പ്രാചീനഭാരതീയ ശാസ്ത്രത്തെ കപടശാസ്ത്രമാക്കുമ്പോൾ/While making ancient Indian science a pseudo-science

  Рет қаралды 8,185

KSSP KOZHIKODE

KSSP KOZHIKODE

7 ай бұрын

#kssp
പുത്തനിന്ത്യ പണിയുവാൻ
ശാസ്ത്രബോധം വളരണം
#Science4India
#KSSP

Пікірлер: 194
@muraleedharanac3710
@muraleedharanac3710 7 ай бұрын
ബാപ്പൂട്ടി മാസ്റ്റർ ഒരു തുറന്ന ചർച്ചക്ക് (ഭാരത്തത്തിന്റെ ശാസ്ത്ര പൈതൃകത്തെക്കുറിച്ച് ) തയ്യാറുണ്ടോ . വേദിയൊരുക്കാൻ താൽപ്പര്യമുണ്ട്.
@pearlr4805
@pearlr4805 7 ай бұрын
വീഡിയോ മുഴുവൻ ആദ്യം കേൾക്കുക
@vijaychacko6557
@vijaychacko6557 7 ай бұрын
സുഗതകുമാരി ടീച്ചറുടെ കാടിനെ പറ്റിയുള്ള കവിതകൾ നാട്ടിലെ ബുദ്ധി ജീവികൾക്ക് മന പ്പാഠമായിരിക്കെ. കാട് മുടിച്ചിരുന്ന ചന്ദന കൊള്ളക്കാരൻ വീരപ്പനോട് ആരിത് ചൊല്ലി കേൾപ്പിക്കും എന്നൊരു അവസ്ഥ പോലെ ഇതെല്ലാം കേരളത്തിന് പുറത്ത് ആര് പോയി പറയും... എന്ന ഒരു സമസ്യ..😊
@muhammedhussain102
@muhammedhussain102 7 ай бұрын
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം. 💪
@rakcea
@rakcea 7 ай бұрын
Wonderful analysis 👍
@rajagopalrajapuram8940
@rajagopalrajapuram8940 7 ай бұрын
ചേട്ടാ ഞാനും താങ്കളും പരിനാമത്തിന്റെ ഏതോ കാലത്തിൽ നിൽക്കുന്ന കുരങ്ങുകൾ മാത്രമാണ്... അതാണ് താങ്കൾ ഇങ്ങനെ പറയുന്നത്. ..
@sitakrishnaa
@sitakrishnaa 7 ай бұрын
Superb presentation!👍
@harikillimangalam3945
@harikillimangalam3945 7 ай бұрын
നമ്മൾ പുഷ്പകവിമാനം കണ്ടുപിടിച്ചല്ലോ !!!
@ShajiMt-yj5yv
@ShajiMt-yj5yv 7 ай бұрын
ആറാം നൂറ്റാണ്ടിൽ കമ്പിപുസ്തകം അവതരിച്ചതിനു ശേഷം ആണ്, മനുഷ്യർക്ക് അറിവും വിവരവും ഉണ്ടായത്.
@anufrancis3
@anufrancis3 5 ай бұрын
വളരെ നല്ല അവതരണം
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Which is the first epic?
@anilkesavan456
@anilkesavan456 7 ай бұрын
That time America used tank and flights...is it sir ? Sir Compare systemmatically sir.
@manoharankk3467
@manoharankk3467 7 ай бұрын
അഭിപ്രായം കേവലം വ്യക്തിസ്വാതന്ത്ര്യം മാത്രമാണ്, നിഗൂഢതകൾ നിറഞ്ഞ ലോകം ഒറ്റവാക്കിൽ തീർപ്പുകൽപ്പിക്കുവാനുള്ളതല്ല...,
@sobhap6591
@sobhap6591 7 ай бұрын
നമ്മുടെ ശരീര ശാസ്ത്രത്തെ കുറിച്ച് വളരെ വ്യക്തമായി പ്രദിപാദിച്ചിട്ടുള്ള ഉപനിഷത്തുക്കൾ ഉണ്ട് അതൊക്കെ ഇന്ന് Scanചെയ്താൽ മാത്രമെ അറിയാൻ പറ്റുള്ളു.
@padmakumar6081
@padmakumar6081 2 күн бұрын
😂😂😂😂
@themusiciansabari
@themusiciansabari 7 ай бұрын
Aadyam bharathathil thaamasam mathiyaakku thaankal. Valmikiye kandittullathu poleya parayunnathu. Positive aayi samsarikku sir. Raashtreeyam alla vendathu. Nishpakshamaayi sathyam parayu.
@manoharankk3467
@manoharankk3467 7 ай бұрын
ലോകം എത്രകണ്ട് സമ്പന്നതക്ക് സാക്ഷ്യം വഹിക്കുമ്പോഴും കേവലം ഒരു വൈറസിന് കീഴ്പ്പെട്ടവരാണ് നമ്മൾ എന്ന് തിരിച്ചറിയുക, എത്ര തന്നെ സാങ്കേതിക വിദ്യ അവകാശപ്പെടുമ്പോഴും "അനുഭവം" ഏകീകരിക്കപ്പെട്ടതാണ്,, ഏകീകരണത്തെ പുതുമകൊണ്ട് തളർത്തുകയോ വളർത്തുകയോ അസാധ്യമാണ്, ഒരു രാജ്യത്തിൻ്റെ യഥാർത്ത വളർച്ച ഭൗതീക വിഷയങ്ങളെ മാത്രം ആശ്രയിച്ചുള്ളതല്ല, മറിച്ച് ആത്മീയതയുടെ പാരമ്യതയിൽ ഊന്നിയുള്ളതാണ്.....,
@jacobvarghese120
@jacobvarghese120 7 ай бұрын
❤❤
@venu.spaceresearch9652
@venu.spaceresearch9652 7 ай бұрын
ശാസ്ത്ര ഗവേഷണരംഗത്ത് ഇൻഡ്യ ഇന്ന് അന്താരാഷ്ട്ര തലത്തിൽ ഒന്നാം സ്ഥാനത്തൊന്നുമല്ല എന്നത് ശരി. എന്നാൽ പ്രാചീനഭാരത്തീൽ, ജ്ഞാന സമ്പാദനത്തിൽ, ശാസ്ത്ര പഠനഗവേഷണങ്ങളുടെ നൈരന്തര്യം നഷ്ടപ്പെട്ടത്, വിവിധ വൈദേശിക ആക്രമണങ്ങളുടെയും തുടർന്ന് നടന്ന നീണ്ട അധിനിവേശങ്ങളുടേയും ഫലമായാണ്. നളന്ദ സർവകലാശാലയിലെ ഗ്രന്ഥശേഖരം കത്തിച്ച് ചാമ്പലാക്കിയത് ഒരു കെട്ടുകഥയൊന്നുമല്ല. ഇവിടെ ജന്മമെടുത്ത ജ്യാമിതിയും അന്കഗണിതവും ആൾജിബ്രയും കാൽക്കുലസും ത്രികോണമിതിയും പിന്നീട് ഈ അധീനപ്രദേശ കാലങ്ങളിൽ ഭാരതത്തിന് നഷ്ടപ്പെടുകയാണുണ്ടിയത്. അതുപോലെ മറ്റു ശാസ്ത്ര ശാഖകളിലെ വളർച്ചയും കൈമോശം വന്നുപോയി. എന്നാൽ ഓരോ മേഖലയിലും തുടർന്നു നടക്കേണ്ടതായ ശാസ്ത്ര ഗവേഷണ സംരംഭങ്ങൾ തടസ്സപ്പെട്ടുപോയി, സ്വാഭാവികമായും. പിന്നീട്, ആധുനിക ശാസ്ത്രത്തിന്റെ കേന്ദ്രങ്ങളായി യൂറോപ്പും യുഎസും മാറിപ്പോയി. അതുകൊണ്ട്, ഭാരതത്തിന്റെ ജ്ഞാന സമ്പാദന സംരംഭങ്ങൾ കൃത്യമായി പഠിക്കേണ്ടതുണ്ട്. ഇതിൽ രാഷ്ട്രീയ അഭിപ്രായങ്ങൾ കടത്തി, അതിന്റെ ബലത്തിൽ ഭാരതീയശാസ്ത്ര ചരിത്രത്തെ നിഷേധിക്കാൻ ശ്രമിക്കുന്നത് ശരിയല്ല.
@rishymalikkal7386
@rishymalikkal7386 7 ай бұрын
ഏതായാലും ഇന്ന് ശാസ്ത്ര രംഗത്ത് നമ്മുടെ ഭാരതം ഒന്നാമത് അല്ലെന്ന് ഇയാൾ സമ്മതിച്ചു കണ്ടു. നല്ലത്. എവിടെ ആണ് നമ്മുടെ സ്ഥാനം, എന്തു കൊണ്ടു എന്നത് കൂടി ഒന്ന് ചിന്തിച്ചു നോക്കിയാൽ നന്ന്.ഇല്ലാത്ത കഥകളുടെ പിന്നെ പോയി, പണ്ട് അങ്ങനെ ഇങ്ങനെ എന്ന മേനിയിൽ സുഖസുഷുപ്തിയിൽ മടി പിടിച്ചു ഉറങ്ങാൻ ഉള്ള മിടുക്ക് മാറ്റിവെക്കാൻ തയ്യാർ ആയാൽ തന്നെ പാതി പരിഹാരം ആയി. പിന്നെ അദ്ദേഹം പറഞ്ഞ പോലെ ജോലിയിൽ കർമ്മനിരതരായവർക്ക് മാത്രമേ ആവശ്യങ്ങൾ ഉണ്ടാവുകയുള്ളൂ അതനുസരിച്ചു ചിന്തകളും ഉണ്ടാവുകയുള്ളൂ. അതു മ്മന്റെ ഭാരതത്തിൽ സനാദന മറ പിടിച്ചു മനുക്കൂട്ട് ചേർത്ത് ജാതി പിരിച്ചു അടിച്ചോതുക്കിയാൽ ഇതിലേറെ എന്തുണ്ടാകാൻ. പണിയുന്നവന്റെ പുതിയ ആശയം കരുപ്പിടിപ്പിക്കാൻ സ്വാതന്ത്ര്യമോ അക്ഷരഭ്യാസമോ വിദ്യയോ കൊടുക്കാതെ മുരടിപ്പിച്ചു വരുത്തിയിൽ നിർത്തി അവരുടെ അധ്വാനം ഭക്ഷണമാക്കി കൊഴുത്തു വേദപരിപാടിയുമായി നടക്കുന്നവർക്കാകട്ടെ ആശയമോട്ടുമില്ലാതെയും പോയി. മറ്റുള്ളവർ വിദ്യാപാരായണം കേട്ട് പോയാൽ ചെവിയിൽ ഇയ്യം ഉരുക്കി ഒഴിക്കാൻ ആണല്ലോ മനുച്ചട്ടം!പിന്നെ എങ്ങനെ ആടോ ശാസ്ത്രം ഉണ്ടാവുക. പിന്നെ വിദ്യ അടിച്ചു മാറ്റി കൊണ്ടുപോയ കഥ. അവൻമാരൊക്കെ വരുന്നതിന്നും എത്രയോ മുമ്പ് തന്നെ ഇജിപ്തിലും മെസേപോട്ടെമിയയിലും പെർഷ്യയിലും ചൈനയിലും ഒക്കെ പല ശാസ്ത്ര വൈധക്ത്യവും കൈവരിച്ച രേഖകൾ ലഭ്യമാണല്ലോ. ആക്കാലത്ത് ചില ശ്രമങ്ങൾ ഇവിടെയും വന്നിട്ടുണ്ട് എന്ന് കാണാം. അതു പക്ഷെ പിന്നീട് ദൈവത്തിന്റെ കാൽകീഴിൽ വെച്ചവസാനിപ്പിച്ചതയാണ് കാണാൻ കഴിയുക. അടുത്തത് നളന്ദ! അതു അടിസ്ഥാനപരമായി ഒരു ബുദ്ധമദ്രസയായിരുന്നു എന്നത് കൊണ്ട് ആദ്യ രണ്ട് പ്രാവശ്യം ആക്രമിച്ചു നശിപ്പിച്ചത് സനാടൻ ബ്രാമണന്മാർ തന്നെ. ഒന്നൊരു മൗര്യസാമ്രാജ്യ പട്ടാളജനറൽ സ്വന്തം രാജ്യത്തിനെതിരെ അധികാരം പിടിക്കാൻ ശ്രമിച്ചു എല്ലാം നശിപ്പിച്ചു. പിന്നെ ഗുപ്തരാജാക്കന്മാർ പുനർനിർമാണം നടത്തി. വീണ്ടും ഒരു ഭ്രാമണ നാടുവാഴി അക്രമണം നടത്തി. പുനർനിർമാണം നടത്തി. മൂന്നാം അക്രമണം കിൽജിയുടെ ത്. പുനർ നിർമാണത്തിനു ആരും ഉണ്ടായിരുന്നില്ല. പക്ഷെ ഇതേ കിൽജിയാണ് ഇന്നത്തെ നമ്മുടെ രൂപയുടെ ഒരു ശിൽപ്പി. കൃഷി സംസ്കരണം ട്രേഡിങ് പേർഷ്യ മുതൽ ബംഗാൾ റോഡ് ഗതാഗതo കൂടാതെ ഭൂപരിഷകരണം എന്നിവ നടപ്പാക്കിയ കിൽജി വിദ്യാ നിപുണനും ഭരണതന്ത്രജ്യനും കവിയും ഒക്കെ ആയിരുന്നത്രെ.എങ്കിലും നളന്ദ നഷ്ടം തന്നെ. ഒരു പാട് റെഫറൽ ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന, തീർച്ചയായും ബെസിക്കായി ഒരു ബുദ്ധപാഠശാല തന്നെയായിരുന്നു നളന്ദ. അതിനു സമാനമായി മറ്റൊരു പാഠശാലയായിരുന്നു അഫ്ഗാൻ ഭാഗത്തു തക്ഷശില.ഈ രണ്ടും പക്ഷെ ഇന്ത്യയുമായി ബന്ധമൊന്നുമില്ല.ഇന്ത്യ ഹിന്ദു ഭാരത എന്ന ആശയം പിന്നീട് അടുത്ത കാലത്തു ഉണ്ടായതല്ലേ. അപ്പൊ ചോദ്യം മഹാഭാരതം ല്ലെന്ന്. പക്ഷെ ഈ പറഞ്ഞ നളന്ദ കന്യാകുമാരി നമ്മുടെ കൊച്ചു, കേരളം ഒക്കെ ഉൾകൊള്ളുന്ന ഒരു ഭാരതരാജ്യസീമ റെഫർ ചെയ്യാൻ ഇത് വരെ ആർക്കും കഴിഞ്ഞു കാണുന്നില്ല. ഇൻഡസ് നദീതട സംസ്കാരത്തെ കുറിക്കുന്നതാണെങ്കിൽ അതു ഇന്നത്തെ ഇന്ത്യയിളും പാകിസ്ഥാനിലും ആയി കിടക്കുന്നു. മോഹൻതജറോ ഇന്നത്തെ ഇന്ത്യയിൽ ഒട്ടല്ല താനും.ചുരുക്കി പറഞ്ഞാൽ സാറ് പറഞ്ഞ പോലെ ടെക്നോളജി വളന്നിരുന്നു എങ്കിൽ ആരും നമ്മെ ആക്രമിച്ചു കീയടക്കില്ലായിരുന്നു.
@gulfappdeveloper2849
@gulfappdeveloper2849 7 ай бұрын
@@rishymalikkal7386 പ്രാചീന ഭാരതത്തിൽ അത്രത്തോളം ടെക്നോളജി ഉണ്ടെങ്കിൽ ഒരിക്കലും ഇന്ത്യാ പുറത്തു നിന്ന് ആരും ആകർമിക്കില്ലായിരുന്നു
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Who is father of Surgery?
@sankarankutty3796
@sankarankutty3796 7 ай бұрын
ശരിയാണ് 😊
@muraleedharanac3710
@muraleedharanac3710 7 ай бұрын
ഗണിത ശാസ്ത്ര പശ്ചാത്തലത്തിൽ നിർമ്മിച്ച ക്ഷേത്രങ്ങളുടെ പഴക്കം, ആയുർ വേദത്തിന്റെ പഴക്കം എല്ലാം നമ്മുടെ പൂർവ്വികരുടെ ശാസ്ത്രബോധത്തെ കാണിക്കുന്നതല്ലേ . ട്രിഗ് ണോ മിറ്ററിയും, ജ്യോമിറ്റി റിയും, ആൾ ജിബ്രയുമെല്ലാം തകർന്നു കിടക്കുന്ന ക്ഷേത്രങ്ങളിൽ നിരീക്ഷിച്ചാൽ ( പഠിച്ചാൽ ] നമുക്ക് കാണാൻ പറ്റുമല്ലോ. പൂർവ്വികരിൽ അഭിമാനിക്കുന്ന ഒരു തലമുറ നേതൃത്വത്തിൽ വരുമ്പോൾ മാത്രമേ നാം പൂർണ്ണമായും സ്വതന്ത്രരാവു.
@uk2727
@uk2727 7 ай бұрын
കൈലാസനാഥ ക്ഷേത്രം എങ്ങനെ പണിതു എന്ന് ആധുനിക ശാസ്ത്രത്തിന് ഇപ്പോഴും വിശദീകരിക്കാൻ ആയിട്ടില്ല 🤗
@pearlr4805
@pearlr4805 7 ай бұрын
​@@uk2727എൻ്റെ പൊന്നേ എമ്മാതി തള്ളാണ്. എങ്ങനെ സാധിക്കുന്നു
@pavithragnost1746
@pavithragnost1746 7 ай бұрын
അതിനല്ലേ നാം രാമക്ഷേത്രം പണിതത്
@uk2727
@uk2727 7 ай бұрын
@@pavithragnost1746 ആധുനിക രാമക്ഷേത്രം പണിയാൻ സായിപ്പിനും കഴിയും. എന്നാൽ പൗരാണികമായ ഒരു ക്ഷേത്രം പണിയാൻ ഇന്ത്യക്കാർക്ക് പോലും കഴിയില്ല 🤗
@sureshkj7637
@sureshkj7637 7 ай бұрын
@@uk2727 അതിന് ഋിഷിമാര്‍ അല്ലെല്ലോ ക്ഷേത്രങ്ങള്‍ പണിതത്. മഗധ സാമ്രാജ്യം, മൗര്യ സാമ്രാജ്യം, ഗുപ്ത സാമ്രാജ്യം എന്നീവരുടെ കാലഘട്ടങ്ങളിലാണ് ക്ഷേത്രങ്ങള്‍ പണിതത്.
@KrishnaKumari-zh9wb
@KrishnaKumari-zh9wb 7 ай бұрын
What about virgin birth
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Great Indian rope trick.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Technology. A recent introduction. Commercial Application of the Science.
@Lord-jd5uy
@Lord-jd5uy 7 ай бұрын
ഒരു വലിയ "വേലിയിറക്കം " ഉണ്ടായാൽ നിങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്ക യിലേക്ക് ഒരു റോഡ് കാണാം... ഇത് പ്രകൃതിദത്തമാണ്... ഇത് രാമനുണ്ടാക്കി എന്നു പറഞ്ഞാൽ രാമനോട് പ്രത്യേകിച്ച് ബഹുമാനമൊ, പ്രകൃതിദത്തം ആണെന്ന് പറഞ്ഞാൽ രാമനോട് പ്രത്യേകിച്ച് ദേഷ്യമോ ഇല്ല..
@uk2727
@uk2727 7 ай бұрын
👍👌🤩🙏
@rishymalikkal7386
@rishymalikkal7386 7 ай бұрын
പോറ്റൻ
@sureshkj7637
@sureshkj7637 7 ай бұрын
രാമൻ രാമായണം എന്ന കാവ്യത്തിലെ ഒരു കഥാപാത്രം മാത്രമാണ്. ഇന്ത്യയില്‍ ജീവിച്ചിരുന്നതായി യാതൊരു ചരിത്ര രേഖയും ഇല്ല.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Hindu Numerals?
@nd292
@nd292 4 ай бұрын
യാഥാർഥ്യങ്ങൾ
@santhoshkumar-vd7jo
@santhoshkumar-vd7jo 7 ай бұрын
സാർ പറഞ്ഞത് ശരിയല്ല. ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും എട്ടായിരം മുതൽ പന്ത്രണ്ടായിരം വരെ വര്ഷം മുൻപ് ശാസ്ത്ര സാങ്കേതിക വിദ്യ ഇന്നത്തേക്കാളും വികസിച്ച നിലയിൽ ആയിരുന്നു. അത് പിന്നീട് നഷ്ടപ്പെടാൻ കാരണം ഇടക്കാലത്തു ജനിച്ച പലരുടെയും ബുദ്ധിക്കു അതുൾക്കൊള്ളാൻ കഴിയാതെ പോയതാണ്. ഇപ്പോൾ ബുദ്ധി ഊർധ്വഗതിയിൽ ആണ് എങ്കിലും ഇതൊന്നും മനസ്സിലാകാത്ത ബുദ്ധി കുറഞ്ഞവർ ചിലയിടങ്ങളിൽ ഇപ്പോഴും ജനിക്കുന്നുണ്ട്. എന്നാലും എണ്ണത്തിൽ കുറവാണു. ഓരോ 24000 വർഷത്തിലും 12000 ascending ഉം 12000 descending ഉം ആണ്. ഒന്നിന്റെ മൂർദ്ധന്യത്തിൽ ബുദ്ധി കൂടുതലും മറ്റേതിന്റെ മൂർദ്ധന്യത്തിൽ ബുദ്ധി കുറവും ആയിരിക്കും. കഴിഞ്ഞ ബുദ്ധികുറവിന്റെ മൂർദ്ധന്യം AD 500 ൽ ആയിരുന്നു. ബുദ്ധി കൂടുതലിന്റെ മൂർദ്ധന്യം 12500 ലും. കൂടുതൽ വിവരങ്ങൾക്ക് Read Holy Science by Swami Yukteswar Giri.
@pavithragnost1746
@pavithragnost1746 7 ай бұрын
അറിവുള്ളവർക്ക് ഇതൊക്കെ മനസ്സിലാവും
@pearlr4805
@pearlr4805 7 ай бұрын
എൻ്റെ പൊന്നേ😂
@santhoshkumar-vd7jo
@santhoshkumar-vd7jo 7 ай бұрын
ഇത് ചാക്രികമായി സംഭവിച്ചുകൊണ്ടേയിരിക്കും. ഏതാണ്ട് 20000 വർഷം കഴിഞ്ഞാൽ വീണ്ടും ഇരുണ്ട കാലഘട്ടം വരും. അന്ന് നമ്മൾ വാട്സ്ആപ്/ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നു എന്നോ ഇന്ത്യക്കാർ ഒളിംപിക്സിൽ പങ്കെടുക്കാൻ ബ്രസീലിൽ പോയിരുന്നു എന്നോ ക്രിക്കറ്റ് കളിയ്ക്കാൻ ഓസ്‌ട്രേലിയയിൽ പോയി എന്നൊക്കെ കേട്ടാൽ ആളുകൾ ആർത്തു ചിരിക്കും. എല്ലാ കണ്ടുപിടിത്തങ്ങളും വീണ്ടും കണ്ടുപിടിക്കേണ്ടി വരും.@@pearlr4805
@pearlr4805
@pearlr4805 7 ай бұрын
@@santhoshkumar-vd7jo 😂😂😂
@sureshkj7637
@sureshkj7637 7 ай бұрын
ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും എട്ടായിരം മുതൽ പന്ത്രണ്ടായിരം വരെ വര്ഷം മുൻപ് ശാസ്ത്ര സാങ്കേതിക വിദ്യ ഇന്നത്തേക്കാളും വികസിച്ച നിലയിൽ ആയിരുന്നു എന്നു പറയാൻ യാതൊരു ചരിത്ര തെളിവുകളും ഇല്ല ഇത് വെറും വിഡ്ഡിത്തരമാണ്. മനുഷ്യൻ കൃഷിചെയ്യാൻ പഠിച്ചിട്ട് 12000 വര്‍ഷം മാത്രമേ അയിട്ടുള്ളു അപ്പോള്‍ ആണ് മനുഷ്യൻ ഒരു സാമൂഹ്യജിവിയായി മാറിയത്. സിന്ധൂനദീതടസംസ്കാരം, മെസപോട്ടാമിയ സംസ്ക്കാരം, ഈജിപ്ത്യൻ സംസ്കാരം, ചൈനീസ് സംസ്ക്കാരം തുടങ്ങിയ ലോകത്തിലെ ആദ്യത്തെ സംസ്ക്കാരങ്ങള്‍ അപ്പോഴാണ് ഉണ്ടായത്. എഴുത്തു ഭാഷ കണ്ടു പഠിച്ചിട്ട് 5000 വര്‍ഷം മാത്രമേ ആയി‍ട്ടുള്ളൂ.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
ഇന്ന് scan ചെയ്തിട്ട് രോഗം കണ്ടെത്താൻ പറ്റുന്നില്ല.
@saradabalakrishnan6824
@saradabalakrishnan6824 7 ай бұрын
I have built my own house observing all aspects of the observation in the Thachusastram including by placing Ashtasirsu etc in places astold by the Acharya who was the famous person of Trichur district, not mentioning the name as it is not correct. Any how now I sold the house, present owner living with family in prosperous life. Not expecting more. Don't misunderstand me with all respect I namikkunnu I 80 years old Thanking you very much 🙏 ❤
@saradabalakrishnan6824
@saradabalakrishnan6824 7 ай бұрын
Reply expecting
@abbylegend
@abbylegend 7 ай бұрын
@@saradabalakrishnan6824 After making your house using Thachusastram what caused you to sell the house? If it was built with the guidance of great Acharya from Trissur why did you sell it? Also you said after selling the house, the present owner living with family in 'prosperous life', so was the present owner a beggar before buying your house and as soon as he started living in your house, he became prosperous?
@pearlr4805
@pearlr4805 7 ай бұрын
കക്കൂസ് വാസ്തുശാസ്ത്രം പ്രകാരം വീടിനു വെളിയിലാണോ വച്ചത്
@shershamohammed2483
@shershamohammed2483 7 ай бұрын
🙏
@ibra860
@ibra860 7 ай бұрын
ഇന്ത്യയിൽ ഇന്നും ഒരുപാട് കഴിവുള്ള ജനങ്ങൾ ഉണ്ട്. വേണമെങ്കിൽ ഇനിയും ഒരുപാട് ഉയരത്തിൽ എത്വുവാൻ സാധിക്കും. പക്ഷേ ഇവിടുത്തെ പ്രധാന ചർച്ച വർഗീയത ആയി പോയി. മറ്റൊന്നും ചിന്തിക്കാൻ പറ്റാത്ത രീതിയിൽ വർഗീയത ജനങ്ങൾക്കിടയിൽ പടർന്നു പോയി അതിനെ തുടർന്നുള്ള ചർച്ചകളും മറ്റും ആണ് . ഒരു ശരാശരി ഇന്ത്യക്കാരൻ്റെ ചിന്തയിൽ ഒരു നല്ല ശതമാനവും
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Mercury refinement, purification.
@pavithragnost1746
@pavithragnost1746 7 ай бұрын
പ്രാചീന ഭാരതം കണ്ടുപിടിച്ച എത്രയോ കണ്ടുപിടിത്തങ്ങൾ യാതൊരു വ്യത്യാസങ്ങളും ഇല്ലാതെ എന്നും നമുക്ക് ഉപയോഗ്യമാണ്. ഇന്നും ഗ്രാമീണ ജനത അവയെ ഉപയോഗിച്ചുവരുന്നു എന്നുള്ളതാണ് അതിന്റെ ജനകീയത. പാശ്ചാത്യശാസ്ത്രങ്ങൾ ജനങ്ങൾ തള്ളിക്കളയുമ്പോൾ ഇന്ത്യയുടെ പുരാതന സാങ്കേതികവിദ്യ നൂറ്റാണ്ടുകളോളം വരും ജനത ഉപയോഗിക്കും
@sunilbabu8965
@sunilbabu8965 7 ай бұрын
അതേതൊക്കെയാണ് ആ കണ്ടുപിടുത്തങ്ങൾ എന്നൊന്ന് പറയാമോ..? അറിഞ്ഞിരിക്കാമല്ലോ..!
@sureshkj7637
@sureshkj7637 7 ай бұрын
പ്രചീന ഋഷിമാരുടെ ചില കണ്ടുപിടുത്തങ്ങള്‍ ഇതാ: C-കാള ഭൂമിയെ ചുമന്നുകൊണ്ടിരിക്കുന്നു എന്നുള്ള കണ്ടുപിടിത്തം 5. അഥര്‍വ്വവേദം - 4.11.1 വണ്ടി വലിക്കുന്ന കാള നിലമുഴുക, ഭാരം ചുമക്കുക, മുതലായ കര്‍മ്മങ്ങളാല്‍ പൃഥ്വിയെ പരിപോഷിപ്പിക്കുന്നു. അവൻതന്നെ നാലു പുരാഡാശത്തിൻ്റെ ഉല്‍പത്തിക്ക് കാരണഭൂതമായതിനാല്‍ ആകാശത്തിൻ്റെ പോഷകനാകുന്നു. അവൻതന്നെ അന്തരീക്ഷത്തേയും പൂര്‍വ്വാദികളായ മഹാദിക്കുകളേയും വഹിച്ചുകൊണ്ടുരിക്കുന്നു. D-സൂര്യൻ സ്ഥിതി ചെയ്യുന്നത് പ്രപഞ്ചത്തിൻ്റെ മധ്യത്തിൽ എന്നുള്ള കണ്ടുപിടിത്തം 6. ഭാഗവതം 5.20.43 സൂര്യൻ സ്ഥിതി ചെയ്യുന്നത് [ലംബമായി] പ്രപഞ്ചത്തിന്റെ മധ്യത്തിൽ, ഭൂർലോകത്തിനും ഭുവർലോകത്തിനും ഇടയിലുള്ള പ്രദേശത്താണ്, ഇതിനെ അന്തരിക്ഷ, ബഹിരാകാശം എന്ന് വിളിക്കുന്നു. സൂര്യനും പ്രപഞ്ചത്തിന്റെ ചുറ്റളവും തമ്മിലുള്ള ദൂരം ഇരുപത്തിയഞ്ച് കോടി യോജന [രണ്ട് ബില്യൺ മൈൽ] ആണ്. ഇങ്ങനേയും ഋഷിമാരുടെ കുറച്ചു ശാസ്ത്രം സംഭാവനകളുണ്ട് ഇത് അതില്‍ ചിലത് മാത്രം
@sureshkj7637
@sureshkj7637 7 ай бұрын
@@sunilbabu8965 പ്രചീന ഋഷിമാരുടെ ചില കണ്ടുപിടുത്തങ്ങള്‍ ഇതാ: C-കാള ഭൂമിയെ ചുമന്നുകൊണ്ടിരിക്കുന്നു എന്നുള്ള കണ്ടുപിടിത്തം 5. അഥര്‍വ്വവേദം - 4.11.1 വണ്ടി വലിക്കുന്ന കാള നിലമുഴുക, ഭാരം ചുമക്കുക, മുതലായ കര്‍മ്മങ്ങളാല്‍ പൃഥ്വിയെ പരിപോഷിപ്പിക്കുന്നു. അവൻതന്നെ നാലു പുരാഡാശത്തിൻ്റെ ഉല്‍പത്തിക്ക് കാരണഭൂതമായതിനാല്‍ ആകാശത്തിൻ്റെ പോഷകനാകുന്നു. അവൻതന്നെ അന്തരീക്ഷത്തേയും പൂര്‍വ്വാദികളായ മഹാദിക്കുകളേയും വഹിച്ചുകൊണ്ടുരിക്കുന്നു. D-സൂര്യൻ സ്ഥിതി ചെയ്യുന്നത് പ്രപഞ്ചത്തിൻ്റെ മധ്യത്തിൽ എന്നുള്ള കണ്ടുപിടിത്തം 6. ഭാഗവതം 5.20.43 സൂര്യൻ സ്ഥിതി ചെയ്യുന്നത് [ലംബമായി] പ്രപഞ്ചത്തിന്റെ മധ്യത്തിൽ, ഭൂർലോകത്തിനും ഭുവർലോകത്തിനും ഇടയിലുള്ള പ്രദേശത്താണ്, ഇതിനെ അന്തരിക്ഷ, ബഹിരാകാശം എന്ന് വിളിക്കുന്നു. സൂര്യനും പ്രപഞ്ചത്തിന്റെ ചുറ്റളവും തമ്മിലുള്ള ദൂരം ഇരുപത്തിയഞ്ച് കോടി യോജന [രണ്ട് ബില്യൺ മൈൽ] ആണ്. ഇങ്ങനേയും ഋഷിമാരുടെ കുറച്ചു ശാസ്ത്രം സംഭാവനകളുണ്ട് ഇത് അതില്‍ ചിലത് മാത്രം
@dailyviews2843
@dailyviews2843 7 ай бұрын
📗പുരാണങ്ങളിൽ പറയുന്ന കാര്യങ്ങൾ എല്ലാം പണ്ട് ഇവിടെ ഉണ്ടായിരുന്നു എന്നത് ശെരിയല്ല.. എന്നാൽ ഹിന്ദു, ബുദ്ധ പുരാണങ്ങളിലെ ആശയങ്ങൾ ആധുനിക ശാസ്ത്രമേഖലയ്ക്ക് ധാരാളം ചിന്താ സാദ്ധ്യതകൾ ഉള്ളതായിരുന്നു.. ഉദാഹരണത്തിനു പറക്കുന്ന ഒരു ഉപകരണം എന്ന ആശയം 4000 / 3000 വർഷങ്ങൾ മുൻപ് രാമായണത്തിൽ വന്നത്....
@gulfappdeveloper2849
@gulfappdeveloper2849 7 ай бұрын
ഇതൊക്കെ വേണമെങ്കിൽ പറയാം. അല്ലാതെ പണ്ട് വിമാനം ഉണ്ടായിരുന്നു ഇന്റർനെറ്റ് അൻസായിരുന്നു എന്നൊക്കെ പറയുന്നവർ മണ്ടന്മാർ ആണ് 😂
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
രോഗത്തിൻ്റെ കാരണം അറിയുന്നില്ല. ചികിത്സിക്കുന്നു.
@unnidinakaran3513
@unnidinakaran3513 7 ай бұрын
Beautiful speech ❤❤❤❤
@dailyviews2843
@dailyviews2843 7 ай бұрын
പുരാണങ്ങളിൽ പറയുന്ന കാര്യങ്ങൾ എല്ലാം പണ്ട് ഇവിടെ ഉണ്ടായിരുന്നു എന്നത് ശെരിയല്ല.. എന്നാൽ ഹിന്ദു, ബുദ്ധ പുരാണങ്ങളിലെ ആശയങ്ങൾ ആധുനിക ശാസ്ത്രമേഖലയ്ക്ക് ധാരാളം ചിന്താ സാദ്ധ്യതകൾ ഉള്ളതായിരുന്നു.. ഉദാഹരണത്തിനു പറക്കുന്ന ഒരു ഉപകരണം എന്ന ആശയം 4000 / 3000 വർഷങ്ങൾ മുൻപ് രാമായണത്തിൽ വന്നത്.... മൂക്കിന്റെ കോട്ടം മാറ്റാൻ, പ്ലാസ്റ്റിക് സർജറി പുരാതനകാലത്ത് നടന്നിരുന്നു.. അന്ന് ഉപയോഗിച്ച ആയുധങ്ങക്കു സമാനമായ ഉപകാരണങ്ങൾ തന്നെയാണ് ഇന്നും ഉപയോഗിക്കുന്നത്..
@sureshkj7637
@sureshkj7637 7 ай бұрын
@@dailyviews2843 പിന്നെ ഇതിൻ്റെയൊക്ക് ടെക്നോളജി ഇവിടെ പോയോ ഋഷിമാര്‍ ഇതിൻ്റെ പ്രാചീന ടെക്നോളജി ആര്‍ക്കും പറഞ്ഞുകൊടുത്തില്ലേ?
@somarajan007
@somarajan007 7 ай бұрын
അന്ന് തനിക്ക് കൊറെ മിസൈൽ കൊണ്ടു കൊടുക്കാൻ മേലാരുന്നോ?
@chvl5631
@chvl5631 7 ай бұрын
കുഴിക്കാൻ പറ്റില്ല ഇന്ത്യയിൽ വീടുകൾ നഗരങ്ങൾ ഒക്കെ ആയി മാറി
@Km-cm8zx
@Km-cm8zx 7 ай бұрын
ഇവിടെ കുരുപൊട്ടിയത് ആർക്കൊക്കെ 😂
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Golconda Fort. Public Address System.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
ശാസ്ത്ര സാഹിത്യ പരിഷത്ത്. എത്ര പേർക്ക് നൊബേൽ പുരസ്കാരം കിട്ടി?
@jayanpillai9850
@jayanpillai9850 7 ай бұрын
Ethrayo nooottandu munpanu Raamayanam kadha nadannathu,parihasikkaruthu
@preethavinod4764
@preethavinod4764 7 ай бұрын
Evanaru ?
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Botanical knowledge.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
അംഗീകരിക്കാൻ വിഷമം. വിക്കുന്നു. കരയുന്നു.
@alarajan4856
@alarajan4856 7 ай бұрын
എല്ലാം കരുതപ്പെടുന്നത്. കഷ്ടം.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Metallurgy.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Iraq, Persia, Egypt. Modern Islamic Nations.
@RajeevRamakrishnan-DREAMER
@RajeevRamakrishnan-DREAMER 7 ай бұрын
കൃത്യമായ നിരീക്ഷണം.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Decimal system.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Astronomy.
@sreenithyparambilkuttappan2028
@sreenithyparambilkuttappan2028 7 ай бұрын
ആദൃം താങ്കളുടെ രാജൃത്തെ സ്നേഹിക്കാൻ പടിക്കുക.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
മിക്ക രോഗങ്ങൾക്കും ചികിൽസ ഇല്ല.
@peterv.p2318
@peterv.p2318 7 ай бұрын
മാഷ് അങ്ങനെ അടച്ചാക്ഷേപിക്കണ്ട😂 ജാതി കണ്ടുപിടിച്ചില്ലേ ?!! സതി കണ്ടുപിടിച്ചില്ലേ??!..... അങ്ങനെയെന്തൊക്കെ ..... ഇന്നുവരെ തിരുത്താൻ പറ്റിയിട്ടില്ല!!😅😅😅😂😂 എന്നിട്ടാ .....!😅😂
@lalyrajan8108
@lalyrajan8108 7 ай бұрын
😅😅😅
@ajikumar8653
@ajikumar8653 7 ай бұрын
കുരിശു യുദ്ധം കണ്ടു പിടിക്കാത്തത് കഷ്ടം ആയി പോയി. ആഫ്രിക്കൻ അടിമകളെ കോടിക്കണക്കിനു കച്ചവടം ചെയ്യാത്തത് കഷ്ടം. അപ്പാർതീഡ് ഇവയും കുടി കണ്ടുപിടിക്കേണ്ടതായിരുന്നു.
@peterv.p2318
@peterv.p2318 7 ай бұрын
@@ajikumar8653 എന്തിനാ അധികം ?! അയിത്തം മാത്രം പോരെ ?!!..... ജാതി ഒരു ബോണസ് ആയി കണ്ടാൽ മതി ഹേ! ഇവിടെ ശൈവരും വൈഷ്ണവരും തമ്മിലുണ്ടായ എണ്ണമറ്റ കലാപങ്ങൾ .... ബുദ്ധമതത്തെ സ്നേഹിച്ച് ഇല്ലാതാക്കിയത് ... RSS ആസൂത്രണം ചെയ്ത നുറുകണക്കിന് കൂട്ടക്കൊലകൾ ഇതൊക്കെയുണ്ട് ആശാനെ !
@pavithragnost1746
@pavithragnost1746 7 ай бұрын
അതൊക്കെ സയൻസ് ആണോ ഇന്ത്യയിൽ അല്ലേ സയൻസിന്റെ ഉറവിടം
@peterv.p2318
@peterv.p2318 7 ай бұрын
@@pavithragnost1746 കറക്ട്! യഥാർത്ഥ സയൻസ് പശു ശാസ്ത്രം മാത്രമാണ്.
@pkunnipkunnikrishnan447
@pkunnipkunnikrishnan447 7 ай бұрын
താങ്കൾ എന്തിനാണ് അതിന്റെ പുറകേ പോവുന്നത്
@firdouseck311
@firdouseck311 7 ай бұрын
പഞ്ചഭൂത സിദ്ധാന്തം പറയുന്നത് 5 മൂലകങ്ങൾ എന്നല്ല .അത് 92 മൂലകങ്ങളിൽ പെടുന്നതുമല്ല . its only a classification , that of the perceivable aspects of elements.
@SunilKumar-lg6tx
@SunilKumar-lg6tx 7 ай бұрын
പഞ്ജഭൂത സിദ്ധാന്തം അനുസരിച്ച് ശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഈ 5 ഘടകങ്ങൾ ചേർന്ന് ആണന്നല്ലേ അത് എത്ര മാത്രം കോമഡിയാണന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട് പിന്നെ പഞ്ചഭൂതങ്ങൾ എല്ലാം ഈ പറയുന്ന മൂലകങ്ങൾ കൊണ്ട് നിർമിതമാണ്
@Kashmal
@Kashmal 7 ай бұрын
ആരും ചിന്തിക്കാത്ത ചോദ്യങ്ങൾ 👍👍
@RaviKumar-vi9tb
@RaviKumar-vi9tb 7 ай бұрын
ഉണ്ടായിരിക്കാം ഇല്ലായിരിക്കും ഒന്നും പറയാൻ കഴിയില്ല. പിന്നെ ആർക്കും എന്തും പറയാം. തെളിവുകളുണ്ടോ
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Arsenic Purification.
@t.kbejoy8561
@t.kbejoy8561 7 ай бұрын
ഭാരതരതീയ ശാസ്ത്രങ്ങൾ ഋഷി മാ ര് ടെ സംഭാവനയാണ്. ഭാരതത്തിൻ്റെ യഥാർഥ പേര് ആർഷ ഭാരതം എന്നാണ് ഋഷി മാർ പൂർണസത്യം ഗ്രഹിച്ചവർ ആയിരുന്നു എന്നും ആധുനിക വൈദ്യ ശാസ്ത്രം പരാജയപ്പെടു ന്നിടത് ആയുർവേദം വിജയിക്കുന്നത് അതുകൊണ്ടാണ്. ആയിരക്കണക്കിന് ഋഷി മാർ ആയിരക്കണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങൾ നമുക്ക് തന്നിട്ടുണ്ട് .നമ്മസയിപ്പിൻ്റെ ഇംഗ്ലീഷിന് പുറകെ പോയി സംസ്കുതത്തെ അവഗണിച്ചത് കൊണ്ടാണ് നമുക്ക് ഋഷി ശാസ്ത്രങ്ങൾ അന്യമായിതീർന്നത്.avaseshikkunnapandithanmaare കൊണ്ട് വീണ്ടും pariposhippichaal ഇന്ത്യ വളരെ ഉന്നതങ്ങളിൽ ഇതും സംശയമില്ല. പക്ഷേ ഇനി വൈകിപ്പിക്കുന്നത് എന്ന് മാത്രം.
@sureshkj7637
@sureshkj7637 7 ай бұрын
പ്രചീന ഋഷിമാരുടെ ചില കണ്ടുപിടുത്തങ്ങള്‍ ഇതാ: A-ഭൂമിക്ക് അറ്റം ഉണ്ടന്നുള്ളത് 1. യജുർവേദം 31.5 അവനിൽ നിന്നാണ് വിരജ് ജനിച്ചത്; വിരാജിൽ നിന്ന് വീണ്ടും പുരുഷൻ ജനിച്ചു. ജനിച്ചപ്പോൾ, അവൻ ഭൂമിയുടെ അതിരുകൾക്കപ്പുറം പടിഞ്ഞാറോട്ടും കിഴക്കോട്ടും വ്യാപിച്ചു. 2. Rig Veda 8.25.18 ആകാശത്തിന്റെയും ഭൂമിയുടെയും അതിരുകൾ തൻ്റെ കിരണങ്ങൾ കൊണ്ട് അളന്നവൻ B- ഭൂമിയെ തൂണുകള്‍കൊണ്ടു താങ്ങിനിര്‍ത്തിയിരുക്കുകയാണെന്നുള്ള കണ്ടുപിടുത്തം 4.Rig Veda 1.160.4 അവൻ ദൈവങ്ങളിൽ (ഏറ്റവും ദൈവികം), (ഭക്ത) പ്രവൃത്തികളിൽ ഏറ്റവും പുണ്യമുള്ളവനാണ്, അവൻ സർവ്വ ആനന്ദദായകമായ ആകാശത്തിനും ഭൂമിക്കും ജന്മം നൽകി; അവൻ അവരെ രണ്ടും അളന്നു, വിശുദ്ധ ചടങ്ങുകൾക്കായി, ദ്രവിച്ചുപോകാത്ത തൂണുകളാൽ അവരെ താങ്ങിനിർത്തി." C-കാള ഭൂമിയെ ചുമന്നുകൊണ്ടിരിക്കുന്നു എന്നുള്ള കണ്ടുപിടിത്തം 5. അഥര്‍വ്വവേദം - 4.11.1 വണ്ടി വലിക്കുന്ന കാള നിലമുഴുക, ഭാരം ചുമക്കുക, മുതലായ കര്‍മ്മങ്ങളാല്‍ പൃഥ്വിയെ പരിപോഷിപ്പിക്കുന്നു. അവൻതന്നെ നാലു പുരാഡാശത്തിൻ്റെ ഉല്‍പത്തിക്ക് കാരണഭൂതമായതിനാല്‍ ആകാശത്തിൻ്റെ പോഷകനാകുന്നു. അവൻതന്നെ അന്തരീക്ഷത്തേയും പൂര്‍വ്വാദികളായ മഹാദിക്കുകളേയും വഹിച്ചുകൊണ്ടുരിക്കുന്നു. D-സൂര്യൻ സ്ഥിതി ചെയ്യുന്നത് പ്രപഞ്ചത്തിൻ്റെ മധ്യത്തിൽ എന്നുള്ള കണ്ടുപിടിത്തം 6. ഭാഗവതം 5.20.43 സൂര്യൻ സ്ഥിതി ചെയ്യുന്നത് [ലംബമായി] പ്രപഞ്ചത്തിന്റെ മധ്യത്തിൽ, ഭൂർലോകത്തിനും ഭുവർലോകത്തിനും ഇടയിലുള്ള പ്രദേശത്താണ്, ഇതിനെ അന്തരിക്ഷ, ബഹിരാകാശം എന്ന് വിളിക്കുന്നു. സൂര്യനും പ്രപഞ്ചത്തിന്റെ ചുറ്റളവും തമ്മിലുള്ള ദൂരം ഇരുപത്തിയഞ്ച് കോടി യോജന [രണ്ട് ബില്യൺ മൈൽ] ആണ്. ഇങ്ങനേയും ഋഷിമാരുടെ കുറച്ചു ശാസ്ത്രം സംഭാവനകളുണ്ട് ഇത് അതില്‍ ചിലത് മാത്രം
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Mathematics.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Chemistry.
@nvnv2972
@nvnv2972 7 ай бұрын
എവിടെയും എത്താത്ത ചിന്ത.വിശ്വാസങ്ങൾ സ്വീകരിക്കാം,തള്ളാം.അന്ധവിശ്വാസം ഒഴിവാക്കാം.സ്പർധ ഒഴിവാകണം.ലോക സമസ്ത സുഖിനോ ഭവന്തു.
@jayanpillai9850
@jayanpillai9850 7 ай бұрын
Swondham naadine enggane thaazhi samsarikkaruthu
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Allahabad pillar.
@sobhap6591
@sobhap6591 7 ай бұрын
രാവണൻ ജനകൻ മയൻ കുബേരൻ എന്നിവർക്കൊക്കെ വിമാനം ഉണ്ടായിരുന്നു
@deepudasjaya
@deepudasjaya 7 ай бұрын
😂
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
He is ignoring Chinese Civilization. Latin American, Red Indian Civilization.
@bawack7857
@bawack7857 7 ай бұрын
മറ്റുള്ളവരെ അപേക്ഷിച് ഇന്ത്യ വളരെ പിന്നിലാണ്
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
സിദ്ധ വൈദ്യം.
@somarajan007
@somarajan007 7 ай бұрын
എങ്ങനെ മാതൃരാജ്യത്തെതരംതാഴ്ത്താമെന്ന് ഗവേഷണം നടത്തുന്ന മരമാക്രികൾ..ത്ഫൂഊ
@bawack7857
@bawack7857 7 ай бұрын
സത്യം എപ്പോഴും പറയാം
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
അഗസ്ത്യ മുനി.
@ckpnair9508
@ckpnair9508 7 ай бұрын
Knowledge of your ignorance is sAlient.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
കള്ള് ഉണ്ടാക്കുന്നത്?
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Dacca മസ്ലിൻ.
@maansher2042
@maansher2042 7 ай бұрын
താങ്കൾ ശാസ്ത്രീയമായി വിലയിരുത്തന്നുന്നതിനു പകരം രാഷ്ട്രിയമായി വിലയിരുത്തുന്നത് ശരിയല്ല.. ശാസ്ത്രത്തെ ശാസ്ത്രീയമായി തന്നെ വിലയിരുത്തുക. രാഷ്ട്രീയമായി ഒരു രാജ്യത്തെ ശാസ്ത്രത്തെ കൂട്ടുകെട്ടുമ്പോൾ പറയുന്നതിന്റെ ധാർമികത നഷ്ടപ്പെടും... Thanks
@santhoshlkumar6743
@santhoshlkumar6743 7 ай бұрын
രാഷ്ട്രീയം തീർച്ചയായും കടന്നുവരും😊
@sinojdamodharan5723
@sinojdamodharan5723 7 ай бұрын
ഇന്ത്യയുടെ തലപ്പത്ത് ആരാ മുത്തേ ശാസ്ത്രത്തെ വളർത്തേണ്ടത് നമ്മളെ ഭരിക്കുന്നവരാ 🙏🙏
@ammadokammad3990
@ammadokammad3990 7 ай бұрын
❤ good😊😅
@ammadokammad3990
@ammadokammad3990 7 ай бұрын
❤ good😊😅
@ammadokammad3990
@ammadokammad3990 7 ай бұрын
❤ good😊😅
@vijayaraghavanramanmenon1018
@vijayaraghavanramanmenon1018 5 ай бұрын
ആറ്റം മോഡൽ പോലും ഭാവനയല്ലേ?
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
നാഡി ചികിൽസ.
@lakshmiu7052
@lakshmiu7052 7 ай бұрын
ഇവർക്കൊക്കെ ഭാരതത്തെ ഇകഴ്ത്തി കാട്ടുന്നതിൽ ഒരു സന്തോഷം.
@nasnish4858
@nasnish4858 6 ай бұрын
It's a fact ....it doesn't mean wat u mean
@subhashsankaran863
@subhashsankaran863 7 ай бұрын
ശരിയായ വിലയിരുത്തൽ
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
കളരി, മർമ്മാണി.
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Plastic surgery.
@gatamigaurav6326
@gatamigaurav6326 7 ай бұрын
വിമാനം എന്ന ചിന്ത എങ്ങനെ ഉണ്ടായി മാഷെ? നേർ വരയിൽ മാത്രം ചിന്തിക്കാൻ കഴിയുന്ന പരിമിതപ്രജ്ഞരായ നമുക്ക് ഇത്രയേ മനസ്സിലായുള്ളു എന്നത് കൊണ്ട് അങ്ങനെയങ്ങ് വിധിയെഴുതാമോ? "അയോദ്ധ്യയും,മുളൻമാരും'' ആണ് ഇന്ത്യയെ കീഴടക്കിയത് എന്ന് പറഞ്ഞത് വ്യക്തമായില്ല. 1.അയോദ്ധ്യ വന്ന് കീഴടക്കിയോ? 2. മുഗളൻമാർ വന്ന് കീഴടക്കി എന്ന് സമ്മതിച്ചല്ലോ? അവർ മുസ്ലിം മുകളല്ലെ? നളന്തയും തക്ഷശിലയും ഇന്ത്യക്കാർ സ്വയം തീവെച്ച് നശിപ്പിച്ചതാണോ? ഒരു പാട് factually തെറ്റായ പ്രസ്താവനകളും താങ്കൾ ചെയ്യുന്നു. 3000വർഷം മുൻപ് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം കണ്ട് പിടിച്ചത് അവരുടെ കണ്ണുകൾ ടെലസ്കോപ്പ് ആയതു കൊണ്ടാണോ? അത് അവർ ധ്യാനിച്ച് കണ്ടു പിടിച്ചതല്ലെ? മനുഷ്യ ജീവൻ ബീജസങ്കലനം തൊട്ട് പ്രസവം വരെയുള്ള അവസ്ഥ കൃത്യമായി പുരാണത്തിലുണ്ട്. അക്കാലത്ത് അത് എങ്ങിനെ അറിഞ്ഞു. ശരിയായി സയൻസ് പഠിച്ച് വളർന്ന ശാസ്ത്രജ്ഞൻമാർ വലിയ ഡോക്ടർമാർ എല്ലാം അവർക്കറിയാത്ത വിശദീകരിക്കാൻ കഴിയാത്ത പലതുമുണ്ടെന്നറിഞ്ഞ് വിനയാന്വീതരാകുന്നു. മാഷ് കുറച്ച് തമാശയൊക്കെ പറഞ്ഞ് ശിഷ്ടകാലം കഴിക്കു .താങ്ങാത്ത ഭാരം എടുക്കരുത്.
@sureshkj7637
@sureshkj7637 7 ай бұрын
പ്രചീന ഋഷിമാരുടെ ചില കണ്ടുപിടുത്തങ്ങള്‍ ഇതാ: C-കാള ഭൂമിയെ ചുമന്നുകൊണ്ടിരിക്കുന്നു എന്നുള്ള കണ്ടുപിടിത്തം 5. അഥര്‍വ്വവേദം - 4.11.1 വണ്ടി വലിക്കുന്ന കാള നിലമുഴുക, ഭാരം ചുമക്കുക, മുതലായ കര്‍മ്മങ്ങളാല്‍ പൃഥ്വിയെ പരിപോഷിപ്പിക്കുന്നു. അവൻതന്നെ നാലു പുരാഡാശത്തിൻ്റെ ഉല്‍പത്തിക്ക് കാരണഭൂതമായതിനാല്‍ ആകാശത്തിൻ്റെ പോഷകനാകുന്നു. അവൻതന്നെ അന്തരീക്ഷത്തേയും പൂര്‍വ്വാദികളായ മഹാദിക്കുകളേയും വഹിച്ചുകൊണ്ടുരിക്കുന്നു. D-സൂര്യൻ സ്ഥിതി ചെയ്യുന്നത് പ്രപഞ്ചത്തിൻ്റെ മധ്യത്തിൽ എന്നുള്ള കണ്ടുപിടിത്തം 6. ഭാഗവതം 5.20.43 സൂര്യൻ സ്ഥിതി ചെയ്യുന്നത് [ലംബമായി] പ്രപഞ്ചത്തിന്റെ മധ്യത്തിൽ, ഭൂർലോകത്തിനും ഭുവർലോകത്തിനും ഇടയിലുള്ള പ്രദേശത്താണ്, ഇതിനെ അന്തരിക്ഷ, ബഹിരാകാശം എന്ന് വിളിക്കുന്നു. സൂര്യനും പ്രപഞ്ചത്തിന്റെ ചുറ്റളവും തമ്മിലുള്ള ദൂരം ഇരുപത്തിയഞ്ച് കോടി യോജന [രണ്ട് ബില്യൺ മൈൽ] ആണ്. ഇങ്ങനേയും ഋഷിമാരുടെ കുറച്ചു ശാസ്ത്രം സംഭാവനകളുണ്ട് ഇത് അതില്‍ ചിലത് മാത്രം
@GijuAnto-eq3dp
@GijuAnto-eq3dp 5 ай бұрын
Zero.
@kannanparamasivamps1747
@kannanparamasivamps1747 7 ай бұрын
താങ്കളുടെ വേഷം ഇരിപ്പും കണ്ടപ്പോൾ എന്തൊരു മഹാൻ എന്ന് പറയണമെന്ന് വിചാരിച്ചു വാക്കുകൾ കേട്ടപ്പോൾ എല്ലാം മനസ്സിലായത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ എല്ലാ ചിന്താഗതിയും താങ്കൾക്കുണ്ട് ഹിന്ദു വിരോധികളായ മതേതരക്കാരൻ എങ്ങനെ എങ്ങനെ പ്രസംഗിക്കുവോ അതാണ് നിങ്ങളുടെ പ്രസംഗം രാമായണം നിങ്ങൾ മുഴുവനും പഠിച്ചിട്ടുണ്ടോ അതിൽ എത്ര ശ്ലോകം ഉണ്ടെന്നറിയാമോ രാമൻ ഉപയോഗിക്കുന്ന അക്ഷരങ്ങളുടെ പേര് അറിയുമോ? ആ പേരില് അഗ്നി ആശ്രമം എന്ന് പറയുമ്പോൾ അതിൽ പിന്നിലുള്ള പ്രവർത്തിക്കുന്ന ശാസ്ത്രം കാര്യങ്ങൾ സംസാരിക്കാം അത് നിങ്ങൾ പറഞ്ഞു വൈദ്യുതിയുടെ വാക്ക് ഉപയോഗിച്ചു വൈദ്യുതി വേദത്തിലാണ് പറയുന്നത് സംസ്കൃതത്തിൽ ഉണ്ട് വൈദ്യുതി വൈദ്യുതി കിട്ടണമെന്നുണ്ടെങ്കിൽ എന്ത് ബാഗിൽ തമ്മിൽ എങ്ങനെ ചെയ്താലാണ് വൈദ്യുതി കിട്ടുമെന്ന് ഗ്രന്ഥങ്ങൾ വിവരിക്കുന്നുണ്ട് ഇതൊന്നും നിങ്ങൾ ഹിന്ദു വേഷം വിട്ടു വരരുത് നിങ്ങൾ ക്രിസ്ത്യാനിയെ മുസ്ലിം ആയിട്ട് എതിർക്കാൻ എതിർക്കാൻ വരൂ എന്നിട്ട് കാണാം
@divakaranmk9557
@divakaranmk9557 7 ай бұрын
ഈ പൊട്ടൻ എന്തൊക്കെയാ പറയുന്നത്. അന്ന് അമ്പും വില്ലുമാണ് , ആറ്റംബോംബില്ല , മുപ്പുറം കത്തി. അന്നത്തെ അമ്പും വില്ലും കൊണ്ട് നടത്തിയ കാര്യങ്ങൾ മുഴുവൻ പറയൂ. അല്ലാതെ വിമർശിക്കാൻ വേണ്ടി മാത്രം മുഴുവൻ മനസ്സിലാക്കാതെ പറയരുത്. ആ അമ്പിലും വില്ലിലുമാണ് ലോകം മുഴുവൻ നശിപ്പിക്കുന്ന ബ്രഹ്മാസ്ത്രം പാശുപതാസ്ത്രവുമൊക്കെയുള്ളത്. ഈ അമ്പും വില്ലും കൊണ്ടാണ് ഭീഷ്മാചാര്യർ ശരശയ്യയിൽ കിടന്ന് വെള്ളം ചോദിച്ചപ്പോൾ ഭൂമിയിലേക്ക് അമ്പെയ്ത് ഒരു അരുവി തന്നെ ഉണ്ടാക്കിയത്. അങ്ങിനെ എത്രയോ സംഭവങ്ങൾ . അയ്യായിരമോ അതിനപ്പുറമോ വർഷങ്ങൾക്ക് മുമ്പ്. താങ്കൾ ആമയുടെയും മുയലിന്റെയുമൊക്കെ കഥ പറയൂ . അല്ലാതെ അറിയാത്ത കാര്യങ്ങൾ വിളമ്പരുത്
@sureshkj7637
@sureshkj7637 7 ай бұрын
എടോ തന്നെപോലെയുള്ള മതവിശ്വാസികളാണ് പൊട്ടൻമാര്‍ കാരണം പറയാം ശിവൻ്റെ ആയുധം എന്താണ് ത്രിശൂലം പോതുവായി ദൈവങ്ങളുടെ ആയുധങ്ങളാണ് ശൂലം, കുന്തം, അ൩ും വില്ലൂം, മഴുക്, കൊടുവാള്, തുടങ്ങിയവ എടോ ഇതൊക്ക് പണ്ട് മനുഷ്യൻ മൃഗങ്ങളെ വേട്ട ആടാൻ ഉപയോഗിച്ച് ആയുധങ്ങളാണ്. ഈ ആയുധങ്ങളൊക്ക് ആണോ ഈ പ്രപഞ്ചം മൊത്ത സൃഷ്ടിച്ച ദൈവങ്ങള്‍ക്ക് വേണ്ടത്. സലകാലങ്ങള്‍ക്ക് അധീതമായി ഈ പ്രപഞ്ചത്തിലെ ഒരു ജീവിക്കും ഒരിക്ക ലും ചിന്തിക്കാൻ പറ്റാത്ത ഒരു സൂപ്പര്‍ ടെക്നോളജിയുള്ള ആയുധങ്ങളല്ലേ ദൈവങ്ങള്‍ക്ക് വേണ്ടത്? അതോ ഗോത്രകാല മനുഷ്യൻ മൃഗങ്ങളെ വേട്ടയാടാൻ ഉപോയോഗിച്ച ശൂലം, കുന്തം, അ൩ും വില്ലൂം, മഴുക്, കൊടുവാള്, തുടങ്ങിയവആയുധങ്ങളാണോ വേണ്ടത്?. ബ്രഹ്മണൻ എഴുതിയ കെട്ടുകഥകളൊക്കെ തന്നെപോലെയുള്ളവര്‍ കണ്ണുമടച്ചങ്ങു വിഴുങ്ങും യുക്തിയും ബുദ്ധിയും ഒന്നും ഉപയോഗിക്കത്തില്ല. ഇന്ത്യൻ ചരിത്രം ഒന്നും വായിക്കുക
@mrchandranmanjankal407
@mrchandranmanjankal407 7 ай бұрын
പരിണാമ സിദ്ധാന്തം ശരിയെന്ന് കാണാൻ എന്ത് ശാസ്ത്രീയ പിൻബലമാണ് താങ്കൾക്ക് അവതരിപ്പിക്കാനുള്ളത്....???
@sureshkj7637
@sureshkj7637 7 ай бұрын
ഹിന്ദു വിശ്വാസ പ്രകാരം ബ്രഹ്മത്തില്‍ നിന്നാണ് ജീവൻ ഉണ്ടായതെന്ന് പറയുന്നു ഇതിന് വല്ലോ പിൻബലവും ഉണ്ടോ? 98% ശാസ്ത്രജ്‍ഞൻ മാരും പരിണാമത്തെ പുന്തുണക്കുന്നു. ശാസ്തിയ പഠനങ്ങളും നടന്നിട്ടുണ്ട്. പരിണാമത്തിൻ്റെ തെളിവുകളും കിട്ടിയിട്ടുണ്ട്. ഇതിനെ എതിര്‍ക്കുന്നവര്‍ സൃഷ്ടി വാദികള്‍ മാത്രം.
@KrishnaKumari-zh9wb
@KrishnaKumari-zh9wb 7 ай бұрын
Chetta ayurveda is from Hindus ,deal with it
@rajendrans194
@rajendrans194 7 ай бұрын
ഇത്തരം തരം താണ തർതമ്യം ചെയ്യല്ലേ, ഭാരതത്തിന്റെ വിലപ്പെട്ട വേദങ്ങൾ അന്യ രാജ്യങ്ങൾ പ്രയോജനപ്പെടുത്തി ഒറ്റകാര്യം പറയാം ഇന്ന് വലിയ ടെലിസ്കോപ്പും കമ്പ്യൂട്ടർ ഉപയോഗിചാണ് ഗ്രഹങ്ങളുടെ വലിപ്പവും അകലവും കണക്കു കൂട്ടിയിട്ടുള്ളത് ഈ കാര്യം പുരാതന കാലത്തു മഹർഷിമാർ ഒരു ഉപകരണം പോലും ഇല്ലാതെ കണ്ടു പിടിച്ചിരുന്നു എന്നത് മറക്കാൻ പാടില്ല. ഇതു ഒരു ഉദാഹരണം മാത്രമാണ്.
@dencydency8117
@dencydency8117 7 ай бұрын
പുരാതനകാലത്ത് കണ്ടുപിടിച്ച കണ്ടുപിടുത്തങ്ങൾ എന്തൊക്കെയാണ്
@bijugeorge8505
@bijugeorge8505 7 ай бұрын
😅😅😅😅 comedy
@sinojdamodharan5723
@sinojdamodharan5723 7 ай бұрын
😂😂😂😂😂😂😂😂😂😂
@bawack7857
@bawack7857 7 ай бұрын
കെട്ടു കഥ
@sureshkj7637
@sureshkj7637 7 ай бұрын
ഋഷിമാരുടെ പ്രാചിന ടെക്നോളജി ഉപയോഗിച്ചു കണ്ടുപിടിച്ച ചില കണ്ടുപിടിത്തങ്ങള്‍ ഇതാ : 1. നമ്മുടെ നക്ഷത്രമായ സൂര്യനു കര്‍ണ്ണൻ എന്നൊരു പുത്രൻ ഉണ്ടായിരുന്നു എന്നു കണ്ടുപിടിച്ചത് ഋഷിമാരാണ്.🤣 2. നമ്മള്‍ ശ്വസിക്കുന്ന വായുവിന് ഒരു മകനുണ്ടായിരുന്ന ഇതാണ് വായുപുത്രനായ ഹനുമാൻ ഇതും ഋഷിമാരുടെ മഹത്തായ കണ്ടുപിടുത്തമാണ്. 🤣 3.നമ്മുടെ നക്ഷത്രമായ സൂര്യനെ ഒരിക്കല്‍ ഹനുമാൻ വിഴിങ്ങിയെന്നു കണ്ടുപിടിച്ചതും ഈ മഹാനമാരായ ഋഷിമാരാണ്. 😂
@KrishnaKumari-zh9wb
@KrishnaKumari-zh9wb 7 ай бұрын
Communist ano chetta
@alarajan4856
@alarajan4856 7 ай бұрын
ഇതുപോലെ മറ്റു മതങ്ങളെപ്പറ്റി കുറ്റം പറയാൻ സാറിനു കഴിയുമോ?
@robberoman
@robberoman 7 ай бұрын
ഇവിടെയാരും മതങ്ങളെപ്പറ്റിയല്ലല്ലോ പറഞ്ഞത്? പിന്നെ, അത്തരം പൊട്ടക്കഥകൾ പടച്ചുവിടുന്നവർക്ക് അങ്ങനൊക്കെ തോന്നും
@sinojdamodharan5723
@sinojdamodharan5723 7 ай бұрын
എല്ലാ മതത്തെയും പറയും 👍👍👍
@pearlr4805
@pearlr4805 7 ай бұрын
കാൽ കാശിനു വിവരമില്ലാത്ത മഠയൻ.
@pearlr4805
@pearlr4805 7 ай бұрын
ശാസ്ത്രത്തെ പറ്റി പറയുമ്പോൾ മതം തൊലിക്കാതിരിക്കുക
@Ravisidharthan
@Ravisidharthan 7 ай бұрын
സാറേ നിങ്ങൾ ഇത്ര അധഃപതിച്ചു പോവരുത്.... ഇവിടത്തെ ശാസ്ത്രത്തിൻ്റെ മുന്നേറ്റം അറിയണം എങ്കിൽ ചരിത്രം പഠിക്കണം.... ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്ക്...പൊട്ടൻ കമ്മ്യുണിസ്റ്റ് govt ന് backbone നൽകാൻ ഉണ്ടാക്കിയ പോഷക സംഘടനയും സംവിധാനവും ആയ സംഗതി ആണ് ശാസ്ത്ര സാഹിത്യ പരിഷത്.. നിങൾ ശാസ്ത്രത്തെ support ചെയ്യുന്നുണ്ടെങ്കിൽ നല്ലത്, അതിൻ്റെ ഇടയിൽ കൂടെ കമ്മ്യുണിസ്റ്റ് അജണ്ട കടത്താതെ ഇരിക്കുക... ശാസ്ത്ര സാഹിത്യ പരിഷത്തിന് ഈ കാര്യങ്ങളിൽ പറയുന്ന പോലെ, മറ്റു മതങ്ങളിലെ കാര്യങ്ങളിൽ, ഇസ്രായേൽ പലസ്തീൻ പ്രശ്നത്തിൽ അഭിപ്രായം ഒന്നും ഇല്ലെ? നട്ടെല്ല് ഉണ്ടെങ്കിൽ അതിൽ ഇടപെടുക.. Safe zone ഇല് നിന്ന് കളിക്കരുത്.... കമ്മ്യൂണിസം യഥാർത്ഥ ശാസ്ത്രത്തെ അംഗീകരിക്കുന്നില്ല ലോ.. അവരുടെ സ്വന്തം കപട ശാസ്ത്രം (pseudoscience) അവർക്ക് ഉണ്ട്.. വൈരുദ്ധ്യാത്മക ഭൗതിക വാദം... Main stream science അവർക്ക് പുല്ലാണ് .. അത്രയ്ക്ക് സയൻ്റിഫിക് temper കുത്തി കേറുന്നുണ്ട് എങ്കിൽ, """കമ്മ്യൂണിസവും കപടശസ്ത്രവും"" എന്നുള്ള title ൽ ഒരു വീഡിയോ ചെയ്യണം, എന്തേ കണ്ടില്ല..... സയൻ്റിഫിക് temper ചോർന്നു പോയോ??? അതോ നിങൾ വിശ്വസിക്കുന്ന കാര്യം നിഷേധിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ??? പേടി ആണോ? ഇതും നവോത്ഥാനം ആണ്, സംഘടന പൂട്ടിക്കും എന്ന് പേടി ഉണ്ടോ?? മേലെ പറഞ്ഞ ടൈറ്റിലിൽ ഒരു ബുക്ക് പബ്ലിഷ് ചെയ്യാൻ ആവുമോ? So selective scientific temper, അതാണ് നിങൾ... ഹിന്ദു, ഇന്ത്യ ഒക്കെ ഒരു safe zone ആണ്... എന്തേ ഖുർആൻ മണ്ടത്തരങ്ങൾ എന്നുള്ള ലേബലിൽ വീഡിയോ ചെയ്യുന്നില്ല...??? പേടിച്ച് പോയോ? സയൻ്റിഫിക് temper മൂഞ്ചിയ? നിങ്ങളെപ്പോലെ ഒരു നല്ല മനുഷ്യനോട് ഇത്ര മോശമായി സംസാരിക്കേണ്ടി വന്നതിൽ വിഷമം ഉണ്ട്... But പരിഷത്തിൻ്റെ ഈ സെലക്ടീവ് temper... കയ്യിൽ വെച്ചാൽ മതി....കേട്ടോ.. ഇനിയും നിങൾ രൂക്ഷമായ ഭാഷ നേരിടേണ്ടി വരും... സാറേ പ്രായം ആയില്ലേ... സത്യം സത്യം പോലെ പറയൂ...political അവാതെ...
@general123ist
@general123ist 7 ай бұрын
😂
@Ravisidharthan
@Ravisidharthan 7 ай бұрын
@@general123ist ninte arkenkilum enthenkilum aayo..🤣
@general123ist
@general123ist 7 ай бұрын
@@Ravisidharthan താങ്കൾ മഹാ പണ്ഡിതൻ തന്നെ,🤣
@Ravisidharthan
@Ravisidharthan 7 ай бұрын
@@general123ist ഞാൻ പണ്ഡിതൻ ഒന്നും അല്ല..atheist ആണ്... എന്നുവെച്ച് ഉള്ളത് ഇല്ലാതാകുന്നില്ല... ബ്രോക് വിവരം ഇല്ലേൽ...നെറ്റിൽ അടിച്ച് നോക്കാം...അല്ലേൽ ithpole മെഴുകാം...
@general123ist
@general123ist 7 ай бұрын
@@Ravisidharthan താങ്കൾ അല്ലവരേക്കൾ വിവരം ഉള്ളളവൻ തന്നെ🤣 athiest ലേബൽ വച്ചാൽ എല്ലാം ആയി ബ്രോക്ക് നല്ലത് വരും
@mohdrashad8856
@mohdrashad8856 7 ай бұрын
Ningalude rashtreeyam enthanennu ariyilla..but one thing u must admit that Indians were far better than 70% of the world..we were modern in science on those days.. 1.Ayurveda When others were debating the theories on medical science and causation of diseases,we already had a noble branch of medical science-Ayurveda,I agree nowadays we lost updation on this.but with Egyptians and Chinese we were successfully competing on medical science on that era. Contributions: Cataract surgery ,siddha,plastic surgery 2.Mathematics From zero to number system,Indian mathematicians were far better than all. 3.astronomy I have recently visited Rajasthan,Udaipur-there we had some great astronomical inventions I found interesting History books are indicating we influenced Arabs and Chinese vice versa.
@pmp7771
@pmp7771 7 ай бұрын
തുടക്കം തന്നെ ഗംഭീരം. ഇന്ത്യ ഒന്നുമല്ല. ഇന്ത്യയിൽ ജനിച്ചു വളർന്നു തിന്നു കൊഴുത്ത് വഷളത്തരം പറയുക. ഭാരതത്തെ കുറിച്ച് പോസിറ്റീവ് ആയി പറയാൻ ഒന്നും കഴിയാതെ പോകുന്നത് അടിമ ആയത് കൊണ്ട്
@dencydency8117
@dencydency8117 7 ай бұрын
യാഥാർത്ഥ്യം പറയുമ്പോൾ എന്തിനാണ് അസഹിഷ്ണുത
@rhythmvisionvillur
@rhythmvisionvillur 7 ай бұрын
മുഴുവൻ കേൾക്കൂ ...
@sinojdamodharan5723
@sinojdamodharan5723 7 ай бұрын
എന്നാ കുഞ്ഞേ ഇന്ത്യ ഉണ്ടായതു
@shameermu328
@shameermu328 7 ай бұрын
ഇന്ത്യ തന്നെ ഉണ്ടായിരുന്നില്ലല്ലോ
@bawack7857
@bawack7857 7 ай бұрын
100%സത്യം
@bawack7857
@bawack7857 7 ай бұрын
സയൻസ് പിടിക്കാഡോ പൊട്ടത്തരം പറയാതെ
@prasadp6713
@prasadp6713 7 ай бұрын
ഡിയര്‍ പപ്പു, നിങ്ങള്‍ കുതിരവട്ടനെപ്പോലെ സംസാരിക്കരുത്. ഇന്ത്യയില്‍ ഗള്‍ഫ് ഓഫ് കാംബേ എന്നൊരു സ്ഥലമുള്ളതു നിങള്‍ക്കറിയാമോ? 9500വര്‍ഷമാണതിന് ജര്‍മ്മനിയിലെ ഹാനോവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പഴക്കം കണക്കാക്കിയിരിക്കുന്നത് എന്നത് നിങള്‍ക്കറിയാമോ? (നിങള്‍ എല്ലാം അറിയുന്ന പരിഷത്തിന്റെ ഈശ്വരനാണല്ലൊ!) ഇതും കേള്‍ക്കാതിരിക്കാന്‍ സാധ്യതയില്ല. ഇനി ആ വാര്‍ത്ത വന്ന അന്ന് നിങള്‍ കണ്ണുസൂക്കേടു വന്ന് തല്കാലാന്ധ്യം വന്നിരിക്കുകയായിരുന്നോ?!!!!!!!!!!! My Point is: 9500 വര്ഷം മുന്പ് ഇന്ത്യയില്‍ ഒരു നഗരമുണ്ടാകാന്‍ നിങളുടെ സയന്‍സ് അനുവദിക്കുമോ? ഇല്ലെങ്കില്‍ അഥവാ "ഫൗള്‍....... ഫൗള്‍......." എന്നണെങ്കില് ഒന്നും മുന്നോട്ടു പറയാനില്ല.
@sureshkj7637
@sureshkj7637 7 ай бұрын
My Point is: താങ്കള്‍ വിട്ടില്‍ ഉപയോഗിക്കുന്ന ടെക്നോളജിയോക്ക് ഋഷിമാരുടെ പ്രാചീന ടെക്നോളജിയാണ് ഉദാഹരണത്തിനെ TV, Fridge, Washing Machine, Mobile , Face Book, WhatsApp, You Tube തുടങ്ങിയവ😂😂
@Basant-ex5pd
@Basant-ex5pd 7 ай бұрын
എല്ലാം നുണ കഥകൾ😅
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 26 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 130 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН