No video

ഇസ്ലാം ഇറാനെ കീഴടക്കിയത് എങ്ങനെ ? | Islam conquest of Iran| Islamic conquest of Persia| Malayalam

  Рет қаралды 20,263

Peek Into Past

Peek Into Past

4 ай бұрын

ലോക മതങ്ങളിൽ ഒന്നായ ഇസ്ലാം മതം ഉണ്ടായതും തുടർന്ന് ഖലീഫ ആയ ഒമറിൻ്റെ നേതൃത്വത്തിൽ പേർഷ്യ അഥവാ ഇറാൻ കീഴടക്കിയ ചരിത്രമാണ് ഇവിടെ പറയുന്നത്...
.
In this video we talk about the History of islam and the arab conquest of iran ..
.
The Muslim conquest of Persia, also called the Muslim conquest of Iran, the Arab conquest of Persia, or the Arab conquest of Iran,[2] was a major military campaign undertaken by the Rashidun Caliphate between 632 and 654. As part of the early Muslim conquests, which had begun under Muhammad in 622, it led to the fall of the Sasanian Empire and the eventual decline of Zoroastrianism, which had been predominant throughout Persia as the nation's official religion. The persecution of Zoroastrians by the early Muslims during and after this conflict prompted many of them to flee eastward to India, where they were granted refuge by various kings.
.
.
Contents :
1 - islam history
2 - kingdom of arabia
3 - origin of islam
4 - prophet muhammed
5- mecca and medina
6 - Kaaba
7 - Kaaba history in malayalam
8 - arabian kingdom
9 - umayyad dynasty
10 - old cities in persian empire
12 - islamic conquest of persia
.
subscribe here : www.youtube.co....
.
#islam #muslim #muhammad #historymalayalam #persia #iranhistory #iranian #omar
#prophetmuhammad #arabia
#inmalayalam #malayalam
.
nb : some images are only used for illustration purpose !
.
.
.
.In this video we talk about ||arab conquest of iran || umar caliph history in malayalam || iranians history || iran war with arabia || Ghassanids|| Lakhmids || Sassanid || middle east history || ancient history || Battle of al-Qādisiyyah || Battle of Nahāvand in malayalam || muslim conquests in malayalam || Yazdgerd || persian king || Zoroastrianism || history channel || arab conquests in the past || Rostam Farrokhzād ||

Пікірлер: 216
@hareeshm.u.4847
@hareeshm.u.4847 3 ай бұрын
Islam ഇല്ലായിരുന്നെങ്കിൽ ലോകം കുറേക്കൂടി സമാധനമാകുമായിരുന്നു.💯
@Saji202124
@Saji202124 3 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@user-dm3sj8dp4c
@user-dm3sj8dp4c 3 ай бұрын
Oru 500 years munpottu develop ആയിട്ടുണ്ടാവുമായിരുന്നു
@haneefa-re8or
@haneefa-re8or 3 ай бұрын
പക്ഷെ, ലോകം മുഴുവനും ഇസ്‌ലാം ഭരണം വരാനിരിക്കുന്നു. അതിനാണ് യേശുവിനെ ദൈവം വീണ്ടും ഭൂമിയിലേക്ക് അയക്കുന്നത്.
@LatheefLathi-fp8ci
@LatheefLathi-fp8ci 3 ай бұрын
Hitler muslim aayirunno changis khan islam aayirunno?
@Ashikshan630
@Ashikshan630 3 ай бұрын
നസ്രാണികൾ ഇല്ലാത്ത ലോകം സങ്കികൾ ഇല്ലാത്ത ഇന്ത്യ പോലെയാണ്....❤
@neenah__
@neenah__ 3 ай бұрын
ഞാൻ ഒരു muslim ആണ്. Islam വളർന്നത് കൊന്നും കൊലവിളിച്ചും ഒക്കെ ആണ് ന്ന് അറിയുമ്പോ എനിക്ക് ഇസ്‌ലാമിനോട്‌ യോജിക്കാൻ കഴിയുന്നില്ല. ഓട്ടോമൻ സാമ്രാജ്യത്തിന്റെ കാലത്ത് അർമേനിയൻ ക്രിസ്ത്യൻ ജനതക്ക് എതിരെ നടത്തിയ കാര്യങ്ങൾ ഒക്കെ കേൾക്കുമ്പോ നാണക്കേട് തോന്നുന്നു.സമാധാനമതം എന്ന പേരിൽ എന്തൊക്കെയാ ചെയ്തു വെച്ചേക്കുന്നേ എന്തൊക്കെയാ ചെയ്യുന്നേ... അതാണ് irony..
@Deserteagle-js3gx
@Deserteagle-js3gx 3 ай бұрын
കൊന്നും കൊലവിളിച്ചും ആണ് വളർന്നത് എന്ന് നിങ്ങൾ എങ്ങനെ നിങ്ങൾ എങ്ങനെ കണ്ടെത്തി. ഇസ്ലാമിക നിയമങ്ങൾ അനുസരിച്ചു ആണോ എല്ലാ രാജാക്കന്മാരും ജീവിച്ചത്. വെറുതെ പോയി പേർഷ്യ ആക്രമിച്ചു എന്നാണോ നിങ്ങൾ കരുതുന്നത്. പേർഷ്യ ബൈസാന്റിനെ എംപിരെന്റെ സഹായത്തോടെ ആദ്യം അറേബ്യ ആക്രമിച്ചു. ഇതിനെ തുടർന്നാണ് യുദ്ധങ്ങൾ ഉണ്ടായത്. ജീവൻ നിലനിർത്താൻ. ബദ്ർ യുദ്ധം തന്നെ എടുക്കുക തുടർച്ചയായി 13 വർഷം എല്ലാ യാഥാനകളും സഹിച്ചു ഗത്യന്തരം ഇല്ലാതെ ആണ് തിരിച്ചു അടിച്ചത്.
@Deserteagle-js3gx
@Deserteagle-js3gx 3 ай бұрын
മുസ്ലിം പേര് ഉള്ള രാജാവ് കൊന്നാൽ അത് ഇസ്ലാം കൊന്നത് ആകുമോ. അറബികൾ വെറുതെ പേർഷ്യ ആക്രമിച്ചു എന്നാണോ നിങ്ങൾ ധരിച്ചത്.ഇസ്ലാമിന്റെ വളർച്ചയിൽ വിളറി പൂണ്ട പേർഷ്യൻസ് ബൈസാന്റിനെ (romans)ന്റെ സഹായത്തോടെ അറേബ്യ ആക്രമിച്ചു. അതിന്റെ തിരിച്ചടിയായിരുന്നു ഈ യുദ്ധങ്ങൾ. ആരെയും നിർബന്ധിച്ചു മതഓ മാറ്റിയാൽ മാരാവുന്നത് അല്ല ഇസ്ലാം. ഈ വിഡിയോയിൽ പറയുന്നത് സത്യം ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. അതിനുള്ള റീസൺസ് എന്താണ് അന്വേഷിക്കാത്തത്. കൊന്നു എന്ന് പറയുന്നു അതിന്റെ കണക്കു വല്ലതും ഉണ്ടോ.
@haneefa-re8or
@haneefa-re8or 3 ай бұрын
ഇസ്‌ലാമിൽ നിന്ന് പോകാമല്ലോ. ആരെയും കൊല്ലാത്ത!!!??? ക്രൈസ്തവ, ഹൈന്ദവ മതങ്ങൾ ഉണ്ടല്ലോ ഇവിടെ.
@Sajimukhathala
@Sajimukhathala 3 ай бұрын
Armenian christian എന്ന് അടിച്ചു നോക്കു. ഈ ക്രൈസ്തവ പീഡനം ഇപ്പോഴും നടക്കുന്നു. കൂടാതെ iranian mass convertion to christianity എന്ന് കൂടി അടിച്ച് നോക്കു bro.
@exploit7021
@exploit7021 3 ай бұрын
കൊന്നും കൊലവിളിച്ചും ആർക്കും വളരാൻ പറ്റില്ല ഹിസ്റ്ററി നോക്കിയാൽ മനസിലാകും അങ്ങനെ ചെയ്യാൻ ശ്രമിച്ചവർ എങ്ങനെ അവസാനിച്ചു എന്ന്
@subashkj6810
@subashkj6810 3 ай бұрын
കൊള്ള അടിചു വളര്ന്നു വന്ന മതo😂
@retheeshkkretheeshkk268
@retheeshkkretheeshkk268 4 ай бұрын
ഇറാൻ, ഇറാഖ് പഴയ ഭരത് ഖണ്ഡ്, സൗരാഷ്ട്ര
@arshadsidhik7943
@arshadsidhik7943 3 ай бұрын
😂😂😂😂😂 കൊതം നക്കി വന്നല്ലോ😂😂😂😂😂
@Abm-jw5lo
@Abm-jw5lo 4 ай бұрын
പേർഷ്യൻ റോമൻ സാമ്രാജ്യങ്ങളെ തകർത്തെറിഞ്ഞത് ഉമർ (റ) അല്ല. ഖാലിദ് ബ്നു വലീദ് എന്ന ലോകം കണ്ട പകരം വെക്കാനില്ലാത്ത ഏക സർവ്വസൈന്യാധിപനാണ്. . താങ്കൾ ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു
@abdlatif-fm9mf
@abdlatif-fm9mf 3 ай бұрын
പേർഷ്യൻ സൈന്യത്തെ തകർത്തത് ഉമറോ ഖാലിദൊ അല്ല ഇസ്ലാമാണ്.ഇന്ന് ഇസ്ലാമിനെ നയിക്കുന്നത് പേർഷ്യ ആണ്
@commentveeran164
@commentveeran164 3 ай бұрын
കൊള്ളക്കാരൻ😂😂😂
@abdlatif-fm9mf
@abdlatif-fm9mf 3 ай бұрын
@@commentveeran164 എല്ലാ അധിനിവേശകാരും കൊള്ളക്കാർ തന്നെ 😀
@commentveeran164
@commentveeran164 3 ай бұрын
@@abdlatif-fm9mf അതേ ഗോത്രങ്ങളെ കൊന്നു കൊള്ളയടിച്ചു അഞ്ചായി വീതിച്ചു തിന്നുന്ന അടിമവ്യാപാരി പഠിപ്പിച്ച ക്രൂരത ഇന്നും പിന്തുടരുന്നവർ
@haneefa-re8or
@haneefa-re8or 3 ай бұрын
ഈസ (അ )വന്ന് ലോകത്ത് ഇസ്‌ലാം ഭരണം നടപ്പാക്കാൻ പോകുന്നു. അപ്പോൾ ഈസ എന്ന യേശുവും കൊള്ളക്കാരൻ അല്ലേ?.
@joynicholas2121
@joynicholas2121 4 ай бұрын
Informative bro
@peekintopast
@peekintopast 4 ай бұрын
♥️♥️
@shangrila0738
@shangrila0738 3 ай бұрын
Cristen engane Europe ne keezakki .vedio cheyyanam
@FarihFarihkottangodan
@FarihFarihkottangodan 3 ай бұрын
Roman empire adya kalam christiansine adichamartgiyirunnu,pinne Constantine chakvarthi Christian aakukayum Christianity spread cheyyukayum cheythu
@ElohimBenYehuda
@ElohimBenYehuda 3 ай бұрын
​@@FarihFarihkottangodan👌👌
@FarihFarihkottangodan
@FarihFarihkottangodan 3 ай бұрын
@@ElohimBenYehuda njanum muslim thanneyan .sathyam mathram parayanan enne Islam padippichath.
@shangrila0738
@shangrila0738 3 ай бұрын
@@FarihFarihkottangodan Europe le basic matham soorya aradanayulla madam ayirunnu.Constantine chakravarti cristen ayi.pinne ellavareyum madam maati
@gabrielmichel2521
@gabrielmichel2521 3 ай бұрын
Apo taqqiyah entha​@@FarihFarihkottangodan
@SanalSanu-qq6ss
@SanalSanu-qq6ss 4 ай бұрын
Informative content 👌🏻👌🏻
@peekintopast
@peekintopast 4 ай бұрын
♥️♥️
@sameerk
@sameerk 4 ай бұрын
Nice. Content
@shajidammam964
@shajidammam964 3 ай бұрын
Umaru binu khattab ralhiyallahu anhu eanthe rhol modal ❤❤❤❤❤❤❤❤❤❤❤
@shajidammam964
@shajidammam964 3 ай бұрын
Allhahu akbar allhau valiyavananu avanallathe veare aarhathiyarilla avane eanneannum jeevichirikunnavan ❤❤❤❤❤❤❤❤❤❤❤❤❤
@marahmanlucky
@marahmanlucky 4 ай бұрын
പറഞ്ഞതിൽ ഒരു പാട് തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്. ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
@MrTom1884
@MrTom1884 4 ай бұрын
True ikka
@samjose222
@samjose222 4 ай бұрын
പഠിക്കാനൊന്നുമില്ല വളർന്നത് കൊന്നും കൊലവിളിച്ചും സംശയം ഉണ്ടോ
@samjose222
@samjose222 4 ай бұрын
kzfaq.info/get/bejne/Z6mFd8aZpqqndYU.htmlsi=8XK6lBXHbrZYSgsy
@globelwave1738
@globelwave1738 4 ай бұрын
​@@samjose222കുരിശ് യുദ്ധമാണോ ഉദ്ധേശിച്ചത് ?
@esc1386
@esc1386 4 ай бұрын
@@samjose222 eey ippozhum konnodirikkunnathu arannum samshayamilla
@yadmmmm558
@yadmmmm558 Ай бұрын
മുസ്ലിമീങ്ങളുടെ വിശ്വാസപ്രകാരം മുഹമ്മദ് നബി ദൈവിക പ്രവാചകനാണ് ദൈവ നിർദേശമാണ് നബിമാർ ജനതയോട് പറയുക ലോകത്ത് എല്ലായിടത്തേക്കും ആയി മുഹമ്മദ് നബിയെ ദൈവം നിയോഗിച്ചു ആ കാലഘട്ടം വരെ ഓരോ പ്രദേശത്തേക്കുമായിരുന്നു നബിമാരെ അയച്ചിരുന്നത് അതിനാൽ അന്ന് ഭരിച്ചിരുന്ന രാജാക്കന്മാരുടെ അടുത്തേക്കും മുഹമ്മദ് നബി കത്തുമായി ദൂതന്മാരെ അയച്ചു പല രാജാക്കന്മാരും ആ വിവരം അവരുടെ നാട്ടിൽ അറിയിക്കാൻ സമ്മതം കൊടുത്തുവെങ്കിലും ചില രാജാക്കന്മാർ അത് അംഗീകരിച്ചില്ല അവർ യുദ്ധപ്രഖ്യാപനം നടത്തി അങ്ങനെയാണ് പിൽക്കാലത്ത് യുദ്ധങ്ങൾ ഉണ്ടായത്
@haneefa-re8or
@haneefa-re8or 4 ай бұрын
"... പേർഷ്യൻ ജനത അധർമങ്ങളിലും അന്ധ വിശ്വാസങ്ങളിലും മുഴുകുമ്പോൾ അറേബ്യയിൽ മഹാനായ ഒരു വ്യക്തി നിയോഗിക്കപ്പെടും. അദ്ദേഹത്തിന്റെ അനുയായികൾ പേർഷ്യൻ ഭരണാധികാരികളെ പരാജയപ്പെടുത്തും. പേർഷ്യൻ ജ്ഞാനികൾ അവർക്കൊപ്പം ചേരും. അവർ അറേബ്യയിൽ മുമ്പേ സ്ഥാപിതമായ മന്തിരത്തിലേക്ക് തിരിഞ്ഞു കൊണ്ട് പ്രാർത്ഥന നടത്തും..."സ്വരാഷ്ട്ര വേദം. യേശു ഇസ്രായേൽ പുരോഹിതൻമാരോട് പറഞ്ഞു. "ദൈവിക രാജ്യം നിങ്ങളുടെ പക്കൽ നിന്നെടുത്തു മാറ്റി ക്കൊണ്ട് അതിനു ഫലം കൊടുക്കുന്ന മറ്റൊരു ജനതക്ക് കൊടുക്കപ്പെടും ". ബൈബിൾ. അത് അറബ് ജനതയിൽ മുഹമ്മദ്‌ നബിയെ നിയോഗിച്ചു കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് പൂർത്തീകരിച്ചു. മോശെയുടെ പ്രവചനത്തിൽ ഇക്കാര്യം ഉണ്ട്. ആവർത്തനം 33:2-3. എല്ലാം ദൈവത്തിങ്കൽ നിന്നുള്ള ആസൂത്രണം മാത്രം. ഇസ്‌ലാം എല്ലാ ജനതകൾക്കും ഒരു പോലെ ബാധകമാണെന്ന് എല്ലാ മത വേദങ്ങളിലൂടെയും അറിയിച്ചിട്ടുമുണ്ട്.
@retheeshkkretheeshkk268
@retheeshkkretheeshkk268 4 ай бұрын
ആരാമുഹമ്മദ് ആണോ അത് നുണ കഥ ആണ്‌ അത് പൊളിഞ്ഞു
@amminikutty9857
@amminikutty9857 4 ай бұрын
ഏതു വേദത്തിൽ ആണ്
@arunvk301
@arunvk301 4 ай бұрын
ഹൈന്ദവ ഗ്രന്ഥങ്ങളിലും ഉണ്ടോ ...
@haneefa-re8or
@haneefa-re8or 4 ай бұрын
"അഹ്‌മദ്‌, പ്രപഞ്ച സ്രഷ്ടാവിൽ നിന്നും സമ്പൂർണ പ്രമാണം കരസ്തമാക്കും,"സാമ വേദം
@amminikutty9857
@amminikutty9857 4 ай бұрын
ഏതു വേദത്തിലാ
@Mathaiorthedoxy
@Mathaiorthedoxy 4 ай бұрын
സുന്നി ഷിയാ എന്നാൽ ഇസ്ലാമിലെ രണ്ടു സെക്ട്ട് ആണ്.. ക്രിസ്ത്യാനിടിയിലെ ഓർത്തെടോക്സ് കത്തോലിക്ക പോലെ..
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 4 ай бұрын
Well said bro
@sologamer3329
@sologamer3329 4 ай бұрын
Catholic, orthodox and protestent
@FarihFarihkottangodan
@FarihFarihkottangodan 3 ай бұрын
Sunni Shia beliefinu vyathyasam illa
@gabrielmichel2521
@gabrielmichel2521 3 ай бұрын
Und bro ​@@FarihFarihkottangodan
@FarihFarihkottangodan
@FarihFarihkottangodan 3 ай бұрын
@@gabrielmichel2521 സുന്നികളും ഷിയകളും ദൈവം ഒന്നാണെന്നും മുഹമ്മദ്‌ അന്ത്യപ്രചകനാണെന്നും വിശ്വസിക്കുന്നു. ഒരു മുസ്ലിമാവാൻ ഇത്രയേ ചെയ്യേണ്ടത്തൊള്ളൂ. ഷിയകൾക്കുള്ള വ്യത്യാസം അവർ അലിയെയും കുടുംബത്തെയും കുറച്ചു കൂടി ഉത്തമരായി കാണുന്നു. ചില ഷിയക്കൾ ചില മുഹമ്മദ്‌ നബിയുടെ കൂട്ടരേ ശപിക്കും ഉദാഹരണം മുഅവിയയെയും ആയിഷയെയും കാരണം ഇവർ രണ്ടു പേരും അലിക്കെതിരെ യുദ്ധം ചെയ്തവരാണ്. ഷിയക്കൾ ചില ആരാധന കർമങ്ങളിൽ ചെറിയ വ്യത്യാസം കാണിക്കും. ആദ്യ കാലങ്ങളിൽ ഷിയക്കളും സുന്നികളും രാഷ്ട്രീയപരമായിട്ടേ വ്യത്യാസം ഒള്ളുവയിരുന്നു പിന്നെ അത് ഷിയക്കൾ ചെറുതായി മാറ്റി. മുസ്ലിംകളും ഖദിയാനികളുമാണ് വിശ്വാസത്തിന് വ്യത്യാസമുള്ളത്
@Sinayasanjana
@Sinayasanjana 4 ай бұрын
🙏❤️🎉
@peekintopast
@peekintopast 4 ай бұрын
♥️♥️
@user-zz2gt8gl1w
@user-zz2gt8gl1w 3 ай бұрын
Islam power
@gabrielmichel2521
@gabrielmichel2521 3 ай бұрын
Without lies Islam dies ennu anello
@user-kj1si8ls8w
@user-kj1si8ls8w Ай бұрын
​@@gabrielmichel2521ok 3 in 1 aah religion
@gabrielmichel2521
@gabrielmichel2521 Ай бұрын
@@user-kj1si8ls8w ennu vecha
@yoonussaleem9403
@yoonussaleem9403 3 күн бұрын
ഇസ്ലാം സ്വർഗത്തിലേക്ക് വിളിക്കുന്ന മതം മറ്റുള്ള മതം ഒക്കെ നരകത്തിലേക് വിളിക്കുന്നു
@kishorkamal6109
@kishorkamal6109 4 ай бұрын
നീതിമാനായ ഉമർ 🤣🤣🤣 Pact of Umar (ഉമറിന്റെ ഉടമ്പടി) ISIS ന്റെ വാറോല ആണ്.👍
@FarihFarihkottangodan
@FarihFarihkottangodan 3 ай бұрын
Athil umar onnum cheythillallo
@nipinn3271
@nipinn3271 4 ай бұрын
Arabikaluday idayil valarna matham alla islam. Mohammedh chadhichum, konnum keezhadakkiyathanu.
@FarihFarihkottangodan
@FarihFarihkottangodan 3 ай бұрын
Source : your ass
@angrymanwithsillymoustasche
@angrymanwithsillymoustasche 4 ай бұрын
എന്തുകൊണ്ടാവും ഇസ്ലാം മതം മറ്റു സെമിറ്റിക് മതങ്ങളെക്കാൾ (ക്രിസ്തുമതം, യഹൂദർ ) യഥാസ്തികമായത്?
@ElohimBenYehuda
@ElohimBenYehuda 3 ай бұрын
അറബികൾ യാഥാസ്ഥികർ ആയിരുന്നു....ഭൂരിഭാഗവും നാടോടികൾ....റോമൻ ഭരണത്തിന് കീഴിൽ ഉള്ള യൂറോപ്പ്ൻസ് ജൂതന്മാർ എല്ലാം കുറച്ചുംകൂടി ലിബറൽ ആയിരുന്നു....അവർക്ക് പല വിശ്വാസങ്ങളും ജനതകളുമായി ബന്ധമുണ്ടായിരുന്നു
@babunutek6856
@babunutek6856 4 ай бұрын
IPH പബ്ലിക്കേഷൻ നാല് വാല്യങ്ങളിലായി പുറത്തിറക്കിയ 'ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം ' എന്ന പുസ്തകം റഫറൻസ് ചെയ്യുമല്ലോ
@kishorek2272
@kishorek2272 4 ай бұрын
*Iran(Persia)Then:-Zoroastrianism🇮🇷! *Iran(Persia)Now:-Shia Islam🇮🇷☪️!
@user-rg9ei5oo7w
@user-rg9ei5oo7w 4 ай бұрын
Iran ippo payathilek ann povunnath
@user-rg9ei5oo7w
@user-rg9ei5oo7w 4 ай бұрын
Nn
@FarihFarihkottangodan
@FarihFarihkottangodan 3 ай бұрын
Any one can't convert to Zoroastrianism and if anyone marries a Zoroastrian that line ends tgere
@Gangwars12
@Gangwars12 4 ай бұрын
Iran shia islaminte munne islam sweekarichirunnu
@jaseemjm
@jaseemjm 3 ай бұрын
👍
@peekintopast
@peekintopast 3 ай бұрын
♥️♥️
@VLOGS-td8wf
@VLOGS-td8wf 4 ай бұрын
😊
@thomasmichael3318
@thomasmichael3318 4 ай бұрын
സൈത്താന്റെ അടിമകൾ 👹👹👹👹👹👹👹👹👹👹👍👹
@user-tj7mi9je4f
@user-tj7mi9je4f 4 ай бұрын
Kurush krshi kar bigaravathi 😂
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 4 ай бұрын
Kurish ee lokath undakiya vibath ne pati padichal islam ethra mariyadhakaran enn thonnum
@sologamer3329
@sologamer3329 4 ай бұрын
​@@MAFIAEDITZ2.O_2007_ enth kurish? Christianityude peril onnum aarum islaminte athrem yudham cheythittilla
@JOBSVLOG-py2hh
@JOBSVLOG-py2hh 3 ай бұрын
സാത്താന്റെ രാജ്യം ആയ ഇസ്രായേലിന്റെ അടിമകൾ ആണ് ഇന്നത്തെ ക്രിസ്ത്യനികൾ.... പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നു തള്ളുന്നതിൽ ആനന്ദം കണ്ടെത്തുന്നതാണ് ഇസ്രായേലിന്റെ പ്രധാന ഹോബി..... ലോകം ആദരിക്കുന്ന കർത്താവിന്റെ മാതാവ് ആയ മറിയമിനെ വ്യഭിചാര സ്ത്രീ ആയി കാണുന്ന ഇസ്രയേൽ..... ക്രിസ്തുവിനെ വ്യഭിചാര പുത്രൻ ആയി കാണുന്ന ഇസ്രായേൽ....... സാത്താന്റെ രാജ്യം ഈ ലോകത്ത് നിന്ന് തുടച്ചു നീക്കപെടുകതന്നെ ചെയ്യും.
@nasimnachu4268
@nasimnachu4268 3 ай бұрын
​@@sologamer3329 onnam kurish yuddam randam kurish yuddam okke pinne islaminethire allle??? Nadanneth
@BharatKumar-si1jj
@BharatKumar-si1jj 3 ай бұрын
when talking about chamadana madam what respect ha ha😂😂😂😂
@mathewjoseph3874
@mathewjoseph3874 3 ай бұрын
Narcotics is a dirty business
@hotcrazydoc3063
@hotcrazydoc3063 3 ай бұрын
Lacks clarity... Appeasement.... Appeasement... 😂
@BharatKumar-si1jj
@BharatKumar-si1jj 3 ай бұрын
Chamadhana madam
@yoonussaleem9403
@yoonussaleem9403 3 күн бұрын
ഇസ്ലാം നല്ലമതം
@Gangwars12
@Gangwars12 4 ай бұрын
Islamum first roman warum iconic an .angasangyayil orubandhuvimillatheyan islam athil jayichath
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 4 ай бұрын
30000 muslim soldiers vs 200000 byzantine soldiers
@hashifvs519
@hashifvs519 3 ай бұрын
Khalid bin Walidine mention aakathe ee ചരിത്രം പൂർണം ആകില്ല. അറബ് expansionu പുള്ളിക്ക് വലിയ പങ്കുണ്ട്. ഉമർ ആളെ തഴഞ്ഞ പോലെ നിങ്ങളും അയാളെ തഴയരുത് 😢
@csnarayanan5688
@csnarayanan5688 4 ай бұрын
AD 78 ൽ റോമക്കാർ ഇസ്രയേൽ പിടിച്ചടക്കി അവിടെ ഉള്ള ജൂതരെ എല്ലാം നാട് കടത്തി. അവർ യമനിലേക്കും മക്ക , മദീനയിൽ കുടിയേറി അവിടെ കൃഷിയിലും കച്ചവടത്തിൽ ഏർപ്പെട്ടു. അവിടെ ഉള്ള നാടോടികൾ ആയ ജനങ്ങൾ ബഡോയിൻ എന്ന ജനത ഉണ്ടായിരുന്നു എങ്കിലും അവർ സംഘടിത ഗോത്രം ആയിലുന്നില്ല. AD 570 ൽ ജൂത ഗോത്രം ആയ ഖുറേഷി ഗോത്രത്തിൽ ജനിച്ച മുഹമ്മദ് ഇസ്ലാം മതം ഉണ്ടാക്കുകയും അദ്ദേഹത്തിൻ്റെ കാലത്ത് തന്നെ എല്ല ഗോത്രങ്ങളെയും യുദ്ധത്തിൽ കീഴ്പ്പെടുത്തി ഇസ്ലാം മത ത്തിലേക്ക് പരിവർത്തനം നടത്തി. മുഹ്മദിൻ്റെ കാല ശേഷത്തിന് ശേഷം വന്ന ഖലീഫമാർ അടുത്തുള്ള എല്ല രാജ്യങ്ങളെയും കീഴ്പ്പെടുത്തി കൊള്ളയും കൊലയും നിർബന്ധിത മതം മാറ്റത്തിലൂടെ ഇസ്ലാമിക രാഷ്ട്രങ്ങൾ ആക്കി . എന്നാല് ഒന്നാം ഖലീഫ അബൂബക്കർ ഒഴികെ ഉമ്മർ, ഉസ്മാൻ, അലി എല്ലാം തമ്മിൽ തമ്മിൽ ഉള്ള അധികാരം നിലനിർത്തുന്നതിൽ കൊല്ലപ്പെടുകയാണ് ഉണ്ടായത്.
@wideangle8189
@wideangle8189 3 ай бұрын
Khureshhi is not Jew sect
@shangrila0738
@shangrila0738 3 ай бұрын
😂😂😂 sanki University ile student ayirikkum
@FarihFarihkottangodan
@FarihFarihkottangodan 3 ай бұрын
Romakkar nadukadathiya judanmare avarude holy landilekk thirich vilich avarkk avarudethayittulla kodathikal undakkikkoduthath umar ra ayirunnu. Areyum konnum kollayadichumalla Islam valarnnath
@ElohimBenYehuda
@ElohimBenYehuda 3 ай бұрын
​@@shangrila0738സത്യം അല്ലെ.... അല്ലെന്ന് തെളിയിക്കാമോ
@floki118
@floki118 3 ай бұрын
​@@FarihFarihkottangodanഇപ്പൊ middle east ലു നടക്കുന്നതെന്താ?, കൊല്ലും കൊലയും അല്ലെ?, എല്ലാവരെയും പറയുന്നില്ല 😐.
@user-yw8cq5sv8s
@user-yw8cq5sv8s 4 ай бұрын
Iam loving ahiya... Sunni is...bad 😞 Shiya....is... great ❤❤❤
@muhammedaliWayanad
@muhammedaliWayanad 4 ай бұрын
Thangal eniyum orupad padikendathund Charithram Engany alla എല്ലാം krtyamai regakal und
@Sajimukhathala
@Sajimukhathala 4 ай бұрын
അതായത് ക്രൈസ്തവൻ ഉണ്ടാകുന്നതിന് മുൻപേ ഇറാനിൽ മുഴുവൻ ഷിയാക്കൾ ആയീരുന്നോ? അതാണോ രേഖ.
@Sajimukhathala
@Sajimukhathala 4 ай бұрын
ഏഏഏ
@sologamer3329
@sologamer3329 4 ай бұрын
Veluppichath mathi bro😂
@mariyammariyam4070
@mariyammariyam4070 4 ай бұрын
മുസ്‌ലിമിങ്ങൾ വെറുതേ അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ല
@ElohimBenYehuda
@ElohimBenYehuda 3 ай бұрын
പിന്നെ.... 🤣🤣
@floki118
@floki118 3 ай бұрын
​@@ElohimBenYehudaമുത്തം കൊടുത്തിട്ടേ ഒള്ളു
@jobymichael8685
@jobymichael8685 3 ай бұрын
Kolla. Adichitte. Ullu 😃😃😂😂🤣🤣
@raazirazz4216
@raazirazz4216 4 ай бұрын
Iran Shia aahnu islam alla
@user-rk8qs4vv9k
@user-rk8qs4vv9k 4 ай бұрын
അപ്പോ സുന്നികളോ?😂😂😂😂
@abdulhiisalam9784
@abdulhiisalam9784 4 ай бұрын
Poda ariyatha samsarikkathe shiya Ali ibnu abi talib ra huvinte followersanu muaviya makan yazeed hussain ra vine iraqile karbalayil vachu vadichappol shiyakkalku valre sankadavum dukhvum undayi a sneha bandathinte perilanu muharram month varumbol avaru nenchathu koothi blood varuthunnatu avarkku ahlu baithinodulla sneham kondanu ni charitram padikku shiya engane vannatu ennu
@TraWheel
@TraWheel 4 ай бұрын
What coconut 🥥 are you talking about
@abdlatif-fm9mf
@abdlatif-fm9mf 4 ай бұрын
സുന്നി ഇസ്ലാം ആണോ😅 വിവരമില്ലായ്മ പറയാതെ
@abdulkadervaliyakath5068
@abdulkadervaliyakath5068 4 ай бұрын
സുന്നി പക്ഷത്ത് നിന്ന് മാത്രം പറയരുത്.
@joshimonvl625
@joshimonvl625 3 ай бұрын
കെള്ളയടിച്ച് വളർന്നാ മതം
@exploit7021
@exploit7021 3 ай бұрын
Bibilil polum kollayadikkan paranja matham
@shafeequecholothil5488
@shafeequecholothil5488 4 ай бұрын
താങ്കൾ ക്ക് ഒരു പാട് അറിവുണ്ട് പക്ഷെ ഇനിയും ഒരു പാട് പഠിക്കാനും ഉണ്ട്. മദ്യപനത്തിന് omer മകനെ വധശിക്ഷക്ക് വിധിച്ചിട്ടില്ല മദ്യപാനത്തിന് ഇസ്ലാമിൽ വധശിക്ഷ യല്ല ശിക്ഷ മുൻപും തങ്ങളോട് ഞാൻ ഉണർത്തിയതാണ് ഇത് ഇസ്ലാമിക ചരിത്രം എന്നല്ല ഏതൊരു ചരിത്രവും പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അതിന്റ ആധികാരിക ശ്രോതാസുകളിൽ നിന്നും മാത്രം പഠിക്കുക ഒരിക്കലും വിമര്ശകരുടെ ഗ്രന്ഥങ്ങളിൽ നിന്നും ആവരുത്. ഹദീസും ചരിത്രവും റിപ്പോർട്ട്‌ ചെയ്യുന്നതിൽ ഇസ്ലാമിക ചരിത്ര കാരന്മാർ അങ്ങേയ്റ്റത്തെ സൂക്ഷ്മത യാണ് വെച്ച് പുലർത്തിയിരുന്ന ത്‌ അതിനൊരു ശാസ്ത്രം തന്നെ രൂപ പ്പെടുത്തി ഹദീസ് നിധാന ശാസ്ത്രം എന്ന് പറയും.ദയവ് ചെയ്ത് താങ്കൾ ഇത് മനസിലാക്കുക
@shafeekfelu6360
@shafeekfelu6360 4 ай бұрын
This war 33k &1lakh and 50k but muslims win the battle
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 174 МЛН
Кадр сыртындағы қызықтар | Келінжан
00:16
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН