അടിമത്തം കേരളത്തിൽ | Slavery system in kerala |abolition of slave trade |Psc -Upsc |In malayalam

  Рет қаралды 23,968

Peek Into Past

Peek Into Past

4 ай бұрын

കേരളത്തിന്റെ ചരിത്രത്തിൽ അടിമ സമ്പ്രദായവും അടിമ വ്യാപാരവും ഒക്കെ ഉണ്ടായിരുന്നു.. ആ ചരിത്രത്തെ കുറിച്ചും അത് എങ്ങിനെ നിർത്തലാക്കി എന്നതുമാണ് ഈ വീഡിയോയിലൂടെ പറയുന്നത്...
.
.
In this video we talk about the slavery system in kerala ,..During the middle of the nineteenth century, Kerala had an estimated 4.25 lakh slaves. Social oppression was also part of slavery. They were not allowed to wear clean clothes and were to keep away from the roads of their masters who were Brahmin and Nairs. .|| slave system in kerala || social oppression in kerala || slavery trade history in kerala || abolition of slave trade ||
.
.
.
#keralahistory #travancore #kochi #malabar #castesystem #historymalayalam
#indoaryan #kerala #peekintopast #history #keralapsc #kerala
.
.
.
In this video we talk about theslavery system in kerala || in malayalam|| kerala history || kerala old life || kerala rare photos || abolition of slave trade in malayalam ||പരിണാമം കേരളം || history malayalam || evolution history malayalam ||

Пікірлер: 120
@angrymanwithsillymoustasche
@angrymanwithsillymoustasche 4 ай бұрын
വിനിൽ പോളിന്റെ കൃതികൾ വായിക്കുമ്പോൾ കേരളത്തിലെ അടിമവ്യാപാരത്തെകുറിച്ച് കൂടുതൽ അറിയാം... പറങ്കികളും, ഡച്ച്കാരും ഫ്രഞ്ചുകാരും ഒരു കാലം വരെ ബ്രിട്ടീഷുകാരും കേരളത്തിൽ അടിമ വ്യാപാരം നടത്തി ലാഭം ഉണ്ടാക്കിയിരുന്നു. കൂടുതലും ഈഴവ, പുലയ സമുദായങ്ങളിലെ മനുഷ്യരാണ് ഇങ്ങനെ വിൽക്കപ്പെട്ടത്. ഒരുതരത്തിൽ അവർ രക്ഷപ്പെട്ടു എന്ന് തോന്നിപ്പോകും. കാരണം അക്കാലത്ത് കേരളത്തിലെ ജീവിതം സമ്പൂർണ്ണമായി ജാതിബദ്ധം ആയിരുന്നു. ജാതിനിയമം തെറ്റിച്ച ദളിതർക്ക് മരണം ആയിരുന്നു ശിക്ഷ. മൗറീഷ്യസിലേക്കും ദക്ഷിണാഫ്രിക്കയിലേക്ക് മറ്റു വിൽക്കപ്പെട്ടവർ അവിടെ ജോലിക്കാരായി ജീവിച്ചെങ്കിലും മാന്യമായ വസ്ത്രവും ഭക്ഷണവും എങ്കിലും അവർക്ക് ലഭിച്ചിരുന്നു. ചില മനുഷ്യസ്നേഹികൾ അവർക്ക് വിദ്യാഭ്യാസവും നൽകി.
@Nandha-Kishore
@Nandha-Kishore 4 ай бұрын
നായർ ജാതിയിൽ പെട്ടവരെയും മൗറീഷ്യസിലേക്ക് അടിമകളായി വിറ്റതായി രേഖകളുണ്ട്.
@abeninan4017
@abeninan4017 4 ай бұрын
The British is the one who banned slavery.
@o..o5030
@o..o5030 4 ай бұрын
വിനിൽ പോളിന്റെ പ്രഭാഷണത്തില് ഈ അടിമ കച്ചവടത്തിൽ നായർ സമുദായത്തിലെ അംഗങ്ങൾ വരെ ഇര ആയിരുന്നു എന്ന് പറയുന്നുണ്ട്, so പണം ആണ് ആധാരം എന്ന് വ്യക്തം 💯
@angrymanwithsillymoustasche
@angrymanwithsillymoustasche 4 ай бұрын
@@o..o5030 തീർച്ചയായും ചെറിയൊരു ശതമാനം ഉണ്ടായിരുന്നു. പക്ഷേ ബഹുഭൂരിപക്ഷവും അടിമ ജാതികൾ എന്ന് കരുതിയിരുന്ന സമൂഹത്തിൽ നിന്നാണ്... യൂറോപ്പ്യൻമാർക്ക് പണവും അടിമകളും തന്നെയായിരുന്നു ലക്ഷ്യം, മാത്രമല്ല എളുപ്പം വലയിൽ വീണതും ദളിതർ തന്നെ.
@babuzionbabuzion2639
@babuzionbabuzion2639 3 ай бұрын
നിന്നെ ആരാ ചരിത്രം പഠിപ്പിച്ചത് ഇവിടെ ഓ ബി സി വിഭാഗം മുഴുവൻ അടിമകളായിരുന്നു പ്രത്യേകിച്ച് ആശാരി മൂശാരി കൊല്ലം തട്ടാൻ പാണൻ പറയൻ പുലയൻ തണ്ടാൻ വേലൻ വേളാൻ കുശവൻ മണ്ണാൻ ഈഴവൻ വേളാൻ കുശവൻ കൊശവൻ കുറവൻ വേടൻ മറ്റ് 98 ഓളം ഒബിസി വിഭാഗങ്ങളും ശൂദ്രൻ വരെ ബ്രാഹ്മണൻ അടിമകളും അവരുടെ കളിപ്പാട്ടങ്ങളും കളിപ്പാവകൾ ആയിരുന്നു.. ഈ ബ്രാഹ്മണൻ എന്ന് പറഞ്ഞവൻ ഏറ്റവും താഴ്ന്ന ജാതിയായി കോണാൻ ഉടുത്ത് അമ്പും വില്ലുമായി കടന്നുവന്ന താഴ്ന്ന ജാതിയാണ് ഈ ശൂദ്രൻ എന്ന് പറഞ്ഞാൽ നായര് നമ്പിയും നമ്പീശൻ പിള്ള ഉണ്ണിത്താൻ അടിയോടി ഉള്ള അടി മേനോൻ നമ്പീശൻ ഇവരൊക്കെ ചാതുർവർണ്യ വ്യവസ്ഥ പ്രകാരം ഏറ്റവും താഴ്ന്ന ആയി ശൂദ്രന്മാർ ആണ് ഈ ശൂദ്രന്മാർ നിന്നും ഇവിടത്തെ ഉള്ള ഗോത്ര ജാതികളിൽ നിന്നും ഒബിസി ജാതികളിൽ നിന്നും കൺവെർട്ട് ചെയ്ത് വന്നവരാണ് ഇവിടത്തെ സിറിയൻ ക്രിസ്ത്യാനികൾ എന്ന് പറയുന്നവരും മുസ്ലിങ്ങളും പിന്നെ ആർക്കാണ് ഇവിടെ ജാതി മേധാവിത്വം പറയാനുള്ളത്
@aryababu3818
@aryababu3818 4 ай бұрын
വിനിൽ പോൾ അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം...ഒരിക്കലെങ്കിലും ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകം ആണ്... പണ്ടത്തെ കേരളം എത്ര ഭയാനകമായിരുന്നു എന്ന് മനസിലാകും....
@sunildet634
@sunildet634 3 ай бұрын
ഇതൊക്കെ തന്നെയല്ലേ ഭാരതത്തിന്റെ മത സഹിഷ്ണുത. ഏതു മതത്തെയും രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന രീതി. സനാതനം!
@kishorek2272
@kishorek2272 4 ай бұрын
കേരളത്തെപ്പോലെ തുർക്കി പോലും ഓട്ടോമൻ കാലഘട്ടത്തിൽ(Ottoman period)അടിമത്തത്തിന് പേരുകേട്ടതായിരുന്നു🇮🇳🇹🇷!
@Nandha-Kishore
@Nandha-Kishore 4 ай бұрын
അടിമത്തം എല്ലായിടത്തും ഉണ്ടായിരുന്നു, പക്ഷേ കേരളത്തിൽ ഉണ്ടായിരുന്നതുപോലെ ലോകത്തൊരിടത്തും ഇല്ലായിരുന്നു.
@Nandha-Kishore
@Nandha-Kishore 4 ай бұрын
@@khadeejanewchannel-lg9um ചരിത്രമൊന്ന് പഠിച്ചിട്ട് പറയുന്നതാണ് നല്ലത്. ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം എന്നു പറയുന്നത് ഗുപ്ത ഭരണകാലഘട്ടമാണ്.
@raazirazz4216
@raazirazz4216 4 ай бұрын
@@khadeejanewchannel-lg9um Actually India already rich aarnu.
@raazirazz4216
@raazirazz4216 4 ай бұрын
@@Nandha-Kishore 12 years of slave movie kandu nokke. Usa okke ith ndaarnu
@aryababu3818
@aryababu3818 4 ай бұрын
​@@raazirazz4216 Yes... That movie was my project....സൗത്ത് ആഫ്രിക്കക്കാർ ആണ് മാനുഷ്യ കടത്തിന് കൂടുതൽ ഇരയായിട്ടുള്ളത്...
@Adwaithsynonymus-sy4zp
@Adwaithsynonymus-sy4zp 4 ай бұрын
സമഗ്രമായ പഠനമില്ലാതെ ചില പുസ്തകങ്ങൾ മാത്രം അടിസ്ഥാനമാക്കി യുള്ള വിവരണം ഒരു ചരിത്ര വിദ്യാർഥികൾ യോജിച്ചതല്ല. ആരാണ് ബ്രാഹ്മണർ, ആരാണ് വുസ്വകാര്മജർ? ഭാരതത്തിൽ നിന്നു ചില കാരണങ്ങളാൽ വിധിരങ്ങളിലേക്ക് കളയണം ചെയ്തവരുടെ എന്നത്തേയും എന്നത്തേയും ചരിത്രമെന്ത്. ഒരുപാടു വിഷയങ്ങൾ ബാക്കി കിടക്കുന്നു സമഗ്ഗാമായല്ലെങ്കിലും., ഒരു സാമാന്യവിവരം ആർജുച്ച ശേഷം മാത്രം ചരിത്രകാരൻ ആകുന്നതല്ലേ ശരി?
@walkwithsebin5142
@walkwithsebin5142 3 ай бұрын
സുറിയാനി ക്രിസ്ത്യാനി കളിൽ ആണ് അടിമ കച്ചവടം അത് നിരോധിച്ച തിന് ശേഷവും നടന്നിരുന്നത്. തരകൻ കുടുംബത്തിലെ ഒരു തരകനെ അടിമ കച്ചവടം നടത്തിയതിന് പിഴ കൊടുത്തത് ചരിത്ര പുസ്തകങ്ങളിൽ കാണാം. മുണ്ടക്കയം , കാഞ്ഞിരപ്പള്ളി ഭാഗം മുഴുവൻ അടിമ സമ്പ്രദായ തിൽ നിന്ന് രക്ഷപെട്ട് അല്ലെങ്കിൽ രക്ഷപെടുത്തി വന്ന ആളുകളുടെ Settlement ആണ്. നമ്മുടെ പ്രധാന പള്ളികൾ പോലും ( ക്രിസ്ത്യൻ പള്ളികൾ ) അടിമകളുടെ ഗോഡ്ഡൗൺ ആയി പ്രവർത്തിച്ചിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ അറിയാൻ കഴിയും
@azeezjuman
@azeezjuman 3 ай бұрын
എന്തൊരു യാതന അനുഭവിച്ചിട്ടുണ്ടാകും ആ ജനത. ചിന്തിക്കാൻ കൂടി കഴിയാത്ത കാലം
@shjibava938
@shjibava938 4 ай бұрын
അടിമത്വം ലോകത്ത് എല്ലായിടത്തും ഉണ്ടായിരുന്നു പക്ഷെ ജാതിവ്യവസ്ഥയും ചാതുർവർണ്യവും ഈ നാട്ടിൽ മാത്രമാണ് നിലനിന്നത്. മറ്റുമതസ്ഥർ ഇവിടെ വരുകയും അവരിൽ അത്തരം കാര്യങ്ങൾ ഇല്ലാത്തതും സമത്വം ഉള്ളതും കണ്ട് മനസ്സിലാക്കി താഴ്ന്ന വർഗം മതപരിവർത്തനം നടത്തി അതൊടെ അവർ സ്വതന്ത്രരായി കണ്ടതോടെ കൂടുതൽ ആളുകൾ മതംമാറി
@unnikrishnanmenon4178
@unnikrishnanmenon4178 2 ай бұрын
What about LORDSand COMMONS of west...and treatment.met by them...See the film TITANIC...
@realthink7500
@realthink7500 4 ай бұрын
ഇവിടെ വന്ന ക്രിസ്ത്യൻ മിഷണറീസ് ആണ് എല്ലാ മാറ്റങ്ങളീം കൊണ്ട് വന്നത്. ചരിത്രം പറയുമ്പോൾ എല്ലാം വക്ത മായി പറയു
@sheebajoshi3690
@sheebajoshi3690 3 ай бұрын
Don't blame on Christian missionaries. Eda ptti pulaya di mone sarikkum naavu valakkan padikka ennittu shouram cheyyu
@michaeljoby5244
@michaeljoby5244 3 ай бұрын
@@sheebajoshi3690bro he is appreciating Christian missionaries they are the one who pressured both British and Hindu kings to abolish slavery
@spencer0074
@spencer0074 4 ай бұрын
ഖുറാനിൽ അടിമത്തം ഇന്നും ഉണ്ട്. കാരണം ഖുർആൻ ലോകാവസാനം വരെ ഉള്ളത് ആണ് .ആർക്കും തിരുത്താൻ പറ്റില്ല❤
@jankompog
@jankompog 3 ай бұрын
ലോകാവസാനം എന്നൊരു സംഭവം ഇല്ല മിസ്റ്റർ. വംശനാശം ആണ് നടക്കുന്നത്.
@truth7350
@truth7350 2 ай бұрын
🤣🤣🤣🤣 ചെള്ളയ്ക്കു അടികിട്ടുമ്പോൾ മാറും
@kunchusahadevanpillai8043
@kunchusahadevanpillai8043 3 ай бұрын
This is the Pasten history of Bhaaratham, till the humans are climbing the Coco tree,😢you can avoid these😢
@adarshasokansindhya
@adarshasokansindhya 4 ай бұрын
❤❤❤❤
@walkwithsebin5142
@walkwithsebin5142 3 ай бұрын
ചാതുവർണ്യം തിൽ അധിഷ്ഠിതമായ ധർമം അത് പുലർന്നു കാണാൻ ആഗ്രഹിക്കുന്ന ഒരു ജനത ഇപ്പോളും ജീവിക്കുന്നു
@VLOGS-td8wf
@VLOGS-td8wf 4 ай бұрын
😮
@abhijithacharya8426
@abhijithacharya8426 4 ай бұрын
ഇന്ത്യൻ വിശ്വകർമ്മ സമൂഹത്തെ പറ്റി വീഡിയോ ചെയ്യുമോ
@dnaguy4769
@dnaguy4769 3 ай бұрын
The came from Tamil nadu
@JeromeHermbert
@JeromeHermbert 3 ай бұрын
​@@dnaguy4769they came from bengal
@kunchusahadevanpillai8043
@kunchusahadevanpillai8043 3 ай бұрын
Maddamit was thousan year before Story is thus🎉❤
@csnarayanan5688
@csnarayanan5688 4 ай бұрын
കേരളത്തിൽ അടിമത്വം എന്നാണ് തുടങ്ങിയത്. ആദിവാസി, ഗോത്രവർഗ ങ്ങളുടെ ഭരണത്തിൽ നാട്ട് കൂട്ടം ആയിരുന്നു അതിൻ്റെ തലവൻ പ്രായം ചെന്ന വ്യക്തി മൂപ്പൻ ആയിരുന്നു ഒന്നാം നൂറ്റാണ്ട് വരെ. അതിന് ശേഷം നാട് വാഴി ഭരണത്തിൽ കയ്യൂക് ഉള്ളവന് കാര്യക്കാരൻ എന്ന പേരിൽ ദ്രാവിഡർ ആയ നാട് വഴികൾ ഭരിച്ചു അവർ നാടിൻ്റെ ഭൂമി നാടിൻ്റെ പരദേവത ആയ അമ്മ സങ്കല്പത്തിൽ ഉള്ള കാവ് കളുടെ ദേവസ്വം ഭൂമിയും നാട് വാഴി അതിൻ്റെ ട്രസ്റ്റി ആയി കരം പിരി ച്ചു. അന്ന് സാലറി വ്യവസ്ഥ ഇല്ലാത്തതിനാൽ ഭൂമിയാണ് കൊടുത്തത് അങ്ങിനെയാണ് ദേവസ്വം ഭൂമി ക്ഷേത്രത്തിൻ്റെ , ബ്രഹ്മസ്സ്വം ഭൂമി ക്ഷേത്ര ഭരണം നടത്തിയ ബ്രാഹ്മണൻ്റെ, കോവിലകം ഭൂമി ചെറിക്കൾ എന്നും, പണ്ടാരം നാട് വാഴികലുടെ ഭൂമി ആയി ബാക്കിയുള്ളവരെ എല്ലാം അടിമകൾ ആക്കി പാട്ടം , ചുങ്കം, എന്ന പേരിൽ കരം പിരിച്ചു മറ്റ് കരങ്ങൾ: അടിമ കാശ് തല കാശ് - ആണ് എണ്ണം നോക്കി. മുല കാശ് - പെണ്ണുങ്ങൾ എണ്ണം നോക്കി. കാരണവർ സ്ഥാനം - പിരുഷന്തരം. തള കാശ് - തെങ്ങു, കവുങ്ങ് ഏണി കാശ് - കുരുമുളക്, ചക്ക, മാങ്ങ. ആഭരണ കാശു - സ്വർണം, വെള്ളി പിഴ - കളവ് കാഴ്ച പണം - നാട് വാഴിയെ കാണാൻ. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കലക്ടർ ആയ സർ വില്യം ലോഗൻ എഴുതിയ മലബാർ മാന്വൽ വായിക്കണം യഥാർത്ഥ കേരള ചരിത്രം എന്തെന്ന് .മറ്റുള്ള ചരിത്ര കാരാൻ മാർ എല്ലാം തന്നെ ഭരിക്കുന്നവർ പ്രീതിപ്പെടുത്താൻ വേണ്ടി എഴുതിയ ചരിത്രം ആണ് എന്ന് അത് വായിച്ചാൽ അറിയാം.
@unnikrishnanmenon4178
@unnikrishnanmenon4178 2 ай бұрын
Any reformation in the culture setup any wherre is not done by anybody. Community wants it ...then only it will happen.....see sahariala case ..
@rajannairk2316
@rajannairk2316 3 ай бұрын
കറുത്ത നിറമുള്ള ആര്യന്മാർ കേരളത്തിൽ ഉണ്ടായിരുന്നു ബ്രാഹ്മണര് എല്ലാവരും വെളുത്ത വർ അല്ല തെറ്റ് പറയരുത് കേരളത്തിലെ ഗിരി ജന മായ ഊരാളി നല്ല വെളുത്ത വർ ആണ് പണിയനും കുറു മ്പനും ചെട്ടിയും കറുത്ത നിറമുള്ള വരും വെളുത്ത നിറമുള്ളവർക്കും ഉണ്ടു് ഇത് തെളിയിയക്കാൻ ഞാൻ ഒരുക്കമാണ്
@arjunbabu-rw7hk
@arjunbabu-rw7hk 4 ай бұрын
Yes , Muslim league for Muslims and Kerala Congress for Christians 🤷‍♂️🤷‍♂️🤷‍♂️
@aboobackeraboobacker3219
@aboobackeraboobacker3219 3 ай бұрын
😢😢😢
@philominajoseph9089
@philominajoseph9089 3 ай бұрын
😢
@kcm4554
@kcm4554 3 ай бұрын
Kerala had most worse harmful serious type of caste system .The mindset is yet not changed.
@Tricolour1947
@Tricolour1947 3 ай бұрын
Kerala is Better than Any Other State
@Su_Desh
@Su_Desh 4 ай бұрын
ഇന്നും കേരളത്തിൽ ന്യൂണപക്ഷം എന്ന് പറയപ്പെടുന്നവർക്കാണ് അധികാരം 😂.
@ridwan42836
@ridwan42836 4 ай бұрын
Explain
@ARMAN-bq6bt
@ARMAN-bq6bt 4 ай бұрын
Sudesh keezjadikaran ano
@Villagebuddy21_
@Villagebuddy21_ 4 ай бұрын
50% cpim mlamarum nair maran
@Su_Desh
@Su_Desh 4 ай бұрын
@@Villagebuddy21_ അവരുടെ ന്യൂണപക്ഷത്തിന്റെ കളിപ്പാവകൾ അല്ലെ.
@Villagebuddy21_
@Villagebuddy21_ 4 ай бұрын
@@Su_Desh end kalippava report thayyaraki vecha 80:20 vare Matti,Ivar thanneyalle Malappurath kuttikal copyadichittan jayichath athan ithan ennokke paranjath,thura vedivepp ariyamo? Ivar samayasamayathin kaalmarum SG ye pole😂 Ivar muslims anukoolamayi end cheythu Kure paranju ennallathe onnum nadannilla
@Saji202124
@Saji202124 4 ай бұрын
Inn indiyude pok..angott thanne..espicialy north indayil..
@chandrasekharanet3979
@chandrasekharanet3979 2 ай бұрын
ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത വല്ലാത്തൊരു കാലം
@user-ru9ur6ig2k
@user-ru9ur6ig2k 4 ай бұрын
Avaraarum adimakal alla;avare adimakal akkiyathaanennullath yadharthyavum.adimakal aayi aarum jenichittilla,adima vargavum illa,adima jaathiyum illa.ennitt innum aa vaakk upayogichonde irikkunnu,😊
@muralin.v4593
@muralin.v4593 4 ай бұрын
Ith thannayanu africkayil arabikalum vellakkarum cheythathu.
@thomasjosejosephjose7036
@thomasjosejosephjose7036 4 ай бұрын
ഒരുപറ്റം ആളുകൾ മുന്നേറുമ്പോൾ മറ്റുള്ളവർ മാറിനിന്നാൽ മാറിനിൽക്കുന്ന വരെ ബലം പ്രയോഗിച്ച് കൂടെ കൊണ്ടുപോകും എങ്കിലേ സംസ്കൃതി മുന്നോട്ടുപോകേയുള്ളൂ ഇപ്പോൾ അങ്ങനെയുള്ളവരെ ജയിലിൽ പിടിച്ചിടുവോ പാർഷ്യൻ മൊബൈൽ സ്റ്റേഷന്‍ എന്ന പേരിൽ ബലി അർപ്പിക്കുന്നുണ്ട്
@Alapkvi
@Alapkvi 4 ай бұрын
Ippozhum rajavinu kuniju kodukunnavamar vanno ??😅
@Sreejithss86
@Sreejithss86 3 ай бұрын
Epolum nammude naatil adimakal unde.. Party adimakal akka Kammi adimakal.. 😅😅
@rravisankar3355
@rravisankar3355 4 ай бұрын
ആര്യൻ എന്ന വർഗ്ഗമല്ല. ഇത് proselytising colonisers മെനെഞ്ഞെടുത്ത ഒരു myth മാത്രമാണ്. ആര്യ എന്ന ഒരു സംസ്കൃത പദത്തെ വ്യഭിചരിച്ച് സൃഷ്ടിച്ച myth.
@venusarangi
@venusarangi 3 ай бұрын
Harijanഉം ച്ചൂത്തരൻ ത്തന്നെ
@kainadys
@kainadys 4 ай бұрын
Ellaavarum African Origin alle......😀
@bijithanand641
@bijithanand641 4 ай бұрын
ippozhum adimakal tanne aanu ,,,, pantum shirt okke ittu nadakkunnu enne ullu ... 😐
@subaircheerangan609
@subaircheerangan609 4 ай бұрын
ഇനിയും അടിമത്തം വൊരാൻ ഉണ്ട്
@Drdinkan
@Drdinkan 4 ай бұрын
പേരിൻറെ അറ്റത്ത് ജാതി വാല് ചേർക്കുന്നവർ ഇപ്പോഴും ജാതി വേറിയുന്മാർ തന്നെ
@induraj8558
@induraj8558 3 ай бұрын
Ezhavas are Deputy collectors in British rule in Malabar Could you publish your phone number in this site. I can give evidences
@JeromeHermbert
@JeromeHermbert 3 ай бұрын
Ezhavas were slave, They were not even allowed near temples even pulayas were allowed near temples
@sandy99797
@sandy99797 4 ай бұрын
ജൈനർ ബൗധർ ബ്രാഹ്മണൻ എല്ലാം ആര്യന്മാർ അണ്
@ansarpk3063
@ansarpk3063 3 ай бұрын
Bjp India barichal padathepole thanna akkum
@renjithrenjith3772
@renjithrenjith3772 4 ай бұрын
ആര്യമാർക്ക് മുമ്പ് ഒരു ബുദ്ധമതകാരും കേരളത്തിലില്ല
@aryababu3818
@aryababu3818 4 ай бұрын
കേരളത്തിൽ നംബുതിരി ബ്രാഹ്മിൻ ആണ് ഉള്ളത്...അവർക്ക് മുൻപേ ബുദ്ദ ജെയൻ അനിയായികൾ കേരളത്തിൽ വന്നിരുന്നു... കേരളത്തിൽ ബുദ്ദ ക്ഷേത്രങ്ങളും ഉണ്ടായിരുന്നു... അതിനു ഉദാഹരണം ആണ് കരുമാടിക്കുട്ടൻ
@renjithrenjith3772
@renjithrenjith3772 4 ай бұрын
ഉണ്ടെങ്കിൽ അതിന് തെളിവ് താ
@aryababu3818
@aryababu3818 4 ай бұрын
@@renjithrenjith3772 എ ശ്രീധര മേനോൻ കേരളചരിത്രം
@aryababu3818
@aryababu3818 4 ай бұрын
@@renjithrenjith3772 Read Kerala charithram written by A Sreedharamenon
@o..o5030
@o..o5030 4 ай бұрын
​@@aryababu3818ഹിന്ദു എന്നാൽ ബ്രാഹ്മണർ മാത്രമല്ല നാഗ ആരാധന മുതൽ പൂർവിക ആരാധനയും പ്രകൃതി ആരാധനയും വരെ ബുദ്ധ മതത്തിന് മുൻപ് മുതൽ ഇന്ന് വരെ കേരളത്തിൽ അനുഷ്ഠിച്ച് വരുന്നു 💯😁
@Nature_scenes55
@Nature_scenes55 4 ай бұрын
Nee ethadimeda perakutida perakuty anu.
@dnaguy4769
@dnaguy4769 3 ай бұрын
Was these mappila and ezhvas were slaves?
@Peacelover2020
@Peacelover2020 3 ай бұрын
മുസ്ലീം സിസ്റ്റത്തിൽ അടിമത്യം ഇന്നും ഉണ്ട് |ട1s ഇതാണ് ഇപ്പോഴു ഫോളോ ചെയ്യുന്നത്
@enzopubg77
@enzopubg77 3 ай бұрын
😂😂
@Ahammedkuttyk
@Ahammedkuttyk 3 ай бұрын
Adaanu.bjp.vannal.adimatham.thirichu.varum.anganay.aavattay.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 83 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 21 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 15 МЛН
സന്ധ്യാവാർത്ത  | 6 PM News | July 14, 2024
32:56
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН