'പെൺകുട്ടിയല്ലേ, എന്തിനാ വിഡിയോ ചെയ്യുന്നതെന്ന് പലരും ചോദിച്ചു'| FATHIMA MINHA |

  Рет қаралды 208,542

ME Studio

ME Studio

Жыл бұрын

WATCH FULL ON : • ചെറിയ വലിയ കാര്യങ്ങളുട...
#viral #socialmedia #influencer #viralvideomakers #presentator #socialmedia #careerguidance #fathimaminha #kozhikode #malappuram
Madhyamam Me Studio | Madhyamam Entertainment
Get the latest news and update from madhyamam
www.madhyamam.com

Пікірлер: 158
@lubna653
@lubna653 Жыл бұрын
ചെന്നു കയറുന്ന വീട്ടിലുള്ളവർ നമ്മെ സ്വന്തം എന്ന് കരുതുന്നുവെങ്കിൽ, നമ്മെ സംരക്ഷിക്കുകയും, ആദരിക്കുകയും ചെയ്യുന്നുവെങ്കിൽ, ഒരു പെൺകുട്ടിക്ക് ജോലി നിർബന്ധമില്ല. പക്ഷെ നമ്മെ വില കൽപിക്കാത്തവരും നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും തകർക്കുന്നവരും ആണെങ്കിൽ അപ്പോഴാണ് job എന്നുള്ളത് must ആവുന്നത്.
@suhailakt2827
@suhailakt2827 Жыл бұрын
👍
@faseela2627
@faseela2627 10 ай бұрын
സത്യം
@nasarkkd6376
@nasarkkd6376 9 ай бұрын
correct
@nasrinnasri287
@nasrinnasri287 8 ай бұрын
atheee nammal chennu kayarunna veed enganeyullathaaavum enn not predictable! so job is very important to all womens
@anuanuanu6357
@anuanuanu6357 7 ай бұрын
Crct
@sugunans
@sugunans Жыл бұрын
പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുക.
@fasaluptfaslu1897
@fasaluptfaslu1897 Жыл бұрын
മോളാടപ്പം ഫുൾ സപ്പോർട്ട് 👌
@haniyacp3787
@haniyacp3787 Жыл бұрын
10thiloo...Wowww....kandaal parayilla ttoo🌟
@zaimu_channel178
@zaimu_channel178 Жыл бұрын
ഒരു പെൺകുട്ടിയുടെ സംരക്ഷണം അവളുടെ കൈകളിൽ അല്ല. ഒരു സമയം വരെ പിതാവിന്റെ സംരക്ഷണത്തിലും ശേഷം ഭർത്താവിന്റെ സംരക്ഷണത്തിലും അതിനു ശേഷം മകന്റെ അല്ലെ മകളുടെ സംരക്ഷണത്തിലുമാണ് ഒരു സ്ത്രീ ഏറ്റവും സുരക്ഷിതം.. സ്വന്തമായി ജോലി ഉള്ളത് കൊണ്ട് ഒരു പെണ്ണ് എല്ലാം കൊണ്ടും രക്ഷപ്പെട്ടു എന്ന് കരുതുന്നത് അറിവില്ലായിമ കൊണ്ടാണ്.. പക്ഷെ ഒരു ആണ് ആരുടേയും സംരക്ഷണത്തിലല്ല അവൻ കുട്ടിക്കാലത്തിനു ശേഷം അവൻ അവന്റെ സ്വയം സംരക്ഷണ വലയം സൃഷ്ടിക്കുകയും നല്ല ജീവിത മാർഗം ഉണ്ടാക്കുകയും ചെയ്യുന്നു പക്ഷെ അത് അവനു വേണ്ടിയല്ല സ്ത്രീ അടങ്ങുന്ന തന്റെ കുടുംബത്തിലെ മതാവിനെയും, സഹോദരിയെയും, ഭാര്യയെയും സംരക്ഷിക്കാൻ വേണ്ടി
@Reyah_Leema
@Reyah_Leema Жыл бұрын
Ellavarum angane alla. Husband nu adimayanu pala sthreekalum avar enth cheyyum.... Financially independent ayal pala sthreekalum rakshapedum.... Penmakal innum pala parents num badhyadhakal mathramanu.... Veedinte ullakangalil manasikamayi thakarnu pokuna Pennine palarum kanathe pokunnu....
@hassansabeer3680
@hassansabeer3680 Жыл бұрын
​@@Reyah_Leema Anubavamane guru 😂
@nafimp2131
@nafimp2131 Жыл бұрын
Eppozhum ivarokke nokkanundavanm ennnilla
@marhaba6668
@marhaba6668 Жыл бұрын
സത്യം 👍🏽
@Za.Za-10714
@Za.Za-10714 Жыл бұрын
അതൊക്കെ ശരിയാണ് പക്ഷെ, സ്ത്രീ independent ആകുന്നത് കൊണ്ട് എന്താണ് കുഴപ്പം. അവർക്ക് comfortable ആയ ഒരു income source അവർക്കുണ്ടാകണം.എന്നും parents koodendakoola ella husbandum avare nokkunnavaralla. Husband divorce akkiyal avar oru bharam pole an veetil jeevikka pakshe avark oru job undenki arum avare mele keran varilla. Matgravumalla dignity yundakum. In case makkal ayt bharthav marichu poyL makkale pattini akkano
@nasrinkk5485
@nasrinkk5485 Жыл бұрын
അടിപൊളി ഡ്രസ്സ്
@sadikpazhankave5286
@sadikpazhankave5286 Жыл бұрын
Your absolutely correct.
@zubaidafazalhadi9195
@zubaidafazalhadi9195 3 ай бұрын
100%carrect
@shabanasherin9843
@shabanasherin9843 Жыл бұрын
Good message
@harishiba1106
@harishiba1106 Жыл бұрын
മോളേ - ആര് എന്തു പറഞ്ഞാലും - തളരരുത് - സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ - ചെയ്യുവാൻ ശ്രമിക്കുക - ഭൂമിയിൽ നാം എല്ലാവരും വിരുന്നു കാർ - മാത്രം .......
@sofamajeed7669
@sofamajeed7669 Жыл бұрын
Sooperb ❤❤❤❤moluttyyyyy Masha Allah
@nissartkb957
@nissartkb957 10 ай бұрын
മോളെ നീ അല്ലാഹുവിലും ഖിയാമത് നാളിലും വിശ്വാസം ഉണ്ടെങ്കിൽ ശരിയായി ഇസ്ലാം പഠിക്കാൻ ശ്രമിക്കുക
@siyadhizzsiyadsiyu5410
@siyadhizzsiyadsiyu5410 Ай бұрын
❤️
@nishadnishad2935
@nishadnishad2935 Жыл бұрын
I appreciate your presentation ❤
@artvibe4576
@artvibe4576 3 ай бұрын
Ys, am always support you. A women must want a job for her needs. Still her husband is doing for her everything also she want her own job. Thats better..
@shajahanshaju1747
@shajahanshaju1747 Жыл бұрын
Full support ❤
@niyask4994
@niyask4994 Жыл бұрын
Jhan oru karyam chothikatteee.... Thettaaanenki e comond kandavar shemikkanammm indaaaaann e life setlakukaaa ennu paranjaaa...... Replay pradeekshikunnu.... Anganne oru sambavam undoooo.... Orall vivaham kayichath kond ath ayallude career ne badikkum enna enik thonnunnillaaa... Ningal mattaaan sramikeeendath samuhathinteee chinthanthakalleee ann Sthree yudeee saudandrethee arenkillum adichamarthaan sramikunnundenkil athiethiree ningal pradikarikkannam Oru prayapoorthiyaaayaa aninno penninninno vivaham kayikaaan ullaa pakothaaa ayittund enkil ethreeyum pettann avar vivaham kayikkaattee... Athinn ippo endaaa prasnam Ningal life set ayathinn sesam ennu ningal udeshichath vidyabyasavum joliyum anngil ath shariyaan ennenik thonnunnillaaa Life set yennorusambavam illaaa Pinne sambath undakiyathinn sesam oru jivida pangalliyeee villich varuthunnathinekaal nallath koode orumich jeevikaaan oralle koode kootunnathaaannn Sambath kand vannathanenki chilappo aaa sambath theerumbooo avasanikkum Ennaaal ningal randuperum orumich kettipaduthathaaann ningallude life engil ath ennum nilanilkum Kadittilleee namude prayamayaaa achanammamaar/valluppa vallumma maar avar orupad thamil vayakk koodum ennal orikkallum piriyukayillaaa karanam var randupereyum vark nannaayi ariyaaamm... Avarudeee orooo chuvadum avar orumich karariyathaann Ennaaal ennathe samuhathil devourse oru akosamakkukayann ningal orupenkuttiyoo ankuttiyooo vivaham kayikkunathineee allaaa nishedikeendath marich avarude sodandrethintee mel arenkillum kaikadathunnathineee yaannn Paranjanneeee olluu....
@sulaikhakk9345
@sulaikhakk9345 11 ай бұрын
Suuuperrrr moluu ❤❤❤❤
@Nashvalulu
@Nashvalulu Жыл бұрын
👍👍good message
@habeebaraihan3133
@habeebaraihan3133 Жыл бұрын
🙌👍👍👍 adipolii... thanquu❤
@user-il8iv5ve9q
@user-il8iv5ve9q 3 ай бұрын
Ittha kaaranaan ank കൂടുതൽ കൂടുതൽ islamic motivation indaayath✨... Iniyum ith pole motivation's videos idanam✨🤲🏻🤍 Keep it up💯
@raheeee77
@raheeee77 Жыл бұрын
മോളെ പെൺകുട്ടികളെ പഠിക്കാൻ വിടുന്നെത്തിൽ പൈസയുള്ളവർക് പ്രശ്മല്ല. പൈസയില്ലാത്തവർക് പ്രശ്നമാണ് അപ്പോൾ പഠിക്കണം എന്നുള്ളകുട്ടികളെ കല്യണം നോക്കുമ്പോൾ പഠിപ്പിക്കാൻ താൽപ്പര്യം ഉള്ളയാൾക് വിവാഹം ചെയ്തുകൊടുക്കുക. ഞാനാണ് എന്റെ പാട്നേരെ ഹെയർ സ്റ്റഡിയിസിന് വിട്ടത്.
@Sumeerahameed
@Sumeerahameed 7 ай бұрын
Ella partnersm oru pole aavnm ennilla....kettikan Paisa und enn undenkil pinnenth kond padikn Paisa illa?
@Muhammadsuhail369
@Muhammadsuhail369 7 ай бұрын
എല്ലാവരും അങ്ങനെ ആകണമെന്നില്ല പഠിപ്പിക്കും എന്ന് പറഞ്ഞ് കല്യാണം കഴിക്കും ആറുമാസം കഴിഞ്ഞാൽ ഗർഭിണിയാകാൻ പഠിക്കണ്ട എന്ന് പറയും
@as.hfaq272
@as.hfaq272 Жыл бұрын
i support you my sister alhamdulillah
@rashidak5204
@rashidak5204 Жыл бұрын
Good luck 😊👍
@matrx9804
@matrx9804 Жыл бұрын
Gd luck👍🏼
@boonieee437
@boonieee437 4 ай бұрын
You go girl ❤🔥
@shamnashamna-cc2qc
@shamnashamna-cc2qc 10 ай бұрын
Definitely 💯🙌👏
@muhsinagafoor8720
@muhsinagafoor8720 11 ай бұрын
Good molu❤
@AmanFaiz-cg1qo
@AmanFaiz-cg1qo 5 ай бұрын
Super mole❤
@hyderadattil9318
@hyderadattil9318 Жыл бұрын
😂❤ super👌 cute
@abduraheem5963
@abduraheem5963 Жыл бұрын
Nice video 👍
@shafeeqoatarshafeeq96
@shafeeqoatarshafeeq96 3 ай бұрын
Mashallah ok ❤
@ahammedshuhaib3902
@ahammedshuhaib3902 3 ай бұрын
നെഗറ്റീവ് കമന്റ്‌ ആർക്കും ഇടാം, സ്വന്തം രക്ഷപെട്ടു പോവാത്തവർ മറ്റുള്ളവരെ ജീവിതം കലക്കി സന്തോഷിക്കും. കേരളത്തിൽ അങ്ങനെ ആണ്
@FathimaShifa-yr2wx
@FathimaShifa-yr2wx 3 ай бұрын
Full sport
@Mufiiimufeeda5
@Mufiiimufeeda5 Жыл бұрын
@raihanathk5633
@raihanathk5633 9 ай бұрын
മോൾ എവിടെയാ ഉള്ളത്
@ahammedshuhaib3902
@ahammedshuhaib3902 3 ай бұрын
സ്വയം പര്യാപ്തതാ എന്നത് ഒരു സത്യം ആണ്. എനിക്ക് അങ്ങനെ ആണ് തോന്നിയത്. കെട്ടിയ പെണ്ണിന് അത് തോന്നിയില്ലേൽ പിന്നെ ഒന്നും ചെയ്യാൻ ഇല്ല.
@ashirakc554
@ashirakc554 Жыл бұрын
Njn nde mole inshaallah ithupole cheyyanm ennan aagrahikkunnath🤲
@user-cn1kr2te9r
@user-cn1kr2te9r 5 ай бұрын
Powerful girl
@user-lo8sz4wt4e
@user-lo8sz4wt4e 4 ай бұрын
Fathima ❤❤❤❤❤ you are very very beautiful
@user-lc1to4gu3d
@user-lc1to4gu3d Жыл бұрын
Good 🌹🌹🌹🌹🌹🌹
@soudathkr9512
@soudathkr9512 8 ай бұрын
👍👍
@user-gx9yf5pr3w
@user-gx9yf5pr3w 2 ай бұрын
Njn ninne kykatte 💞💞💞💋💋💋
@kmiqbal4992
@kmiqbal4992 3 ай бұрын
👍✊
@sinanrasheed1109
@sinanrasheed1109 10 ай бұрын
👍👌
@hamzavalappilnakath568
@hamzavalappilnakath568 6 ай бұрын
Supear. Mol
@ewanhamza
@ewanhamza 7 ай бұрын
വളരെ നല്ല മെസേജ് . തളരാതെ മുന്നോട്ട് പോകണം .
@kadeejakadeeja867
@kadeejakadeeja867 10 ай бұрын
@MurshidaMurshi-eq3uw
@MurshidaMurshi-eq3uw 3 ай бұрын
👍👍👍👍❤❤❤❤
@Heedas
@Heedas 7 ай бұрын
👏👏
@hibafathimaap3830
@hibafathimaap3830 9 ай бұрын
❤❤❤
@anwarsadath3670
@anwarsadath3670 10 ай бұрын
😍😍
@shafeekchavakkad4423
@shafeekchavakkad4423 Жыл бұрын
👌👌👌
@linktradin8629
@linktradin8629 8 ай бұрын
❤😊
@Rayyanrichuu
@Rayyanrichuu Жыл бұрын
👍👍👍
@raniya246
@raniya246 Жыл бұрын
Keep going
@gafoorgafoor7471
@gafoorgafoor7471 8 ай бұрын
🙏👍
@sithusithu2760
@sithusithu2760 Жыл бұрын
Supar ♥️👍
@betterleef6956
@betterleef6956 7 ай бұрын
Very good മോള്❤😂🎉
@fidha5364
@fidha5364 Жыл бұрын
👌👏👏idhan crct🤝
@hibakaju-
@hibakaju- 11 ай бұрын
🎉💯👍
@mubushavlog4621
@mubushavlog4621 Жыл бұрын
Poli
@shahzannishu9026
@shahzannishu9026 Жыл бұрын
👍👍❤❤
@razakmg
@razakmg Жыл бұрын
❤❤
@afhameppunni760
@afhameppunni760 Жыл бұрын
❤❤💯
@kabeerbabu2866
@kabeerbabu2866 9 ай бұрын
Your. Caract ❤
@saheermajeed601
@saheermajeed601 Жыл бұрын
👍❤️👍
@AbdulgafoorAbdulgafoor-nf4yw
@AbdulgafoorAbdulgafoor-nf4yw Жыл бұрын
💯💯💯💯💯💯💯👍👍
@suneerm3479
@suneerm3479 Жыл бұрын
Eallavarum ingany okky thanny àanu....aadyam deen paranju thudangum pinny new jen teams um evarim oru diffrence illathakum ....athanu evidyum nadannath...kalyanam late aakkam ...self sufficiant....freedom ....etc
@hworld8364
@hworld8364 7 ай бұрын
👍🏻👍🏻👍🏻👍🏻😢
@gamingwithaslam5593
@gamingwithaslam5593 Жыл бұрын
Ok
@user-lc1to4gu3d
@user-lc1to4gu3d Жыл бұрын
മോളെ ഞാൻ ഇതിനെ 👍👍👍👌എന്നെ പോലെ ഒരു പെൺ ആവരുത്
@shihabkp5169
@shihabkp5169 Жыл бұрын
Nattil job Ella epo
@siyadhizzsiyadsiyu5410
@siyadhizzsiyadsiyu5410 Ай бұрын
Theyp kityal sahiknm video itt baaki ullorde kolakarudh molleh
@binth_ashrafkhan
@binth_ashrafkhan 10 ай бұрын
Edo iyaal paranjanllo ariyappedunna deeniyyaaya oru peennnavanm nn ith paranj. Inte mmachi nne orupaad paranj thann avale pole aavanm athaan penn nn njn choich appo mmachinod, oru deeniyyaaya penn ariyappedaan paadndo nn. Sheriyaan enn thonnunnavar like adi, ente oru concept il oru deeniyyaaya penn ariyappedaan paadilla, islam il oru pennine aarum kaanaan padilla ennayaan, but sister ne ethra per ippo kaanunnu ithokke oru deeniyyaaya pennin chernnathaano, dheshyam kond parayuve alla nte mmachi nnod paranjappo aa oru sankadam kond paranjaya njn sorry choikkunnu
@shamsudheenshamsudheen93
@shamsudheenshamsudheen93 Жыл бұрын
Sontham diviyyatham lavichititundagam😅
@Hadiziza
@Hadiziza 10 ай бұрын
ശരിയാ. ഞാൻ അനുഭവിക്കുന്നു.പക്ഷേ എനിക്ക് ഒരു പ്രശ്നം മാത്രമേ ഉള്ളൂ.ഒന്നിനും ധൈര്യം ഇല്ല
@nidafathimanidhuzz7923
@nidafathimanidhuzz7923 Жыл бұрын
dress
@user-yu6sl2yu9o
@user-yu6sl2yu9o 6 ай бұрын
മിൻഹാ താത്ത പത്തിലാണോ പഠിക്കുന്നത്
@sayedfaris9329
@sayedfaris9329 11 ай бұрын
Add one more point sister....Be religious and islamic.....❤
@babumon9031
@babumon9031 Жыл бұрын
TELL THEM YOU TUBE IS HARAM BRO.... GO AWAY
@ZahedIbrahem
@ZahedIbrahem 5 ай бұрын
Wrong message...
@user-vc4wv4bg4d
@user-vc4wv4bg4d 6 ай бұрын
പറന്നു പറന്നു അവസാനം പറ വെടി ആകും 😂😂😂
@BeenaDas_
@BeenaDas_ Жыл бұрын
Good
@ichucb3328
@ichucb3328 11 ай бұрын
Jobinn poyal mathi marriage okke automatic aayikolim appo.😎 jobinn poyitt avdenn eni eth mathasthann aayalum olichotam aan ippo kooduthalum .... Kurach sambadhyam undel pen makkale jobinn vidathe nokunnatha ippalthe kaalath nallath
@user-cr5yf5pd9s
@user-cr5yf5pd9s 5 ай бұрын
എല്ലാറ്റിനമുററം അല്ലാഹു ഈ ഭൂമിയിൽ എങ്ങിനെ ജീവിക്കണം എന്ന് പറഞ്ഞിട്ടുണ്ട് അതുകൂടി മനസിലാക്കുക..... നാളെ നരകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീയാണ്..... ഈ വീഡിയോ മുസിലിം സമുദായത്തിന് കൊടുക്കുന്ന മോശം മെസേജണ്
@Rose17124
@Rose17124 3 ай бұрын
Penkutti joli cheyth swantham kalil nilkkan sramickunnath islamil thettano?.
@Rose17124
@Rose17124 3 ай бұрын
Anganeyanengil iam lucky. Njanoru muslim veettil alla janichath ennorth.
@AbdulAzeez-jb1gr
@AbdulAzeez-jb1gr 4 ай бұрын
Nirthi poodi
@illurose3076
@illurose3076 Жыл бұрын
നിങ്ങളുടെ ആ വീഡിയോ ഞാൻ കണ്ടിട്ടുണ്ടായിരുന്നു നല്ല മെസ്സേജ് ആയിരുന്നു അത് എനിക്ക് ഒരുപാട് പക്ഷേ നെഗറ്റീവ് കമന്റ് ഇടുന്നവരെ നിങ്ങൾ നോക്കണ്ട അവർ എപ്പോഴും നെഗറ്റീവ് ചിന്തിക്കുന്നവരാണ്
@jasheelaparambikkal5099
@jasheelaparambikkal5099 6 ай бұрын
assalmualikum mole,rasool paranchath 3 karyangal ningal late aakkaruth 1-niskaram 2-pankunkutttikalude kalyanaparyam.karanam pranayam thanneyayirikkum new gensinte,ethra vidyabyasam ullavarum joilkkaru suicide cheyyunna avasthayan. 90%njan yojikkunnilla.aftr marriage joli nokkam with permission of her husband.i am also a teacher.but most important for studies . mathaparamaya moolyangal uyarthipidich 3-marichal mayyith nerathe marav cheyyuka Allahuvilum rassoolilum vishwasikkuka. Quran&hadees follow cheyyuka
@MuhammadHashim-pz7nb
@MuhammadHashim-pz7nb 9 ай бұрын
Parakkan 😅
@naseemapareed9046
@naseemapareed9046 Жыл бұрын
പറക്കാൻ സമ്മതിക്കാ 😬🤔
@MuhammedAli-qy9vq
@MuhammedAli-qy9vq Жыл бұрын
എന്ന വേകം ഭർത്താവിനെ പിരിഞ്ഞു വീട്ടിൽ പോരാം . അബൂർവം മുന്നോട്ട് പോകും. അദ് ഇരിക്കട്ടെ ഇപ്പോൾ ഇയാൾ ജോലിക്കാരി ആയല്ലോ ശമ്പളം എന്ദ ച്ചയ്യുന്നത്. തിന്നാൻ കുടിക്കാൻ വീട് വെക്കാൻ ഭർതവിന് കൊടുക്കാൻ, ഉമാകും വപ്പാകും കൊടുകൻ,മേകാപ്പിനും അതറിനും ഡ്രസിനും,മൊബൈ ലിനും,റീചാർജ് നും,.
@arabictutor2833
@arabictutor2833 7 ай бұрын
അത് ഇസ്ലാമിനെ എതിർ ആണ്
@ayishabi.k
@ayishabi.k 11 ай бұрын
Aghane parakkan vidanonnum pattoola e kalath.onnu podo
@LAJEEBLAJEE
@LAJEEBLAJEE Жыл бұрын
Onh podapa
@faisalpv4072
@faisalpv4072 2 ай бұрын
Onnu poda
@josnageorge8767
@josnageorge8767 Жыл бұрын
Ex Ahmad from Syria 👈👈👈👈 listen 👌👌👌👌🙌🙌🙌🙌🙌🙌
@indianindian187
@indianindian187 Жыл бұрын
Wil u marry me..
@muhammedshareef5798
@muhammedshareef5798 9 ай бұрын
അഹങ്കാരം ആപത്ത്,.....
@savadkk9618
@savadkk9618 Жыл бұрын
your insta id pls
@Islamickavadam
@Islamickavadam 6 ай бұрын
ഖുർആൻ സബന്ധിച് എപ്പോഴ പറയു അൽ ഹംദുലില്ല ഉയരങ്ങളിൽ എത്തട്ടെ ഞാൻ സബ്ബ് ചെയ്തു തിരിച്ചു ചെയ്യും❤❤❤
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
KBL | Meet the Icon | Episode 2 |  Fathima Minha  | Daily Inspiration
23:33
Kiasco Business Launch
Рет қаралды 16 М.
KBL  |  Unconditional love |  Fathima Minha  | Daily Inspiration
0:56
Kiasco Business Launch
Рет қаралды 19 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН