പ്രഭാസ് : ഇന്ത്യ കാത്തിരിക്കുന്ന നായകന്റെ അമ്പരപ്പിക്കുന്ന കഥ Actor Prabhas SilverScreen Malayalam

  Рет қаралды 49,376

Silver Screen

Silver Screen

3 жыл бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ബസ്സിനെസ്സുകാരനാകാൻ ആഗ്രഹിച്ച, എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ആ പയ്യൻ തന്റെ സിനിമ പാരമ്പര്യത്തിന്റെ ഭാരം പേറി ഇഷ്ടമില്ലാതിരുന്നിട്ടും അഭിനയപഠന കളരിയിലേക്ക് തന്നെ എത്തി . തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകളുടെ ഉല്പാദനകേന്ദ്രമെന്നു വിളിക്കുന്ന സ്റ്റാർ മേക്കർ സത്യനാഥിന്റെ ആക്ടിങ് സ്കൂളിൽ എത്തപ്പെട്ട ആ പയ്യനിൽ പക്ഷെ ഗുരുവിനു അമിതപ്രതീക്ഷയൊന്നുമുണ്ടായില്ല, എങ്കിലും റെക്കമെന്റേഷൻ കൊണ്ടോ അവനിലൊരു നായകനെ ദീർഘവീക്ഷണം ചെയ്യാൻ സാധിച്ചതുകൊണ്ടോ അദ്ദേഹം അവനെ മടക്കിയയച്ചില്ല. എന്നാൽ നാണക്കാരനായ, സഹനായികമാരെ ഒന്ന് നോക്കാൻ പോലും ഭയപ്പെട്ടിരുന്ന ഫൈറ്റിംഗ് സീനുകൾ കണ്ടാൽ വിറയ്ക്കുന്ന ആ പയ്യൻ ആദ്യനാളുകളിൽ ഗുരുവിനു വലിയ തലവേദനയായി, പിന്നീട് അഭിനയ പരിശീലനത്തിന് ശേഷം സിനിമയിലേക്ക് എത്തപ്പെട്ടെങ്കിലും തുടർപരാജയങ്ങൾ മാത്രം, തന്റെ ആക്ടിങ് പരിശീലന കാലയളവിൽ എൺപതോളം പേരെ അതും താരകുടുംബത്തിലെ യുവനിരയെ മികച്ച നടന്മാരായി സിനിമയ്ക്ക് സംഭാവനചെയ്ത സത്യനാഥ് പക്ഷെ ആ ശിഷ്യനെക്കൊണ്ട് നിരാശനായ.
എന്നാൽ പിൽക്കാലം ചരിത്രം പോലും അവനായി വഴിമാറി, ഒരു സിനിമ ഒരു വികാരം ഒറ്റ നാമം ബാഹുബലി, ഭാഷയുടെ അതിർ വരമ്പുകൾകടന്ന് ആ ബ്രഹ്മാണ്ഡ ചിത്രം ഒരു അന്താരാഷ്ട്ര ബ്രാൻഡ് ആയി മാറി, ഇന്ന് ആ ഗുരു തന്റെ എണ്പതുശിഷ്യന്മാരിൽ പ്രഭാസ് എന്ന നായകനോളം അഭിമാനിച്ച മറ്റൊരു ശിഷ്യൻ ഉണ്ടാകില്ല. അദ്ദേഹം കാണിച്ച ക്ഷമയാണ് ആ നടന്റെ ജീവിതം പോലുമെന്നു പറയാതെവയ്യ. വലിയ കരിയർ ഗ്രാഫൊന്നും അടയാളപ്പെടുത്താനില്ലാതിരുന്ന ടോളിവുഡിലെ ഒരു ആക്ടർ .. അദ്ദേഹം കൃത്യമായ അവസരത്തിൽ തന്നിലെ ഏറ്റവും മികച്ചത് പുറത്തെടുത്തു .
.ഇന്ന് ബോളിവുഡ് അടക്കം പ്രഭാസിനായി കാത്തിരിക്കുകയാണ്, ബോളിവുഡിലെ നെക്സ്റ്റ് ബാദുഷായെന്നാണ് വിശേഷണത്തോടെ .. അണിയറയിലൊരുങ്ങുന്ന ആദിപുരുഷനിലെ ശ്രീരാമനായി പ്രഭാസ് പ്രത്യക്ഷപ്പെടുന്നതും കാത്തുനിൽക്കുകയാണ് ആരാധകർ, സോഷ്യൽമീഡിയയിലാകെ ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ രാമ അവതാരവേഷം വൈറലായിരിക്കുകയാണ്, പുനർജനിക്കപ്പെടുന്ന ചരിത്ര സൃഷ്ടികളിലൂടെ കാലത്തിനപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്ന അഭിനയമികവിന്റെ കഥകേൾക്കാം, അഥവാ ബാഹുബലിയെന്ന പ്രഭാസിന്റെ ജീവിതകഥകേൾക്കാം.
#Prabhas
#Bahubali
#Radheshyam
#ActorPrabhasSilverScreen
#SilverScreenMalayalam
#പ്രഭാസ്

Пікірлер: 248
@sajukunjumonk4991
@sajukunjumonk4991 3 жыл бұрын
പ്രഭാസ് അഭിനയിച്ച ചത്രപതിയാണ് ഞാൻ ആദ്യം കാണുന്നത് .അന്നേ മനസ്സിൽ കേറിക്കുടിയ ഒരു മനുഷ്യനാണ് പ്രഭാസ് എന്ന നായകൻ.
@shyaminisujillal4435
@shyaminisujillal4435 3 жыл бұрын
Enikum ann thotta eshttaman
@mammam7562
@mammam7562 3 жыл бұрын
njanum adyam kanda telugu movie
@greenviews5958
@greenviews5958 2 жыл бұрын
Exactly
@user-kb7ky8hm8o
@user-kb7ky8hm8o 3 жыл бұрын
No. 1 PAN INDIAN SUPER STAR PRABHAS🔥🔥
@Jenstellation
@Jenstellation 3 жыл бұрын
*മഹേന്ദ്ര ബാഹുബലി* 🔥💥 Prabhas ഇഷ്ടം ❤️ Next Selena Gomez life story ചെയ്യുമോ?💙✨💙
@nijiyaminu7846
@nijiyaminu7846 3 жыл бұрын
എനിക്ക് എന്നും ഇയാളെ ഭയങ്കര ഇഷ്ടമായിരുന്നു.
@actorprabhasfan..
@actorprabhasfan.. 3 жыл бұрын
❤️
@nijiyaminu7846
@nijiyaminu7846 3 жыл бұрын
@@actorprabhasfan.. 😆
@aromalrv8508
@aromalrv8508 3 жыл бұрын
പുള്ളിടെ ഇന്റർവ്യൂ കണ്ടാൽ തന്നെ ഇഷ്ടപ്പെട്ടു പോവും
@vijeshvijayan2992
@vijeshvijayan2992 2 жыл бұрын
Yes
@freakmachan4885
@freakmachan4885 2 жыл бұрын
Crct bro💯
@sandhyaswaminathan1827
@sandhyaswaminathan1827 3 жыл бұрын
ഇഷ്ടാണ്😘😘😘😘💙💙 ബാഹുബലിയും ദേവസേനയും ഒന്നായാൽ മതിയായിരുന്നു😍
@sujipni438
@sujipni438 3 жыл бұрын
ഒരു നടനോടും ഇത്രത്തോളം ആരാധന തോന്നിയിട്ടില്ല ഇത് വരെ, 19 സിനിമ ചെയ്തു, എല്ലാം നല്ലത് മാത്രം, 😍😍😍love you
@alan8652
@alan8652 3 жыл бұрын
So simple and humble man.
@FirozThurakkal
@FirozThurakkal 3 жыл бұрын
സൗമ്യനായ. നടൻ 👍👍❤
@annaroshmi2334
@annaroshmi2334 3 жыл бұрын
After bahubali i came to know about him 🥰
@user-wz7qz1fp2u
@user-wz7qz1fp2u 3 жыл бұрын
നല്ല നടനാണ്. നല്ല സിനിമ കൾ കുറച്ചേ കിട്ടിയുള്ളൂ.
@sahlasah1937
@sahlasah1937 3 жыл бұрын
നല്ലത് ആയാൽ ഒന്ന് മാത്രം മതി. എന്നെന്നും ഓർക്കാൻ. ബാഹുബലി
@aromalbs7601
@aromalbs7601 3 жыл бұрын
@@sahlasah1937 chathrapathi, darling
@sahlasah1937
@sahlasah1937 3 жыл бұрын
@@aromalbs7601 അതൊന്നും എനിക്കു അറിഞ്ഞുകൂടാ.ഞാൻ Telugu Films അധികം ഒന്നും കാണാറില്ല.ഒന്നെങ്കിൽ അത് കേരളത്തിൽ വരെ വൻ Hit ആയതു അല്ലെങ്കിൽ Remake.Telugu ഒട്ടും വശമില്ല
@aromalbs7601
@aromalbs7601 3 жыл бұрын
@@sahlasah1937 അപ്പോൾ അല്ലു അർജുൻ ന്റെ movies കണ്ടിട്ടില്ലേ
@aromalbs7601
@aromalbs7601 3 жыл бұрын
@@sahlasah1937 ഡോ chathrapathi, darling നീ കണ്ടിട്ടല്ലെങ്കിൽ കണ്ട് വേറെ ഒരു feel ആണ് 😏😏..... Pinne Bahubali യെ ക്കാളും ഇഷ്ടം എനിക്ക് darling ആണ് 😹
@varunyavinurichu2545
@varunyavinurichu2545 3 жыл бұрын
Annum innum ennum Prabhas 💕 uyiran ❤️♥️😍😍♥️💓💓
@preetha925
@preetha925 3 жыл бұрын
2007 ലാണ് ഞാൻ ആദ്യമായി പ്രഭാസ് മൂവി കാണുന്നത്. അന്നുമുതൽ എന്റെ ജീവനാണ്... അന്നൊക്കെ പ്രഭാസ് മൂവിയുടെ CD തപ്പി നടക്കലായിരുന്നു. CD ഷോപ്പിലെ പയ്യൻ എന്നെ കണ്ടാൽ പറയും പ്രഭാസിന്റെ ആള് വന്നു എന്ന്. I love my darling prabhas😘😘😘😘
@jinujosepoul7667
@jinujosepoul7667 3 жыл бұрын
നയൻതാര യുടെ കൂടെ അഭിനയിച്ച യോഗി ആണ് ആദ്യം കണ്ടത്. അന്നേ ഇഷ്ടമായി❤️❤️❤️❤️
@vijeshvijayan2992
@vijeshvijayan2992 2 жыл бұрын
Yes
@vijeshvijayan2992
@vijeshvijayan2992 2 жыл бұрын
Super movie
@greeshmaravikumar6197
@greeshmaravikumar6197 3 жыл бұрын
Bahubali ഇഷ്ട്ടം ❤️
@sarathkumarvs301
@sarathkumarvs301 3 жыл бұрын
സിംപിൾ മനുഷ്യൻ
@haripriyamenon6836
@haripriyamenon6836 3 жыл бұрын
👍👍👍 Stay blessed always Prabhas
@actorprabhasfan..
@actorprabhasfan.. 3 жыл бұрын
Annan❤️
@aneeshkumarsugathan8240
@aneeshkumarsugathan8240 3 жыл бұрын
എത്രയോ നല്ല ചിത്രങ്ങൾ ഉണ്ട്
@musthafa9869
@musthafa9869 3 жыл бұрын
Arkkum pranayam thonnum. best .actor prabhas
@sumishah2573
@sumishah2573 3 жыл бұрын
Prabhas ❤ anushka😍
@manjut484
@manjut484 3 жыл бұрын
കൃഷ്‌ണംരാജു അമ്മാവൻ അല്ല വലിയച്ഛൻ ആണ് (അച്ഛന്റെ ജ്യേഷ്ഠൻ )
@meenuprabhas
@meenuprabhas 2 жыл бұрын
Yes 🤗🤗🤗
@nivedithahareendran
@nivedithahareendran 3 жыл бұрын
Varsham , Bahubali always my l favourite and Chatrapati , bujjigadu , darling, mirchi all time favourite
@manjut484
@manjut484 3 жыл бұрын
Billa, pournami ഇവയും super ആണ്
@Rebelstar...
@Rebelstar... Жыл бұрын
@@manjut484 billa ajith nte athra vannila ennalum poli anne
@jishnumagic7795
@jishnumagic7795 3 жыл бұрын
❤️🙏Nalla oru manushyan koodiyanu personal aayi ariyan kazinjathanu 👌
@jayasankar2149
@jayasankar2149 3 жыл бұрын
Prabhas അണ്ണൻ ❤❤
@abanasesilraj2207
@abanasesilraj2207 3 жыл бұрын
Iam a big fan of Prabhas
@indian-zp3rm
@indian-zp3rm 3 жыл бұрын
PRABHAS FANS🔥🔥🔥😃😃😍😍🥰
@nidharafna1279
@nidharafna1279 3 жыл бұрын
Anushka❤Prabas
@sreelakshmikr9631
@sreelakshmikr9631 3 жыл бұрын
Waiting for radheshyam, salaar, adipurush 😍❤️💥💯
@freakmachan4885
@freakmachan4885 3 жыл бұрын
Chechi pwoli Anu Ellam involve cheythu Nala manoharamayi paranju👏👏❤️
@aromalbs7601
@aromalbs7601 3 жыл бұрын
Darling my fav😍
@unnikrishnantk4783
@unnikrishnantk4783 3 жыл бұрын
Prabhas valiya ummmmmmaaaaaaaaaaaaa
@adhi618
@adhi618 3 жыл бұрын
Prabhas💕
@krishna-jz3gw
@krishna-jz3gw 3 жыл бұрын
Good video.please do the story of Disha patani and Kiara advani 👏🤗😍🤩🙏👍
@sahlasah1937
@sahlasah1937 3 жыл бұрын
ബാഹുബലി
@cijilsimon4056
@cijilsimon4056 3 жыл бұрын
Yogi aanu njan first kanda film ❣️💕❣️
@shahlasquad868
@shahlasquad868 3 жыл бұрын
Prabhas fan😎
@vaibhavslittleworld9017
@vaibhavslittleworld9017 3 жыл бұрын
Prabhas 😍❤️
@jfilimstudio6249
@jfilimstudio6249 Жыл бұрын
രാമ അവതാരം ഉംഫി ഇനി സലാർ ആണ് പ്രതീക്ഷ ⚡️🌟🔥
@bilhageorge394
@bilhageorge394 3 жыл бұрын
India's no one director Sanjay Leela bansali story please 🙏🙏🙏 katta waiting
@sajithj7959
@sajithj7959 3 жыл бұрын
ഞാൻ 7ആം ക്ലാസ്സിന്നാണ് പ്രഭാസ് നെ ഇഷ്ടപെട്ടത്
@jishnumagic7795
@jishnumagic7795 3 жыл бұрын
Nalla vivaranam njan what's app status aakki 👌👍❤️
@sibithottolithazhekuni7468
@sibithottolithazhekuni7468 3 жыл бұрын
My favourit actor 🌹
@anuscreation9856
@anuscreation9856 3 жыл бұрын
Prabhas 😎
@greeshmaravikumar6197
@greeshmaravikumar6197 3 жыл бұрын
Next kartik arayan and kriti sanon life story please....
@prathiharalakshya4917
@prathiharalakshya4917 3 жыл бұрын
Nex king, the real king
@Hello-jf2yk
@Hello-jf2yk 3 жыл бұрын
Eeswar Raghavendra Varsham Adavi Ramudu Chakram Chatrapati Pournami Yogi Munna Bujjigadu Billa Ek Niranjan Mr. Perfect Rebel Mirchi Baahubali 1 Baahubali 2 Saaho Radhe Shyam Salaar Adipurush
@KonathaparambilJose
@KonathaparambilJose 3 жыл бұрын
Darling എവിടെ?!
@zaathanx6111
@zaathanx6111 3 жыл бұрын
Njn bahubalik munbum prabasinte movies kanarundaiirunnu. Nalla nadananu.
@drisyazsaji8168
@drisyazsaji8168 3 жыл бұрын
പൗർണമി, my fvrt
@gaudiovideo5766
@gaudiovideo5766 3 жыл бұрын
Yes...,a great sensible actor...
@AleenaGNetto
@AleenaGNetto 3 жыл бұрын
prabhas we love uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
@anuragappu2119
@anuragappu2119 3 жыл бұрын
❤️You Darling🤗😘😘😘
@anahamp3976
@anahamp3976 3 жыл бұрын
Ennum tviyil vannal kannunna ore oru film.Aa filminte range vere levela makkale
@nivedithahareendran
@nivedithahareendran 3 жыл бұрын
Must watch movie yaanu varsham ,darling , chathrapathi ❤️❤️
@misslove9170
@misslove9170 3 жыл бұрын
Prabhas.
@user-wz7qz1fp2u
@user-wz7qz1fp2u 3 жыл бұрын
Mirchi sooper an
@shreelakshmisjyotishi6563
@shreelakshmisjyotishi6563 3 жыл бұрын
My favourite Actor Darling
@kishordas2300
@kishordas2300 2 жыл бұрын
No 1 Pan India star prabhas
@sajithj7959
@sajithj7959 3 жыл бұрын
i❤️u.... Prabhas
@nivedithahareendran
@nivedithahareendran 3 жыл бұрын
Ella film sum njan kandittund .ella film leyum ella vivarangalum enikkariyaam, ella movies leyum dialogues and scenes um , kaaranam athrayathikam bhranthaanu enikk adhehathinodu😘😘. Chila karyangal enikkariyaathathundaayirunnu athariyaan mathramaanu eppozhum life story cheyyan comment cheyyunnath . film ilekk varunnathinu munbulla kawthukangal ariyaan . family ye pattiyokke ellam ariyaam ❤️ Thank you so so much❤️❤️
@sreelakshmikr9631
@sreelakshmikr9631 3 жыл бұрын
Same to u dear😘😍
@gayathrysreevasthava-xe9sd
@gayathrysreevasthava-xe9sd 7 ай бұрын
My favorite prabhas
@jancysachu1784
@jancysachu1784 3 жыл бұрын
I love prabhas
@anoopohp2188
@anoopohp2188 3 жыл бұрын
മെഴുക് ശിൽപം പൊള്ളി 🔥🔥❤️
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 жыл бұрын
Karishma kapoor V.P Sathyan ( the footballer) Kalabhavan mani Arjun Kapoor Ram charan Nandini ( the malayalam actress) Sonakshi sinha Story cheyumo
@anshadek1340
@anshadek1340 3 жыл бұрын
Ram Charan pleas..
@adithya2901
@adithya2901 3 жыл бұрын
Ram charan story cheyyumo
@unnnikrishnan4061
@unnnikrishnan4061 3 жыл бұрын
😍😍😍
@bilhageorge394
@bilhageorge394 3 жыл бұрын
Next Michael Jackson story cheyumo detailed aayittu?
@parvathyparu7
@parvathyparu7 3 жыл бұрын
So cute and 👍😎
@sreemonsreemon9074
@sreemonsreemon9074 3 жыл бұрын
Adipoli ....new subscriber🤩🤩🤩
@kichukichu3048
@kichukichu3048 Жыл бұрын
waiting for Salar🔥
@shibikp9008
@shibikp9008 3 жыл бұрын
Ssr nte story cheyyamo
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 жыл бұрын
Rani mukherjee Preity zinta story cheyumo
@harikumar5549
@harikumar5549 3 жыл бұрын
Next kiara advani please 🖤 and kartik aryaan 🖤
@aromalbs7601
@aromalbs7601 3 жыл бұрын
Chathrapathi, Darling 🥰🥰on my fav not bahubali 😄
@ardravrc5808
@ardravrc5808 3 жыл бұрын
Next Michael Jackson ❤️❤️❤️ please
@bilhageorge394
@bilhageorge394 3 жыл бұрын
Yes we love MJ ❤️
@iamabhijith2634
@iamabhijith2634 3 жыл бұрын
Chiranjeevi story venam
@prasanthkumar3380
@prasanthkumar3380 3 жыл бұрын
വളരെ നല്ല അവതരണം 🌹👍
@amitha.m.saraswathy2923
@amitha.m.saraswathy2923 3 жыл бұрын
Kalayani priyadrashan story chayamoo plssssss 🥰
@user-yl8sd1sk3o
@user-yl8sd1sk3o 3 жыл бұрын
@reshmareshma1930
@reshmareshma1930 3 жыл бұрын
Prephas ⭐
@muhddilshad834
@muhddilshad834 3 жыл бұрын
Poli
@sankeerthsajeev2708
@sankeerthsajeev2708 3 жыл бұрын
``♥️ ✨️ ♥️´´
@ahammedfahis6518
@ahammedfahis6518 3 жыл бұрын
Sharukh khan nte video cheyyo plz
@alltypesofentertainment
@alltypesofentertainment 3 жыл бұрын
Smriti Mandhana life story please ❤️❤️❤️
@gokul147
@gokul147 3 жыл бұрын
❤❤❤❤
@kichuarunraj1977
@kichuarunraj1977 3 жыл бұрын
Vijay devarkonda story plsss
@jaseenaa2915
@jaseenaa2915 2 жыл бұрын
💝💝
@vijeshvijayan2992
@vijeshvijayan2992 2 жыл бұрын
Good story s
@elusvlog8735
@elusvlog8735 3 жыл бұрын
Sharbani Mukherjee Story cheyumo ......
@cheguthantekotta4393
@cheguthantekotta4393 2 жыл бұрын
Njhaan first kannunnathu kumaran the rejini fan enna movie annu
@aswathy8442
@aswathy8442 3 жыл бұрын
Varun dhawan cheyyumo
@Tittenboy
@Tittenboy 3 жыл бұрын
❤❤❤
@sibinunni9145
@sibinunni9145 3 жыл бұрын
❤❤
@akshayaunni1226
@akshayaunni1226 3 жыл бұрын
Nxt tym Parineetichopra story pls
@preejavc6770
@preejavc6770 17 күн бұрын
❤❤🎉
@kathreenajohnyneelankavil388
@kathreenajohnyneelankavil388 3 жыл бұрын
👍👍👍👍👍
@anisantony4725
@anisantony4725 3 жыл бұрын
Next Karishma kapoor story edumo
@bilhageorge394
@bilhageorge394 3 жыл бұрын
Arijit Singh story please 🙏
@thedreamgirl3490
@thedreamgirl3490 3 жыл бұрын
Naga Chanithya story cheyoo
@acqulinrajesh7634
@acqulinrajesh7634 3 жыл бұрын
Telugu actress vijayashanti story plz
@nivedithahareendran
@nivedithahareendran 3 жыл бұрын
Thank you thank you thank you so much silver screen. now I say that my hearty thanks to silver screen. because I always commented that I want darlings life story. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
🤔Какой Орган самый длинный ? #shorts
00:42
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 10 МЛН
The FAST and FURIOUS Table Hack 😱
0:29
LosWagners ENG
Рет қаралды 19 МЛН
Clown takes blame for missing candy 🍬🤣 #shorts
0:49
Yoeslan
Рет қаралды 37 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 2,5 МЛН