No video

കേരളത്തിൻ്റെ ജൂത ചരിത്രം | History of Jews in kerala| Judaism| Jew street in kochi | In Malayalam

  Рет қаралды 21,113

Peek Into Past

Peek Into Past

4 ай бұрын

ജൂതരുടെ ചരിത്രം നോക്കുമ്പോൾ അവർ കേരളത്തിലും ജീവിച്ചിരുന്നതയി കാണാം..അപ്രകാരം കേരളത്തിലെ യഹൂദ മതത്തിൻ്റെ ചരിത്രമാണ് ഈ വീഡിയോയിലൂടെ പറയുന്നത്...
.
.
In this video we talk about the History of Jews in kerala
Judaism is an Abrahamic, monotheistic, and ethnic religion. It comprises the collective spiritual, cultural, and legal traditions of the Jewish people, having originated as an organized religion in the Middle East during the Bronze Age.
Cochin Jews (also known as Malabar Jews or Kochinim, ) are the oldest group of Jews in India, with roots that are claimed to date back to the time of King Solomon. The Cochin Jews settled in the Kingdom of Cochin in South India, now part of the state of Kerala. As early as the 12th century, mention is made of the Jews in southern India by Benjamin of Tudela. They are known to have developed Judeo-Malayalam, a dialect of Malayalam language.
.
.
Contents :
1 - jew history
2 - kingdom of israel
3 - origin of judaism
4 - how jews arrived in kerala
5-juda shashanam
6 - solomon temple
7 - why jews left kerala
8 - king soloman
9 - jews in kochi
10 - jew street in mattanchery history
11 - jew synogogue in kochi
.
subscribe here : www.youtube.co....
.
#israel #jews #jewishhistory #judaism #fortkochi #mattanchery #jewsinkerala
#peekintopast
#inmalayalam #malayalam #InMalayalam
nb : some images are only used for illustration purpose !
.
.
.
.In this video we talk about ||Jewsish history of kerala ||iN MALAYALAM| || history of judaism in malayalam || king solomon in malayalam || history of jews in malayalam || how jews originated ? || how jews arrived in kerala || why jews settled in kochi || cochin jews history in malayalam ||

Пікірлер: 87
@malavikaskrishnannair989
@malavikaskrishnannair989 4 ай бұрын
ഞാനും ഒരു half jew ആണ്. കേരളത്തിൽ നോട് ഇസ്രായേൽ നോട് സ്നേഹം, റെസ്‌പെക്ട് ഉണ്ട്. അവിടെ പോയപ്പോൾ കേരള കുറിച് വാ തോരാതെ സംസാരം ആണ് ❤❤❤❤❤❤
@cq4544
@cq4544 4 ай бұрын
ട്രോളിയതാണൊ???
@aadithyan100
@aadithyan100 4 ай бұрын
ജൂതൻമാരിലും അഫ്ഫൻ ഉണ്ടായിരുന്നോ 🤭
@Tricolour1947
@Tricolour1947 4 ай бұрын
Nice Sarcasm 😂😂😂😂😂😂 നായര് ജൂതൻ 😂😂😂😂
@malavikaskrishnannair989
@malavikaskrishnannair989 4 ай бұрын
@@Tricolour1947 എന്റെ ഡാഡ് റിയൽ ഇസ്രായേൽ jew മാൻ ആണ് അമ്മ നായർ ഫാമിലി.
@malavikaskrishnannair989
@malavikaskrishnannair989 4 ай бұрын
@@cq4544 no, ജനിച്ചത് ഇസ്രായേൽ തന്നെ. അമ്മ നായർ, ഡാഡ് റിയൽ ഇസ്രായേൽ ആൾ ആണ്. അതുകൊണ്ട് രണ്ടും ലാംഗ്വേജ് പഠിച്ചു. രണ്ടും culture ഫോള്ളോ ചെയുന്നു
@kishorek2272
@kishorek2272 4 ай бұрын
അതുകൊണ്ടാണ് ഇസ്രായേൽ ജനത ഇപ്പോഴും ഇന്ത്യക്കാരെ സ്നേഹിക്കുന്നത് after realising this historical truth🇮🇳❤️🇮🇱🔥!
@MuneerKhan-qq7dj
@MuneerKhan-qq7dj 4 ай бұрын
യഹു ധൻ മാർ വന്നത് കൊണ്ട് അണ്ണന്മാർ ഇന്നും ആത്മാഭിമാനത്തോടെ ജീവിക്കുന്നു അല്ലേൽ കാണാമായിരുന്നു നമ്പൂരി നായര് കൊച്ചു വിളക്ക് രാത്രി സഞ്ചാരം പിതാവ് ആരെന്ന് അറിയാതെ ജനിക്കുന്ന കുട്ടികൾ എല്ലാം കഥ
@pakrusuresh6872
@pakrusuresh6872 4 ай бұрын
😂😂😂
@kishorek2272
@kishorek2272 4 ай бұрын
​​@@pakrusuresh6872ഇസ്രായേൽ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്താണ്,അവർ എപ്പോഴും പാകിസ്ഥാനെതിരെ ഇന്ത്യയെ സഹായിച്ചു especially during the Kargil war(1999)🇮🇳🇮🇱⚔️🇵🇰🏳️‍🌈🏳️‍⚧️🔥!
@jomyjose3916
@jomyjose3916 4 ай бұрын
ഇസ്രയേൽ ആരുടയും സുഹൃത്തുക്കളല്ല. അവർ അവരുടെ മാത്രം സുഹൃത്താണ്. ശത്രുവിൻ്റെ ശത്രു മിത്രം എന്ന നിലയിൽ മാത്രം മറ്റുള്ളവരെ സുഹൃത്തുക്കളാക്കുന്നവരാണ് അവർ. ജാതീയമായി ഭിന്നിച്ചിരുന്നതിനാൽ യഹൂദരുടെ വർഗീയതയും വിവേചനവും ഇന്ത്യക്കാർക്ക് അപരിചിതമല്ലായിരുന്നു. ദ്രവീഡിയൻ സമൂഹം അക്രമണകാരികളല്ലാത്തതിനാൽ അവർ പീഡിപ്പിക്കപ്പെട്ടില്ല. ഇന്ത്യൻ ജനതയെ ജാതിപരമായി എത്രയോ നൂറ്റാണ്ടുകളായി അടിച്ചമർത്തി പീഡിപ്പിക്കുന്ന ന്യൂനപക്ഷമായ ബ്രാഹ്മണരോടും കാണിക്കുന്ന വിധേയത്വം ഈ ജനതയുടെ സ്വഭാവം കാണിക്കുന്നു. അത് പക്ഷെ യഹൂദൻ്റെ മഹത്വമല്ല. ലോകത്തിലെ ഏറ്റവും വലിയ ചതിയന്മാരായ സമൂഹത്തിൻ്റെ ലിസ്റ്റെടുത്താൽ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുക ബ്രാഹ്മണരും യഹൂദരും തമ്മിൽ മാത്രമായിരിക്കും. രണ്ട് കൂട്ടരുടേയും പൊതു നിലപാട് തങ്ങൾ മാത്രം ദൈവത്തിൻ്റെ പ്രത്യേക സൃഷ്ടിയാണ് ബാക്കി ജനത അധമരാണ് എന്നുമാണ്. ആത്മാഭിമാനമില്ലാത്ത ജനത അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ യഹുദനോ ആയി ജനിക്കാൻ ആഗ്രഹിക്കുന്നത്ര പരിതാപകരമായ മാനസികാവസ്ഥയിലാണ്.
@rishalrmk1827
@rishalrmk1827 2 ай бұрын
​@@jomyjose3916Correct bro ❤😊
@Byju924
@Byju924 4 ай бұрын
മാള ജംഗ്ഷൻ ഇൽ ഇന്ന് കാണാം സിനഗോ ഗ് യഹൂദ കല്ലറ കളും ഇവിടെ ഉണ്ട്
@sebastiankt2421
@sebastiankt2421 4 ай бұрын
ഇന്ത്യാക്കാരോടല്ല,കേരളീയരോടാണ്സ്നേഹം
@sobhanapavithran352
@sobhanapavithran352 4 ай бұрын
ജൂതർ കേരളത്തിൽ മാത്രമല്ല, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ഉണ്ട്.
@FarihFarihkottangodan
@FarihFarihkottangodan 3 ай бұрын
Keralathilum bengalilumayirunnu kooduthal
@cq4544
@cq4544 4 ай бұрын
2:06 ശെരിയാണ് തമിഴിൽ "അപ്പാ"=(അബ്ബാ) പിതാവ്. "ഊർ"=ഊര്( ദേശം) "അയ്യാ"= നെഹമിയാ(ഹ്),സക്കറിയാ(ഹ്), എന്നി വാക്കുകൾക്ക് സെമിറ്റിക്കൽ ( അരാമായ) ഭാഷയുടെ സ്വാധീനം ഉണ്ടെന്ന് തോനുന്നു....
@sankarie3687
@sankarie3687 4 ай бұрын
തമിഴ് മലയാളം - പ്രാകൃത ദ്രാവിഡ മൊഴിയെ ഉയർത്തി കാട്ടുന്നു. പ്രാകൃത ദ്രാവിഡ മൊഴിയിൽ ലിംഗഭേദം ഇല്ലായിരുന്നു ഇന്നത്തെ മലയാളം ഒഴിച്ചുള്ള എല്ലാ ദ്രാവിഡ ഭാഷയിലും അത് ഉണ്ട്.
@sankarie3687
@sankarie3687 4 ай бұрын
മലയാളത്തിൽ "ഊര്" എന്ന വാക്കിന് 3 പൊരുൾ ഉണ്ട്. ഊര് - ഇടം ഊര് - അഴിക്ക് ഊര് - ജീവൻ (ഉയിര്)
@cq4544
@cq4544 4 ай бұрын
@@sankarie3687 ആദി ദ്രാവിഡ ഭാഷ തമിഴാണ്, തമിഴിന്റെ "സെന്തമിൾ" വകഭേദത്തിൽ നിന്നാണ് മലയാളം ഉണ്ടായത്..
@sankarie3687
@sankarie3687 4 ай бұрын
@@cq4544 മനുഷ്യൻ കുരങ്ങനിൽ നിന്ന് വന്നതാണെന്ന് വിശ്വസിച്ച ഒരു കാലം ഉണ്ടായിരുന്നു 🙃. തമിഴും മലയാളവും ഒരു പൊതു പൂർവികനിൽ നിന്ന് ഉണ്ടായ ഭാഷകൾ ആണ്.
@sankarie3687
@sankarie3687 4 ай бұрын
@@cq4544 both language came from proto Dravidian language. But Í accept the fact that the term "Malayalam" is only 200 years old.
@anuraggopalakrishnan
@anuraggopalakrishnan 4 ай бұрын
Please bring a video with vedic astrology
@GN-ek9dt
@GN-ek9dt 4 ай бұрын
BJP should start a Jewish cultural centre in Kochi.
@josephputhran4871
@josephputhran4871 4 ай бұрын
😂😂😂They may started to search Lingam in Jews Synagogue 😂😂😂
@wickyswag7799
@wickyswag7799 3 ай бұрын
​@@josephputhran4871fraud keshuvoli😂😂😂😂 judhanmare full konnit evide konnakunno
@abinn7717
@abinn7717 4 ай бұрын
There was a question in a psc exam about Pierre de Mosses.Any idea?
@josew202
@josew202 4 ай бұрын
ചരിത്രപരമായ അജ്നത മാറ്റി വേണം ചരിത്രം വിവരിക്കാൻ. മട്ടാഞ്ചേരി യിലെ വെളുത്ത യൂഥരുടെ ചരിത്രം കൂടി പഠിച്ചു പറയൂ.
@abinn7717
@abinn7717 4 ай бұрын
Plz make videos of Travancore rulers in detail☺.One ruler in one video.
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 4 ай бұрын
Athaan india athithiye daivam aayi treat cheyunaa culture🇮🇳 hindhuvum musalmanum christianiyudeyum swantham naad ❤️🔥
@remeshnarayan2732
@remeshnarayan2732 4 ай бұрын
കൃത്രിമമായ, അനാകർഷകമായ വിവരണം 👍skip ചെയ്യുന്നു
@jomyjose3916
@jomyjose3916 4 ай бұрын
ഇസ്രയേൽ ആരുടയും സുഹൃത്തുക്കളല്ല. അവർ അവരുടെ മാത്രം സുഹൃത്താണ്. ശത്രുവിൻ്റെ ശത്രു മിത്രം എന്ന നിലയിൽ മാത്രം മറ്റുള്ളവരെ സുഹൃത്തുക്കളാക്കുന്നവരാണ് അവർ. ജാതീയമായി ഭിന്നിച്ചിരുന്നതിനാൽ യഹൂദരുടെ വർഗീയതയും വിവേചനവും ഇന്ത്യക്കാർക്ക് അപരിചിതമല്ലായിരുന്നു. ദ്രവീഡിയൻ സമൂഹം അക്രമണകാരികളല്ലാത്തതിനാൽ അവർ പീഡിപ്പിക്കപ്പെട്ടില്ല. ഇന്ത്യൻ ജനതയെ ജാതിപരമായി എത്രയോ നൂറ്റാണ്ടുകളായി അടിച്ചമർത്തി പീഡിപ്പിക്കുന്ന ന്യൂനപക്ഷമായ ബ്രാഹ്മണരോടും കാണിക്കുന്ന വിധേയത്വം ഈ ജനതയുടെ സ്വഭാവം കാണിക്കുന്നു. അത് പക്ഷെ യഹൂദൻ്റെ മഹത്വമല്ല. ലോകത്തിലെ ഏറ്റവും വലിയ ചതിയന്മാരായ സമൂഹത്തിൻ്റെ ലിസ്റ്റെടുത്താൽ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുക ബ്രാഹ്മണരും യഹൂദരും തമ്മിൽ മാത്രമായിരിക്കും. രണ്ട് കൂട്ടരുടേയും പൊതു നിലപാട് തങ്ങൾ മാത്രം ദൈവത്തിൻ്റെ പ്രത്യേക സൃഷ്ടിയാണ് ബാക്കി ജനത അധമരാണ് എന്നുമാണ്. ആത്മാഭിമാനമില്ലാത്ത ജനത അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ യഹുദനോ ആയി ജനിക്കാൻ ആഗ്രഹിക്കുന്നത്ര പരിതാപകരമായ മാനസികാവസ്ഥയിലാണ്.
@bijugeorge3707
@bijugeorge3707 4 ай бұрын
കറക്റ്റ്
@Sinayasanjana
@Sinayasanjana 4 ай бұрын
Nooooooo ജൂതനായി തന്നെ ജനിക്കണം ജൂതനെ ശപിച്ചാൽ ശപിക്കുന്നവനെ ദൈവം ശപിക്കും
@sf466
@sf466 2 ай бұрын
Olathum....​@@Sinayasanjana
@Sinayasanjana
@Sinayasanjana 2 ай бұрын
Enthaaa🥰🙏😂😂😂😂
@aslahahammed2906
@aslahahammed2906 4 ай бұрын
😍
@Gauthamkrishna669
@Gauthamkrishna669 4 ай бұрын
Israel pm Benjamin Netanyahu indiayee estapedunnath ethukondann
@sologamer3329
@sologamer3329 4 ай бұрын
Indiayil okke aahn joothanmarkk oru preshnavum verathe jeevichath pinne Indiayude yudhangalil Indiaye Israel okke sahayichitt ille
@techgaming252
@techgaming252 4 ай бұрын
He is right wing extremist . He even differentiate black jews and white jews
@gouthamkrishnan6718
@gouthamkrishnan6718 4 ай бұрын
@@techgaming252 Orginal jews middle eastern ann white ala
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 4 ай бұрын
Veruthe pottatharam parayalle oru israeli rabbayi parayunath than kettile indiayilum chinayilum ulla polythiest(hindhus and budhists ) avark ee bhoomiyil nilanikan avakasham illa polum ith njan parayunath alla israel jootha purahithan b. Netnyahuvinte supporter parayunath aane
@joythomasvallianeth6013
@joythomasvallianeth6013 4 ай бұрын
The Israel govt. should start a consulate office at Trivandrum/Kochi. It will also help the 1000s of the Holy Land tour pilgrims from Kerala.There were Jews in Kollam and it is mentioned in the Tharissappally chepped of 849 AD. The Jewish merchant guild "Anchuvannam" is mentioned in that copper plate. The copper plate also has Hebrew signatures. Hope the Israel embassy at Delhi will take interest in the research on the now disappeared Jewish community of Kollam.
@sankarie3687
@sankarie3687 4 ай бұрын
Disappeared? I thought majority of them migrated to Israel after it's formation.
@joythomasvallianeth6013
@joythomasvallianeth6013 4 ай бұрын
@@sankarie3687 Their descendants could have migrated from Kollam to Northern Travancore areas such as Chendamangalam, North Paravur etc and then finally to their homeland, Israel around 1948 when Israel became an independent Jewish nation ! There is no trace of Jews at present anywhere in southern Kerala especially around Kollam town area where they used to live. So it means they have all disappeared from the scene over a period ! Similar migration happened with the Nazrani community of Kollam of the Tharissapally chepped fame . This was due to the war between Venad (or later Cheras) with Pandyas and the Cholas ! These Nazranies were in the military of the local Venad king and hence Pandyas and the Cholas went after them and hence the families had to migrate to other safer areas in and around Kollam town around the 10th century itself !
@sameerk
@sameerk 4 ай бұрын
ഇസ്രയിലേക്ക് അവർ മടങ്ങും. ലോകത്തിൻ്റെ ഏത് ഭാഗത്തു ഉണ്ടെലും
@forcemedia8168
@forcemedia8168 3 ай бұрын
Kure കാലം കഴിയുമ്പോ ഹിന്ദു ക്രിസ്ത്യൻ എല്ലാം ഇതുപോലെ ഓർമ മാത്രം ആകും
@MukeshKumar-gj1rs
@MukeshKumar-gj1rs 4 ай бұрын
👍👍👍🌿🌿🌈🌈Good video 👍👍🌿🌿🌈🌈🌈
@shaun465
@shaun465 3 ай бұрын
👍🏼
@christianphilip3245
@christianphilip3245 4 ай бұрын
അന്ന് അവർ വന്നു മുസ്ലിങ്ങളുടെ കൂട്ട് ഇവിടെ പെറ്റു പെരുകി ഇവിടെ മുസ്ലിങ്ങളെക്കാൾ ഭൂരിപക്ഷം ആയിരുന്നെങ്കിൽ നമ്മടെ കോൺഗ്രസ് കമ്മ്യൂണിസ്റ്റുകാർ ഇസ്രായേൽ -ഹമാസ് യുദ്ധത്തിൽ ഇസ്രാഈലിനെ സപ്പോർട്ട് ചെയ്തേനെ
@MarksCapital
@MarksCapital 4 ай бұрын
കേരളത്തിൽ സായിപ്പ് മറന്നുവെച്ച നിങ്ങൾ എങ്ങനെ കോൺഗ്രസ്സ് കമ്മ്യൂണിസ്റ്റുകാർ ആയി. എണ്ണത്തിൽ കുറവും ഒള്ളു.
@nazarnakatil5224
@nazarnakatil5224 4 ай бұрын
ക്രിസ്ത്യാനി പെറ്റ് പെരുകിയിട്ടില്ലേട , സായിപ്പിൻ്റെ സന്തതി ??
@cq4544
@cq4544 4 ай бұрын
@@nazarnakatil5224 സായിപ്പ് ആണോ ഇവിടെ ക്രിസ്തു മതം കൊണ്ടു വന്നത്??.. അതിന് മുൻപ് ഇവിടെ മാണി ക്രിസ്ത്യാനികൾ ഉണ്ട് സഹോദര, അവരെയാണ് " നസ്രാണികൾ" എന്ന് വിളിക്കുന്നത്..
@tissyaugusthy-zw2sp
@tissyaugusthy-zw2sp 4 ай бұрын
യഹൂദ൪ ജൂത൪
@anshadanshad5706
@anshadanshad5706 Ай бұрын
. അപ്പോൾ എന്താണ് ജൂതശാസന
@Sinayasanjana
@Sinayasanjana 4 ай бұрын
🎉❤️
@sathicp-ry6jj
@sathicp-ry6jj 4 ай бұрын
Jai JudIsm.
@kuriakosepaul112
@kuriakosepaul112 2 ай бұрын
Mattanchery sherikum Jewish touch annu avide oru nature thanne Jewish annu and Britian
@syjumathew2769
@syjumathew2769 4 ай бұрын
Ist
@sf466
@sf466 2 ай бұрын
Ithukondayirikkum christians thoma kettukdhakal undakki parathiyath....😮
@josephputhran4871
@josephputhran4871 4 ай бұрын
Lingam thirayunnavar Jutha palliyum polikkumo ???😂
@shinevalladansebastian7847
@shinevalladansebastian7847 4 ай бұрын
ചരിത്രം പൂർണം അല്ലല്ലോ സഹോ..
@abeyjohn8166
@abeyjohn8166 4 ай бұрын
Israel illuminati
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 4 ай бұрын
😂 mmm
@josebonifaceka6812
@josebonifaceka6812 4 ай бұрын
Nonsense Jewish emigration starts fromtheAssyrian invasion of the nirthern kingdom around 736 B c
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 ай бұрын
ഇന്ത്യആരെയും പിഡിപിച്ചില്ല ഏവരെയും സീകരിച്ചു തോറ വായിച്ചാൽ ജാതികൾക്കുള്ള സ്ഥാനം നരകമാണ്
@user-ob4io6bk8v
@user-ob4io6bk8v 4 ай бұрын
തോറ അങ്ങനെ പറയുന്നില്ല, 🌹
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 ай бұрын
@@user-ob4io6bk8v ജാതികളോട് മോശഎന്താണ് ചെയ്തത് ഭൂമിയിൽ തന്നെ നരകം വിതച്ചു
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 ай бұрын
@@user-ob4io6bk8v തോറ ഒരിക്കലെങ്കിലും വായിക്കുക അധ്യായം യോശുവ വായിക്കുക ജാതികളെ വാളിനു ഇരയാക്കിയ ചരിത്രമാണ് ബഹുദൈവ വിശ്വാസികളുടെ കൂടെ ജീവിക്കാൻ പറ്റാത്ത രണ്ട് വിഭാഗമാണ് ജൂതൻ മുസ്ലിം ബഹുദൈവവിശ്വാസികളെ അറബ് പെൻസുലയിൽ ഇല്ലാതാക്കി ഒരു വിഭാഗത്തെ ആശുദ്ധരായി പ്രഖ്യാപിച്ചാൽ പിന്നെ ജീവിക്കാൻ സാധിക്കുമോ
@Sinayasanjana
@Sinayasanjana 4 ай бұрын
തോറ 🙏🥰
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 34 МЛН
Scenes of Jewish Life in Kerala, India (1937)
4:39
magnesmuseum
Рет қаралды 109 М.