No video

പ്രവാസികൾക്ക് സബ് സിഡിയിയോട് കൂടിയ വായ്‌പ - NRI Loans - VK Adarsh

  Рет қаралды 221,589

VK Adarsh

VK Adarsh

Күн бұрын

V.K. Adarsh is a technology writer, author, columnist and social media evangelist. He has been writing columns in leading Malayalam dailies and online media.
MY CHANNEL SUPPORT
/ ebadurahmantech

Пікірлер: 493
@ismailbava2582
@ismailbava2582 5 жыл бұрын
സാദാരണ.. ജന ങ്ങ്ൾ ടെ ഉന്നമനം ത്തിന് സർക്കാർ ഒരു പാട് പദ്ധതി യുണ്ട്... പക്ഷെ ഒരു ലോണി ന് വേണ്ടി ബാങ്കിൽ ചെന്നാൽ ഒരിക്കലും ലോൺ കിട്ടാത്ത രേഖ യും മായി വരാൻ പറയും അതോ ടെ കഴിഞ്ഞു... പക്ഷെ ലോൺ എന്ന ഈ പണം പോ കുന്നത് അർഹത യില്ല തത്ത.. പാർട്ടി മെമ്പർ . വെക്തി താൽപ്പര്യ... സ്വാതി നം... വൻകിട മുതലാളി.. ഇന്ത്യൻ യിൽ ഇതു മായി ബന്ധപെട്ട ഉദാഹരണം ഒരുപാട്....കർഷക ർക്ക് പ്രഖ്യാപിച്ചലോൺ പോയത് കുറെ സമ്പന്ന.. മുതലാളി മാരുടെ പോക്കറ്റിൽ ഒരു ലോൺ പ്രഖ്യാപികുമ്പോൾ അത് അർഹിക്കുന്ന വർക്കുകിടുന്നുണ്ടോ അതാണ് ആദ്യം അനേഷികേണ്ടത്
@lailashaji1587
@lailashaji1587 5 жыл бұрын
Ismail Bava eithokea seriyano
@abdulshareef3915
@abdulshareef3915 5 жыл бұрын
@@lailashaji1587 ee loninte. Fesility antanu jamya veawastha antanu
@sunilniranjansunil6264
@sunilniranjansunil6264 5 жыл бұрын
ദൈവവത്തെയോർത്തു ഒന്നും വേണ്ട ഇങ്ങനെയങ് ജീവിച്ചോളാം
@manoharankckcmanu9753
@manoharankckcmanu9753 3 жыл бұрын
എവിടെ കിട്ടാൻ പല വഴിയുംനോക്കി ഒരു രക്ഷയും ഇല്ലാ സാർ
@bijuponath4624
@bijuponath4624 5 жыл бұрын
ഇത് കിട്ടിയവർ ആരെങ്കിലുമുണ്ടോ അത് കൂടി പറയു വെറുതെ ആളെ പറ്റിക്കാൻ
@vkadarsh
@vkadarsh 5 жыл бұрын
ഇത് ലഭിച്ച ഒട്ടേറെ പേർ ഉണ്ട്.
@RajeshVikram-fc2fw
@RajeshVikram-fc2fw 4 жыл бұрын
@@vkadarsh പ്രൊജക്റ്റ് റിപ്പോർട് ഉണ്ടാക്കിയിട്ടുണ്ടെൽ അതിന്റെ ഒരു ഫോർമാറ്റ് എനിക്കയച്ചുതരാമോ
@bindusaji2017
@bindusaji2017 4 жыл бұрын
ഇത്‌ ആർക്കും kittiല്ല.... വെറുതെ പുറകെ നടന്നു പൈസ പോകും
@shefivkn6877
@shefivkn6877 5 жыл бұрын
ചേട്ടാ ഏത് ബാങ്കിൽ പോയാലാണ് നടക്കുക /??
@jaisonmullaparambil1413
@jaisonmullaparambil1413 5 жыл бұрын
ഇത് പോലുള്ള പോസ്റ്റ്കൾ കണ്ടിട്ടു കോഴിക്കോട് നോർക്ക ഓഫീസിൽ ചെന്ന് അന്വേഷിച്ച പ്പോൾ , ഇതുവരെ ഞങ്ങൾക്ക് ഒരു വിവരവും ഇല്ല എന്ന മറുപടി യാണു ലഭിച്ചതു.
@vkadarsh
@vkadarsh 5 жыл бұрын
ഇന്നത്തെ മലയാള‌മനോരമ യിൽ നോർക്ക യുടെ വക കാൽ പേജ് പരസ്യം ഉണ്ട്. അത് അവരെ കാണിച്ച് ഒന്ന് കൂടെ ചോദിക്കുക.
@shamsuvlm11
@shamsuvlm11 4 жыл бұрын
🥴
@hartboysibrooslee5837
@hartboysibrooslee5837 5 жыл бұрын
Paava petta pravaasigalaaya njangal adhine vishvasichu pravasam madhiyaakki vannal. Pinna adhum illadha idhum illadha aagumo?
@abdurahimankaripurathpara2866
@abdurahimankaripurathpara2866 4 жыл бұрын
Valiya Upakaaram Bro:
@rajeshcp794
@rajeshcp794 4 жыл бұрын
Hello sir taxi used car edukkan lorn kittumo atho puthiyathinu mathra mano kittuka pls reply me sir
@KUMARkumar-qb6km
@KUMARkumar-qb6km 5 жыл бұрын
Ellam thudagansadhikyum pashe pannam kaiyil vennam enumathram nigallkku e prahasanam on u nirthikide Bai
@satheesanbhaskaran139
@satheesanbhaskaran139 2 жыл бұрын
Sir njan 38 year gulfil aarunnu. Njan road sidil sthalam vangi 3 flooring bulding undaakki . Ground flooril 7 room rentinu koduthu. Mukalil 2 floor undakiyittu 5year aakunnu. Family accomadation flat modelil aanu undakkiyirikkunnatbu.. Gold loan okke eduthanu building undakkiyathu. 40 lakhs gold loan und. Enikku gulfil ninnu thirichu varendathaya sahachryathil nattil vannu. Enium pokan age over aayi. Bulding finish aakkiyenkilum income aayittlla. Gold loan thirichu adakkan vere varumanam illa. First floor il ulla shopp il ninnulla rent veettu chilavinu polum mathiyakilla. Gold thirichedukkanam. Enikku norkka vazhiyo nthenkilum. Solution undo. Pls help me sir
@haneefapy5789
@haneefapy5789 5 жыл бұрын
പ്രോപര്‍ട്ടികൊടുത്തുകൊണ്ട് ഏത് ബാങ്കില്‍ നിന്നും ലോണ്‍ കിട്ടും നോര്‍ക്കയുടെ ആവശൃം ഉണ്ടോ ?
@vkadarsh
@vkadarsh 5 жыл бұрын
ഇവിടെ ക്യാപ്പിറ്റൽ സബ്സിഡി 15%, കൂടാതെ ഇന്ററസ്റ്റ് ഇളവും ഉണ്ട്.
@MsMathewp
@MsMathewp 5 жыл бұрын
VK Adarsh will come expense more than subsidy
@vkadarsh
@vkadarsh 5 жыл бұрын
@@MsMathewp മനസിലായില്ല
@vinodsparavur3032
@vinodsparavur3032 5 жыл бұрын
വെറുതേ എന്തിനാ ഇങ്ങനെ തള്ളുന്നത് ലോൺ കിട്ടിയവർ നിരവധിയാണ് എനിയ്ക്ക് ലോൺ കിട്ടി വ്യവസായത്തിനായി
@ratheesanful
@ratheesanful 5 жыл бұрын
സാറെ ഈ പ്രവാസി ലോണിന്റ പിറകെ പോകാൻ തുടങ്ങിയിട്ട് വർഷം 3 കഴിഞ്ഞു പല കാരണങ്ങൾ പറഞ്ഞു ബാങ്കുകൾ തിരികെ അയക്കും ഇതു കിട്ടിയ ഒരാളെയും എനിക്ക് അറിയില്ല
@AnilAnil-rk8sg
@AnilAnil-rk8sg 5 жыл бұрын
Eni.melal.thallalumyi.vannal.ninte.kaal.kaanilla.podamongipati
@vinodjoseph1689
@vinodjoseph1689 5 жыл бұрын
Right
@mahikarun817
@mahikarun817 5 жыл бұрын
സത്യം
@user-zn4bw9hn1n
@user-zn4bw9hn1n 5 жыл бұрын
undu bro
@jobinpm
@jobinpm 5 жыл бұрын
@@vinodjoseph1689 b
@sakkharivalappil4377
@sakkharivalappil4377 4 жыл бұрын
സാർ NRE ACCOUNT ഏതു ബാങ്കിലാണ് നല്ലത് . ഈ സാമ്പത്തിക മാന്ദ്യ കാലത്തു നാട്ടിലേക്ക് പൈസ അയക്കാതിരിക്കുന്നതാണോ നല്ലത്. പൊതു മേഖലാ ബാങ്കാണോ പ്രൈവറ്റ് ബാങ്കാണോ nre account തുടങ്ങാൻ നല്ലത് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@ramsheedkalapparambil
@ramsheedkalapparambil 5 жыл бұрын
ടാക്സി cab ലോൺ 100% കിട്ടുമോ? (on road price). Emi എത്ര വര്ഷം വരെ കിട്ടും? മറുപടി പ്രതീക്ഷിക്കുന്നു.
@MrSunildeth
@MrSunildeth 4 жыл бұрын
ചേട്ടാ ഞാൻ ഇപ്പോൾ ദുബായ് . 2009 ൽ ഞാൻ നോർക്ക rejister ചെയ്തു. 38000 ഇപ്പോൾ അടച്ചു. ഇവിടെ നിർത്തി വന്നാൽ എത്ര ലോൺ കിട്ടും . ഞാൻ മൽസ്യ തൊഴിലാളി യുടെ മകൻ ആണ്. ഫിഷിങ് ബോട്ട് എടുക്കാൻ താല്പര്യം . ഒന്നു വിശദമായി പറയുമോ
@saijotk7626
@saijotk7626 4 жыл бұрын
ഞാൻ ഇന്നാണ് സാറിന്റെ വീഡിയോ കാണുന്നത്, പ്രവാസിയാണ്, ഇപ്പൊ നാട്ടിൽ ഉണ്ട്. ഒരു laundry ബിസിനസ്‌ തുടങ്ങിയാൽ കൊള്ളാം മെന്നുണ്ട്, ലോൺ കിട്ടുമോ സാർ
@ummarfarooq5531
@ummarfarooq5531 5 жыл бұрын
ഈ ലോൺ ഞാൻ എടുത്തതാണ് ഒരു ഓട്ടോറിക്ഷ വാങ്ങി പരിവാടിയൊക്കെ കൊള്ളാം പക്ഷേ ബാങ്ക് എൻ്റെ ട്രൗസർ ഊരി കൈയ്യിൽ തന്നു പ്രൊസസിംഗ് ഫീ -ആന്വൽ ഫ്രീ - ഇൻസ്പെക്ഷൻ ഫീ തുടങ്ങിയ ലോകത്ത് ഇല്ലാത്ത കുറെ ചാർജുകൾ ഈടാക്കി കൊണ്ടിരിക്കുന്നു നോർക്കയിൽ പരാതി കൊടുത്തപ്പോ ൾ ബാങ്കിൻ്റെ ഉന്നത അധികാരികളോട് പറയാൻ പറഞ്ഞു അവരും ആയി ബന്ധപ്പെട്ടപ്പോൾ ബ്ബ'ബ്ബ' - ബ്ബ ?
@truckstrailermasterindiaca9403
@truckstrailermasterindiaca9403 5 жыл бұрын
നമസ്കാരം ഞാൻ ശരത് മലപ്പുറം കോട്ടക്കൽ സ്വദേശി എനിക്ക് 2വർഷത്തെ UAE യിൽ വർക്ക് എക്സ്പീരിയൻസ് ഉണ്ട്, ജോലികുറവും ശമ്പളം വെട്ടിക്കുറച്ചതും കാരണം വിസ ക്യാൻസൽ ചെയ്തു തിരിച്ചു വന്നു കൈയിൽ ആകെ ഒരു ലക്ഷം രൂപയുണ്ട് എന്തെങ്കിലും സ്ഥിരവരുമാനം ഉള്ള ബിസിനസ് തുടങ്ങാൻ ആഗ്രഹം ഉണ്ട് അതിനായി അറിയാവുന്ന മൂന്ന് സംരംഭം കണ്ടു വച്ചു. ഏകദേശം 5, 10ലക്ഷം രൂപ വരെ പലിശ രഹിത ലോണോ കുറഞ്ഞ പലിശയിലോ സാധ്യമാകുന്ന പ്രവാസി ലോണോ സ്വദേശി ലോണോ ഉണ്ടോ? ഉണ്ടെങ്കിൽ പറയണേ... Please
@vkadarsh
@vkadarsh 5 жыл бұрын
ഈ വായ്പ ഉചിതമല്ലേ.
@truckstrailermasterindiaca9403
@truckstrailermasterindiaca9403 5 жыл бұрын
@@vkadarsh അപ്പൊ ധൈര്യമായി ഒന്ന് ശ്രമിച്ചു നോക്കാം അല്ലേ?
@arunj7987
@arunj7987 5 жыл бұрын
S
@malayalamstarvishanvishan2681
@malayalamstarvishanvishan2681 5 жыл бұрын
unni appumm nallaa oru bisnaus supperr annee
@RajeshVikram-fc2fw
@RajeshVikram-fc2fw 4 жыл бұрын
സാർ, എനിക്ക് വാഹന വായ്പയാണ് വേണ്ടത് ടാക്സി ഓടിക്കാനാണ് , ദയവുചെയ്ത് പ്രോജക്ടിന്റെ ഒരു ഫോർമാറ്റ് തരാമോ ,
@bibykurian6993
@bibykurian6993 4 жыл бұрын
Enikum
@saneeshnellissery6913
@saneeshnellissery6913 5 жыл бұрын
ഇത് സെക്യൂരിറ്റി വേണ്ടാത്ത ലോൺ ആണോ?? KSBCDC ലോൺ ഒരു കിട്ടാക്കനി ആണ്. ഞാനും പ്രവാസി ആണ് & എന്റെ ഒരു സുഹൃത്തും. അദ്ദേഹം ഒരു ബിസിനെസ്സ് ലോൺ നു വേണ്ടി ഒരു പാട് അലഞ്ഞു അവസാനം വീണ്ടും പ്രവാസത്തിലേക്ക് പോകുന്നു. ദൃഢ മായ ഒരു തീരുമാനത്തോടെ ഇനി ഒരു രൂപ പോലും കേരളത്തിൽ ഇൻവെസ്റ്റ്‌ മെന്റ് നടത്തില്ല എന്നു. അദേഹത്തിന്റെ അഭിപ്രായത്തിൽ ശ്രീലങ്ക ആണ് മെച്ചം.. നമ്മുടെ നിക്ഷേപം സുരക്ഷിതം ആണ്.
@vkadarsh
@vkadarsh 5 жыл бұрын
ഈട് രഹിത വായ്പയ്ക്ക് അർഹമായ പ്രോജക്ട് ആണെങ്കിൽ അതിൽ പരിഗണിക്കും. ബാങ്ക് മാനേജരെ പ്രോകട്ക് convince ചെയ്യിപ്പിക്കുക. സി ജി ടി എം എസ്‌ ഇ സ്കീമിൽ ഈട് രഹിത വായ്പ ആണ് അനുവദിക്കുന്നെങ്കിൽ 0.75% വരെ അധികപലിശ വന്നേക്കാം, ഒപ്പം വാർഷിക ഗ്യാരണ്ടി ചാർജും. പത്ത് ലക്ഷത്തിൽ താഴെയുള്ള വായ്പ ആണെങ്കിൽ മുദ്രാ ഗ്യാരണ്ടി സ്കീമിലും പരിഗണിക്കാം
@nazeermuhamadkowd5093
@nazeermuhamadkowd5093 Жыл бұрын
Thanks 👍👌❤🌹🌹
@muthumusthafa7864
@muthumusthafa7864 5 жыл бұрын
Thanks
@Mouglid
@Mouglid 3 жыл бұрын
We have closed the amount of 20 lakhs one year back. Until now we didn’t got subsidy.
@joyjoseph7957
@joyjoseph7957 3 жыл бұрын
Sir I'm searching for the loan application form, kindly advise
@noushadalappuzha1701
@noushadalappuzha1701 4 жыл бұрын
Njan prevasi jeevithamkazhij nattil settilayi. Enik Bangalore oru hotel thudagan lone kittumo. Kittumengil athin enthellam vennam
@gopalakrishnanmadhavan390
@gopalakrishnanmadhavan390 2 жыл бұрын
പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ എങ്ങനെ ആണ് തയാറാക്കുന്നത്
@makeascenefollow6087
@makeascenefollow6087 3 жыл бұрын
Norkaude ernakulam offcile no. Tharumo
@julybinu5962
@julybinu5962 5 жыл бұрын
sir good knowledge for us .if its wil good also do our house loan also in this less intrst
@vkadarsh
@vkadarsh 5 жыл бұрын
ഭവന വായ്പയ്ക്ക് പലിശ കുറവാണ്. നിലവിൽ 8.75% നടുത്തല്ലെ ഉള്ളൂ
@subbaiahselvam5614
@subbaiahselvam5614 4 жыл бұрын
തമിഴ് നാട്ടിലുള്ളവർക് അപ്ലൈ ചെയാൻ പറ്റുമോ ആധാർ അഡ്രെസ്സ് തമിഴ്നാട് ആണ് പ്ലസ് റിപ്ലൈ
@sajeevpk5492
@sajeevpk5492 4 жыл бұрын
76600 roopa loan amount interest rate 11.5 %, 3 years, bank calculation is 76600*.115*3+76600/36. Is it correct .reply fast i need to buy a scooter tomorrow. Thank u
@anuv5479
@anuv5479 5 жыл бұрын
പ്രവാസി ലോൺ കിട്ടും but ബാങ്ക് ഈട് കൊടുക്കണം ഞാൻ കോട്ടയം നോർക്ക ഓഫീസിൽ ട്രെയിനിംഗ് അറ്റന്റ് ചെയ്തത് ആണ്‌, അവർ ബാങ്കിലേക്ക് ഒരു ലെറ്റർ തരും, ബാങ്കിൽ ചെല്ലുമ്പോൾ വസ്തു ഇട് യുണ്ടങ്കില് ലോൺ തരാം എന്നു പറയും
@vkadarsh
@vkadarsh 5 жыл бұрын
സംരംഭത്തിന്റെ കോമേഴ്സ്യൽ വയബിലിറ്റി തന്നെയാണ് ഇത്തരം വായ്പകളിൽ ആദ്യം പരിഗണിക്കുന്നത്. പിന്നീട് അതാത് യൂണിറ്റിന് വേണ്ട അനുമതികൾ, സംരംഭകരുടെ പിൽക്കാല വായ്പാചരിത്രം (സിബിൽ രേഖ) ഒക്കെ പിന്നീട് വരുന്നു.
@newgen2426
@newgen2426 5 жыл бұрын
ഒരു മാസത്തോളമായി ksbcdc യില്‍ അപേക്ഷ കൊടുത്തിട്ട് നാളിതുവരേയും വിളിച്ചിട്ടില്ല. ഇത്ര കാലതാമസമുണ്ടാകുമോ ?
@danielchacko5529
@danielchacko5529 5 жыл бұрын
You.have.property.loan.ok.allaghel.Govetha
@muhammed.shafishafi325
@muhammed.shafishafi325 5 жыл бұрын
Best
@ansarsulaiman3833
@ansarsulaiman3833 5 жыл бұрын
@@vkadarsh w
@njoylife2323
@njoylife2323 4 жыл бұрын
Kerala defence work cheyunnavark subside ulla loan kittunna ethelum scheme indo..??
@babugamali9767
@babugamali9767 4 жыл бұрын
Aneku norkkayuda loan vennum Sir sahayikuka bankel nennu loan kettan parayunnathu pole aluppamalla atha satheyam jnan 35 years gulf Anu please help me sir
@haneefarahman2111
@haneefarahman2111 5 жыл бұрын
Sr njan 93 thottulla pravasiyanu njan ippol leavil vannathanu enikku natil kachavadam thudanganam 15 Lasham lon edukkan uddeshikkunnu sadhyamaya eluppa vazhikal paranju tharamo
@chandranpv5473
@chandranpv5473 5 жыл бұрын
ഞാൻ പ്രവാസിയാണ് 25 വർഷം വരെ അവിടെ ജോലി ചെയ്തു എനിക്ക് മെച്ചവും ഉണ്ടായില്ല ഇപ്പോൾ എനിക്ക് ഒരു കാലും ഒരു കയും thalarnu പോയി 8മാസം ആയി സ്റ്റോക്ക് വന്നതാ 3 ലക്ഷം കിട്ടാൻ വല്ലതും ഉണ്ടോ ഒരു പച്ചക്കറി കട തുടങ്ങണം അതിനു വല്ലതും നടക്കുമോ
@noushadpattanmarthodi7900
@noushadpattanmarthodi7900 3 жыл бұрын
ഞാൻ ഒരു റൈസ്മിൽ ഫ്ലവർ ഓയിൽ മിൽ ഉണ്ട് അത് വിപുലീകരിക്കാൻ വേണ്ടിയാണ് ലോൺ ആവശ്യപ്പെടുന്നത് ഡിഷ്ണറി കൾ മാറ്റാനും കുറച്ചു പുതിയ മിഷനറികൾ ഇടാനും ഇതിന് എന്താണ് ചെയ്യേണ്ടത് ലോൺ കിട്ടാൻ മറുപടി പ്രതീക്ഷിക്കുന്നു
@vkadarsh
@vkadarsh 3 жыл бұрын
ഇതിനായി ഒരു ചെറിയ പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കി തൊട്ടടുത്ത അല്ലെങ്കിൽ നിലവിൽ ബാങ്ക് അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയിൽ ചെന്ന് സംസാരിക്കുക
@ramzanmediabathisha3734
@ramzanmediabathisha3734 5 жыл бұрын
ഈ ലോൺ എല്ലാവരും പറയുന്നുണ്ട് പക്ഷെ ബേങ്കുമായി ബന്ധപ്പെടുമ്പോൾ അവർക്ക് ഇതിനെ പറ്റി ഒന്നും അറിയുന്നില് ഇതിന് വസ്തുവിന്റെ വല്ല രേഖയും വേണമോ മൂന്ന് സെന്റ്ല് ചറിയ ഒരുവീടും ഉണ്ട് ഇതിന്റെ വളരേഖയും വെക്കണോ
@indianbhaijaihind6425
@indianbhaijaihind6425 5 жыл бұрын
പശു കെള വളർത്താൻ സ്ഥലം വാങ്ങാൻ ലോൺ കിട്ടുമോ സാർ
@samsyam9484
@samsyam9484 5 жыл бұрын
When is Kerala state government changing...then Kerala will improve
@houstontravis4326
@houstontravis4326 3 жыл бұрын
instablaster...
@aji.p.k3664
@aji.p.k3664 Жыл бұрын
Not only Kerala, any Government will not change unless willful politicians there❤
@ansadshahul7102
@ansadshahul7102 5 жыл бұрын
ചേട്ടാ പ്രവാസിയാണ് ഈട് കൊടുക്കാൻ ഒന്നുമില്ല സ്വയം തൊഴിലിനു വായ്പ്പാ കിട്ടുമോ അതോ തിരഞ്ഞെടുക്കണ്ടേ തൊഴിലിന് നിബന്തകൾ ഉണ്ടോ ?
@vkadarsh
@vkadarsh 5 жыл бұрын
സ്വയം തൊഴിലിന് നോർക്ക റൂട്ട്സ് പ്രവാസി വായ്പ അല്ലാതെ തന്നെ പലതരം വായ്പാ സഹായം ലഭ്യമാണ്. ജില്ലാ വ്യവസായ കേന്ദ്രത്തിൽ ബന്ധപ്പെട്ടാൽ വിശദവിവരവും സഹായഹസ്തവും ലഭിക്കും.
@mariyathoppil8541
@mariyathoppil8541 5 жыл бұрын
Loan nu eed aavashyamjndo
@tomykandathil6643
@tomykandathil6643 3 жыл бұрын
Currently Dubai il jolly und house extensions work nu lorn kittumo
@vkadarsh
@vkadarsh 3 жыл бұрын
കിട്ടും. എൻ ആർ ഐ അക്കൗണ്ട് ഉള്ള ബാങ്കിലെ ശാഖാ മാനേജരോട് അന്വേഷിക്കുക.
@amarjithmanu1130
@amarjithmanu1130 3 жыл бұрын
Sir sports clubs thudangan pattumo ?
@vkadarsh
@vkadarsh 3 жыл бұрын
വാണിജ്യ സംരംഭം ആണെങ്കിൽ കിട്ടും
@RatheeshNair
@RatheeshNair 3 жыл бұрын
I need to start a medical store .iam eligible for this loan?
@xmasterblue
@xmasterblue 5 жыл бұрын
Thank you for this info. ഒരു സംശയം ചോദിക്കട്ടെ, ഒരു ട്രേഡ്‌ ആണു ഉദ്ദേശിക്കുന്നതെങ്കിൽ ലൈസൻസ്‌ ഉൾപ്പെടെയുള്ള പേപ്പർ വർക്കുകൾ ചെയ്തിട്ടാണോ അപേക്ഷിക്കേണ്ടത്‌, അതൊ ലോൺ കിട്ടിയതിനു ശേഷം ബാക്കിയുള്ള്‌ പ്രോസെസുകളിലേക്ക്‌ പോയാൽ മതിയൊ?
@vkadarsh
@vkadarsh 5 жыл бұрын
അതെ കുറച്ച് പേപ്പർ വർക്ക് തുടങ്ങി വച്ച ശേഷം അപേക്ഷിക്കുക. വായ്പ അനുവദിക്കുന്ന മുറയ്ക്ക് എല്ലാ കടലാസും ഉണ്ടായിരിക്കണം
@sajunatarajan5602
@sajunatarajan5602 5 жыл бұрын
Aniku hosing loan ond enikiktumo
@sajunatarajan5602
@sajunatarajan5602 5 жыл бұрын
Aniku hotel tudangan 3 Laks mathi eppol Jordan il anu please reply . Sir give me IMO NUMBER
@anishap8711
@anishap8711 4 жыл бұрын
Ethil. Norkkayil register chaiyan oo. Sir
@KRK-Palakkad
@KRK-Palakkad 5 жыл бұрын
കമ്മോഡിറ്റി ഐറ്റംസ് exchange ട്രേഡ് ചെയ്യാൻ പറ്റുമോ
@sidharthanps6553
@sidharthanps6553 3 жыл бұрын
വെരി ഗുഡ്
@vkadarsh
@vkadarsh 3 жыл бұрын
നന്ദി
@maheenkalam8231
@maheenkalam8231 4 жыл бұрын
Sir Naatila settle aaya pravaasik year limit undo
@kannananamika1139
@kannananamika1139 5 жыл бұрын
Njan kachavadam cheyan udheshikunnathu.njan endanu cheyadathu
@m00samoosa45
@m00samoosa45 5 жыл бұрын
Ithu kittumo?.. Ithu kittan evide povanam?
@keralasv1491
@keralasv1491 4 жыл бұрын
ആദ്യം ഒരു എൻ ആർ ഇ ഹോം ലോൺ എടുത്തിരുന്നു എനിക്കിപ്പോൾ ആ ഡോക്യുമെൻററി വെച്ച് മറ്റൊരു ലോൺ എടുക്കാൻ പറ്റുമോ
@vkadarsh
@vkadarsh 4 жыл бұрын
ആ വായ്പ അടഞ്ഞു തീർന്നോ?
@sajeevpk5492
@sajeevpk5492 4 жыл бұрын
Nammude bankukal two wheeler loan calculate cheyunnathegane
@ajeeshchalakudy
@ajeeshchalakudy 5 жыл бұрын
9 varshamayitt pravasiyanu need housing loan can u give advice...
@krishnannallookkara9616
@krishnannallookkara9616 5 жыл бұрын
Pravasilonine bankil,sequrittyavasymano
@pg7s
@pg7s 5 жыл бұрын
സ്ക്രീനിൽ വെബ്‌സൈറ്റ് കണ്ടവർ ഉണ്ടോ ,???😢
@vkadarsh
@vkadarsh 3 жыл бұрын
norkaroots.org/web/guest
@irshanaaseem952
@irshanaaseem952 5 жыл бұрын
Nadakkunna kaaryanggal parayu government kaaryangal aanu orupadu rolls undaakum e parayunna kaaryanggal kittiya oraalundenggil aa aalude contact number taruka allathe avarude site kayarunnathellam veruthe aanu
@nriindiantuluvlog2415
@nriindiantuluvlog2415 5 жыл бұрын
Dairy farm thodankhan norka loan kittuo...
@anishkrishnan7916
@anishkrishnan7916 5 жыл бұрын
Oru thuni kada vekkan pattumo
@adithbenny2413
@adithbenny2413 5 жыл бұрын
Thrissur available?
@RadhaKrishnan-ni7mc
@RadhaKrishnan-ni7mc 4 жыл бұрын
Sir...vehicle vaagan kuzhiyumooo... eee loanil rply tharannei...sir
@vkadarsh
@vkadarsh 4 жыл бұрын
ടാക്സി കാർ / ഓട്ടോറിക്ഷ എന്നിവ പറ്റും
@radharajan3101
@radharajan3101 3 жыл бұрын
Sir, njan oru sanitation worker aanu. Permanent post. Enikku p m a y yiloode 2lakh subsidy yulla loan kittumo.eathokke bank ill ippol PMAY 2 lakh subsidy loan undu.onnu pettannu ariyichal nannaayirunnu
@vkadarsh
@vkadarsh 3 жыл бұрын
പി എം എ വൈ നഗരപ്രദേശങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലും വീട് വാങ്ങാൻപ്പ് നിർമ്മിക്കാനോ ഉള്ള ഭവന വായ്പാ പദ്ധതിയാണ്.
@rhythemheaven7540
@rhythemheaven7540 5 жыл бұрын
Norkayil MemberShip നിർബന്ധമാണോ loan kittan Canara Bank undo
@hannathhannu983
@hannathhannu983 5 жыл бұрын
Athar
@ckjinshad5423
@ckjinshad5423 5 жыл бұрын
Nora loan kitten security vekkendathundo
@nithyashaji1962
@nithyashaji1962 5 жыл бұрын
sir oru doubt...randu pravasikal orumichu oru press tudangan agraham undu. apol randu loan kittumo....
@vkadarsh
@vkadarsh 5 жыл бұрын
ഒന്നിലധികം പേർ ചേർന്ന് തുടങ്ങണമെങ്കിൽ അത് പാർട്ട്ണർഷിപ്പ് ആയി രജിസ്റ്റർ ചെയ്യണം. വായ്പാ തുക ഒറ്റ യൂണിറ്റ് ആയി മാത്രമേ കണക്കാക്കൂ.
@shaheedali2909
@shaheedali2909 5 жыл бұрын
പേഴ്സണൽ ലോണുകൾ ഏതൊക്കെയാണ് ഉള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@vkadarsh
@vkadarsh 5 жыл бұрын
ഇടാം
@shobaker8554
@shobaker8554 5 жыл бұрын
Vera Jolie onu illeyio sir
@gffitnessvlog7727
@gffitnessvlog7727 4 жыл бұрын
ലോൺ തുക ചെംഗിനെ യാണ് ഉപഭോക്താവിന് കിട്ടുന്നത് ,പൈസ ക്യാഷ് ആയിട്ടു കിട്ടുമോ
@vkadarsh
@vkadarsh 4 жыл бұрын
ഇല്ല സാധ്യത കുറവാണ്. എന്ത് ഉപകരണം, യന്ത്രം ആണോ വാങ്ങേണ്ടത് ആ കമ്പനിക്ക് നേരിട്ട് നൽകും.
@gffitnessvlog7727
@gffitnessvlog7727 4 жыл бұрын
Ente chanel onnu subscribe cheyyane
@vishnuvsnairssa2913
@vishnuvsnairssa2913 5 жыл бұрын
I work in one of the banks giving this loan .we are doing this very well ,but the problem is the attitude of borrower, after getting loan they won't show the enthusiasm they showed before.this why some banks are not promoting this one., Pardon Iam not humiliating anyone but saying the fact
@vkadarsh
@vkadarsh 5 жыл бұрын
വളരെ ശരിയാണ്
@byjuev4205
@byjuev4205 4 жыл бұрын
ലോണിന്റെ കാലാവധി എത്ര 10 വർഷമോ അതോ 20 ആണോ
@balanvadukut4995
@balanvadukut4995 5 жыл бұрын
Pattini purayil pazhakanji Kittumo
@vkadarsh
@vkadarsh 5 жыл бұрын
പട്ടിണി ഇല്ലാതാക്കാൻ അല്ലെ ചെറുകിട സംരംഭങ്ങൾ
@alluzzzallu8006
@alluzzzallu8006 5 жыл бұрын
സഹോദരാ ദയവു ചെയ്തു നോർക്കയുടെ കാര്യം പറയരുത് പറയാതിരുന്നാൽ എന്തെങ്കിലും അങ്ങോട്ട് വേണമെങ്കിൽ ഞങ്ങൾ തരാം അതുകൊണ്ട് പ്ലീസ് പറയരുത്
@giyashmonn.h1383
@giyashmonn.h1383 3 жыл бұрын
ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തുടങ്ങാൻ ലോൺ ലഭിക്കുമോ
@vkadarsh
@vkadarsh 3 жыл бұрын
yes
@ratheesanful
@ratheesanful 5 жыл бұрын
ഞാൻ ഒരു ഗ്രാഫിക്സ് ഡിസൈനറാണ് എനിക്ക് നാട്ടിൽ പോകേണ്ട അവസ്ഥയാണിപ്പോൾ ശമ്പളം കട്ടിങ്ങും മറ്റും ലോൺ കുട്ടൻ എന്ടെങ്ങിലും വഴി ഉണ്ടോ ഞാൻ ഇതിനു എന്ത് ചെയ്യണം നോർക്ക കാർഡും ഉണ്ട്. പ്രവാസി ക്ഷേമനിധിയും അടച്ചു വരുന്നു എന്റെ ഗൾഫ് ജീവിതം 19 ആം വർഷത്തിലേക്ക് കടക്കുന്നു ഒരേ കമ്പനിയിൽ അല്ലായിരുന്നു ജോലി സാഹചര്യം അതായിരുന്നു വരയ്ക്കാനും അറിയാം
@vkadarsh
@vkadarsh 5 жыл бұрын
ഒരു ആശയം ഇട്ട്, പ്രോജക്ട് ആക്കി നോർക്ക വഴി ബാങ്കിനെ സമീപിക്കൂ
@abdurahimankaripurathpara2866
@abdurahimankaripurathpara2866 4 жыл бұрын
Ennesahaikkumo
@vijayalekshmi1519
@vijayalekshmi1519 5 жыл бұрын
Thudangi kazhinjavark kittumo Age undo
@Omerfarookav
@Omerfarookav 4 жыл бұрын
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സംരംഭത്തിലേക്ക് ലഭിക്കുമോ
@ramakrishnankp6510
@ramakrishnankp6510 5 жыл бұрын
പ്രൊജക്റ്റ്‌ റിപ്പോര്ട്ട് ശരിയാക്കി തരുമോ
@greendubai33
@greendubai33 5 жыл бұрын
Please add the web address
@IMAGINE-06956
@IMAGINE-06956 5 жыл бұрын
Janangalkku kittunna vallathum undenkil para njan eppol gulf cancel cheythu vannathaanu oru 10 paisa polum kitteela
@arundavid4831
@arundavid4831 4 жыл бұрын
Sir njan eppo oru omanil annu oru business thidanghan aghrahikunu thul thenghaaa sept thirichu varum enik venda help tharumo
@ashrafashraf1641
@ashrafashraf1641 4 жыл бұрын
Eppa kittum
@jaaznjaaz
@jaaznjaaz 4 жыл бұрын
ഈ ലോൺ അപേക്ഷിച്ചാൽ എത്ര നാളാകും
@anuplavilayil3787
@anuplavilayil3787 5 жыл бұрын
സ്ഥലം വാങ്ങി വീട്‌ വെയ്ക്കാൻ ലോൺ കിട്ടുമോ ഞാൻ സൗദിയിൽ ആണ് ജോലിചെയ്യുന്ന ത് 50000നു പുറത്ത് ശമ്പളം ഉണ്ട് pls reply sir
@vkadarsh
@vkadarsh 5 жыл бұрын
അത് ഭവന വായ്പ ആണ്. എൻ ആർ ഐ അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയെ സമീപിക്കുക. ഭവന വായ്പ അർഹത താങ്കൾക്ക് ഉണ്ട്
@santhoshkrishna657
@santhoshkrishna657 5 жыл бұрын
വീട് വയ്ക്കാൻ വായ്പ ഉണ്ടോ
@muhammed.shafishafi325
@muhammed.shafishafi325 5 жыл бұрын
Undo ?
@mathewthomas1240
@mathewthomas1240 4 жыл бұрын
നമ്മുടെ നാട്ടിൽ, എന്തെങ്കിലും തുടങ്ങിയാൽ കേമമായി.
@venugopalkadangode5499
@venugopalkadangode5499 4 жыл бұрын
adarsh bhai താങ്കളുടെ no ഒന്ന് aad ചെയ്യാമോ
@basi3179
@basi3179 4 жыл бұрын
buliding undakane loan kittoo
@nijasnijas4659
@nijasnijas4659 5 жыл бұрын
ഞങ്ങളെപോലുള്ളവർഒരുലോൺകിട്ടുകയില്ലആത്മഹത്യെചയ്യുന്നവർക്ക് 20ലക്ഷംലോൺഅവർക്ക്സ്വത്ത്വകകൾഉണ്ട്അത് മക്കൾക്ക്കണക്കാക്കിവെച്ച്ആത്മഹത്യചെയ്യുന്നുലോൺസർക്കാർഎഴുതിത്തള്ളുംമുതൽമക്കൾക്ക്ഇരിക്കുകയുംചെയ്യും
@ajithakumari5874
@ajithakumari5874 3 жыл бұрын
Onnu kuda Vannu vagitharamo yakkil njagal parvasikal nigalparaunnathu sammathikkam onnu pokamo time kalayatha
@vkadarsh
@vkadarsh 3 жыл бұрын
പൊതുവായ വായ്പാ സാക്ഷരത ആണ് ഈ വീഡിയോ വർത്തമാനങ്ങളുടെ ഉദ്ദേശലക്ഷ്യം. കൂടെ വന്ന് വാങ്ങിതരാമോ എന്നത് ബാലിശമായ ചോദ്യമല്ലെ. ആരോഗ്യ അവബോധത്തെ പറ്റി സംസാരിക്കുന്ന അലോപ്പതി ഡോക്ടറോട് "ഇങ്ങനെ ചെയ്താൽ അസുഖം വരില്ല/മാറുമെന്ന് നിങ്ങൾക്ക് ഉറപ്പ് തരാമോ എന്ന് ചോദിക്കുന്നത് പോലെ അല്ലെ" ഈ പ്രവാസി വായ്പ കിട്ടിയ കുറഞ്ഞത് ഒരു ഡസൻ പേരെയെങ്കിലും നേരിട്ട് കണ്ടിട്ടുണ്ട്. വായ്പ ലഭിച്ചവരുടെ പേരും വിവരവും പുറത്ത് പറയുന്നത് നിലവിലെ നിയമങ്ങൾക്ക് എതിരായതിനാൽ അതിനു നിർവാഹമില്ല. എന്നാൽ എത്ര പേർക്ക് ആയി എത്ര രുപ ഇത് വരെ ഈ നോർക്ക സ്കീമിൽ നൽകി എന്ന് വിവര അകമ്പടിയുള്ള വാർത്ത ഒന്നോ രണ്ടോ ആഴ്ച മുന്നെ അല്ലെ മുഖ്യ ദിനപത്രങ്ങളിൽ വന്നത്. അതായത് കിട്ടുന്നവർ ഉണ്ട് ധാരാളമായി എന്ന് ചുരുക്കം.
@mvasalam
@mvasalam 4 жыл бұрын
Sir, I a Pravasi since 42 years. Age 64. Can I get pravasi loan . I have one plot 30 cents . Can I build flat there as I can get income from rent. I will submit the plan along with my application. Can I get loan for this project ?
@muhsinrasheed
@muhsinrasheed 4 жыл бұрын
Sir, I a pravasi since 28 years, age 52, I have one plot 30 cents. Can I get loan to build shops there
@channeljee4747
@channeljee4747 5 жыл бұрын
നാട്ടിൽ തിരിച്ചു എത്തുന്നതിനു മുൻപ് അപേക്ഷ കൊടുക്കാൻ സാധിക്കുമോ???
@sethumadhavan5361
@sethumadhavan5361 5 жыл бұрын
channel jee എനിക്ക് 68 വയസായി_ ഞാൻ 2l കൊല്ലം വിദേശത്തായിരുന്നു. നിർത്തി വന്നിട്ട് ഒന്നര കൊല്ലം കഴിഞ്ഞു' എനിക്ക് ലോണിന് അർഹതയുണ്ടോ? നോർക്കയുടെ ഐഡി കാർഡ് ഈ ജൂലായിൽ Expirey ആകും എന്തെങ്കിലും അറിയിപ്പിക്കുമെന്ന് പ്രതീക്ഷിക്കട്ടെ 9946875633
@Kishorq8
@Kishorq8 5 жыл бұрын
വാടകയ്ക്ക് കൊടുക്കാൻ ബിൽഡിoഗ് പണിയാൻ ഈ വായ്പ്പ കിട്ടുമൊ?
@inshad5780
@inshad5780 5 жыл бұрын
Education loan എങ്ങനെ kittum
@Palakkadanpayyanvlogs
@Palakkadanpayyanvlogs 3 жыл бұрын
ഞാനൊരു പ്രവാസി ആണ് അച്ഛന്റെ പേരിൽ 28 സെന്റ് സ്ഥലം ഉണ്ട് ഇത് വെച്ച് ഒരു സ്ഥലവും വീടും ഒരുമിച്ചു വാങ്ങണം... എത്ര ലോൺ കിട്ടും ഏതു ബാങ്കിനെ സമീപിക്കണം
@vkadarsh
@vkadarsh 3 жыл бұрын
നിങ്ങളുടെ ഇടപാട് നടത്തുന്ന ബാങ്കിനെ സമീപിക്കുക
@radhakrishnanpandlail2496
@radhakrishnanpandlail2496 3 жыл бұрын
Mob no തരുമോ ചിലകാരൃങൾ അറിയാനാ
@sivanakalur5290
@sivanakalur5290 4 жыл бұрын
കിട്ടിയതായി കേട്ടില്ല. പ്രവാസിയെ ആർക്കും വേണ്ട.
@SathishSathish-wd8lm
@SathishSathish-wd8lm 3 жыл бұрын
Please send me web site
@vkadarsh
@vkadarsh 3 жыл бұрын
norkaroots.org/ndprem
@asharafvaliyil5121
@asharafvaliyil5121 5 жыл бұрын
അവൻക്ക് ലോൺ എടുക്കാൻ ചിലവാക്കിയ കാശിനു ഒരു ചെറിയബിസിനസ് തുടങ്ങാമായിരുന്നു.
@anilkumarthayyalveedu1524
@anilkumarthayyalveedu1524 5 жыл бұрын
Sir give me website
@shameerk3341
@shameerk3341 5 жыл бұрын
പ്രവാസിയായി എത്ര കാലം ഉണ്ടായിരിക്കണം. ക്യാൻസൽ ചെയ്തു വരുന്നവർക്ക് മാത്രമേ അർഹത ഉള്ളോ അതോ ലീവിന് വന്ന ശേഷം തിരിച്ചു പോകാത്തവർക്ക് അർഹത ഉണ്ടോ?. ഇത് ഗൾഫിൽ വെച്ചു തന്നെ രെജിസ്റ്റർ ചെയ്യേണ്ടത് ഉണ്ടോ?. ഈ ലോണിന് ഈട് നൽകേണ്ടത് ഉണ്ടോ?.
@vkadarsh
@vkadarsh 5 жыл бұрын
പ്രവാസജീവിതം മതിയാക്കി വരുന്നവർക്കുള്ള പുനരധിവാസ വായ്പാ പദ്ധതിയാണിത്.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,1 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,3 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН