പൊന്നാനിയിലെ ഹംസയും ജയരാജന്റെ മുക്കം ഫൈസിയും ..പി കെ ബഷീർ നിയമസഭയിൽ പൊളിച്ചടക്കുന്നു pk basheer new

  Рет қаралды 567,698

Green Media

Green Media

Ай бұрын

പി കെ ബഷീർ നിയമസഭയിൽ പൊളിച്ചടക്കുന്നു
Green Media LIve
iuml news update
inc news update
udf update

Пікірлер: 1 000
@prisysam
@prisysam 29 күн бұрын
ബഷീർ നിങ്ങളുടെ പ്രസംഗം സൂപ്പറാണ്
@xaviercj4938
@xaviercj4938 29 күн бұрын
😊
@amalsanthoshsanthosh1819
@amalsanthoshsanthosh1819 28 күн бұрын
Athe 😂😂😂😂😂🎉
@SureshEk-wv1ik
@SureshEk-wv1ik 28 күн бұрын
❤❤❤
@gopakumarm8240
@gopakumarm8240 28 күн бұрын
Parayunnathellom pakal pole Sathyom 👍🏼❤
@sreenivasansreeni7739
@sreenivasansreeni7739 28 күн бұрын
തനി നാടൻ ഭാഷ 😂
@lekhavijayan749
@lekhavijayan749 29 күн бұрын
Tension അടിച്ചു ഇരിക്കുന്നവർ എല്ലാം ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ tension എല്ലാം പോകും 👍👏👏👏👏👏👏🙏
@sajan5555
@sajan5555 29 күн бұрын
Yes👏
@rachelhormis3377
@rachelhormis3377 29 күн бұрын
Exactly
@hassanareekkal1321
@hassanareekkal1321 29 күн бұрын
@sujaraali2247
@sujaraali2247 28 күн бұрын
😂
@lalithaayyappan7000
@lalithaayyappan7000 28 күн бұрын
Yes😂😂😂😂😂❤❤
@renjut7397
@renjut7397 29 күн бұрын
എനിക്ക് ബഷീർ, രാഹുൽ മാൻകൂട്ടത്തിൽ ഇവരുടെ സ്പീച് ഇഷ്ടം ആണ് 👍🏻👍🏻❤
@SureshEk-wv1ik
@SureshEk-wv1ik 28 күн бұрын
❤😂❤
@gopakumarm8240
@gopakumarm8240 28 күн бұрын
Enikum
@shijicherian5183
@shijicherian5183 28 күн бұрын
എനിക്കും ✋❤️❤️
@SalamM-gg1nd
@SalamM-gg1nd 28 күн бұрын
Rahul viduvayan
@JyothishVadamon-kd7fi
@JyothishVadamon-kd7fi 28 күн бұрын
Jjj00000000000000j0p0pp0pp0​@@shijicherian5183
@najeebpa7567
@najeebpa7567 29 күн бұрын
ഒരു സിറ്റിംഗ് സീറ്റ് പോലും ഇല്ലാത്ത വിധം കേരളത്തിലെ CPM നെ തകർത്ത പിണറായിക്ക് അഭിനന്ദനം
@binofrancis1300
@binofrancis1300 29 күн бұрын
അടുത്ത മനുഷൃ ചങ്ങല എന്നാണ്....
@Malik-vc7vj
@Malik-vc7vj 28 күн бұрын
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇത് തന്നെ ആയിരുന്നു. എന്നിട്ടെന്തുണ്ടായി നിയമസഭാ ഇലക്ഷന് വന്നപ്പോ 91 സീറ്റ് ഉണ്ടായിരുന്ന ഇതേ പിണറായിക്ക് ജനം 99 എണ്ണം കൊടുത്തു 🔥
@SureshEk-wv1ik
@SureshEk-wv1ik 28 күн бұрын
🎉🎉🎉
@pakkarn3757
@pakkarn3757 28 күн бұрын
😂😂 uluppu
@davis962
@davis962 28 күн бұрын
Allathe Rahul Ghandhiye prandhanamanthrie akannalla 😂
@HamzaHamza-bc5ww
@HamzaHamza-bc5ww 28 күн бұрын
നർമത്തിൽ പൊതിഞ്ഞു കാര്യങ്ങൾ അവതരിപ്പിക്കുന്ന ബഷീർ സാഹിബിനു അഭിനന്ദനങ്ങൾ...
@SureshEk-wv1ik
@SureshEk-wv1ik 28 күн бұрын
🎉🎉🎉🎉
@nkveulluthaparbu7007
@nkveulluthaparbu7007 28 күн бұрын
💚💚💚👏👏👏👏
@hamzakutteeri4775
@hamzakutteeri4775 29 күн бұрын
ഇതിനൊന്നും മറുപടി പറയാൻ ഉള്ള ഒരാളും CPM ൽ ഇല്ല, കാരണം ഇത്താണ് സത്യം
@SureshEk-wv1ik
@SureshEk-wv1ik 28 күн бұрын
😅😅😅😅
@rahulkrishna5401
@rahulkrishna5401 29 күн бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് രസകരമായ പുള്ളി വിഷയങ്ങളെ അവതരിപ്പിക്കും അതാണ് മിടുക്കു ❤️❤️
@abt727
@abt727 28 күн бұрын
ഇദേഹത്തിൻ്റെ father ഇത് പോലെതന്നെ ആയിരുന്നു ആരും ചിരിച്ചു പോകും മൂപ്പരുടെ പ്രസംഗം കേട്ടാൽ..
@bibingeorge9
@bibingeorge9 28 күн бұрын
പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും ഉഷാർ ആണ് ഇദ്ദേഹം... മികച്ച MLA 👌👌👌👌... ഇദ്ദേഹത്തിന്റെ മണ്ഡലത്തിൽ നടക്കുന്ന പോലെയുള്ള വികസനങ്ങൾ പല ഭരണകക്ഷി MLA മാരുടെ മണ്ഡലത്തിലും ഇല്ല.. ആ നാടിനു വേണ്ടത് എല്ലാം അദ്ദേഹം മികച്ച രീതിയിൽ നേടിയെടുത്തു നല്ല വികസന സംസ്കാരം കാണിച്ചുകൊടുക്കുന്നു 👌👌
@askar456asker6
@askar456asker6 26 күн бұрын
Satyam njaanum addhehattinde eranaad mandalattil aanu
@muhammedMuhammedmt
@muhammedMuhammedmt 19 күн бұрын
കറക്റ്റ് റോഡ് പെട്ടന്ന് നന്നാകും
@GOLDENSUNRISE-369
@GOLDENSUNRISE-369 29 күн бұрын
ഞാൻ ഒരു ബിജെപി അനുഭാവി ആണ്... എങ്കിലും.... 🔥ബഷീർ ഇക്ക ❤️❤️❤️
@user-kt9pe2kq2e
@user-kt9pe2kq2e 29 күн бұрын
Njanum
@mymemories8619
@mymemories8619 28 күн бұрын
കോലീബീ
@Homei_skills1033
@Homei_skills1033 28 күн бұрын
​@@mymemories8619അതാണല്ലോ എൽ ഡി എഫ് കൺവീനർ ബിജെപി പ്രഭാരിയുമായി ചർച്ച നടത്തിയത്.
@jonstark153
@jonstark153 28 күн бұрын
Same. Basheerkka scn tanne
@Sreelekshmi.R.S
@Sreelekshmi.R.S 3 күн бұрын
​@@user-kt9pe2kq2ef ft f
@Irfannannatt
@Irfannannatt 29 күн бұрын
ബഷീക്കാ പൊളിച്ചു
@user-mf8xc3ue7x
@user-mf8xc3ue7x 29 күн бұрын
എതിര്‍ പക്ഷത്തെ വിമർശിക്കാൻ നിങ്ങള്‍ സൂപ്പറാണ് ബഷീറേ
@navaspoonthala5032
@navaspoonthala5032 28 күн бұрын
സത്യം പറഞ്ഞാൽ pattola ലെ സഗാവേ
@user-mf8xc3ue7x
@user-mf8xc3ue7x 27 күн бұрын
@@navaspoonthala5032 sorry ഞാന്‍ നിങ്ങൾ വിചാരിച്ച സഖാവ് അല്ല..... 👊👊👊
@Shajan1117
@Shajan1117 28 күн бұрын
എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു നേതാവാണ് ഏതു പ്രസംഗവും തമാശ രീതിയിൽ അവതരിപ്പിക്കുന്ന ഏക വ്യക്തി ❤️❤️❤️❤️🌹
@rajeshnairvs9895
@rajeshnairvs9895 29 күн бұрын
Pk basheer...amaizing..... നർമ്മത്തിൽ പൊതിഞ്ഞ് അമ്പ് തൊടുത്തു.. ട്രോളൻമാരുടെ ട്രോളൻ
@bayjuvarughese9913
@bayjuvarughese9913 29 күн бұрын
സംസാരിക്കുന്നത് ഇഷ്ടം ഉള്ള ആൾ
@ashrafputhoor2326
@ashrafputhoor2326 29 күн бұрын
ഏറനാടൻ പുലിക്കുട്ടി PK ബഷീർ സാഹിബ്🎉❤
@dilshancm7792
@dilshancm7792 29 күн бұрын
വേറെ നാടിൻറെ മയിര് ഒന്ന് പോടാ പൂറി മോനെ
@user-lu7ij4db2t
@user-lu7ij4db2t 29 күн бұрын
Ara nadanpulipattee
@BobySamueal
@BobySamueal 26 күн бұрын
Super
@sajikthariyan8270
@sajikthariyan8270 28 күн бұрын
എംഎൽഎ പറഞ്ഞത് തമാശ രൂപേണയാണെങ്കിലും സിപിഎം ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ കൊടുക്കണം!
@sajidparappur3089
@sajidparappur3089 28 күн бұрын
വല്ലാത്തൊരു പടപ്പ്. ആ സീതി ഹാജിൻ്റെ മോൻ തന്നെ. അഭിനന്ദനങ്ങൾ
@user-ti9js8ew1w
@user-ti9js8ew1w 11 күн бұрын
നിയമസഭയിൽ മുണ്ട് പൊക്കി കാണിച്ചയാൾ.
@jabbarshifana6830
@jabbarshifana6830 29 күн бұрын
സ്പീകർ ഷംസീർ വരെ ചിരിക്കുന്നു CPM നെ കുത്തുമ്പോൾ PK പുലി ആണ് 🔥🔥🔥
@nanivalapra4899
@nanivalapra4899 28 күн бұрын
@abidtk9051
@abidtk9051 28 күн бұрын
Kidakapaya baseeerinty komadi kita ara chirikath muthy
@sulaimansulaiman2301
@sulaimansulaiman2301 28 күн бұрын
സത്യം
@babymathew814
@babymathew814 29 күн бұрын
ബഷീർക്കാ സൂപ്പർ. പൊളിച്ചു.
@mukundanpooparambil16227
@mukundanpooparambil16227 29 күн бұрын
സ്പീക്കർ എന്തിനാ വാ പൊത്തി ചിരിക്കണ് ങ്ങള് മനസ് തുറന്നു ചിരിക്ക പ്പാ.
@abuabi7139
@abuabi7139 29 күн бұрын
Innova varum 😂😂😂😂😂
@Zulfiiiii456
@Zulfiiiii456 28 күн бұрын
Kannur 😄✅
@AkmalMohammad-bg7hx
@AkmalMohammad-bg7hx 28 күн бұрын
😂
@user-gk1ir3im7r
@user-gk1ir3im7r 29 күн бұрын
എറന്നാടൻ സുൽത്താൻ 💥💥💥💥
@RaseenaPT-bg1dk
@RaseenaPT-bg1dk 28 күн бұрын
മുഖ്യ മന്ദ്രിയെ കൊണ്ട് ആകെ കിട്ടിയ ഒരു നല്ല കാര്യം സിപിഎം നെ നല്ല ഭൂരിപക്ഷത്തിൽ തോൽപിച്ചു തന്നു.😂😂😂
@user-ro4fr1wi1x
@user-ro4fr1wi1x 27 күн бұрын
നിയമസഭ വരട്ടെ കാണാം മോനെ
@shareefkli
@shareefkli 29 күн бұрын
ബഷീർക്കാ അങ്ങനെ പറഞ്ഞു കൊടുക്ക് വൈകിയെങ്കിലും വിവേകം ഉദിക്കും😅😅😅😅
@mohammednabhan4660
@mohammednabhan4660 29 күн бұрын
തോൽവിയുടെ കാരണം പഠിക്കാൻ പുതിയ സമിതിയെ രൂപികരിച്ച കോടികൾ ചിലവക്കണമെന്നിൽ ബഷീർ പറഞ്ഞ കാര്യങ്ങൾ അംഗീകരിച്ചാൽ മതി വ്യക്തമാക്കി പറഞ്ഞു😂
@ahmedkadher7891
@ahmedkadher7891 28 күн бұрын
😂😂😂😂😂😂😂
@SivaKumar-so1iz
@SivaKumar-so1iz 29 күн бұрын
Basheerkka, Kalakki. Very good talk.
@ippusuppu8880
@ippusuppu8880 29 күн бұрын
ഉളുപ്പ് എന്നത് മലയാള വാക്കല്ലേ, അതിൽ എന്താണ് തെറ്റെന്നുള്ള ബഷീറിൻ്റെ ചോദ്യം കേട്ട് ഷംസീർ പകച്ചുപോയി😂😂😂
@jobyjose6896
@jobyjose6896 29 күн бұрын
Mr. Basheer you are the real MLA. If you stand in Kottayam for election my vote is yours❤❤❤ my family too. I respect you much
@RashiRashiAa
@RashiRashiAa 29 күн бұрын
എല്ലാവരും പറയാൻ ഉള്ളത് ബഷീർക്കാക്ക.. പറഞ്ഞു 👍👍👍💪💪💪💪💪സൂപ്പർ 🥰🥰🥰
@musthafakamal4886
@musthafakamal4886 28 күн бұрын
ബഷീർ സാഹിബ് നിങ്ങൾ സൂപ്പർ മുഖത്തു നോക്കി സത്യം പറയാൻ തന്റേടം കാണിക്കുന്ന നേതാവ് 👍👍👍👍👍
@sportsmedia4252
@sportsmedia4252 29 күн бұрын
PSC ഉദ്യോഗാർഥികളോടുള്ള വിവേചനം അത് കൂടി പറയണം ബഷീർ സാഹിബ്‌
@sudhakarana8223
@sudhakarana8223 28 күн бұрын
അഭിനന്ദനങ്ങൾ ബഷീർ സാർ
@vahidapattarthodika2776
@vahidapattarthodika2776 28 күн бұрын
സ്‌പീക്കർക്ക് എനിക്ക് പറയാൻ കഴിയാത്തത് ഇദ്ദേഹം പറയുന്നു അഭിനന്ദനങ്ങൾ
@alikuttymp6234
@alikuttymp6234 29 күн бұрын
തകർപ്പൻ pragadanam
@harikrish4075
@harikrish4075 28 күн бұрын
ജഗതി കഴിഞ്ഞാൽ ഞാൻ ഇങ്ങേരുടെ സംഭാഷണം കേട്ടാണ് ഏറ്റവും കൂടുതൽ ചിരിക്കാറ് 😂😂😂
@simithomasakkanath1020
@simithomasakkanath1020 28 күн бұрын
P കെ ബഷീർ നെ ഏ കെ ജി സെന്ററിൽ പിണറായി ഉൾപ്പേടെയുള്ള എല്ലാവർക്കും ക്ലാസ്സ്‌ എടുക്കാൻ പോകണം, അത്ര ക്ക് കാര്യ ഗൗവത്തോടെ ആണ് p കെ ബഷീർ ന്റെ ഡയലോഗ് 👌👌👌
@kozhikkodebeach5084
@kozhikkodebeach5084 29 күн бұрын
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് കേരളത്തിൽ നിന്നും 2 ലോക്സഭ MP മാരും 2 രാജ്യസഭ MP മാരും💚😍.ഇ.ടി മുഹമ്മദ് ബഷീർ ❤️,അബ്ദുസമദ് സമദാനി ❤️,PV അബ്ദുൽ വഹാബ് ❤️,ഹാരിസ് ബീരാൻ❤️,തമിഴ്നാട്ടിൽ ഒരു ലോക്സഭ MP യും💚
@muthalavan1122
@muthalavan1122 28 күн бұрын
വർഗീയോളികൾ... കോൺഗ്രസ്‌ ഇല്ലേ ലീഗ് ഇല്ല, അത്രയേ ഉള്ളു.. സ്വാതന്ത്ര്യ ഇന്ത്യയിൽ ഈ വർഗീയ വാദികളെ വളർത്തിയത് കോൺഗ്രസ്‌ ആണ്..
@51607
@51607 29 күн бұрын
പുള്ളിക്ക് ഒരു 5 മിനിറ്റ് കൂടി കൊടുക്കു അപ്പ ആർക്കാ ഇത്ര ധൃതി, ഞങ്ങൾ ഒന്ന് ചിരിക്കട്ടെ 😆
@drraufwandoormyartandmysoc4076
@drraufwandoormyartandmysoc4076 29 күн бұрын
ബഷീർ mla ക്കു തുല്യതയുള്ള ഇത്ര തന്റേടത്തോടെ വിഷയാ ധിഷ്ഠിതമായി സംസാരിക്കുന്ന മറ്റൊരംഗം ഈ അസ്സബ്ലി യിൽ ഇല്ല ആരെയും പറഞ്ഞിരുത്താൻ കെൽപ്പുള്ള ഒരേ ഒരംഗം അഭിനന്ദനങ്ങൾ ബഷീർക്ക 👍👍👍👍
@Indian-ni8qz
@Indian-ni8qz 29 күн бұрын
സത്യം 100%
@chndranvcvc448
@chndranvcvc448 28 күн бұрын
ഞാൻ ഒരു ബി ജെ പി ക്കാരനാണ പക്ഷെ ബഷിർക്കപുലിയല്ല പുപ്പുലിയാണ് കെട്ടോ ബഷീർക്ക | ഇങ്ങളെ എനിക്കപെരുത്തു ഇഷ്ടാണ്.
@bavapmna5520
@bavapmna5520 29 күн бұрын
പച്ച ആയ സത്യങ്ങൾ ബഷീർ വിളിച്ചു പറയുമ്പോൾ ! സത്യങ്ങൾ മനസ്സിലാക്കിയുള്ള സ്പീക്കറുടെ മുഖത്തു വരുന്ന ചിരി കാണൂ. ബഷീർ പറയുന്ന കാര്യങ്ങൾ സത്യമാണന്ന് ഉൾക്കൊണ്ട ബഹുമാനപെട്ട സ്പീക്കർക്ക് ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏🙏🙏
@deepukb5592
@deepukb5592 29 күн бұрын
ഷംസീർ ചിരിയടക്കാൻ പാട്പെടുന്നു.
@mustafap6361
@mustafap6361 14 күн бұрын
😂😂😂😂😂👍🏻👍🏻👍🏻
@shafeequegazzali6884
@shafeequegazzali6884 27 күн бұрын
കേരളത്തിൻ്റെ സൗന്ദര്യം.. പ്രതിപക്ഷത്തിൻ്റെ പരിഹാസങ്ങളെ സൗഹാർദപരമായ നർമ്മത്തോടെ കാണുന്ന സ്പീക്കർ. 🎉❤
@kunhimuhammedmuhammed1122
@kunhimuhammedmuhammed1122 29 күн бұрын
ബഷീര്‍ സൂപ്പര്‍
@ranjithidhu2230
@ranjithidhu2230 28 күн бұрын
നാടൻ ഭാഷയിൽ സംസാരിക്കാൻ ഇങ്ങേരെ കഴിച്ചേ ഉള്ളു... ഞാനൊരു നിക്പക്ഷ വാദിയാണ് ബട്ട്‌ വിഎസും ഇങ്ങേരും നല്ല പ്രസംഗമാണ് കെട്ടിരുന്നുപോലും
@shirinmusthafa2616
@shirinmusthafa2616 27 күн бұрын
Janus seethi sahibinte monaa , nehru keralathil vannapol basheerinte father aayirunnu translator
@SirajYaseen
@SirajYaseen 20 күн бұрын
​@@shirinmusthafa2616ഇങ്ങക്ക് ആള് മാറി അത് സീതി സാഹിബ്‌ ബഷീറിന്റെ വാപ്പ സീതി ഹാജി ആണ്
@INDIA_240
@INDIA_240 19 күн бұрын
​@@shirinmusthafa2616അത് ബഷീറിന്റെ ഫാദർ അല്ല.. സീതി ഹാജി കൊടുങ്ങല്ലൂർ ആയിരുന്നു... ലീഗിന്റെ ആദ്യ കാല നേതാവ്..ഗാന്ധിജിയുടെ പ്രസംഗം ട്രാൻസിലേറ്റർ ചെയ്ത മഹാൻ 🥰
@theperfectpiano473
@theperfectpiano473 29 күн бұрын
ഇക്ക പൊളിച്ചു❤❤❤
@classicrrr565
@classicrrr565 29 күн бұрын
ഉളുപ്പ് എന്നുള്ളത് ഞാൻ ഉണ്ടാക്കിയതല്ല 😂
@jobyloppus4187
@jobyloppus4187 28 күн бұрын
😂
@shajahaninshan867
@shajahaninshan867 28 күн бұрын
🤣🤣
@user-wl5ze1tq5m
@user-wl5ze1tq5m 29 күн бұрын
A Big Salute ,, Great, Hearty Congralulations 👍👍👍👍👍👍
@vinodvinodsreekumar9804
@vinodvinodsreekumar9804 28 күн бұрын
ബഷീർ സാഹിപ്പ് നിങ്ങൾ പൊളി ആണ് ❤😂✌🏻😎
@muhammedmani4585
@muhammedmani4585 29 күн бұрын
ഉഷാറായി അണ്ണാക്കിൽ തന്നെ കൊടുത്തു
@SureshKumar-ci7qg
@SureshKumar-ci7qg 28 күн бұрын
അടിപൊളി പ്രസംഗം...❤❤❤
@shihab4380
@shihab4380 28 күн бұрын
വീടിന്റെ പെർമിറ്റ് എടുക്കാൻ പഞ്ചായത്തിൽ പോയ ഒരു CPM കാരനും cpm ന് വോട്ട് ചെയ്യില്ല... കറണ്ട് ബില്ല്. എത്രയോ പ്രാവിശ്യം കൂട്ടി. ഭൂ നികുതി. വെള്ളക്കാരം കൂട്ടി. tax എല്ലമേഖലയിലും. കൂട്ടി. പെൻഷൻ. മാവേലിയിൽ ഒന്നും ഇല്ല. പോലീസ് ന്റെ പിടിച്ചിപറി. മുക്കിമന്ത്രിയുടെ. ധാർഷ്ട്ടിം... ഇനിയും എത്രയോ കാരണങ്ങൾ. ഇതെല്ലാം പറയാമായിരുന്നു..
@Naseera12144
@Naseera12144 28 күн бұрын
💯💯👍
@basheerbm8326
@basheerbm8326 28 күн бұрын
നൂറു ശതമാനം ശെരിയാണ്
@HappyMarathon-yj2rh
@HappyMarathon-yj2rh 28 күн бұрын
100% ✅✅✅✅✅
@shadowmedia7642
@shadowmedia7642 28 күн бұрын
വീട് പര്‍മിറ്റ് കാര്യം ശരിയാണ് . ആ ഒരു ഒറ്റ കാരണത്താല്‍ ഇടതിനെ വിട്ട് നമ്മള്‍ കുടുംബത്തിലെ ഒരു 17 വോട്ട് സുധാകരന് ചെയ്തിട്ടുണ്ട് . ഒരു 4 വേട്ട് മാത്രം ഇടതിന് പോയിട്ടുണ്ട് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ അതും കൂടി നമ്മള്‍ കോണ്‍ഗ്രസ്സിന് ചെയ്യിക്കും . ഒരു സാധാരണക്കാരന്‍റെ വീട് എന്ന സ്വപ്നത്തിന് പോലും എതിരെ നിന്നിട്ട് മെെരുകള്‍ പറയുകയാണ് "ഇടതുണ്ടെങ്കിലെ ഇന്ത്യ യുള്ളു " എന്ന് 😡😡😡
@HappyMarathon-yj2rh
@HappyMarathon-yj2rh 28 күн бұрын
@@shadowmedia7642 👏👏👏
@raichelgeorge6823
@raichelgeorge6823 29 күн бұрын
PK Basheer Saab super❤❤❤❤❤❤❤❤❤❤❤❤❤❤❤
@shanidkm9934
@shanidkm9934 29 күн бұрын
Speaker വരെ ചിരിച്ചുപോയി😂😂
@user-hm2dd5os9o
@user-hm2dd5os9o 28 күн бұрын
ബഷീർക്ക വീണ്ടും പൊളിച്ചടക്കി
@mark.antony777
@mark.antony777 29 күн бұрын
പി കെ ബഷീർ🤣👍🏻
@raheemraheem3572
@raheemraheem3572 29 күн бұрын
പൊളിച്ചു ❤
@bigb6163
@bigb6163 28 күн бұрын
മുസ്‌ലിയാക്കന്മാർ എന്ന് പറഞ്ഞു കുത്തി തിരിപ്പ് ഉണ്ടാക്കാൻ നോക്കിയവർ ക്ക് പലരും പറയാൻ ആഗ്രഹിച്ച് മിണ്ടാതിരുന്ന മറുപടി സധൈര്യം ബഷീർ ക പൊളിച്ചു 👍🏽👍🏽👍🏽
@abdulazeezp2376
@abdulazeezp2376 29 күн бұрын
സൂപ്പർ
@dhanishmuhammed-vj8pk
@dhanishmuhammed-vj8pk 28 күн бұрын
പറഞ്ഞ കാര്യങ്ങൾ 100% കൃത്യം
@bduraheem8962
@bduraheem8962 29 күн бұрын
ഇയാളെ സമദാനിക്ക് പകരം ഏർനാടൻ മലയാളം ലോക് സഭയിൽനിന്ന് കേൾക്കാമായിരുന്നു.
@noufaltk1327
@noufaltk1327 28 күн бұрын
Avide poyi engane mudikalannitte yendha
@ismailek7
@ismailek7 28 күн бұрын
അദ്ധേഹത്തിന്ENGLIS H നന്നായി വഴങ്ങും
@cpnihal3512
@cpnihal3512 29 күн бұрын
കട്ട വെയ്റ്റിംഗിൽ ആയിരുന്നു 💥 പൊളി സാനം ✨🔥✨ pk ബഷീർ ഇല്ലാത്ത നിയമസഭ ശെരിക്കും ഉപ്പില്ലാത്ത കഞ്ഞിപോലെയായിരിക്കും ചിന്ദിക്കാൻ പോലും കഴിയില്ല 🔥
@user-vb9wh6km6z
@user-vb9wh6km6z 29 күн бұрын
ഷംസീർ ഉള്ളിൽ ചിരിക്കുന്നു 😂അല്ലേലും അത് ഒരു പാവം ആണ് ഇതൊക്കെ കേട്ട് എങ്ങനെ ചിരിക്കാതെ ഇരിക്കും 😁
@usermanojmanoj
@usermanojmanoj 29 күн бұрын
അളിയാ നിങ്ങൾ സൂപ്പറാണ്...,.❤❤❤❤❤❤❤❤
@amaltech3655
@amaltech3655 29 күн бұрын
ലാസ്റ്റ് സ്പീച് പൊളിച്ചു
@farookumar2832
@farookumar2832 29 күн бұрын
പരിഹാസത്തിൻ്റെ അങ്ങേയറ്റം വരെ പോയി,കോൺഗ്രസിനെയും,ലീഗിനെയും. കാലം കണക്ക് ചോദിച്ചു ഇപ്പൊ.
@sirajtp5193
@sirajtp5193 28 күн бұрын
ചിരിക്കാനും ചിന്തിക്കാനും ബഷീർക്കാൻ്റെ പ്രസംഗം കേൾക്കണം 😂
@ubaid3587
@ubaid3587 28 күн бұрын
ഒരു കാര്യം സത്യം തന്നെ 🔥l🔥🔥 എന്തെകിലും ആവശ്യം സിപിഎം നോട്‌ പറയണോ വിളിക്കാനോ ഉണ്ടെങ്കിൽ അതിന് 100"ആളെ കാണണം 💯
@balanp5037
@balanp5037 28 күн бұрын
ബഷീർ സാഹിബിന്റെ സംസാരത്തിൽ ശത്രുക്കൾക്കു പോലും ചിരിക്കാതിരിക്കാനാവില്ല
@robinmathew123
@robinmathew123 28 күн бұрын
ശിവൻകുട്ടിയോട് " what happened to you? " 😂😂😂😂
@user-xx4xg7qd9g
@user-xx4xg7qd9g 28 күн бұрын
😂😂😂
@safalsafal9361
@safalsafal9361 28 күн бұрын
😂😂😂😂
@akhilanand241
@akhilanand241 28 күн бұрын
"എന്നെമാരി മക്കള് നിങ്ങക്ക് ഉണ്ടാവണം"😅😅😅 good speech
@Mohammadshafi-vi5mv
@Mohammadshafi-vi5mv 27 күн бұрын
Polichu mutheee😅😅
@revvtkurian4566
@revvtkurian4566 28 күн бұрын
WELL DONE RESPECTED P K BASHEER .ULUPPILLA ENNU 100 THAVANA PARAYOO SIR
@balakrishnannambiar9628
@balakrishnannambiar9628 28 күн бұрын
സീതി സാഹിബ്‌ ന്റെ മകൻ തന്നെ. അഭിനന്ദനങ്ങൾ
@Sainudheen001
@Sainudheen001 28 күн бұрын
സീതി ഹാജിയുടെ മകൻ
@renjujosephjoseph8225
@renjujosephjoseph8225 29 күн бұрын
സ്പീക്കർ ന്റെ ചിരി 😂😂
@r_nandan_kannur
@r_nandan_kannur 29 күн бұрын
😂ഇങ്ങനെ ഒക്കെ പറയാമോ ഞമ്മള് പിന്നീം കാണണ്ടേ
@PR-cs8mg
@PR-cs8mg 28 күн бұрын
വളരെ സത്യം കേൾക്കാനും രസമുണ്ട്
@sureshpksureshpk6317
@sureshpksureshpk6317 29 күн бұрын
കരുത്താണ്. U . D. F
@user-lw1pd3ly5m
@user-lw1pd3ly5m 29 күн бұрын
ബഷീർ ❤️
@lajnathussalafiyya8952
@lajnathussalafiyya8952 28 күн бұрын
ബഷീർ പൊളിച്ചടുക്കി ശിവൻ കുട്ടി വാട്ട് ഹാപ്പന്റ ടു യൂ 😂😂
@sajeevm1549
@sajeevm1549 28 күн бұрын
Super പ്രസംഗം.
@Shobana1234Shoba
@Shobana1234Shoba 29 күн бұрын
Super ❤
@pkabdullamaniyur5021
@pkabdullamaniyur5021 28 күн бұрын
കയ്യടി ബഷീറിന് പൊളിച്ച്
@kareempoovathani6239
@kareempoovathani6239 29 күн бұрын
സ്പീക്കർക്ക് ചിരിവന്ന് ഒതുക്കുന്നു..😊
@sreejithmavila_
@sreejithmavila_ 29 күн бұрын
Ente mone.. troll next level..😂
@haneefamuhammed4793
@haneefamuhammed4793 21 күн бұрын
എഴുത്തിലെ നർമ്മകാരൻ വൈക്കം മുഹമ്മദ്‌ ബഷീർ ❤‍🔥 വാക്കുകൊണ്ടുള്ള നർമ്മക്കാരൻ pk ബഷീർ ❤‍🔥
@UnniMulloli
@UnniMulloli 28 күн бұрын
സീതി ഹാജിയുടെ വിടവ് നികത്തിയ മകൻ; ഒരു MVR കൂടി ഉണ്ടായിരുന്നുവെങ്കിൽ നമ്മുടെ നിയമസഭ എത്ര മനോഹരമായിരുന്നു
@shamsudheenkp5591
@shamsudheenkp5591 29 күн бұрын
Super
@akhilanmuraleedharan7586
@akhilanmuraleedharan7586 28 күн бұрын
സൂപ്പർ സൂപ്പർ 🎉😌 എംഎൽഎ പറഞ്ഞത് പൂർണ്ണമായും ശരിയാണ്
@user-kc9jj5wn4
@user-kc9jj5wn4 28 күн бұрын
പച്ചയായ മനുഷ്യൻ കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു ❤
@shameermia6990
@shameermia6990 29 күн бұрын
സത്യം 👌👌👌
@shamsudheenpn10
@shamsudheenpn10 28 күн бұрын
ബഷീർ അല്ല പടച്ചതമ്പുരാൻ തന്നെ നേരിട്ട് വന്ന് പറഞ്ഞാലും കാരണഭൂതർക്ക് നേരം വെളുക്കില്ല ഈ പാർട്ടിയെ ഇന്ത്യയിൽ നിന്ന് തന്നെ തുടച്ചുനീക്കിയെ അയാൾ പോകൂ
@faisalkoramba9478
@faisalkoramba9478 28 күн бұрын
അവസാനം സ്പീക്കർനേ വരെ ചാക്കിൽ ഇട്ടു😀. ഒരു രക്ഷയുമില്ല സംസാരത്തിൽ കാര്യങ്ങൾ ശക്തമായി പറയുന്നുണ്ടെങ്കിലും എതിർവശതത്തു നിൽക്കുന്നവർക്ക് ദേഷ്യം തോന്നില്ല വളരെ നല്ല രീതിയിലുള്ള സംസാരം തീർച്ചയായിട്ടും ഇത് അങ്ങേക്ക് മാത്രം കഴിയുന്നതാണെന്ന് ഞാൻ വിചാരിക്കുന്നു വെരി ഗുഡ് ❤
@Ali-zy3si
@Ali-zy3si 29 күн бұрын
Rss കാരനെ വിളിച്ചു ഡിന്നർ കൊടുത്ത കൺവീനർ ഇപ്പോഴും കൺവീണറായി തുടരുന്നു അന്തസുള്ള കമ്മൂണിസ്റ്റുകാർ കേരളത്തിലുണ്ടായിരുന്നെകിൽ കൺവീനർ ഇന്ന് പാർട്ടിക്ക് പുറത്താണ്
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 29 күн бұрын
ബശീക്ക വാട്ട് ഹാപ്പൻടൂ യൂ..😅😅
@Sanuwarikode
@Sanuwarikode 26 күн бұрын
ലീഗ്‌ കാരനല്ലാത്തവരും ബഷീർ MLA യെ ഇഷ്ട്ടപെടും!! കാരണം കുറച്ച് നർമ്മം കലർത്തിയിട്ടാണെലും സാധാരണ ക്കാരുടെ കാര്യങ്ങൾക്ക് വേണ്ടി നിയമസഭയിൽ നന്നായി സംസാരിക്കാറുണ്ട് 😍
@jamshadmp8105
@jamshadmp8105 28 күн бұрын
ഇങ്ങള് വല്ലാത്തൊരു മനുഷ്യനാ...❤❤🤝🤝👍👍👍
@ReenaaakvNaakv
@ReenaaakvNaakv 29 күн бұрын
അണ്ണാക്കിൽ കൊടുത്തു 🤣🤣🤣🤣
@ummerh7350
@ummerh7350 28 күн бұрын
Basheer MLA Adipoli Speech !!❤️👍
@Entertainmentzone1237
@Entertainmentzone1237 28 күн бұрын
സ്പീക്കർ ആയി പോയി അല്ലെങ്കിൽ ഞാൻ പൊട്ടിച്ചിരിച്ചേനെ 😂😂😂😂
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 38 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
PINARAYI VIJAYAN | പിണറായി ഇറങ്ങി ഓടി
14:53
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН