പ്രമേഹം തുടക്കത്തിലേ പൂർണമായി ആദ്യമേ മാറ്റാൻ ഒരു ആഹാരരീതി.. Reversal of diabetes by Food Plate

  Рет қаралды 35,457

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

2 ай бұрын

ഇത് കേൾക്കുമ്പോൾ പ്രമേഹം മാറുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ റിവേഴ്‌സല്‍ ഓഫ് ഡയബെറ്റിസ് (reversal of diabetes) അഥവാ റെമിഷന്‍ ഓഫ് ഡയബെറ്റിസ് എന്ന അവസ്ഥയുണ്ട്. ഇത് പ്രമേഹ ആരംഭക്കാരിലും അമിത വണ്ണമുള്ളരിലും ചെയ്യാൻ കഴിയുന്നതാണ്. പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവനും മരുന്നൊന്നും കൂടാതെ തന്നെ പ്രമേഹം നോര്‍മലായി നില്‍ക്കുന്ന അവസ്ഥയാണിത്. അതായത് പ്രമേഹം മാറി നില്‍ക്കുന്ന അവസ്ഥ. ഇത്തരം ഘട്ടത്തില്‍ പ്രമേഹം മാറിയെന്നു തന്നെ വേണമെങ്കില്‍ പറയാം. ലോകത്ത് 42 കോടി പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലാകട്ടെ ജനസംഖ്യയുടെ അഞ്ചുശതമാനംപേർക്ക് രോഗമുണ്ടെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു.. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിവരിക്കുന്നു.
രണ്ടു തരം പ്രമേഹമുണ്ട്, ടൈപ്പ് 1, ടൈപ്പ് 2 ഡയബെറ്റിസ് എന്നിവയാണിത്. ഇതുണ്ടാകാനുള്ള പ്രധാന കാരണം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പാണിത്. പ്രായം കൂടുന്തോറും കൊഴുപ്പ് ഏറി വരുന്നു. ഇതാണ് പ്രമേഹം, കൊളസ്‌ട്രോള്‍, വന്ധ്യത, ഫാറ്റി ലിവര്‍, ഹൃദയ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഒരു പിടി രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഈ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെ ഇത്തരം പല രോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്തുവാന്‍ സാധിക്കും. അതായത് ഈ രണ്ട് അവസ്ഥകള്‍ കാരണമാണ് പ്രമേഹം വന്നതെങ്കില്‍ ഇത് മരുന്നില്ലാതെ തന്നെ മാറ്റിയെടുക്കാന്‍ സാധിയ്ക്കും. ഇത്തരത്തിൽ ഒരു ആഹാര രീതി മനസിലാക്കിയിരിക്കുക... ഫുഡ് പ്ലേറ്റ്.
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050202437538
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #DiabetesMalayalam #DiabetesDietMalayalam
#Dr Danish Salim
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 86
@alhamdulillah7098
@alhamdulillah7098
എനിക്ക് ഷുഗർ ഉണ്ടായിരുന്നു 250.പക്ഷെ ഞാൻ ഒരു മരുന്നും കഴിച്ചില്ല, മധുരമുള്ള ഭക്ഷണം കഴിക്കൽ ഒരാഴ്ച നിർത്തി, പിന്നീട് വീണ്ടും ടെസ്റ്റ്‌ ചെയ്തു നോക്കി. അപ്പോൾ ഷുഗർ ലെവൽ കുറഞ്ഞിരുന്നു, ഇപ്പൊ 90,85 ആ റേഞ്ച് ൽ ആണ്. ഷുഗർ ഉള്ളവർ ഒരിക്കലും ഗുളിക കഴിക്കാതിരിക്കുക. എന്റെ അനുഭവം.
@foodtrickbyibru
@foodtrickbyibru
എന്റെ ഒരഭിപ്രായത്തിൽ വെജിറ്റബ്ൾസ് തേങ്ങ ചേർത്തോ, വെളിച്ചെണ്ണ പോലുള്ള നല്ല എണ്ണകൾ ഉപയോഗിച്ചോ വേവിച്ചു കഴിക്കുന്നതിനു പ്രശ്നം ഒന്നുമില്ല.. അന്നജം അടങ്ങിയ ചോറ്, ദോശ, ചപ്പാത്തി, പൊറോട്ട, ബ്രെഡ് പോലുള്ളതും, മധുരം ഉള്ള പഴങ്ങൾ എല്ലാം ഒഴിവാക്കി, മീൻ, ബീഫ്, മട്ടൻ പോലുള്ളവ കൂടുതൽ ഉൾപെടുത്തിയാൽ മതി, no sugar, no bakery☺️
@sucylucka1706
@sucylucka1706
ഗുളിക കഴിച്ചു പ്രമേഹം കുറയ്ക്കാതെ അന്നജം കുറച്ചു പ്രമേഹം കുറയ്ക്കാൻ കഴിയും അപ്പോൾ പിന്നെ ജീവിതകാലം മുഴുവനും മരുന്നിന് അടിമപ്പെടേണ്ട ആവശ്യമില്ല
@suneeranisar93
@suneeranisar93
ഷുഗർ 220 ഉള്ളപ്പോൾ മരുന്ന് കാഴ്ജികാതിരുന്നാൽ internal organ തകരാറിലേക്കുമോ
@rahiyaa1479
@rahiyaa1479
Enik 54 years. Pettennanu sugarum cholestrol um BP yum undayath.nhan 4 months diet cheythu. Sugar and rice kazhikkarilla.main veg and fish. But sugar kurayunnundayilla. HbA1c 9 ayirunnu. Maximum controle cheythirunnu. 4 klg weight kuranhu. Ennitum sugar kurayunnundayilla.dre kandu medicine eduthu. Ipol HbA1c 6 ayi. Medicine kurachu. Controle nadakkunnund. Enthukondanu ingine vannathennu manasilayilla. Vere asugangal onnumilla.
@sajuponnus6850
@sajuponnus6850 Күн бұрын
Ente hba1c 8.8 ayi fasting 206 ippol full dating anu ente sgpt 45 sgot 155 anu athu kond sugar leavel koodumo
@Shinu3993
@Shinu3993
Dr udheshichath chorum saambaarum. ..aayirikkum😅😊❤..
@lizyjohn5798
@lizyjohn5798
Dr. Eniku sugar നോർമൽ ആണ്. But ഇടക്ക് sugar കുറഞ്ഞുപോകുന്നുണ്ട് . റീസൺ ഒന്നു പറയാമോ ?😍
@yadhu4111
@yadhu4111
Hi Dr....LADA type diabetes undo...athine kurich parayamo?
@sabithaanand8104
@sabithaanand8104
Sir, enre mother in law eppozhum bakshanam kazhikan vijaram.mathram it hu depressionre bagamano Dr.85 vayasund.
@user-tj4di2zl7b
@user-tj4di2zl7b
Ithrem empathetic ayitulla oru Dr❤
@DineWithAdhii
@DineWithAdhii
സർ... എനിക്ക് വെറും 22 വയസ്സ് ഉള്ളൂ... എനിക്ക് പ്രമേഹം ഉണ്ട്...
@irreversiblyawesome
@irreversiblyawesome
Thanks a lot doctor for sharing this wonderful video. We are going try this out from tomorrow. But you didn't tell us what we can have at night.
@user-ox1qr2ph2o
@user-ox1qr2ph2o
Very informative videos.... please make a video on snake bite and all the necessary information like where can to get the injection for snake bite.. like which hospitals or health care centres bcoz of heavy rains, snakes are being seen
@fousiyamuhammed8730
@fousiyamuhammed8730
Dr I coffee ye kurich onnu parayo pls
@idafernandez450
@idafernandez450
Thank you doctor for this valuable information. God bless you ❤
@sudhacharekal7213
@sudhacharekal7213
Very good message Dr
@seemaa.v510
@seemaa.v510
Thank you Doctor 😊
@subhadrav4773
@subhadrav4773
Thank you so much for your information.
@ramshiashraf1653
@ramshiashraf1653
ഫൈബ്രോയ്‌ഡ്‌ കുറിച്ച് ഡോക്ടർ വീഡിയോ cheyyamo
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 139 М.
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН