ഈ വൃദ്ധനെ വേട്ടയാടിയ പിണറായി പ്രായശ്ചിത്തം ചെയ്യണം l oommen chandy pinarayi vijayan

  Рет қаралды 797,107

Marunadan Malayali

Marunadan Malayali

Жыл бұрын

ഇനി അധികകാലം ഉണ്ടാവില്ല വിജയൻ..മരണമെത്തും മുൻപ് മാപ്പ്
#oommenchandy #pinarayivijayan #ldfgovernment

Пікірлер: 2 200
@K.B.Rajesh
@K.B.Rajesh Жыл бұрын
ഏറ്റവും വൃത്തികെട്ടവനും ക്രൂരനുമായ കേരള മുഖ്യമന്ത്രി എന്നപേരിൽ പിണറായി വിജയന്റെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.
@MyCyriac
@MyCyriac Жыл бұрын
ഇവനെ ചെരുപ്പ് മാല അണിയിച്ച് നാട് കടതതണം.
@paavammalayali3957
@paavammalayali3957 Жыл бұрын
ചരിത്രം അത് ഇപ്പൊൾ ഇല്ലല്ലോ. ഉള്ളത് കൂടെ മായിച്ച് പോകുന്നു ആരും ഇപ്പൊൾ ചരിത്രം ഓർക്കുന്നില്ല അറിയുന്നില്ല 😝
@gracyjohn3801
@gracyjohn3801 Жыл бұрын
"ഏകാധിപതി "കൂടി ചേർക്കണം
@krishnankutty4358
@krishnankutty4358 Жыл бұрын
ഇവന്റെ പേര് ചരിത്രത്തിൽ ചേർത്താൽ ചരിത്ര പുസ്തകവും നശിച്ചു പോകും.
@alexusha2329
@alexusha2329 Жыл бұрын
Definitely ..!
@sasiv.n.9334
@sasiv.n.9334 Жыл бұрын
ഉമ്മൻ ചാണ്ടി Sir ന്റെ ശാപം എല്ലാർക്കും കിട്ടാതിരിക്കില്ല. കേരളം കണ്ട ഏറ്റവും നല്ല നേതാക്കളിൽ ഒരാളാണ് ഉമ്മൻ ചാണ്ടി Sir 🙏❤❤❤❤
@sureshpalan6519
@sureshpalan6519 Жыл бұрын
ISRO വ്യാജ ചാരകേസിന്റെപേരിൽ ശ്രീ കെ കരുണകാരനെ സ്ഥാനഭ്ര ഷ്ടനാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി ശ്രീ ഉമ്മൻ‌ചാണ്ടി. ആപാപം മറ്റൊരു രൂപത്തിൽ അദ്ദേഹത്തെ തിരിച്ചു കൊത്തി അത്രയേയുള്ളൂ .
@bindhugopan7776
@bindhugopan7776 Жыл бұрын
Nalla oru manushyanum
@ushadmaniyath9393
@ushadmaniyath9393 Жыл бұрын
കരുണാകരന്റെ ശാപം ഉമ്മനും കിട്ടിക്കാണും .ഉമ്മൻ ചാണ്ടിയുടെ കൊടും ചതിയാണ് കരുണാരെ നെ തകർത്തത്.
@DaLu..
@DaLu.. Жыл бұрын
@@ushadmaniyath9393 ഹാവു എന്തൊരു സ്നേഹം കരുണാകരനോട്‌ സമ്മതിച്ചു തന്നിരിക്കുന്നു!🤣🤣
@unknown-sp5ky
@unknown-sp5ky Жыл бұрын
@@ushadmaniyath9393 രാജൻ എന്ന ഈച്ചരവാരൃരുടെ മകനെ അറിയുമോ, അവരുടെ ശാപം കരുണാകരനെ ബാധിക്കില്ലേ?
@shanthamma1902
@shanthamma1902 Жыл бұрын
ഞാനൊരിക്കലും ഉമ്മൻ‌ചാണ്ടി സാറിനെ ഇക്കാര്യത്തിൽ സംശയിച്ചിട്ടില്ല 🙏കേരളത്തിൽ ബുദ്ധിയില്ലാത്തവരുടെ എണ്ണം കൂടുതൽ ആയതുകൊണ്ട് ഈ ഭരണം നില നില്കുന്നു 😏
@shanthanayar5547
@shanthanayar5547 Жыл бұрын
D same here. I used feel very sad and tensed when this scandal surfaced.
@joshyphilip7080
@joshyphilip7080 Жыл бұрын
പത്ത് ചിരട്ടയുടെ ചൂട് കിട്ടിയാലും ഞങ്ങട ഉമ്മച്ചായൻറ ഉമ്മാണി പൊങ്ങൂല പിന്നാ ഒരു സരിത..... ഒന്നു പോടീ പെരും കളളീ..... നിനക്ക് പാതാളത്തിൽ പോലും സത്ഥലം കാണില്ല......
@maryzachariah4914
@maryzachariah4914 10 ай бұрын
😊
@ushapillai6471
@ushapillai6471 Жыл бұрын
സത്യസന്ധൻ, നല്ലൊരു മനുഷ്യൻ അതാണ് sir ഉമ്മൻചാണ്ടി.
@muraleedharanmuraleedharan8237
@muraleedharanmuraleedharan8237 Жыл бұрын
ആരോടും വൈരാഗ്യത്തോടെ പെരുമാറാൻ സാധിക്കാത്ത പ്രിയങ്കരനായ ഉമ്മൻചാണ്ടിയോട് ഇത്തരത്തിൽ പ്രവർത്തിച്ച പിണറായി കുടുംബവും അനുഭവിക്കുക തന്നെ ചെയ്യും
@ushadmaniyath9393
@ushadmaniyath9393 Жыл бұрын
ഉമ്മൻ ചാണ്ടി കരുണാകരനോട് ചെയ്ത ചതിയുടെ പാപമാണ് അങ്ങേര് അനുഭവിച്ചത്
@suseelaraj955
@suseelaraj955 Жыл бұрын
Surely
@hunderoo336
@hunderoo336 Жыл бұрын
@@ushadmaniyath9393 പിണറായി അച്യുതാനന്തനോട് ചെയ്തതോ ? .
@prasannamv7104
@prasannamv7104 Жыл бұрын
@@ushadmaniyath9393 അപ്പോൾ കരുണാകരൻ രാജൻ്റെ അച്ഛൻ ഈച്ചരവാര്യരോട് ചെയ്ത തെറ്റിനോ?
@GoodNews385
@GoodNews385 Жыл бұрын
@@prasannamv7104 കരുണാകരൻ രാജനെ ജയിലിൽ പോയി ബൂട്ടിട്ടു ചവിട്ടിയാണോ രാജൻ മരിച്ചത് ?
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 Жыл бұрын
ദുഷ്ടന്മാർ പനപോലെ വളരും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിണറായി
@sudhapran4301
@sudhapran4301 Жыл бұрын
@y2kuber ¹qa
@thambyjacob8797
@thambyjacob8797 Жыл бұрын
പക്ഷെ ദുരിതവും നിലവിളിയും അകത്തളത്തിൽ നിന്നകലില്ലാ തലമുറകൾ തോറും,,,
@sudhapran4301
@sudhapran4301 Жыл бұрын
@y2kuber 0⁶0p⁰⁰
@johnson.george168
@johnson.george168 Жыл бұрын
താങ്കൾ അവസാനം പറഞത് പിണറായി മനുഷ്യൻ ആണെങ്കിൽ ഉമ്മൻചാണ്ടിയോട് മാപ്പു പറയണം എന്ന്, അതിന് പിണറായി മനുഷ്യൻ അല്ലല്ലോ 🤔🤔 ആണെങ്കിൽ ഇത്രയും വൃത്തികേട് കാണിക്കുമോ???
@chandrikv9702
@chandrikv9702 Жыл бұрын
നിറയെ ചെളിയും ദുഷ്ടതയും നിറഞ്ഞു നിൽക്കുന്ന മനസ്സുള്ള ഇയാൾ ഈവൃത്തികേട് കാണിച്ചതിന് മാപ്പു പറയുമെന്നു കരുതുന്നുണ്ടോ?പിന്നെ,ഇയാൾ ഒരു തരംതാണ,പറയാൻ അറയ്ക്കുന്ന ഒരു സ്ത്രീ യെയാണ് കൂട്ടുപിടിച്ച് മുഖ്യമന്ത്രി ആയത് എന്നത് കേരളത്തിലെ മാന്യരായ ജനങ്ങൾ ക്ക് നാണക്കേടാണ്😁
@VinodKumar-do9ub
@VinodKumar-do9ub Жыл бұрын
ദൈവം ഉണ്ട് ഇന്നല്ലെ നാളെ സത്യം വിജയിക്കും❤️❣️
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌👌💯💯💯💯💯💯
@nrupensingh7995
@nrupensingh7995 Жыл бұрын
Daivam illa
@anjalis3096
@anjalis3096 Жыл бұрын
​@@nrupensingh7995 undado.thankalku anubhavam illathondanu illanulla thonnal.
@marythomas3835
@marythomas3835 Жыл бұрын
@@nrupensingh7995 പെ. ന്
@najeem6315
@najeem6315 Жыл бұрын
ക്രൂര മൈൻഡ് ഉള്ളവൻ മാരെ രാഷ്ട്രീയത്തിൽ ഇറങ്ങു. പോരെങ്കിൽ നല്ല തൊലിക്കട്ടിയും കാണും. രാഷ്ട്രിയകാർക്ക് വേണ്ടി വാദിക്കുന്നത് വെറും പാഴാണ്. വേറെ എന്തെല്ലാം വിഷയങ്ങൾ ഉണ്ട് സാധാരണ ജനങ്ങളെ ബാധിക്കുന്ന
@ramachandrankolleri3526
@ramachandrankolleri3526 Жыл бұрын
താങ്കളുടെ ഈ വാക്കുകൾ അഭിനന്ദനാർഹമാണ്. ഇങ്ങിനെ സത്യങ്ങൾ വെട്ടിത്തുറന്ന് പറയാനുള്ള ചങ്കൂറ്റമില്ലായ്മ യാണ് പലർക്കും. ധർമ്മം വിജയിയ്ക്കട്ടെ
@bepositive3923
@bepositive3923 Жыл бұрын
പ്രായം കാരണം ചിത്തഭ്രമം ഉണ്ടാകാമെന്നല്ലാതെ പ്രായശ്ചിത്തം ചെയ്യുമെന്ന് ആരും കരുതണ്ട...!!
@rajucv7114
@rajucv7114 Жыл бұрын
ഹാ..ഹാ..
@ceeyem7482
@ceeyem7482 Жыл бұрын
@y2kuber ........ പ്രി - ചിത്തഭ്രമം........!!!!!!!!!!!
@reshmabai7474
@reshmabai7474 Жыл бұрын
അത് ഇപ്പോഴെ ഉണ്ടല്ലോ
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
ദൈവവും വിശ്വാസവും ദയയും ഇല്ലാതെ കള്ളും കഞ്ചാവും കൊലയും അക്രമവും ആയി നടക്കുന്ന കമ്മികൾക്ക് എന്ത് പ്രായശ്ചിത്തം .ഇവറ്റകൾ ഒക്കെ അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളൂ
@shebaabraham687
@shebaabraham687 Жыл бұрын
അതൊക്കെ മനുഷ്യ വർഗ്ഗത്തിൽ പെട്ടവർക്കല്ലേ പറ്റൂ എന്ത് വൃത്തികേടും കാണിക്കുന്നവരോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ചിലർ അങ്ങനെയാണ് അവരെ നേരെയാക്കാൻ ദൈവം തമ്പുരാനെ പോലും കഴിയുകയില്ല
@jcadoor204
@jcadoor204 Жыл бұрын
രാഷ്ട്രീയം നോക്കാതെ പറയാം , നീചവും നികൃഷ്ടവുമായ മാർഗ്ഗം ആണ് പിണറായിയും സംഘവും അധികാരത്തിനു വേണ്ടി തിരഞ്ഞെടുത്തത് കാലം നിങ്ങൾക്ക് മാപ്പ് തരില്ല👍
@kvthomas1717
@kvthomas1717 Жыл бұрын
അതേ, 101% ശരിയാണ്, സത്യമാണ് 👌👌👌
@vijayalakshmi837
@vijayalakshmi837 Жыл бұрын
👍👍👌👌
@kollamkaran5125
@kollamkaran5125 Жыл бұрын
💯👍👍👍
@jessyjoseph9716
@jessyjoseph9716 Жыл бұрын
Burshkaluda.ragathpoy.chelsekan.poynanamkata..avan
@sheebakuriakose7893
@sheebakuriakose7893 Жыл бұрын
True
@michaeltal1460
@michaeltal1460 Жыл бұрын
ഈ സർക്കാരിനെ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാവർക്കും എന്റെ നടുവിരൽ നമസ്കാരം
@imagicworkshop5929
@imagicworkshop5929 Жыл бұрын
ഈ നീചമായ പ്രവർത്തിയിൽ vs നുള്ള പങ്കും ഒട്ടും ചെറുതല്ല. എത്ര വേദികളിൽ അണികളുടെ കയ്യടിക്കുവേണ്ടി vs ഈ വിഷയം എടുത്തലക്കിയിട്ടുണ്ട്.
@bineshkonniyoor2030
@bineshkonniyoor2030 Жыл бұрын
പിണുനാറിയും അച്ചുനാറിയും ഒരുനാണയത്തിന്റെ രണ്ടുവശങ്ങൾ
@hussainkt1536
@hussainkt1536 Жыл бұрын
യസ് അച്ചു കൊറച്ചു ഒന്നും മല്ല ഇല്ലാ കഥ പാടി പാർട്ടികാർക്ക് ഇക്കിളി ഉണ്ടാക്കിയത്
@Binu223
@Binu223 Жыл бұрын
@@bineshkonniyoor2030 ☺️☺️🤣
@gracythomas4984
@gracythomas4984 Жыл бұрын
Yes true
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍👍👍👍👍👌👌👌👌👌👌👌👌👌
@sivadasanmp4785
@sivadasanmp4785 Жыл бұрын
തിരുത്താൻ പറ്റാത്ത തെറ്റുകൾ ഒരിക്കലും തിരുത്താൻ പറ്റില്ല അനുഭവിച്ചേ പോകൂ ള്ളൂ സരിത നായർ ലോക ഫ് റോഡാണു് കൊലക്കേസു പ്രതിയാണ് പക്ഷേ തെളിവില്ലാതെ രക്ഷപ്പെട്ടു. ബിജു രാധാകൃഷ്ണനും സരിതയും ചേർന്നാണ് സ്വന്തം ഭാര്യയെ മദ്യം നൽകി കൊലപ്പെടുത്തിയതിന് ദൈവം ശിക്ഷിക്കും ഉറപ്പ്
@lillijoseph5835
@lillijoseph5835 Жыл бұрын
ആരോടാണ് മാപ്പുപറയേണ്ടതും ഒരിക്കലും നിത്യ നരകം സ്വീകരിക്കാം എന്ന് തീരുമാനിക്കും ആ മൃഗം -
@sindhur5956
@sindhur5956 Жыл бұрын
Ll
@subairchalil9239
@subairchalil9239 Жыл бұрын
മനുഷ്യൻ ഒരു ദിവസത്തെ ആയുസ്കൂട്ടികിട്ടിയാൽ കുറേകൂടി ഉണ്ടാക്കാനേ noku
@manurkgs
@manurkgs Жыл бұрын
സരിത ക്യാൻസറിൻ്റെ 3rd stage ആയി എന്ന് ആണ് കേൾക്കുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടും..
@sivadasanmp4785
@sivadasanmp4785 Жыл бұрын
@y2kuber ഇവിടെ മനുഷ്യനെ കറി വച്ചു തിന്നു എന്നു പറയുന്നു. ഒന്നിനേയും ആർക്കും തടയാൻ സാധിക്കില്ല. സ്വയം പിന്നിട് അനുഭവിച്ചേ ഈ ലോകത്ത് നിന്ന് പോകൂ
@lalkrishna451
@lalkrishna451 Жыл бұрын
😘😘😘😘 ഉമ്മൻ ചാണ്ടി sir 🙏
@Aysha_s_Home
@Aysha_s_Home Жыл бұрын
❤️❤️❤️❤️❤️
@anujashajikumar1510
@anujashajikumar1510 Жыл бұрын
ഉമ്മൻ ചാണ്ടി എന്ന ജനകീയയനോട് മാപ്പു പറയുന്നു അന്നും ഇന്നും ഈ ആരോപണം വിശ്വസിച്ചിട്ടില്ലെങ്കിലും
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯💯👍👍👍👍👍👌👌👌👌👌👌
@mathewvarkey3653
@mathewvarkey3653 Жыл бұрын
എത്ര ലക്ഷം ജനങ്ങൾ ആണ് ഇവൻ കാരണം ഇന്ന് ദുരിതം അനുഭവിക്കുന്നത്
@SIBYTOM11
@SIBYTOM11 Жыл бұрын
അതു ആരെടാ അഥമ ഷാജന്റെ ആരാധകാ?
@Neelakurinji161
@Neelakurinji161 Жыл бұрын
പരനാറി വിജയൻ 😄😄😄😄
@alo6930
@alo6930 Жыл бұрын
@@SIBYTOM11 ninte achan
@hussain3494
@hussain3494 Жыл бұрын
Mathew Barley , what duritham .and what about Modi ?
@abinjose8735
@abinjose8735 Жыл бұрын
@@alo6930 njan parayan varuvarunnu congrats chetta
@aneeshvnair4140
@aneeshvnair4140 Жыл бұрын
VS ന് പണികൊടുത്ത പിണുവിന് മുട്ടൻ പണി കാലം കരുതിവെച്ചിട്ടുണ്ട്
@ceeyem7482
@ceeyem7482 Жыл бұрын
വിജയൻ...തകരുന്നത് കണ്ടിട്ടേ.......??? ........VS...........പോകൂ............!!!!!!!!!!!
@jacobkuriakose4683
@jacobkuriakose4683 Жыл бұрын
V. S. നു പിണറായി.മുട്ടൻ പണി കൊടുത്തെങ്കിൽ പിണറായിക്ക് അതിലും മുട്ടൻ പണി കൊടുക്കാൻ ഒരാൾ വരും അത് ലോക നീതിയാണ്, അത് ആരാണെന്ന് മാത്രമേ അറിയേണ്ടതുള്ളു,
@easycraftcorner6555
@easycraftcorner6555 Жыл бұрын
@@ceeyem7482 sathyam
@rajum.george3432
@rajum.george3432 Жыл бұрын
മനുഷ്യർ കേൾക്കുമ്പോൾ കർക്കിച്ചു തുപ്പുന്ന ഒരു പേര്... പിണറായി വിജയൻ....
@ancygeorge3802
@ancygeorge3802 Жыл бұрын
True
@VinodKumar-do9ub
@VinodKumar-do9ub Жыл бұрын
എല്ലാ തെറ്റിനും ദൈവത്തിന്റെ കോടതിക്ക് മുന്നിൽ ചെന്ന് നിൽക്കുന്ന ഒരു ദിവസം വരും ഇയാൾക്കും സത്യം ജയിക്കട്ടെ❤️❣️
@vmthomasthomas6779
@vmthomasthomas6779 Жыл бұрын
ഇങ്ങനെ തന്റേടത്തോടെ പറയാൻ ആളു വേണം. 👍
@mubeenamubim7394
@mubeenamubim7394 Жыл бұрын
സാറിന്റെ വാർത്ത എനിക്കി ഇഷ്ടമായി
@jayandivakaran9979
@jayandivakaran9979 Жыл бұрын
മൃഗത്തേക്കാൾ നീചനായ ഒരു മനുഷ്യൻ ഒരിക്കലും പ്രായശ്ചിത്വം ചെയ്യില്ല. അദ്ദേഹത്തിന്റെ നീചപ്രവർത്തികൾ ഇപ്പോഴും സാധാരണ ജനങ്ങൾക്കറിയില്ല. ഇനിയും എത്രകാലം പ്രിയ സഖാവേ..?! ഒരുനാൾ ജനം താങ്കളെ തിരിച്ചറിയും..!
@shailajap6407
@shailajap6407 Жыл бұрын
PRIYA SAGHAVO???? AARK? VRUTHIKETTA NIKRISHTA JENMAM
@raju.p9574
@raju.p9574 Жыл бұрын
മൃഗങളെ അത്റ നീചമായി കാണണോ
@gold4450
@gold4450 Жыл бұрын
ഇപ്പോ ആരും തിരിച്ചറിഞ്ഞീല്ലെന്നാണോ പറയുന്നത്.
@suseelaraj955
@suseelaraj955 Жыл бұрын
Correct
@jayandivakaran9979
@jayandivakaran9979 Жыл бұрын
@@shailajap6407 ഇപ്പോഴും നക്കാപിച്ചക്കുവേണ്ടി പണിയെടുക്കാതെ കണ്ണടച്ച് വിശ്വസിക്കുന്ന ധാരാളം ജനങ്ങൾ. ഒരു പാർട്ടിയെ അന്ധമായി വിശ്വസിച്ചു കഴിയുന്നവർ...!
@prasanthraviravi195
@prasanthraviravi195 Жыл бұрын
പെട്ടന്ന് പോകണ്ട.. എല്ലാം ഒന്ന് കണ്ടും കേട്ടും കൊണ്ടും പോയാ മതിന്നേ... അതല്ലേ അതിന്റെ ഒരു മര്യാദ...
@babeeshlal2981
@babeeshlal2981 Жыл бұрын
Correct✅.. Communism.... Enna.. Udayippu... Nasichathu.. Kanatte...
@santhoshv2093
@santhoshv2093 Жыл бұрын
Iniyum oru 100 varsham koode aayussu kodukkaneyy. Annal alley kidannu puzhu arikkuka ullu
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯💯
@leenajose8893
@leenajose8893 Жыл бұрын
അതാണ് അതിന്റെ ശരി
@sidharth385
@sidharth385 Жыл бұрын
സത്യം അറിയാതെ, അറിയാൻ ശ്രമിക്കാതെ ഉമ്മൻ‌ചാണ്ടിയെ ക്രൂശിച്ചവർ എല്ലാം മാപ്പ് പറയണം. പക്ഷേ, ഉമ്മൻ‌ചാണ്ടിയ്ക്ക് നഷ്ടപ്പെട്ടത് അധികാരം മാത്രമല്ല, വർഷങ്ങളുടെ ത്യാഗം കൊണ്ട് നേടിയ ജനവിശ്വാസത്തിൽ ഉണ്ടായ ഇടിവ് കൂടിയാണ്. അത് ആര് പരിഹരിക്കും ?
@hopeinchrist2154
@hopeinchrist2154 Жыл бұрын
No, I can say only one thing.. KARMA IS REAL. it will pay off royally. Sathyameva Jayathe
@ranithomas8977
@ranithomas8977 Жыл бұрын
ജനങ്ങൾക്ക് ഒരു ഇടവും ഉണ്ടായിട്ടല്ല തോറ്റുപോയത് ഇവിടുത്തെ കുട്ടി സഖാക്കളുടെ സൈബർ ആക്രമണം കൊണ്ട് കേരളത്തിലെ കൊച്ചു കുട്ടികൾ വരെ ഉമ്മൻചാണ്ടിയെ നെഞ്ചിലേറ്റുന്നു
@user-xb5nm2tx9i
@user-xb5nm2tx9i Жыл бұрын
ആർക്ക് 🤔🤔🤔 അദ്ദേഹത്തെ അവിശ്വസിച്ചവർ കമ്മ്യൂണിസ്റ്റ്‌ മാത്രം ആണ് 😢
@jayarajkg
@jayarajkg Жыл бұрын
ഷാജൻ sir ഉമ്മൻ ചാണ്ടി സാറിനോട് മാപ്പ് പറഞ്ഞത് വളരെ നന്നായി താങ്കളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ
@chanduchandu1136
@chanduchandu1136 Жыл бұрын
കാലൻ പോലും ഉപേക്ഷിച്ചു പോയതാണ് ബിരിയാണി വിജയനെ മനുഷ്യനല്ലേ മനുഷ്യത്വം ഉണ്ടാകൂ. ഭീകര ജീവിയാണ്
@anithakoshy3511
@anithakoshy3511 Жыл бұрын
We are begging( asking) verry verry sorry for this case UMMEN CHANDI SIR, you are a good person
@user-jk2sy9tp3t
@user-jk2sy9tp3t Жыл бұрын
പിണറായിയെ പറഞ്ഞിട്ട് എന്ത്‌ കാര്യം... നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിവില്ലാത്ത ഒരു ജനതയാണ് നാടിനു ശാപം... തിരഞ്ഞെടുപ്പുകൾ നല്ലത് തിരഞ്ഞെടുക്കാൻ മാത്രം ആകണം... ഇനിയുള്ള കാലം പാർട്ടിയെ താങ്ങിനടന്നാൽ അവനവന്റെ കുട്ടികളുടെ ഭാവി തന്നെ നശിക്കും...
@stanleyr9716
@stanleyr9716 Жыл бұрын
1000000000000000000000 Corect
@bhagyalakshmi9505
@bhagyalakshmi9505 Жыл бұрын
Sathyam
@dp1074
@dp1074 Жыл бұрын
Exactly 👍
@truthprevails6463
@truthprevails6463 Жыл бұрын
അതാണ് ശരി.
@girishkumar3508
@girishkumar3508 Жыл бұрын
അതാണ് അതിന്റെ ശരി
@padmakumar6677
@padmakumar6677 Жыл бұрын
ഇ ദുഷ്ടനും കുടുബവും അനുവഭക്കാൻ കിടക്കുന്നതെ ഉള്ളു . ചെയ്ത പ്രവർത്തിക്ക് തലമുറകൾ അനുഭവിക്കും അത് ലോക സത്യം. അന്ന് കൈരളി ടി വി യുടെ MD ആയിരുന്നവനും കുടുബവും ഇ ശാപത്തിന്റെ ഫലം അനുഭവിചെ പറ്റു
@sethurajannai4227
@sethurajannai4227 Жыл бұрын
Thalamurayenkilum anubhavikkum
@rjpp4934
@rjpp4934 Жыл бұрын
Sathyam.anubhavikkanam ee narikal.
@sajinap5265
@sajinap5265 Жыл бұрын
അതെ ഞമമള് വേറെ ആളെ ശഭിചാൽ ആ ശാഭം ഞമമൾകു ഞമമളുടെ കുടുംബത്തിനു ആണ് കിട്ടുക ഞമമൾ ആരെയും ശഭികാൻ പാടിൽല പിന്നെ 600രുവയിൽ നിന്ന് 1600 രുവ ആകി എന്നിട്ട് എതാ നിങ്ങൾ അദ്ദേഹത്തെ കുററു പറയുന്നത്
@Aysha_s_Home
@Aysha_s_Home Жыл бұрын
,👍👍👍👍💯💯💯💯💯💯💯
@bhaskarank837
@bhaskarank837 10 ай бұрын
Exactly you said the truth.Shajan you stand for justice and truth.Thanq
@bhavyasuni480
@bhavyasuni480 Жыл бұрын
ഏറ്റവും ദയനീയമായ ഒരു അന്ത്യം പിണറായി വിജയനെ കാത്തിരിക്കുന്നു
@beena2546
@beena2546 Жыл бұрын
ഊമ്മൻ ചാണ്ടി 🙏🙏🙏 കേരളം കണ്ട ഏറ്റവും സത്യസന്ധത ഉള്ള ആൾ 🙏🙏🙏🥰🥰♥️♥️
@gopidasjeraald3676
@gopidasjeraald3676 Жыл бұрын
കരുണാകരനോട് കാട്ടിയത്, ശെരിയല്ല.
@amaldev5097
@amaldev5097 Жыл бұрын
ചാര കേസ് അറിയുമോ മോളൂസേ
@rajarajachola6508
@rajarajachola6508 Жыл бұрын
സത്യം അകലെ ആണ്...
@hopeinchrist2154
@hopeinchrist2154 Жыл бұрын
No, he was wrong in his political career.. he did wrong things to Karunakaran Sir.. KARMA WILL PAY BACK ROYALLY
@ammuvilambil8032
@ammuvilambil8032 Жыл бұрын
Yes Oommen Chandy was the best CM of kerala that too 5 times .such a truthful vergine man is an asset to kerala Those who had blamed him miserably failed in their efforts Oommen Chandy is constant as as a Northern Star in the political arena of kerala He is unique Others are not having any quality to touch his shadow even
@tux008
@tux008 Жыл бұрын
ഇതാണ് യഥാർത്ഥ കമ്മ്യൂണിസം, തെറ്റി ധരിക്കരുത്, ഇത് തന്നെ ആണ് കമ്മ്യൂണിസം. അത് കൊണ്ടാണ് ഈസ്റ്റ് ജർമനി, കംബോഡിയ. ഹംഗറി. പോളണ്ട്, സോവിയറ്റ് യൂണിയൻ, വെനസ്വേല, ബംഗാൾ, ത്രിപുര, വിയറ്റ്നാം, റൊമാനിയ അങ്ങിനെ അങ്ങിനെ കമ്മൂഞ്ഞിസം ഭരിച്ചു മുടുപ്പിച്ച എല്ലാ സ്ഥലങ്ങളിൽ നിന്നും ഈ നികൃഷ്ട ചിന്താഗതി ജനങ്ങൾ ചവിട്ടി പുറത്താക്കിയത്. ഇനി നമ്മളും അവരെ പോലെ അനുഭവിക്കണം, എന്നാലേ ഇത് ഇവിടെ നിന്നും ജനങ്ങൾ എടുത്തു തോട്ടിൽ കളയുള്ളു. വരൂ നമുക്ക് കൈ കോർത്ത് അനുഭവിക്കാം ❤️💊💊💊
@joymathewmathew1238
@joymathewmathew1238 Жыл бұрын
തോട്ടിൽ കളയരുത് 🙏🙏അവിടെ മണൽ മാഫിയ മെല്ലെ കടന്നുവന്ന്, നമ്മൾ കളഞ്ഞകമ്മ്യുണിസം ലോഡ് ആക്കി പുറത്തു കൊണ്ടുവരും 🙏🙏🤣🤣🤣
@charismumbai
@charismumbai Жыл бұрын
സത്യം.. റഷ്യയിലെ ജനകീയ പ്രതിപക്ഷ നേതാവിനെ തകർക്കാൻ വിഷം കുത്തിവെച്ച ചരിത്രം.. ജർമ്മനിയിൽ എത്തിച്ചതുകൊണ്ടുമാത്രം രക്ഷപെട്ടു.. ഇപ്പോൾ ബെലുറസിലും എതിർത്തു സംസാരിക്കുന്നവരെ വെളിച്ചം കാണില്ല!! China..Syria.. Iran..
@mahem4847
@mahem4847 Жыл бұрын
പക്ഷേ മലയാളി എത്ര നീചമായ ക്രൂരതയേയും സഹിക്കുംസഹായിക്കും
@ramesh40220
@ramesh40220 Жыл бұрын
സത്യം
@tessajose4706
@tessajose4706 Жыл бұрын
Last part very good
@PradeepKumar-qh1ig
@PradeepKumar-qh1ig Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ ശരീരികവും മാനസീകവും ആയി തകർത്ത ആവ്യക്തികൾക്കെതിരെ മാനനഷ്ടത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കേസ് നടത്തുകയാണ് വേണ്ടത്
@jayasankarprince3164
@jayasankarprince3164 Жыл бұрын
ഒളിച്ചിട്ട് കാരൃമില്ല ആരെ കൂട്ടികൊടുക്കാനും ആസനം വരെ നക്കാനും മരയാളി തയ്യാറാകും എന്ന് തെളിയിച്ച മഹാനായ മനുഷ്യൻ 👍
@babyjoseph3063
@babyjoseph3063 Жыл бұрын
യഥാർത്ഥ നികൃഷ്ട ജീവി ആണ് പിണറായി, സ്വന്തം താല്പര്യത്തിനായി എന്ത് വൃത്തികേടും കാണിക്കും, അതിന് വേണ്ടി സിപിഎം നെ സ്വന്തം വരുതിയിൽ നിർത്തി ന്യായീകരണ ക്യാപ്സുൾ ഉണ്ടാക്കി അത് പ്രചരിപ്പിച്ചു വാണുകൊണ്ടിരിക്കുകയാണ് പിണറായി തമ്പുരാൻ. സരിതയും പിണറായിയും അനുഭവിക്കുക തന്നെ ചെയ്യും
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼👌👌👌👌👌💯💯💯💯💯
@geordiechacko1394
@geordiechacko1394 11 ай бұрын
Yes Yes Yes adhu nammal adhu kaannum
@gnanam1232
@gnanam1232 Жыл бұрын
അയാൾ മനുഷ്യനാണെങ്കിൽ എന്ന വാക്കിന് പ്രസക്തിയില്ല കാരണം മനുഷ്യനാണെങ്കിൽ ഇങ്ങനെ ഹീനകൃത്യം ചെയ്യില്ല പ്രത്യേകിച്ച് ഒരു നാട് ഭരിക്കാൻ നിയോഗിക്കപ്പെടുന്ന ആൾ
@vennuc424
@vennuc424 Жыл бұрын
ഒരുപാട് മനുഷ്യരുടെ ദുഃഖത്തിലും കണ്ണീരിലും ചോരയിലും കെട്ടിപ്പടുത്തതാണ് പിണറായിയുടെ സിംഹാസനം അവസാനം ദുരിതം മാത്രമായിരിക്കും അയാൾക്ക് ലഭിക്കുക
@prathapachandran5461
@prathapachandran5461 Жыл бұрын
Super Big Salute Shajan,
@meenakshiriju3222
@meenakshiriju3222 Жыл бұрын
എന്റെ നാട്ടുകാരൻ ആണ് ഉമ്മൻചാണ്ടി സാർ ..ഇന്നും എല്ലാവരും അദേഹത്തിന് വേണ്ടി പ്രാര്ഥിക്കുന്ന്.. അദേഹത്തോനോട് viyayanum പാർട്ടി കാരും ചയ്തതു് അനുഭവിക്കാത്ത പോകില്ല ..പിണറായി വിജയൻ പുഴുത്തു ചാവട്ടെ..
@vinaysankar007
@vinaysankar007 Жыл бұрын
Nambi Narayan kshemicho ennu anweshikku😢
@mmvaliyamackal3913
@mmvaliyamackal3913 Жыл бұрын
നരകിചൂ പുഴുതതു നാറി ചാകണേ...
@uservyds
@uservyds Жыл бұрын
@@vinaysankar007 അത് കരുണകാരനോട് ചോദിക്ക് പോയി
@uservyds
@uservyds Жыл бұрын
പുതുപ്പള്ളി ആണോ u😍
@ushas504
@ushas504 Жыл бұрын
@@uservyds മരിച്ചവരെ കൂട്ടു പിടിക്കണ്ട.
@vgvlogs1969
@vgvlogs1969 Жыл бұрын
മനുഷ്യനായി ജനിച്ചവനെ തിരിച്ചറിവുണ്ടാവുകയുള്ളൂ, അല്ലാത്തത് ഇരുകാലിമൃഗം
@sreeju68
@sreeju68 Жыл бұрын
ചെയ്ത തെറ്റുകൾക്ക് ശിക്ഷ ലഭിക്കുന്നതിനും പ്രായചിത്തം ചെയ്യുന്നതിനും പിണറായിക്ക് ഇനിയും ഒരു 100 വർഷമെങ്കിലും ആയുസ് കൊടുക്കണേ ഭഗവാനേ
@radhamanivs7433
@radhamanivs7433 Жыл бұрын
സത്യത്തിൽ ചെയ്യാത്ത തെറ്റ് 👍അധികാര ത്തിനു വേണ്ടി ഒരാളിനെ വെച്ച് കളിച്ച കളി ഒരു കാലത്തും ദൈവം മാപ്പ് കൊടുക്കില്ല 👍
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌👌👌👌👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sukumarannair417
@sukumarannair417 Жыл бұрын
അങ്ങയുടെ മനുഷ്യ്തും, മാനവികത , ഹൃദയ ശുദ്ധിക്ക് ഒരു big salute
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
ഉമ്മൻ ചാണ്ടി സാർ മനുഷ്യ ത്വ ത്തിന്റെ ആൾ രൂപം ആണ് അതിന് ഒരാളുടെയുo അനുവാദം വേണ്ട വീണ്ടും വീണ്ടും ആ ടീമിനെ തന്നെ ഇറക്കി വിജയം കൊയ്യാൻ കൊതിക്കുന്നു ഇവർ പറയുന്നത് ഇനിയും ആരെങ്കിലും വിശ്വസിക്കുമോ 🤪
@georgesamuel191
@georgesamuel191 Жыл бұрын
Very correct. Shajan ji You are right.
@gopakumar50
@gopakumar50 Жыл бұрын
പ്രായശ്ചിത്തം ചെയ്യാൻ ഈ ജന്മം മതിയാവില്ല ദൈവത്തിന്റെ കോടതിയിൽ സമാധാനം പറയേണ്ടി വരും
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌👌👌
@Uday-2750
@Uday-2750 Жыл бұрын
ഒന്നോർത്താൽ, സോളാർ കേസും പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധികാരത്തിൽ കയറിയ സർക്കാർ ഇനിയെങ്കിലും ജനങ്ങളോട് മാപ്പ് പറയേണ്ടതല്ലേ.. 🤔
@surya-cu5ef
@surya-cu5ef Жыл бұрын
Eppo parayum....nokki ninnoo😁😁
@shrinivasnayak2617
@shrinivasnayak2617 Жыл бұрын
ATHU ORIKALUM AA RUM PRATHEE SKHIKEDNDA ?
@shrinivasnayak2617
@shrinivasnayak2617 Жыл бұрын
@y2kuber VEEANDA ?
@shrinivasnayak2617
@shrinivasnayak2617 Жыл бұрын
@y2kuber VEEANDA SATHYAM ATHU THANNEA ?
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
@y2kuber പിണറായി വിദ്യാഭ്യാസം???
@shybujoseph8030
@shybujoseph8030 Жыл бұрын
ഇയാളെ പറ്റി ഒരാൾ പോലും നല്ല കമന്റ് ഇടുന്നില്ല. ലോകം കണ്ട നല്ല ചങ്കരൻ 👍👍👍🙏🏻🙏🏻🙏🏻കേരളം ശരിയാക്കി താങ്ക്സ്
@sreedharanpillai6308
@sreedharanpillai6308 Жыл бұрын
Umman Chandi Sir was one among us. Ummen Chandi Sir was one among our Family Members.😢😣😢😩😧😦 Ummen Chandi Sir, give forgiveness to all those who tortured you mercilessly. 😢😢
@reginadapuram7289
@reginadapuram7289 Жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എതിരാളികളെ ഒന്നുകിൽ പെണ്ണ് കേസ്, അല്ലെങ്കിൽ കളവ് കേസ്.. ഒതുക്കാൻ ഇവർ ഏത് ചെറ്റത്തരവും പറയും 😢😢
@pankajavallycs6249
@pankajavallycs6249 Жыл бұрын
മനുഷ്യാണാം മനുഷ്യത്വം . ഭൂതത്തിന്കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും മാനാഭിമാനത്തിന്റെ അഭാവവും ഒത്തിണങ്ങിയ ഒരു ഭൂതം. പണ്ടു കേരളം അടക്കിവാണിരുന്നു എന്ന് ഭാവിയിൽ കുട്ടികൾ പഠിയ്ക്കട്ടെ !
@GoodNews385
@GoodNews385 Жыл бұрын
മാവേലിയും പിണറായിയും തമ്മിലുള്ള വിത്യാസങ്ങൾ ഏവ ?
@hindibuji8239
@hindibuji8239 Жыл бұрын
മാവേലി ധാനശീലൻ ആയിരുന്നു. സത്യത്തിലൂടെ നടന്നവൻ. കള്ളം, ചതി etc..എന്നിവ ഉണ്ടായിരുന്നില്ല. ഇതിന്റെയൊക്കെ തിന്മ നോക്കിയാൽ മതി.
@user-oz5vu1ny2c
@user-oz5vu1ny2c Жыл бұрын
എന്റെ പൊന്നു ചേട്ടാ ഈ പന്നിയെ കുറിച്ച് വരും തലമുറയെ ഒന്നും പഠിപ്പിക്കല്ലേ കുഞ്ഞുങ്ങളുടെ ഭാവി പോകും
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯💯💯💯👍👍👍👍👍👍👍👍
@pranavedaspp1113
@pranavedaspp1113 Жыл бұрын
@@GoodNews385 മാവേലിയുടെ വിപരീതം പിണനാറി
@arshabharathkalarisangham4969
@arshabharathkalarisangham4969 Жыл бұрын
സാജൻ സർ താങ്കൽ എല്ലാം തുറന്നു പറഞ്ഞു. നല്ല പത്ര പ്രവർത്തകൻ തന്നെ 😄
@remeshankuttipunam8881
@remeshankuttipunam8881 Жыл бұрын
മനുഷ്യത്വം നഷ്ടപ്പെട്ട കുറെ നേതാക്കന്മാർ ഉള്ള ഒരു പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് അതിൽ ഏറ്റവും കൂടുതൽ വിഷമുള്ള ഒരു നേതാവ് പിണറായിയാണ് ഇവനിൽ നിന്നും നല്ലത് ആരും പ്രതീക്ഷിക്കേണ്ട നികൃഷ്ടജീവി എന്ന് മറ്റുള്ളവരെ വിളിച്ചിട്ടുണ്ടെങ്കിൽ അയാൾ ഒരു നികൃഷ്ട ജീവി ആയതുകൊണ്ട് തന്നെ ആകാം ഇവനിൽ നിന്നും ആരും ഒരു മാപ്പും പ്രതീക്ഷിക്കേണ്ട ക്രൂരനായ ഒരു ഭരണാധികാരിയാണ് പിണറായി
@kannanvlogc3823
@kannanvlogc3823 Жыл бұрын
പിണറായിപെട്ടെന്നൊന്നും മരിക്കരുത് ഈ നീജ ജെൻമം അനുഭവിക്കണം
@nimmirajeev904
@nimmirajeev904 Жыл бұрын
Thank you Shajan Sir God bless you
@madhusudhanan5287
@madhusudhanan5287 Жыл бұрын
ദൈവം കേരളത്തെ എത്രയും നേരത്തെ രക്ഷിക്കട്ടെ
@sanujithAchu
@sanujithAchu Жыл бұрын
ഇനി എത്ര കൊല്ലം കഴിഞ്ഞു രക്ഷിക്കും 🤣
@jojo-uj8wq
@jojo-uj8wq Жыл бұрын
ഒരുപാട് വികസനം കൊണ്ടുവന്ന cm ചാണ്ടി.
@shibuthambai1282
@shibuthambai1282 Жыл бұрын
പിണറായുടെ നായ സഖാക്കൾ നാണംകെറ്റ് തൂത്തുവാരി ഇത് ഉമ്മൻചാണ്ടിയുടെ വിജയം
@varghesekc8311
@varghesekc8311 Жыл бұрын
ഉമ്മൻചാണ്ടി സാർ ഒരു ഈശ്വര വിശ്വാസിയാണ് ഞാൻ വിശുദ്ധ ബൈബിളിലെ സങ്കീർത്തനം 64 ചിന്തിക്കുകയാണ്
@ranjithpk1670
@ranjithpk1670 Жыл бұрын
വികസന നായകൻ ഉമ്മൻ‌ചാണ്ടി ..👍👍
@lakshminair3501
@lakshminair3501 Жыл бұрын
Koppu
@VinodKumar-wm8cc
@VinodKumar-wm8cc Жыл бұрын
Sabha vikasanam,vatican vikasanam,madammayude Maanasa putran,😂😂🤣🤣🤣🤣🤣🤣🤣🤣
@beenabinesh589
@beenabinesh589 Жыл бұрын
@@lakshminair3501 endayalum eee parattachankanekalum pbhedhamayirunnu......karinkaly ,karinkannan,kalan,......mukry...vijayan....😈👽👹💥💥💥😡😡😡🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@raw7997
@raw7997 Жыл бұрын
@@VinodKumar-wm8cc പോടോ.. വന്ദിച്ചില്ലേലും നിന്ദിക്കരുത്... അയാളെ പോലെ നാടിനു enthengil1% എങ്കിലും നിനക്കൊക്കെ ചെയ്യാൻ സാധിക്കുമോ?? സാധിച്ചിട്ടുണ്ടോ??
@VinodKumar-wm8cc
@VinodKumar-wm8cc Жыл бұрын
@@raw7997 poda ninakku atra priyamaanangil nee veettil vilichondu poda maanyata kettu samsarikkunnoda,karunakaranteyum randu pragatbha shastranjarudeyum jeevitham takartherinja pakal maanyan🙄🙄🙄🙄🙄🙄🙄
@thomasmuringasseril6493
@thomasmuringasseril6493 Жыл бұрын
🏇പിണറായി വിജയൻ 146 വയസ്സുവരെ ജീവിച്ചിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എങ്കിലേ കിളവൻമാർ ചെയ്തുകൂട്ടുന്ന മഹാ അപരാധങ്ങളുടെ " ശിക്ഷ " അടുത്ത തലമുറകൾ അനുഭവിക്കുന്നത് കണ്ട് ആസ്വദിക്കാൻ പറ്റുകയുള്ളൂ.🐃
@franciskurian5669
@franciskurian5669 Жыл бұрын
Great support our leader umman Chandy 🙏👍❤️🙏👍❤️❤️❤️
@virattv3947
@virattv3947 10 ай бұрын
എങ്കിലേ ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കു സ്വാമിയേ ശരണമയ്യപ്പ
@sunilkumarpk1397
@sunilkumarpk1397 Жыл бұрын
ഉമ്മൻ ചാണ്ടി സർ 🥰🌹.. പിണു അനുഭവിച്ചേ ചാകൂ 👍
@mallikamallika7505
@mallikamallika7505 Жыл бұрын
പിണറായി ചെയ്ത് കൂട്ടിയ പാപങ്ങൾക്കെല്ലാം ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കേണ്ടിവരും --- ദുഷ്ടൻ ---- നരകിക്കേണ്ടിവരും വിജയാ ---
@singleboban7926
@singleboban7926 Жыл бұрын
ഉമ്മൻ‌ചാണ്ടി മനുഷ്യത്വം ഉള്ള നല്ല മനുഷ്യൻ ❤️❤️❤️❤️❤️
@dowhateverhetellsyou5454
@dowhateverhetellsyou5454 Жыл бұрын
താങ്കളെ ഈ എപ്പിസോഡിനെ പ്രതി എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ധീരമായി കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. പിണറായി ചേട്ടൻ മാപ് പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. കണ്ടാമൃഗത്തിന്റെ തൊലി കട്ടിയും പൂച്ചയെ പോലെ എങ്ങിനെ വീണാലും നാല് കാലിൽ നില്ക്കാനുള്ള ഒരു ദുഷ്ട ശക്തിയും ഉള്ളവനാണ് നമ്മുടെ പിണറായി ചേട്ടൻ .
@adarshravu1617
@adarshravu1617 Жыл бұрын
ഉമ്മൻ ചാണ്ടി സാറ് 💙
@Aysha_s_Home
@Aysha_s_Home Жыл бұрын
❤️❤️❤️❤️❤️❤️
@surendranp8227
@surendranp8227 Жыл бұрын
നികൃഷ്ട രീതിയിൽ മനപൂർവ്വം ചെയ്യുന്ന ദ്രോഹങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തി അയാളുടെ ജീവിതം അവസാനിക്കുന്നവരെ ആ പ്രവർത്തിതന്നെ ചെയ്തു കൊണ്ടിരിക്കും .അതിലെ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാനുള്ള അറിവ് അയാൾക്ക് എന്നേ നഷ്ടപ്പെട്ടിട്ടുണ്ടാകും.
@sunilbalakrishnan6873
@sunilbalakrishnan6873 Жыл бұрын
Shajanji, you are a fantastic person.Thank you for voicing for the commoner.
@krishnamohankp1057
@krishnamohankp1057 Жыл бұрын
പിതൃശൂന്യർക്കും, ബഹുവിധ പിതാക്കളുള്ളവർക്കും, പിടിച്ചു നില്ക്കാൻ, മറ്റുള്ളവരെ ഇരയാക്കി നുണ പ്രചരണം നടത്തുമെന്നതിനുള്ള ഉത്തമ ഉദാഹരണം
@sindhukamalamma1594
@sindhukamalamma1594 Жыл бұрын
👍
@latheefummer7087
@latheefummer7087 Жыл бұрын
👍👍👍
@godmaker5681
@godmaker5681 Жыл бұрын
"ദുഷ്ടനെ ദൈവം പന പോലെ വളർത്തും" എത്ര ശരിയാണ്
@abrahammathews6066
@abrahammathews6066 Жыл бұрын
ഇതു എവിടെ ആണ് എഴുതിയിരിക്കുന്നത്... ഈ വാചകം തെറ്റാണു...
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌💯💯💯💯💯
@abrahammathews6066
@abrahammathews6066 Жыл бұрын
@@Aysha_s_Home നീതിമാൻ പനപോലെ തഴക്കും എന്നാണ് ബൈബിൾ വാക്യം.
@aswin9607
@aswin9607 Жыл бұрын
ചെറ്റ ദൈവം
@surendrane4914
@surendrane4914 Жыл бұрын
പൊള്ളയായ ഏത് സമയവും പതിക്കുന്നത് ആണു പന എന്ന് ഉദേശിക്കുന്നത്
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
ഷാജൻ സാറെ ഞാൻ ഒരു ബിജെപി ക്കാരൻ ആണ് പക്ഷെ ഈ കേസ്സിൽ ഒരിക്കലും ഉമ്മൻ ചാണ്ടി സാറിന്റെ പേര് പറഞ്ഞപ്പോൾ ഒരിക്കലും വിശ്വസ്സിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു ജനസമ്പർക്ക പരുപാടിയിലൂടെ ഒരുപാട് പാവപ്പെട്ടവർക്ക് സഹായം ചെയ്ത ആളാണ് തിരുവഞ്ചിയൂർ രാധാകൃഷ്ണൻസാറും ഉമ്മൻചാണ്ടി സാറും നല്ലവ്യക്തി കളാണ്
@kbasalam893
@kbasalam893 Жыл бұрын
Ummanchandisir aareum shapikkilla... Athrakkum mahanaya ..keralajanathakanda eatavumnalla manusyanane..mukkyamnriyaane...
@princeabraham4717
@princeabraham4717 Жыл бұрын
Well said Shajan Sir Big Salute
@joyaugustine2690
@joyaugustine2690 Жыл бұрын
പിണറായിക്ക് മരണമില്ല ." കേരളത്തിലെ ഇദി അമീൻ " എന്ന് അറിയപ്പെടട്ടെ.
@VinodKumar-do9ub
@VinodKumar-do9ub Жыл бұрын
🤭
@viclee4346
@viclee4346 Жыл бұрын
ഹ😇
@johnmathew384
@johnmathew384 Жыл бұрын
that's true. He will rot.
@d1nguh_
@d1nguh_ Жыл бұрын
Hi hi ഹി ഹി ഹി hi ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി hi ഹി ഹി,,, ഇവനാര് ചിരജീവിയോ,, ഹിഹിഹിഹിഹിഹിഹി ഹിഹിഹിഹിഹിഹിഹി, ചിരിപ്പിച്ചു കൊല്ലും
@mv2552
@mv2552 Жыл бұрын
ആത്മാർത്ഥത അല്പമെങ്കിലും ഉണ്ടെങ്കിൽ ഷാജൻ സാർ ചെയ്തതുപോലെ കേരളത്തിലെ മറ്റു മാധ്യമ പ്രവർത്തകരും സഖാക്കളും ഉമ്മൻ ചാണ്ടിയോട് പരസ്യമായി മാപ്പ് പറയണം
@umamaheshwari6362
@umamaheshwari6362 Жыл бұрын
Ithu vargasneham.ummanchandi oru punyavaalanalla.visudhanakkan nokkenda.karmafalam aarayulum anubhavikkum
@mv2552
@mv2552 Жыл бұрын
@@umamaheshwari6362 7 വർഷം പിണറായിയും CBI യും അന്വേഷിച്ചിട്ട് ഒരു തരിക്കു പോലും തെറ്റ് കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ക്ലീൻ ചിറ്റും നല്കി അച്ചുതാനന്ദൻ 10 ലക്ഷം നഷ്ടപരിഹാരവും കെട്ടിവെച്ചു 😭 ഇതിൽപ്പരം എന്താണ് O C യുടെ വിശുദ്ധിക്ക് വേണ്ടത് 👍 എങ്കിലും ചകാക്കളുടെ കരച്ചിൽ തീരുന്നില്ല
@umamaheshwari6362
@umamaheshwari6362 Жыл бұрын
@@mv2552 yendhayalum thelivu avide nikkatte. Sadhajaravirudhathaiku thelivu venamennilla.pinne pinarayi itharam kariyathil swayam perudhosham undakkiyittilla athinadhehathinoru namaskaram
@mv2552
@mv2552 Жыл бұрын
@@umamaheshwari6362 40 പ്രാവശ്യം സുപ്രീം കോടതി മാറ്റിവച്ച ലാവലിൻ അഴിമതിയും ബിരിയാണി ചെമ്പും ഡോളർ കടത്തുമൊക്കെ പിണറായി സഖാവിന്റെ സ്വഭാവ ഗുണമാണല്ലോ സഖാക്കന്മാർക്ക് 😀
@pranavrayan9405
@pranavrayan9405 Жыл бұрын
@@umamaheshwari6362 പിണറായി വെറും പരനാറിയാണ്.
@Shinuchaan
@Shinuchaan Жыл бұрын
Omman Chandy ഇത്തരം ഒരു തെറ്റ് ചെയ്യുമെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ ആരും ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നതാണ് സത്യം. ഈ അഗ്നിശുദ്ധിയൂടെ അന്തിമ വിധി അറിയുവാൻ addehthinu ആയുസ് നീട്ടി നല്കിയ ദൈവത്തിനു നന്ദി. 🙏 . തെറ്റ് തിരുത്തേണ്ടവർ ഇനിയെങ്കിലും അതിന് തയ്യാറാവും എന്ന് വിശ്വസിക്കുന്നില്ല.
@amalajoseph2267
@amalajoseph2267 11 ай бұрын
മറ്റൊരു മിശിഹാ യെ പോലെ സ്നേഹത്തിന്റെയും ക്ഷമയുടെയും സുവിശേഷമായി നമുക്കിടയിൽ ജീവിച്ചു ഉത്തമ മാതൃക ജന ഹൃദ യങ്ങളിൽ ജ്വലനം നൽകി നമുക്കുമുമ്പേ പോകാൻ ദൈവം അയച്ച മറ്റൊരു appastholan ശ്രീ. ഉമ്മൻ ചാണ്ടി 🙏🏻🌹
@sindhuknair7265
@sindhuknair7265 Жыл бұрын
മലയാള മാധ്യമങ്ങൾ സരിത എന്ന ലോക ഫ്രോഡ് ആയ സ്ത്രീയുടെ യും പിണറായി എന്ന ലോക നുണയൻ്റെയും കൂടെ കൈ അടിച്ചു പ്രോത്സാഹനവുമായി ഒപ്പം ഉണ്ടായിരുന്നു , മാപ്പ് പറയുമോ കേരളത്തോട് ഇവർ???
@truthprevails6463
@truthprevails6463 Жыл бұрын
മാധ്യമ വേശ്യാവൃത്തി നടത്തി ജനത്തെ വഞ്ചിച്ചു. ഇതന്നേ ധാർമിക ബോധമുള്ളവർക്ക് അറിയാൻ കഴിഞ്ഞിരുന്നു.
@gopidasjeraald3676
@gopidasjeraald3676 Жыл бұрын
സരിത കാട്ടിയ ക്രൂരതകൾക്ക്, ദൈവം കൊടുക്കുന്ന ശിക്ഷ എന്തായിരിക്കും??
@sheejadinesan
@sheejadinesan Жыл бұрын
അയാൾ മനുഷ്യൻ ആണെങ്കിൽ അല്ലെ ...മനുഷ്യന്റെ രൂപമുള്ള രാക്ഷസൻ ആണ്‌ അയാൾ ..ഈ പാപങ്ങൾ എല്ലാം അയാളുടെ ഏഴ് തലമുറ അനുഭവിക്കാൻ ഇരിക്കുന്നു ..അത്‌ കാണാൻ അയാൾക്ക് ആയുസ്സ് നീട്ടി കൊടുക്കണേ എന്നാണ് പ്രാർത്ഥന
@beena173
@beena173 Жыл бұрын
💯
@leelammavarghese354
@leelammavarghese354 Жыл бұрын
Thank you Jesus, 🙏 Ommen Chandy Sir is a staunch believer in Jesus Christ. Truth will not fail,
@shebaabraham687
@shebaabraham687 Жыл бұрын
പുതുപ്പള്ളി പുണ്യാളൻ നിസാരക്കാരനല്ല 🙏 പിന്നെ എനിക്ക് നേരിട്ട് അറിയാവുന്ന ഉമ്മൻചാണ്ടിയുടെ അമ്മ ബേബി അമ്മച്ചിയും നല്ല ഒരു സ്ത്രീയായിരുന്നു
@mohanakumari8875
@mohanakumari8875 Жыл бұрын
അതിപ്പോൾ ജീസസിൽ വിശ്വസിച്ചതു കൊണ്ടുമാത്രമല്ല ഭഗവാൻ കൃഷ്ണനിൽ വിശ്വസിച്ചാലു० അദ്ദേഹ० കൂടെയുണ്ടാകു०
@shibaraju761
@shibaraju761 Жыл бұрын
You are absolutely right sajan sir
@ThomasJoseph-zz9nk
@ThomasJoseph-zz9nk 9 күн бұрын
Good political analysis .
@bindusunil7227
@bindusunil7227 Жыл бұрын
GOD is great. Pinarayi will face all the crualities done by him. That is very critical.
@thomaschacko4739
@thomaschacko4739 Жыл бұрын
ലാവ്‌ലിൻ കേസിൽ പിണറായി കുടുങ്ങും നിശ്ചയം.
@advsajeevanmenon5632
@advsajeevanmenon5632 Жыл бұрын
Let he may not die
@simonabraham358
@simonabraham358 Жыл бұрын
Papi pana pole valarum ennanu
@abdulk9070
@abdulk9070 Жыл бұрын
Kudumbathil Pirakkanam.Allathavar Kaserayil Irunnal Thenditharam Kanikkum Jai OC
@Travelor803
@Travelor803 Жыл бұрын
സർ നിങ്ങൾ pwli aan
@maryjoseph5485
@maryjoseph5485 Жыл бұрын
Good Message Mr.Shajan Scaria .Thank you for Clearing Mr.Chandy’s name.Shame on people who is behind the crime and apologize to Mr.Chandy.
@chandrankallery9840
@chandrankallery9840 Жыл бұрын
കാരണം ദൂതൻ ദുഷ്ട ജന്മം പത്തു ജന്മം നിച്ചാലും ഈ മഹാ പാപക്കറ മായ്കാൻ സാദ്ധ്യമല്ല.
@divakarprabhu590
@divakarprabhu590 Жыл бұрын
പിണറായി വിജയൻ കുറഞ്ഞത് 100 വയസ്‌ എങ്കിലും തികക്കണമെന്നാണ് എന്റെ ആഗ്രഹം. സമ്പാദിച്ചു കൂട്ടിയതെല്ലാം എണ്ണി എണ്ണി അനുഭവിച്ചു മാത്രമേ അവസാന തിയ്യതി വരെ എത്തുകയുള്ളൂ. മനുഷ്യന്റെ expiry date മാത്രം അലിഖിതമാണ്.
@shajumathew2568
@shajumathew2568 Жыл бұрын
ഇവൻ 100 വയസ്സല്ല 150 വയസ്സുവരെ ജീവിക്കണം. ജീവിച്ച് ജീവിച്ച് എല്ലാവരാലും വെറുക്കപ്പെടണം.💪🏿
@sanujithAchu
@sanujithAchu Жыл бұрын
100 ആകണ്ട മരണം ഇല്ലാത്ത ജീവി viyayan മാമൻ
@saleemnv4481
@saleemnv4481 Жыл бұрын
എല്ലാവരും ഒരൊ നിമിഷവും മരണത്തെ പറ്റി ഓർക്കണം എങ്കിൽ ലോകത്തു തന്നെ സമാധാനം ഉണ്ടാവും ....🙏
@jalajapalayat2264
@jalajapalayat2264 Жыл бұрын
Shajan, A big salute to you...
@mukesh1486
@mukesh1486 Жыл бұрын
എല്ലാ വ്യത്തികേടുകളും അലങ്കാരമായി കരുതുന്ന കുറെ മലയാളികൾ ' പണവും അധികാരവും മാത്രം മതി അവർക്ക്
@ajithkumars9344
@ajithkumars9344 Жыл бұрын
പിണു, ഏറ്റവും കുറഞ്ഞത് ഉമ്മൻ‌ചാണ്ടിയോടു എങ്കിലും മാപ്പ് ചോദിച്ചില്ലേൽ, എത്ര പ്രാർത്ഥിച്ചാലും ഈശ്വരൻ പോലും ക്ഷമിക്കില്ല 🙏🙏🙏...
@ratheeshkumar3633
@ratheeshkumar3633 Жыл бұрын
ആര് പ്രാർത്ഥിക്കാൻ ഏത് ഈശ്വരൻ പിണറായി വിജയനോ
@beenapeter6180
@beenapeter6180 Жыл бұрын
Ayal kku daivathil viswasam illa brother..
@muhammedshereef1005
@muhammedshereef1005 10 ай бұрын
മൃഗായിവിജയൻ
@aneeshmanilal3547
@aneeshmanilal3547 Жыл бұрын
പിണു വിന്റെ അന്ത്യം ലോകത്തിന് തന്നെ തിരിച്ചറിവ് ആകും
@georget44
@georget44 Жыл бұрын
Only Humans with Conscious can Apologize, NOT PINARAI
@MyCyriac
@MyCyriac Жыл бұрын
Because he is a Rhino.
@thambyjacob8797
@thambyjacob8797 Жыл бұрын
ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്,,,അതിനു കാരണമായവർ ആരായാലും അനുഭവിച്ചേ തീരു, അതാണ് നമുക്ക് ചുറ്റും കാണുന്നത്!
@Aysha_s_Home
@Aysha_s_Home Жыл бұрын
,💯💯💯💯💯💯
@eldhothomas4693
@eldhothomas4693 Жыл бұрын
മാപ്പില്ല 👍അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ
@bobbyprashanth8757
@bobbyprashanth8757 Жыл бұрын
നേരം വെളുക്കുമ്പോൾ ആരെയെങ്കിലും തെറി പറയണമെന്നു തോന്നുമ്പോൾ ആദ്യം വായിൽ വരുന്ന പേരും മനസ്സിൽ വരുന്ന ചിത്രവും പിണറായിയുടേതു മാത്രം. 👍
@annievincent3744
@annievincent3744 Жыл бұрын
ഈ ലോകത്തു വച്ചു അനുഭവിച്ചേ പോകൂ.തീർച്ച.
@mubeenamubim7394
@mubeenamubim7394 Жыл бұрын
സരിത പെട്ടെന്ന് ചാക്കില്ല നോക്കിക്കോ
@dineshanpp2150
@dineshanpp2150 Жыл бұрын
പിണറായി ഇപ്പോൾ കാട്ടിക്കൂട്ടുന്നത് മുഴുവനും മരണ ഭയം തന്നെയാണ്
@sachinjaison7938
@sachinjaison7938 Жыл бұрын
നാട്ടിൽ ഒരു പെൺകുട്ടികൾക്കും ഇയ്യാൾ മൂലം നീതി കിട്ടില്ല. ഉദാഹരണം നമ്മുടെ ഭാവന. വർഗീസ്ന്റെ മോളല്ലേ എല്ലാം തീരുമാനിക്കുന്നത്. രോമൻ പിള്ളയും
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 8 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 33 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,1 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 59 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 8 МЛН