പ്രാർത്ഥനയുടെ മാധുര്യം (The Sweetness of Dua)

  Рет қаралды 19,126

Al Furqan

Al Furqan

3 ай бұрын

പ്രാർത്ഥനയുടെ മാധുര്യം (The Sweetness of Dua)

Пікірлер: 111
@fasnapp8288
@fasnapp8288 3 ай бұрын
അസ്സലാമു അലൈകും വറഹ്മതുല്ലാഹ്.. നിങ്ങളുടെ അടുത്ത് നിന്ന് ഖുർആൻ ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹം ഉണ്ട്.. ഓരോ ക്ലാസ്സുകളിലും ഖുർആനിന്റെ പല ഭാഗങ്ങൾ കേൾക്കുമ്പോൾ ഖുർആൻ തുടക്കം മുതൽ അവസാനം വരെ ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു.. കഴിയുമെങ്കിൽ അതിനുള്ള ക്ലാസുകൾ കൂടെ നടത്താൻ പറ്റുമോ പ്രവാചക ചരിത്രം പോലെ.. Its a request.. അള്ളാഹു അനുഗ്രഹിക്കട്ടെ അല്ലാഹുമ്മ ആമീൻ 🤲
@sajnaanush5226
@sajnaanush5226 3 ай бұрын
Refer Qur'an class of shihab mankada .
@abdulsalam2443
@abdulsalam2443 18 күн бұрын
Vahaabi paribasha padikkanda​@@sajnaanush5226
@seedsandpickaxes2387
@seedsandpickaxes2387 3 ай бұрын
എൻറെ ജീവിതത്തിൽ വീണ്ടും വീണ്ടും പരീക്ഷണങ്ങൾ വരികയാണ്. ജോലി സംബന്ധമായി, കുടുംബവുമായി ആവർത്തിച്ചു ആവർത്തിച്ചു പരീക്ഷണങ്ങൾ തന്നെയാണ്. വീണ്ടും ഇതേപോലെ എന്നെ പരീക്ഷിക്കരുതേ എന്ന് കിടന്നും ഇരുന്നും പകലിലും രാത്രിയിലും ഞാൻ ദുആ ചെയ്തു. ഈ ആഴ്ച വീണ്ടും ആവർത്തിച്ചു വന്നു. ഇതിലെല്ലാം വലിയ പ്രയാസങ്ങൾ നേരിട്ട എത്രയോ പേർ ഉണ്ട്. ഞാൻ വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു. ക്ഷമയോടെ നേരിടാൻ. മനസ്സ് പതറിപോവാതിരിക്കാൻ. പ്രതിഫലം കിട്ടാതിരിക്കയില്ല എന്ന വിശ്വാസത്തോടെ. നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം
@user-cx7qc6og1g
@user-cx7qc6og1g 3 ай бұрын
Ameen ya rabbal alameen....
@faseelasalam6359
@faseelasalam6359 3 ай бұрын
Aameen
@zxc5206
@zxc5206 3 ай бұрын
الله vin ishtamullavareyaan pareekshikkuka kooduthal.thalaraathe thawakkul cheyth. Munnotpovuka.Dua kaividaathe.. الله eluppathil prayasangal neekkitharatte
@koyachaliyam2374
@koyachaliyam2374 3 ай бұрын
ക്ഷമമിക്കുക പടച്ചോൻ കൂടെ യുണ്ട് 🤲🏻
@shailanasar3824
@shailanasar3824 3 ай бұрын
🤲🏻🤲🏻
@sainudheenkk6066
@sainudheenkk6066 3 ай бұрын
മാഷാഅല്ലാഹ്‌, ഏത് കഠിന ഹൃദയനും കരഞ്ഞു പോകുന്ന ഒരു അമൽ ആണ് മനം ഉരുകിയുള്ള ദുആ , പ്രാർത്ഥിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതിയാണ് പ്രാർത്ഥനയുടെ മജ്ജ എല്ലാ ഭാരവും ഇറക്കി വെക്കാൻ ഏക ആശ്രയം അത് "അല്ലാഹു" മാത്രം ആണ്. അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.....
@salihfloki1717
@salihfloki1717 3 ай бұрын
നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ എത്ര മനോഹരമായ വാക്കുകൾ 😒
@user-zr8km6yg9x
@user-zr8km6yg9x 3 ай бұрын
ഉസ്താദേ 95 എപ്പിസോഡ് ഉടനെ വിടണേ,,, pls അള്ളാഹു ഉസ്താദിന് ആഫിയത്തോടെയുള്ള ആരോഗ്യവും ഹൈറും ബർകതും നൽകട്ടെ, ആമീൻ ❤
@MubashiraMe-xe9sq
@MubashiraMe-xe9sq 3 ай бұрын
പ്രാർത്ഥന കൊണ്ട് അത്ഭുതം സംഭവിച്ചിട്ടുണ്ട് എന്റെ ജീവിതത്തിൽ alhamdhulillah ❤ ആ തവക്കുൽ കൊണ്ട് കിട്ടുന്ന മനസമാധാനം എത്രയോ വലുതാണ്
@abdullach7451
@abdullach7451 3 ай бұрын
നീ നിന്റെ നാവ് ചലിപ്പിക്കാൻ അള്ളാഹു നിനക്ക് അവസരം നൽകുന്നുണ്ടെങ്കിൽ നീ അറിയണം അള്ളാഹു നിനക്ക് എന്തോ നൽകാൻ ഉദ്ദേശിക്കുന്നുണ്ട്...സുബ്ഹാനല്ലാഹ് 🤲.. ഇത് അറിയാതെ ആണല്ലോ പലപ്പോഴും നമ്മൾ കുട്ടികളെ പോലെ ഒരു കാര്യത്തിന് വേണ്ടി അള്ളാഹു വിനോട് വാശി പിടിക്കാറുള്ളത്..
@shailanasar3824
@shailanasar3824 3 ай бұрын
SubahanAllah
@noushadpayyanedam1165
@noushadpayyanedam1165 3 ай бұрын
അല്ലാഹു ഉസ്താദിന് ദീർഗയുസ്സ് നൽകട്ടെ
@sabisabira2262
@sabisabira2262 3 ай бұрын
സത്യം ആണ് 🤲🤲കിട്ടിയില്ലെങ്കിലും പ്രാർത്ഥന കഴിയുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു കുളിർമ്മ ❣️❣️ma sha Allah അൽഹംദുലില്ലാഹ്
@dilbar__07
@dilbar__07 3 ай бұрын
Al furqan❤
@minnathpt6782
@minnathpt6782 2 ай бұрын
Masha allah. Jazakallah.....
@nideemnahmad5586
@nideemnahmad5586 3 ай бұрын
Allahumma ameen ❤
@journeyoflife5767
@journeyoflife5767 2 ай бұрын
🎉🎉🎉🎉
@salaudeenph9699
@salaudeenph9699 13 күн бұрын
الله اكبر ❤
@muhammednizamudheen9457
@muhammednizamudheen9457 3 ай бұрын
رضيت بالله ربا وبالاسلام دينا وبمحمد نبيا
@puzzlesandriddles100
@puzzlesandriddles100 24 күн бұрын
അല്ലാഹുവിനെ ഓർമിപ്പിച്ച താങ്കൾക്ക് അവൻ പ്രതിഫലം നൽകട്ടെ...ആമീൻ
@user-vi4xk2xv7t
@user-vi4xk2xv7t 14 күн бұрын
സുബ്ഹാനല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ലാ ഇലാഹ ഇല്ലല്ലാഹി 🤲 അല്ലാഹു അക്ബർ 🤲❤️
@muhammednihalmv4475
@muhammednihalmv4475 3 ай бұрын
ഇതിന്റെ രണ്ടാം ഭാഗം വേണം ഇന്ഷാ അല്ലാഹ്
@Izmail.M
@Izmail.M 3 ай бұрын
Yes... അതിൽ തഹജ്ജുദ് ന്റെ മഹ്വതങ്ങളും ഉൾപ്പെടുത്തണം...إن شاء الله
@sherlyagnes.3
@sherlyagnes.3 3 ай бұрын
@subairvc616
@subairvc616 3 ай бұрын
Alfurkan. Mashalla. ❤❤
@SahadmuthuMuthu
@SahadmuthuMuthu 3 ай бұрын
Subhanallah ❤️AL hamdhulillahh ❤️Allahu Akbar ❤️
@hussainvt5330
@hussainvt5330 3 ай бұрын
🤲🏻🤲🏻🤲🏻
@abdulnasar369
@abdulnasar369 3 ай бұрын
ماشاء الله....
@journeyoflife5767
@journeyoflife5767 2 ай бұрын
جزآك الله خير
@abdulazeez3775
@abdulazeez3775 3 ай бұрын
Alhamdulillah
@muhammednizamudheen9457
@muhammednizamudheen9457 3 ай бұрын
ഇതാണ് സത്യം
@shabnafasal8387
@shabnafasal8387 3 ай бұрын
Alhamdulillah🎉
@shamnathshameed8232
@shamnathshameed8232 3 ай бұрын
😀അസ്സലാമു അലൈക്കും 😌ഹയവും ഖയ്യും മുമായ നാഥാ 🤲പ്രിയ പണ്ഡിതന് പരിപൂർണ്ണമായ സംരക്ഷണവും,ആഫിയത്തുള്ള ദീർഘായുസ്സും പ്രതിനിധാനം നൽകേണമെ✨✨✨ അള്ളാഹുമ്മ ആമീൻ….🤲
@rafeenaashkar9362
@rafeenaashkar9362 3 ай бұрын
جزاك الله خيرا كثيرا
@journeyoflife5767
@journeyoflife5767 2 ай бұрын
ماشآء الله
@muthumapoovathiummer8681
@muthumapoovathiummer8681 3 ай бұрын
🤲🌹Duha
@koyachaliyam2374
@koyachaliyam2374 3 ай бұрын
യാ അല്ലാഹ് 🤲🏻
@user-mu4no1sm4o
@user-mu4no1sm4o 3 ай бұрын
جزاك الله خيرا..🤲❤
@mazharhabeeb7171
@mazharhabeeb7171 3 ай бұрын
❤❤❤❤❤
@muhammedameenmuhammedameen427
@muhammedameenmuhammedameen427 3 ай бұрын
Alhamdhulilla.. Subhanalla❤❤❤
@fathimasuharamulanthala2749
@fathimasuharamulanthala2749 3 ай бұрын
Alhamdulillah❤
@muhammedsalih5208
@muhammedsalih5208 3 ай бұрын
❤❤❤
@rafeenaashkar9362
@rafeenaashkar9362 3 ай бұрын
وعليكم السلام ورحمه الله وبركاته
@muhammedanazt.a4353
@muhammedanazt.a4353 3 ай бұрын
بارك الله فيك جزاكلله خير
@suharakhalid5912
@suharakhalid5912 3 ай бұрын
അൽഹംദുലില്ലാഹ് സൂപ്പർ spiech sir അസ്സലാമുഅലൈക്കും
@shoukathhussain9480
@shoukathhussain9480 3 ай бұрын
Jazakallah khair for posting Insha'Allah Khair
@shailanasar3824
@shailanasar3824 3 ай бұрын
Alhamdulillah 🤲🏻
@liyakathali8744
@liyakathali8744 3 ай бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله......جزاكم الله خيرا و جزاء.....
@shoukathali611
@shoukathali611 3 ай бұрын
👍👍👍👍👍👍❤️
@anasmalik3946
@anasmalik3946 3 ай бұрын
Ssalamun alaikum നിങ്ങളുടെ ശബ്ദവും ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ പല ഇസ്ലാമിക്‌ പേജികളിലും വീഡിയോകൾ വരുന്നുണ്ട്. ഉപകാരപ്പെട്ടു ❤️
@muhammednizamudheen9457
@muhammednizamudheen9457 3 ай бұрын
ദുആ പോലും അവന്റെ ഇഷ്ടം ആണ്
@journeyoflife5767
@journeyoflife5767 2 ай бұрын
م🎉🎉🎉🎉🎉
@Unibrow51
@Unibrow51 3 ай бұрын
Mashallah
@askmedia6274
@askmedia6274 3 ай бұрын
و عليكم السلام ورحمة الله وبركاته ❤
@habnasunaina5228
@habnasunaina5228 3 ай бұрын
Alhamdulillah❤❤❤👍👍👍
@uvibes4242
@uvibes4242 3 ай бұрын
Alhamdhulillah ❤
@alaviveeramangalam4727
@alaviveeramangalam4727 3 ай бұрын
അനുഭൂതിയുടെ ആസ്വാദനംഅനുപമം.!!!!!
@muhammedjasil8707
@muhammedjasil8707 3 ай бұрын
എന്ത് മനോഹരം
@mohamedyoonus9851
@mohamedyoonus9851 3 ай бұрын
Waalaikkumussalam ❤
@arshaqmuhammed1665
@arshaqmuhammed1665 3 ай бұрын
❤❤
@hussainvt5330
@hussainvt5330 3 ай бұрын
🤲🏻🤲🏻
@hussainvt5330
@hussainvt5330 3 ай бұрын
🤲🏻
@riyazmohammad5364
@riyazmohammad5364 3 ай бұрын
❤❤❤❤❤❤ Ma sha ALLAH ❤
@ijasahammedc2902
@ijasahammedc2902 3 ай бұрын
👍
@savadgalaxy5334
@savadgalaxy5334 3 ай бұрын
❤🎉🎉🎉
@aneemahassan1402
@aneemahassan1402 3 ай бұрын
അൽഹ൦ദുലില്ലാഹ് അൽഹ൦ദുലില്ലാഹ് ഹ൦ദൻ ഖസീറാ
@shamsudheen7841
@shamsudheen7841 3 ай бұрын
👍👍👍
@3JBN
@3JBN 3 ай бұрын
സൂറ യൂസുഫ്: വിവരണവും പാഠങ്ങളും എന്ന വീഡിയോയുടെ ശേഷിക്കുന്ന ഭാഗം സമയമുണ്ടക്കിൽ അപ്‌ലോഡ് ചേയയുമോ . അല്ലാഹു തങ്ങള്ക്ക് അതിനുള്ള ക്കൂലിയും ബറക്കത്തും നൽകട്ടെ .🤲
@ayshabida2972
@ayshabida2972 3 ай бұрын
Assalamu alaikum us usthad Plz explain Asmaul Husna
@user-ln5xu9vf6z
@user-ln5xu9vf6z 3 ай бұрын
അസ്സലാമു അലൈക്കും നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്
@mohammedalipothuvachola8716
@mohammedalipothuvachola8716 3 ай бұрын
Ithu kelkan etra maduryamanu congratulations
@JamshiFazal
@JamshiFazal 3 ай бұрын
A̤l̤h̤a̤m̤d̤ṳl̤i̤l̤l̤a̤a̤h̤❤
@shanij5204
@shanij5204 3 ай бұрын
Ustadinte name nthaanu
@asharafam8100
@asharafam8100 3 ай бұрын
ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണേ. തൗഹീദ്, ഷഹാദാ എന്നീ വിഷയങ്ങളെ കുറിച്ച് പറയുമോ.
@user-cv6cz3rf1r
@user-cv6cz3rf1r 3 ай бұрын
Assalamu alikum
@thajupp779
@thajupp779 3 ай бұрын
Assalamu alikum, Mail ഒന്ന് നോക്കാമോ...
@fawasmohd1597
@fawasmohd1597 3 ай бұрын
❤🫶🏽
@binthibraheem2691
@binthibraheem2691 3 ай бұрын
അസ്സലാമു അലൈകും., നമ്മുടെ വിശ്വാസം പൂർണമാകണമെങ്കിൽ ഒരു മുറബ്ബി യായ ശൈഖിൽ നിന്ന് തൗഹീദ് സ്വീകരിക്കണം എന്നാലേ ഈമാനോട് കൂടി മരിക്കാൻ സാധിക്കുകയുള്ളു.... ശൈഖില്ലാത്തവന്റെ ശൈഖ് ശൈത്താൻ ആണെന്നാണ്
@SahadmuthuMuthu
@SahadmuthuMuthu 3 ай бұрын
എന്റെ ഫാമിലി ...... ശൈഖ് ന്റെ തൗഹീദ് ല. ശൈഖ് ഒരു ദിക്ർ പറഞ്ഞു കൊടുക്കും മഗ്‌രിബ് ന്നു അത് ചൊല്ലും. നേർച്ച , ഉറൂസ്,ഖബറിൽ സുജൂദ്. ശൈഖ് ന്റെ കാലിൽ വീണു സുജൂദ്. അഞ്ചു നേരത്തെ നിസ്കാരം ഇല്ലാ നോമ്പ് ഇല്ലാ. അവർ പറയും നമ്മുടെ നോമ്പ് നിസ്കാരം അല്ലാഹുവിന്ന് വേണ്ട. ഒരുപാട് തലകുത്തി മറിഞ്ഞിട്ട് എന്തു കിട്ടാനാ ☺️ എനിക്ക് ഒരുപാട് ഇഷ്ടം മുത്ത് റസൂൽ ❤️ നെ ആണ്. അവരാണ് മുറബി ❤️റസൂൽ കാണിച്ചു തന്ന വഴി ആണ് തൗഹീദ് 🥰
@itsmenizumol
@itsmenizumol 3 ай бұрын
Assalamualaikum ... this is nisha from Coimbatore, i want to talk to you, Share any contact
@mujeebpullanipattambi
@mujeebpullanipattambi 3 ай бұрын
രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു 🙏
@moi_185
@moi_185 3 ай бұрын
🤍🤍🤍jazakallah khairr🤍🤍🤍
@abdulhakeem6254
@abdulhakeem6254 3 ай бұрын
💎𝑫𝑨𝑰𝑳𝒀 𝑸𝑼𝑰𝒁💎 🗓️ *01-04-2024* *📌 ചോദ്യം: 18* 💫💫💫🎉🎉🎉പട്ടണത്തിന്റെ അങ്ങേയറ്റത്ത് നിന്ന് വന്ന മനുഷ്യൻ ഒരു അപരിചിതൻ ആയിരുന്നു എന്ന് പ്രസ്താവിച്ചത് ആരാണ് ❓️ A-ഇമാം റാസി B- ഇമാം ഇബ്നു കസീർ C- ഇമാം ഇബ്നു ജരീർ D-സയ്യിദ് ഖുത്തുബ് 💚💚💚💚💚💚💚💚 💫💫💫💫💫💫💫 〰〰〰 Anybody know answer
@moi_185
@moi_185 2 ай бұрын
USTHAD PLZ ALLAHUVINTE 99 NAMES ORONN EPISODE SERIES PLZface-red-heart-shapeface-red-heart-shape 🤍🤍🤍jazakallah khairr🤍🤍🤍
@jaffsz
@jaffsz 3 ай бұрын
@ISafrin
@ISafrin 3 ай бұрын
Alhamdulillah ❤❤❤
@fasiltt9205
@fasiltt9205 3 ай бұрын
❤❤❤❤❤
@sayedaboobaker
@sayedaboobaker 3 ай бұрын
❤❤❤
@ashfakarshad6624
@ashfakarshad6624 3 ай бұрын
❤❤
@user-cx7qc6og1g
@user-cx7qc6og1g 3 ай бұрын
@sadikali7709
@sadikali7709 3 ай бұрын
@faisalpk9743
@faisalpk9743 3 ай бұрын
@muhammedpj1604
@muhammedpj1604 3 ай бұрын
@shimil8794
@shimil8794 3 ай бұрын
@Maryam-yi8tn
@Maryam-yi8tn 3 ай бұрын
❤️
@jameelaicds3046
@jameelaicds3046 Ай бұрын
@muhammedsha7916
@muhammedsha7916 3 ай бұрын
❤❤❤
@sharafshamila3854
@sharafshamila3854 3 ай бұрын
❤❤❤
@azimmohammed3326
@azimmohammed3326 3 ай бұрын
@ikkuiqbal638
@ikkuiqbal638 3 ай бұрын
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 129 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 128 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 3,8 МЛН
സൂറ: അൽ ഖിയാമഃ | Surah Al-Qiyamah full | Omar Hisham Al Arabi | Malayalam.
4:01
Quran The Last Message From Heaven Malayalam
Рет қаралды 10 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 129 МЛН