പൊലീസിന്‍റെ പണിയെടുക്കാന്‍ KSEBക്ക് എന്തവകാശം? ന്യായീകരിക്കാന്‍ പണിപ്പെട്ട് എംജി സുരേഷ് കുമാർ| KSEB

  Рет қаралды 37,289

REPORTER LIVE

REPORTER LIVE

9 күн бұрын

Watch full video - • കെഎസ്ഇബിയുടെ ഗുണ്ടാരാജ...
പൊലീസിന്‍റെ പണിയെടുക്കാന്‍ KSEBക്ക് എന്തവകാശം?കേരളം വെള്ളരിക്കാപ്പട്ടണമല്ലെന്ന് എംജി സുരേഷ് കുമാറിനോട് അരുണ്‍ കുമാർ | Debate with Arun Kumar | KSEB | Ajmal | Kozhikode
#KSEB #Debatewitharunkumar
കെഎസ്ഇബിയുടെ ഗുണ്ടാരാജോ? | DEBATE WITH ARUN KUMAR
Debate with Arun Kumar:KSEB Clarification on Ajmal Home power disconnection issue
Guest Panel: Mariyam, Nijesh Aravind, MG Suresh Kumar, Adv Muhammad Ibrahim
Moderator: Arun Kumar, Consulting Editor, Reporter TV
#kseb #kozhikode #Debatewitharunkumar
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 372
@SIdheequecv
@SIdheequecv 8 күн бұрын
ഒരു CPM വീടിന്റെ ഫ്യൂസ് ആയിരുന്നു ഇതേ പോലെ KSEB ചെയ്തത് എങ്കിൽ ഇന്ന് ആ KSEB ഓഫിസ് ഉണ്ടാകുമായിരുന്നില്ല
@tvrajesh5377
@tvrajesh5377 8 күн бұрын
ഒരു പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട സാധാരണ ക്കാരനായ ആളായിരുന്നു.എങ്കിൽ..ഒരുചാനൽ വാർത്ത ഇവിടെ നടക്കുമായിരുന്നോ😊
@harisarattukadavu8866
@harisarattukadavu8866 8 күн бұрын
ഡോക്ടർ അരുൺ സത്യത്തിന്റെ ഭാഗത്തു നിന്നതിന് അഭിനന്ദനങ്ങൾ...
@raghavankannoth2039
@raghavankannoth2039 8 күн бұрын
സുരേഷ് കുമാറിന്റെ തെമ്മാടി തരം പൊതു സമൂഹം കണ്ടത് അല്ലെ.
@thomast.t54
@thomast.t54 8 күн бұрын
ഇ പൂറി മകനാണ്kseb മൊത്തം നശിപ്പിക്കുന്നത്.
@yrs-nz2gh
@yrs-nz2gh 8 күн бұрын
😂
@thomasj6506
@thomasj6506 8 күн бұрын
ഇയാള് അല്ലേ KSEB സൂപ്പർ മിനിസ്റ്റർ??
@ceegeewarrier
@ceegeewarrier 8 күн бұрын
കഷ്ട്ടം .ഇത്തരം ചർച്ചകളിൽ പോലും KSEB യെ ന്യായീകരിക്കാൻ ആളുണ്ടല്ലേ .
@MusthafaAsiyapp-oy3on
@MusthafaAsiyapp-oy3on 8 күн бұрын
പിണറായി സർക്കാർ അനുവദിച്ചു
@sreejithk.s902
@sreejithk.s902 8 күн бұрын
പിണറായി വിജയനെ ന്യായീകരിക്കാൻ ആളുണ്ട് പിന്നാണോ ഇത് 😂😂
@jacobcg7008
@jacobcg7008 8 күн бұрын
വൈദ്യുതി മന്ത്രി നിയമം നന്നായി മനസ്സിലാക്കു
@sksk8963
@sksk8963 8 күн бұрын
@@sreejithk.s902😂
@user-jb5jl5wk3s
@user-jb5jl5wk3s 8 күн бұрын
KSEB ജീവനക്കാരുടെ വകയാണോ കെഎസ്ഇബി?
@1satyan
@1satyan 8 күн бұрын
കെ.എസ്. ഇ.ബി. ജീവനക്കാർ അജ്മലിൻ്റെ തന്തയുടെ പണിക്കാരണോ ?
@lijomathew8942
@lijomathew8942 7 күн бұрын
നായിന്റെ മക്കൾ
@Abrahambaby-om5xg
@Abrahambaby-om5xg 8 күн бұрын
ഭരണമുള്ളതിനാൽ യൂണിയൻ്റെ 'തണ്ട് കാണിക്കുന്നു. സർക്കാർ യൂണിയൻ്റെ അടിമയാകരുത്.
@abdulgafoor-hs9yu
@abdulgafoor-hs9yu 8 күн бұрын
ഇതെല്ലാം കേട്ടിട്ട് കെഎസ്ഇബിയിലെ മുഴുവൻ ഓഫീസും ചവിട്ടിപ്പൊളിക്കാൻ തോന്നുന്നു
@basheervk3785
@basheervk3785 8 күн бұрын
KSRTC യെ കുളിപ്പിച്ച് കിടത്തിയ CITU ഇപ്പൊൾ KSEB യെയും 🙄🤔
@hamsakalakkunnummel6752
@hamsakalakkunnummel6752 8 күн бұрын
എന്തെങ്കിലും ന്യയം പറഞ്ഞു നാണംകെടല്ലേ
@DRACULA_KING_
@DRACULA_KING_ 8 күн бұрын
ഇത്രയും സുരക്ഷ നോക്കുന്ന നാട്ടിൽ ആണ് ഇവന്മാരുടെ അനാസ്ഥ കാരണം , പണി എടുക്കാൻ വയ്യാത്തത് കാരണം നിരവധി ആളുകൾ shock ഏറ്റു മരിക്കുന്നത്..
@asifiqbalkakkothiabdurahma644
@asifiqbalkakkothiabdurahma644 8 күн бұрын
ഒരു ന്യായവുമില്ല ; തെറ്റുണ്ടെങ്കിൽ പോലീസിൻ്റെ സംരക്ഷണം തേടാം അല്ലാതെ ഒരു മാതിരി പണി ചെയ്തിട്ട് കിടന്ന് ബ ബ ബ അടിക്കുന്നു
@sureshparadise6294
@sureshparadise6294 8 күн бұрын
ഈ എം ജി സുരേഷ്‌കുമാറിനെ പോലുള്ള അഴിമതി താപ്പാനകൾ ഇപ്പോഴും ഈ വകുപ്പിൽ ഉണ്ടല്ലേ... ബെസ്റ്റ്..
@hunder979
@hunder979 8 күн бұрын
Kheb വല്ലവൻ്റെയും കുടുബ സ്വത്താണോ
@crb974
@crb974 8 күн бұрын
KSEB ശരിക്കും പെട്ടു....തലയൂരാനുള്ള ന്യായീകരണം
@shajeefparackal2028
@shajeefparackal2028 8 күн бұрын
ഇനി, സുകുമാര കുറുപ്പ്നേ പിടിക്കാൻ ഉള്ള ജോലി കൂടി ബിജു പ്രഭാകർക്കു കൊടുക്കണം
@lijomathew8942
@lijomathew8942 7 күн бұрын
നായിന്റെ മോൻ
@EqualJustice-4-all
@EqualJustice-4-all 8 күн бұрын
സർക്കാറിന്റെ തൊഴിലാളികൾ ആക്രമണത്തിന് ഇരയാകുന്നെങ്കിൽ അത് അവരുടെ കയ്യിൽ ഇരിപ്പുകൊണ്ട് മാത്രമാണ്. മാന്യമായി ജോലിചെയ്യുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെയും ആരും ആക്രമിക്കുകയില്ല . അവർക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക തന്നെയാണ് ചെയ്യുന്നത്. ഇപ്പോഴും കാണാറുള്ളത് എന്തെങ്കിലും കാര്യങ്ങളുമായി ഒരു സർക്കാർ ഓഫീസിൽ ചെന്നാൽ ഹിറ്റ്ലറെക്കാളും ക്രൂരന്മാരായ ഉദ്യോഗസ്ഥന്മാരാണ് അവിടെ ഇരിക്കുന്നത് .
@bijumathew7933
@bijumathew7933 8 күн бұрын
LDF വരും എല്ലാത്തിനേം ശരിയാക്കും. കഴിവുകെട്ട മുഖ്യമന്ത്രി.
@abdusidea4734
@abdusidea4734 8 күн бұрын
ഈ സമയം ഹോസ്പിറ്റലിൽ ആകെ ഒരു ഡോക്ടർ മാത്രമാണ് ഉള്ളത് 100 കണക്കിന് രോഗികൾ ഡോക്ടർ കാണാൻ ഇവിടെ വെയിറ്റ് ചെയുന്നു ആരോഗ്യമന്ത്രി അടിയന്തരമായി ഇടപെടണം
@hamsakalakkunnummel6752
@hamsakalakkunnummel6752 8 күн бұрын
അരുൺ 👍
@mohdsalim9161
@mohdsalim9161 8 күн бұрын
KSEB വളരെ മോശം ജോലി കാർ ആണ്. അവർ യൂണിയെന്റ് ആൾക്കാരാണ് അത് കൊണ്ട് എന്തുമാവും സര്ക്കാർ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഇത് up അല്ല എന്ന് തെളിയിച്ച് കൊടുക്കണം. ഇവിടെ ബുൾ ഡോസർ രാജ് ഇല്ല... അതിനുള്ള ശ്രമം ഉണ്ടാക്കാൻ ഒരു ഉദ്യോഗസ്ഥരെയും അനുവദിക്കരുത്... ബിജു പ്രഭാകർക്ക് തക്കതായ ശിക്ഷ കൊടുക്കണം
@abdusalammadari892
@abdusalammadari892 8 күн бұрын
എവിടെ ജനങ്ങളുടെ സേവകനായ മുഖ്യമന്ത്രി? ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്‌തു?
@EqualJustice-4-all
@EqualJustice-4-all 8 күн бұрын
ഈ സംഭവം ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ എത്തിച്ചതിന്റെ പ്രധാന കാരണം ബോർഡ് ചെയർമാൻറെ പക്വത ഇല്ലായ്മ കൊണ്ട് മാത്രമാണ് . ബോർഡ് ചെയർമാൻ രാഷ്ട്രീയം കളിക്കുകയാണ്. ബോർഡ് ചെയർമാൻ എന്ന നിലയിൽ അവൻ കാണിച്ച അഹങ്കാരവും ഈഗോയും മനുഷ്യത്വരഹിതമായ പ്രവർത്തനവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം അവൻ അകത്തു പോകും . കാരണം വൈദ്യുതി ബില്ലിന് പണം അടച്ചില്ലെങ്കിൽ അതിനെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ നടപടിയെടുക്കാം. ഇനി ആരെങ്കിലും വന്ന് വൈദ്യുതി ഓഫീസിനകത്ത് അക്രമം കാട്ടിയാൽ അതിനും നടപടിയെടുക്കാം നിയമത്തിന്റെ മാർഗ്ഗത്തിലൂടെ . പക്ഷേ ബോർഡ് ചെയർമാൻ ഇവിടെ കാണിച്ചിരിക്കുന്നത് ശുദ്ധ തെമ്മാടിത്തരവും ഏകാധിപത്യ ചിന്താഗതിയും അടിച്ചമർത്തൽ പ്രവണതയും അഹങ്കാരവും ആണ്. അവർ സ്ഥിരമായി വൈദ്യുതി ബിൽ അടക്കാത്തവർ ആണെങ്കിൽ നടപടിയെടുക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. അപ്പോൾ അവരെ വ്യക്തിപരമായി ശിക്ഷിക്കുകയാണ് ചെയ്തത്. ഈ നിലയിൽ ഒരു ഉപഭോക്താവിനെ ശിക്ഷിക്കുവാൻ ബോർഡ് ചെയർമാന് അതിനുള്ള അധികാരം ഉണ്ടോ . ബോർഡ് ചെയർമാൻ കോടതിയാണോ. അവൻ വൈദ്യുതി ബോർഡ് ചെയർമാൻ മാത്രമല്ലേ. നിയമം കയ്യിലെടുക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അവകാശമാണുള്ളത്. വൈദ്യുതി ബില്ലിന് അവർ പണം അടച്ചിട്ടുണ്ടല്ലോ . പിന്നെ അവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഓർഡർ ഇറക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അധികാരമാണുള്ളത് . ഇലക്ട്രിസിറ്റി ബോർഡ് അവൻറെ അപ്പൻറെ വകയാണോ? ചെയർമാൻ കാണിച്ച ഈ ശുദ്ധ തെമ്മാടിത്തരം കാരണം ആ ഉപഭോക്താവ് അനുഭവിച്ച മാനസിക ശാരീരിക ബുദ്ധിമുട്ടുകൾക്ക് നഷ്ട പരിഹാരം കൊടുക്കുവാൻ ചെയർമാൻ ബാധ്യസ്ഥനാണ് . അതിന് ചെയർമാൻ എതിരെ നടപടി ഉണ്ടാവുന്നതാണ് . ചെയർമാന്റെ അഹങ്കാരം കൊണ്ട് ചെയ്ത തെറ്റ് അബദ്ധമായി പോയല്ലോ എന്ന് അവന് ഇപ്പോൾ തോന്നുന്നു. അവൻ ചെയ്ത തെറ്റിനെ മറച്ചുവയ്ക്കുവാൻ വേണ്ടി ചെയർമാൻ ഇപ്പോൾ കിടന്നു ഉരുണ്ട് കളിക്കുന്നു. പക്ഷേ ഇത് ജനം മനസ്സിലാക്കുന്നുണ്ട് എന്നുള്ള വിവരം നീ മറക്കരുത് . ജനങ്ങൾ കഴുതകൾ അല്ലന്ന് നീ ഓർത്തിരിക്കുക .
@AseezSubaida-no9jt
@AseezSubaida-no9jt 8 күн бұрын
ഇവനെല്ലാം ആരെ ഫൈസിനെ കൊണ്ടാണ് വീട്ടിൽ ചെലവ് നടത്തുന്നത് ഒന്നാലോചിച്ചു നോക്കു
@abdullakk8968
@abdullakk8968 8 күн бұрын
ഇതും പ്രൈവറ്റ് ന് കൊടുക്കണം
@divakaranpuliyassery8745
@divakaranpuliyassery8745 8 күн бұрын
അരുണേ തോക്കിൽകേറി വെടിവെക്കരുത്. മിണ്ടാതിരി
@mohammediqbal9612
@mohammediqbal9612 8 күн бұрын
സർക്കാർ ജീവനക്കാർ ചെയ്യുന്ന പോക്കിരിത്തരം ചോദ്യം ചെയ്താൽ ഉപയോഗിക്കുന്ന ഒരു നിയമമാണ് കൃത്യനിർവഹണ തടസ്സം. സാധാരണക്കാരന്റെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കണമെങ്കിൽ ഈ നിയമം എടുത്ത് കളയണം
@DRRmsOils
@DRRmsOils 8 күн бұрын
Reporter support with people❤ thank you so much🎉
@muralidharanktp309
@muralidharanktp309 8 күн бұрын
വ്യാജ IAS ൻ്റെ സൂപ്പർ പവർ
@SajeeshKumar-b1l
@SajeeshKumar-b1l 8 күн бұрын
അരുണേ നിജേഷി ന്റെ മോന്തക്ക് ഒന്ന് കൊടുക്കാമോ pls
@shaukathsali2587
@shaukathsali2587 7 күн бұрын
@sajeeshkumar_b11nintay montayanu adichu podittikan
@Tha_189
@Tha_189 8 күн бұрын
കിം ജോണ് ഉന്ന് ആണോ കേരളം ഭരിക്കുന്നത് തെറ്റ് ചെയ്ത ആളും കുടുംബവും ശിക്ഷ അനുഭവിക്കണോ ? ഇതാണ് ഏകാധിപത്യം
@mohamedafsel3186
@mohamedafsel3186 8 күн бұрын
ഇതൊക്കെ സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കണം
@krishnanko3474
@krishnanko3474 8 күн бұрын
KSEB യുടെ തെമ്മാടിത്തരം.
@mohandasuru424mohan4
@mohandasuru424mohan4 8 күн бұрын
അരുണേ ചർച്ചയിൽ നിങ്ങൾ മാത്രം മതിയോ മറ്റുള്ളവർക്ക് അവസരം കൊടുക്ക് വെറുതെ ഇടയിൽ കയറി ഇടപെടല്ലെ
@ravindranravindran.k2541
@ravindranravindran.k2541 7 күн бұрын
ആക്രമികളെ ന്യായീകരുത് അരുണേ
@sasidharanvv2600
@sasidharanvv2600 8 күн бұрын
ഇവനൊക്കെ ഇങ്ങനെയേ പറയൂ ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണം
@aksharamedu
@aksharamedu 8 күн бұрын
പൗരനെ സംരക്ഷിക്കാൻ കോടതി ഇടപെടണം ഭരണകൂട ഭീകരതയാണിത്
@mujeebraheman2086
@mujeebraheman2086 8 күн бұрын
NDA ഘടക കക്ഷിയിൽ പെട്ട LDF മന്ത്രി കേരളത്തിൽ യോഗിരാജ് നടപ്പിലാക്കുകയാണോ. നിയമപരമയല്ലേ പ്രവർത്തിക്കേണ്ടത്.
@NaserMp
@NaserMp 8 күн бұрын
കരറ്റ് കട്ട് ചെയ്തതു ഒരിക്കലും ന്യയിക്കാൻ പറ്റില്ല 100% തെറ്റാണ് ഉടൻ പുനസ്ഥ 1 വി ക്കുക
@e.krishnan.e.k.rejimon8706
@e.krishnan.e.k.rejimon8706 8 күн бұрын
ഇയാള് പറയുന്ന "പെർമിസെസ് " എന്താണാവോ?🤔
@thomaspj5438
@thomaspj5438 8 күн бұрын
വൈദ്യുതി വിതരണം സ്വകാര്യ മേഖലയിലും ആക്കുക
@sreejiths8993
@sreejiths8993 8 күн бұрын
അപ്പോൾ വൈദ്യുതി ഉപയോഗിച്ചാൽ ക്യാഷ് അടയ്ക്കണ്ടേ
@AjithKumar-wq8xg
@AjithKumar-wq8xg 8 күн бұрын
ഭരണം ഉള്ളത് കൊണ്ട് എന്ത് തോന്യ വാസവും കാണിക്കും, consumer നിയമപ്രകാരം, അയാൾ പൈസ അടിച്ചിട്ടുണ്ട് എങ്കിൽ സേവനം നൽകേണ്ടത് kseb യുടെ കടമ ആണ്. ജീവനക്കാരനെ മർദിച്ചതത്തിന് കേസ് എടുക്കേണ്ടതും ശിക്ഷിക്കേണ്ടതും പോലീസും കോടതിയും ആണ്. രണ്ടും രണ്ട് കാര്യങ്ങൾ ആണ്..... ഒരു കടയിൽ കയറി സാദനം വാങ്ങി പൈസ കൊടുത്തു. അയാൾ അവിടെത്തെ കട ജീവനക്കാരനുമായി വഴക്കുണ്ടാക്കി, ജീവനക്കാരൻ അയാൾ വില കൊടുത്ത് വാങ്ങിയ സാധനം തിരികെ പിടിച്ചു വാങ്ങാൻ അധികാരം ഉണ്ടോ?? വഴക്കുണ്ടാക്കിയതിനു പോലീസിൽ പരാതി കൊടുക്കുക ആണ് വേണ്ടത്..... 😄😄😄
@kprajendran-oz9bc
@kprajendran-oz9bc 8 күн бұрын
ഇളമരം കരിമിനോട് ചോദിക്കാം അത്തെഹം ആണ് kseb യുടെ ഉന്നത നേതാവ്
@lukhmanhakeem2150
@lukhmanhakeem2150 8 күн бұрын
ശെരിയാണ് ഇവരൊക്കെ എല്ലാ ദിവസങ്ങളിലും എല്ലാ വീട്ടിലും poval ഉണ്ട്. മീറ്റർ വരെയുള്ള കേബിളിൽ കുഴപ്പം ഉണ്ടോ എന്ന് ചെക് ചെയ്യാൻ
@sunillalpadmanabhan3865
@sunillalpadmanabhan3865 8 күн бұрын
കറണ്ട് ചാർജ്ജ് അടക്കാത്തത്തിൻ്റെ പേരിൽ എൻ്റെ വീട്ടിലും കറണ്ട് കട്ട് ചെയ്തിട്ടുണ്ട് ഞങൾ കാശണ്ടടച്ചപ്പോൾ റീ കണക്ട് ചെയ്ത് ഞങൾ ആരുടെയും ഓഫീസ് അടിച്ചു പൊട്ടിച്ചിട്ടില്ല.
@Aseem428
@Aseem428 7 күн бұрын
അത് മാന്യത👍
@bijuyohannan7611
@bijuyohannan7611 8 күн бұрын
രണ്ടു മാസം കൂടുമ്പോൾ റീഡിങ് എടുത്തു ജനങ്ങളെ പറ്റിക്കുന്നത്തുമ്പോരാ ഗുണ്ടായിസവും
@faizalhameedukunju9151
@faizalhameedukunju9151 7 күн бұрын
സുരേഷ് കുമാറിൻ്റെ സംസാരം കേട്ടാൽ നിയമ വ്യവസ്ഥയും കോടതിയും ഇവിടെ വേണ്ട എന്ന് തോന്നും .എല്ലാം സ്വന്തം ഇഷ്ടം .ജനങ്ങളെ വിഢികളാക്കുന്നു. ഇവിടെ കോടതിയും നിയമ വ്യവസ്ഥകളുമുണ്ടെന്ന് KSEB യിലെ ജോലിക്കാർ മനസ്സിലാക്കണം. KSEB ഉണ്ടാക്കിയത് പൊതുജനത്തിൻ്റെ നിക്കുതിപ്പണത്തിൽ നിന്നാണെന്ന് ഇവൻമാരെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം
@JoseBS-wl9bo
@JoseBS-wl9bo 8 күн бұрын
സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന റിപ്പോർട്ടർ ചാനെൽ ന് അഭിനന്ദങ്ങൾ.
@abdulrahman-ot3rm
@abdulrahman-ot3rm 8 күн бұрын
ഒരു ജെസിബി കൊണ്ടുവരാൻ പറയൂ എങ്കിൽ 100% യുപി മോഡൽ ആയി
@haneefakarayil9071
@haneefakarayil9071 7 күн бұрын
ഇത് യുപിയിൽ പോയി കണ്ടു പഠിച്ചതാണ് മുഖ്യമന്ത്രി യുപിയിൽ പീഡനം ചെയ്താൽ ആ വീട് പൊളിക്കുന്നു മകൻ തെറ്റ് ചെയ്താൽ വാപ്പാൻ്റെ പേരിലുള്ള കണക്ഷൻ ഡിസ്കണക്റ്റ് ചെയ്യുന്നു ഇത് ഒരുതരത്തിൽ ഗുണ്ടായിസം അല്ലേ കെഎസ്ഇബി ചെയ്തത് മന്ത്രി കാര്യമറിയാതെ ഉദ്യോഗസ്ഥരെ മൂട് താങ്ങുന്നു മറിയം കോടതിയിൽ പോയി ഫയൽ ചെയ്താൽ ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യതയുണ്ട് അത് ഇല്ലാതാക്കാനാണ് അവർ ഹോസ്റ്റൽ കെയറിങ് ഡിസ്കണക്ട് ചെയ്തത് അതിന് അവർക്ക് ഒരു ഉറപ്പു വേണം ഞങ്ങൾ കോടതിയെ സമീപിക്കില്ല ആ ഉറപ്പ് അവർ കൊടുക്കാൻ തയ്യാറല്ല കാര്യം മനസ്സിലായില്ലേ
@Hari-gh5ur
@Hari-gh5ur 7 күн бұрын
ഈ ഇന്നത്തെ വാർത്തകൾ എല്ലാം മാറിമറിയും ആയിരുന്നു അക്രമം കാട്ടിയതൊരു ഇടതുപക്ഷക്കാരൻ ആയിരുന്നെങ്കിൽ വൈദ്യുതിയിൽ കുടിശ്ശിക അടക്കാതെ ധീരത കാണിച്ച ഉദ്യോഗസ്ഥനെ നേരെ ആക്രമിച്ചു പ്രാകൃതമായ നടപടിയാണ് കറി ദേഹത്ത് വച്ചത് ഇലക്ട്രിക് ഓഫീസ് ആക്രമിച്ചു ഭരണകക്ഷിയുടെ സ്വാധീനം ഇതെല്ലാം ആയിരിക്കുമല്ലോ ഇന്നത്തെ വാർത്ത സംശയമേയില്ല അങ്ങനെ തന്നെ സംഭവിക്കും ആര്യ രാജേന്ദ്രന് സംഭവിച്ചത് കണ്ടില്ലേ
@asilamasi7235
@asilamasi7235 8 күн бұрын
Ksrtc കുളം ആക്കിയ ബിജു Prabhakar ivan kseb യും കുളം thondum ജനങ്ങള്‍ ഓട് കളിച്ചാല്‍ kseb കളി padikkum
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 7 күн бұрын
അതായത് അതായത് അതായത് ഒന്നുമില്ല... ഞാൻ ന്യായീകരിച്ച് കുഴങ്ങി...eefi ഏട്ടൻ
@almarfamarine
@almarfamarine 8 күн бұрын
ഈ കമ്യുണിസ്റ്റ് തൊഴിലാളി നേതാവ് എന്ത് തേങ്ങയാണ് പറയുന്നത് .... സംഘിയെത് കമ്യുണിസ്റ്റ് ഏതെന്നു തിരിച്ചറിയാൻ കഴിയാത്ത പിണറായി കാലം
@HappyMarathon-yj2rh
@HappyMarathon-yj2rh 7 күн бұрын
പിന്നാം പുറവാതിൽ കൂടെ പണിക്ക് കയറിയവനാം കാം
@asifiqbalkakkothiabdurahma644
@asifiqbalkakkothiabdurahma644 8 күн бұрын
Kseb yum ksrtc yum oru pole ഇവിടെ ഇരകളുടെ മതവും ഒരു കാരണമായി തോന്നുന്നു ഇപ്പോഴത്തെ ഉത്തരേന്ത്യയെ പ്പോലെ
@AshwathiAshh-pj1xp
@AshwathiAshh-pj1xp 8 күн бұрын
കൃത്യമായ ചോദ്യങ്ങൾ... അടിപൊളി.. സുരേഷ് കുമാർ ബ.. ബ.. ബ 😄
@kaladharanneelakantan5704
@kaladharanneelakantan5704 7 күн бұрын
ഗവർമെന്റ് വകുപ്പുകളുടെ പ്രവർത്തനത്തോട് യോജിപ്പ് ഇല്ലാത്തവര്ക്കു എല്ലാം ഇതുപോലെ അജ്മൽ പെരുമാറിയ രീതിയിൽ പെരുമാറാമല്ലോ എന്ന നിലയുണ്ടാകുമോ ..ജോലിയൊക്കെ ഒതുക്കി സാവധാനം പോലീസിൽ പരാതി കൊടുത്താൽ മതിയാകുമല്ലോ .
@binukunjukunju8067
@binukunjukunju8067 8 күн бұрын
കണ്ടിട്ട് സമയത്ത് പണമടയ്ക്കാൻ കഴിവുള്ളവരാണ്. പിന്നെന്തിനാണ് സ്ഥിരം ഇങ്ങനെ മുടയ്ക്കി KSEB യുടെ മണ്ടയ്ക്ക് കയറാൻ ചെല്ലുന്നത്
@faizalhameedukunju9151
@faizalhameedukunju9151 7 күн бұрын
ഓരോരുത്തരുടെയും സാമ്പത്തിക അവസ്ഥ അവരവർക്കല്ലേ അറിയൂ. കാഴ്ചയിൽ എങ്ങനെ അറിയാൻ കഴിയും
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 8 күн бұрын
സത്യസന്ധത പുറത്ത് വരാൻ ഒരു അന്വേഷണം വേണം.രാഷ്ടിയം ഒഴിവാക്കുക
@Babu59652
@Babu59652 8 күн бұрын
മൊട്ടയുടെ അണാക്കിൽ വല്ല പഴവും തിരുകിയാൽ നല്ല ചർച്ച അയേനെ MG സുരേഷ് കുമാർ സാർ നിയമപരമായി നല്ല അറിവുള്ള ആളാണ് അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കണമായിരുന്നു
@sanapara
@sanapara 8 күн бұрын
അരുൺകുമാർ ❤
@rejipn3782
@rejipn3782 7 күн бұрын
വല്ല നല്ല കാര്യം ചർച്ച ചെയ്യൂ, റിപ്പോർട്ടർ ഇത്രയ്ക്കു തരം താണരുത് കാരണം വേറേ ഏട്രെയോ നാട്ടിലെയേ കാര്യങ്ങൾ ഉണ്ട് അരുൺ കഷ്ട്ടം 😢
@girichandran9745
@girichandran9745 8 күн бұрын
ജനങ്ങളുടെ പൈസ വാങ്ങി ജീവിക്കുന്നവൻ്റെ വർത്തമാനം കണ്ടില്ലേ
@sunilvlogs1229
@sunilvlogs1229 7 күн бұрын
Kseb യുടെ ഓഫീസിൽ കേറി തെമ്മാടിത്തരം കാണിച്ചിട്ട് തൊലിഞ്ഞ ചർച്ച 😝
@pauloseck3349
@pauloseck3349 8 күн бұрын
Thanks dr arun my big salute
@sharathv8352
@sharathv8352 7 күн бұрын
ഒരു ഓഫീസ് അടിച്ചു പൊളിച്ചവർ ഗാന്ധിയൻമാരാണ് 😂😂😂😂😂
@SABUDivakaran-np7fh
@SABUDivakaran-np7fh 8 күн бұрын
ഇലട്രിസിറ്റി ബോർഡ് ജീവനക്കാർ ഇപ്പോൾ ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നുണ്ട് - അനുഭവസ്തർ അത് പറയും ഗുണ്ടരാജ് എന്നൊക്കെ പറഞ്ഞ തലകെട്ട് കൊടുത്ത് ചർച്ച ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരം
@gayathripvt9160
@gayathripvt9160 8 күн бұрын
ഇവിടെ മറ്റു കമ്പനി കൾക്കും പവർ സപ്ലൈ ചെയ്യാൻ കഴിയണം അതോടെ kseb നന്നായിക്കോളും
@pramodgopalan3028
@pramodgopalan3028 7 күн бұрын
Sir ഇപ്പോഴാണ് റിപ്പോർട്ടർജനങ്ങളിലേക്ക് ഇറങ്ങുന്നത് രാഷ്ട്രീയം അല്ലാ ആദ്യമായി കാണുകയാ കാണുകയാ ഈ ചാനലിൽ
@razalnizam8447
@razalnizam8447 8 күн бұрын
തേൻമൊഴി വേണ്ട.
@powertech5888
@powertech5888 8 күн бұрын
Arun said. 100% correct
@EqualJustice-4-all
@EqualJustice-4-all 8 күн бұрын
എനിക്കൊരു ചോദ്യമുണ്ട് . ഇപ്പോൾ കേരളം ഭരിക്കുന്നത് ആരാണ് ? യോഗി ആണോ അതോ പിണറായി ആണോ? അതായത് യുപിയിൽ ബുൾഡോസർ രാജ് ആണെങ്കിൽ കേരളത്തിൽ സർക്കാർ ഭീകരതയാണ്. അങ്ങനെ വരുമ്പോൾ ഇതിനെക്കാളും നല്ലത് യോഗി തന്നെയാണ് എന്ന് പറയേണ്ടിവരും. ജനങ്ങൾ അങ്ങനെ പറയേണ്ടി വന്നാൽ അതിന് കാരണം കേരളത്തിലെ സർക്കാർ ഭീകരതയാണ് എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല.
@puttalumaman
@puttalumaman 8 күн бұрын
ആഹാ... KSEB മന്ത്രി വാഴയുടെ കുടുംബക്കാരൻ വാഴ ആണെന്ന് തോന്നുന്നു...
@shijuyesodharan4859
@shijuyesodharan4859 7 күн бұрын
മറിയത്തെയും റിമാൻഡ് ചെയ്യണം
@Aseem428
@Aseem428 7 күн бұрын
ഇന്ന് അവർ കറി ഒഴിച്ചു. ഓഫീസ് തല്ലി പൊട്ടിച്ചു. നാളെ അതിക്ക് മേലെ നടന്നാലും നിങ്ങൾ അവരെ സപ്പോട്ട് ചെയ്യും. കഷ്ടം'
@greenagrotech
@greenagrotech 8 күн бұрын
Kseb പിരിച്ചു വിട്ട് സ്വകാര്യ വത്കരിക്കുക
@AshrafPk-p3h
@AshrafPk-p3h 8 күн бұрын
ഒരു മൂ ട്ടാ ഇരുന്നു വെള്ളം കുടിക്കുന്നത് കാണാൻ എന്തു രസമാണ് 😅😅😅
@pramodgopalan3028
@pramodgopalan3028 7 күн бұрын
കൊള്ളാം കേരളം
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 8 күн бұрын
ഇതിൽ മനുഷ്യാവകാശകമ്മീഷൻഇടപെടേണ്ടതാണ് എന്ന്. പറയേണ്ടിവരും
@amjathkhanamjad2498
@amjathkhanamjad2498 8 күн бұрын
അരുൺ ❤️👍🏻
@abdulnazar5667
@abdulnazar5667 8 күн бұрын
ജ്ഞങ്ങൾ ജീവനക്കാർ തോന്നിയത് പോലെ ചെയ്യും ldf സർക്കാർ നോക്കി നില്കും. ഏതാണ് ഇയാൾ പറയുന്നത്. ലൈൻ പൊട്ടിവീണു എത്രപേർ മരിക്കുന്നു.
@maanu-.
@maanu-. 7 күн бұрын
Do അരുണേ അവരെ മക്കൾക്ക് അറിയില്ലേ ഇതൊക്കെ ചെയ്‌താൽ അവരെ വാപ്പാക്കും ഉമ്മക്കും ഇങ്ങനെ ഉണ്ടാവും എന്നെ നേരം വെളുത്താൽ ഓരോന്ന് പൊക്കിപിടിച്ചു വന്നോളും ഉളുപ്പ് ഇല്ലാതെ
@rys6797
@rys6797 8 күн бұрын
ഉടനെ തന്നെ ഇതൊക്കേ adaani കൊണ്ട് പോകും.. അപ്പൊ പിന്നെ ഒരു പ്രശ്നവും ഇല്ല.... മീറ്റർ pre-paid ആക്കാതത് എന്താ
@Englishliterature
@Englishliterature 8 күн бұрын
KSEB SHOULD PROTECT IT'S EMPLOYEES💯
@abdulrahman-ot3rm
@abdulrahman-ot3rm 8 күн бұрын
രാവിലെ അരുൺകുമാർ kseb മന്ത്രിയുമായി ചർച്ച നടത്തി അതിൽ മന്ത്രിയെ തലോടി സംസാരിച്ചു ഈ ചർച്ചയിൽ 100% വിലക്കൊപ്പം നിന്നു അതിന് 100 👍🏻
@pramodkumar-oi2zj
@pramodkumar-oi2zj 8 күн бұрын
അരുൺ അനാവശ്യമായി ഇടപെടുന്നു.
@vipinraveendran1134
@vipinraveendran1134 8 күн бұрын
Arun❤👍🏻
@harin5220
@harin5220 8 күн бұрын
സുരേഷ് കുമാർ കിടന്ന് ഉരുണ്ട് മൊഴുകുകയാണ്!😂
@ajeendrankottarakara
@ajeendrankottarakara 8 күн бұрын
KSEB കാർക്കരുടെ മൂട്ടീന്നല്ലാ Current എടുക്കുന്നത്
@shaibyat
@shaibyat 8 күн бұрын
Best kammi ❤
@bepostive2423
@bepostive2423 7 күн бұрын
നിയമത്തെ വെല്ലുവിളിച്ചത് kseb ആണ്... എന്നിട്ട് വന്നു മെഴുകുന്നു..
@MohananKk-kp7pd
@MohananKk-kp7pd 8 күн бұрын
Arun ❤❤❤
@mewe2287
@mewe2287 7 күн бұрын
Evante oke ahangaram... 🙏
@user-dr6ow7qf5m
@user-dr6ow7qf5m 8 күн бұрын
Electricity cut cheyyan jolikarante uppuppante vakatano current?
@anishmathew611
@anishmathew611 8 күн бұрын
Suresh Kammi spoiled KSEB . Why he is representing KSEB
@shajisebastian43
@shajisebastian43 8 күн бұрын
This connection can not be disconnected. This 1:34 is wrong doing of KSEBL 😀😀🤣🤣🤣
@Nahan-zv2fe
@Nahan-zv2fe 8 күн бұрын
CPM കാർ എത്രയോ പ്രാവശ്യം KSEB ഓഫീസിൽ അക്രമം കാട്ടിയിരിക്കുന്നു, നിങ്ങൾ ഒരു നടപടിയും എടുത്തിട്ടില്ല
@girichandran9745
@girichandran9745 8 күн бұрын
ഇവന് സെക്രട്ടറിക്ക് ഒരു ഷോക്ക് കൊടുക്കണം
@animolramesh4609
@animolramesh4609 8 күн бұрын
മറുപടി പറയാൻ സമ്മതിയ്ക്കു മൊട്ടേ
@Irshad-vv9yy
@Irshad-vv9yy 8 күн бұрын
നീറ്റ് പരീക്ഷ പേപ്പർ ചോർന്ന പോലെ IAS ചോദ്യപേപ്പർ ചോരുന്നുണ്ടോ എന്ന് പരിശോധിക്കണം പല IAS ഓഫിസറുടെയും പ്രവൃത്തി കാണുമ്പോൾ സംശയം തോന്നുന്നു
@sreek3002
@sreek3002 8 күн бұрын
അജ്മൽ ചെയ്ത കുറ്റത്തിന് അയാളെ ശിക്ഷിക്കുക. അതാണ് വേണ്ടത്. വീട്ടുകാരെ ഇതിലേക്ക് വലിച്ചിഴക്കരുത്.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН