THREW LOGIC MISTAKES UNCUT BLOOPERS IN MALAYALAM MOVIES PART 01-15 Single Watch

  Рет қаралды 211,118

KhanMax Malayalam

KhanMax Malayalam

Күн бұрын

Here we list out the uncut bloopers /mistakes /Accidents in malalayalam movies
#mohanlal
#mammootty
#sureshgopi
0:00 Episode 1 Mohanlal
3:13 Episode 2 Mohanlal -II
7:42 Episode 3 Mammooty
10:15 Episode 4
16:49 Episode 5
13:44 Episode 6
22:27 Episode 7
28:17 Episode 8
34:57 Episode 9
41:54 Episode 10
48:40 Episode 11
55:35 Episode 13
1:03:41 Episode 14
1:10:34 Episode 15 Manichithrathazhu
1:15:50 Episode 12 Jack&Daniel

Пікірлер: 249
@KHANMAX
@KHANMAX Жыл бұрын
ഈ മാസം നമ്മുടെ No Logic Series രണ്ട് വർഷം തികയുകയാണ് നിങ്ങൾ നൽകി വരുന്ന പ്രോൽസാഹനത്തിന് നന്ദി🥰❤️ പുതുതായ് കാണുന്നവരോട് രണ്ട് വർഷങ്ങളായി മുമ്പ് ഇവിടെ ഇട്ട videos വീണ്ടും ഒരുമിച്ച് കൂട്ടി ഇട്ടതാണിത് ചിലപ്പോൾ ഇത് എടുത്ത് പലരും ഷോട്ടാക്കിയതാകും ഇതിന് മുമ്പ് നിങ്ങൾ കണ്ടു കാണുക.
@itsme1938
@itsme1938 Жыл бұрын
മരത്തിന്റെ കാര്യം വിഷയമാക്കണ്ട; എന്റെ വീട്ടിൽ ഒരു മാവുണ്ട് പണ്ട് ഞങ്ങൾ കുട്ടിക്കാലത്ത് അതിന്റെ ചുവട്ടിൽ നിന്നാണ് ക്രിക്കറ്റ് കളിക്കുന്നത് , ഇപ്പോൾ എനിക്ക് 29 വയസ്സായിട്ടും ആ മാവ് മാത്രം മാറ്റമില്ലാതെ നിൽപ്പുണ്ട്.
@girishsnair7438
@girishsnair7438 Жыл бұрын
ബ്രോ ഫ്ലാഗ് പ്രോട്ടോകോൾ എന്നൊന്നുണ്ട് . യഥാർത്ഥത്തിൽ ഇന്ത്യൻ പതാക കത്തിക്കാൻ പാടുള്ളതല്ല . അങ്ങനെ ചെയ്താൽ അതൊരു ക്രിമിനൽ കുറ്റമാണ്. അതുകൊണ്ടായിരിക്കാം അശോക ചക്രം ഒഴിവാക്കിയത്
@chik6493
@chik6493 Жыл бұрын
0:28 അത് calculator nte രൂപത്തിലുള്ള remote Annu.... Director brilliance..... 😝😝💣
@ajuk421
@ajuk421 Жыл бұрын
Adipoli super
@Rahulpalakkad
@Rahulpalakkad Жыл бұрын
Poli explanation bro 👍 keep going vere leval 👍
@Burninhell247
@Burninhell247 Жыл бұрын
പ്രജ മുവിയില്‍ ആദ്യത്തെ സിനുകളില്‍ മോഹന്‍ലാല്‍ നല്ല മെലിഞ്ഞിട്ടാണ് പിന്നിടുള്ള സിനുകളില്‍ നല്ല വണ്ണം വെച്ചിട്ടാണ് ഉള്ളത്. ഒരേ സിനിമയില്‍ തന്നെ ഒരാള്‍ക്ക് ഇത്രയും വെത്യാസം വെരുമോ
@sreevaishnav_SV
@sreevaishnav_SV Жыл бұрын
Correctann because shooting nallla gap vannittund I think
@jojo58713
@jojo58713 Жыл бұрын
@@sreevaishnav_SV yes
@ABINSIBY90
@ABINSIBY90 Жыл бұрын
എമണ്ടൻ പ്രേമകഥയിൽ ദുൽക്കരിലും ഈ പ്രേത്യേകത ഞാൻ ശ്രദ്ധിച്ചിരുന്നു. ചില സീനുകളിൽ മെലിഞ്ഞും ചില സീനുകളിൽ വണ്ണം വെച്ചും.
@sreevaishnav_SV
@sreevaishnav_SV Жыл бұрын
@@ABINSIBY90 because athilidakk Zoya factor chyyan poii
@ABINSIBY90
@ABINSIBY90 Жыл бұрын
@@sreevaishnav_SV പ്രജ റിലീസ് 2001 ആണ് ബ്രോ
@vineethvinee6241
@vineethvinee6241 Жыл бұрын
ഇതിൽ പലതും പണ്ട് ഏഷ്യാനെറ്റ് പ്ലസിലെ സെൻസർ ബോർഡ് കൊച്ചുണ്ണി എന്ന പരിപാടിയിൽ വന്നതാണ്😊😊😊
@Rahul32vnr
@Rahul32vnr Жыл бұрын
19:49 വില്ലന്മാരെ പറയിപ്പിക്കാനായിട്ട് 🤭
@vaishaksuresh8555
@vaishaksuresh8555 Жыл бұрын
Oru small correction brother. Sorry, but "No 20 Madras mail" il ulla scene logic mistake alla. Oraal marichu kazhinjaal kanninte krishnamani, aa aale kondu oru fixed position il vekkaan pathunnadhalla. So head up and down aakumbol, kanninte krishnamaniyum, head inde oppam, up and down pogum. Idhe same incident njan real life il kanduttulladhaanu. Cinema il chellappol dramatic imapact nu vendi cheidhadhu aayirikkam, pakshe real life ill adhu oru logic mistake alla. Vere oraal, maricha aalude head down position il vechaal, eyeball thaane down position il pogum (because of gravity), kaaranam maricha aale kondu eyes ore position il fix cheidhu control cheyyaan pattunnadhalla.
@binishmalloossery1
@binishmalloossery1 Жыл бұрын
Superb👌👥 ഒരുപാട് കഷ്ടപ്പെട്ടാണ് ഇത്രയും നല്ല ഒരു content ചെയ്തതെന്ന് മനസിലാക്കുന്നു👍👌👥 Full Support❤️
@pachupachu2390
@pachupachu2390 Жыл бұрын
ഇജാതി 😂😂😂😂
@Achu____9572
@Achu____9572 Жыл бұрын
കാൽകുലേറ്റർ ഉപയോഗിച്ചാണ് വില്ലൻ ബോംബ്ബ് പൊട്ടിക്കുന്നത് ഇജ്ജാതി....!😹😅🤣🤣🤣 കാൽക്കുലേറ്റർ ഉപയോഗിച്ചും ബോമ്പ് പൊട്ടിക്കാം എന്നു തെളിയിച്ച മലയാള സിനിമ...!😅😅😅😅 ഒരു സിബി മലയിൽ ബ്രില്ലിൻസ്...!!🙌😂😂😅🤞😹🤣🤣🤣
@milanraju-dl1ei
@milanraju-dl1ei Жыл бұрын
ആദ്യമായിട്ടാ ഇത്രയും മിസ്റ്റേക്ക് ഒരുമിച് കാണുന്നത്
@KHANMAX
@KHANMAX Жыл бұрын
Thanks 🙏 for watching
@milanraju-dl1ei
@milanraju-dl1ei Жыл бұрын
@@KHANMAX ഇനിയും ഇത്രയും നല്ല മിസ്റ്റേക്കുകൾ പ്രതീക്ഷിക്കുന്നു ബ്രോ 👍
@adithyas6924
@adithyas6924 Жыл бұрын
Big Brother ലെ mohanlal ന്റെ character ന് ഇരുട്ടിൽ കാണാൻ കഴിയുന്ന കഴിവ് super hero genres ഇൽ പെടുന്ന spiderman, superman ആയിട്ട് ഒക്കെ compare ചെയ്യുന്നതിലും better അല്ലെ Sci-Fi mode ഇൽ ഉള്ള Radius എന്ന movie പോലെ അല്ലെങ്കിൽ The Silent Sea എന്ന series പോലെ എന്നൊക്കെ പറയുന്നത് 🤔
@anumaria4908
@anumaria4908 10 ай бұрын
ithupole iniyum uplod cheyanne
@iamnot_aqif
@iamnot_aqif Жыл бұрын
❤️
@milkyway-id7uc
@milkyway-id7uc Жыл бұрын
വളരെ നല്ലത്
@unnignairful
@unnignairful Жыл бұрын
Gandharvam സിനിമയിൽ അത് ഒരു logic mistake അല്ല... In early days we used to have normal lines for lights and fans, and power lines for heavy power machines like AC, fridge, motor, even mixie and grinder. ഇത് രേണ്ടിന്നും വെറെ ഫ്യൂസ് കട്ട ആണ്. സിനിമയിൽ കാണിച്ചത് ഒരു ഫ്യൂസ് കട്ട ഊരുനത് ആണ്... അത് regular fan and light ഇനുള്ള ഫ്യൂസ് കട്ട ആവാം. അങ്ങനെ എങ്കിൽ ഫ്രിഡ്ജ് ഇന്ന് പവർ അപ്പോഴും കാണും.
@Sunej111111
@Sunej111111 Жыл бұрын
There were 2 more things I noticed in that FIR movie: ''Anton Kalanaskov'', no such thing of that kind, its is AK-47 and expansion is 'Avtomat kalashinikov' and no such thing called 'reverbing knot' in AK-47 as N.F. Varghese says.
@KHANMAX
@KHANMAX Жыл бұрын
Yep ,we have discussed it in Muted movie dialogues video
@Sree0432
@Sree0432 Жыл бұрын
Edhellam aadhyame kandadhaan😁😁
@akhilaniyan3563
@akhilaniyan3563 8 ай бұрын
നടുമുടി വേണു അല്ല നെടുമുടി വേണു ഫാസ്റ്റ് സ്വന്തം കണ്ണിലെ കരട് എടുത്തിട്ട്മറ്റുള്ളവരുടെ കണ്ണിലെ കോലെടുക്കാൻ പോകാം 😂😂😂😂😂😂😂😂
@rilbinbenadict1119
@rilbinbenadict1119 7 ай бұрын
😂😂😂
@shansundaresan
@shansundaresan 7 ай бұрын
ഫാസ്റ്റ് അല്ലാ, ഫസ്റ്റ് എന്ന് ടൈപ്പ് ആക്ക. കണ്ണിൽ കരദ് പോയത് ആകും
@sukanyas3041
@sukanyas3041 5 ай бұрын
ആക്ക കരദ് ​@@shansundaresan
@sunilcksunil9986
@sunilcksunil9986 8 күн бұрын
എല്ലാത്തിന്റെയും answer.... ഇത് സിനിമ മാത്രമാണ്, "
@avinashkr3351
@avinashkr3351 7 ай бұрын
Ali bhai ile ee scene il swantham lori de glass adich pottichatt.. pottichavanu thanne oru thumbs up😂😂
@safvanajasmine18
@safvanajasmine18 Жыл бұрын
കാലം പോയൊരു പോക്ക് calculator ബോംബ് റിമോട്ടോ 😄😄😄😄enth cheyyana
@mixermasteryoutubechannel6633
@mixermasteryoutubechannel6633 Жыл бұрын
എഫ്ഐആർ സിനിമ ഇറങ്ങിയ സമയത്ത് ഇത്രയൊക്കെയല്ലേ ഉള്ളൂ ടെക്നോളജി ഇപ്പോൾ വലിയ ടെക്നോളജി വന്നില്ലായിരുന്നുവെങ്കിൽ എങ്ങനെ അറിഞ്ഞേനെ നിങ്ങൾ അതുകൊണ്ട് അതിൽ വലിയ കാര്യമില്ല
@deepakjayaprakashan6193
@deepakjayaprakashan6193 Жыл бұрын
അലിഭായ് സിനിമയിലെ ബസ് ഞങ്ങളുടെ നാട്ടിൽ ഓടിയിരുന്ന മൈത്രീ എന്ന ബസ് ആയിരുന്നു. ഉള്ളിൽ നിന്നും കാണുന്നത് ആ പേരാണ്.. തക്ബീർ എന്ന പേര് സിനിമക്ക് വേണ്ടി വെച്ചതാണ്... ഒരു ഷോട്ടിൽ ബസിന്റെ പുറകു വശം കാണിക്കുമ്പോൾ മൈത്രീ എന്ന പേരുഴിതിയ ഭാഗം ഒരു ഫ്ലെക്സ് വെച്ച് മറച്ചതായി കാണാം
@nandubc7078
@nandubc7078 Жыл бұрын
We Malayalees are super perfect in one thing.That is finding flaws in one.
@KHANMAX
@KHANMAX Жыл бұрын
Watch Canadian lad or screen Rant your opinion may change
@Assembling_and_repairing
@Assembling_and_repairing Жыл бұрын
*വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തിൽ, തൃഷയുടെ മനസമ്മതം മുടങ്ങിയതിൻ്റെ അന്നു തന്നെ രാത്രിയിൽ ചിമ്പുവുമായി സംസാരിക്കുന്ന സീനുണ്ട് . അതിൽ പന്തലിൻ്റെ സൈഡു വിരിയുടെ പിന്നിലൂടെ കാണിക്കുമ്പോൾ നിഴൽ കാണുന്നുണ്ട്, എന്നാൽ മുന്നിൽ നിന്നു കാണിക്കുമ്പോൾ നിഴലില്ല*
@Sharafu668
@Sharafu668 Жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ കാണുന്ന പടങ്ങളെല്ലാം വളരെ സൂക്ഷ്മമായി കാണാൻ ശ്രമിച്ചു
@joel_kj_____
@joel_kj_____ Жыл бұрын
17:00 il പറയുന്നത് അക്കരെ അക്കരെ അക്കരെ (1991)-il ആണ് എന്ന് എന്നാൽ താഴെ പേര് കാണിക്കുമ്പോൾ അതിൽ (1990) എന്നും 😌.....
@sanindaspanamkandy7908
@sanindaspanamkandy7908 Жыл бұрын
@1:09 don't agree, editing tool il pause aakiyaal aah dummy ne kaanaavu. Infact we all expect it to be a dummy, we don't want the actors to get blasted righ?
@aruntom3131
@aruntom3131 Жыл бұрын
ശുരേഷ് ഗോപി അല്ല ചേട്ടാ സുരേഷ് ഗോപി.. ദേ പിന്നെയും 🤣🤣🙏🙏
@harryakv
@harryakv Жыл бұрын
22:36 ൽ അതിനുള്ള ഉത്തരം പറഞ്ഞിരുന്നു
@mubumubashir2925
@mubumubashir2925 Жыл бұрын
ഡമ്മി അല്ലേധേ അവരെ കെട്ടിയിട്ടു പൊട്ടിക്കാൻ പറ്റോ ബ്രോ എന്നും സ്നേഹം മാത്രം🤜🤛
@KHANMAX
@KHANMAX Жыл бұрын
അതല്ല ബാക്കി സിനിമയിലെ പൊട്ടിക്കലൊന്നും ആളെ കെട്ടിയിട്ടല്ലേലോ നാം ഡമ്മിയാണെന്ന് മനസ്സിലാക്കിയില്ല ഇത് മനസ്സിലാവും
@sukanyas3041
@sukanyas3041 8 ай бұрын
പൂവ് allergy ഉള്ള മണിയൻ പിള്ള രാജുവിന്റെ ടേബിലിന്റെ ടോപ്പിൽ ഒരു ഫ്ലവർവേർസ് ഉണ്ടല്ലോ 😉
@chrisvloggen9727
@chrisvloggen9727 Жыл бұрын
ഈ video പണ്ട് upload ചെയ്യ്തതല്ലെ🤔
@abdulkhader-wg2hf
@abdulkhader-wg2hf 7 ай бұрын
ഹലോ നിങ്ങൾ ഒരു പുലിയാണ് 👍.,.. നിങ്ങൾ... ശരിക്കും ഒരു സിനിമയിൽ എഡിറ്റർ വർക്ക്‌ ചെയ്യണ്ടേ ചെയ്യണം ok 👍👍👍
@ranjishap2991
@ranjishap2991 Жыл бұрын
ithokke egane sadhikunu mashe
@abhijithraj8115
@abhijithraj8115 Жыл бұрын
Bro mammoottiyude seenil helicopter and car toy anu😁✨🤗
@msd_kolathur
@msd_kolathur 29 күн бұрын
വിസ്മയത്തുമ്പത്തിൽ നയൻ‌താര കണ്ണാടിയിൽ നോക്കുമ്പോൾ പ്രതിബിബം കാണുന്നു...അതുപോലെ മോഹൻലാലിനെ വില്ലന്മാർ ആക്രമിക്കുമ്പോൾ sound കേൾക്കാത്ത മുകേഷിനും harishreekkum അവൾ പറയുന്നത് കേൾക്കുന്നു 🤣
@leorazz2882
@leorazz2882 Жыл бұрын
കണ്ണ് വരെ പൊക്കി പിടിച്ച് വന്നിരിക്കുന്നു..ഇത് സിനിമ ആണെഡോ
@KHANMAX
@KHANMAX Жыл бұрын
😂😂😂
@ziya1013
@ziya1013 8 ай бұрын
എന്നാലും ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു 🤣🤣🙏നമിച്ചു
@varunkannachan2263
@varunkannachan2263 Жыл бұрын
1. NUMBER 66 : MADHURAI BUS enna Movieyil PASUPATHI, PADMAPRIYA, CHALI PALA, JAGATHY SREEKUMAR ennivar Yathracheyyunna KSRTC FAST PASSENGER Bus LEYLAND-nte Aadhyam Kaanikkunnath. Pakshe ACCIDENT-nu Thottumunpulla Shot Athu TATA Bus aanu Kaanikkunnath.
@ABINSIBY90
@ABINSIBY90 Жыл бұрын
മിഖായേലിൽ നിവിൻ പോളി ഉപയോഗിക്കുന്ന വണ്ടി ഒരു black jeep compus ആണ്. എന്നാൽ ക്ലൈമാക്സിൽ ഈ വണ്ടി വില്ലന്റെ ഗോഡൗണിലേക്കു ഇടിച്ചു കയറ്റുന്ന ഒരു സീനുണ്ട്. അവിടെ ഒരു black scorpioyuടെ മുകളിൽ jeep compusന്റെ body സെറ്റ് ചെയ്തേക്കുന്നത് വ്യക്തമായി കാണാം.
@sskkvatakara5828
@sskkvatakara5828 Жыл бұрын
Hanuman juntin movi gait idikunna ceenil sada jipcy anu
@saranyae4596
@saranyae4596 Жыл бұрын
അമ്മ അമ്മായിഅമ്മ സിനിമയിൽ സുകന്യ ജോലിയിൽ ജോയിൻ ചെയ്യാൻ വീട്ടിൽ നിന്ന് ഇറങ്ങും നേരം സാരി ഒതുങ്ങി കുത്തിയിരിക്കുന്നു ഓഫീസിൽ എത്തുമ്പോൾ ശകലം ഇറങ്ങിയിരിക്കുന്നു MD യോട് അനുഗ്രഹം വാങ്ങിക്കുന്ന നേരത്ത് പ്ലെയിൻ ആയി നിൽക്കുന്നു
@jiobro9085
@jiobro9085 Жыл бұрын
❤️❤️
@KHANMAX
@KHANMAX Жыл бұрын
❤️
@Sunej111111
@Sunej111111 Жыл бұрын
08.25, Actually the main rotor blades and tail rotor are notorious in chopping off heads.
@ajus009
@ajus009 8 ай бұрын
I havent watched the movie, but I think the villain may be taller than the hero. So that could also be a logic. Pinne aalukalude thalayil thatilla ennu paranjhathu wrong. If you watch real footages of boarding helicopters, you can see people bending and approaching the helicopter to prevent this
@sanil962
@sanil962 Жыл бұрын
നടുമുടി വേണു വോ അത് ഏത് നടൻ തിരുത്തൽ വാദി മോനെ വല്ലപ്പോഴും നാക്ക് വാടിക്കുന്നത് നല്ലതായിരിക്കും☺️☺️
@KHANMAX
@KHANMAX Жыл бұрын
🥴
@anupnair5652
@anupnair5652 Жыл бұрын
പെരുച്ചാഴി സിനിമ മോഹൻലാൽ introduction scene il താടി കൂടുതൽ ഉണ്ട്. അതിന്റെ തുടർച്ചയായ next scene കാണിക്കുമ്പോൾ താടി പറ്റെ ആയി കാണാം.
@satishexe
@satishexe Жыл бұрын
Arabikatha movie yil there is an arab guy who meets srinivasan at deira fish market and asks him to contact him for a job opening. Arabi oru SUV (Hummer) il aanu verunnathu..adil rear view mirror il oru pooja cheyda ribbon kettiyittundu..oru arabi idu orikkalum cheyyilla..
@sforsebatty3454
@sforsebatty3454 7 ай бұрын
ആരാണീ നടുമുടി 😂😂😂😂😂😂
@aaa2275
@aaa2275 3 ай бұрын
Malayalam movie Independence: Jagathychetan has rank of SI in the movie. But in scene where Mannichetan and team takes photo of commissioners husband, he is wearing uniform of DySP. 😅
@lennystanz2397
@lennystanz2397 11 ай бұрын
ദേവാസുരം - രാവണപ്രഭു രാവണപ്രഭുവിൽ നെപ്പോളിയനെ മകൾ തടയുന്ന flashback scene ഉണ്ട് . അത് ദേവാസുരത്തിലായിരിക്കണം. ദേവാസുരത്തിൽ നീലകണ്നും ശേഖരനും മക്കളുള്ളതായി കാണിക്കുന്നില്ല.
@Mgm_Audios
@Mgm_Audios Жыл бұрын
30:28 ജൂനിയർ മാൻഡ്രേക്ക്‌. പോലീസ് സ്റ്റേഷനിൽ നിന്നും തിരിച്ചു കിട്ടിയ പ്രതിമ ജഗതിയും ഇന്ദ്രൻസും കുളത്തിൽ ഉപേക്ഷിക്കുന്നു .അപ്പോൾ തന്നെ പ്രതിമയുമായി ജനാർദ്ദനൻ കുളത്തിൽ നിന്നും കയറിവരുന്നു.എന്നാൽ ജനാർദ്ദനനോട് 'നാളെ' ക്ഷേത്രകുളത്തിൽ മുങ്ങികുളിച്ചാൽ പ്രതിമ കിട്ടുമെന്നാണ് ജ്യോൽസ്യർ m s തൃപ്പുണ്ണിത്തുറ പറയുന്നത്.പ്രതിമയുമായി ജഗതി കാറിൽ പോകുന്നതും, ജനാർദ്ദനൻ പ്രശ്നം വെക്കുന്നതും ഒരേ ദിവസമാണ്.
@binojkumar6127
@binojkumar6127 Жыл бұрын
അന്ന് വെറും 16 ദിവസം കൊണ്ട് പിടിച്ച സിനിമയാണ് ജൂനിയർ മാൻഡ്രെക്ക്, അതായിരിയിക്കും അങ്ങനെ സംഭവിച്ചത്
@jobinsthankachan8677
@jobinsthankachan8677 Жыл бұрын
Ithu nearthe upload chyitha video alle
@netra2.023
@netra2.023 Жыл бұрын
Song's ഇൽ continuevity നോക്കാറില്ലല്ലോ.. 🙄so അതൊന്നും വല്യ അബദ്ധം alla
@Mmmddddgg
@Mmmddddgg Жыл бұрын
😂
@varunkannachan2263
@varunkannachan2263 Жыл бұрын
BHEESHMA PARAVAM Movieyil SOUBIN SHAHIR cheytha AJAS enna Character Tata SE Lorry Oadichukondu, HARISH UTHAMAN cheytha POLICE Character oadikkunna CARne Edikkunna Shot und. Thottadutha Shot-il Aa SE Lorry-il TATA Logo Puthiya LOGO aanu Kaanikkunnath.
@nikhildivakar3918
@nikhildivakar3918 Жыл бұрын
Chandralekha yil, maniyan pilla raju 2nd edukkunna poovu, plastic kondu covered anu. Athondu pollen spread cheyilla. Priyadarshan brilliance!
@soujumubarak5479
@soujumubarak5479 3 ай бұрын
Aa thenmavin kompath songl kuppivala njnm sredhichittund .. athepole nthin veroru sooryodhyam songl idak sobhana chechi dance kaliknna scnl padikkond aan kaliknne .. bt aa line serikkm male an padnne .. shoot chytha female padna ayit shoot chyth bt padiyappo male padi
@dudeinkochi549
@dudeinkochi549 Жыл бұрын
😂😂😂😂😂
@ArunKumar-ly1ul
@ArunKumar-ly1ul Жыл бұрын
Machane sambhavam Kollam, Pakshe belt maarithum, kundathinte munayum ooke Paranju verupikkaruth...
@shahz_talkz
@shahz_talkz 11 ай бұрын
LIVE STREAMING OF COURT PROCEEDINGS IS STARTED IN INDIA. NOT IN T.V, IN A WEBSITE OF E COMMITTEE, SUPREME COURT OF INDIA. GUJARAT, GUWAHATI, ORISSA, KARNATAKA, JHARKHAND, PATNA AND MADHYAPRADESH HIGH COURTS HAVE STARTED LIVE STREAMING OF COURT PROCEEDINGS.
@KHANMAX
@KHANMAX 11 ай бұрын
But it happened After Pandemic
@vishalg.s6654
@vishalg.s6654 9 ай бұрын
@59:00 - Anniyan movile image edit angane chaiyan pattum....1st image face art ilathatum athinu mukalil place chaiyuna image face art ulathum anu....history tool use chaithal photoshopil 2nd image clean akum apol kanunathu base image ayrikum.
@KHANMAX
@KHANMAX 9 ай бұрын
Angane Rand images undenkil pinne aadya image angu nokkuyal pore Oru image nu thazhe vera image onnum illa Make up ittu vanna anyante oru image ullu
@rangerover9042
@rangerover9042 Жыл бұрын
നടുമുടി വേണു അല്ലടാ പൊട്ടാ,,, നെടുമുടി വേണു
@vaishaksuresh8555
@vaishaksuresh8555 Жыл бұрын
In hariranagar il, Ashogande Belt matiyadhalla, veyil adichapol belt tan aayi poyadhaanu.
@sskkvatakara5828
@sskkvatakara5828 Жыл бұрын
21:34 1975 picnik movi muthal 2022 kaduva vara eemustake kanam
@jishnujayachandran9417
@jishnujayachandran9417 Жыл бұрын
memories filmil climaxil policekaran rope il parannu pokunnathu kanam adi kollumbo..
@anjur1297
@anjur1297 Жыл бұрын
Madhura raja movieyil mammooty introyil aa thuruthilekku kure speed boatilanu varunnathu avide paalamillathathukondu anenu parayunnumundu. Pinneedu villanethire electionu malsarikkumbol villante meeting nadakkunna sthalathu mammótiyum koodeyullavarum oru platformil uyarnnu varunnathum athu uyarthunnathu 2 crane anenum kanam. Vandi varatha aa thuruthil engane aa crane ethi
@gayathrisajikumar752
@gayathrisajikumar752 7 ай бұрын
8:48😂 ee cinema kandapo enikum ee 2 doubtum thonni
@jrjtoons761
@jrjtoons761 Жыл бұрын
Low battery എന്നു നാസറിന്റെ കഥാപാത്രം ആ ഗുണ്ടയുടെ code name ഇട്ടതാവും 😃 brilliant criminal
@footballmaster3278
@footballmaster3278 Жыл бұрын
എന്തായാലും മറ്റു ഇൻഡസ്ടറി കൾ ഇതിനും എത്രയോ മുകളിൽ 😂
@kichukichu6781
@kichukichu6781 Жыл бұрын
നിങ്ങൾ പറയുന്ന ഇതൊക്കേ മുൻപു ഒരുപാട് വേറെ youtube ചാനലുകളിൽ വന്നതാണ്...
@KHANMAX
@KHANMAX Жыл бұрын
😂😂 രണ്ട് വർഷം മുമ്പ് ഇവിടെ ഇട്ട videos വീണ്ടും ഒരുമിച്ച് കൂട്ടി ഇട്ടതാണിത് ഇത് എടുതിതോണ്ട് പോയി ഷോട്ടാക്കിയതാകും ഇതിന് മുമ്പ് നിങ്ങൾ കണ്ടു കാണുക
@ntmon786yearsand7
@ntmon786yearsand7 Жыл бұрын
ഇതൊക്ക old ആണ് bro ....എല്ലാ episode ഉം കൂടെ ഒരുമിച്ച് ഒരു video ആക്കി അത്രയേ ഒള്ളു
@Its_kitty258
@Its_kitty258 Жыл бұрын
But manichithrathazhu movieyil aa kalleriyumpol shobhana vinayaprasadine nokkunnud, avar athu shraddhicho ennariyan. Pinne mohanlal flashback parayumpol relevant aaya karyam mathram parayunnathu oru story telling technique aanu.
@Boyish_girl_army729
@Boyish_girl_army729 5 ай бұрын
Big brother movie യിൽ ആദ്യം തന്നെ പറയുന്നുണ്ട്.... Mohanlal ന്റെ കുട്ടികാലം.... Juvenile home ലെ police നെ കൊന്നതിനു ഒരു ഇരുട്ടുമുറിയിൽ ആണ് വർഷങ്ങളോളം കിടന്നതു വലുതാകുന്നത് വരെ എന്ന്..... അതിൽ നിന്നു തന്നെ മനസ്സിലാവും logic ഉണ്ടെന്നു ആദ്യം movie കാണു എന്നിട്ട് സംസാരിക്കു...... 😑big brother movie കണ്ട ആൾ ആണ് ഞാൻ അതാ പറഞ്ഞെ.....
@KHANMAX
@KHANMAX 5 ай бұрын
എത്ര ഇരുട്ടത്ത് വളർന്നാലും മനുഷ്യന് കണ്ണിന് ഒരു പവറും കൂടില്ല ..അതാണ് ലോജിക്കില്ലായ്മ
@febinnzz
@febinnzz Жыл бұрын
Eee video re-upload aano?
@KHANMAX
@KHANMAX Жыл бұрын
Yes 1-15 Episode
@prasanthm0876
@prasanthm0876 Жыл бұрын
Cid moosa climax il dileepinte shoe color maarunnund
@mad_max7700
@mad_max7700 Жыл бұрын
4:15 😂😂😂😂
@justforfun4737
@justforfun4737 2 ай бұрын
Annengil orginal aalakara ketti vachu pottikaado
@jishnudr7462
@jishnudr7462 Жыл бұрын
Bro English സിനിമയുടെയും ചെയ്യുമോ
@mubumongam
@mubumongam Жыл бұрын
aa kuth maari kondu adhava maarikkonda kuth idh aaroke sradhichuu😂😂😂 poli sanam ( maaril konda kuth)😂
@nilachandana4202
@nilachandana4202 Жыл бұрын
Sadharana karanum kazhivudavam pala asughaghal karanavum ighane udavamello. Kanninu pala niram pile pala kazhum undavam athu oru roghavastha avan
@rahmathullabrahmathullab3568
@rahmathullabrahmathullab3568 6 ай бұрын
Cinema ennu paryumbo thanne Valiyoru abadhalle... Pinnentha athiloru abadham...
@lobxkaztroyt2136
@lobxkaztroyt2136 Жыл бұрын
1:14 oru boombu ethra vattam aa pottuna🤣
@vichu464
@vichu464 Жыл бұрын
Jana gana mana mistake. Minister nte aduthula police karanu phone varunu. iPhone aanu police nte kayil. But cinema il 2019 August nu kanikunu . SEP il anu iPhone triple camera ulla phone release ayathu
@Aha-dm2hq
@Aha-dm2hq 2 ай бұрын
8:02 തലയിൽ വെടി കൊണ്ടാൽ ഉടൻ മരിക്കും എന്നത് സിനിമ ലോജിക് അല്ലേ?? റിയൽ ലൈഫിൽ അങ്ങനെ ആവണം എന്നില്ല 😂😂
@ethereal_ar
@ethereal_ar Жыл бұрын
Seetha Ramam enna new filmil...DQ riding a bullet with modified headlight kanam
@AmeenJamal1
@AmeenJamal1 Жыл бұрын
58:43 Microsoft word, the password is incorrect🤣🤣🤣🤣
@basilsaju_94
@basilsaju_94 Жыл бұрын
Hi
@KHANMAX
@KHANMAX Жыл бұрын
Hi
@ameennazeer5540
@ameennazeer5540 Жыл бұрын
13:35 il ith youtubinn screanshot edthathaanenn kanam
@souravd5438
@souravd5438 Жыл бұрын
RRR bridge scene..length of flagpole
@prgamingff6311
@prgamingff6311 Жыл бұрын
First
@KHANMAX
@KHANMAX Жыл бұрын
❤️
@xravanft
@xravanft 10 ай бұрын
13:32 ithil ningal KZfaq screenrecord cheyyunnath vekthamayi kaanam
@aghisinimadan
@aghisinimadan Жыл бұрын
viyatam colony enna cinimayuse sen kanichuvallo...thil left sidil orrale kaanikkkunnund.window de purath. our watch dharicha orraleee...
@ismailmoidutty
@ismailmoidutty Жыл бұрын
Sevans moviyil last seen. 2trakinum ore nambar
@rahmathullabrahmathullab3568
@rahmathullabrahmathullab3568 7 ай бұрын
Bro... Ithonnum edthu parayendathilla thalayil enthankilum ullaverankilum kaanuvo...??? Pothu Janam Daaaasssshhhhhh Daaaassshhhh.... U know thant...???
@jainababy279
@jainababy279 6 ай бұрын
Gilli tamil moviel last seenil vijay ettirunna shorts aditha seenil pant akunnu
@user-jv3sk9ss8u
@user-jv3sk9ss8u 4 ай бұрын
orginal flag angana use chaythal pinna avan akathukidakum
@channelks4062
@channelks4062 7 ай бұрын
Fir ഒക്കെ ഇറങ്ങിയ സമയം കമ്പ്യൂട്ടർ ഒക്കെ കേരളത്തിൽ പ്രചാരത്തിൽ വന്നു തുടങ്ങിയതേ ഉള്ളൂ... അന്ന് ഇതിനെ കുറിച്ച് 90 ശതമാനം ആളുകൾക്കും വലിയ പിടുത്തം ഇല്ല.. പിന്നെ അല്ലെ ലോജിക്
@sskkvatakara5828
@sskkvatakara5828 Жыл бұрын
20:29 baalakrishnante moviyil kanninnu teevara varunnu pannaya
@prakashKumar-il5tr
@prakashKumar-il5tr Жыл бұрын
Maniyanpilla Raju artificial flowers aanu koduthathu engillo ???
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 102 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
UNCUT BLOOPERS OR MISTAKES IN MALAYALAM MOVIES  (Single Watch) 1-5 PART
30:01
Despicable Me Fart Blaster
0:51
_vector_
Рет қаралды 16 МЛН
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 17 МЛН
Кошкокрад и котики #юмор #рекомендации #прикол
0:31