പ്ലാവിൽ കായ്ച്ച പേരക്ക. യാഥാർത്ഥ്യം എന്ത് ? / Tricks Episode : 108

  Рет қаралды 445,546

Tricks by Fazil Basheer

Tricks by Fazil Basheer

3 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 2 200
@vaniveena9122
@vaniveena9122 3 жыл бұрын
എന്റെ വീടിനടുത്താണ് സംഭവം നടന്നത്. നേരിട്ട് കണ്ട സുഹൃത്തുക്കൾ പറഞ്ഞത് പേരക്ക വാടിയിരിക്കുന്നു എന്നാണ്. എന്തായാലും നാളെ അവരെ കോൺടാക്ട് ചെയ്ത് എന്താണ് സംഭവിച്ചത് എന്ന് കമന്റ് ചെയ്യാം
@chackopj5557
@chackopj5557 3 жыл бұрын
Commentinu wait cheyyum
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
ഞാനും
@muzammilmk5599
@muzammilmk5599 3 жыл бұрын
Perakka illa njan poy nokki
@NizamNizu580
@NizamNizu580 3 жыл бұрын
മുക്കം വകരശ്ശേരിയിലാണ് സംഭവം നേരിട്ട് പോയി നോക്കിയപ്പോൾ എല്ലാവരും പറഞ്ഞതാണ് ഇത് ആരോ ഒടിച്ചു വെച്ചിരിക്കുന്നത് എന്ന് പിന്നെ പേരക്കയിൽ വലിച്ചാൽ അല്പം ബലം ഉള്ളതുകൊണ്ട് കോ റച്ചുപേർക്ക് സംശയം അത്രയേ ഉള്ളൂ തട്ടിപ്പായിരുന്നു ഫാസിൽ ബഷീർ എന്ന് പറയുന്നതിന് മുൻപ് തന്നെ ഞങ്ങളുടെ ഇവിടെ വിടെയുള്ള മറ്റു ചാനലിൽ ഇതൊക്കെ വന്നതാണ് സംഭവം നടന്നിട്ട് മൂന്നാഴ്ചയായി
@Ncrafts
@Ncrafts 3 жыл бұрын
@@NizamNizu580 RT Media യയിൽ അല്ലേ ആദ്യം വന്നത് കണ്ടപ്പഴേ തോന്നി ഉടായിപ്പാണെന്ന്😀😀
@vtechy7811
@vtechy7811 3 жыл бұрын
എന്ത് കിട്ടിയാലും അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ വാർത്തയാക്കുന്ന നമ്മുടെ ചാനലുകാടെ നിലവാരം എല്ലാ പൊള്ളത്തരങ്ങളും പൊളിച്ചടുക്കുന്ന ഫാസിലിന് അഭിനന്ദനങ്ങൾ
@jojujoju288
@jojujoju288 3 жыл бұрын
പേരക്ക അത്രയും വലുതാകുന്നത് വരെ മേലോട്ട് നോക്കാതെ നടന്ന ആ ആന്റിമാർ ആണ് എന്റെ ഹീറോസ്..
@t4thinks103
@t4thinks103 3 жыл бұрын
Crct യഥാർത്ഥ point
@abithashajeeraabi8609
@abithashajeeraabi8609 3 жыл бұрын
😁😁
@ayshabilsa9154
@ayshabilsa9154 3 жыл бұрын
😂😂
@manafcm9087
@manafcm9087 3 жыл бұрын
🤩🤩🤩
@sunithaksunithak3706
@sunithaksunithak3706 3 жыл бұрын
🤣🤣🤣
@artistshahbaz665
@artistshahbaz665 3 жыл бұрын
കമന്റൊന്നും ഇടാതെ മറ്റുള്ളവരുടെ കമന്റ് മാത്രം വായിച്ചിരിക്കുന്നവർ ഉണ്ടോ 😊
@Thetruth21.
@Thetruth21. 3 жыл бұрын
Appol thangal cheythath Comment alle
@artistshahbaz665
@artistshahbaz665 3 жыл бұрын
അതെ... അതോണ്ടാണ് ചോയ്ച്ചെ 😅
@vipinsasidharan9822
@vipinsasidharan9822 3 жыл бұрын
🙌
@tomjery7297
@tomjery7297 3 жыл бұрын
Njanunt. ☺️
@thavakkalsteels4731
@thavakkalsteels4731 3 жыл бұрын
Yes.
@sreejithss3072
@sreejithss3072 3 жыл бұрын
മീഡിയ വണ്ണിലും ഏഷ്യാനെറ്റ്‌ ന്യൂസിലും ഞാനും ഈ വാർത്ത കണ്ടിരുന്നു.മലയാളത്തിലെ മുൻനിര ന്യൂസ്‌ ചാനലുകൾ ആയതുകൊണ്ടുതന്നെ ഞാൻ ഇത് വിശ്വസിക്കുകയുംചെയ്തു😇🤦‍♂️. ഇതിന്റെ യാഥാർഥ്യം മനസിലാക്കിതന്നതിന് Thank you ഫാസിൽ ബഷീർ 🤝🤝🤝
@subhashbabu5810
@subhashbabu5810 3 жыл бұрын
ഞാൻ ആ വീഡിയോ ആർക്കും ഷെയർ ചെയ്തില്ല കാരണം പ്രകൃതി നിയമങ്ങൾ തെറ്റില്ല
@mikku..625
@mikku..625 3 жыл бұрын
ഞാനും
@silentmonk876
@silentmonk876 3 жыл бұрын
Manorama paper ilum indarnu
@wabisabi2246
@wabisabi2246 3 жыл бұрын
Njnum 😑
@bushrasalim2402
@bushrasalim2402 3 жыл бұрын
ഞാനും കണ്ടിരുന്നു. ആരോ ഏപ്രിൽ ഫൂളിന് വേണ്ടി ചെയ്തത് may fool
@thanimalayali355
@thanimalayali355 3 жыл бұрын
ഈ ലോകത്തിലെ ഒട്ടുമിക്ക അത്ഭുങ്ങളും തട്ടിപ്പാണെന്ന് തെളിയിച്ചു തരുന്ന ഫാസിൽ ഇക്കക്ക് ബിഗ് സല്യൂട്ട്.
@jerrypattathil3427
@jerrypattathil3427 3 жыл бұрын
ഒട്ടുമിക്ക അല്ല എല്ലാം.... അത്ഭുതം ആണോ അത് തട്ടിപ്പ് ആണ്....
@thanimalayali355
@thanimalayali355 3 жыл бұрын
@@jerrypattathil3427 Yes 😄
@ashmedia1799
@ashmedia1799 3 жыл бұрын
മച്ചാൻ പോളിയാണ് ട്ടാ... കുറെ കഷ്ടപ്പെട്ട് ആണ് നമ്മക്കു മുന്നിലെത്തിക്കുന്നത്
@thanimalayali355
@thanimalayali355 3 жыл бұрын
@@ashmedia1799 Athe Orupaad kashtapaadum vimarsanangalum neridunnund.Ennittum video cheyyunnund.Athine appreciate cheyyanam.👏👏👏
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
ഇവിടുത്തെ മാധ്യമങ്ങളും.
@jafarkuttur0806
@jafarkuttur0806 3 жыл бұрын
അങ്ങിനെ പ്ലാവിനൊരു "പേര " കുട്ടി ആയി 😂
@nishraghav
@nishraghav 3 жыл бұрын
🤣🤣
@miluliya9037
@miluliya9037 3 жыл бұрын
😁😁😁😁😁
@sujithjoseph1950
@sujithjoseph1950 3 жыл бұрын
നല്ല പ്രയോഗം
@praveenakp9690
@praveenakp9690 3 жыл бұрын
😂✌️powli
@varsha-vachu
@varsha-vachu 3 жыл бұрын
😂😂
@sudheeshcappu3871
@sudheeshcappu3871 3 жыл бұрын
ചാനലുകാരുടെ നിലവാരം എല്ലാവരും അറിയിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു.❤️
@arunkumarpm3711
@arunkumarpm3711 3 жыл бұрын
മണ്ടത്തരം പറയുന്ന പല യൂട്യൂബ് ചാനലിനും മില്യൺ സബ്സ്ക്രൈബേർസ് , ഇതുപോലുള്ള ചാനലുകൾക്കു അതിന്റെ പകുതി പോലുമില്ല എന്താല്ലേ..🤷‍♂️.!! NO 1 UNDERRATED KZfaq channel ✔
@kavilsajithkumar
@kavilsajithkumar 3 жыл бұрын
227 asianet fans dislikiyittund
@nahasnihal2778
@nahasnihal2778 3 жыл бұрын
അവിഹിതം ആണെന്ന് കരുതി പാവം ആ പ്ലാവിനെ സംശയിച്ചു... 😌😌😌😌😌
@beerankoyabkoyabkoya2093
@beerankoyabkoyabkoya2093 3 жыл бұрын
😀😀😀😀
@dilshadtechvlogs6772
@dilshadtechvlogs6772 3 жыл бұрын
🤣🤣🤣
@sagapthiyan
@sagapthiyan 3 жыл бұрын
കപട സദാചാരവാദി 😁😁😁
@mini-ie9ju
@mini-ie9ju 3 жыл бұрын
😂😀😀
@nahasnihal2778
@nahasnihal2778 3 жыл бұрын
@@sagapthiyan 😜
@dabbystar1011
@dabbystar1011 3 жыл бұрын
*അഞ്ചു രൂപയുടെ പശ വെച്ച് അവൻ പഞ്ചായത്തിനെ മുഴുവൻ പറ്റിച്ചു, വാർത്ത air ചെയ്ത channel നെ air ലും കേറ്റി😂*
@hibalaiba77
@hibalaiba77 3 жыл бұрын
😂😂😂😂
@safa----henna5779
@safa----henna5779 2 жыл бұрын
😂😂
@alameennadayara
@alameennadayara 3 жыл бұрын
താങ്കൾ വളരെ വലിയ തെറ്റി ധാരണകളാണ് സമൂഹത്തിനു മാറ്റി കൊടുക്കുന്നത്.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@rejipv2912
@rejipv2912 2 жыл бұрын
ആ വീട്ടുകാർ എന്ത് ആളുകൾ ആണ് ഇത്രയും വലിയ പേരക്ക പൂവിട്ടതും കായ്ച്ചു വളർന്നതും ഇവർ അറിഞ്ഞില്ല എന്നത് വളരെ നാണക്കേട് തന്നെ അതിലും നാറ്റക്കേസ് ഇത്രയും പ്രചാരമുള്ള ചാനലുകൾ ഒരു വിശദമായ അന്ന്വേഷിക്കുകയോ ചെയ്യാൻ ശ്രമിക്കുക പോലും ചെയ്യാതെ വാർത്ത ഉണ്ടാക്കി ജനങ്ങൾക്കിടയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തി വളച്ചൊടിച്ചു വാർത്ത ഉണ്ടാക്കുന്ന വിധ്വാൻമ്മാർക്ക് ഇത് ഒരു പാഠം ആണ് നിങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു വ്യക്തി തന്നെ നന്ദി 🌹👏👏👏🌹🌹🌹
@abdulhameedvmabdulhameedvm1190
@abdulhameedvmabdulhameedvm1190 3 жыл бұрын
മാമാ മാധ്യമങ്ങൾ ഇത്രയും വിവരദോഷികൾ ആയി പോയല്ലോ, അവർക്ക് എന്തെങ്കിലും കിട്ടിയാൽ സത്യമാണോ എന്ന് നോക്കാതെ തള്ളണം അത്ര തന്നെ, ഇത് പൊളിച്ചടുക്കിയതിനു വളരെ നന്ദി
@tibinjames1850
@tibinjames1850 3 жыл бұрын
ഇതുപോലെ എൻ്റെ വീട്ടിലെ മാവിൽ ബോൾ ഐസ്ക്രീം ഉണ്ടായിരുന്നു... പക്ഷേ ചാനലിൽ വന്നില്ല😂😂😂😂
@fousiyabasheer2203
@fousiyabasheer2203 3 жыл бұрын
താൻ കെട്ടിത്തൂകിയത് ആവും 🤣🤣🤣🤣
@akshayas994
@akshayas994 3 жыл бұрын
😂😂
@sreethulkrishna861
@sreethulkrishna861 3 жыл бұрын
🤝👌👏👏
@adhilffedits4810
@adhilffedits4810 3 жыл бұрын
😂😂😂
@safiyakadher1027
@safiyakadher1027 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏😂😂😂😂😂😄😃
@neelakurinji8270
@neelakurinji8270 3 жыл бұрын
Copyright കിട്ടുമെന്നറിഞ്ഞിട്ടും ഞങ്ങൾ പ്രേഷകരിലേക്ക് ഏതൊരു വിഷയത്തിന്റെയും സത്യാവസ്ഥ എത്തിക്കുന്ന Tricks ചാനലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ💥
@abinashok4963
@abinashok4963 3 жыл бұрын
Copy റൈറ്റ് കിട്ടിയ എന്തൊക്കെ പ്രോബ്ലം വരും
@romanempire6233
@romanempire6233 3 жыл бұрын
@@abinashok4963 ചാനൽ അടച്ചു പൂട്ടിക്കും പിന്നെ തുറക്കണം എങ്കിലും isro ന്റെ legal സർട്ടിഫിക്കറ്റ് വേണം
@mallutv3695
@mallutv3695 3 жыл бұрын
@@romanempire6233 ISRO?
@romanempire6233
@romanempire6233 3 жыл бұрын
@@mallutv3695 😜 ചുമ്മാ
@kavilsajithkumar
@kavilsajithkumar 3 жыл бұрын
copyright vannalum.. vyaja varthakoduthu ennu paranju fasilu thirichadikkum..
@akku415
@akku415 3 жыл бұрын
പ്ലാവ്--:എന്റെ ചാരിത്രത്തെ എല്ലാവരുടെ മുന്നിലും കളഞ്ഞ്കുളിച്ച ഏഷ്യാനെറ്റിനോടും മീഡിയ1നോടും ദൈവം ചോദിക്കും😥😥😭😭
@muhammedshameem6994
@muhammedshameem6994 3 жыл бұрын
Case kodukkanam pilleachaa.
@K4r7hIk
@K4r7hIk 3 жыл бұрын
😂😂
@saradhababu4272
@saradhababu4272 3 жыл бұрын
ഇപ്പേഴണ സത്യങ്ങൾ മനസ്സിലാകകുന്നത് സൂപ്പർ
@santhoshmt2190
@santhoshmt2190 3 жыл бұрын
സൂപ്പർ .താങ്കൾ സംശയം മാറ്റിത്തന്നു .വാർത്താ ചാനലുകൾ തന്നെ പറഞ്ഞപ്പോൾ വിശ്വസിച്ചു പോയി ......
@Arun_4779
@Arun_4779 3 жыл бұрын
ചക്ക മരത്തിലെ പേരക്ക കിളിച്ചു നിൽക്കുന്നത് നമ്മൾ കണ്ടുള്ളു... പക്ഷെ Fazhilikka മാവിലും നാരഗമരത്തിലും അമ്പഴ മരത്തിലും പേരക്ക കിളിച്ചു നിൽക്കുന്നത് നമ്മളെ കാണിച്ചു തന്നു...😆😆😆😆🤪🤪🤪🤪👍👍👍👍 സൂപ്പർ Fazhilikka...👍👍👍
@Arun_4779
@Arun_4779 3 жыл бұрын
@@tricksbyfazilbasheer5622 പ്വോളിച്ചു...😉😉😉😉👍👍👍
@alwinvarghese2132
@alwinvarghese2132 3 жыл бұрын
kzfaq.info/get/bejne/eL6mfbiBmc-6kqs.html ഇതോ?
@freepalestine7953
@freepalestine7953 3 жыл бұрын
@@tricksbyfazilbasheer5622 ningal daivanishedi aano.atho muslimo?.oru samshayam.
@rahimmanja347
@rahimmanja347 3 жыл бұрын
Newe ചാനൽ nale ഫാസിൽക്ക ന്റെ വീട്ടിൻ മുമ്പിൽ....... 🤣🤣🤣
@subairtm8634
@subairtm8634 3 жыл бұрын
@@freepalestine7953 അത്‌ അറിഞ്ഞിട്ട് എന്തിനാ ? അദ്ദേഹം അദ്ദേഹത്തിന്റെ വിശ്വാസവുമായി മുന്നോട്ട് പോട്ടെ
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
ദിവസവും പോകുന്ന വഴിയിൽ എന്ത് കൊണ്ട് ഇതു ചെറുതാകുമ്പോൾ കണ്ടില്ല.. അതാണ് പോയിന്റ്..
@nizammubi4742
@nizammubi4742 3 жыл бұрын
പാവം പേര മരത്തിനെ വെറുതെ സംശയിച്ചു.... തന്റെ ചാരിത്ര്യം ഇപ്പഴും നഷ്ട്ടപെട്ടില്ലെന്നു പ്ലാവ്.... 😆😆
@jeena2565
@jeena2565 3 жыл бұрын
🤣🤣🤣
@smartsaji007
@smartsaji007 3 жыл бұрын
🤣😄
@alfiyasabeer4489
@alfiyasabeer4489 3 жыл бұрын
😂😂😂
@rinirithuroserichens3826
@rinirithuroserichens3826 3 жыл бұрын
🤣🤣🤣
@teresavr4814
@teresavr4814 Жыл бұрын
😂😂
@sajanjohn1980
@sajanjohn1980 3 жыл бұрын
വീടിന്റെ ടെറസിൽ അമ്പഴങ്ങ മരം വളർത്തിയ ഫാസിൽക്കാന്റെ ഫാദറിന് ഇരിക്കട്ടെ ഒരു ലൈക്‌ 🤩
@Dheshadanam630
@Dheshadanam630 3 жыл бұрын
ഒരാൾ ദോഷമാണ് എന്ന് പറഞ്ഞ് പിഴുത് കളഞ്ഞ ഒരു അമ്പഴ തൈ ഞാൻ എടുത്തു നട്ടു പിടുപ്പിച്ചു ഇപ്പോൾ നിറയെ കായ്ച്ച് തുടങ്ങി
@aidhin2868
@aidhin2868 3 жыл бұрын
അമ്പയങ്ങാ നല്ലതാ.. കഴിക്കാൻ നല്ല രസല്ലേ 😊😊
@sajanjohn1980
@sajanjohn1980 3 жыл бұрын
@@aidhin2868 ഹഹഹ അതെ, പക്ഷെ ഒരു തിരുത്ത് ഉണ്ട് അമ്പയങ്ങ അല്ലാ..... അമ്പഴങ്ങ 😜🤩
@aidhin2868
@aidhin2868 3 жыл бұрын
@@sajanjohn1980 ടൈപ്പിങ്ങിൽ പറ്റുന്നതാ ക്ഷമയ്ക്ക് 😊🙏
@aidhin2868
@aidhin2868 3 жыл бұрын
@@sajanjohn1980 😭😭😭😭😭🙏🙏🙏
@sunilkumarvs6888
@sunilkumarvs6888 3 жыл бұрын
ആട്ടും കാട്ടവും കൂർക്കയും തിരിച്ചറിയാത്ത മാധ്യമ ങ്ങളും ഉണ്ട്
@samuelphilip4197
@samuelphilip4197 3 жыл бұрын
Karimpum(sugercane)and cholam thirichariyatha chachera:Kerala news
@dorabuji4582
@dorabuji4582 3 жыл бұрын
🤣🤣🤣
@msvpcl1707
@msvpcl1707 3 жыл бұрын
Point പൊളിച്ചു.... "സ്ഥലമില്ലാത്തത് കൊണ്ട് വൃഷ്യങ്ങൾ നടാൻ ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ ഉണ്ട്, അവർക്ക് അത് ഉപകാരമായിരിക്കും”
@azizksrgd
@azizksrgd 3 жыл бұрын
വിറ്റ് അതല്ല പെട്ടന്ന് ഒരു ദിവസം വലുത് ആയി!😃😃
@Muhammadrafi-kp4qr
@Muhammadrafi-kp4qr 3 жыл бұрын
ഇതൊന്നും മനസിലാക്കാൻ കഴിയാത്ത കുറേ മാധ്യമങ്ങൾ 😜
@shemillouis1259
@shemillouis1259 3 жыл бұрын
News channels ഒക്കെ ബിസിനസ്സ് അല്ലേ അവര്‍ക്ക് views കൂടുതല്‍ കിട്ടിയാല്‍ മതി
@ali__seyyid
@ali__seyyid 3 жыл бұрын
ഇപ്പോള്‍ മണ്ടത്തരം പറയുന്നവരെ ഒക്കെ air ല്‍ നിര്‍ത്തുന്നത് ഒരു trend ആണല്ലോ...😂😂😂 എന്തായാലും ഫാസില്‍ ഇക്ക heavy ആണ്...Keep Going ഇക്കാ, കട്ട Support...💝💝💝
@futureinvention6291
@futureinvention6291 3 жыл бұрын
WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക
@skk5289
@skk5289 3 жыл бұрын
@@futureinvention6291 പോയി ഊംബ്
@santhoshmc941
@santhoshmc941 3 жыл бұрын
നിങ്ങളുടെ അവതരണ ശൈലി 👌👌👌 ഞാനും പല വീഡിയോ കളും കണ്ട് അത്ഭുതപെട്ടിട്ടുണ്ട് അവയുടെ യാഥാർഥ്യം മനസിലാക്കാൻ താങ്കളുടെ വീഡിയോകൾ വളരെ സഹായമായിട്ടുണ്ട് 🥰 അഭിനന്ദനങ്ങൾ
@asokankodinhi640
@asokankodinhi640 3 жыл бұрын
പ്രശസ്തമായ വാര്‍ത്താചാനലുകളിൽപോലും ഇത്രയും വിവരം കെട്ട റിപ്പോര്‍ട്ടർമാരും എഡിറ്റര്‍മാരും🙊🙊
@sjk....
@sjk.... 3 жыл бұрын
സത്യം
@AbdulAbdul-cq9ev
@AbdulAbdul-cq9ev 3 жыл бұрын
എനിക്ക് ഒരു സംശയം ചക്കയുടെ ഞെട്ടു തടിച്ചത് അല്ലെ പേരക്ക ചെറുതല്ല
@asokankodinhi640
@asokankodinhi640 3 жыл бұрын
പ്ലാവിന്റെ ചെറിയ കമ്പിലാണ്
@ThePram76
@ThePram76 3 жыл бұрын
Correct and they are feeding as fake news everyday
@bck7260
@bck7260 3 жыл бұрын
വിവരക്കേട് എന്ന് കരുതുന്നതാണ് അവരുടെ വിജയം
@SUNIL-pg5cz
@SUNIL-pg5cz 3 жыл бұрын
പ്ലാവിൽ പേരയ്ക എന്ന വാർത്ത tv യിൽ കണ്ട് വാ പൊളിച്ചിരുന്നതാണ് .കാലത്തിന്റെ പോക്കേ ന്റെ ദൈവമെ 🙏🙏🙏..പക്ഷെ .ഇപ്പോഴാണ് ചിരിച് ചത്തത് 😀😀മാവിലും അമ്പഴത്തിലും പോരാഞ്ഞ് നാരകത്തിലും പേരയ്ക്ക.. 😀😁😁😁👍✌✌
@nirmalavasu2282
@nirmalavasu2282 3 жыл бұрын
മോനേ കലക്കി എല്ലാ വ്യാജ വാർത്തയും ഇങ്ങനെ അടിപൊളിയായി തല്ലിപ്പൊട്ടിച്ച് എ ദാർത്ഥ കാര്യം പറയുന്ന മോന് ഒത്തിരി നന്മകൾ നേരുന്നൂ
@sukoorkv9214
@sukoorkv9214 3 жыл бұрын
ചാനലുകാർക്ക് വാർത്താ മാന്ദ്യം. വിവരമില്ലാത്ത റിപ്പോര്‍ട്ടർമാരും. മന്ദബുദ്ധികളായ എഡിറ്റർമാരും. ഫാസിൽ ബഷീറിന് Big Salute.
@manumalu4441
@manumalu4441 3 жыл бұрын
ഫാസിൽക്ക നിങ്ങൾ സത്യം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ഓരോ കാര്യങ്ങളും പഠനം നടത്തി അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഓരോന്നിന്റെയും തെളിവ് സഹിതം ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് ഒരുപ്പാട് ആളുകളുടെ അന്ധമായ വിശ്വാസം ഈ ഒരു ചാനലിലൂടെ മായി എന്നത് ഒരു വലിയ സത്യമാണ് നിങ്ങൾക്ക് ബിഗ് സലൂട്ട്. 💗💗✌️👍
@bepositive7235
@bepositive7235 3 жыл бұрын
തികച്ചും ശാസ്ത്രീയമായ കാര്യങ്ങൾ പോലും ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ news ചാനലിലൂടെ ലക്ഷക്കണക്കിന് ആളുകളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു...എന്ത് മാധ്യമ ധർമമാണിത്..(Shame on this type of news channels)..Fazil ikka good going... Thank you for the informative vedio❤️
@antonykxavier1950
@antonykxavier1950 5 ай бұрын
താങ്കളുടെ ഈ പ്രയത്നൾ സമൂഹത്തിന് വളരെ ഉപകാരപ്രദമാണ്
@jasnapk7490
@jasnapk7490 3 жыл бұрын
ഇത്രയും അത്ഭുതകരമായി ഭംഗിയായി ഇത് ചൈത ആൾക്ക് ഒരു ലക്ഷം രൂപ പാരിദോഷികം കൊടുക്കുന്നു എന്ന് പറഞ്ഞാൽ മതി.. ചൈത വിരുതൻ ഓടി വരും
@hellojdjdjd
@hellojdjdjd 3 жыл бұрын
👍
@Ameeba-g2p
@Ameeba-g2p 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോഴേ എനിക്കു തോന്നിയതാ അതു ഒട്ടിച്ചു വച്ചതാണെന്നു. മലയാളത്തിലെ മുൻനിര ന്യൂസ്‌ ചാനലുകളായ asianet ന്യൂസിലും, media one ലും ന്യൂസ്‌ കണ്ടതോടെ അതു സത്യമാണെന്നു വിശ്വസിച്ചു. യാഥാർഥ്യം മനസിലാക്കി തന്നതിന് 🙏🙏🙏🙏🙏🙏
@unaismeppally9177
@unaismeppally9177 3 жыл бұрын
"അഞ്ജന മെന്ന തെനിക്കറിയാം മഞ്ഞളു പോലെ വെളുത്തിരിക്കും" ഇതാണ് ഇപ്പോഴത്തെ മാധ്യമ പ്രവർത്തനം
@user-bilaljohnkurishingal369
@user-bilaljohnkurishingal369 3 жыл бұрын
റിപ്പോർട്ടർ മാർ മണ്ടന്മാർ ആണെങ്കിൽ ഇതല്ല ഇതിനപ്പുറവും കാണേണ്ടി വരും 😂😂
@ilyasn5766
@ilyasn5766 2 жыл бұрын
ഈ ചാനലുകളിൽ ഒക്കെ വരുന്ന വാർത്തകളുടെ ഒരു നിലവാരം എത്രമാത്രം കഷ്ടമാണ് 🙏🙏
@mhdkmldhn
@mhdkmldhn 3 жыл бұрын
ഈ 2021 കാലത്തും ഇങ്ങനൊക്കെ മോഡേർൺ ആണെന്ന് പറഞ്ഞാലും ഇത്രമാത്രം തലക്കകത്ത് ആൾ താമസം ഇല്ലാത്ത ന്യൂസ് ഉണ്ടാക്കുന്ന മാധ്യമങ്ങൾ ഉണ്ടല്ലോ എന്ന് ആലോജിക്കുമ്പോൾ പുച്ഛം തോന്നുന്നു ..
@shereef76
@shereef76 3 жыл бұрын
ഫാസിൽക്ക മജീഷൻ മാത്രമല്ല ഒരു കൃഷി കാരൻ കൂടി ആണല്ലേ ട്ടറസിലെ കൃഷി 👍 🤗
@flash3944
@flash3944 3 жыл бұрын
Avare uppayan star
@zainal5603
@zainal5603 3 жыл бұрын
kzfaq.info/get/bejne/obmFeq9kp8ipYmQ.html
@AshijThoppilan
@AshijThoppilan 3 жыл бұрын
യൂട്യൂബ് ചാനൽ കൊണ്ട് subscribers-നേക്കാൾ കൂടുതൽ ശത്രുക്കളെ ഉണ്ടാക്കുന്ന ഫാസിൽ ഇക്കയെ കാണുമ്പോൾ അഭിമാനം 👌👌👌🌹
@manuppahamza4738
@manuppahamza4738 3 жыл бұрын
അത് നന്നായി യാഥാർത്യംപൊറത്ത് കൊണ്ട് വന്നു എല്ലാവർ ക്കും മനസിലാകി തന്നു നന്ദി
@dhinupunnavila
@dhinupunnavila 3 жыл бұрын
തേങ്ങാ ഒട്ടിച്ചു വച്ചിരുന്നേൽ തകർത്തേനെ ഫാസിൽ ബ്രോ....😅
@revathypushpa8690
@revathypushpa8690 3 жыл бұрын
ഹഹ ഹഹ ഹഹ ഒട്ടിച്ചവന്റെ മണ്ട പോയേനെ
@thehistoryclass
@thehistoryclass 3 жыл бұрын
ചെറുപ്പത്തിൽ മാവിൽ ചെമ്പരുത്തി വിരിയിച്ച ലെ ഞാൻ 😎😎
@roshnisworld1410
@roshnisworld1410 2 жыл бұрын
Thanks ellaam paranju thannathinu.ellaa videosum kaanaarund
@pmnarayan3829
@pmnarayan3829 3 жыл бұрын
ഇതു വഴി വാർത്താ ചാനലുകളുടെ ക്രെഡിബിലിറ്റികൂടി കടപുഴക്കി, well done.
@srkkrishnakumar604
@srkkrishnakumar604 3 жыл бұрын
മുഖ്യധാര മാധ്യമങ്ങൾ ഇത് പോലെ ഉള്ള വാർത്തകൾ ഒരു തെളിവും ശേഖരിക്കാതേ പ്രചരിപ്പിക്കുന്നത് ആണ് കഷ്ടം 😒😢 ശാസ്ത്ര ചിന്ത വളർത്തി ഒരു പുതുതലമുറ ഇനിയെങ്കിലും ഉണ്ടാകാൻ അവർ പോലും തടസം നിൽക്കുന്നു 😞
@sathyamsivamsundaram4650
@sathyamsivamsundaram4650 3 жыл бұрын
ഞാനീ വാർത്ത ഏഷ്യാനെറ്റിന്റെ പരിപാടിയിൽ കണ്ടയുടനെ ശക്തമായി പ്രതികരിച്ചിരുന്നു . ഫാസിൽ ഈ പറഞ്ഞ കാര്യങ്ങൾ ഉൾപ്പടെ ഞാൻ കമെന്റിട്ടിരുന്നു. പക്ഷേ , കുറേപേർ എന്റെ കമെന്റിന് അസഭ്യ വാക്കുകളോടെ പ്രതികരിച്ചു. യാതൊരു ശാസ്ത്രബോധവുമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ടു. പേരയ്ക്ക പ്ലാവിൽ മാത്രമല്ല പാറയിലും സ്ഥാപിക്കാം എന്ന് ഏഷ്യാനെറ്റിനെ കളിയാക്കി കമെന്റിട്ടതിനു ചിലർ എന്നെ പൊങ്കാലയിട്ടു . ഇപ്പോൾ പലരും അത് ഡിലീറ്റ് ചെയ്തിട്ടുണ്ട് . മാധ്യമങ്ങളുടെ പേരെടുത്ത് പറഞ്ഞു ഇതിന്റെ സത്യാവസ്ഥ തുറന്നുകാണിച്ചതിന് ഫാസിൽ ഭായിക്കൊരു ബിഗ് സല്യൂട്ട് .👏🏻👏🏻👏🏻👏🏻👏🏻👏🏻
@user-nb4hj8pr2v
@user-nb4hj8pr2v 10 ай бұрын
വ്യാജ വാർത്ത ഇട്ട് പ്രചരിപ്പിക്കാൻ നോക്കിയ media one ന് എന്റെ വക ഹൃദയം നിറഞ്ഞ നടുവിരൽ നമസ്കാരം.
@ameerali.k7275
@ameerali.k7275 3 жыл бұрын
ഈ വീഡിയോ ഞാൻ കണ്ടിരുന്നു. പേരക്കയിലേക് പ്ലാവിന്റെ കൊമ്പ് കുത്തിവെച്ചതായിട്ട് ആണ് എനിക്കപ്പോൾത്തന്നെ തോന്നിയത്. ഫാസിൽകാ അത് വ്യക്തമാക്കി തന്നു. Thanks
@a2zcreations5
@a2zcreations5 3 жыл бұрын
🧐🧐മാധ്യമകാരെയും ആ വാർത്ത കണ്ട എന്നെപോലെയുള്ളവരെയും പ്രാങ്ക് ചെയ്ത കുസൃതി കുട്ടന് 🙏👏👏സത്യം ഞാൻ ആ വാർത്ത വിശ്വസിച്ചു 😎😎🥵🥵
@babuts8165
@babuts8165 3 жыл бұрын
Journalism പഠിക്കാൻ ഇത്ര എളുപ്പമാണെന്ന് എനിക്കിപ്പോഴാണ്‌ മനഃസി ലായത്!
@anasabdulla164
@anasabdulla164 3 жыл бұрын
ഒരു രക്ഷയും ഇല്ല Fasilka rocks 😍😍
@nallakalakaran7978
@nallakalakaran7978 3 жыл бұрын
Hats off brother...... Eee anweshanaglum yadharthyagal kandupidikkalum thudaratte.... 👍🏻 👍🏻 👍🏻
@__Amal__
@__Amal__ 3 жыл бұрын
ഞാൻ ചാനൽ യിലെ വാർത്ത കണ്ട് ഇത് ഒറിജിനൽ ആണെന്ന് ഓർത്തു ഇരിക്കുവാരുന്നു സത്യം പറഞ്ഞു തന്നതിന് Thanks
@nidhindasambukunje850
@nidhindasambukunje850 3 жыл бұрын
100% ഉറപ്പാണ് dislike അടിച്ചവർ ഒന്നുകിൽ ഈ രണ്ടു ചാനലുകളുമായി ബന്ധപെട്ടവരായിരിക്കും അല്ലെങ്കിൽ അത് ഒട്ടിച്ചു വച്ചവനോ വീട്ടുകാരോ ആയിരിക്കും
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Australia. Praise the Lord.
@pupparivlog4547
@pupparivlog4547 3 жыл бұрын
Ee vartha annu thanne manasilarunnu thattipanennu thagal egane oru video cheythu ellavarilekkum ethichathil thanks
@devarajanss678
@devarajanss678 3 жыл бұрын
❤️❤️👍👍 താങ്കൾ കൃത്യമായി വിശദീകരിച്ചു ...പേരയ്ക്ക വളരുന്നതിന് മുമ്പ് പൂവ് ഉണ്ടാകും ആ പൂവിൽ പരാഗണം നടക്കണം വേറേ പൂക്കളില്ല സമീപത്ത് പേരമരങ്ങളുമില്ല എന്ന് ഞാൻ കണ്ട ഒരുവാർത്തയിൽ പറയുന്നു.
@skk5289
@skk5289 3 жыл бұрын
Good observation
@Sumisvlog.
@Sumisvlog. 3 жыл бұрын
ആ വാർത്തയിലെ സ്ത്രീ പറയുന്നുണ്ട് ഒരു സ്ഥിരമായി നടക്കുന്ന വഴിയാണെന്ന് പെട്ടെന്ന് ഒരു ദിവസം എത്ര വലിയ പേരൊക്കെ അവരവിടെ കണ്ടപ്പോൾ അവർക്കൊന്നും തോന്നിയില്ലെന്ന് ഞാൻ ഇങ്ങനെ ചിന്തിച്ചിരുന്നു ഇപ്പോൾ അതിന്റെ ആൻസർ കിട്ടി താങ്ക്യൂ ഇക്കാ
@manavankerala6699
@manavankerala6699 3 жыл бұрын
ട്രിക്സിന് ഇനിയും ഒരുപാട് ചെയ്യാനുണ്ട് ഇതൊടൊപ്പം മറ്റു ന്യൂസ് പോർട്ടല്കളും തുറക്കണം യഥാർത്ഥ വാർത്ത ജനങ്ങളിൽ എത്തിക്കേണം
@achippumkuttusanumvlog9804
@achippumkuttusanumvlog9804 3 жыл бұрын
ആഹാഹാഹാ
@alameennadayara
@alameennadayara 3 жыл бұрын
Thanks ബ്രോ.. ഇതിന്റ സത്യാവസ്ഥ എന്താണെന്ന് ഒരുപാട് ആലോചിച്ചു.. വളരെ thanks
@shahinshaktr
@shahinshaktr 3 жыл бұрын
ആദ്യമായിട്ടാ correct notification വന്നത്....
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
എന്തായാലും ആ പ്ലാവിന്റെ മാനം കാത്തു 😁😁😁🙏🙏🙏🙏
@ashkhavlogstory3138
@ashkhavlogstory3138 3 жыл бұрын
ഇനിയും ഒരുപാട് വ്യാജ വാർത്തകളുടെ സത്യാവസ്ഥ ഇക്കാക്ക് കണ്ടുപിടിക്കാൻ സാധിക്കട്ടെ 👍👍👍
@RaniRani-qc5kp
@RaniRani-qc5kp 2 жыл бұрын
Ningaloru sambhavam thanneee...kallu mazha kandu vannathaa.... Ipo ful videos kanunnu
@jobinkarett1438
@jobinkarett1438 3 жыл бұрын
ഏതായാലും ങ്ങള് ആ പ്ലാവിന്റെ ചാരിത്രശുദ്ധി തെളിയിച്ചു 🤣🤣🤣
@dilshadtechvlogs6772
@dilshadtechvlogs6772 3 жыл бұрын
🤣🤣🤣🤣
@animasanoj1519
@animasanoj1519 3 жыл бұрын
😀😀
@nasihsaleem3400
@nasihsaleem3400 3 жыл бұрын
😂
@ashmedia1799
@ashmedia1799 3 жыл бұрын
അതെ
@sachin_broii369
@sachin_broii369 3 жыл бұрын
😁🤭
@ablecjohnson9818
@ablecjohnson9818 3 жыл бұрын
Fasilkka fans❤️
@panyalmeer5047
@panyalmeer5047 3 жыл бұрын
Asianet ചാനല്‍ എത്രയും scientific temper ellatha pottanmmar ആയോ 👈🤣
@futureinvention6291
@futureinvention6291 3 жыл бұрын
WhatsApp status വേണ്ടവർ ഈ ലോഗോയിൽ ക്ലിക്ക് ചെയ്യുക
@renjithm5007
@renjithm5007 3 жыл бұрын
Sathyom manasilakki thanndhinu thankzz ikka
@life_of_affan
@life_of_affan 3 жыл бұрын
Malayalam KZfaqrill vech ettavum resagaramaya topic man❤️👍 full set 🔥
@muhsinaninu5457
@muhsinaninu5457 3 жыл бұрын
എന്തേലും ഒന്ന് കിട്ടിയാൽ അത് കൊട്ടിഘോഷിക്കുന്ന ഒരു പാട് ചാനൽ മലയാളത്തിൽ ഉണ്ട്‌. പക്ഷെ സത്യം അറിയണം എങ്കിൽ ട്രിക്സ് നോക്കണം 😍😍👍👍👍👍
@APPLE-cz5qg
@APPLE-cz5qg 3 жыл бұрын
നോട്ടിഫിക്കേഷൻ വരാറില്ല ഇന്ന് എന്താണാവോ വന്നക്ക്ണ് 😍😍😍
@WolfKing324
@WolfKing324 3 жыл бұрын
Ting ting click cheyyu
@APPLE-cz5qg
@APPLE-cz5qg 3 жыл бұрын
@@WolfKing324 ചെയ്ത്ക്ക്ണ് but വന്നിരുന്നില്ല ഇന്നാണ് വന്നത് 👌
@WolfKing324
@WolfKing324 3 жыл бұрын
@@APPLE-cz5qg fazil bhayiyodu chidhikkam
@APPLE-cz5qg
@APPLE-cz5qg 3 жыл бұрын
@@WolfKing324 👌👌😄
@fasnafasna8947
@fasnafasna8947 3 жыл бұрын
എനിക്കും ഇന്നാണ് കുറച്ചു ദിവസതിന് ശേഷം നോട്ടിഫികേഷൻ വരുന്നത്
@lawrencethotekat1301
@lawrencethotekat1301 3 жыл бұрын
Thank you a lot for bringing out the truth. 💐
@abdulbasith4437
@abdulbasith4437 3 жыл бұрын
നിങ്ങൾ ഒരു പ്രെസ്ഥാനം ആണ് 👍👍👍👍👍👍അടിപൊളി
@UnaisudheenTP
@UnaisudheenTP 3 жыл бұрын
ന്യൂസ് ചാനലുകൾ ഇപ്പോഴും ആ വീഡിയോ ഡിലീറ്റ് ചെയ്തിട്ടില്ല....നമ്മൾ മാക്സിമം കമെന്റ് പാസാക്കി അവരെ എയറിൽ കേറ്റാൻ ശ്രമിക്കണം😂
@ameen8971
@ameen8971 3 жыл бұрын
Correct✅
@shajuhameed240
@shajuhameed240 3 жыл бұрын
😂😂😂
@nishadva7311
@nishadva7311 3 жыл бұрын
👍
@bijups2662
@bijups2662 3 жыл бұрын
Link plz
@muhammedkuttyaboobaker6424
@muhammedkuttyaboobaker6424 3 жыл бұрын
@@bijups2662 kzfaq.info/get/bejne/obmFeq9kp8ipYmQ.html
@sabukarimbil2576
@sabukarimbil2576 2 жыл бұрын
അഭിനന്ദനങ്ങൾ ഫാസിൽ "
@thingssoffaisyzone
@thingssoffaisyzone 3 жыл бұрын
ഫാസിൽക്കാ ആ ട്യൂൺ കേൾക്കുമ്പോ തന്നെ അത്ഭുതങ്ങൾ പൊളിക്കുന്നുണ്ട്
@keralajobhander7300
@keralajobhander7300 3 жыл бұрын
അസത്യങ്ങളെ പൊളിച്ചെഴുതികൊണ്ട് നിങ്ങളുടെ യാത്ര തുടരട്ടെ..... ആശംസകൾ... ❤❤❤❤
@prasobhap
@prasobhap 3 жыл бұрын
കുറച്ചു കൂടി ഒറിജിനാലിറ്റി tricksil പേരക്ക കയ്ച്ചത് ആണ്
@unaiskannur7969
@unaiskannur7969 3 жыл бұрын
ഫാസിൽക്കാ നിങ്ങൾ ഒരു സംഭവം ആണ് ട്ടോ 👌
@loosergamer1603
@loosergamer1603 3 жыл бұрын
Trending #6 il vannathil subscriber enna nilakk orupad happy..... Ikka ningal poliyanu😍🥳🥳
@eaglehomestay4744
@eaglehomestay4744 3 жыл бұрын
ഫാസിൽ ഇക്കാ മാവിലും അമ്പ അമ്പഴംത്തിലും ഇട്ടിരിക്കുന്ന പേരയ്ക്ക റിമോവ് ചെയ്യുമോ ഇല്ലെങ്കിൽ നാളെ വേറെ കുറെ ചാനലുകൾ മാവിൽ ഉണ്ടായ പേരയ്ക്ക എന്ന് പറഞ്ഞിട്ടും
@prabhakarankp260
@prabhakarankp260 3 жыл бұрын
ഈ പേരയ്കയുടെ ഒരു കാര്യം! ഏതുമരത്തേൽ വേണമെങ്കിൽ കായ്ച്ചോളും.
@moideenkutty9330
@moideenkutty9330 2 жыл бұрын
Antha viswassavum theevravathavum avasanippikkuvan pravarthikkunnath punniyamulla karimanu thank yuo vettnichira
@nirmalbabu7799
@nirmalbabu7799 3 жыл бұрын
I thought it was grafting when i saw it on social media... dtill i wondered how is it possible... now i know how it happened... thanks for this informative video, keep going 👍
@drkrishnakumarpv7294
@drkrishnakumarpv7294 3 жыл бұрын
Excellent work....👍🏻👍🏻👍🏻 Congratulations Fazil👍🏻👍🏻
@user-sl1tb2eh3b
@user-sl1tb2eh3b 3 жыл бұрын
ഏഷ്യാനെറ്റ്‌, മീഡിയ വൺ....... രണ്ടും മിടുക്കന്മാർ
@doublebarrel4051
@doublebarrel4051 3 жыл бұрын
കാത്തിരുന്ന വീഡിയോ 👏👏
@asharumaravan6537
@asharumaravan6537 3 жыл бұрын
Pwoli sammatichirikkunnu👏👏👏
@moviefond6964
@moviefond6964 3 жыл бұрын
Copyright claim പോലും നോക്കാതെ വീഡിയോ ഇട്ട നിങ്ങൾ വലിയ മനുഷ്യനാണ്.
@asmil9999
@asmil9999 3 жыл бұрын
കാള പെറ്റന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന മാത്യമപ്രവർത്തകരാണ് 😀
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Super ചേട്ടാ 🎉❤️💞👍
@shilpabalanbalan2906
@shilpabalanbalan2906 2 жыл бұрын
Ika straightforward aanu Ningal oru asset aanu...
@aswinpnair1548
@aswinpnair1548 3 жыл бұрын
എന്റെ വീട്ടിൽ മാവിൽ ചക്ക ഉണ്ടായിട്ടുണ്ട് 🤭 പക്ഷെ ഞാൻ newsഇൽ അറിയിച്ചില്ല അറിയിച്ചാൽ ഞാൻ famous ആയേനെ 😁
@youtubecowoy6212
@youtubecowoy6212 3 жыл бұрын
ഓടട
@uthamansnm6182
@uthamansnm6182 3 жыл бұрын
🤣🤣🤣🤣
@donypatric6102
@donypatric6102 3 жыл бұрын
Ohh oru chakkayokke feviquickil Otto machanee.
@aswinpnair1548
@aswinpnair1548 3 жыл бұрын
@@donypatric6102 😁😁
@shintot6496
@shintot6496 3 жыл бұрын
നിങ്ങൾ വെറും പുലി അല്ല, പുപ്പുലി 👍👍👍
@musthafamkv5527
@musthafamkv5527 3 жыл бұрын
ഇത് സത്യമാണ് എന്ന് കരുതി ഈ വാർത്ത എൻറെ ഫേസ്ബുക്കിൽ ഞാൻ പോസ്റ്റ് ചെയ്തു നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്കു മനസ്സിലായി അത് വ്യാജമാണ് എന്ന് അതുകൊണ്ട് നിങ്ങളുടെ ഈ വീഡിയോ ലിങ്ക് നാൻ എൻറെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു ഇനിയാരും തെറ്റു ദ്ധരിക്കരുരുത്
@commonman9489
@commonman9489 3 жыл бұрын
ഏഷ്യാനെറ്റിനു ഒരു ഇരട്ടപ്പേരുണ്ടായിരുന്നല്ലോ എന്തുവാ മോനെ അത്????
@Joel_aj
@Joel_aj 3 жыл бұрын
ശോ... ഈ മൻസൻ വേറെ ലെവൽ ആണല്ലോ 👌👌👌👌
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
ഇന്ത്യൻ റോപ്പ്  മാജിക്   | Episode : 257
13:06
Tricks by Fazil Basheer
Рет қаралды 127 М.
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН