പ്രശസ്ത തിരക്കഥാകൃത്ത് ഡോ.ഇക്ബാൽ കുറ്റിപ്പുറം തന്റെ വാഹന-ജീവിത-സിനിമാക്കഥകൾ പങ്കുവെക്കുന്നു

  Рет қаралды 177,316

Baiju N Nair

Baiju N Nair

2 жыл бұрын

സ്വപ്നക്കൂട്,ഗ്രാമഫോൺ,4 ദി പീപ്പിൾ,അറബിക്കഥ,ഡയമണ്ട് നെക്‌ളേസ്‌,ഒരു ഇന്ത്യൻ പ്രണയ കഥ,ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ സിനിമകൾ രചിച്ച് നമ്മളെ വിസ്മയിപ്പിച്ച ഡോ.ഇക്‌ബാൽ കുറ്റിപ്പുറത്തോടൊപ്പം...
Camera by Jayapraksh Payyannur,Ph:+971545835111
/ jayaprakashpayyanurpho... .
instagram.com/
jayaprakash_payyanur/
/ shuttertalk
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com #DrIqbalKuttippuram#BaijuNNair #Arabikkadha#Meow#MalayalamAutoVlog#DiamondNecklace#Joseph#JomonteSuvisheshangal#LalJose#SathyanAnthikkad#Joshy#Kamal

Пікірлер: 470
@ScooTouristVlogs
@ScooTouristVlogs 2 жыл бұрын
ഈ പുള്ളിയാണോ ഇതിന്റെയൊക്കെ പുറകിൽ 😍😍😍😍 എത്ര സിമ്പിൾ മനുഷ്യൻ ❤️
@vipinns6273
@vipinns6273 2 жыл бұрын
അറബിക്കഥ മലയാളത്തിലെ മികച്ച സിനിമകളിലൊന്നാണ്👍
@leozs1053
@leozs1053 2 жыл бұрын
Arabi kadha mathrame kandolo
@ijasahmdkp4652
@ijasahmdkp4652 2 жыл бұрын
കുറ്റിപ്പുറം കാരുടെ സ്വകാര്യ അഭിമാനം ❤
@arjunramakrishnan3649
@arjunramakrishnan3649 2 жыл бұрын
❤️
@aseesuk7002
@aseesuk7002 2 жыл бұрын
Kuttipuram ethu Jilla ya
@najeelas66
@najeelas66 2 жыл бұрын
@@aseesuk7002 മലപ്പുറം 💕😍
@Unknown-yr9uc
@Unknown-yr9uc 2 жыл бұрын
@@aseesuk7002 സംശയം വേണ്ട മലപ്പുറം തന്
@sivaprasadp7600
@sivaprasadp7600 2 жыл бұрын
എത്ര ഉന്നതിയിൽ എത്തിയാലും കുറ്റിപ്പുറം അതോര് വികാരം തന്നെ
@VIBINVINAYAK
@VIBINVINAYAK 2 жыл бұрын
*ഒരു അഹങ്കാരവുമില്ലാത്ത മനുഷ്യൻ ഇക്ബാൽ സർ*
@vaishnavam1
@vaishnavam1 2 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കിയ മനുഷ്യൻ തന്നെ❤️..
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
നമസ്കാരം ബൈജു ജി. ഇത്രയും ബമ്പർ ഹിറ്റ് പടങ്ങൾ ചെയ്ത ഒരു തിരക്കഥാകൃത്ത്, ഇദ്ദേഹത്തെ ബഹുഭൂരിപക്ഷം ആൾക്കാർക്കും അറിയില്ലായിരുന്നു. ഈ കഥാകൃത്തിനെ , സിമ്പിൾ മനുഷ്യനെ ജനങ്ങിലേക്ക് എത്തിച്ചതിന് നന്ദി. തുടരുക ആശംസകൾ 🙏
@ameyaa7699
@ameyaa7699 2 жыл бұрын
Hai Dr Iqbaal kuttippuram 1 Niram 2 Meghamalhar 3 Gramaphone 4 Swapnakkode 5 For the people 6 Arabhikkadha 7 Sevens 8 Diamond Necklace 9 Oru Indian Pranayakadha 10 Vicramadhithayan 11 Jomonte suvishenhal & 🐈🐈🐈🐈M🐈E🐈O🐈W🐈🐈🐈🐈 Thanks a lot dear 👑Mr BAIJU N Nair❣️🙏
@rafeek944
@rafeek944 2 жыл бұрын
Waiting for MYAVOO
@tg7491
@tg7491 2 жыл бұрын
ഒരു ഇന്ത്യൻ പ്രണയ കഥ എന്നാണ്. Our indian....... എന്നല്ല, അർത്ഥവും മാറും
@ameyaa7699
@ameyaa7699 2 жыл бұрын
@@tg7491 🙏
@aseesuk7002
@aseesuk7002 2 жыл бұрын
Arabikhatha Omanii (salalha ) Savense (thalassery ) Vachum kandathaanu Arabikatha kayinjhu Aanu Savense iranghiyath
@ameyaa7699
@ameyaa7699 2 жыл бұрын
@@aseesuk7002 🙏
@HS-bj7cs
@HS-bj7cs 2 жыл бұрын
എഴുതിയിത് എല്ലാം സൂപ്പർ ഹിറ്റായ evergreen പടങ്ങൾ ആണല്ലോ...👏👏
@shhnsl
@shhnsl 2 жыл бұрын
Edhaanu
@user-nm3dz7td5c
@user-nm3dz7td5c 2 жыл бұрын
സെവൻസ് പരാജയം ആയിരുന്നു
@mnzrmuhammad
@mnzrmuhammad 2 жыл бұрын
നിറം മേഘമൽഹാർ ഗ്രാമഫോൺ സ്വപ്നക്കൂട് 4the people അറബിക്കഥ Sevens ഡയമണ്ട് നേക്ലസ് ഒരു ഇന്ത്യൻ പ്രണയകത Vikramathithyan ജോമോന്റെ സുവിശേഷങ്ങൾ
@shajahanbava
@shajahanbava 2 жыл бұрын
പേര് മാത്രം കണ്ടിട്ടുണ്ട് ആളുടെ ഇന്റർവ്യൂ 1st time കാണുകയാണ് ♥️♥️♥️
@manuvlog6835
@manuvlog6835 2 жыл бұрын
ഞാൻ പണ്ട് വനിതയിൽ വായിച്ചിട്ട് ഉണ്ട്
@stubardemmanuel8517
@stubardemmanuel8517 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ബഹുമാനിക്കുന്ന വെക്തി ആണ് ഇക്ബാൽ കുറ്റിപ്പുറം♥️ അദ്ദേഹത്തിനെ ബൈജു ചേട്ടന്റെ ഈ ചാനലിൽ കാണാൻ കഴിഞ്ഞെത്തിൽ ഒരുപാട് സന്തോഷം♥️❤️♥️
@santhoshsurendran3116
@santhoshsurendran3116 2 жыл бұрын
Amazing dr, treated my son , was suffering from wheezing from long years and we took my son to several dr in Kerala and UAE, after dr Iqbal treatment now fully cured
@edwinsebastian1904
@edwinsebastian1904 2 жыл бұрын
Ikbal Sir, എത്ര മനോഹരമായിട്ടാണ് താങ്കൾ സംസാരിക്കുന്നത്
@subi4280
@subi4280 2 жыл бұрын
വളരെ വ്യത്യസ്ത ഉള്ള വിഷയങ്ങളും ഇന്റർവ്യൂ ഉം ആണ് ബൈജു ചേട്ടന്റെ മെയിൻ ❤❤❤
@sureshkunnil
@sureshkunnil 2 жыл бұрын
Oru high profile interview cheyumbol Igneyaganam interview , ithanu interview... Good job Baiju etta...great 👏
@arttravelvlogsgm9019
@arttravelvlogsgm9019 2 жыл бұрын
ഇതെല്ലാം എഴുതിയത് ഇദ്ദേഹമാണെന്ന് അറിയില്ലായിരുന്നു, എന്തു ഹംബിൾ ആയ ഡോക്ടർ 🙏
@siyaantony10
@siyaantony10 2 жыл бұрын
Camera ചെയ്ത ആള് പുലി യാ.. 👌🏻👌🏻.... Baiju ചേട്ടാ location selection പൊളിച്ചു..
@acahmed3775
@acahmed3775 2 жыл бұрын
എത്ര simple ആണ് ഈ മനുഷ്യൻ ഒരു അഹങ്കാരവുമില്ലാത്ത മനുഷ്യൻ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഡോക്ടർക്ക് എന്റെ വക ഒരു salute 😍😍♥️♥️👍🏻👍🏻
@shahir6474
@shahir6474 2 жыл бұрын
കാണാൻ ഒരുപാട് ആഗ്രഹിച്ച വെക്തി നല്ല മനുഷ്യൻ ❤
@starinform2154
@starinform2154 2 жыл бұрын
കുഞ്ഞുന്നാളിലെ എന്റെ പ്രിയഹോമിയോ ഡോക്ടർ dr മുഹമ്മദലിയുടെ മകൻ..പിതാവിന്റെ നന്മ പകർന്നുകിട്ടിയ പ്രിയ നാട്ടുകാരൻ ❤️🥰
@haseebkhalidu
@haseebkhalidu 2 жыл бұрын
njanum orkunnu.. 😊
@umerc_rz_kl-1048
@umerc_rz_kl-1048 2 жыл бұрын
ഒരു അഹങ്കാരമില്ല ജാടയും ഇല്ല, ഇതല്ലാം സാറിൻ്റെ മൂവി ആയിരുന്നോ 👏👍
@hakkims7
@hakkims7 2 жыл бұрын
വിജയിക്കും എന്നുറപ്പ് തോന്നാറുള്ള പടങ്ങളാണ് ഇഖ്ബാൽക്കാന്റെ മുഴുവൻ പടങ്ങളും... കലാമൂല്യവും ജനപ്രീതിയും ഒരുപോലെയുള്ള പടങ്ങൾ...
@77sarin
@77sarin 2 жыл бұрын
ഇദ്ദേഹത്തെ നമ്മുടെ ചാനലിലൂടെ കൊണ്ടുവന്നതിനാണ് ബൈജു അണ്ണന് കയ്യടി 👍 രസകരമായ ഇന്റർവ്യൂ
@shafike2032
@shafike2032 2 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വ്യക്തി. A Humple, Simple & Down to Earth Person. Dr.Iqbal Sir..
@sarathbaby8535
@sarathbaby8535 2 жыл бұрын
മികച്ച അവതരണം , ഇതു ഒരു ചോദ്യം പോലും ആരെയും ആലോസരപ്പെടുത്തിയില്ല , ഇതു കാണുമ്പോഴാ ഇന്റർവ്യൂ എന്നും പറന്നു ചിലർ നടത്തുന്ന കോമാളി പരിപാടികൾ എടുത്ത് വല്ല കടലിലും എറിയാൻ തോന്നുന്നത്
@shamsudheenkms5223
@shamsudheenkms5223 2 жыл бұрын
ഇന്റർവ്യൂ കാണുമ്പോഴും അറബി കഥയിലെ ചില സീനുകൾ ഓർത്ത് അറിയാതെ ചിരിച്ചുപോയി ... ആളെ പരിചയപ്പെടുത്തിയതിൽ ബൈജുവിനു നന്ദി ...
@krk0769
@krk0769 2 жыл бұрын
അയ്യയ്യോ ഇതെല്ലാം ഇയാളുടെ കഥ യാണോ... എല്ലാം ഹിറ്റ്‌ filims.. 👍🏻👏🌹🌹
@anestorie796
@anestorie796 2 жыл бұрын
Nammade naatukaran
@shibinc2781
@shibinc2781 2 жыл бұрын
@@anestorie796 kuttipuram evideya vedu
@aseesuk7002
@aseesuk7002 2 жыл бұрын
@@shibinc2781 Malapuram aano Kuttipuram
@shamshircv8365
@shamshircv8365 2 жыл бұрын
@@aseesuk7002 yes
@mohamedramees9907
@mohamedramees9907 2 жыл бұрын
വിക്രമാദിത്യൻ കണ്ട ശേഷമാണ് ഇദ്ദേഹത്തെ ശ്രദ്ധിച്ചത്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട സിനിമകൾ 👏🏻👏🏻👏🏻
@amarforever3394
@amarforever3394 2 жыл бұрын
വളരെ സൗമ്യതയും വിനയവുമുള്ള, നല്ല അന്തസ്സോടുകൂടി സംസാരിക്കുന്ന ഇദ്ദേഹം മലയാളിതന്നെ ആണോ എന്ന് സംശയം തോന്നുന്നു...!!! ഇദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@akhila.l7160
@akhila.l7160 2 жыл бұрын
മേഘമൽഹാർ സൂപ്പർ ഫിലിം.
@madhukrishna6586
@madhukrishna6586 2 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ,bgm അങ്ങനെ എല്ലാം..അത് ഇദ്ദേഹം എഴുതിയത് ആണെന്ന് അറിഞ്ഞത് ആണ് അത്ഭുതം...
@aseesuk7002
@aseesuk7002 2 жыл бұрын
@@madhukrishna6586 geham harinaama dheyam (samskritha song ) national award Kittiya ganam (yusafali kacheri )
@shifashahla6869
@shifashahla6869 2 жыл бұрын
എന്റെ പ്രിയ സുഹൃത് ആണ് 🌹🌹👍👍
@jamsheermancherikurikkal443
@jamsheermancherikurikkal443 2 жыл бұрын
അതാണ് പാർട്ടി 🚩💪🏿
@mxdxav
@mxdxav 2 жыл бұрын
Iqbal sir is very humble and down to earth,keep it up
@rafeequenp
@rafeequenp 2 жыл бұрын
ഇദ്ധേഹത്തിന്റെ പേര് ഒരുപാട് സിനിമയിൽ കേട്ടിട്ടുണ്ടെങ്കിലും , ഇന്റർവ്യൂ കാണുന്നത് ആദ്യമായിട്ടാ . എന്റെ അയൽനാട്ടുകാരൻ . Thank you Baiju chetta for bringing him 😍😍
@annopthomasvazhakkal3598
@annopthomasvazhakkal3598 2 жыл бұрын
തൊട്ടതെല്ലാം പൊന്ന്. എങ്കിലും തികഞ്ഞ പക്വതയും ലാളിത്യവും. നമിച്ചു മനുഷ്യാ 🙏🙏
@MagicSmoke11
@MagicSmoke11 2 жыл бұрын
വിരൽത്തുമ്പിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനുഷ്യൻ..ഇഖ്ബാൽ ചേട്ടൻ 😊👍👌
@maryjuliet5237
@maryjuliet5237 2 жыл бұрын
🙏Baiju n Nair sir ❤️ ദുബയ് എത്തിയോ!!!! Belated wishes ❤️HAPPY ❤️Deepavali ❣️
@harinavaneetham3884
@harinavaneetham3884 2 жыл бұрын
ഇക്ബാൽ കുറ്റിപ്പുറമെന്ന അതുല്യപ്രതിഭയെ പരിചയപ്പെടുത്തിയ ബൈജുചേട്ടന് ഒരായിരം നന്ദി... ❤❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏🙏🙏 എനിക്ക് ഒത്തിരിയിഷ്ടമുള്ളയാളാണ് ശ്രീ ഇക്ബാൽ സർ. ഇതുവരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഒത്തിരി തവണ കണ്ടിട്ടുണ്ട്. എടുത്തുപറയാവുന്നത് ഒരു ഇന്ത്യൻ പ്രണയകഥയും, വിക്രമാദിത്യനും, ജോമോന്റെ സുവിശേഷങ്ങളും. ഇനിയുമിനിയും കാണണമെന്ന് തോന്നുന്ന മനോഹരമായ ചിത്രങ്ങൾ. ഇനിയും ഇതുപോലെ നല്ല തിരക്കഥകൾ മലയാളത്തിനു നൽകാൻ അങ്ങേയ്ക്ക് കഴിയട്ടെ. പ്രാർഥനയോടെ 🙏🙏🙏🙏🙏
@SivaKrishna-frames
@SivaKrishna-frames 2 жыл бұрын
ജനങ്ങളുടെ പൾസ് അറിഞ്ഞ എഴുത്തുകാരൻ 👏👍
@jamsheerpullangadathe3060
@jamsheerpullangadathe3060 2 жыл бұрын
മനസ്സിൽ നിറയെ നന്മ യുള്ള പച്ചയായ മനുഷ്യൻ ❤️
@hilalahammed1623
@hilalahammed1623 2 жыл бұрын
മലയാളിക്ക് ഒരു പാട് നല്ല സിനിമകൾ സമ്മാനിച്ച ഇക്ബാൽ കുറ്റിപ്പുറത്തിന് ഒരു ബിഗ് സല്യട്ട്
@kumarsivadas4773
@kumarsivadas4773 2 жыл бұрын
All of this great man's works are representation of socioeconomical analysis with a dialectical perspective. A true Marxist in short. Sincere thanks to both of you for this wonderful collaboration. Looking forward to the next episode.
@jinase3283
@jinase3283 2 жыл бұрын
ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തി തന്നതിന് നന്ദി❤️
@user-rl8wh7xt5q
@user-rl8wh7xt5q 2 жыл бұрын
Nice person like it baiju chatta ഇത് പോലു ഉള്ള വാതിയസ്തം ആയ interviews ഞങ്ങൾകു തരുന്നതിൽ വളരെ അധികം നന്ദി 😊
@MohammedAsif-lz3yn
@MohammedAsif-lz3yn 2 жыл бұрын
നല്ല എളിമ ഉള്ള മനുഷ്യന്‍ ഇത്രയും സിനിമ എഴുതിയ ആളാണെന്ന് പറയുക ഇല്ല 🥰
@jojijoseph4669
@jojijoseph4669 2 жыл бұрын
Baiju's interviews are very unique and informative. Same being repeated with Dr. Iqbal's interview. Dr. Iqbal seems to be a down to earth person and the interview went well.
@Happylifekerala
@Happylifekerala 2 жыл бұрын
വ്യത്യസ്തമായ എപ്പിസോഡ് ചെയ്ത് ഈ പ്രതിഭയെ മലയാളികൾക്ക് വേണ്ടി ഇന്റർവ്യൂ ചെയ്ത ബൈജുവേട്ടന് അഭിനന്ദനങ്ങൾ 🥰🥰👍👍👍👍👍 എന്തൊക്കെ മറന്നാലും എന്നെപോലെയുള്ള പ്രവാസി മലയാളികൾ ഒരിക്കലും മറക്കാത്ത ഇദ്ദേഹത്തിന്റെ അനേകം സിനിമകളിൽ ഏറ്റവും ഇഷ്ടമായത് അറബിക്കഥ തന്നെയാണ് !! ഡോക്ടർ ഇക്‌ബാൽ ഒരുപാടിഷ്ടം ....
@swaminathan1372
@swaminathan1372 2 жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ള ഒരു തിരക്കഥാകൃത്താണ്.., ആദ്യമായാണ് ഇദ്ദേഹത്തിൻ്റെ ഒരു ഇൻ്റർവ്യൂ കാണുന്നത്..🙏🙏🙏
@sabucheriyil1
@sabucheriyil1 2 жыл бұрын
Simple and humble man...ende nattukaaran..enna nilayil abhimaanikam..
@shafipmsglass
@shafipmsglass 2 жыл бұрын
ഇക്ബാൽ ഇക്ക മലയാളസിനിമയുടെ സൂപ്പർ സ്റ്റാർ കഥാകൃത്തു ആണ്
@praveensp7722
@praveensp7722 2 жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല ഈ വ്യക്തിത്വത്തെ👌❤️👏
@erswaminathan4231
@erswaminathan4231 2 жыл бұрын
Thank you so much Mr. Baiju for showcasing a down to earth Dr. Iqbal sir.
@sajithskurup
@sajithskurup 2 жыл бұрын
Dear Baiju ..I luv the way you frame questions and make the guest comfortable...Very few have that magic..Keep going
@jimmoriarty4530
@jimmoriarty4530 2 жыл бұрын
Thanks for the interview ❤️
@anasmubarak8533
@anasmubarak8533 2 жыл бұрын
ഡോക്ടറെ കണ്ടിട്ട് കുറെയായി ഇങ്ങനെ കാണാൻ കൈഞ്ഞതിൽ സന്തോഷം....
@sanoopsanu648
@sanoopsanu648 2 жыл бұрын
എപ്പോ ടീവിയിൽ വന്നാലും മടുക്കാതെ കാണാൻ പറ്റുന്നവയാണ് ഡോക്ടറുടെ സിനിമകൾ ❤
@John-lm7mn
@John-lm7mn 2 жыл бұрын
Thanks Baiju chetta for bringing him into your channel. Highly talented writer but very simple and down to the earth..
@rameezmuhammed3753
@rameezmuhammed3753 2 жыл бұрын
90 kids. 4the people never forget
@vimalvenu5755
@vimalvenu5755 2 жыл бұрын
Was a mass movie
@monuA10
@monuA10 2 жыл бұрын
Such a high quality interview. Good content. Thank you Baiju chettan for introducing Dr. Iqbal to us.
@lakshmansales9777
@lakshmansales9777 2 жыл бұрын
Thanks a lot to Baiju Chettan to bring Iqbal Dr as so many peoples don't know still - a humble person like a celebrity, a good script writer,a good homoeo Doctor,more than a good personality in all manners ...♥️🙏
@shaaaaafi7805
@shaaaaafi7805 2 жыл бұрын
ഗ്രാമഫോൺ പരാജയചിത്രമോ നല്ല കഥയായിരുന്നു
@thatvibehunterjk
@thatvibehunterjk 2 жыл бұрын
എൻ്റെ സ്വന്തം നാട്ടുകാരനയ iqbal kuttipuram ,അഭിമാനം കാണുമ്പോൾ
@asharafmohammad4954
@asharafmohammad4954 2 жыл бұрын
എന്റെ ബാല്യ. കാല കൂട്ടു കാരൻ അന്നും. ഇന്നും എന്നും അഷ്‌റഫ്‌. ആലൂർ. ഓൾഡ്. കുറ്റിപ്പുറം
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
pulliye ariyaan pattiyathil santhosham!!!!!!Thank you Baiju chetta
@sijijoy4071
@sijijoy4071 Жыл бұрын
Itraum simple aya oru Manushyane njn kanditillla. Iru jadaum thalakkanavum illatha oru legend. Nte mole njn Doctrine anu kanikane. Etra simple ay anu ella details um parene. 🙏🙏🙏ho no words.... 🙏🙏🙏🙏
@bashir6875
@bashir6875 2 жыл бұрын
അപൂർവ്വം ഇക്‌ബാൽ സർ നെ ഇങ്ങനോരു കേൾക്കൽ...സന്തോഷം
@sajikrishnan1000
@sajikrishnan1000 2 жыл бұрын
ബൈജു സാറിൻ്റെ ഏറ്റവും മികച്ച വീഡിയോകളിൽ ഒന്ന്
@krishnakumarkr9668
@krishnakumarkr9668 2 жыл бұрын
ഇനിയും അനേകമനേകം നല്ല സിനിമകൾക്ക് ജന്മം നൽകാൻമം കഴിയട്ടെ.🌹
@sakkeerkka
@sakkeerkka 2 жыл бұрын
ഡോ. ഇഖ്ബാൽ കൈപുണ്യമുള്ള ഒരു ഒരു ഡോക്ടറാണ് എന്ന് ദുബായ്ക്കാർ പറയാറുണ്ട്... എന്നാൽ വൻ ഹിറ്റ് സിനിമകൾക്ക് പിന്നിലെ പ്രതിഭയെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം... സൂപ്പർ ഇന്റർവ്യൂ ബൈജുട്ടാ.. സൂപ്പർ.. ❤️🌹
@user-gi6ls4gm3q
@user-gi6ls4gm3q 2 жыл бұрын
ഇക്ബാൽ സർ ബിഗ് സല്യൂട്ട് ❤️❤️❤️ബൈജു ചേട്ടാ 👌👌👌
@jinujacob8006
@jinujacob8006 2 жыл бұрын
Nte ponno... eyalno eqbal kuttipuram... mone full hit cinimakal... 🔥🔥
@hasheem8285
@hasheem8285 2 жыл бұрын
എല്ലാം മികച്ച സിനിമകൾ. അവിശ്വസനീയം
@raufrocks575
@raufrocks575 2 жыл бұрын
The personality I loved to meet,my inspiration directly in my phone..love you Baiju etta
@KSPINDIAFIRST
@KSPINDIAFIRST 2 жыл бұрын
Thanks Dr Iqbal for this interview Good to see you,,,👍
@freshday8998
@freshday8998 2 жыл бұрын
Script writtteril njan ishtapedunna ettavum best aaline kondu Vanna Baiju chettan big thanks🔥
@santhoshsurendran3116
@santhoshsurendran3116 2 жыл бұрын
Dr Iqbal thanks a lot and u r always in our prayer
@noufalmm2929
@noufalmm2929 2 жыл бұрын
പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ബൈജു ചേട്ടൻ 🥰👍🏻
@salikalakkandan7453
@salikalakkandan7453 2 жыл бұрын
He can be considered as modern version of MT sir... Talented writer with reflections of the many characters in the society..
@muhammedbilal9388
@muhammedbilal9388 2 жыл бұрын
Ith pole cinemakk pinnil pravarthikkunnavare parichaya peduthi tharunna chettan thank you
@mishal6155
@mishal6155 2 жыл бұрын
Thanks baiju sir for such a great interview
@praveenmadhav6360
@praveenmadhav6360 2 жыл бұрын
താങ്കളുടെ അവതരണം. 🌹🌹🌹🙏🙏🙏.
@SanchariDude
@SanchariDude 2 жыл бұрын
ഇത്രയും പീസ്ഫുൽ ആയ എപ്പിസോഡ് വേറെ കണ്ടിട്ടില്ല....ഇത്രയും സൗമ്യനായ മനുഷ്യൻ ❤️ ഇക്ക്ബാൽ കുറ്റിപ്പുറം ❤️ പക്ഷെ ബൈജു ചേട്ടന്റെ 2 തഗ്ഗ് കൂടെ പ്രതീക്ഷിച്ചിരുന്നു 😅😅 എന്തായാലും അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ✌🏽
@adeensmurali6906
@adeensmurali6906 2 жыл бұрын
Ellaam super cinimakal... Peru mathrame kettitullu..kandathil santhosham..
@sudeeppm3966
@sudeeppm3966 2 жыл бұрын
ഇക്ബാൽ സാറിനെ പോലെയുള്ള ഒരാളെ കൊണ്ടുവന്നതിന് Byju വിന് ഒരു ബിഗ് സല്യൂട്ട്, ഇതുവരെ വർക്ക്‌ ചെയ്ത സംവിധായകർക്കൊപ്പമു ള്ള experience നെക്കുറിച്ച് ചോദിച്ചു, പക്ഷെ പൂർണമായില്ല, ചോദ്യങ്ങൾ വേറെ വഴിക്ക് പോയി പിന്നെ. അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു. Anyway good video, enjoyed ഇത് 👍.
@rakeshram3448
@rakeshram3448 2 жыл бұрын
9:37...Passenger....that's the film which paved the way for new change in malayalam cinema...but always Traffic is mentioned everywhere as the trend setter....Passenger was the "change"....👌
@akhilrajr3170
@akhilrajr3170 2 жыл бұрын
Camera 📷 , background 👍👍👍👍👍
@shmsha8851
@shmsha8851 2 жыл бұрын
വേറെ ലെവൽ
@vishnuvoxvox2213
@vishnuvoxvox2213 2 жыл бұрын
ഞനും ലാൽജോസും വേറെ പാർട്ടിയെ കുറിച്ച് ചിന്തിക്കാൻ പറ്റില്ല ❤️❤️💪🔥
@manojvarghesemanu
@manojvarghesemanu 2 жыл бұрын
❤️💪
@lalkpaul4023
@lalkpaul4023 2 жыл бұрын
💪
@rajeeshek6906
@rajeeshek6906 2 жыл бұрын
💪💪💪💪💪
@rebutuoy6195
@rebutuoy6195 2 жыл бұрын
🚩🚩🚩
@santhilalsharma7370
@santhilalsharma7370 2 жыл бұрын
Very simple doctor. I used to visit his clinic. Very closely watch and discuss patients about all their personal matters. Very good man🙏
@akashmk3575
@akashmk3575 2 жыл бұрын
Clinic Location എവിടെയാ
@anoopraj9066
@anoopraj9066 2 жыл бұрын
Great personality ♥️♥️♥️♥️
@vipi024
@vipi024 2 жыл бұрын
2017 ൽ ഇതേ ബിസിനസ്‌ ബേയിൽ വെച്ച്‌ തന്നെ ലാൽജോസ്‌ സാറിനെയും ഇഖ്ബാൽ സാറിനെയും കണ്ടിട്ടുണ്ട്‌..ദൂരെ നിന്ന് നടന്ന് വരുന്ന ലാൽജോസ്‌ സാറിനെ തിരിച്ചറിഞ്ഞ്‌ എന്റെ മുഖത്ത്‌ വരുന്ന അത്ഭുതമൊക്കെ കണ്ട്‌ ഇഖ്ബാൽ സാർ ചിരിക്കുന്നുണ്ടായിരുന്നു..പക്ഷേ തൊട്ടടുത്ത സെക്കന്റിൽ " ഹലോ ഇക്ബാൽ സാർ " എന്ന് പറഞ്ഞ്‌ ഞാൻ പുള്ളിയെയും ഞെട്ടിച്ചു..നല്ല ഓർമ്മകൾ
@nishadtky1022
@nishadtky1022 2 жыл бұрын
യാ മോനെ 🥰🔥
@speakguru1320
@speakguru1320 2 жыл бұрын
What a simple man... Looking at the way he talks 🙏🏼
@AKHILAB-dv8sr
@AKHILAB-dv8sr 2 жыл бұрын
എല്ലാം ഡബിൾ ഹിറ്റ്‌ മൂവി 😊👌
@PADMASURAN
@PADMASURAN 2 жыл бұрын
❤ഹംബിൾ ആയ ഡോക്ടർ ❤ മനുഷ്യൻ ❤
@sandeepsaleemgameare
@sandeepsaleemgameare 2 жыл бұрын
SWEET AND PLEASANT INTERVIEW..NICE AMBIENCE
@jigarthanda1262
@jigarthanda1262 2 жыл бұрын
Thanks a lot Baiju to bring such a talented person in this show... (2.49 script writer-C is missing..ഇനി shraddikkumallo)..
@santhoshsurendran3116
@santhoshsurendran3116 2 жыл бұрын
Thanks mr. Baiju to bring dr in ur channel, u must do a video about his clinic and treatment .
@AjeeshKumarRV
@AjeeshKumarRV 2 жыл бұрын
Mr.Baiju നമ്മുടെ #പാമ്പാടി #ഗ്രാമപഞ്ചായത്ത് -ന്റെ കാര്യം മറക്കരുത്
@Jishnuk011235
@Jishnuk011235 2 жыл бұрын
Wow oru simple manushyan
@thavalakkuzhicity9703
@thavalakkuzhicity9703 2 жыл бұрын
സ്ഥിരം പ്രേക്ഷകര്‍ ഉണ്ടെങ്കിൽ like അടി 👍
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 57 МЛН
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
MakkClips
Рет қаралды 8 МЛН
Достойный поступок водителя❤️
0:39
Taкса
Рет қаралды 3,8 МЛН
Гаишник показал он и поехал.
0:20
ANDROY
Рет қаралды 5 МЛН