No video

Political Correctness in Malayalam Movies Series 1-5 Episode Single Watch

  Рет қаралды 23,157

KhanMax Malayalam

KhanMax Malayalam

Күн бұрын

We have made about 5 videos about political correctness in Malayalam films and this is a single episode that brings them all together.
Political correctness in movies is in one of the most talked about times when violence against women was increasing. This argument is that the movie can have an impact on the society. This argument has many scenes in Malayalam cinema by trivializing and making fun of violence against women. There have been many dialogues in Malayalam cinema that make fun of the most heinous crime of ……
Chocolate is a 2007 Shafi directed film in which Prithviraj's character speaks to Roma in a dialogue that has since become one of the most talked about Malayalam films.
When he threatens to ….classmate, everyone laughs at him. Actor Prithviraj expressed his regret for acting in this scene years later. watch to know More..
#mohanlal #sureshgopi #sureshgopi #dileep

Пікірлер: 178
@libinlibin733
@libinlibin733 6 ай бұрын
ഇത് സിനിമ കേരളത്തിൽ ഒരു പീഡനം നടന്നപ്പോൾ അത് അന്വേഷിച്ച് പാർട്ടി കണ്ടതിയത് അതൊരു തീവ്രത കുറഞ്ഞ പീഡനമെന്നാണ് ഇതിലും വലിയ പൊളിറ്റികൽ കറക്റ്റ്നസ്സം ഒരു സിനിമ യിലും കാണില്ല
@Hercules_1234
@Hercules_1234 6 ай бұрын
അതേത് party?
@storypeedika9638
@storypeedika9638 6 ай бұрын
My Boss എന്ന സിനിമയിൽ മുത്തശ്ശി മമ്തയുടെ കഥാപാത്രം ഏതാ ജാതി എന്ന് ചോദിക്കുന്നുണ്ട്🤭
@adit27j
@adit27j 6 ай бұрын
Reservation varumbol mathrr jathiii ormaa varuu ipol palarkm😂😂😂😂😂
@maanavshajan5525
@maanavshajan5525 3 ай бұрын
​@@adit27jCorrect 😂😂.
@introversionmedia1767
@introversionmedia1767 6 ай бұрын
പഠിത്തം കഴിഞ്ഞു ജോലി അന്വേഷിക്കാതെ നല്ല ഒരു പെൺകുട്ടിയെ കണ്ടുമുട്ടിയാൽ അവളുടെ സ്നേഹം പിടിച്ചു പറ്റലാണ് അയാളുടെ ജീവിത വിജയം എന്ന സന്ദേശമാണ് 'പയ്യാ' എന്ന തമിഴ് സിനിമയിലൂടെ നാം മനസ്സിലാക്കുന്നത്.
@basilsaju_94
@basilsaju_94 6 ай бұрын
Ath oru mosamano ath ororutharude ishtam alle athpole ano political correctness.
@introversionmedia1767
@introversionmedia1767 6 ай бұрын
@@basilsaju_94 ആദ്യം ജോലി അതിനു ശേഷം പോരെ പെണ്ണ്.
@SPECTRAL_FLAME
@SPECTRAL_FLAME 6 ай бұрын
​@@introversionmedia1767joli kitti settled avunbozhekkum 30-35 vayassinod aduppich avum athin shesham penn kittilla joli eppo venamenkilum oppikkam enna director brilliance an mone ath 😂
@basilsaju_94
@basilsaju_94 6 ай бұрын
@@introversionmedia1767 ath film ane chilar nalloru kuttiye cheruppathile set aakunnavar ille.
@anu__.2000.
@anu__.2000. 6 ай бұрын
My storyil പാർവതി തിരുവോത് ഒരു foreign ലേഡിയോട് എത്രയാ നിന്റെ rate എന്നു ചോദിക്കുന്നുണ്ട് അതും ഇതിൽ പെടില്ലേ 😂😂
@DB-rl6ql
@DB-rl6ql 6 ай бұрын
Sechi ചെയ്താൽ പെടില്ല.
@rajats5904
@rajats5904 6 ай бұрын
Avaru cheydhal adhu comedy.....vera aarengilum cheydhal adhu ☠️
@user-yn1zq9bw6y
@user-yn1zq9bw6y 6 ай бұрын
"Vandhu doctor aanu" from beginning to end was cringe and scary now
@jeenajose6549
@jeenajose6549 6 ай бұрын
I think now we also have to talk about the issues faced by the men ....society has not only enforcing women to act in a certain way ..but the men also ...they are forced to take up all responsibility of looking after a family ..and unknowingly trying to feel they are doing completely good by not taking care of them ..
@KHANMAX
@KHANMAX 6 ай бұрын
Yep will do a video on it soon
@Diru92
@Diru92 6 ай бұрын
Nicely pointed out bro😎. പ്രേമത്തിന്റെ ഫോർമാറ്റ്‌ ഈ അടുത്ത കാലം വരെയും സിനിമകളിൽ ഇങ്ങനെയായിരുന്നു 😀 നല്ലപോലെ അത് സമൂഹത്തിൽ സ്വാധീനിച്ചിട്ടും ഉണ്ട്. സൈക്കോകൾ ചെയ്യുമ്പോൾ അത് കൊലപാതകത്തിലോ പീഡനത്തിലോ അവസാനിക്കുകയും ചെയ്യും. അത് സത്യം തന്നെയാണ്. സിനിമയ്ക്ക് അറിഞ്ഞോ അറിയാതെയോ ഒരു ചെറിയ ശതമാനം പങ്ക് എങ്കിലും ഉണ്ട് എന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. കാരണം visual media has such a powerful impact over people. അവിടെയാണ് പണ്ടത്തെ പത്മരാജൻ പ്രണയ സിനിമകൾ വേറിട്ട്‌ നിൽക്കുന്നത്.. എത്ര സുന്ദരം മനോഹരം ❤️ proud to be his fan 😍
@shynuabraham2461
@shynuabraham2461 2 ай бұрын
Sathyam
@Diru92
@Diru92 Ай бұрын
@@shynuabraham2461 yeaa✌🏻
@prince.t.u2872
@prince.t.u2872 6 ай бұрын
11:32 പ്രിയദർശൻ nair community യെ glorify ചെയ്യുന്ന പോലെ തന്നെയാണ്, T ദാമോദരൻ പലപ്പോഴും കീഴ്ജാതി എന്ന് പറഞ്ഞ് ഒരു വില്ലൻ/sidekick villain character എല്ലാ സിനിമയിലും വെച്ച് അവർ മറ്റുള്ളവരെ ഉപദ്രവിക്കുനതായി കാണിക്കുന്നത്.... അതുപോലെ തന്നെ ഇല്ലം + ദാരിദ്ര്യം combo
@roshinparameswaran4817
@roshinparameswaran4817 6 ай бұрын
Yes. ദരിദ്രരായ നമ്പൂരിമാർ അങ്ങേരുടെ സിനിമേൽ മത്രെള്ളു.
@sandeepka3594
@sandeepka3594 6 ай бұрын
തെങ്കാശി പട്ടണം സിനിമയിൽ സംയുക്ത ചെയ്യുന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കഥാപാത്രത്തെ സ്റ്റാക്ക് ചെയ്യുന്നത് വിട്ട് പോയി നിയമ വശം ഉണ്ടോ എന്ന് പറയാനും മറന്നു പോയി
@edfredson
@edfredson 6 ай бұрын
Same in Mayabazar
@Dileep563
@Dileep563 6 ай бұрын
Prepanjathil അമ്മയെകാൽ വലിയ പോരാളി മറ്റാരും തന്നെ ഇല്ല ..... 🔥🔥🔥❤️❤️❤️💥💥💥💥
@user-uj7he3jd2h
@user-uj7he3jd2h 6 ай бұрын
ഖാൻ മാക്സ് priyadharshan ജാതി സ്പിരിട്ടുള്ള മനുഷ്യൻ
@sabadba3744
@sabadba3744 6 ай бұрын
മലയാള സിനിമയിലെ വില്ലൻമാരുടെ പേര് എല്ലായിപ്പോഴും ഒരു കമ്മ്യൂണിറ്റിയിൽ പെട്ടവരുടെ മാത്രമായി നില നിന്നിരുന്നു. അതെവിടെയും പറഞ്ഞില്ല
@harikrishnanm6713
@harikrishnanm6713 6 ай бұрын
മുസ്ലിം ആണ് വില്ലൻ അത് എല്ലാ യിടത്തും സെയിം ആണ് 🤣😅 സിനിമ യിലും റിയൽ ആയും 🤣😅
@SPECTRAL_FLAME
@SPECTRAL_FLAME 6 ай бұрын
​@@harikrishnanm6713avare parayunnathin munp adyam nammalilekk nokkunnath nallathayirikkum ippo hindukkal enn parayumbo thanne ellavarum sanghi theevravadhi enna vilikkunne kurach koode kazhiyumbothekkum ath common ayikkolum
@gouthamkrishnan6718
@gouthamkrishnan6718 6 ай бұрын
@@harikrishnanm6713 Lol bollywood moviesil nere thirich ann.Muslim nayakanum ethengilum hindu villainum.Especially Hindu sanyasimar,poojarimare oke negative shadil ann kanikunath. Malayala ciniemayil anagane religion discrimination unden thonitila
@gokulgokulshajikumar3877
@gokulgokulshajikumar3877 27 күн бұрын
​@@gouthamkrishnan6718അമൽ നീരദ് ന്റെ സിനിമയിലെ വില്ലൻ കടുത്ത മത വിശ്വാസി ആയിരിക്കും 😂 Big B - കടുത്ത അയ്യപ്പ ശക്തനായ mayor ഭീഷമ - കടുത്ത വിശ്വാസികളായ നെടുമുടി യും kpac ലളിതയും ഇയ്യോബിന്റെ പുസ്തകം - കടുത്ത ഇസ്ലാം മത വിശ്വാസിയായ ജയസൂര്യ 😂😂😂
@prince.t.u2872
@prince.t.u2872 6 ай бұрын
17:02 റാംജി റാവു സ്പീക്കിംഗ് il vere oru scene ilum ഇതുപോലെ ഡബിൾ meaning ആണെന്ന് തെറ്റിദ്ധരിക്കുന്ന ഒരു dialogue und... When kunjan says " ഇന്നലെ നീയും മുതലാളിയും കൂടെ ആരും അറിയാതെ "kidnapping" നടത്തിയില്ലേ ... അതു കേട്ട് വേലക്കാരി കുഞ്ജനെ "ഭ" എന്നും പറഞ്ഞ് ആട്ടുന്നുണ്ട്... പുള്ളിക്കാരി kidnapping എന്തോ വൃത്തികെട്ട വാക്കനെന്ന് തെറ്റിദ്ധരിച്ച്
@mrjoker1303
@mrjoker1303 6 ай бұрын
Charlie എന്ന സിനിമയിൽ ടെസ്സ ചാർലിയുടെ പുറകെ നടന്നു stalk ചെയ്യുന്നുണ്ട്.
@anaghasudheep3095
@anaghasudheep3095 5 ай бұрын
എപ്പോൾ??? അവരതിന് സിനിമ യുടെ climax ൽ അല്ലേ കണ്ടു മുട്ടുന്നത്??
@mrjoker1303
@mrjoker1303 5 ай бұрын
@@anaghasudheep3095 stalking എന്നതിൻ്റെ അർത്ഥം രഹസ്യമായി പിന്തുടരുന്നു എന്നാണ് , അല്ലാതെ ഒരാളുടെ ദേഹത്ത് നോക്കി പിന്തുടരുന്നത് മാത്രം അല്ല അതിൽ എല്ലാം പെടും. മനസ്സിലായോ ?
@anaghasudheep3095
@anaghasudheep3095 5 ай бұрын
@@mrjoker1303 അതിന് secret ആയിട്ടില്ലല്ലോ follow ചെയ്യുന്നത്....?? എത്രയോ തവണ അയാളെ നേരിൽ കാണാൻ ശ്രെമിക്കും....അയാൾ വരച്ച ചിത്രകഥ യുലെ secret അറിയാൻ ആണ് ആദ്യം ശ്രെമിച്ചത്... പിന്നെ അയാളെ ഒന്ന് നേരിട്ട് കാണാനുള്ള ആഗ്രഹം ആയി... ഇങ്ങനെ ഒരാൾ തന്റെ പുറകിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ചാർളി ക്കും അവളെ കാണാൻ ആഗ്രഹം തോന്നിയില്ലേ...
@mrjoker1303
@mrjoker1303 5 ай бұрын
@@anaghasudheep3095 ചാർളിക്ക് ടെസയെ കാണാൻ താൽപര്യം ഉണ്ടന്ന് കഥയിൽ എവിടെയാണ് പറയുന്നത് , പൂരത്തിന് ചാർളി പോകുമ്പോൾ വേണമെങ്കിൽ ടെസയോട് അങ്ങോട്ട് ചെല്ലാൻ ആണ് പറയുന്നത് , പിന്നെ ഒരാള് നമ്മളെ അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നത് എല്ലാം ഒരുപോലെ തന്നെ ഒരാളുടെ പ്രൈവസി കൈ കടത്താൻ ആർക്കും അനുവാദം ഇല്ല അത് ഇപ്പോള് എത്ര പ്രേണയമോ ആരാധനയോ ആയാലും , പിന്നെ ചിത്രം വരച്ചത് അറിയാൻ ആണേൽ അതിന് ആദ്യമേ തന്നെ ടെസക്ക് ഉത്തരം കിട്ടി with ഫോട്ടോ , അതാണ് പറഞ്ഞത് അതിലും കവിഞ്ഞ് അയാളുടെ ജീവിതത്തിൽ കയറി ചെയ്യുന്ന കാര്യങ്ങളിൽ ആണ് stalking എന്ന് പറഞ്ഞത്.
@AnisonJacob
@AnisonJacob 6 ай бұрын
Cental Censor board inu മലയാളം അറിയാത്ത കൊണ്ട് ആയിരിക്കും..... ചിലപ്പോൾ double meaning അറിയാത്ത കൊണ്ട് ആവും....😢😢😢
@arunjayan8142
@arunjayan8142 6 ай бұрын
സെൻസർ ബോർഡിൽ അതാത് റീജിയണൽ ആൾക്കാര് ആണ് സെൻസർ ചെയ്യുന്നത്..അല്ലാതെ കേന്ദ്രീകൃത സെൺസറിങ് അല്ല
@basilsaju_94
@basilsaju_94 6 ай бұрын
25:35 bangalore daysil matte filmileppole shalyamayi nadannayitte thonniyittilla.
@rahuls4915
@rahuls4915 6 ай бұрын
മൂന്നാം പക്കം സിനിമയിൽ തിലകനും ഫാമിലിയും കൂടി tv കാണുമ്പോൾ video മാറി വേറെ sound വരുന്നുണ്ട് ആ scene family ആയിട്ട് കാണാൻ കൊള്ളില്ല, പഴയ സിനിമയിൽ love scene ഒരാൾക്ക് ഇഷ്ടമില്ലെങ്കിലും പുറകെ നടക്കും last അത് നേടും എന്നാൽ ഇപ്പോൾ സമൂഹത്തിൽ ഇഷ്ടം ഇല്ല എന്ന് പറഞ്ഞാൽ പിന്നെ കൊല്ലാൻ ആണ് നോക്കുന്നത് സമൂഹത്തിൽ അത് ഇപ്പോഴത്തെ സിനിമയിൽ കാണിക്കുന്നു ആസിഡ് ഒഴിക്കലും അങ്ങനെ ഇപ്പോൾ സിനിമയിൽ അത് കാണിക്കുന്നു ഉയരെ സിനിമയിൽ, bigil സിനിമയിൽ കാണാം
@SPECTRAL_FLAME
@SPECTRAL_FLAME 6 ай бұрын
Ee pinnale nadakkal movieyil avumbo kuzhappam illa but real life il avumbo ishtam illathe orale follow cheyyunnath force cheyyunnath okke acid ozhikkalinum thulyam an anubavichavarkk ariyam athinte budhimutt
@vjcreations1936
@vjcreations1936 6 ай бұрын
എന്റെ പൊന്ന് അണ്ണാ ഇതൊക്കെ സിനിമയിൽ മാത്രമേ ഉള്ളു real worldൽ അനുഭവിക്കുന്നവർ മുഴുവൻ ആണുങ്ങൾ ആണ്... ഇന്നത്തെ കാലത്തെ വാർത്തകൾ എടുത്ത് നോക്ക്
@arunaswathi4965
@arunaswathi4965 6 ай бұрын
മേലെപറമ്പിൽ ആൺവീട്.. എന്നാ സിനിമയിൽ ശോഭനയെ ജയറാം തന്റെ വീട്ടിൽ കൊണ്ട് വരുമ്പോൾ അവിടെ അമ്മ ജാതി ചോദിക്കുന്നുണ്ട്.
@Vinodkumar24A
@Vinodkumar24A 6 ай бұрын
അത് ഒരു സമൂഹത്തിലെ പൊതുബോധത്തിന്റെ പ്രശ്നം എന്ന നിലയിലും വേണമെങ്കിൽ കണക്കാക്കാം. സാമൂഹികമായി ഒരു പിന്തിരിപ്പൻ ചോദ്യമാണെങ്കിലും ഇന്നും പലരും പരസ്യമായിതന്നെ അങ്ങനെ ചോദിക്കാറുണ്ട്. സിനിമ ഒരർത്ഥത്തിൽ സമൂഹത്തിന്റെ പ്രതിഫലനം ആകുമ്പോൾ ഇത്തരം ഡയലോഗുകൾ സ്വാഭാവികമായും അതിൽ ഉൾപ്പെടാം. അതിനെ സിനിമ endorse ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതാണ് പരിഗണിക്കേണ്ട വിഷയം..👍
@abdulbarid9657
@abdulbarid9657 6 ай бұрын
എന്നാൽ പിന്നെ വയലൻസ് ഒന്നും പാടില്ലല്ലോ സിനിമയിൽ? അതും ഇൻഫ്ലുഎൻസ് ചെയ്യില്ലേ സമൂഹത്തിൽ?? അതും നിർത്തണ്ടെ? ഇവൻ എതഡേയ്
@anaghasudheep3095
@anaghasudheep3095 5 ай бұрын
കലയിൽ എന്ത് വേഷവും കെട്ടാം.... പക്ഷെ വേഷം കെട്ടലുകൾ കൊട്ടിഘോഷിക്കപ്പെടരുത്...
@msankaran4992
@msankaran4992 6 ай бұрын
Nadodikaatu cinemayil Sobhana Mohanlal inu accounts paranju kodukumbol Mohanlalinte character undertone il Sobhanayude characterinu "Purushanmare bahumanikkan ariyilla" ennu parayunnundu. Abde ayalkoru chair ittu kodukendath maryaada thanne, but not just because he's a gentleman...
@angrymanwithsillymoustasche
@angrymanwithsillymoustasche 6 ай бұрын
പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്ന വാക്ക് തന്നെ അരോചകം തന്നെ. ഈ ഡയലോഗുകൾ പൊലെ
@toxymediagaming6627
@toxymediagaming6627 6 ай бұрын
Athondaavum dileep kavyaye kettiythu😂
@Littleworld__cartoons
@Littleworld__cartoons 6 ай бұрын
പുരുഷന്മാർക്ക് വേണ്ടി യുള്ള ഒരു വീഡിയോ കൂടി ചെയ്യൂ ബ്രോ
@cidmoosa1219
@cidmoosa1219 6 ай бұрын
ഇതൊക്കെ ഇപ്പോൾ ആണ് ഈ പറയുന്ന പൊളിറ്റിക്സ് കറന്റ്‌ ആയതു. ഈ പറയുന്ന ആളും അച്ഛനും അമ്മയൊക്കെ ഇതൊക്കെ കണ്ടിട്ട് ചിരിച്ചവർ ആണ്
@christyjose662
@christyjose662 6 ай бұрын
എന്റെ പൊന്നോ ഇങ്ങനെ പുകഴ്ത്തരുത് അവർ തലേ കേറും 😊
@electricalplumbinghub1987
@electricalplumbinghub1987 6 ай бұрын
കഷ്ടപ്പെടാതെ ലൈൻ കിട്ടില്ല മോനെ
@aslahahammed2906
@aslahahammed2906 6 ай бұрын
Second
@itsme1938
@itsme1938 6 ай бұрын
ഇതിൽ ഏറെ കുഴപ്പം ഉള്ളത് തെങ്കാശിപ്പട്ടണത്തിലെ സീനാണ് സ്കൂളിൽ പഠിക്കുന്ന പെണ്ണിൻ്റെ പുറകിലാണ് പോകുന്നതായി കാണിക്കുന്നത്. അതും 5 വർഷം എന്ന കാര്യം പറയുകയും ചെയ്യുന്നുണ്ട്, പിന്നെ ആ ചിത്രത്തിൽ തന്നെ പറയുന്നു ദേവൂട്ടി പഠിപ്പ് നിർത്തി നിൽക്കുകയാണ് എന്നും, ശത്രു കുറെ കാലമായി KD കമ്പനിയിലേക്ക് കത്ത് അയയ്ക്കുന്നുണ്ട് എന്നും. മൈനറായ ഒരു കുട്ടിയുടെ പുറകിലായി നടന്ന് തുടങ്ങിയതാണ് ടിയാൻ എന്ന് കഥയിൽ നിന്ന് തന്നെ വ്യക്തം.
@Ultimate_maniac
@Ultimate_maniac 6 ай бұрын
My opinion is: oru cinemeda political correctness chodhyam cheyyendath, a cinemayil sthreevirudhatha, rape, jathi okke kaanikkumbol alla. Marich athine ellam glorify cheyyan shramikkumbol aanu. Oru rape scene undenn vach, ath misogyny aavilla. But ath glorify cheythal aavum
@KHANMAX
@KHANMAX 6 ай бұрын
3:16
@Ultimate_maniac
@Ultimate_maniac 6 ай бұрын
Of course. Thangal ath paranjath njan kettu. But comment sectionile chila comments 🥴 athond generally ittatha
@nyx_369_
@nyx_369_ 6 ай бұрын
Correct 💯
@ajmalrahmankp5057
@ajmalrahmankp5057 6 ай бұрын
പ്രിയദർശന്റെ പടങ്ങളിൽ ഇത്രെയും ജാതി പുകഴ്ത്തൽ വന്നതിൽ അത്ഭുതമില്ല നല്ല അസ്സല് സംഗിയാണ് അവനും 😡
@mrjoker1303
@mrjoker1303 6 ай бұрын
ഇസ്ലാം അല്ലാത്തവർ മുഴുവനും കാഫിർ ആണെന്നും അവരെ ഉന്മൂലനം ചെയ്യണം എന്ന് പറയുന്ന ഖുറാനെ follow ചെയ്യുന്ന മുസ്ലിമിൻ്റെ അവസ്ഥ ആണ് ഭയാനകം.
@abhijith7480
@abhijith7480 4 ай бұрын
LJP ടെ പടങ്ങളിൽ ക്രിസ്ത്യൻസ് നെയും, ആഷിക് അബു പടങ്ങളിൽ മുസ്ലിം ന്യായീകരികരണവും ആരും കാണില്ല 🤣🤣🤣 സുടാപ്പി വാണങ്ങൾ 🥴🥴🥴
@ABRAM_32AD
@ABRAM_32AD 2 ай бұрын
​Uff mess തന്നെ 😂😂 LJP de eth movie yil annu christiansine glorify ചെയ്യുന്നേ?? 😆😆 ഇന്നി അങ്ങനെ ഉണ്ടെങ്കിൽ തന്നെ പ്രിയദർഷൻ ടെ അത്രേയും വരില്ല 😂😂 പുള്ളി സിനിമ ചെയ്യുന്നത് തന്നെ നായർ re പൊക്കി അടിക്കാൻ വേണ്ടി ആണ് എന്ന് തോന്നി പോകും 🤣🤣 ​@@abhijith7480
@user-uj7he3jd2h
@user-uj7he3jd2h 6 ай бұрын
സിനിമയെ സിനിമആയി കാണുക
@snehita752
@snehita752 6 ай бұрын
Pandathe ella moviesum ethe thanne ayirunu.. ethe kande valanna nammal okke eppolum struggle cheyum to not make such comments. But it should end with us.. nammal fix cheyanam ee mistake. Nammalde futureine ethe face cheyan paadilla
@AnisonJacob
@AnisonJacob 6 ай бұрын
First 😂😂👌. 🔥😎🤏🔥
@ratheeshchandran4849
@ratheeshchandran4849 6 ай бұрын
Porinju Mariyam Jose - " Aalappattu Varghesinte veettupadikal vannu nilkkan Beedi Joyude makanu enthaadaa yogyatha?" Here hereditary of both hero and heroine is the matter!
@vjcreations1936
@vjcreations1936 6 ай бұрын
ശിവകാശിയിൽ വിജയ് പറഞ്ഞത് 100% സത്യം ആണ് പെണ്ണുങ്ങൾ മാറിടവും backഒക്കെ ശ്രെദ്ധ പോകുന്ന hot ആയി dress ഇട്ടു കൊണ്ട് വരുമ്പോൾ ഇന്ന് വരെ ഒരു വികാരവും തോന്നാത്ത ആളുകൾ ഉണ്ടെങ്കിൽ മറുപടി താ... ഇതിന്
@anaghasudheep3095
@anaghasudheep3095 5 ай бұрын
അങ്ങനെ വികാരം തോന്നുന്നത് ഒരു പെണ്ണിനെ കയറി പിടിക്കാനുള്ള licence അല്ല... Western countries ലൊക്കെ സ്ത്രീകൾ എന്ത് വേഷം ഇട്ടു നടന്നാലും വായും പൊളിച്ചു നോക്കി നിൽക്കുന്നവരും കയറി പിടിക്കാൻ തോന്നുന്നവരും ഇല്ലല്ലോ.... പിന്നെ നമ്മുടെ നാട്ടിലെ ആണുങ്ങൾ മാത്രം എന്താ ഇങ്ങനെ....
@abhijith7480
@abhijith7480 4 ай бұрын
💯💯💯 correct
@ABRAM_32AD
@ABRAM_32AD 2 ай бұрын
True💯💯
@user-te3kh8zw1r
@user-te3kh8zw1r 3 ай бұрын
പുരുഷൻമാരെ ആക്ഷേപിക്കുന്നതിന് കുഴപ്പമില്ലേ.. ഇന്നത്തെ ചിന്താവിഷയം സിനിമയിൽ നായികമാർ ടെന്നീസ് കളിക്കുമ്പോൾ ആണുങ്ങൾ എല്ലാം കോഴികൾ ആണെന്നും എല്ലാ ആണുങ്ങളും മര്യാദ കെട്ടവർ ആണെന്നും പറയുന്നുണ്ട്.. അതുപോലെ ആണുങ്ങളെ ആക്ഷേപിക്കുന്ന ഒരുപാട് സിനിമകൾ ഉണ്ട് അതും കൂടി പറയൂ.. ആണുങ്ങൾക്കെന്താ ഒരു വിലയും ഇല്ലേ
@KHANMAX
@KHANMAX 3 ай бұрын
😱 ദുഷ്ട്ത്തിമാരും അഹങ്ങാരികളുമായ സ്ത്രീകളായിട്ടല്ലേ അവരെ കാണിക്കുന്നത് അല്ലാതെ അതൊരു മാസ്സ് സീനായിട്ടല്ലേലോ ആ സിനിമ തന്നെ ഒരു സ്ത്രീവിരുദ്ധ സിനിമയാണ് ഒരു “നന്നാക്കൽ “മൂവി
@user-te3kh8zw1r
@user-te3kh8zw1r 3 ай бұрын
@@KHANMAX അങ്ങനെ ആണേൽ എല്ലാത്തിനേം ന്യായീകരിക്കാം. പുരുഷൻമാരെ ആക്ഷേപിക്കുമ്പോൾ അത് തെറ്റ് അല്ലാതെ ആവുന്നില്ല.. മിക്ക സിനിമകളിലും ഉണ്ട്. അതേക്കുറിച്ച് കൂടി ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു
@faizal7108
@faizal7108 6 ай бұрын
അപ്പോ പുറിയലെ ഇപ്പൊ പുരിയ 😮ത്
@basilsaju_94
@basilsaju_94 6 ай бұрын
20:50 nandhanathinte original film stake outil ith pole thanne ane pakshe ath aa carecter athyam thotte anghanathe alayane kanikkunnath.
@kriz2281
@kriz2281 6 ай бұрын
Itokke ella industry lum unde....classic English comedy series, sitcoms , cartoon il vare adult jokes , double meaning comedy oke und...etra foregin cinema il women objectifiaction undu ? Why only Malayalam cinema gets critisam?
@SPECTRAL_FLAME
@SPECTRAL_FLAME 6 ай бұрын
Don't compare malayalam movies with Hollywood Because Hollywood il nude scene kanichalo gay role pedophile role rapist angane enth role kanichalum scene kanichalum ath movieyil nilkkum but malayalam movies angane alla ivide rape scene kanichal ath dress inte kuzhappam an enn parayum just glamorous vesham cheythal aa actress ine prostitution cheyyunna ale pole kanun appo nude scene onnum alojikkukaye venda pinne oral oru role cheyyumbo ath movie ayi nilkkilla ayalude religion um mattum ayi kootikkuzhakkum kathal the core movieyil just gay role cheythappo undayirunna impact kanditt ille muslimsinte peril ayirunnu muzhuvan kuttavum athil abinayicha mammuttykkum ayi kuzhappam ath pole King of kothayil manushyane rakshikkathe cat ine rakshichu ennum parann aa actress neyun theri vilichu oral oru role cheythal pinne ayal cheyyunna muzhuvan roles um adyathethum ayi kooticherth therivili nadathum Athan malayalikalude kuzhappam backiyulla movies il okke enth tjanne kanichalum ath movie ayi nilkkum controversy ayal polum oru paridhi undavum but malayalikal angane alla
@junaidk1154
@junaidk1154 6 ай бұрын
ഇതിൽ എനിക്ക് chocolate, ലെ ഡയലോഗ് മാത്രമേ വലിയ മോശമായി തോന്നിയത്... ബാക്കിയുള്ളതൊക്കെ തമാശ രീതിയിൽ ആണെന്ന് വേണമെങ്കിൽ പറയാം... തമാശയിൽ പല മണ്ടത്തരങ്ങളും പറയാറുണ്ട് അതെല്ലാം ശരിയാണ് എന്നല്ലോ അർഥം.... Chocolate സിനിമ ഇറങ്ങുമ്പോൾ ഞാൻ ചെറുതായിരുന്നു... അന്ന് അത് മനസിലായില്ല.. പക്ഷെ വലുതായപ്പോൾ അത് കണ്ടപ്പോൾ അരോചകമായി തോന്നി.... ഇങ്ങനെ പറയുമ്പോൾ ഇപ്പോയുള്ള സിനിമകളിൽ ഹീറോകൾ തന്നെ വില്ലൻ character an❤വരുന്നത്.... പുഷ്പ ചന്ദന കടത്തുന്ന ഹീറോ... വേറെ സ്വർണം കടത്തുന്ന ഹീറോ...... ഇതിനെ കുറച്ചൊക്കെ പറഞ്ഞാൽ നമ്മൾ പയഞ്ചൻ ആയി മാറും....
@IndianHumankeralite
@IndianHumankeralite 6 ай бұрын
പൊളിറ്റിക്കൽ കറക്ട്നെസ് പറയാൻ വേണ്ടി മാത്രം എന്തൊക്കെയോ പറയുന്നതും പൊളിറ്റിക്കലി ഇൻകറക്റ്റ് അല്ലേ രമണഽഽഽ
@amaljose1704
@amaljose1704 6 ай бұрын
Bro nammude society il ithokke valare normalise aayathukondanu ithile kuzhappam orpad perkk manassilaakathathu, Sringaravelanile Lal inte comedy okke case edukkendathanu. Pedophilia ippolum comedy aano??
@amalm2665
@amalm2665 6 ай бұрын
Hitler സിനിമയിലെ എങ്ങനെ ബലാത്സംഗം ആവും, അവരുടെ ഇഷ്ടത്തോടെ ചെയ്തതു അല്ലേ, അതുകൊണ്ട് അല്ലേ കെട്ടിച് കൊടുത്തത്
@sanyohenry9597
@sanyohenry9597 6 ай бұрын
ഈ സീൻസ് ഒന്നും ആസ്വതിക്കാത്ത ആളാണ് നിങ്ങൾ എങ്കിൽ സിനിമ കാണൽ നിർത്തനത്തു ആണ് നല്ലത്
@zirajali2570
@zirajali2570 6 ай бұрын
പൊന്നു ബ്രോ ഇത്രയും നാളും ഈ സിനിമകളെല്ലാം കണ്ടിട്ടും എനിക്ക് ഇതിൽ ഒരു വികാരവിചാരം ഒന്നും വന്നിട്ടില്ല പിന്നെ പൊളിറ്റിക്കൽ കറക്റ്റ് എന്നൊക്കെ പറഞ്ഞു ഏതൊരു കലാരൂപത്തെയും നശിപ്പിച്ചു കൊണ്ടുവരികയാണ് ഇനി ഇത് പറഞ്ഞതിന്റെ പേരിൽ എന്നെ ഒരു സ്ത്രീ വിരോധി ആക്കണ്ട പൊളിറ്റിക്കൽ കളക്ടേഴ്സ് ഒക്കെ നല്ലതാണ് പക്ഷേ അത് നോക്കുമ്പോൾ എല്ലാ കാര്യത്തിലും നോക്കണം സിനിമയിൽ കള്ളുകുടിക്കുന്ന രംഗങ്ങൾ കണ്ടു കള്ളുകുടിക്കുകയും സിഗരറ്റ് വലിക്കുന്ന രംഗം കണ്ട് സിഗരറ്റ് വലിക്കുകയും ബലാത്സംഗം ചെയ്യുന്ന സീൻ കണ്ട് ബലാൽസംഗം ചെയ്യാൻ ആശിക്കുകയും ചെയ്യുന്നത് സിനിമയുടെ പ്രശ്നമല്ല അത് നമ്മുടെ നാട്ടിൽ സെക്സ് എജുക്കേഷന്റെ കുറവ് കൊണ്ടാണ്
@basilsaju_94
@basilsaju_94 6 ай бұрын
Political correctness nallath alla bro ath oru content ayi eduthal kuzhappam illa pakshe athu sariyane enne nilakko allanghil ath thamasa ayi chithrikarikkunnath ane thette.
@sharafusharu1605
@sharafusharu1605 6 ай бұрын
Sheriyaanu bro ithokke oru kalaakaarante aavishkaara swathanthryathil petta kaaryangal aanu
@kriz2281
@kriz2281 6 ай бұрын
Political correctness natural ayi varumbo ok anu.... Ippo ulla cinema oke political correctness kanikkuna class anu....not movies
@universalstar5063
@universalstar5063 6 ай бұрын
ബ്രോ ക്ക് അതിലൊരു കുഴപ്പം തോന്നാത്തത് കൊണ്ട് അത് തെറ്റല്ല എന്നല്ലല്ലോ.. ബ്രോ ചിന്തിച്ചത് പോലെ ഒരു കാലത്ത് കൂടുതൽ ആളുകളും ചിന്തിച്ചിരുന്ന കൊണ്ടാണ് അതൊക്കെ നോർമൽ ആയി കൂടുതൽ കൂടുതൽ സിനിമകളിൽ വന്നത്..അതിനെ വിമർശിക്കുമ്പോൾ ആളുകൾ അതിന്റെ കുഴപ്പത്തെ പറ്റി ചിന്തിക്കുകയും അത് ഒഴിവാക്കുകയും ചെയ്യും..
@tpvin
@tpvin 6 ай бұрын
അണ്ടിപൊട്ടൻ
@dreamshore9
@dreamshore9 6 ай бұрын
2010 നു മുന്നേ ഉള്ള സിനിമകൾ ഒക്കെ വിടാം but അതിനു ശേഷം ഉള്ളത്... Lal സീനിയർ actor... ഒരു എഴുത്തുകാരൻ, സംവിധായൻ ഒക്കെ ആണ് എന്നിട്ടും 🤮
@jayarajcg2053
@jayarajcg2053 6 ай бұрын
Bangalore days is fine. Also kilukkaampetti is ok for me. Rest all are true
@shanaspmohammed8325
@shanaspmohammed8325 4 ай бұрын
My story പടത്തിൽ പ്രചണ്ഡ പാർവതി തിരുവോത് ഒരു മദാമ്മയെ പറ്റി പറയുന്നുണ്ടല്ലോ.. " മൂഞ്ചി കണ്ടാൽ അറിയാം മുപ്പതു യൂറോ " സേച്ചിയെ ഇതിൽ പെടുത്തൂലെ
@anurajanuhari1963
@anurajanuhari1963 3 ай бұрын
കല്യാണ രാമനിൽ സലിം കുമാർ പറയുന്നുണ്ട് "ചത്ത കിളിക്കെന്തിനാ കൂട് "
@lonleymanCMP
@lonleymanCMP 6 ай бұрын
thangal oru nalla cinmea edukku. full political correct ayitt sthree shaktheekaranam unnammakki, ennavareyum njettikkunna oru cinema. ithu cinemayanu bro. vere oru paneem illa alle
@punchaami6248
@punchaami6248 6 ай бұрын
ഹരിഹരൻ പിള്ള ഹാപ്പിയാണ് (double meaning dialogue ) ഇട്ടിമാണി...... ഇൻ ഹരിഹർ നഗർ ( കുളിസിൻ, ) മെ സ്റ്റോറി (പാർവ്വതി പറയുന്ന രംഗം മുഖം കണ്ടാൽ അറിയാം 50 യൂറോ യാണ് എന്ന്) ദേവസുരം ( രാജരക്തമാണ് 😂😂) ഓം ശാന്തി ഓശാന ( പെണ്ണ് കാണാൻ വരുന്ന ചെക്കനെ ബോഡി ഷേമിങ്ങ് ചെയ്യുന്ന രംഗം ) ഈ പറക്കും തളിക (ഭംഗി കുറഞ്ഞ പോയാൽ വണ്ടിയിൽ കയറ്റാൻ പറ്റില്ല) വൃദ്ധൻമാരെ സൂക്ഷിക ( അമ്മുമ്മയും യുവാവും തമ്മിൽ physical relation കോമഡി യായി കാണിക്കുന്നു) Adu 1 (double meaning ) പട്ടാഭിക്ഷേകം ( മോഹിയുടെ റൂമിൽ കയറി നഗ്തയെ കുറിച്ച് പറയുന്നത്) ചോക്ലേറ്റിൽ റോമ തന്നെ പറയുന്ന ഒരു രംഗം ഉണ്ട്... ( ആനുങ്ങൾ ഉള്ള കോളേജിൽ അണേൽ നി പണ്ടേ പച്ച മാങ്ങക്ക് ഓടേണ്ടി വന്നേനെ എന്ന് ) ബാലേട്ടൻ സിനിമയിൽ റിയാസ് ഖാന്റെ ഡയലോഗ് ( ഇളം കതിരാണ് വിതറിയാൽ ഒത്തിരി കാശ് കിട്ടും എന്ന്.... ) ശരീരം വിൽപന മുതൽ😢😢
@noufalk7676
@noufalk7676 3 ай бұрын
ഒരു പാവപ്പെട്ട പെൺകുട്ടിയുടെ സ്വർണാവള പണയം വച്ച് എടുത്ത് കൊടുക്കാത്തവൻ, ജ്യൂസ് കട നടത്തി ജീവിക്കുന്ന ഒരു വൃദ്ധനെ പറ്റിച്ച് ഒന്നര ലക്ഷം കൈക്കലാക്കിയവൻ, ആക്സിഡന്റ് പറ്റി അബോധാവസ്ഥയിൽ കിടക്കുന്ന ഒരു പെണ്ണിനെയും അവളുടെ കുടുംബത്തെയും പറ്റിച്ചു കൊണ്ടിരിക്കുന്നവന് നല്ല അന്തസുള്ള ഇല്ലത്തെ നായർ😅
@lijoroy007
@lijoroy007 6 ай бұрын
Bro single aanule😂
@KHANMAX
@KHANMAX 6 ай бұрын
Sed aaki😒
@noufalk7676
@noufalk7676 3 ай бұрын
അടിവേരുകൾ എന്ന സിനിമയിൽ ഫോറസ്റ്റ് ഓഫീസർ ആയ മുകേഷിന്റെ കഥാപാത്രത്തെ നോക്കി മോഹൻലാൽ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് ഏറ്റവും വലിയ ജാതി അധിക്ഷേപം.
@shakirmunderi3972
@shakirmunderi3972 6 ай бұрын
Mr മരുമകൻ Naykande sis അങ്ങനെ ചെയണം paranja aalk thanne angane varumbol valiya sangadam onnum varula. Angane nokiya nayakan villane kollumbol namaml karayanam allo oru kolapathakam kandu namuk sandhosham varan padiallo. Kgf okke ethra kolapathakam aan ath kandu sangadaoedano. Move move aayi kanu
@anaghasudheep3095
@anaghasudheep3095 5 ай бұрын
കഷ്ടം... ഇജ്ജാതി ന്യായീകരണം...
@shakirmunderi3972
@shakirmunderi3972 5 ай бұрын
@@anaghasudheep3095 ഇതിൽ എവിടെയാ സെച്ചി കഷ്ട്ടം തോന്നിയത് ഒന്ന് പറഞ്ഞെ. ബാബുരാജിന്റെ പെങ്ങൾ ആണ് ദിലീപിന്റെ പെങ്ങളെ ഉപദ്രവിക്കാൻ പ്ലാൻ പറഞ്ഞു കൊടക്കുന്നത്. അപ്പോ അതെ പ്ലൻ അവൾ വീണ പൊട്ടി കരയണോ. സന്ദോഷം തന്നെ ആണ് ഉണ്ടാവാ.
@shakirmunderi3972
@shakirmunderi3972 5 ай бұрын
@@anaghasudheep3095 എന്താ കഷ്ട്ടം ഒന്ന് പറഞ്ഞെ
@anaghasudheep3095
@anaghasudheep3095 5 ай бұрын
@@shakirmunderi3972 ഒരു rape joke നെ ഇങ്ങനെ കിടന്ന് ന്യായീകരിക്കുന്നത് തന്നെയാണ്.... ആ scene കണ്ടിട്ട് നിങ്ങൾക്ക് സന്തോഷം തോന്നിയെങ്കിൽ എനിക്ക് അറപ്പ് തോന്നുന്നു നിങ്ങളോട്.... Too pitty....
@shakirmunderi3972
@shakirmunderi3972 5 ай бұрын
@@anaghasudheep3095 നിങ്ങൾ aa സിനിമ കണ്ടിന. ദിലീപ് പെങ്ങളെ അത് പോലെ ചെയ്യണം പ്ലാൻ ittathe ഇവൾ ആണ്. അപ്പൊ അവൾ പ്ലാൻ ഇട്ട അതെ കാര്യത്തിൽ അവൾ തന്നെ പെടുമ്പോൾ കരയണോ നമ്മൾ. നമുക്ക് സന്തോഷം തന്നെ ആണ് ഉണ്ടാവാ അവൾക് അങ്ങനെ തന്നെ വേണം. അത് പോലെ ദുഷ്ട്ട മനസുള്ള സ്ത്രീ അപകടം പറ്റിയാൽ എനിക്ക് സന്തോഷം തന്നെയാണ് ഉണ്ടാവാ. അതിന് നിങ്ങൾക് അറപ്പു തോന്നിയ എനിക്ക് എന്താ അല്ല പിന്നെ
@anilstanleyanilstanley7125
@anilstanleyanilstanley7125 6 ай бұрын
Ee episode chythavan nalloru narambhananu ennanu ee episode loodha thaliyechirikkunnathu
@cidescape4546
@cidescape4546 6 ай бұрын
Ni okke u youtubum athum swanthamaya channelum undaakunnathinu munpu e paranja comedy okke kandu chirikkunille.....ippam evide ninnu vannu e political correctness ....angane aanengil ni valla swamiyo sanyasiyo aayirikkum alle e kanda comedy okke kandu ippam ithine patti tathwam parayaan.... Oru channel reach kittan vendi ithra swathikathwam ulla dialogs okke paranju reach kootano .... Ninakkokke valla nalla pani eduthu sadhacharam over aakathe nalla reethiyil jeevichoode .... Ithrakkum athapathichu poyallo niyokke ......shoooo daridryam
@KHANMAX
@KHANMAX 6 ай бұрын
Overa akatha sadajaram athanu main 🤣✌️ sadajarathinte ND Reach nu vendi ithu cheyyilla etavum reach kuranja series aanith. Ithu kandu Varum thalamura enkilum nannavatte
@Nightmare-h7e
@Nightmare-h7e Ай бұрын
പൊളിച്ചു❣️❣️❣️❣️❣️@cidescape4546
@dsz0369
@dsz0369 6 ай бұрын
Ee paranjathil kuduthalum Mohanlal movie anallo😅
@amalashok8315
@amalashok8315 3 ай бұрын
എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ കഥാപാത്രതിന് പിന്നെലെ നായിക നടക്കുകയും കഥാപാത്രത്തിന്റെ കുഞ്ഞു വയിറ്റിൽ ഉണ്ടെന്നു നായകന്റെ അമ്മയോട് നിസ്സാരമായി നായിക പറയുന്നുണ്ട്. കൂടാതെ മേഘ സന്ദേശം സിനിമയിൽ നായകന്റെ പിറകെ മരിച്ചിട്ടും പ്രേതമായി നായിക നടന്നുകൊണ്ടിരിക്കുന്നു.
@harimuralivm3001
@harimuralivm3001 6 ай бұрын
The king lu mammootty paranjadilodu njjan 100% um yojikkunnu
@tpvin
@tpvin 6 ай бұрын
നിന്റെയൊക്കെ വീട്ടിലെ പെണ്ണുങ്ങളുടെ അവസ്ഥ. പരിതാപകരം..
@anaghasudheep3095
@anaghasudheep3095 5 ай бұрын
കഷ്ടം
@subeeshkb5108
@subeeshkb5108 6 ай бұрын
Aksharam maariyal nthaado choru chaarakum
@Movie1.2films
@Movie1.2films 6 ай бұрын
അമ്മാർ അക്ബർ അന്തോണി movie ജയ സൂര്യ പറയുന്നുണ്ട് ലിഫ്റ്റ് സീനിൽ
@nasflix_2.0
@nasflix_2.0 4 ай бұрын
Anth
@semeemAli_pni
@semeemAli_pni 3 ай бұрын
ഇത് സിനിമ ആണ്, സുവിശേഷ പ്രസംഗം അല്ല.
@KHANMAX
@KHANMAX 3 ай бұрын
തെറ്റുകളെ തെറ്റായും ശരികളെ ശരിയായും പറഞ്ഞാൽ മതി അല്ലാതെ കഥാപാത്രം തെറ്റു ചെയ്യാനെ പാടില്ല എന്നല്ല
@msankaran4992
@msankaran4992 6 ай бұрын
Baba Kalyaniയിലെ വനിത കമ്മീഷനിൽ കേസ് കൊടുക്കുന്ന scene... ബാബ കല്യാണിയിലെ കല്യാണി മകനെ consent-ഇനെ പറ്റിയൊന്നും പഠിപ്പിച്ചില്ലെന്ന് തോന്നുന്നു...
@ananduam7221
@ananduam7221 6 ай бұрын
7:31 sthreyum kuda ann enn ann parayunathu cinema kanupoll manasilakkum Challa seen kallill thirichu chithikupoll vara arthavum und
@siddhidatri2029
@siddhidatri2029 6 ай бұрын
മാപ്പളയും മെത്തനും എല്ലാം പറയുന്നുണ്ടല്ലോ ജാതി അത് വ്യക്തമാക്കുന്ന ഇത്ര സിനിമകൾ ഫുക്രി, ഒരു മുത്തശികഥ അങ്ങനെ തുടങ്ങുന്നു. അതൊന്നും ഒരുത്തനും കാണുകയുമില്ല അറിയുകയുമില്ല. വീഡിയോ യും ഉണ്ടാക്കണ്ട എന്ന ഹിന്ദുക്കൾ എന്തു പറഞ്ഞാലും ചെയ്താലും കഴപ്പും
@akhil0113
@akhil0113 6 ай бұрын
True kerala society angane ayi poyi...😢🙄 elathinun karanam politics
@mohammedhassanhassan5056
@mohammedhassanhassan5056 6 ай бұрын
എന്ന 3rd
@dhdn3515
@dhdn3515 6 ай бұрын
നിങ്ങൾ സെപ്പറേറ്റ് ജാതിയെ കുറിച്ചുള്ള ഒരു വീഡിയോ തന്നെ ചെയ്തിട്ടുണ്ടല്ലോ പിന്നെ എന്തിനാണ് ഈ വീഡിയോയുടെ ഇടയിൽ അത് കുത്തി തിരികി യിരിക്കുന്നത്😮
@benzy9061
@benzy9061 6 ай бұрын
ഇത് പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് വീഡിയോ ആണ് അതിൽ ജാതിയും പെടും
@anilstanleyanilstanley7125
@anilstanleyanilstanley7125 6 ай бұрын
Ethokka varum cinema dilokukal mathram etinayokka valachodhikkunna vanmara aanu yadhartha narambhurokikal
@jaseemjasi369
@jaseemjasi369 6 ай бұрын
Evdnn vrnnedei 🙄
@manumathew6603
@manumathew6603 6 ай бұрын
Cinemaye cimenayayi kaanuka athoru kalayanu
@SHAANSHANU-wo3hp
@SHAANSHANU-wo3hp 6 ай бұрын
കാല ക്രമേണ ഇപ്പോൾ ശെരി ആണെന്ന് തോന്നുന്ന പലതും നാളെ തെറ്റായി തോന്നും പൊളിറ്റിക്കൽ കറക്റ്റ്നെസ് മാറി കൊണ്ടിരിക്കും ബലാത്സംഗം സീൻ തന്നെ സിനിമയിൽ നിന്ന് കട്ട് ചെയ്ത് മാറ്റും 😂
@akhilkrishnan6143
@akhilkrishnan6143 6 ай бұрын
എന്തോ ഭാഗ്യത്തിന് പൊളി ടെക്നിക്ക് കണ്ടു പഠിക്കുന്നതിനു മുൻപേ അയ്യോ sorry പൊളിറ്റിക്‌നിക്കൽ കൊണാപ്പൻസ് കേട്ടിട്ട് പോലും ഇല്ലാത്ത സമയത്ത് ഈ സിനിമകൾ റിലീസ് ആയി തിയേറ്ററിൽ പോയി കണ്ടു വീണ്ടും വീണ്ടും ടീവിയിൽ വന്നു.ഇനി പൊളിറ്റിക്കൽ കോണാപ്പ് പഠിക്കാൻ അവർക്ക് കൂടെ ഈ ഹിറ്റ്‌ സംവിധായകർക്കും ടിക്കറ്റ് എടുത്തു പടം കണ്ട പ്രേക്ഷകർക്കും പഴ്സൽ ആയി അളിയൻ തന്നെ അയച്ചു കൊടുക്കേണ്ട വരും ഈ വീഡിയോ ലിങ്ക്.എന്ത് ആയാലും അളിയൻ യൂട്യൂബ് കണ്ടു തുടങ്ങി മര്യാദ രാമൻ ആയതു നന്നായി ഭാഗ്യം അച്ഛൻ ഉറങ്ങിയാ വീട് അളിയൻ റിവു ചെയ്യഞ്ഞത്. എന്തായാലും ഒരു സിനിമ ഉണ്ടാക്കുന്ന റിസ്ക് എടുത്ത് പൈസ മുടക്കി സംവിധാനം ചെയുന്ന അത്ര പ്രയാസമില്ല അളിയന്റെ ഈ വീഡിയോ ചെയ്യാൻ 😂.നിന്നെ പോലെ ഉള്ള സ്ലോബുകൾക്ക് അത് മനസ്സിലാവില്ല എന്ന് എനിക്ക് മനസ്സിലാക്കാൻ 1995 രഞ്ജി പണിക്കർ എഴുതിയ ഡയലോഗ് ഓർമിപ്പിച്ചതിന് നന്ദി. വീഡിയോ കണ്ടു അതിന്റെ കൂടെ കമന്റ്കൂടെ എഴുതി ചേർക്കുന്നു. അതിനും വരുമാനം കിട്ടും എന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രേക്ഷകന്റെ അഭിപ്രായം ആയി മാത്രം കാണുക ഒരു കീഴ്ജാതിക്കാരന്റെ അപകർഷതാ.ഒരു സവർണ സ്ത്രീ 60 കഴിഞ്ഞ വൃദ്ധ ആണെങ്കിൽ പോലും പകയോടെ അവരെ പോലും പ്രാപിക്കാൻ പോകുന്ന നിന്റെ ഒക്കെ മനസ്സിൽ ആട ജാതിയും ഐതവും (t damodaran)ഭൂരി പക്ഷ സമുദായത്തെ പീഡിപ്പിക്കുന്നതിൽ ആയിരിക്കും താല്പര്യം. അവർക്കു വേണ്ടി ആരും ചോദിക്കാനില്ല എന്നുള്ള ധൈര്യം (ആര്യൻ )ഈ ചിത്രങ്ങൾ ഒരു ജാതിക്കാർ മാത്രമല്ല കണ്ടത്. ഉളുപ്പ് ഉണ്ടോ അളിയാ? ഇങ്ങനെ കുത്തി തിരിപ്പ് ഉണ്ടാക്കാതെ വല്ലവനും ഉണ്ടാക്കിയ പ്രേക്ഷകരെ കളിയാക്കുന്ന ഇങ്ങനെ ഉള്ള വീഡിയോ നിർത്തി വല്ല പണിക്കും പോടാ ചെറുക്കാ. വല്ലവന്റെയും കഷ്ടപ്പാടിന്റെ വിയർപ്പ് കൊണ്ട് ജീവിക്കതെ
@KHANMAX
@KHANMAX 6 ай бұрын
ഈ വീഡീയോ ഞാൻ സ്വിച്ച് ഇട്ട് വരുത്തിക്കുന്നല്ല Research,Scripting,dubbing,Editing അങ്ങനെ ഒരുപാട് പണിയെടുത്തിട്ടാ ചെയ്യുന്നേ..പിന്നെ ഇന്ന് വീഡിയോ ചെയ്താൽ അന്നത്തെ സിനിമക്ക് ഒരു നഷ്ടവും വരില്ലാന്ന് നന്നായി അറിയാം പക്ഷേ വരും തലമുറക്ക് എങ്കിലും ഉപകരിക്കും അവർ ഇത് പോലെ സ്ത്രീ വിരുദ്ധതയും ജാതീയതയും സ്റ്റോക്കിങ്ങും തെറ്റാണെന്ന് മനസ്സിലാക്കാതെ ന്യായീകരിക്കാൻ വരില്ല .
@rajazmuhammed6615
@rajazmuhammed6615 3 ай бұрын
നീ ഇത് ആരേലും പറഞ്ഞു തന്നിട്ട് ഉണ്ടാകുന്നത് ആണോ 🤣🤣. കസബ മൂവിയിൽ മമ്മൂട്ടി ആ ഡയലോഗ് പറയുന്ന മുന്നേ ഒരു സീൻ ഉണ്ട് ആ പോലീസ് കാരി മമ്മൂട്ടിയെ കാണുമ്പോൾ ഷർട്ട്‌ ന്റെ ബട്ടൺ ഒകെ അഴിച്ചിട്ടു വരുന്ന സീൻ അവിടെ നീ പൊളിറ്റിക്കൽ ഒന്നും മെഴുകുന്നില്ലേ?
@KHANMAX
@KHANMAX 3 ай бұрын
അതിനെ കുറിച്ചാണല്ലോ പറയുന്നത് മമ്മൂട്ടിയെ കൊണ്ട് അപമാനിക്കപ്പെടാനായിട്ട് എഴുതിച്ചേർത്ത കഥാപാത്രം അവളെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചിട്ട് മമ്മൂട്ടിയെ കൊണ്ട് വഷളത്തരം മാസ്സായി പറയിപ്പിക്കുക എന്നതാണല്ലോ തെറ്റ്
@jamessawyer4649
@jamessawyer4649 6 ай бұрын
7777th
@itsme1938
@itsme1938 6 ай бұрын
ജി
@vipiksvipeesh1360
@vipiksvipeesh1360 6 ай бұрын
Pooda.........
@faisalkarunagappally
@faisalkarunagappally 6 ай бұрын
12:05 😆😆
@harikrishnanm6713
@harikrishnanm6713 6 ай бұрын
പൊളിറ്റിക്കൽ കറക്റ്റ് നെസ് എന്ത് ലോക തോൽവി വാക്ക് ആണ്. വൃത്തികേട്. കിസ്സിങ് scene എല്ലാ സിനിമ യിലും ഉണ്ട് ഭയങ്കര പൊളിറ്റിക്കൽ കറക്റ്റ് നെസ് ആണ്. കൊച്ചു കുട്ടികൾക്കു സ്കൂളിൽ ആണ് സെക്സ് എഡ്യൂക്കേഷൻ കൊടുക്കേണ്ടത് സിനിമ യിൽ അല്ല. അപ്പൊ അതെങ്ങനെ പൊളിറ്റിക്കൽ കറക്റ്റ് ആകും. ചുമ്മാ ഒരു വേർഡ്‌ 🤣😅 കോമഡി ആണ് new ജൻ സിനിമ ഓക്കെ 🙊
@anaghasudheep3095
@anaghasudheep3095 5 ай бұрын
Best...ഇത്രയും public ആയി വിവരക്കേട് പറയല്ലേ bro...
Re Used Malayalam Movie Scenes as Stock Footage Single Watch Episode
19:41
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 16 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 48 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
THREW LOGIC MISTAKES  UNCUT BLOOPERS  IN MALAYALAM MOVIES PART 01-15 Single Watch
1:19:39
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 185 М.
Visual Effect Breakdown in Malayalam VFX Series Single Watch
35:25
KhanMax Malayalam
Рет қаралды 47 М.
Cinematic Universe in Malayalam Films and other Indian Movies
14:41
KhanMax Malayalam
Рет қаралды 69 М.
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 16 МЛН