ഇറാൻ ഷിയ രാജ്യം ആയതെങ്ങനെ ? | How Iran became a Shia country ? | Shia islam history | In Malayalam

  Рет қаралды 22,576

Peek Into Past

Peek Into Past

2 ай бұрын

ലോക മതങ്ങളിൽ ഒന്നായ ഇസ്ലാം മതം ഉണ്ടായതും തുടർന്ന് ഷിയ ഇസ്ലാം ഉണ്ടായതും അത് എങ്ങനെ ആണ് ഇറാനിൽ പ്രധാനപ്പെട്ട മതമായി മാറിയത് എന്ന ചരിത്രമാണ് ഇവിടെ പറയുന്നത്...
.
In this video we talk about the History of islam and how Shia islam became the main religion of iran || Iran and shia islam history || .
.
Following the safavid empire rise to power in Iran in the 16th century, the Safavid dynasty initiated a campaign of forced conversion against the Iranian populace, seeking to create a new demographic environment in which Shia Islam would replace Sunni Islam as the nation's religious majority. Over the course of the next three centuries, the Safavids (who were Twelver Shias) heavily persecuted Sunni Muslims, Jews, Christians, and other religious groups, eventually transforming Iran into a spiritual bastion of Shia Islam.
.
.
Contents :
1 - islam history
2 - safavid empire
3 - rise of safavid empire
4 - ismail 1
5- iran and shia islam
6 -forcible conversions in iran by safavid empire
7 - safavid empire and ottoman empire
8 - muslim conquest of persia
9 - umayyad dynasty
10 - Ali history of shia
12 - islamic conquest of persia
13 - Ali ibn Abi Talib history in malayalam
.
.
#islam #muslim #historymalayalam #persia #iranhistory #ali #shia #shiaislam #peekintopast #inmalayalam #malayalam
.
nb : some images are only used for illustration purpose !
.
.
.
.In this video we talk about ||shia islam history || in malayalam || Safavid conversion of Iran to Shia Islam || how iran became a shia country || sunni shia history in malayalam || why islam split || shia islam story in malayalam || how shia islam formed || Who turned Iran into Shia? || sunni vs shia explained in malayalam || battle of seffin in malayalam || What is difference between Sunni and Shia? || Why did Iran convert to Shia? || Iran and shia history || how shia islam replaced sunni islam in iran ||

Пікірлер: 213
@shinevalladansebastian7847
@shinevalladansebastian7847 2 ай бұрын
വയലൻസിൽ തുടങ്ങി വയലൻസിൽ വളർന്നു വയലൻസിൽ തുടരുന്ന ഒരു മതം 🙏
@HaneefaU-ll7kl
@HaneefaU-ll7kl 2 ай бұрын
അപ്ഫൻ നമ്പൂരി വയലൻസ് തുടങ്ങിയപ്പോൾ അവർക്ക് കീഴ്പെട്ട് വീട്ടിലെ🤱 സപ്ലെ ചെയ്തവരുടെ ..... അനുയായി😂😂😂😂😂😂
@MELUHA-zv1iz
@MELUHA-zv1iz 2 ай бұрын
​@@HaneefaU-ll7kl😂😂Sheesh That Was Good Lindoosam Was pissfool And Full of Non violance according to lindooz lmfaoo
@Gangwars12
@Gangwars12 2 ай бұрын
Sunnikal ayirunnu Ottoman okke Europe 1/6 Ottoman ayirunnu Ennitt avararum convert cheythittilla oru problevum undakkiyittilla
@lovelock-up5bq
@lovelock-up5bq 2 ай бұрын
Oru samadhanavum tharatha oru cult..
@samjose222
@samjose222 2 ай бұрын
​@@HaneefaU-ll7klഅധോക്കെ അന്ധകാലം അന്ധകാര യുഗം നിങ്ങൾ എപ്പോഴും കാട്ടറബി യുടെ dark വെബിലാണ്
@alantoamos1924
@alantoamos1924 2 ай бұрын
Now fastest growing religion in Iran it's Christianity and its growing by conversion not by violence,high birth rate or migration ❤❤
@abdulrehman-wg3ni
@abdulrehman-wg3ni 2 ай бұрын
Bul shit fastest growing in the world is Islam .christanity is going down in iran
@os-vp1hv
@os-vp1hv 2 ай бұрын
😂😂😂😂😂
@58336
@58336 2 ай бұрын
😂😂😂😂
@rasheedali7622
@rasheedali7622 2 ай бұрын
Dear Alan, Wht a joke. Iranians r more intelligent. They can understand which Philosophy is more logical n convincing. Christian philosophy cannot win over the overwhelming qualities of Islam. And it is more scientific also. In this era of Science who will embrace a philosophy which is not agreeing with modern Science. Just one example for ur perusal: HQ says the Moon has got no light of its own. Moon has got borrowed/reflected light. But the Bible says the Moon has its own light like the Sun. Only illiterate people will agree with the Bible.
@kumaraanu
@kumaraanu 2 ай бұрын
shut up, persians are aryans they worship zorastrian not puny jesus from semetic cult
@mrnjr9241
@mrnjr9241 2 ай бұрын
everyday upload one video broiii. almost video watched morethan twice without your story can't sleep 🙏❤️
@babyjoseph2843
@babyjoseph2843 2 ай бұрын
Iran was 100% Christian country before Islam, so also Egypt, Iraq, Turkey(Byzantine), Syria, Palestine. How they became Islamic is 'by force'; it is part of world history.
@Malayil._.Fandom.
@Malayil._.Fandom. 2 ай бұрын
Iran was mostly zoroastrianism before Islam not Christianity
@angrymanwithsillymoustasche
@angrymanwithsillymoustasche 2 ай бұрын
ക്രിസ്ത്യൻ??? Zoroastrianism (സൗരാഷ്ട്ര മതം) ആയിരുന്നു! 🙄
@shiniyasshinu4260
@shiniyasshinu4260 2 ай бұрын
Zorastrianism ahn
@kegland2773
@kegland2773 2 ай бұрын
@babyjoseph2843 Sell your fairy tale to your own parish church's sunday school "baby". Learn some history before you post
@lijjo1986
@lijjo1986 2 ай бұрын
@@Malayil._.Fandom. Persia ഒരിക്കലും ഒരു ക്രിസ്ത്യൻ majority പ്രദേശം അറിയിരുന്നില്ല. പക്ഷെ christianity ഒരു major religion ആയിരിരുന്നു. In Persia. Syriac Christianity owed much to preexistent Jewish communities and to the Aramaic language. This language had been spoken by Jesus, and, in various modern Eastern Aramaic forms is still spoken by the ethnic Assyrian Christians in Iran, northeast Syria, southeast Turkey and Iraq today. en.wikipedia.org/wiki/Christianity_in_Iran അതെ സമയം ഇപ്പോഴുത്തെ Turky പഴയ ബൈസന്റയിൻ സാമ്രാജ്യം (Asia Minor) ഒരു ക്രിസ്ത്യൻ രാജ്യമായിരുന്നു before advent of Islam. കേരളം ത്തിലേക് പലപ്പോഴും പേർഷ്യൻ Bihops അയക്ക പെട്ടിട്ടുണ്ട്. www.thenewsminute.com/kerala/newly-discovered-300-yr-old-inscription-sheds-light-keralas-forgotten-persian-bishop-157810
@kishorek2272
@kishorek2272 2 ай бұрын
Also ഇതേ സഫാവിഡുകൾക്ക് പതിനേഴാം നൂറ്റാണ്ടിൽ മുഗൾ സാമ്രാജ്യവുമായി അതിർത്തി പ്രശ്‌നമുണ്ടായിരുന്നു🇮🇳⚔️🇮🇷🔥!
@FarihFarihkottangodan
@FarihFarihkottangodan 2 ай бұрын
Adhirthi prashnam mathram alla avar oru greatest rivalry ayirunnu
@hashermohammed
@hashermohammed 2 ай бұрын
Aurangzeb married a Persian princess and solved it. Plus Aurangzeb's mother was Persian. Previous emperors mothers were rajput
@bukhari9610
@bukhari9610 2 ай бұрын
എന്തിനാടോ അറിയാത്ത ചരിത്രം കേട്ടി എഴുന്നുള്ളിക്കുന്നത്...
@kishorek2272
@kishorek2272 2 ай бұрын
​​​@@bukhari9610Yes it is true കാരണം കാണ്ഡഹാറും ബലൂചിസ്ഥാനും പതിനേഴാം നൂറ്റാണ്ടിൽ മുഗളരും സഫാവിഡുകളും തമ്മിലുള്ള തർക്ക പ്രദേശമായിരുന്നു🇮🇳⚔️🇮🇷🔥!
@bukhari9610
@bukhari9610 2 ай бұрын
@@kishorek2272 എന്ത് true വിവരം ഇല്ലാത്ത കാര്യം വിളമ്പരുത് ഇസ്ലാമിക ഖിലഫാത്തിനെ പറ്റി പറഞ്ഞത് മുഴുവൻ കളവാണ് അബൂബക്കർ ഉമർ ഉസ്മാൻ അലി അലിയുടെ മക്കൾ ഇവരൊന്നും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലായിരുന്നു, അധികാരത്തിനു വേണ്ടി അവർ തമ്മിൽ ഏറ്റ് മുട്ടിയിട്ടില്ല അത് പോലെ മുഅവിയയുമായും അധികാരത്തിനു വേണ്ടി ഏറ്റ് മുട്ടിയിട്ടില്ല... വിവരക്കേട് പറയരുത്...
@Sajimukhathala
@Sajimukhathala 2 ай бұрын
ഞാൻ ഇറാന് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു. ഇറാനെ ഇപ്പോൾ നിയന്ത്രിച്ച് നിർത്തുന്നത് ദൈവമായ കർത്താവാണ്. ഞാൻ ഇറാൻറെ ആഭ്യന്തര ജനകീയ നിലപാടുകൾ പഠിക്കുന്ന ആളാണ്. ഇറാനിലെ ഭൂരിപക്ഷം ജനങ്ങൾ അവിടുത്തെ ഭരണാധികാരികൾക്ക് ഒപ്പമല്ല. നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത തരത്തിൽ മുസ്ലിം വിശ്വാസികൾ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവർ ആയിക്കൊണ്ടിരിക്കുന്നു. അനേകം മുസ്ലിങ്ങൾ നിരീശ്വരവാദികളാകുന്നു. അവിടുത്തെ ജനം മത ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. 1979 ൽ ആണ് അവിടെ ശരിയ നിയമം ആയത്. വലിയ താമസമില്ലാതെ അവിടെ ഇസ്ളാം ന്യൂനപക്ഷമാകും. കൂടാതെ ഇസ്രായേൽ തിരിച്ചടി ഉടൻ ഉണ്ടാകില്ല. അണ്ടർ ഗ്രൗണ്ട് പരസ്പര ധാരണയിലാണ് ഇപ്പോൾ ഇറാൻ ചെറിയ മിസൈൽ വിട്ടത്. അതായത് സെക്രട്ടറിയേറ്റിന് മുൻപിൽ നടക്കുന്ന ചെറിയ പ്രതിഷേധ സമരം പോലെ..അവിടെ ദൈവാത്മാവിൻറെ വലിയ കാറ്റ് വീശുന്നുണ്ട്. അതുകൊണ്ടാണ് ശരിയ നിയമം ഉണ്ടെങ്കിലും ഗവർമെൻറിന് തടയാൻ പറ്റാത്ത വണ്ണം religious conversion നടക്കുന്നു. സംശയമുണ്ടെങ്കിൽ iran massive convertion to christianity. എന്ന് ടൈപ്പ് ചെയ്ത് അതിനടിയിലെ comment വായിച്ച് നോക്കു. ഇറാനെ ഇപ്പോൾ ദൈവം സംരക്ഷിക്കുന്നു. യുദ്ധം നോക്കിയിരിക്കുന്നവർ നിരാശരാകും. ഇനി ഒരു യുദ്ധം ശരിയ ഭരണം അവസാനിക്കാൻ ഉള്ളതാണ്. ഇപ്പോൾ നടന്ന അടിതിരിച്ചടി അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് തള്ളിയ പോലെയെ ഉള്ളു.
@shajirpppp840
@shajirpppp840 2 ай бұрын
നീ സ്വപ്നം കണ്ടു ഉറങ്ങിക്കോ
@user-ed6zp9em7p
@user-ed6zp9em7p 2 ай бұрын
Enthellam thonnalukalanu.veenj kudichu kirikiyal palathum thonnum
@indiaindia4457
@indiaindia4457 2 ай бұрын
​@@user-ed6zp9em7p ഇങ്ങനെ dawah കാരുടെ തള്ള് കേട്ടു വിശ്വസിച്ചു ഇരുന്നോ ക്രിസ്ത്യനിറ്റി majority കൺട്രിസിൽ മതം നിരസം കൊല്ലക്കുറ്റമോ തല്ല പോകുന്നോ കേസ് അല്ല തുർക്കിയിൽ ഗവണ്മെന്റ് സെൻസസിൽ 99.9% ഇസ്ലാം പക്ഷെ അവിടെ യഥാർത്ഥത്തിൽ 45% ഇസ്ലാം ഉപേക്ഷിച്ചു ഇറാനിൽ ഇതേ അവസ്ഥ 50% പള്ളികളിലും ആളുകൾ വരുന്നില്ല millions ഓഫ് peoples ആണു ക്രിസ്ത്യനിറ്റി convert ആകുന്നെ ഇറാനിൽ firstest growing religion in iran is ക്രിസ്ത്യനിറ്റി ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള ഇൻഡോണേഷ്യയിൽ ഒന്നും രണ്ടു ആൾകാർ അല്ല ക്രിസ്ത്യനിറ്റി സുകാരികുനെ 1million ആളുകൾ ആണു യഥാർത്ഥ ഇസ്ലാമിക ബുരിപക്ഷ രാജ്യങ്ങളിലെ മതം ഇല്ലാത്തവരുടെ കണക് അറിഞ്ഞാൽ നിന്റെ ബോധം പോകു ഒരു സായിപ്പ് മതം മാറിയാൽ സ്റ്റേജ് കെട്ടി വിളിച്ചു പറയുന്ന നീ ഒരു പോട്ടെ കിണറ്റിലെ തവള. ക്രിസ്ത്യൻസ് അല്പന്മാർ അല്ലാത്തോണ്ട് ഇതൊന്നു പറഞ്ഞു നടക്കില്ല
@hashermohammed
@hashermohammed 2 ай бұрын
Well world is moving to abrahamic faith as one. Type abrahamism / chrislam
@alantoamos1924
@alantoamos1924 2 ай бұрын
​@@shajirpppp840just google fastest growing religion in Iran it's Christianity it's not due to migration or high birth rate it's due to conversion ❤❤
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 ай бұрын
ഷിയാക്കളെ വിശ്വാസിക്കാൻ കൊള്ളാം മറ്റുള്ളവർ ഒറ്റുകാർ
@GN-ek9dt
@GN-ek9dt 2 ай бұрын
കേരളത്തിൽ ഇനി വളരും ശിയാക്കൾ..
@salihrawther
@salihrawther 2 ай бұрын
ഫിത്നയുടെ കാലഘട്ടത്തെക്കുറിച്ച് ഷിയാക്കൾ പറയുന്നതാണ് യുക്തിഭദ്രം.
@mech4tru
@mech4tru 2 ай бұрын
😂😂😂പാഷണത്തിലും കൃമിയോ 😂, മദ്യം എന്ന് വിഷം അതിൽ നല്ലത് ചീത്ത 😂😂,ലോകത്തിൻ്റെ വളർച്ചയെ ആയിരത്തി ഒരുനൂറ്റി ഇരുപതു വർഷമാണ് പിന്നോട്ടോടിച്ചത് ഈസത്യം അംഗീകരിച്ചേ മതിയാവൂ😂😂
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 ай бұрын
മൊയാവിയ ആള് ശരിയല്ല
@Lovebirds894
@Lovebirds894 2 ай бұрын
അല്ലാഹുവേ അലിയുടെ ഷിയാകളെ വിജയിപ്പിക്കണേ മുഹമ്മതിനും മുഹമ്മതിന്റ പരിശുദ്ധ കുടുംബത്തെ അനുഗ്രഹിക്കണേ
@ashraasho
@ashraasho 2 ай бұрын
MIC maatu clear ayit olla MIC vekku ennale subscribers veru
@peekintopast
@peekintopast 2 ай бұрын
Okeyy, nokam..Upgrade ചെയ്യാം ♥️♥️
@dianamoses7835
@dianamoses7835 2 ай бұрын
British kaaru vannathukondum shivaji ullondum india rakahapettu
@user-zr3xg6zm5g
@user-zr3xg6zm5g 2 ай бұрын
Pottanano? Abhinayamo?
@nationalist_47
@nationalist_47 2 ай бұрын
​@@user-zr3xg6zm5g എവിടുന്നോ എന്തൊക്കെയോ വായിച്ചിട്ട് വന്നു തലയിൽ വാലും ഇല്ലാതെ കമൻറ് ആണ്.. കാര്യമാക്കണ്ട
@Moviebliss193
@Moviebliss193 2 ай бұрын
​@@nationalist_47എങ്ങനെ ആയിരുന്നു ഇന്ത്യൻ രക്ഷപെട്ടത്
@FarihFarihkottangodan
@FarihFarihkottangodan 2 ай бұрын
​@@Moviebliss193safavidukalude enemy ayirunnu mughal .safavidukal cheythirunna oru karyavum mughalanmarkk ishtamallayirunnu. Indiayil forcible conversion nadannirunnenkik Indiayil muslimkal engane 15% mathramayi?
@Moviebliss193
@Moviebliss193 2 ай бұрын
@@FarihFarihkottangodan നിനക്ക് വട്ടാണോ. ഞാൻ എന്താ പറഞ്ഞത്. നീ എന്താ ഈ പറയുന്നത്
@monadanhari7481
@monadanhari7481 2 ай бұрын
*ലോകത്ത് നിന്നും മില്യൻ മില്യൻ കണക്കിന് മനുഷ്യരെ കൊന്നുതള്ളി രക്തപ്പുഴകളൊഴുക്കി വളർത്തിയെടുത്ത ലോകത്തിലെ ഒരേയൊരു പൈശാചിക മതമാണ് ക്രിസ്തുമതം !!* ************************** സൗത്ത് അമേരിക്ക, നോർത്ത് അമേരിക്ക, യൂറോപ്പ്, ആസ്ത്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ഏതെങ്കിലും രാജ്യങ്ങളിൽ പിറവിയെടുത്ത ഒരു മതമാണോ ക്രിസ്തുമതം ? ഒരിക്കലുമല്ല ! എന്നാൽ ഈ രാജ്യങ്ങളിലെല്ലാം ക്രിസ്തുമതം ആധിപത്യം നേടിയതിന് പിന്നിൽ മില്യൻ , മില്യൻ കണക്കിന് മനുഷ്യരെ ഉമൂലനം ചെയ്തതിന്റെ ചരിത്ര യാഥാർത്ഥ്യങ്ങൾ ഉറങ്ങിക്കിടക്കുന്നുണ്ട് ! *"ആദാം പാപം ചെയ്തു മനുഷ്യരെല്ലാം പാപികളായി. പാപ പരിഹാരാർത്ഥം യേശു കുരിശിൽ ബലിയായി , യേശുവിന്റെ കുരിശ് ബലിയിലും അവന്റെ രക്തത്തിലും വിശ്വസിക്കുന്നവർക്ക് മാത്രം മോക്ഷം അല്ലാത്തവർക്കെല്ലാം നിത്യനരകം "* പൗലോസിന്റെ ഈ സ്വയംകൃത പൈശാചിക ആശയം ഏതെങ്കിലും ഒരു രാജ്യത്ത് പോയി അവിടെ അത് വിളമ്പരപ്പെടുത്തിയാൽ ആ രാജ്യത്തെ ജനങ്ങളെല്ലാം ഓടി വന്ന് ഈ പൈശാചിക ആശയത്തിൽ വിശ്വസിച്ച് അവരെല്ലാം ക്രിസ്ത്യാനികളാകുമെന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോ ? ഒരിക്കലുമില്ല ! എന്നാൽ അക്രമോൽസുകരും, ആയുധ സജ്ജരുമായ ക്രിസ്ത്യൻ മിഷണറിമാർ ഈ പൈശാചിക ആശയവുമായി ഓരോ രാജ്യങ്ങളിലും പോയി അവിടത്തെ തദ്ദേശീയരായ ജനങ്ങളിൽ ഇത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ അതിന് വഴങ്ങാതിരുന്ന മില്യൻ , മില്യൻ കണക്കിന് മനുഷ്യരെ ഉന്മൂലനം ചെയ്ത് കൊണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടുമാണ് പൗലോസിന്റെ ഈ പൈശാചിക ആശയങ്ങൾ ലോകത്തിലെ ഓരോ രാജ്യങ്ങളിലേയും മനുഷ്യരിൽ നിങ്ങൾ അടിച്ചേൽപ്പിച്ചത് എന്ന ചരിത്ര യാഥാർത്യങ്ങൾ നിങ്ങൾ മറന്ന് പോകരുത്. മാത്രവുമല്ല കോളണി വാഴ്ച്ച എന്ന ഓമനപ്പേരിൽ ലോകത്തെല്ലായിടത്തും അധിനിവേഷങ്ങൾ നടത്തി അവിടങ്ങളിലെല്ലാം പൗലോസിന്റെ ഈ പൈശാചിക ആശയങ്ങൾ അടിച്ചേൽപ്പിക്കുകയും അതിന് വഴങ്ങാതിരുന്ന മില്യൻ മില്യൻ കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ഓരോ രാജ്യങ്ങളിലേയും വിലമതിക്കാനാവാത്ത സമ്പത്തുകളെല്ലാം കൊള്ളയടിച്ച് കടത്തികൊണ്ട് പോവുകയും ചെയ്ത ചരിത്ര യാഥാർത്ഥ്യങ്ങളെല്ലാം വല്ലപ്പോഴും ഒന്ന് ഓർക്കുന്നത് നന്ന് ! ഞങ്ങളുടെ യേശുവിനെ കൊന്നവരുടെ അനന്തിരവൻമാരാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു 65 ലക്ഷം യഹൂദൻമാരെ യൂറോപ്പിൽ നിന്നും നിങ്ങൾ കൊന്നുതള്ളിയത് . അതേ പോലെ പതിനായിരക്കണക്കിന് ബോസ്നിയൻ മുസ്ലിം ചെറുപ്പക്കാരെയാണ് നിങ്ങൾ തലവെട്ടി കൊന്നുതള്ളിയത് . അതേ പോലെ നിങ്ങളും മൊസാദും നടത്തിയ ഗൂഡാലോചനകൾ നടപ്പിലാക്കാൻ വേണ്ടിയായിരുന്നു ഇറാഖ്, സിറിയ, ആഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും മില്യൻ മില്യൻ കണക്കിന് മുസ്ലിംകളെ നിങ്ങൾ ബോംബുകളും മിസൈലുകളും വർഷിച്ച് കൊന്ന് തള്ളിയത് . അതേ പോലെ പോർച്ചുഗലിൽ നിന്നും ഇന്ത്യയിലെത്തിയ ക്രിസ്ത്യൻ മിഷണറിമാർ ഗോവയിലെ കൊംഗിണി ഭ്രാഹ്മണരുടെ ഇടയിൽ പൗലോസിന്റെ കെട്ടുകഥകൾ അടിച്ചേൽപ്പിക്കാനായി ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ അതിന് വഴങ്ങാതിരുന്ന അൻപതിനായിരം (50000 ) കൊംഗിണി ഭ്രാഹ്മണരെയും അവരുടെ കുഞ്ഞുങ്ങളേയുമാണ് നിങ്ങൾ കൊന്നുതള്ളിയത് . അവരുടെ ക്ഷേത്രങ്ങളെല്ലാം അഗ്നിക്കിരയാക്കുകയും ആ ക്ഷേത്രങ്ങളിലുണ്ടായിരുന്ന വിഗ്രഹങ്ങളെയെല്ലാം പെറുക്കിയെടുത്ത് കടലിലേക്ക് വലിച്ചെറിയുകയും ചെയ്തത് ക്രിസ്ത്യൻ മിഷണറിമാർ തന്നെയായിരുന്നു. അതേപോലെ 10 ലക്ഷത്തിലധികം മുസ്ലിംകളെ സ്പൈനിൽ നിന്നും ഉന്മൂലനം ചെയ്തതും ക്രിസ്തു മതക്കാർ തന്നെയായിരുന്നു. എന്നാൽ ഇതെല്ലാം മറച്ചു പിടിച്ചു കൊണ്ട് മുസ്ലിംകൾക്കും ഇസ്ലാമിനും എതിരെ കള്ള വാർത്തകൾ സൃഷ്ടിച്ചു പ്രചരിപ്പിക്കുക എന്നത് പൗലോസിയൻ ക്രിസ്തു മതക്കാർ 2000 വർഷങ്ങളായിട്ട് തുടർന്ന് വരുന്ന നിങ്ങളുടെ പൈശാചിക പ്രവർത്തനങ്ങളുടെ ഒരു തുടർച്ചയാണ് . ഇപ്പോൾ ഇന്റർനെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടേയും കടന്ന് വരവോടെ നിങ്ങൾ നടത്തിയ ഇത്തരം ഹീനവും , ക്രൂരവും പൈശാചികവുമായ കൊലപാതകങ്ങളുടേയും, , ഉന്മൂലനങ്ങളുടേയും ഇൻക്യുശിഷനുകളുടേയും ചരിത്രങ്ങളിൽ ചിലതെല്ലാം ഇന്റർനെറ്റിൽ ലഭ്യമാണ്. അതിൽ പെട്ട കുറച്ചു വീഡിയോ ലിങ്കുകൾ താഴെ കൊടുത്തത് ലിങ്കുകൾ തുറന്ന് പരിശോധിച്ചു നോക്കു സഹോദരൻമാരേ! kzfaq.info/get/bejne/ZtFjh9N6tbDIZKM.html kzfaq.info/get/bejne/iK6ndqukr8-siqM.html kzfaq.info/get/bejne/fd54aMV2zdjDfZ8.html kzfaq.info/get/bejne/pdFontiF3crSpac.html kzfaq.info/get/bejne/otx5fJuc2KfJj4U.html kzfaq.info/get/bejne/i6mUetBz29fYfok.html kzfaq.info/get/bejne/d6mGpdZ5m66cfXU.html fb.watch/gHuTqmpdK7/ kzfaq.info/get/bejne/d7qBo5ujq762m5s.html kzfaq.info/get/bejne/n7eVd9mfxtbInJs.html kzfaq.info/get/bejne/kNlngqh3qLfPe6c.html kzfaq.info/get/bejne/Y6-ZqpmqnszKeJ8.html kzfaq.info/get/bejne/mNZjoK6iz57Dc2w.html kzfaq.info/get/bejne/ophmhM2k3payp4k.html kzfaq.info/get/bejne/iqp-ecJht7W8das.html kzfaq.info/get/bejne/bOCYiJVov6uadaM.html kzfaq.info/get/bejne/b8d7dtuA0davfqM.html kzfaq.info/get/bejne/kKuYaa5ezdiXpWg.html kzfaq.info/get/bejne/laiIrLBi0s-yYJc.html
@rajuthomas7471
@rajuthomas7471 2 ай бұрын
എന്നാൽ ഇപ്പോൾ ഉള്ളതിൽ ഭേദം ക്രിസ്തുമതം ആണ്. ഇസ്ലാം തീവ്രവാദികളും ഹിന്ദു തീവ്രവാദികളും മറ്റുള്ളവരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. ഉദാഹരണങ്ങൾ വേണ്ടല്ലോ 😷
@samsonthomas9832
@samsonthomas9832 2 ай бұрын
കാക്ക അറേബ്യയിൽ ഉണ്ടായിരുന്ന ക്രിസ്ത്യൻ ജൂതൻ ക്വുറൈശികൾ അവർ എല്ലാം അവിടെ പോയി കാക്കാ 6 നൂറ്റാണ്ടിൽ കാമ പ്രന്തൻ ആയിരുന്ന ബാപ്പ പോലും ആരാണ് അണ് അറിയാത്ത ഒരുത്തൻ്റെ ജൽപനം അണ് ഇസ്ലാം അതു പോലും പഠിക്കാതെ ക്രിസ്ടാനിയെ ചൊറിയൻ നിൽക്കേണ്ട
@58336
@58336 2 ай бұрын
Thank you for sharing knowledge 👍🏿
@manikandankm125
@manikandankm125 2 ай бұрын
ഇറാനിയൻ ജനതയുടെ പൈതൃകത്തെ പറ്റി പറഞ്ഞില്ല ,അവർ സ്വരാഷ്ട്രീയരായിരുന്നു ,മതം മാറ്റപ്പെട്ടതാണ് !
@sppknr9831
@sppknr9831 2 ай бұрын
മുയിംമൻ സമാധാനമാണല്ലോ
@GEORGEKJOSEPHTECALKW
@GEORGEKJOSEPHTECALKW 2 ай бұрын
കാര്യം വളരെ വ്യക്തമാണ്....പണത്തിനു വേണ്ടി എന്തും പണയപ്പെടുത്തുന്ന ഒരു വിഭാഗം യുവാക്കൾ. എല്ലാ PR ജോലികളും. ഖത്തർ, തുർക്കി, ഇറാൻ... ഇവരെല്ലാം യുഎന്നിന് പോലും പണം നൽകി! പിന്നെ എന്തുകൊണ്ട് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ അല്ല!!!??? 3750 വർഷത്തെ അല്ലെങ്കിൽ 1948 ന് ശേഷമുള്ള അവകാശം വലുതാണ്. ശിശുക്കൾ ഉൾപ്പെടെ 1500 പേരുടെ ക്രൂരവും കഠിനവുമായ മനുഷ്യതോം ഇല്ലാത്ത കൊലപാതകം, നിങ്ങൾ ബോധപൂർവം മറക്കാനോ മറയ്ക്കാനോ ശ്രമിക്കുന്നു. കെനിയ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ മുസ്ലീം രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നതിനെക്കുറിച്ച്. അർമേനിയയുടെ കാര്യമോ എന്തുകൊണ്ടാണ് ചൈനയിലെയും റഷ്യൻ ചെച്‌നിയയിലെയും, യെമെൻ, സുഡാൻ പീഡനങ്ങൾ ഉയർത്തിക്കാട്ടാത്തത്. എന്തുകൊണ്ടാണ്? സൗദിയിൽ രണ്ടു പ്രധാന പള്ളിക്കലുള്ള മുസ്ലിം എന്തിനു ജെറുസലേംമിൽ ഒരേ ഒരു പള്ളി മാത്രമുള്ള യൂദ്ധരേ അതുകൂടി ഞങ്ങൾക്ക് വേണമെന്നുപറഞ്ഞു ഉപദ്രവിക്കുന്നു. ഈ ലോകത്തു പൈശാചികത നിറഞ്ഞ അറബിക് മതം മതി എന്ന് പറഞ്ഞാൽ ആണുങ്ങളുടെ അടുത്ത് വിലപോകുമോ? അടിച്ചു ഒതുക്കും. ഈജിപ്ത്, ജോർദാൻ, സൗദി, ഇറാൻ, തുർക്കി, ഇറാഖ്, സിറിയ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ യുദ്ധം അവസാനിക്കുന്നത് വരെ പാലസ്തീനെ കുടിയേറാൻ അനുവദിക്കാത്തത്? കടന്നൽക്കൂടിൽ കല്ലെറിഞ്ഞ് കുത്തുമ്പോൾ കരഞ്ഞിട്ട് എന്ത് കാര്യം?
@FarihFarihkottangodan
@FarihFarihkottangodan 2 ай бұрын
Rashidun caliphate ,umayyad dynasty,abbasid dynasty etc enna muslim samrajyangal persia bharichappol oru prashnavumillayirunnu. Rashidun caliphate persiayude kurach portion pidicheduthu pinne umayyad aan ath muzhuvanayum pidichath. Muawiya the first caliph of umayyad dynasty appointed so many zoroastrians and christians to his administration
@kumaraanu
@kumaraanu 2 ай бұрын
avide undayirunna zorastrian valiya oro baagam refugees aayi indiayilekki odivannu arabikale pedichittu avarkku indian rajavu abayam koduthu avarude pinn thalamurakkar aanu innathe ratan taata yum,john abhram okke. ippol janmanadaya iranilekalum zorastrian indiayil aanu
@FarihFarihkottangodan
@FarihFarihkottangodan 2 ай бұрын
@@kumaraanu ആരും അറബികളെ പേടിച്ചിരുന്നില്ല. അന്നത്തെ പേർഷ്യൻ സാമ്രാജ്യത്തിലുണ്ടായിരുന്ന കുറെ അറബ് ക്രിസ്ത്യാനികൾ അറബികളെ വിമോചകരായി കണ്ടു കാരണം jizya അവർ അടച്ചിരുന്ന നികുതിയേക്കാൾ വളരെ കുറവായിരുന്നു. ഇന്ത്യയിൽ zoroastrians ഉണ്ടാവാൻ കാരണം ഇന്ത്യയിലും ഇറാനിലും ആണ് ആര്യന്മാർ വന്നത്. ഇന്ത്യയിൽ അവർ ഹിന്ദുക്കളും ബുദ്ധന്മാരും ആയി, പേർഷ്യയിൽ zoroastrians ആയി. അവരുടെ ബാക്കിക്കാർ മാത്രമാണ് ഇന്ത്യയിലുള്ളത്. ലോകത്തിലെ 40-45% മുസ്ലിംകളും സാമ്രാജ്യ ശക്തികൾ കൊണ്ട് ആയതല്ല. പക്ഷെ ബാക്കിയുള്ള മതങ്ങളുടെ അവസ്ഥ നേരെ തിരിച്ചാണ്.
@kumaraanu
@kumaraanu 2 ай бұрын
@@FarihFarihkottangodan The Parsis, or Parsees, are a group of Zoroastrian followers of the Persian prophet Zoroaster who migrated to India to escape religious persecution in Iran in the 8th century AD. source: google iniyum proof valathum veno paranjo
@FarihFarihkottangodan
@FarihFarihkottangodan 2 ай бұрын
@@kumaraanu ഇന്ത്യയിലേക്ക് വളരെ കുറച്ചു ആളുകൾ മാത്രമാണ് വന്നത്. പേർഷ്യയെ മൊത്തം പിടിച്ചടക്കിയ ഉമ്മയ്യദ് സാമ്രാജ്യം zoroastrians ഇനെ കുറെ govt ഉദ്യോഗസ്ഥരായി നിയോഗിച്ചു, ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. അല്ലാതെ കുറച്ചു ആളുകൾ ഇന്ത്യയിലേക്ക് വന്നിട്ട് അത് വെച്ച് മുസ്ലിംകളെ judge ചെയ്യാൻ നിക്കരുത്.
@kumaraanu
@kumaraanu 2 ай бұрын
@@FarihFarihkottangodan ennittu enthe zorastrians indiayil kooduthalum iranil kuranchum poyathu. lokathu eetavum kooduthal zorastrians ulla naadu india aanu karanam caliphatesine pedichu refugees aayi persial ninnu vannavar thanne. muslim invaders persia invasionil thakartha zorastrians templesinte oru list venel njan tharam.
@sameerk
@sameerk 2 ай бұрын
കുടുംബ ആധിപത്യം ആണ് ഇസ്ലാം തകരാൻ കാരണം
@shibinben
@shibinben 2 ай бұрын
ഷമാതാനം 😂😂😂
@shiyas9321
@shiyas9321 2 ай бұрын
കുരിശ് കൊതം
@arshadsidhik7943
@arshadsidhik7943 2 ай бұрын
​@@shiyas9321😂😂😂😂😂
@Wrrt-tr7fz
@Wrrt-tr7fz 2 ай бұрын
ആദ്യം ലോക ചരിത്രം പഠിക്കാൻ നോക്
@shibinben
@shibinben 2 ай бұрын
@@shiyas9321 സഹിഷ്ണുത 0%
@shiyas9321
@shiyas9321 2 ай бұрын
@@Kgf12792 കുരിശേൽ തൂങ്ങിയ ദൈവം
@csnarayanan5688
@csnarayanan5688 2 ай бұрын
പേർഷ്യൻ സംസ്കാരത്തിൽ നിന്നാണ് ഏകദൈവ വിശ്വാസം ഉണ്ടായത്. അത് തുടങ്ങി വച്ചത് പാർസി മത സ്ഥാപകൻ ആയ സാറഷ്ടർ ആയിരുന്നു ദൈവം , ദൈവദൂതൻ, പ്രവാചകൻ, മത ഗ്രന്ഥം , മതം എന്ന വിശ്വാസം. ഇന്ന് അറിയപ്പെടുന്ന സിറിയ, ഇറാഖ്, ഇറാൻ ചേർന്ന പ്രദേശം ആയിരുന്നു പേർഷ്യ. അതിൽ നിന്നാണ് എബ്രഹാം ഇസ്രയേൽ ഉണ്ടാക്കിയത് അതിനു ശേഷം മോസസ് ജൂത മതം ഉണ്ടാക്കി അതിന് ശേഷം യേശു ക്രിസ്തു മതം ഉണ്ടാക്കി, അതിനു ശേഷം മുഹമ്മദ് ഇസ്ലാം മതം ഉണ്ടാക്കി. ഇവരുടെ എല്ലാം അടിസ്ഥാന വിശ്വാസം മോശയുടെ പത്തു കല്പനകൾ ആണ്. ഇന്ന് കർശനമായി ഇത് പിന്തുടരുന്നത് ഇസ്ലാം ആണ് അതു് തന്നെയാണ് മത തീവ്ര വാദത്തിൻ്റെ അസഹിഷ്ണുതയുടെ അടിസ്ഥാനം. ഇസ്ലാമിൻ്റെ ഖലീഫമാർ എല്ലാം വധിക്കപ്പെടുകയാണ് ഉണ്ടായത് അബൂബക്കർ ഒഴിച്ച് അധികാരത്തിനു വേണ്ടി തമ്മിൽ തമ്മിൽ യുദ്ധം ചെയ്തു.
@LONEWOLFMALAYALAM
@LONEWOLFMALAYALAM 2 ай бұрын
Muslim charitram van alambanello
@user-pp1je5tx8x
@user-pp1je5tx8x 2 ай бұрын
ഒരു കാര്യം വാസ്തുവും ഈ മതങ്ങൾക്കും ഒന്നും യാതൊരു അടിസ്ഥാനവുമില്ല കുറെ പേര് ഉണ്ടാക്കുന്നു പിന്നെ അത് അടിച്ചേൽപ്പിക്കുന്നു പിന്നെ ഭീഷണിപ്പെടുത്തി അവരെ അതിലേക്ക് ചേർക്കുന്നു ആചാരങ്ങൾ ഇങ്ങനെ തന്നെ ദൈവങ്ങളും യാതൊരു അടിസ്ഥാനവുമില്ല ഇപ്പോൾ നിങ്ങളുടെ എല്ലാ അടിസ്ഥാനത്തിലാണ് മനുഷ്യർ തമ്മിൽ കൂട്ടക്കൊല നടക്കുന്നു നമ്മുക്ക് എന്തിനാണ് മതങ്ങളും ദൈവങ്ങളും ഈ ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിവില്ലാത്ത ദൈവങ്ങളെ എന്തിനാണ് ഇതിൽനിന്നെല്ലാം വിട്ടു പുറത്തുപോയി പരസ്പരം സ്നേഹത്തോടെ മനുഷ്യരായി ജീവിക്കാൻ നോക്കുക എന്നാലും ആധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം നടന്നുകൊണ്ടിരിക്കും മനുഷ്യൻ ജന്മം എടുത്ത കാലം തൊട്ടേ അത് നടക്കുന്നു നമ്മക്ക് അതിൽനിന്നും മോചനം വേണ്ടേ
@vkvk300
@vkvk300 2 ай бұрын
അറബികൾ പേർഷ്യ കിഴടക്കിയപ്പോൾ അറബികളുടെ വിശ്വാസം അടിച്ചേല്പിച്ചു പിന്നീട് സൗദിയിൽ വഹാബ്സം അത് തന്നെചെയ്തു സുന്നികളോട്
@nishadbabu5249
@nishadbabu5249 2 ай бұрын
മതം എന്നാൽ മാനവിക വിരുദ്ധതയിലധിഷ്ഠിതമായ വിശ്വാസ സംഹിത. ഇതിൽ ഏതാണ് വീര്യം കുറഞ്ഞത്, കൂടിയത് എന്നത് മാത്രമേ വ്യത്യാസമുള്ളൂ.
@user-fs3nm9gm3m
@user-fs3nm9gm3m Ай бұрын
Daaa malaranamre ith shia muslim charitham anu.
@rajij9631
@rajij9631 Ай бұрын
😂Ll😂😂😂
@kmarsaqafi9972
@kmarsaqafi9972 2 ай бұрын
കള്ളം ഒരുപാട് ചേർത്തിട്ടുണ്ട്
@floki118
@floki118 2 ай бұрын
ആണോ തെളിവ് കൊണ്ടുവ,
@foxygaming1878
@foxygaming1878 2 ай бұрын
For those who this Iran is bad country please fist vist a country before talking about shit about a country while waching stupid things on ig better come to Iran we are welcoming everyone for the real truth ❤️
@foxygaming1878
@foxygaming1878 2 ай бұрын
For those who this Iran is bad country please fist vist a country before talking about shit about a country while waching stupid things on ig better come to Iran we are welcoming everyone for the real truth ❤️
@foxygaming1878
@foxygaming1878 2 ай бұрын
For those who this Iran is bad country please fist vist a country before talking about shit about a country while waching stupid things on ig better come to Iran we are welcoming everyone for the real truth ❤️
@floki118
@floki118 2 ай бұрын
നീ ആദ്യം യൂട്യൂബിൽ iran before Islamic revolution എന്ന് സെർച്ച്‌ ചെയ്യ് എന്നിട്ട് ആ വീഡിയോ ഒക്കെ ഒന്ന് കാണു, എന്നിട്ട് കൊണക്ക്.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 71 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 143 МЛН
🤔Какой Орган самый длинный ? #shorts
00:42
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 71 МЛН