle.vadaga.karkallallo
@RajeshRajesh-gg4dd
@RajeshRajesh-gg4dd Жыл бұрын
Hi👍🌹
@regimonkv2865
@regimonkv2865 3 жыл бұрын
രാജ്യത്ത് ജനിച്ച് ജീവിക്കുന്ന 60 വയസ്സു കഴിഞ്ഞ എല്ലാവരും ഈ പെൻഷൻ ആനുകൂല്യത്തിന് അർഹരല്ലേ, രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരു കുളിയ്ക്കുവാനുള്ള സോപ്പു വാങ്ങിയാൽ പോലും അന്യായമായ നികുതി അടക്കുന്നവർ ആണ് , ആയതിനാൽ 60 വയസ്സു കഴിഞ്ഞ എല്ലാവർക്കും പെൻഷൻ കൊടുക്കണം. അല്ലെങ്കിൽ ,ദൈവം എടുത്ത വടി താഴെ വയ്കില്ല. ആരും ദുഷ്ടത പ്രവർത്തിക്കരുത്.
@reshmamanoj7699
@reshmamanoj7699 3 жыл бұрын
👍
@sajeenash8742
@sajeenash8742 3 жыл бұрын
Enthu santhosham. Bhumi ullavar santhoshikkum . Bhumi illathavarkku oru santhosham Illa
@Chae_vibes
@Chae_vibes 3 жыл бұрын
സത്യം തന്നെ യാണോ
@samvarghese3155
@samvarghese3155 3 жыл бұрын
60 വയസ്സു കഴിഞ്ഞവർക്കെല്ലാ൦ ഈ പെൻഷൻ നൽകണ൦.
@thaaralakshmiofficial5279
@thaaralakshmiofficial5279 3 жыл бұрын
Is it true?
@sangeethar6246
@sangeethar6246 3 жыл бұрын
Ethu 🤟🤟🤟 sari ano 🤞👍👍🙏🙏🙏 bro 👌👌🤟🤟 ples 🤟 റിപ്ലൈ 🙏🙏🙏 thangks 👌 bro
@JanakshememMedia
@JanakshememMedia 3 жыл бұрын
ഇത് ക്ഷേമപെൻഷനല്ല.
@meenab.meenab.7484
@meenab.meenab.7484 3 жыл бұрын
വികലാംഗ പെൻഷൻ എപ്പോൾ കിട്ടും
@fxhmxx__
@fxhmxx__ 3 жыл бұрын
ഇതിന് രജിസ്റ്റർ ചെയ്യാനുള്ള സൈറ്റ് ഉണ്ടോ?
@anvikaanviviogs4383
@anvikaanviviogs4383 3 жыл бұрын
good information
@karthyayanibavikara2241
@karthyayanibavikara2241 3 жыл бұрын
60 കഴിഞ്ഞ വർ എന്തു ചെയ്യണം
@fathimaabdulla716
@fathimaabdulla716 3 жыл бұрын
Jsihsixze
@fathimaabdulla716
@fathimaabdulla716 3 жыл бұрын
Jdixeggdxodi z gddoezgevxkei fee cebdidcebdjie g djigcjdigebdidzcebd i cdvdjdu get vdjdudgdbdifhbdjdidhdvrfihfbridgrvejidgrgrjruvrfk i bridged grub dhbdu bday dhdjdggdjxhhhdiehdvdjhdgdbudgrbdduhoiiiiihoiiihiiiihhd gfs vdjddihe g bddjdugdbejhegevedjeugebd I egd
@fathimaabdulla716
@fathimaabdulla716 3 жыл бұрын
Issizege
@fathimaabdulla716
@fathimaabdulla716 3 жыл бұрын
Hiiiooiiiii
@ancydj4544
@ancydj4544 3 жыл бұрын
അറുപതു കഴിഞവർക്ക് ചേരാൻ പറ്റില്ലല്ലോ അവർ എന്തുചെയ്യും
@bindhubala7281
@bindhubala7281 3 жыл бұрын
52 വയസായി എന്തിലാണു ചേരേണ തു അതിന്റെ ഫോം എവിടന്നു കിട്ടും
@ashac.j4226
@ashac.j4226 3 жыл бұрын
18 വയസുള്ള ഒരാൾക്ക് 42വ൪ഷ൦ കഴിഞ്ഞ് 60വയസാകുമ്പോൾ എത്ര രൂപയാണ് പെൻഷൻ ലഭിക്കുക...?
@sadifharansasi7071
@sadifharansasi7071 3 жыл бұрын
എന്താണ് ഈ പറയുന്നത് 60 വയസ്സ് കഴിഞവർ എന്ത് ചെയ്യണം
@gowrigowri-is1kw
@gowrigowri-is1kw 3 жыл бұрын
കര്‍ഷകര്‍ക്ക് മാത്രം ullo😠😠😠😠😠
@odacalsodacals4016
@odacalsodacals4016 3 жыл бұрын
Bumi.ഇല്ലാത്ത.പാപങ്ങൾക്ക്.ഒന്നുമില്ല.അല്ലേ.????
@AbdulRahman-nj3tn
@AbdulRahman-nj3tn 3 жыл бұрын
Idh.ethpravisim.ni..Paranjitund.ling.kodukunnadh.onnu.parayunnadh.vereonnu..Samayam.menakeduthunnu
@antonyjohn3638
@antonyjohn3638 3 жыл бұрын
60വയസു കഴിഞ്ഞവർക്കു,65.70ഇങ്ങനെയുള്ളവർ എന്ത് cheyyanam
@meenab.meenab.7484
@meenab.meenab.7484 3 жыл бұрын
എനിക്ക് ഇത് വരെ പെൻഷൻ കിട്ടില്ല എപ്പോൾ കിട്ടും
@AbdulRahman-nj3tn
@AbdulRahman-nj3tn 3 жыл бұрын
Ullath.para..Valanju.mookupidikanda.onnum.illathavanu.onnum.illa.ullavanu.varikodukum
@sinithkp8039
@sinithkp8039 3 жыл бұрын
ഇത് ഉള്ളത് തന്നെ ആണോ
@nimannair4131
@nimannair4131 3 жыл бұрын
Micro financeine kurich kudi parayu....moratorium tharu.plz...
@fathimaabdulla716
@fathimaabdulla716 3 жыл бұрын
Judaism shxbsi,dkxidgxoeggdog islamic malayalam new one of my favorite books or computers. tt in malayalam mind.trying xml files and jags the phone jsgs
@fathimaabdulla716
@fathimaabdulla716 3 жыл бұрын
Bjddh cd
@fathimaabdulla716
@fathimaabdulla716 3 жыл бұрын
Hi how much is it going today
@fathimaabdulla716
@fathimaabdulla716 3 жыл бұрын
Hi
@gopimk18
@gopimk18 3 жыл бұрын
60 വയസ്സു കഴിഞ്ഞവർ എന്തു ചെയ്യും ?
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
ACHAN CHATHU,KATTILOZHYIYAN,ONNUM...KODUKKANDALLO,ATHUM KOODY!!! KAALY ADICHAL,COMPANIKKU,ARIKUM,BEKKAA,BEYI RAAJAA,BEYI!!!☆♤♡◇♧ ARIKUM,EPOLUM!!!!
@AbdulRahman-nj3tn
@AbdulRahman-nj3tn 3 жыл бұрын
Verudhe.enthengilum.paranhu.samayam.kalayanda
@vineedvinu6101
@vineedvinu6101 3 жыл бұрын
കുടിശ്ശിക പെൻഷൻ കിട്ടുമോ
@krishnammaauh1571
@krishnammaauh1571 3 жыл бұрын
കുടിശ്ശിക പെൻഷൻ കിട്ടുമോ? 112 വർഷത്തെ പെൻഷൻ കിട്ടാൻ ഉണ്ട്
@kgthomas2686
@kgthomas2686 2 жыл бұрын
Sr. Citizens ന് 3000 രൂപ പെൻഷൻ ലഭിക്ക തക്ക രീതിയിൽ കാര്യങ്ങൾ ചെയ്‌താൽ നന്നായിരിക്കും.
@jagan663
@jagan663 Жыл бұрын
പോടാ താ ഞമില്ലേ.....
@leenavarkey5687
@leenavarkey5687 3 жыл бұрын
ഇത് എവിടെയാണ് അപേക്ഷിക്കണ്ടതു്?
@arshadn9938
@arshadn9938 3 жыл бұрын
വിധവകൾക്കും. 60.കഴിഞ്ഞവർക്കും. ഈ പെൻഷൻ വേണം..
@sinithkp8039
@sinithkp8039 3 жыл бұрын
നിർമാണത്തൊഴിലാളിക്ക് ഉണ്ടോ
@omanadcunha2844
@omanadcunha2844 3 жыл бұрын
60 വയസു കഴിഞ്ഞ വർക്കും വിധവകൾക്ക് 3000 രൂപ പെൻഷൻ കൊടുക്കുന്നത് വളരെ നന്നായിരിക്കും ഈ മഹാമാരിയുടെ കാലത്ത്
@valsalakumari2365
@valsalakumari2365 2 жыл бұрын
രണ്ടായിരം എന്കിലുംകിട്ടുമോ ലൈക് ചെയ്യാൻ വേണ്ടി എന്തുംപറയരുത്
@odacalsodacals4016
@odacalsodacals4016 3 жыл бұрын
കുറെ.നല്ലായ്.തള്ളുന്നു.വലിയ.ഉലക്ക കൊടും.സൈറം.ഇവിടെ..
@asmakundungal3575
@asmakundungal3575 2 жыл бұрын
ഇത് ഉള്ളതാണോ
@vijayalakshmiep4825
@vijayalakshmiep4825 3 жыл бұрын
കൃഷി സ്ഥലം ഇല്ലാത്തവരും അറുപതു വയസ് കഴിഞ്ഞവരും എന്ദ് ചെയ്യും 65 വയസ് കഴിഞ്ഞവർക് പെൻഷൻ തുക കൂട്ടണം
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 110 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 33 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 110 МЛН