English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ wa.me/917736603851 WATCH PART 1 • പ്രസവ വാഡ് | PART 1 | ...
Пікірлер: 628
@nidhithamban65892 жыл бұрын
അങ്ങനെ ഫാമിലിയായിട്ട് യൂട്യൂബിലേക്ക് ഇറങ്ങുകയാണ് സൂര്ത്തുക്കളെ.. 😄എന്തായാലും അടിപൊളി 😍😍🔥
@agnasdreamyday72342 жыл бұрын
Part-1 ആണ് അടിപൊളി എന്ന് തോന്നിയവരുണ്ടോ..!!😛😛❣️❣️💥
@jamshifaisal23292 жыл бұрын
Ys ...nigal thanne ellam cheyyu rethuzzz🔥🔥🔥
@reshmygs50812 жыл бұрын
Yes
@anusreeraneesh86982 жыл бұрын
Yes
@Swami_viyarkkananda2 жыл бұрын
Yess
@Lili-gd7mm2 жыл бұрын
Yea
@joshbeats20202 жыл бұрын
അമ്മ കിടുക്കി നല്ല screen presence ഉണ്ട് 😇ലേബർ റൂമിനു മുമ്പിൽ നല്ല പരിചയം ഉള്ളപോലെ തോന്നി 👏🏼👏🏼👏🏼👏🏼
@febifabyz_17292 жыл бұрын
മദ്യപാനി ഇജ്ജാതി 😆👌🏻🤙🏻 സന്തോഷം കൊണ്ട് ല്ലെ... പാവം... 🔥🔥😆
@nidhithamban65892 жыл бұрын
റീത്തു ഏച്ചി നഴ്സ് ആയത് കൊണ്ട് ഹോസ്പിറ്റൽ സീൻസ് അടിപൊളിയാക്കുവല്ലോ 😍😄🔥
@radhamani.t60752 жыл бұрын
അപ്പച്ചന്റെ അഭിനയം കണ്ട് sister ചിരിച്ച് മാറിയ ആരങ്കിലും കണ്ടോ
@anjanageorge73632 жыл бұрын
ഫസ്റ്റ് part ൽ വന്ന രേഷ്മയേ മിസ്സ് ചെയ്തു 🙂🙂🙂അടിപൊളി എപ്പിസോഡ് ആരുന്നു ട്ടോ രണ്ടും.... ❤❤❤❤❤❤❤❤❤ #LOVEFROMKOTTAYAM ❣️❣️❣️
@sannucr21862 жыл бұрын
കള്ളുകുടിയൻ അടിപൊളി, കുടിയൻ എന്തൊരു ഉർജിനാലിറ്റി😂ബ്ലൂപ്പർ നു വേണ്ടി വെയ്റ്റിങ് 🥰
@sreemolvm46072 жыл бұрын
Finally the wait is over , first part pole atra chirichilla , keep going 🥰👍🏼👍🏼😍😍
@Maria-ef5vi2 жыл бұрын
Exactly... Butt...acting valare nallath aayirunn le ellardeyum
@jerina90922 жыл бұрын
Athe first episode pole athrem sheriyayilla
@minijustus13352 жыл бұрын
Sound clear ayilla
@sandhyathankmani4902 жыл бұрын
Part-1 കൊള്ളാമായിരുന്നു... പക്ഷെ part-2 പോരാ..... ☹️☹️
@krishnasibu5132 жыл бұрын
Yes😕
@jenniferjess31862 жыл бұрын
നീ
@nafeesathmisriya80112 жыл бұрын
എല്ലാ character um റീത്തു ചെയ്യുന്നതാ ഒരു രസം. അത് വേറെ ലെവലാ...
@deepthir47822 жыл бұрын
Ithinte blooper part venam reethu chechi 😂😂😂kudiyan Chettan polich 🤣🤣
@midhunamanoj16042 жыл бұрын
Chechi yude vedu vaikom ano
@ronaldjohn50722 жыл бұрын
ടെൻഷൻ ആയിട്ട് പള്ളിയിൽ പോയി പ്രാർത്ഥിക്കാൻ കാണിച്ച മനസ്സ് 😁😁
@akhila52342 жыл бұрын
കൊച്ചിനെ മുണ്ട് കാണിച്ചിട്ട് ഇങ്ങ് തന്നേക്ക് ന്ന് പറഞ്ഞത് പൊളിച്ചു and കൊച്ചിനെ കാണിച്ചിട്ട് kk അല്ലെന്ന് 😂😂
@kriti81512 жыл бұрын
Reethu u are such a good actress....🥰
@malavikap89922 жыл бұрын
eee part kollam pakshe 1st part nte atrem ayillenn tonnipoyi. Kuttam parannathalla oro video cheyyanm chechi othiri kashtappedunnundenn ariyaam. Eni nxt ithilum adipoli avatte😘😘
@shivaparvathy3752 жыл бұрын
റീത്തു ചേച്ചി നേരത്തെ നാട്ടിലായ്രുന്നെങ്കിൽ ഇപ്പൊ 1 മില്യൺ ഒക്കെ കഴിഞ്ഞേനെ..... 😌💯
@hima0062 жыл бұрын
അടിപൊളി .. പക്ഷേ ചേച്ചി എല്ലാ character sum ഒറ്റക്ക് ചെയ്യുന്നത് കാണാൻ തന്നെ വേറൊരു vibe ആണ് ... എനിക്ക് personally അതാണ് ഇഷ്ടം നിങ്ങൾക്ക് അങ്ങനെ തോന്നിയോ 😌
Reethu super performance... Papa,mummy and sister acting also so good... loved it.... keep going🥰🥰🥰
@Angel_.of_Jesus2 жыл бұрын
Waiting for this for a long time ...👌👌👌🌺🌺 Thankyou chechi...🙏 Amazing performance as usual..💐
@milan45282 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ആദ്യം വന്നവർ ആരൊക്കെയുണ്ട്.
@user-sw8cg7bf2j2 жыл бұрын
🤚🏻
@np18562 жыл бұрын
To be frank reethu nte one man show aanu kooduthal entertainment
@muhammedfazil53922 жыл бұрын
ഫാമിലി പാക്ക് പൊളിയാണെ... ഇനിയും ഇത് പോലെയുള്ള സീരിസിന് waitting ആണേ... 🥰✌🏻
@shobithap45732 жыл бұрын
ഇങ്ങനെ ഉള്ള കൂട്ടുകെട്ടിൽ ഒന്നും പോയി പെടരുത് 🤣🤣🤣🤣🤣
@arathyvg11092 жыл бұрын
What a originality 😁 Reethuchechy adipoliyayittundu. But enik 1 St part ahto kooduthal ishtayee... Reshmaye miss aayi. Totally nice. All the best. Love you 💓
@silentgamer252 жыл бұрын
evarde family full അഭിനയിതാക്കൾ aanalllo 😍😍😍❤️❤️❤️🤩🤩
@Ayisha66392 жыл бұрын
ഹോസ്പിറ്റലിന്റെ inauguration കഴിഞ്ഞിട്ട് അധികം ആയിട്ടില്ലെന്ന് തോന്നുന്നു, അടിപൊളി set up 😇
@ajaysrivastava15962 жыл бұрын
Waiting for a long time and its here so happy .we need part 3 please chechi ❤️
@athulraj66872 жыл бұрын
Nannayirunnu 😍😍 But ee video Kurach serious ayapole thonni, eppozhatheyum polulla flow kittiyilla , Ithinte idayilulla add ozhivakkamayirunnu . Next bloopers powli aavatte 😇 waiting 😅
@vaishnavita2 жыл бұрын
Ennaa abhinayannee 😂😂 adipoli.. kudiyan character super.. Keep going ❤️❤️
@mariyasharon36352 жыл бұрын
Adipoli.... Kallukudiyan vere level... 😂🤣 chirich oru vazhi ayi... 😂😂
@SHEESVIBES20212 жыл бұрын
എല്ലാവരുടെയും മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടല്ലോ.. എപ്പോൾ ചിരി പൊട്ടും എന്നറിയില്ല.😄😄😄
@gopikashaji12542 жыл бұрын
Finally 😍after a long break part 2 ethirikkukayaanu soorthukkalle😌❤️
@rajishavarun70062 жыл бұрын
പൗഡർ വാങ്ങാൻ പോയ മോൻ സൂപ്പർ 😍
@kichuskichus332 жыл бұрын
😂😂😂😂 It's too funny. And well supporting family ❤️❤️
@aslahafathim63842 жыл бұрын
You just amazing...🥰🥰💜💜
@pournamis31262 жыл бұрын
I am glad that you still upload on KZfaq in between your busy days ❤️❤️ keep going we will support you ❤️❤️❤️❤️😘😘😘😘
@lathamgi76892 жыл бұрын
Solo performance aarunu superb😁
@devikas63242 жыл бұрын
Ithreyum perfect kallukudiyan👌🏻👌🏻👌🏻👍🏻👍🏻👍🏻
@krishnendu82992 жыл бұрын
Sathyayittm ithin vendi waiting arn!!🏖️🌟💓
@achsahckurian96432 жыл бұрын
Appanum monum thammilolla conversation 🤣🤣🤣🤣
@vishnus4522 жыл бұрын
Reethu ചേച്ചിയുടെ അച്ഛന്റെ അഭിനയം അടിപൊളി...... അമ്മയുടെ അഭിനയം പിന്നെ പറയണ്ടല്ലോ.......🥰🥰🥰super video adipoly 👌🏻👌🏻👌🏻❤❤❤
എത്ര നാൾ കാത്തിരുന്നുവെന്ന് അറിയാമോ part two വിനു വേണ്ടി thanks ചേച്ചി
@fithascookingandtraveling2 жыл бұрын
കുടിയൻ ചേട്ടൻ പൊളിച്ചു 😂😂
@azariahtj91292 жыл бұрын
Sheyy!!! കുടിയൻ!!!🤣🤣🤣🤣 ❤❤❤ പിന്നെ പ്രസവ "വാഡ്" അല്ല.. "വാർഡ്"
@alnajose56142 жыл бұрын
Chechi first part aayirunnu adipoli Athra comedy illelum kozhappam illayirunnu
@Minny3062 жыл бұрын
Spr chechiee.. Adipoli.. Cheruthaaytt background l kurishinte vazhi kekknindlloo😍
@shafnacheppu79122 жыл бұрын
Ee part frst partnte athra rasamilla chechiii....
@avanishaji5162 жыл бұрын
Kathirinnu kathirnnu puzha niranjuu kalam vum kazhinj poyi nte reethuzze😘💜
@Sarathmon242 жыл бұрын
Ee episode kollulla part 1 kidu
@revathysanthosh61502 жыл бұрын
Pwoli video chechi ..nalla rasam und kanan😍😍😍😍😍😍
@ammusaira68262 жыл бұрын
Chechy I am from Kottayam .Chechy super acting no words 👏👏👏👏
@aryaanilkumar3202 жыл бұрын
Good work...really loved it😍😍
@jyothikumar28692 жыл бұрын
കുടിയൻ പെർഫെക്ട് 👏👏👏🙏
@aparnaapz37532 жыл бұрын
Blooper venm🤣🤣
@ranjitharnair7022 жыл бұрын
Chirikan vakupp ella sechi😊😁😁🥰 first part Super
@allahmine64762 жыл бұрын
after waiting for soo long.....finally!!! 😆❤🔥
@thanishanasrin96162 жыл бұрын
Reshu ne miss cheythu...... Plus two exam ezhthaan poyaa.... Kalippan chettaneyum.... 😂 By thu by.... Kollam..... Family ellarm koodi ullaa scnss.. Adipoli... Edakokke pyappi molkk chiri varunnudarnnu🤭🤭😂
@avanishaji5162 жыл бұрын
Sthyam paranja enik part 1 ahn istaye😌💕🙌❣️
@kurumbi97642 жыл бұрын
Enikum
@sajadkanniyan3002 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു. But, പ്രതീക്ഷിച്ച അത്ര പോര. എന്ത് പറ്റി റീത്തുസെ. ആരാ ക്യാമറ മേനോൻ 😃
@annajohn65012 жыл бұрын
Waiting ayirunnu ..spr ayittund chechi ❤️❤️❤️
@anitmathew78632 жыл бұрын
1st part aayirunnu nallath. Ith vallathe serious aayi poyi.