Perfect ചോക്ലേറ്റ് കേക്ക്😋 എളുപ്പത്തിൽ|No Oven|Chocolate Cake Malayalam||1 Kg|Chocolate Cake|Ep

  Рет қаралды 5,663,546

Chikkus Dine

Chikkus Dine

4 жыл бұрын

#ChocolateCake
#Chocolate
#NoOven
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
My cake recipes especially for U
Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
Cake baking tips and tricks - • Baking Class 1| Baking...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Rava Black Forest cake - • RAVA BLACK FOREST CAKE...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Oreo cake - • 😋|OREO BISCUIT CAKE ||...
Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
Mango Cake - • 😋PERFECT 1 Kg| MANGO C...
Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
Pineapple Cake - • 😋Pineapple Cake|Spongy...
Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
Home made Whipping cream - • Baking Class| Whippin...
Whipping Cream from Whipping powder - • Baking Class-2|How to ...
Baking Class - • Baking class-5|വരൂ Ca...
amazon link
------------------
Glass Jar - amzn.to/2Rix07U
Philips Beater - amzn.to/31oJa1r
Kitchen weighing scale - amzn.to/2OZnghC
Cocoa Dark Compound - amzn.to/2pxLvdc
Turn Table - amzn.to/2O5GAwb
Metal Turn Table - amzn.to/303QLVY
Chefmaster Gel Colour - amzn.to/2BZqApW
Cake Nozzle - amzn.to/30LXL93
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Spatula - amzn.to/39tpPC1
Whisk Combo - amzn.to/30HJycY
Palette knife - amzn.to/3f5MxRI
Metal Scraper - amzn.to/3f1EV2E
Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
1 cup = 200 ml
INGREDIENTS
===========
All purpose flour(Maida) - 1 Cup
Chocolate / Coco Powder - 2 Tbsp.
Baking Powder - 1 Tsp.
Baking Soda - 1/4 Tsp.
Salt - 1 Pinch
Sugar - 3/4 Cup
For Chocolate Syrup
Grated Chocolate - 2 Tbsp.
Hot Milk - 2 Tbsp.
Egg - 3 Nos.
Vanilla essence - 1 Tsp.
Sunflower oil - 3/4 Cup (150 ml)
Vinegar - 1/2 Tsp.
For Sugar Syrup
Sugar - 1/4 Cup (50 gm)
Water -1/2 Cup
Salt - 1 Pinch
For making Chocolate whipping cream
Whipping cream - 3 Tbsp
Grated chocolate - 3/4 Cup (75 gm)
Whipping cream - 2 Cup (400 ml)
For making Chocolate Ganache,
Grated Dark compound - 250 gm
Butter - 2 Tbsp.
Amul Fresh cream - 250 ml
Sugar - 4 Tbsp.

Пікірлер: 12 000
@sajnanishad3443
@sajnanishad3443 4 жыл бұрын
Wow.....super chechi njan choclt cake undakum but cholt grat chyda sirap ozhikkarilla....but evidioil kanda shesham ....edu pile njan undakki....😍😍😍😍😍😍satyam parayallo.....Edu vare undakkiya cakine kal superbbb tyst 😘😌thank u soo mach chechi😘😘😘😘
@chikkusdine
@chikkusdine 4 жыл бұрын
Most welcome dear 😍 and thank you so much for informing me 😍🥰
@sajnanishad3443
@sajnanishad3443 4 жыл бұрын
😇😇😍😍
@ajeenanishad7401
@ajeenanishad7401 4 жыл бұрын
good receipe
@saleenarafeeq3962
@saleenarafeeq3962 4 жыл бұрын
സൂപ്പർ കേക്ക് ഞാൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്
@sheenajoy429
@sheenajoy429 4 жыл бұрын
sajna nishad3 joy
@febyajin27123
@febyajin27123 4 ай бұрын
2024 l kaanunavar undo😅
@AshrafNaseema-lm1bq
@AshrafNaseema-lm1bq 3 ай бұрын
Njan😆
@devikak.n.sreeji7336
@devikak.n.sreeji7336 3 ай бұрын
Yes😂
@xdrantrumgaming7010
@xdrantrumgaming7010 2 ай бұрын
Yes
@subivijith548
@subivijith548 2 ай бұрын
Ya
@SS-it1wn
@SS-it1wn 2 ай бұрын
Pinneee cheecheene marakkan pattuooo
@ThwahiraThwahira
@ThwahiraThwahira 6 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ
@sweetnspicy9777
@sweetnspicy9777 Ай бұрын
ഉണ്ട് ഞാൻ ♥️
@SleepyMp3Player-fz1wb
@SleepyMp3Player-fz1wb 11 күн бұрын
ഞാനും nd😊
@hirannyasvlog
@hirannyasvlog 4 ай бұрын
2024il kaanunnavar ndoooh
@bushrapalolil3807
@bushrapalolil3807 Жыл бұрын
2023il kannunnavar undoo
@sriyani974sriyani6
@sriyani974sriyani6 8 ай бұрын
Yes
@FaizysWorld
@FaizysWorld 8 ай бұрын
Yes
@jyothi2730
@jyothi2730 8 ай бұрын
Unde
@doctorzArtBasket
@doctorzArtBasket 8 ай бұрын
Yes😊
@krishnendhukrishnendhu9600
@krishnendhukrishnendhu9600 7 ай бұрын
2023 dec 8
@muralicv9107
@muralicv9107 3 жыл бұрын
ഞാൻ ഈ കേക്ക് ഉണ്ടാക്കി നോക്കി 'സൂപ്പറായിരുന്നു. കഴിച്ചവരെല്ലാം അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു. നല്ല രസമുണ്ടായിരുന്നു കഴിക്കാൻ .കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ച ടീച്ചർക്ക് നന്ദി. ബിന്ദു മുരളി
@rifusuper3173
@rifusuper3173 3 жыл бұрын
Super
@nishabyjupillai3953
@nishabyjupillai3953 3 ай бұрын
In oven mts and temperature
@sincysijo5810
@sincysijo5810 3 жыл бұрын
ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കി അടിപൊളി... പിന്നെ ചേച്ചി പറഞ്ഞു തരുന്നത് എന്തു ഭംഗി ആയിട്ടാണ് ഇത്രയും നന്നായി ആരും പറഞ്ഞു തരില്ല.. ഒരുപാട് നന്ദി....
@chinnammajoseph2259
@chinnammajoseph2259 2 жыл бұрын
ഇന്നലെ ഞാൻ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി. കിടിലൻ ടേസ്റ്റ്, പ്രത്യേകിച്ച് ചോക്ലറ്റ് ഗാനാ ഷിനു. ഇത്രയും ടേസ്റ്റ് ഉള്ള കേക്ക് ഞാൻ കഴിച്ചിട്ടില്ല 🌹🌹🌹
@anilajose7080
@anilajose7080 2 жыл бұрын
Made this for 4-5 times. Never fails!!!! Perfect recipe
@ayshashenzi3719
@ayshashenzi3719 3 жыл бұрын
എട്ടിലും രണ്ടിലും പഠിക്കുന്ന എന്റെ മക്കൾ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി. ഞാൻ കുറച്ചൊക്കെ സഹായിച്ചു. നല്ല ടേസ്റ്റിയായിരുന്നു. കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു. 😍😍താങ്ക്സ് chikkus dine🥰🥰
@sulochanabharathan7346
@sulochanabharathan7346 3 жыл бұрын
Super
@catherinejose8340
@catherinejose8340 3 жыл бұрын
ആദ്യമായിട്ട് udakkiya cake ആണ് ഇത്, എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഞാൻ ആദ്യമായിട്ട് ഉണ്ടാക്കുന്ന cake ഇത്രയും taste ഉണ്ടാവും എന്ന് പ്രേധിക്ഷിച്ചതെ ഇല്ല 🤤!! Eppol ഇതാ ഈ cake തന്നെ വീണ്ടും ക്രിസ്തുമസിന് ഉണ്ടാക്കുന്നു....😋
@pallavihm4134
@pallavihm4134 2 жыл бұрын
I made this for my daughter’s birthday. It was super hit. Thanks for this wonderful recipe. Love your amazing cake recipes.
@shameeraanwar9413
@shameeraanwar9413 3 жыл бұрын
1varsham kayinit kannunavar undo
@___craft__n__cake___
@___craft__n__cake___ 2 жыл бұрын
Unddd
@user-um6im5bt8k
@user-um6im5bt8k 2 жыл бұрын
I will see this video 2 years ago 😂🤣
@safnafaisal2380
@safnafaisal2380 2 жыл бұрын
@@user-um6im5bt8k me too😂
@lincysunilkumar8116
@lincysunilkumar8116 2 жыл бұрын
2varsham kazhinjum kanunnu
@nancynanunanu4208
@nancynanunanu4208 2 жыл бұрын
Yss
@adithyanatadi2403
@adithyanatadi2403 3 жыл бұрын
ചേച്ചി സൂപ്പർ കേക്ക്😋😋 പക്ഷേ അവസാനം കഴിച്ചത് അത്ര ശരിയായില്ല😏😏 ഞങ്ങളുടെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ടായി.... കാണുമ്പോഴേ അറിയാം അത് നല്ല സൂപ്പർ ടേസ്റ്റ് കേക്ക് ആണ് എന്ന്... ഞാനും കേക്കുണ്ടാക്കുന്ന ഒരാളാണ്..... ചേച്ചിയുടെ റെസിപ്പി ഞാനെന്തായാലും ചെയ്തു നോക്കൂ....... 🎂🎂🎂🎂
@nichuznichuz5430
@nichuznichuz5430 3 жыл бұрын
Thank you ചേച്ചി. Clear ആയി പറഞ്ഞു തരുന്നതിന്ന്. ഞാനും ഉണ്ടാക്കി. നന്നായിണ്ടായിരുന്നു.
@divyaradhakrishnan1884
@divyaradhakrishnan1884 Жыл бұрын
I started following this channel recently and so far I made this cake 3 times. Needless to say it was super hit all the time. I am crowned star bakery among my friend circle. Thanks to you Reshmi Chechi. Love your humble presentation and awesome recipes. God bless you and family with all happiness and good health ❤️
@shifathasneem3871
@shifathasneem3871 3 жыл бұрын
For any cake recipie, I prefer ua recipies. Perfect recipie. I made this cake nd come out very well😍
@rebeccaelsasooraj5350
@rebeccaelsasooraj5350 3 жыл бұрын
ചേച്ചി ഞാനും ഈ കേക്ക് നിങ്ങളുടെ രീതിയിൽ ഉണ്ടാക്കി അതു വളരെ വിജയകരമായി എനിക്ക് ഒത്തിരി സന്തോഷവും തോന്നി.
@aparnabijuaparnabiju6978
@aparnabijuaparnabiju6978 3 жыл бұрын
സൂപ്പർ. ചേച്ചി വീടിൽ. ഉണ്ടാക്കിനോക്കി നല്ല രുചിയായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു👌👌👌👌👌
@judithrajith191
@judithrajith191 3 жыл бұрын
Thank you chechi ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആയി ❤
@aidasvlog
@aidasvlog Жыл бұрын
ചേച്ചി ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പർ കേക്ക് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഇനി ഉണ്ടാക്കും
@hannaannu3558
@hannaannu3558 4 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഇഷ്ടായി
@chikkusdine
@chikkusdine 4 жыл бұрын
Thank you dear 😍 welcome to our family 🙏
@shafeesafee6163
@shafeesafee6163 4 жыл бұрын
Njanum
@nasreenakbar1708
@nasreenakbar1708 4 жыл бұрын
Me too 👍👌🥰
@hafsathibrahim4929
@hafsathibrahim4929 4 жыл бұрын
Njan um
@riizwan.n
@riizwan.n 4 жыл бұрын
ഞാനും.. Enikum ഇഷ്ടായി
@sreyarajesh883
@sreyarajesh883 3 жыл бұрын
I tried this chechy ut was amazing and the combination is superb and this is the tastiest cake which I ha have prepared the recipe is amazing and thanks for sharing this recipe😋
@nadeerakabeer455
@nadeerakabeer455 3 жыл бұрын
Thank you കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നതിന്. ചേച്ചിടെ വീഡിയോസ് കണ്ടിട്ടാന് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത്. Thankyou chechi
@akamuttam
@akamuttam 3 жыл бұрын
Wonderful recipe.. Thank you so much..
@anuanto6636
@anuanto6636 3 жыл бұрын
I tried this cake..it was super..i made 3 cakes.. everything perfect.. thanks for the recipe 🙏👍
@rasheednasriya6088
@rasheednasriya6088 4 жыл бұрын
ഞാനുണ്ടാക്കി അടിപൊളിയാ.... ചേച്ചിയെയും enikishtaan.... സംസാരം spr😍
@dhanyamullassery5091
@dhanyamullassery5091 2 жыл бұрын
Thank you for this recipe.l get lots of appreciation from my family while l prepared this . again thank u so much.
@anjiyacj9345
@anjiyacj9345 2 жыл бұрын
Chechi..... Thank you so much adhyamayittanu cake ithra perfect aayittu kittunathe and nalla tastum undayirunnu ❤❤❤😍😍😍😍 Chechide videos adipoliyaanutto.. 😍😍😍😍Thank you for sharing the recipes 🙏🏻🙏🏻
@beautybliss5768
@beautybliss5768 3 жыл бұрын
First time my cakes baked perfectly 10/10 .. thank you sooo much... I failed in whipping cream.. but thats okay... cake cooked perfectly...😍
@baswith1315
@baswith1315 3 жыл бұрын
Chechi, I tried this cake it came out very very well. Thanks for this delicious recipe😋
@pavithramenterprises2956
@pavithramenterprises2956 3 жыл бұрын
Molude avatharanam super.eluppathil manasilakunna reethielanu oronnum panjutharunnth.recipem super.ruchiyode oru cake kazhichathupolund thanks molu
@shameemamajeed5057
@shameemamajeed5057 2 жыл бұрын
I tried the cake, it's superb, delicious, Thank u for the recipe
@MeghaAkshay
@MeghaAkshay 4 жыл бұрын
I tried your recipe and it was just simply awesome 😁. Every one in my family simply loved it.thank you for your wonderful recipe😍😍
@beenanoufal5655
@beenanoufal5655 4 жыл бұрын
ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയുടെ വീഡിയോ കണ്ടതിനു ശേഷം ആണ്.. thanx ചേച്ചി... നല്ല അവതരണം.... all the best
@chikkusdine
@chikkusdine 4 жыл бұрын
Most welcome dear 😍😍
@ramseenaajmalramseenaajmal15
@ramseenaajmalramseenaajmal15 4 жыл бұрын
Beena Noufal njanum
@adnanvp7478
@adnanvp7478 4 жыл бұрын
Njanum
@johnsonkk5108
@johnsonkk5108 4 жыл бұрын
Njanum athe chechi paraunna kelkkumbol nalla confidence kittum
@dhevusworld6694
@dhevusworld6694 3 жыл бұрын
Super chechii njn vtl thanne baking thodagaanolla idea il aanu chechiyude ee videos il ninnum orupaad tips kitti 😊 thkss
@muh8653
@muh8653 2 жыл бұрын
ചേച്ചി ഞാൻ ഈ കേക്ക് ഉണ്ടാക്കിനോക്കി സൂപ്പർ ആയിട്ടുണ്ട് 😘
@dhanyaharidas2132
@dhanyaharidas2132 3 жыл бұрын
Njanum undakkinokki adipoli chechi, ellarkkum esttayyii😍😍
@bimalraphel403
@bimalraphel403 3 жыл бұрын
ചേച്ചി പറയുന്നത് നല്ലപോലെ മനസിലാക്കാം . Thank you so much❤️
@remyaremesh7050
@remyaremesh7050 2 жыл бұрын
I tried this cake 3time it was very yummy 😋 thank you chechi for nice recipes 🥰
@neethurajeesh6651
@neethurajeesh6651 3 жыл бұрын
Thank you so much. Njan undakki. Success aayi. Very tasty.god bless you 🌹.
@s_safaah4196
@s_safaah4196 3 жыл бұрын
Njn try cheythu nalla perfect cake aayirunnu tnquu dear for the recipe 💖
@dollykurian2997
@dollykurian2997 3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ കേക്ക് എല്ലാവർക്കും ഇഷ്ട്ടമായി ഇതുപോലെ തന്നെ വന്നു thank u😘
@lissyjoyvh9108
@lissyjoyvh9108 2 жыл бұрын
ചേച്ചി ചേച്ചി ഉണ്ടാക്കുന്ന എല്ലാ കേക്കും സ്നാക്സും എല്ലാ ഞാൻ ഉണ്ടാക്കുന്നുണ്ട് ചേച്ചി ഉണ്ടാക്കുന്നതുപോലെ സൂപ്പറാണ് എല്ലാവരും കഴിച്ചിട്ട് നല്ല അഭിപ്രായമാണ് പറയുന്നത്
@jaisonjacob95
@jaisonjacob95 Жыл бұрын
Njan try cheythu. Ellarkkum ishtayi. Thank u so much
@sreelakshmiM.S.
@sreelakshmiM.S. 4 жыл бұрын
Thank you Chechi for such a wonderful Recipe. First time aanu Njaan Cake indakunne and alarkum ishtamayii Thank you so much chechii
@chikkusdine
@chikkusdine 4 жыл бұрын
Most welcome dear 😍😍
@bettythomas9012
@bettythomas9012 3 жыл бұрын
Super taste .hundred percentage success.Thanks for this receipe..I tried this receipe and everyone loved it.God bless you☺
@smithasanthosh346
@smithasanthosh346 3 жыл бұрын
Chechi njan ithe try cheythu. Entammo adipoly taste atto. Thank u for this super recipe.
@nafeesaaysha9912
@nafeesaaysha9912 2 жыл бұрын
Thanks for wonderful recipe I made this cake it was very testy everyone in my family like it first I made two such cakes but it was not good and I think this is very very good cake Thanks for cake recipe cheechi
@shilpasusanmathew4910
@shilpasusanmathew4910 3 жыл бұрын
Chechi oru person kaaranam njn baking ishttapettu . Now iam addicted to cake making ❤️❤️❤️❤️❤️❤️❤️ thank you chechi
@manjusham1011
@manjusham1011 3 жыл бұрын
Rashmi , you explain is so well that anyone can follow you and can easily end up in baking a excellent cake ....you are superb , amazing and awesome .....I have reffered to all my friends as recipes are simple yet yummiest
@sunuelizabeth1296
@sunuelizabeth1296 2 жыл бұрын
Madam I made this cake day before yesterday. Perfect cake. Every body appreciated . Thankyou somuch..I use to try most of your cake recipes
@farh_anahh
@farh_anahh Жыл бұрын
3 year kayinjitt video kaanunnavar undoo??
@reshmamadhu2697
@reshmamadhu2697 4 жыл бұрын
Thanku mam 🥰🥰🥰🥰🥰 അടിപൊളി ആയിട്ടുണ്ട് ഒരുപാട് cake റെസിപ്പി vdo ഞാൻ കണ്ടിട്ടുണ്ട് but ഇത് perfect ആണ് ട്ടോ 🥰🥰🥰
@user-cp6cl1wt8o
@user-cp6cl1wt8o 3 жыл бұрын
ചേച്ചി.. നല്ലരീതിയിൽ കാര്യങ്ങൾ മനസിലാക്കി തരുന്നു.. spr
@Neethatt
@Neethatt Жыл бұрын
Tomorrow is my younger son's birthday and today I made this cake ....and the outcome is perfect 🥰 now I am making your butter icing recipe 😍
@englishdaily9735
@englishdaily9735 3 жыл бұрын
I tried n it was a success Thank you Resmi🥰
@BewithSari
@BewithSari 3 жыл бұрын
Hiii...dear Innanu adhyayittu video kaanunne...superb presentation aanutto.. Ithuvare kanda videosil vechu ettavum ishtsmaya presentation... keep it up 👌👌🤗🤗
@rajinavivek1350
@rajinavivek1350 3 жыл бұрын
Hi I tried this recipe yesterday it came out perfect thanks a lot.The detailed description helped a lot.whenever I make a cake I check only ur channel
@fahmidashameeb3148
@fahmidashameeb3148 3 жыл бұрын
E cake njan undakki enta first attempt aayirunnu nalla tastaan ellarkkum ishttaayi ❤️❤️❤️
@sheelaantony8047
@sheelaantony8047 2 жыл бұрын
Cake super, kelkkaan sughamulla sound,valare lelithamaai paranju tharunnu. Aarkkum cheiyanam ennu thonnum.Suooooper 👌
@sheebavn3893
@sheebavn3893 3 жыл бұрын
Super ആണ് ഓരോ video യും. ഞാൻ നന്നായി ഫോളോ ചൈയ്യുന്ന ഒരു programme ആണിത്. Thank you dear❤
@manumohan3603
@manumohan3603 3 жыл бұрын
Chechi njan undakkiyarunnu adi poli cake it came out perfect thank you chechi 😍😍
@zareena.k
@zareena.k 2 жыл бұрын
now its fifth time I'm baking this cake! It was really tasty everytime and got nice feedbacks ! thanks for this delicious recipe!
@athirasijiathirasiji4201
@athirasijiathirasiji4201 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചി ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കാൻ പോകുന്നത് 🤗
@firozvarayinatavida2728
@firozvarayinatavida2728 2 жыл бұрын
chechi undakkunna oro cakekum endhu paranjalum mathiyavilla njanum undakki ellavarodum checheenepatty paranju ellavarkkum eshttamanu checheye yum cakekum
@ffplayingameghamegh676
@ffplayingameghamegh676 3 жыл бұрын
ചേച്ചിയുടെ ചാനൽ ആദ്യമായി ആണ് കാണുന്നത് കേക്ക് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ട മായി കാണാനും കണ്ടാൽ തിന്നാനും തോന്നുന്നു
@anjana7707
@anjana7707 3 жыл бұрын
Chechi ഒരുപാടു നന്ദി 😘😘ഞാനും ഉണ്ടാക്കി ചേച്ചിടെ കേക്ക് ....no words to say....I'm double happy ❣️....സത്യം പറഞ്ഞ നന്നാവും എന്ന ഒരു expectations ഇല്ലായിരുന്നു. എന്നാൽ ചേച്ചി പറഞ്ഞ പോലെ ഇതു നന്നാവണം എന്ന് പ്രാർത്ഥിച്ചിട്ടു start ചെയ്തു ....measurement cup ഒന്നും ഇല്ലായിരുന്നു ....teacup കൊണ്ട് adjust ചെയ്തു 😎....but cake perfect ആയിരുന്നു ....കിടിലോസ്‌കി ... സത്യം പറഞ്ഞാൽ 6-8 കേക്ക് njn ഈ lockdown timil ഉണ്ടാക്കി ...എല്ലാം flop ആയിരുന്നു 😑ഇനി ഉണ്ടാക്കില്ല വിചാരിച്ചതാ ....അങ്ങനെ ആണ് ചേച്ചിടെ video കാണുന്നെ cake കണ്ടപ്പോൾ തന്നെ ആക്കാൻ തോന്നി 🥰....Icing ചെയ്യാൻ എല്ലാം ഉണ്ടായിരുന്നു ....dark chocolate kittiyilla but light chocolate വെച്ച് adjust ചെയ്തു 🥰....taste adipoli ആയിരുന്നു ....time taking process ആണേലും end process success ആയാൽ നമുക്ക് അതുമതി 🥰🥰എല്ലാർക്കും ഇഷ്ടപ്പെട്ടു ....അതുപോലെ ചേച്ചിടെ this video link ചോദിച്ചു ഒരുപാടുപേർ ....എല്ലാർക്കും send ചെയ്തു 😍....ഒരുപാടു സന്തോഷം ഇനി നാളെ തന്നെ turning table dark choclt and measurement cup വാങ്ങണം ....ഇനിയും ഉണ്ടാക്കും ❣️ ഈ comment chechi കാണുമോ അറിയില്ല എന്നാലും THANK UH SO MUCH CHECHI😍🥰 ചേച്ചി ഇനിയും cake videos ഇടണം waiting ❣️
@simplesillystuff4278
@simplesillystuff4278 3 жыл бұрын
Turning table vanganda,chechide black forest cake video kandal veetil thane turn table...
@daisydixon5703
@daisydixon5703 2 жыл бұрын
Chechiyude recipe ellam poliyanu njan undakkumbol perfect aayi kittunnund
@shanibharassal9267
@shanibharassal9267 Жыл бұрын
Nalla adipoliyayi paranju tharunnu .athu polethanne undakiyapol good tastum .thank you
@sabyshappykitchen154
@sabyshappykitchen154 3 жыл бұрын
I m watching ur channel for the first time...within minutes I subscribed...really awesome chechii...I luv the way u describe each and every steps..definitely I will try this ...thank u for a wonderful recipe..❤
@RB-js3ik
@RB-js3ik 3 жыл бұрын
I tried this cake for my daughter's birthday today....it turned out fab. Ur tips are perfect
@abbasmavval314
@abbasmavval314 3 жыл бұрын
Wow nammalum try cheythu superb taste enthoru beautiful aa chechi undakkunath kaanaan
@robinbilla9362
@robinbilla9362 2 жыл бұрын
Thanks chechi nanith undakki enikku valare ishtapettu. Thanks for this recipe
@ChemistryNotesbyTriP
@ChemistryNotesbyTriP 3 жыл бұрын
Thank u chechi for this sweet cake. I made this on my daughter's birthday and it was an instant hit. It was my first attempt. Thank u 🌹
@famivlogs86
@famivlogs86 3 жыл бұрын
👌
@basheerk.h8332
@basheerk.h8332 3 жыл бұрын
How do you write name on top of the cake??Can you please share
@gemcyxavier8145
@gemcyxavier8145 3 жыл бұрын
ഞാൻ ആദ്യമായി കാണുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@livethemoment4495
@livethemoment4495 8 ай бұрын
Thank you so much for the recipe.me and my husband tried this cake recipe on our anniversary and it came out really well... First time baking and turns out a big success. Thank you
@remyamanoharan8373
@remyamanoharan8373 2 жыл бұрын
Came out really well.. increased my confidence in baking 👍❤️
@rajanrincy7927
@rajanrincy7927 3 жыл бұрын
Hello chikku chechi, It was my first attempt to make a chocolate cake and the decoration part was kind of flop in the begining but it came out so good and awesome in taste ... Thanks for an elaborate teaching and very important tips provided for a beginner ... Thumps up chechi and keep up the good work ..! ❤️
@bajeenasafar4831
@bajeenasafar4831 4 жыл бұрын
Hi ചേച്ചി ഓരോ minute ആയിട്ടുള്ള കര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് thanks 😊
@chikkusdine
@chikkusdine 4 жыл бұрын
Most welcome dear 😍😍
@sunithashixon3468
@sunithashixon3468 4 жыл бұрын
Adhyamayittanu njan ithukanunnathu .ellamthanne vishadhamayi paranju thannathini nandhi
@anujoy9744
@anujoy9744 Жыл бұрын
Chechiyude ella recipiesum njan try cheyarind ellam perfect aanu njan adhyamayitt cakes indaki thudangiyathu chechiyude simple methods cakes kandittanu thank you chechi💕💕💕god bless you 🙏
@johnnisha4005
@johnnisha4005 2 жыл бұрын
Super I made it today thank you so much 🌹🌹
@rayanproducts1590
@rayanproducts1590 4 жыл бұрын
I tried many cakes but this was the first one which came out perfect in texture and taste...😍
@shynik8766
@shynik8766 3 жыл бұрын
നന്നായിട്ടുണ്ട് 👍🥧🥧👍 ഞാൻ അത്യമാണ് കേക്ക് ഉണ്ടാകുന്നത് 😁😁😁😁😁 really taste 🤤🤤🤤 Tank you 😍😍😍
@1126
@1126 2 жыл бұрын
Super dr .thank u sooo..much..sure .will try this👍💕😍
@aswathyks2669
@aswathyks2669 3 жыл бұрын
😋😋😋 ഞാൻ first time aanu ഈ ചാനൽ കാണുന്നത്... സൂപ്പർ. എല്ലാം അടിപൊളി
@smitha5275
@smitha5275 3 жыл бұрын
Super.... I tried this once. I am going to make it again. Delicious.....
@user-qg3ov1qn3c
@user-qg3ov1qn3c 3 жыл бұрын
ചേച്ചിയുടെ ഈ receipe കണ്ടിട്ട് first ഞാൻ cake ആക്കി... super ആയി... ഇപ്പോൾ ഞാൻ എല്ലാ cake ഉം ആകുന്നുണ്ട്... നിങ്ങളെ receipe മാത്രേ എനിക്ക് perfect ആയി കിട്ടുന്നുള്ളൂ.. thankuuu
@rudolfpereira2424
@rudolfpereira2424 3 жыл бұрын
Maam you are too too good. Although my family speaks, reads writes only English, but I must say that we understood each and everthing what you spoke and said in Malayalam. Thank you.
@angelshaji8818
@angelshaji8818 Жыл бұрын
Super ആയിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കി
@devikadevus4580
@devikadevus4580 2 жыл бұрын
ആഹാ സൂപ്പർ. കാണുമ്പോൾ തന്നെ ഇഷ്ടായി ❤
@roshithkumar4005
@roshithkumar4005 3 жыл бұрын
Seeing ur cake making for the first time. Seen many, but urs is so helpful for beginners too. Thank You. Happy Baking 👍👍👍😄
@geethakumari.crealmofartan2402
@geethakumari.crealmofartan2402 4 жыл бұрын
Ente ponnnooo adichupolichu superr cake kanddaale kothi varunnu 😛😘
@ansanaakbar4623
@ansanaakbar4623 2 жыл бұрын
ningal parayunnath perfect ayi manassilavunnund.. nice ... ee cake njangalum undakki nokki adipwoli ayirunnu...iniyum ithpoeyulla kidilan vediosumayi varane .plz...
@aydinstastebuds...7193
@aydinstastebuds...7193 Жыл бұрын
Njn ee cake orupad thavana undakki.... Adipoli taste aan.... Njn eppo cake undakkunnathum chechide recipe nokkeetta... ❤❤❤🎂🎂🎂
@goldenmedia1969
@goldenmedia1969 3 жыл бұрын
Really superb madam, the way you explained. Thanks
@hannathnisarhannus6050
@hannathnisarhannus6050 4 жыл бұрын
This is the first cake which I am making and it come out as a pudding..... It's tooo yummy
@ammooskalloos953
@ammooskalloos953 3 жыл бұрын
ഞാൻ ഇന്ന് ആണ് കേക്ക് ഉണ്ടാകുന്ന വീഡിയോ കാണുന്നത്. ഒരുപാടു ഇഷ്ട്ടം ആണ്. ഞാൻ നാളെ മുതൽ കേക്ക് ഉണ്ടാകാൻ തുടങ്ങും 🤩🤩🤩
@aryanp2684
@aryanp2684 2 жыл бұрын
Super taste ആയിരുന്നു ഞാൻ ഉണ്ടാക്കി noki
@babyhousevarkala67
@babyhousevarkala67 3 жыл бұрын
Ennanu vedio kanunnath super Theerchayayum cheyyum Sure Thanks 👍😍
@sajithasajitha8728
@sajithasajitha8728 3 жыл бұрын
Wowwww... സൂപ്പർ... കണ്ടിട്ടു തന്നെ കൊതി വരുന്നു
@sabythomas2782
@sabythomas2782 3 жыл бұрын
Hi I've tried this recipe twice and both times it came out absolutely scrumptious... So thanks a lot for this one... 🥰🥰🥰🥰Wish I could send you the pics.... But unfortunately can't... So do keep up the good work...kudos for the effort you are taking to explain the steps so beautifully...🤩🤩🤩🤩
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 51 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
Ultimate Chocolate Cake Recipe: Moist, Rich, and Easy to Make!
5:21
Flourless Moist Chocolate Cake / Gluten Free / No Flour
9:44
Thy Than
Рет қаралды 16 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
0:36
SOFIADELMONSTRO
Рет қаралды 13 МЛН
4 millions !! Ye Video Na Dekha To Kiya Dekha tum Logo ne....Viral Video
0:13
Sangam संगम
Рет қаралды 7 МЛН
Immersive outdoor dining Chinese rural dog Little puppy Rural dog
0:30
Country Puppy
Рет қаралды 24 МЛН
Wonderful street food making skill
0:25
Fruit University
Рет қаралды 101 МЛН