അകത്ത് കുത്തിയാൽ 100, പുറത്ത് കുത്തിയാൽ കമ്പനിക്ക് | Tricks Episode : 219

  Рет қаралды 133,655

Tricks by Fazil Basheer

Tricks by Fazil Basheer

Жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 791
@tricksbyfazilbasheer5622
@tricksbyfazilbasheer5622 Жыл бұрын
രതീഷിന്റെ വീഡിയോ ലിങ്ക് 👇 സപ്പോർട്ട് ചെയ്യുന്ന എല്ലാവരും കാണുക (രതീഷിന്റെ കോൺടാക്ട് നമ്പർ +91 95269 99425) kzfaq.info/get/bejne/iaeZi9uQz623qok.html
@cracytubevlog8374
@cracytubevlog8374 Жыл бұрын
Ok
@mrraam2151
@mrraam2151 Жыл бұрын
👍
@FaisalFaisal-pz4fw
@FaisalFaisal-pz4fw Жыл бұрын
👌👍👍👍
@FaisalFaisal-pz4fw
@FaisalFaisal-pz4fw Жыл бұрын
👍👍👍👌🌷
@sakkariyak2910
@sakkariyak2910 Жыл бұрын
ഓൺലൈൻ റമ്മിക് എതിരെ സംസാരിക്കാൻ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട് ♥️
@shyamandtechnology
@shyamandtechnology Жыл бұрын
ഒന്നും ആരും വെറുതെ കൊടുക്കില്ല എന്ന അടിസ്ഥാന ബോധം ഉണ്ടായാൽ മാത്രം മതി
@saaj9933
@saaj9933 Жыл бұрын
Athu shari tanne bro, but onnu ariyatha paavangal athil veezhum... Athinu oru tada idananam, we have to stop this collectively...
@FaisalFaisal-pz4fw
@FaisalFaisal-pz4fw Жыл бұрын
👍👍👍
@divinity7851
@divinity7851 Жыл бұрын
അഥവാ വെറുതെ ആരെങ്കിലും endegilum തരുന്നുണ്ടെങ്കിൽ നമ്മുടെ സ്വാതന്ത്ര്യം ആയിരിക്കും അതിന്റെ വില അതുംകൂടെ എല്ലാരും ഓർക്കുക 😊
@sunilgp1129
@sunilgp1129 Жыл бұрын
അതാണ് 👍
@RRCV
@RRCV Жыл бұрын
Point
@chickugallery9511
@chickugallery9511 Жыл бұрын
ചിലർ പറയുന്നുണ്ട് online rummy കളിക്കാൻ. Actors വരെ പരസ്യം ചെയ്യുന്നു എന്ന്. എനിക്കറിയാം ചെറിയ തുകകൾ അവർ വിന്നർ ആക്കും. But നമ്മൾ അഡിക്റ്റ ആയി കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും രക്ഷയില്ല. Normal ഗെയിം പോലും അഡിക്റ്റ ആയി പോകും. ഒരാൾ എങ്കിലും അതിനെതിരെ പ്രതികരിച്ചല്ലോ. എനിക്ക് നേരിൽ എല്ലാവരെയും തടയുന്നുണ്ട്. ഇക്ക ഇങ്ങനെയും. നല്ല കാര്യം. 😍എല്ലാവിധ സപ്പോർട്ടും 💞
@sudhia4643
@sudhia4643 Жыл бұрын
നിരോധിക്കേണ്ടകാര്യങ്ങളുടെ.പരസ്യംകാണുമ്പോൾ. വല്ലത്തൊരു. വെറുപ്പാണ്.. അതിലഭിനയിക്കുന്നവരോടും. അതിനുവേണ്ടി. കുടപിടിക്കുന്നവരോടും.. 🙏. സുധി. എറണാകുളം.
@haris_____m275
@haris_____m275 Жыл бұрын
സത്യം റിമി ടോമി ലാൽ മുഗം കാണുമ്പോ തന്നെ ദേഷ്യം വരും
@sudhia4643
@sudhia4643 Жыл бұрын
@@haris_____m275 സമൂഹത്തിൽ. അവർക്കൊരു. മാന്യതയുണ്ട്.. അതവർത്തന്നെ. ഇല്ലാതാക്കുകയാണ്... ആര്. ചത്താലും. അഭിനേതാക്കൾക്ക്. പണംകിട്ടും.. 🙏🙏🙏🙏🙏
@teslamyhero8581
@teslamyhero8581 Жыл бұрын
Fazil ഭായ് ❤❤❤ താങ്കളുടെ ഒരു ശ്രമവും വെറുതെയാകില്ല.. സത്യം വളരെ പതുക്കെയാണ് പടരുക 👍👍👍
@sunilkumarsunil3996
@sunilkumarsunil3996 Жыл бұрын
🙏🙏🙏 എത്ര ബോധവത്കരണം നടത്തിയാലും ചില മണ്ടൻമാർ ഇത്തരം ചതികളിൽ പോയി ചാടും ,എങ്കിലും താങ്കളുടെ പരിശ്രമം തുടരുക. എല്ലാവിധ ആശംസകളും നേരുന്നു
@achuachu-203
@achuachu-203 11 ай бұрын
ഇനിയെങ്കിലും സൂക്ഷിക്കൂ.....😂
@vittapabhat8047
@vittapabhat8047 Жыл бұрын
ആയുഷ്കാലം മുഴുവൻ ആർഭാടത്തോടെ ജീവിച്ചാലും തീരാത്ത സമ്പാദ്യമുള്ള സെലിബ്രിറ്റികൾ ഉളുപ്പില്ലാതെ റമ്മിയുടെ പരസ്യത്തിൽ വരുന്നതാണ് വളരെ വിഷമമുള്ള കാര്യം
@efgh869
@efgh869 Жыл бұрын
അവർക്ക് പണം കിട്ടുന്നത് കൊണ്ട് അവർ പരസ്യത്തിൽ വരുന്നു... നമുക്ക് പണം പോകാതിരിക്കാൻ അതിൽ കളി ക്കാതിരുന്നാൽ മാത്രം പോരെ... ഞാൻ അങ്ങനെയാണ് ചെയ്യാറുള്ളത്...
@abdulhameedviralippurath8916
@abdulhameedviralippurath8916 Жыл бұрын
പണ്ട് കാല ഉത്സവ പറമ്പുകളെ ഓർമ്മയിലെത്തിച്ചു... പ്രവാസലോകത്ത് പ്രത്യേകമായും ലേബർകാമ്പുകളെ കേന്ദ്രീകരിച്ച് ഇന്നും ഈ വിദ്യ തുടരുന്നുണ്ട്ധ..
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
പ്രവാസ ലോകത്ത് ഇതേ പോലെ ഉള്ള കളി ആണ് തമ്പോലെ, ബംഗാളികൾ ആണ് വൻതോതിൽ ഈ കളിയിൽ പങ്കെടുക്കും വ്യാഴം വെള്ളി തുടങ്ങി ദിവസങ്ങളിൽ രാത്രിയിൽ ആണ് പരിപാടി
@sajumonsajumon1371
@sajumonsajumon1371 Жыл бұрын
ആ കൂട്ടത്തിൽ 10 പേരുണ്ടെങ്കിൽ ആറുപേർ അവരുടെ ആളുകൾ ആയിരിക്കും
@nikhilchandra4351
@nikhilchandra4351 Жыл бұрын
നിങ്ങളൊക്കെയാണ് യഥാർത്ഥ സൂപ്പർസ്റ്റാർസ് ❤️
@muhyidheenkunnumpuram2270
@muhyidheenkunnumpuram2270 Жыл бұрын
പണ്ട് ചെറുപ്പത്തിൽ ഒരു പ്രാവശ്യം എനിക്കും ഒരു അമ്പത് രൂപ കറക്കി കുത്തി നഷ്ടപ്പെട്ടിട്ടുണ്ട് അമ്പത് വെച്ചാൽ 100 നൂറ് വെച്ചാൽ 200 എന്റെ അടുത്ത് നിൽക്കുന്നവർക്കൊക്കെ അടിക്കുന്നു പൈസ വാരുന്നു അപ്പോ എനിക്കും ഒരു പൂതി എന്നോട് വെറുതെ ഒന്ന് കുത്താൻ പറഞ്ഞു കുത്തി പെന്ന് അകത്ത് പിന്നെ പ്രതീക്ഷയായി വീണ്ടും കയ്യിലുണ്ടായിരുന്ന ആകെയുള്ള 50രൂപ വെച്ചു കുത്തി പെന്ന് പുറത്ത്‌ ഞാൻ സങ്കടം വന്നു കരഞ്ഞു പോയി പിന്നെയാണ് മനസ്സിലായത് പൈസ അടിക്കുന്നവരൊക്കെ അവരുടെ ആളുകൾ തന്നെയാണെന്ന് അവർക്ക് അടിക്കുന്നത് കണ്ട് നമ്മളും അതിൽ വീണ് പോകും പക്ഷെ പിന്നെ ഞാൻ ഒരു മുൻപരിചയവും ഇല്ലാത്ത പലരെയും ആ കെണിയിൽ നിന്നും പറഞു മനസ്സിലാക്കി രക്ഷപ്പെടുത്തിയിട്ടുണ്ട് അതൊക്കെ ഒരു കാലം
@shameerahamed3030
@shameerahamed3030 Жыл бұрын
ശരിക്കും ഇങ്ങനെയുള്ള പണം പോകുന്ന കളിയുടെ പ്രമോഷന് വേണ്ടി പ്രഗൽഭരായവർ തയ്യാറാകുന്നത് വളരെ ലജ്ജാകരം തന്നെ... ഫാസിലിന്റെ ഈ വീഡിയോ അവർക്കുള്ള ഒരു അടി ആകട്ടെ, തിരിച്ചറിവ് ആകട്ടെ...
@1manojkerala
@1manojkerala Жыл бұрын
പണത്തിനുവേണ്ടി ഇങ്ങനെ പറയുന്ന സിലിബ്രിറ്റകൾ. ശുദ്ധമാണ് വിശ്വസിക്കാം എന്ന് വിളിച്ചു പറഞ്ഞതിൽ പോലും വിഷാംശം
@vichukerala4334
@vichukerala4334 Жыл бұрын
ഈ വീഡിയോയിലും ലാലിന്റെ റെമിമികളിയുടെ പരസ്യം വന്നു ബ്രോ 😄😂😂
@athulprabhakaran
@athulprabhakaran Жыл бұрын
ഏത് ലാലിന്റെ
@gk2723
@gk2723 Жыл бұрын
Jangleee rummmeee
@kiranp4599
@kiranp4599 Жыл бұрын
@@athulprabhakaran 1:02
@NandhuUzhamalakkal
@NandhuUzhamalakkal Жыл бұрын
നല്ല നമസ്ക്കാരം ഇക്കാ 🙏🏼 എനിക്കും പറയാൻ ഉള്ളതു ഇതുപോലെയുള്ള പരസ്യങ്ങൾ ചെയ്യാതിരിക്കുക ഇപ്പോൾ പ്രമുഖർ മാത്രമല്ല മറ്റൊരുപാട് മേഖലയിലുള്ള ആൾക്കാർ ഇതുപോലെയുള്ള ചൂതാട്ട പരസ്യങ്ങൾ ചെയ്യുന്നുണ്ട് ദയവായി നാടിനും വീടിനും കോട്ടം വരുത്തുന്ന രീതിയിലുള്ള ചൂതാട്ട പരസ്യങ്ങൾ ചെയ്യാതിരിക്കുക 🙏🏼🙏🏼ഞാനും ഇതിനെതിരെ ഒന്ന് രണ്ടു short വീഡിയോകൾ ചെയ്തിരുന്നു.
@addulllaaddullq6871
@addulllaaddullq6871 Жыл бұрын
ചെറുപ്പത്തിൽ ഉത്സവപ്പറമ്പിൽ ഈ ഗെയിം കണ്ടു നിന്നിരുന്നു. രഹസ്യം ഇപ്പോൾ മനസ്സിലാക്കിത്തന്ന ഫാസിലിന് നന്ദി.
@wolfvsman4578
@wolfvsman4578 Жыл бұрын
😂ദുബായ് സജീവമാണ് ഇത് 😂എനിക്ക് ഈ ട്രിക്ക് അറിയാം 🙂ഞാൻ നോക്കി യിരുന്നു പഠിച്ചതാ 🙂
@rajeshdhrishyakala7108
@rajeshdhrishyakala7108 Жыл бұрын
നിങ്ങൾ തന്ന നിർദേശം വളരെ നല്ലതാണ് ഞാൻ തീർച്ചയായും അനുസരിക്കും സഹോദരാ
@0faizi
@0faizi Жыл бұрын
ഫാസിൽ ഇക്ക നല്ലൊരു വീഡിയോ 🥰🥰🤗👌👌👌
@vijaymadav1568
@vijaymadav1568 Жыл бұрын
ഈ വീഡിയോ കുറച്ചു നേരത്തെ ചെയ്യണമായിരുന്നു... ഒരുപാടുപേർ പെട്ടുപോയിട്ടുണ്ട്
@ushak3061
@ushak3061 Жыл бұрын
Fazilnde.. vedeos kanunadhinu..munbu thane..like adikum..njn ..super..👍👍👍👍👍👍
@sreerajshorts6323
@sreerajshorts6323 Жыл бұрын
സത്യമാണ് പറഞ്ഞത് ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
@cracytubevlog8374
@cracytubevlog8374 Жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെയാ 💯👍🔥❤
@rafeekth55
@rafeekth55 Жыл бұрын
ചുട്ട കോഴിയെ പറപ്പിച്ചിരിക്കുന്നു പിന്നാ ഇത്.... 😂😂😂😂
@geevarghesemv5063
@geevarghesemv5063 Жыл бұрын
ചാനൽ വേറെ ലെവൽ ആകുവാണല്ലോ....Keep going...all the best
@mathsmagic2132
@mathsmagic2132 Жыл бұрын
That's the spirit of a Genuine Man, Faazil Bhai you have the correct Social Responsibility
@yasararafath5090
@yasararafath5090 Жыл бұрын
വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കൃതിയിൽ ഈ കളിയാണ് മെയിൻ
@aiwa680
@aiwa680 Жыл бұрын
ഫാസിൽക്കാ ഇങ്ങള് പൊളിയാണ് പല സെലിബ്രേറ്റികളും ജനങ്ങളെ പറ്റിക്കാൻ കൂട്ടുനിക്കുംമ്പോൾൾ നിങ്ങൾ അതു തുറന്നു കാണിക്കുന്നു
@bkm181
@bkm181 Жыл бұрын
നാടക്കുത്‌ 90കളിലെ തെരുവ് റൗഡികളുടെ ഗെയിം ആയിരുന്നു ആ കാലത്തെ 200 രൂപ (ഇന്നത്തെ2000) എനിക്ക് പോയി, പകച്ചു നിൽക്കുമ്പോൾ ഒരു ചേട്ടൻ എന്നോട് പറഞ്ഞു ചുറ്റും നിന്ന് കളിക്കുന്നത് അവരുടെ ആളുകൾ ആണെന്ന് 🤔🤔
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഇതെക്കെ എല്ലാവർക്കും അനുഭവം ആണ് ഭായ് 80 കളിൽ ഉത്സവപറമ്പിൽ ഞാനും കളഞ്ഞിട്ടുണ്ട് ക്യാഷ് അത് കുലുക്കി കുത്തിനു ആണ്
@bijeeshgopal3064
@bijeeshgopal3064 Жыл бұрын
ഞാൻ ആണോ ആ ചേട്ടൻ
@TOM-id6zh
@TOM-id6zh Жыл бұрын
അതാണ്, ചൂതാട്ടത്തിനെതിരെ കാണിക്കുന്ന ട്രിക്കിലും അതിന്റെ തന്നെ പരസ്യം. മനുഷ്യൻ നന്നാവാതെ ഒരു രക്ഷയുമില്ല. ഗുഡ് 👍👍
@prasanthprabha8994
@prasanthprabha8994 Жыл бұрын
എന്റെ നാട്ടിലെ വേലക്ക് ഒന്ന് കളിച്ചു നോക്കീട്ടുണ്ട് 50രൂ പോയത് മിച്ചം പിന്നെ അമ്മയോട് കള്ളം പറഞ്ഞു കളഞ്ഞു പോയെന്നു😂👍 ഇതൊക്കെ കളിചാണ് പൈസ പോയെന്നറിഞ്ഞാൽ പിന്നെ തല്ലു കിട്ടാൻ എവിടെയും പോകണ്ട 😂
@vijayakumar5359
@vijayakumar5359 Жыл бұрын
എനിക്കും പോയിട്ടുണ്ട്😂
@hameedpk9108
@hameedpk9108 Жыл бұрын
എല്ലാ ചൂഷണങ്ങളും പൊളിച്ചടുക്കുക. അഭിനന്ദനങ്ങൾ ഫാസിൽ ഭായ്
@hamzat6251
@hamzat6251 Жыл бұрын
200നു ശേഷമുള്ള എപിസോഡ്‌ എനിക്ക്‌ നോട്ടിഫികാഷൻ കിട്ടിയിലായിരുന്നു താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണു അഭിനന്ദനങ്ങൾ
@adheera_
@adheera_ Жыл бұрын
സിനിമാ താരങ്ങളെ മാത്രം പറഞ്ഞാൽപ്പോര ചില യൂടുബേർസും ഇങ്ങനാണ്. ആരെങ്കിലും എന്തെങ്കിലും പ്രൊഡക്ക് ട് കൊടുത്താൽ സത്യസന്ധമായി അന്വേഷിക്കാതെ അതങ്ങ് പ്രൊമോട്ട് ചെയ്യും. ഇവരെയൊക്കെ വിശ്വസിച്ച് ഉപയോഗിച്ചാൽ ഉപയോഗിച്ചവൻ 🍭🍭🍭 യൂട്ടുബേർസും ഇക്കാര്യത്തിൽ നല്ല നിലപാടെടുക്കണം. സത്യസന്ധമായി ഇതിനെതിരെ പ്രതികരിച്ച ട്രിക്ക്സിന് അഭിനന്ദനങ്ങൾ.👍👍👍👍
@kappithantrollsyt07458
@kappithantrollsyt07458 Жыл бұрын
ഇതിന്റെ രഹസ്യം തിരക്കി നടക്കുവായിരുന്നു tanku
@garudavishnu1445
@garudavishnu1445 Жыл бұрын
Fasil ഇക്ക വീഡിയോ വളരെ നന്നായിട്ടുണ്ട്..... 👍💐💐💐💐
@vivekvictor1368
@vivekvictor1368 Жыл бұрын
Fazil bhai..... 👌👌keep going... 👍👍katta suppot.....👍👍
@sushilmachad
@sushilmachad Жыл бұрын
ഇക്കാ...ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന വീഡിയോ ആണ്.... 👍...good information
@sumeshg3110
@sumeshg3110 Жыл бұрын
ഇക്ക ഞാൻ അബുദാബിയിൽ ആണ് എന്റെ റൂമിന് തൊട്ടടുത്തു തന്നെ ഈ കളി ഉണ്ട്‌ പക്ഷെ എനിക്ക് അറിയാം ഇത് ട്രിക്കാണ് എന്ന് ഉള്ളത്. ബാങ്കാളികൾ പൈസ പോയിട്ട് കരഞ്ഞുകൊണ്ട് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് 🙏
@hareeshhareesh7877
@hareeshhareesh7877 Жыл бұрын
ഈ വീഡിയോ വരാൻ വൈകി പോയോ എന്നൊരു സംശയം tnx bro 👍👍
@kamarudheenpanambra3463
@kamarudheenpanambra3463 Жыл бұрын
very good സാമൂഹിക പ്രതിബദ്ധതയുള്ള എപ്പീസോഡ്
@shijilkc2219
@shijilkc2219 Жыл бұрын
Ningal ane ee logathile sarikkum amanushikan the real man of indian for the people.oru manushyaneyum kavilikka pedaruth ennathinte sathyam manasilakuna oru reeal manushyan.
@JK-ps1xv
@JK-ps1xv Жыл бұрын
Beneficial video 👏👍🥰 Good combination with your dress and back scenery👍
@achuachu-203
@achuachu-203 11 ай бұрын
അങ്ങനെ ആ ഒരു കലാരൂപത്തിന്റെ കാര്യം തീരുമാനം ആയി.. നന്ദി സേട്ടാ.. നന്ദി
@KJO13
@KJO13 Жыл бұрын
Well done bro. Good message 👍🏻👍🏻👍🏻
@maxie_bgmi
@maxie_bgmi Жыл бұрын
നല്ല അവതരണം.വളരെ നല്ല വീഡിയോ
@niyaahere4493
@niyaahere4493 Жыл бұрын
Time pass നു വേണ്ടിയെങ്കിലും ഒരു ഗെയിമിനും addict ആവാതിരിക്കട്ടെ. കുട്ടികളും മുതിർന്നവരും 🙏🏻
@fathima4087
@fathima4087 Жыл бұрын
Nys video## Good information to all .... Enthintte concept enthaanenn aloykaatha aarum undaavilla ...
@anikkattil323
@anikkattil323 Жыл бұрын
യെസ് ഇത് ആണത്തം ഓൺലൈൻ തട്ടിപ്പുകൾക് നേരെ മുഖം നോക്കാതെ ഉള്ള വിഡിയോ ഫുൾ സപ്പോർട്ട് ബായ്
@cracytubevlog8374
@cracytubevlog8374 Жыл бұрын
സുരാജിന്റെ scene ഓർമ വന്നു 🤣🤣🤣
@tcm-thecommonman3894
@tcm-thecommonman3894 Жыл бұрын
ഒരു പത്ത് മുപ്പത്തഞ്ച് വർഷം മുൻപുള്ള ഒരു മുച്ചീട്ടുകളി കാര്യമായ കഥ ശൊല്ലട്ടുമ്മാ ... ഞങ്ങൾക്ക് ഏഴെട്ട് വയസുകാണും , വീട്ടുകാരുടെ കാലുപിടിച്ചാണ് പനയെണ്ണാറു കാവിൽ ഉത്സവത്തിന് "വിക്രമാദിത്യൻ " ബാലെ കാണാൻ ഞങ്ങൾ മൂന്നു പേരും പോയത്. രാത്രി പത്ത് മണി കഴിഞ്ഞേ ബാല തുടങ്ങു. ഒൻപത് മണിയോടെ ഉത്സവ പറമ്പ് നിരങ്ങി മടുത്തു... അപ്പോഴാണ് പടിഞ്ഞാറു മാറി ഒരു പനഞ്ചോട്ടിൽ ഒരാൾക്കൂട്ടം .... അങ്ങോട്ടു വച്ചു പിടിച്ചു. അവിടെ പനഞ്ചോട്ടിൽ പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഒരാൾ കുന്തിച്ചിരിക്കുന്നു മുൻപിൽ ഒരു തകര പെട്ടിയുടെ മുകളിൽ ചുവന്ന തുണി വിരിച്ചിട്ടുണ്ട് . ഇടത്തു കൈയ്യിൽ ഉടുക്ക് പോലെ ഒരു വാദ്യോപകരണം ചലിപ്പിക്കുന്ന ശബ്ദം വലത്തുകൈയിൽ മൂന്ന് ചീട്ടുകൾ തിരിയുകയും മറിയുകയും ചെയ്യുന്നു .... കൂട്ടെത്തിൽ ഒരു വായ്ത്താരിയും ".... ഒന്നുവച്ചാ പത്ത് ... പത്ത് വച്ചാ നൂറ് .... നൂറ് വച്ചാ ആയിരം .... വെയ്യ് രാജാ വെയ്യ് .... കാലിയടിച്ചാ കമ്പിനിക്ക് .... വെയ്യ് രാജാ വെയ്യ് .... ഉടുക്ക് താഴെവച്ചു ചീട്ടുകൾ എല്ലവരെയും കാണിച്ചു - രണ്ട് ആസ്സും ഒരു ജോക്കറും - സ്റ്റൈലായി ഒന്നു കുടി കശക്കി പെട്ടിക്കുമുകളിലെ ചുവന്ന തുണിയിൽ നിരത്തി ഇടത്തു വശത്തെ ചീട്ട് ജോക്കറാണെന്ന് ഞങ്ങൾക്ക് നല്ല നിശ്ചയമുണ്ടായിരുന്നു .... ചീട്ടുകളിൽ ചേട്ടൻന്മാർ ഒരോ രൂപ വച്ചു .... ഇടത്തുവശത്തു തന്നായിരുന്നു ജോക്കർ ... ആ ചേട്ടന് അപ്പത്തന്നെ പത്ത് രൂപ കൊടുത്തു .... പിന്നെ കളി മുറുകി തുടങ്ങി ... ചിലർക്ക് കാശു പോകന്നു ചിലർക്ക് കിട്ടുന്നു വാശി.... കാശു കിട്ടിയ ഒരു ചേട്ടൻ എന്നെയും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു .... ഞാൻ പോക്കറ്റിൽ കൈയ്യിട്ടു നോക്കി ... ഒരു രൂപ മുപ്പത് പൈസയുണ്ട് ... ഒരു രുപ വച്ചാലോ .... പത്ത് രൂപ കിട്ടിയാൽ ഞാൻ രാജാവാണ് .... പോയാൽ ....?? പെട്ടന്ന് ഒരു ബുദ്ധി തോന്നി കൂട്ടുകാരെ വിളിച്ചു കുറച്ചു മാറി നിന്ന് ഒരു പദ്ധതി തയ്യാറാക്കി .... മൂന്നു പേരും മൂന്നു ചീട്ടിലും ഓരോ രൂപ വക്കാം .... ഒരാൾക്ക് പത്ത് രൂപ കിട്ടും ... അയാൾ ബാക്കി രണ്ടുപേർക്കും ഓരോരൂപ കൊടുക്കണം ബാക്കി ഏഴ് രൂപ ലാവിഷായി ചിലവാക്കാം .... ഉഷാർ... ഞങൾ വീണ്ടും പനഞ്ചോട്ടിൽ ചെന്നു.... മുൻപ് കാശു കിട്ടിയ ഒരു ചേട്ടൻ എന്നെ അപ്പോഴും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു .... ഞങ്ങൾ മൂന്നുപേരും പദ്ധതി പ്രകാരം മൂന്നു ചീട്ടിലും ഓരോ രൂപ വച്ചു ... എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു ചേട്ടനെ മുച്ചീട്ടു കളിക്കാരൻ നോക്കുന്നത് ഞാൻ കാണ്ടു .... എന്റേം സുജീടേം കാശ് കമ്പിനിക്ക് ശ്രീക്ക് പത്ത് കിട്ടി .... സന്തോഷമായി .... പദ്ധതി വിജയം .... നിർത്തി എഴുനേറ്റു പോകാൻ തുടങ്ങിയപ്പോഴാണ് അപകടം മനസിലായത് ..... അതുവരെ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു ചേട്ടൻ ശ്രീയുടെ കൈയിൽ പിടിച്ചു - ബാക്കി കളിച്ചിട്ടു പോയാമതീന്ന് - അവൻ കൈ തട്ടിമാറ്റി ഒറ്റ ഓട്ടം .... പ്രോത്സാഹനചേട്ടൻ പെട്ടന്ന് എന്നെ പിടിച്ചു ... സുജീം പതുക്കെ സ്കൂട്ടായി .... കുറച്ചുനേരം എന്നെ അവിടെ പിടിച്ചു വച്ചു .... അപ്പോൾ ആരോ ഒച്ചവക്കുന്നത് കേട്ടു .... പോലീസ് ....പോലീസ് .... പ്രോത്സാഹനചേട്ടൻ എന്റെ തലക്ക് ഒരു കിഴുക്കും തന്നിട്ട് ഒറ്റ ഓട്ടം .... പെട്രോമാക്സ് കെടുത്തി വേറൊരാൾ .... കുറ്റാകുരിട്ട് ... ഞാനും ഓടി .... ബാല തുടങ്ങീട്ടില്ല .... സ്റ്റേജിന്റെ മുൻപിൽ എന്നെയും പ്രതീക്ഷിച്ച് അലിഞ്ഞു തുടങ്ങിയ ഐസ്സു മുട്ടായിയും ചൂടു കപ്പലണ്ടിയും ഒക്കെയുമായി കൂട്ടുകാർ .... ഏഴു രൂപ എങ്ങനെ ചിലവാക്കണം എന്ന് അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു ..... ഒന്ന് മനസിലായി മുച്ചീട്ടുകളിക്കാരൻ ഒറ്റക്കല്ലായിരുന്നു .... എല്ലാം ട്രിക്സ് മാത്രം
@nikhil6684
@nikhil6684 Жыл бұрын
Adipoli🙂🙂🥰
@fousiamusthafa6142
@fousiamusthafa6142 Жыл бұрын
ഇങ്ങനെയുള്ള സത്യം മനസിലാക്കിത്തരുന്നതിന് ഒരു പാട് നന്ദി
@comrade369
@comrade369 Жыл бұрын
ചീട്ടുകളി, ചൂതാട്ടം, കറക്കികുത്ത്..... പോലുള്ള തട്ടിപ്പുകളിൽ നിന്ന് ജനങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുക.❤️✌️🔥🔥
@vineshpaul8952
@vineshpaul8952 Жыл бұрын
കിലുക്കി കുത്തിന്റെ ട്രിക് കൂടി പറയണം ഫാസിൽ ഭായി
@irshadclt4845
@irshadclt4845 Жыл бұрын
കിലുക്കി കുത്തിൽ ആകെ ആറ് കളങ്ങൾ ആണ് ഉണ്ടാകുക.. ഓരോ കളത്തിലും 10 രൂപ വച്ചാൽ കളത്തിൽ 60 രൂപ ഉണ്ടാകും മൂന്ന് പുള്ളി അടിച്ചാൽ ( 20 + 20 + 20 =60) ആണ് തിരിച്ചു കിട്ടുക.. ഇനി ഒരു ഡബിൾ അടിച്ചാൽ ( 20 + 30 =50 ) തിരിച്ചു കൊടുത്താൽ മതി 10 ലാഭം.. ഇനി ട്രിപ്പിൾ അടിച്ചാൽ ( 40 ) രൂപ തിരിച്ചു കൊടുത്താൽ മതി 20 ലാഭം.. ഈ ഒരു ബെനിഫിറ്റ് കളി അവസാനിക്കുമ്പോഴേക്ക് അവരെ വലിയ ലാഭത്തിൽ എത്തിക്കും..
@classytreatsbygeorgefamily8865
@classytreatsbygeorgefamily8865 Жыл бұрын
I always wondered how the trick worked. Thank u so much.. 👍🏻👍🏻❤
@haneefapp9717
@haneefapp9717 Жыл бұрын
നല്ല വിഡിയോ fasil
@noushadmambra
@noushadmambra Жыл бұрын
കിടുക്കൻ എപ്പിസോഡ്.... 👌👌🔥🔥💓
@aravindmp9581
@aravindmp9581 Жыл бұрын
Really appreciate for this video with detailed explanation
@ThahirThahir-gs9yi
@ThahirThahir-gs9yi Жыл бұрын
I really appreciate your social commitment🙏🏻
@favasjr8173
@favasjr8173 Жыл бұрын
കലാകാരൻമാർക്കെന്ത് പ്രതിബദ്ധത.... എതിർപ്പുകളും, പ്രത്യാഘാതങ്ങളും ഉണ്ടായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ ഓൺലൈൻ ചീട്ടുകളി ഇന്ത്യാ ഗവണ്മെന്റ് നിരോധിക്കും എന്നു തന്നെ തോന്നുന്നു...
@ajmalaju4546
@ajmalaju4546 Жыл бұрын
Masha Allah ellarkum ubakarapedatte 👍🏻
@ratheeshn.p5541
@ratheeshn.p5541 Жыл бұрын
Bro, Good. Saji Valasseril sir ലോകം മുഴുവൻ അറിയപ്പെടേണ്ട വ്യക്തിത്വം.
@koyakoya5086
@koyakoya5086 Жыл бұрын
Good message thank you 😊
@saaj9933
@saaj9933 Жыл бұрын
Ningal oru jinn tanne bhai... Keep going, and try the best to destroy all exploitation around us, We r with u bro... Happy Independence...
@rajeshmp5072
@rajeshmp5072 Жыл бұрын
Fazil ka ningalodu oru rakshayumilla..♥️♥️
@rajeshmp5072
@rajeshmp5072 Жыл бұрын
😊
@STARff110
@STARff110 Жыл бұрын
വളരെ നല്ല msg bro👍👍👍👍👍
@raheemmukkil3573
@raheemmukkil3573 Жыл бұрын
ഉപകാരപ്രതം. 👍🏻
@shajumv5645
@shajumv5645 Жыл бұрын
Superr ikka.
@faisalalis6915
@faisalalis6915 Жыл бұрын
Good information, Thanks bro...
@rejeeshsh4771
@rejeeshsh4771 Жыл бұрын
ഗുഡ് ഇൻഫർമേഷൻ
@binubenny7072
@binubenny7072 Жыл бұрын
ഇക്കാ സൂപ്പർ, അടിപൊളി
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@antomic2324
@antomic2324 Жыл бұрын
Great video ...
@hananzayan9524
@hananzayan9524 Жыл бұрын
Good infermation fasilkka
@moidumohd1968
@moidumohd1968 Жыл бұрын
Tnx fazil bhai
@COMMONMEDIAMALAYALAM
@COMMONMEDIAMALAYALAM Жыл бұрын
valare nalla video
@monuttieechuttan210
@monuttieechuttan210 Жыл бұрын
Great info Congratulations dear bro 😍💐👌
@kiranthrissur5865
@kiranthrissur5865 Жыл бұрын
Thank you ekka 🤗njanum kalichirunnu eni ellya
@rajeevkk901
@rajeevkk901 Жыл бұрын
Fasil bro atlast after arround 6 months I got notification for this video thanks
@bobinboby3750
@bobinboby3750 Жыл бұрын
Good information ikka.... 🥰
@mohammedsanufs9457
@mohammedsanufs9457 Жыл бұрын
Very informative ❤️❤️👏
@shabinbabu9340
@shabinbabu9340 Жыл бұрын
ഇവിടെ അബുദാബി ഐകാട് ലേബർക്യാമ്പ് ഏരിയയിൽ ഇത് രണ്ടും ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്. ദുബായ് ജബൽഅലി ഏരിയയിലും ഞാൻ കണ്ടിട്ടുണ്ട്. കാഴ്ച്ചക്കാരിൽ ഭൂരിഭാഗം പേരും ഇതിന്റെ സംഘാടകർ തന്നെ ആയിരിക്കും. പോലീസ് വരുമ്പോൾ കാഴ്ചക്കാരായി അഭിനയം നടിച്ചുനിൽക്കുന്നവർ ഒറ്റക്കെട്ടായി അവരുടെ ടേബിളും മറ്റു സാമഗ്രികളും പൊക്കി ഓടി രക്ഷപ്പെടുന്നതും കാണാം
@PositiveVibes-fe1md
@PositiveVibes-fe1md Жыл бұрын
Great video 👏🏼👏🏼👏🏼
@sajinbabu956
@sajinbabu956 Жыл бұрын
Thank you
@rafeekth55
@rafeekth55 Жыл бұрын
👍.... Sudoku കളിക്കുന്നത് കൊണ്ടുള്ള ഗുണവും ദോഷവും- ഒരു വീഡിയോ ചെയ്യാമോ....
@satheeshkumar4945
@satheeshkumar4945 Жыл бұрын
Great fazil bro 🙏🙏🙏❤❤❤
@melvinkbenny3681
@melvinkbenny3681 Жыл бұрын
Very informative
@sangeethavijay8525
@sangeethavijay8525 Жыл бұрын
സംഗതി രസകരം 👌
@sreeharish1979
@sreeharish1979 Жыл бұрын
Good information....bro
@bijuthomas.m3356
@bijuthomas.m3356 Жыл бұрын
Full support...thanks...
@shajimbkaveed8170
@shajimbkaveed8170 Жыл бұрын
എന്നും കൂടെയുണ്ട്❤️❤️❤️❤️❤️❤️❤️
@informationtechnology739
@informationtechnology739 Жыл бұрын
Ithelllam chooothu kali thanne aaanu. Lottery ticket um similar aaanu. Adhwaanichu panam sambaadhichaaale athu jeevithathil anugraham undaakuka ulloo Allenkil panam elllam nashttam aakathe ullooo. Hospital il kondu poyi kodukkendi varum. Very useful video
@shanojp.hameed7633
@shanojp.hameed7633 Жыл бұрын
Good video... thanks...
@ananthnarayan5219
@ananthnarayan5219 Жыл бұрын
Well said about rummy 👍
@midlajrippon1282
@midlajrippon1282 Жыл бұрын
Good message ❤️❤️🔥
@febinkumar562
@febinkumar562 Жыл бұрын
Missing blinking light 💡😄 Good msg ikka 😍
@pramodkuttan9933
@pramodkuttan9933 Жыл бұрын
വെയ്റ്റിങ് അടുത്ത വീഡിയോ 😍💪
@philipstephen1894
@philipstephen1894 Жыл бұрын
Well done. Really appreciate
@vinukeezhal1042
@vinukeezhal1042 Жыл бұрын
Good fazilikka
@mohammedabdulrafeeqap3074
@mohammedabdulrafeeqap3074 Жыл бұрын
ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ ഓൺലൈൻ റമ്മിയുടെ പരസ്യം കാണേണ്ടി വന്നു
@hareeshjeba8928
@hareeshjeba8928 Жыл бұрын
സൂപ്പർ 👍👍👍👍👍👍
🤔Какой Орган самый длинный ? #shorts
00:42
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Зарядил патрон гвоздями как в фильме «БРАТ»
1:00
Оружейный Барон - Top Hunter -
Рет қаралды 6 МЛН
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,2 МЛН
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 2,8 МЛН