Prime Debate | തരംഗമോ ത്രിശങ്കുവോ? | Lok Sabha Election 2024 | Narendra Modi | Rahul Gandhi

  Рет қаралды 23,503

News18 Kerala

News18 Kerala

23 күн бұрын

Prime Debate : Lok Sabha Election 2024 Phase 6 : രാഷ്ട്രീയ പാർട്ടികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പോളിംഗ് ശതമാനത്തിൽ കുറവ്. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 61.01ശതമാനമാണ് പോളിംഗ്.
With the completion of Phase 6 of the seven Phase Lok Sabha election 2024, a similar trend has been noticed among the metropolitan cities across the country. Since the start of the election season on April 19, it has been witnessed that people in metro cities, including Bengaluru, Chennai, Hyderabad, Delhi and Mumbai, are not coming out enough to cast their vote. In fact, the voter turnout percentage is also standing at a low in comparison to the previous years.
#loksabhaelections2024 #loksabhaelectionvoting2024 #loksabhaelections24 #loksabhapolls2024 #phase6 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 48
@sudarsanangurukripa7370
@sudarsanangurukripa7370 20 күн бұрын
🇮🇳 എൻ ഡി എ മുന്നണി 419 സീറ്റ് നേടും... കേരളത്തിൽ ബി ജെ പി മൂന്ന് സീറ്റും 21% വോട്ടും നേടും ... 🇮🇳
@harikumarm535
@harikumarm535 18 күн бұрын
Onnum Nadakilla. A Kalam Kazhinju Makkalae.4 th Uchakazhiyum.6 Th June Rahul will be the Greatest PM of INDIA.Modi Enu PM Akilla
@vinodnarayanan1764
@vinodnarayanan1764 21 күн бұрын
There is no anti incubancy so no wave. It is only re election mode for modi.India alliance lost chance to give even a fight. Congress will get less seat in kerala but may match from karnataka. May gain in telengana and will lose in panjab. Mamta will get less in bengal. Nitish left for nda. Only maharashtra, haryana, Delhi. Max. Extra gain from all these three states 10 . No other calculation.
@ramakrishnanmk6379
@ramakrishnanmk6379 20 күн бұрын
ബിജെപി 405+
@0024horse
@0024horse 21 күн бұрын
എൻറെ കോൺഗ്രസ് അണ്ണാ ആന 😤 കണ്ടിട്ട് അണ്ണാൻ ശ്രമിച്ചിട്ട് കാര്യമില്ല
@user-vj2em2uq1b
@user-vj2em2uq1b 21 күн бұрын
Ambanikku exit poll result kittikanumalloo Athu ippozhee ningal parayuka
@johngeorgekaleekkal8935
@johngeorgekaleekkal8935 20 күн бұрын
ഇന്ത്യയിലെ എല്ലാ വ്യവസായികളുടെ കൈയിൽ കാണും അതിനു അവർ പണവും മുടക്കി കാണും അതാണെല്ലോ സ്റ്റോക് മാർക്കറ്റിൽ കാണുന്നത്
@harikumarm535
@harikumarm535 18 күн бұрын
Charu Show Pass😅😅😅😅😅😅😅😅😅😅😅😅😅😅
@dr.v.gopalakrishnan776
@dr.v.gopalakrishnan776 20 күн бұрын
UP യിൽ 50% ത്തിൽ നിർത്തുന്നു, അത് ഒരാഗ്രഹം മാത്രമായി വിലയിരുത്താം
@VincentPaul-jh5zt
@VincentPaul-jh5zt 20 күн бұрын
BJP gets around 200; seats only ? It's very difficult to modi to win from Varanasi , even if he wins within a narrow margin ...! We can see it in june 4th..
@jankiresorts370
@jankiresorts370 15 күн бұрын
Pappu 😂😂😂😂 OMG 😲 😮😮
@rajkerala3014
@rajkerala3014 18 күн бұрын
എടേ നീയൊക്കെ തേഞ്ഞൊട്ടുമല്ലോ 4 തീയതി കഴിഞ്ഞു അതോർക്കുമ്പ ഒരു സുഖം 😂
@user-oz3br3tk8h
@user-oz3br3tk8h 19 күн бұрын
എന്തു നടക്കാത്ത സ്വപ്നം കുത്തു മുന്നണിക്ക് ജൂൺ 4 കഴിഞ്ഞാൽ ഇവന്റയ podi കാണുമോ modhji again
@RaviChandran-pv5po
@RaviChandran-pv5po 20 күн бұрын
ദേശവിരുത്ത ഫണ്ട്‌ കിട്ടിയോ
@jayakumark8631
@jayakumark8631 21 күн бұрын
പ്രഫ. റോണി ക്ക്‌ സമനില നഷ്ടപ്പെട്ടിരിക്കുന്നു
@moidensyedmohammed8250
@moidensyedmohammed8250 21 күн бұрын
😮vilakoduthl. cbañthah Yil..kittunns asthukkallMP.MLA SadhanangalumMedikkan kasulla BJpKundu Jañadhipathyam???😊😊😊
@basheerkadayan7716
@basheerkadayan7716 21 күн бұрын
ശമ്പളം തരുന്ന മൊതലാളിയോടുള്ള കടപ്പാട് നിങ്ങൾക്ക് ഉണ്ടാകും ഇത് കേൾക്കുന്ന ഞങ്ങൾക്ക് ഇല്ലല്ലോ
@ramdasunni661
@ramdasunni661 21 күн бұрын
ഞമ്മക്ക് അടുപ്പുകൂട്ടി ചർച്ച ചാനൽ ഉണ്ടല്ലോ, അവിടുത്തെ മൊയലാളി പാവമാണ് 😂😂😂😂
@sreekumar1013
@sreekumar1013 21 күн бұрын
njammakku kadappaadu pinne hamasinodaanallo...
@vvvvv880
@vvvvv880 21 күн бұрын
കരയണ്ട da
@aswinkumar6896
@aswinkumar6896 20 күн бұрын
Kadapad venam ennila.... Kazhchapad undayal mathi... Congress nu keralathil oru surprise aanu ldf , bjp orukki vechath... 10 seat nu appuram congress pokilla
@krishnanunnimalath4610
@krishnanunnimalath4610 21 күн бұрын
കോൺഗ്രസ്സ് വക്താവ് വോട്ട് കുറന്ചതും കൂടിയതും അവർക്ക് അനുകൂലമാകും
@Manu10978
@Manu10978 21 күн бұрын
കേരളത്തിൽ 2019 ലോക സഭ ഇലക്ഷന് കോൺഗ്രസ്‌ 46%, LDF 37% ആണ്. വെത്യാസം 9% ആണ്. എന്നിട്ട് 20 സീറ്റിൽ 18+1=19സീറ്റ്‌ കോൺഗ്രസ്‌ ആണ് 1 സീറ്റ്‌ LDF.
@dr.v.gopalakrishnan776
@dr.v.gopalakrishnan776 20 күн бұрын
എന്തായാലും indi സഖ്യ മല്ലേ ldf , udf കണക്ക് എന്തിന് വീണ്ടും കണക്കാക്കുന്നു
@Manu10978
@Manu10978 20 күн бұрын
ഇന്ത്യ സഖ്യത്തിനെ അമിതമായി വിശ്വസിക്കുന്നവർ അറിയാനാണ്
@shajanajan5591
@shajanajan5591 21 күн бұрын
വെളിവില്ലാത്ത കാര്യങ്ങൾ വിളിച്ചുപറയുന്ന ഒരാൾ മാത്രം ഇയാളൊക്കെ എവിടെ നിന്നും വരുന്നു
@linojohnson8224
@linojohnson8224 20 күн бұрын
എടൊ ജയ സൂര്യേ 4 ആം തീയതി യും ചർച്ചയിൽ വരണേ
@justindcruz2498
@justindcruz2498 21 күн бұрын
ചാർസോപാർ അല്ല 543-400 ചർസ്സോ = ബിജെപി 143
@harikumarm535
@harikumarm535 18 күн бұрын
Comfortable Majority Kitilka BJP Anchors.INDIA Munnai Will get Comfortable Majority it is Ambani Channel that is SANGHI Channel
@harikumarm535
@harikumarm535 18 күн бұрын
Dhanu Raj Sanghi anu.50 Seat alla athil Kootuthal undavum.
@harikumarm535
@harikumarm535 18 күн бұрын
Odisha BJD will Sweep.BJP will be Zero in Orissa
@harikumarm535
@harikumarm535 18 күн бұрын
UP yil Congress alla Sanghi Dhanu Raj Avidae SP Akileash is the Captain don't forget Congress us Contesting in 18 Seats Sanghi Dhanu Rajae.Vasthuthskal Ariyathae Vannu ErinnubOolathanam Parayunnu Sanghi Dhsnu
@shakepareesulfikher3723
@shakepareesulfikher3723 21 күн бұрын
Bjp channel തന്നെ.
@vvvvv880
@vvvvv880 21 күн бұрын
കരയണ്ട da
@mahadevanviswanathan2921
@mahadevanviswanathan2921 21 күн бұрын
Alkeralam sudappis😭😭😭😭😭😭😭😭😭😭
@johnvjoseph1117
@johnvjoseph1117 21 күн бұрын
Mukal one vekku anna
@jaleelkaripody9521
@jaleelkaripody9521 19 күн бұрын
രാജ്യത്ത് റാഹുൽ തരംഗം ഉണ്ട്
@baijucdasbaijucdas587
@baijucdasbaijucdas587 19 күн бұрын
വോട്ടിംഗ് ശതമാനം കുറയാൻ കാരണം വോട്ടിംഗ് മിഷ്യനിൽ ആർക്കു കുത്തിയാലും വോട്ട് താമര ക്കു പോവുമെന്ന് പ്രതിപക്ഷ പാർട്ടി പ്രചരിപ്പിച്ചപ്പോൾ അണികൾ ബിജെപി ക് ഭൂരിപക്ഷം കൂട്ടണ്ട എന്ന് കരുതി വീട്ടിൽ ഇരുന്നതായിരിക്കും 😂😂😂
@justindcruz2498
@justindcruz2498 21 күн бұрын
2019 ലെ മോദി അല്ല 2024 ലെ മോദി കാറ്റ് പോയ നിലവിളിക്കുന്നു മോദി ആണെന്ന് സൂര്യൻ കൂട്ടർ പറയില്ല
@radhakrishnnan4223
@radhakrishnnan4223 20 күн бұрын
എടോബീജേപിക്കാരാ സെറ്റുചെയ്തുവെച്ച ഇവിഎം എന്തിനാടൊ നിങൾ ഇരുട്ടിന്റെ മറവിൽ സ്ട്രോങ്റൂമിന്റെ പിറകിൽ എഥിച്ചത് ഇതാണൊ ബീജേപിയുടെ ആത്മവിശ്വാസ്സം ലോകകള്ളന്മാരല്ലെടൊ നിങൾ ഹിറ്റ്ലറേകാട്ടിലും ദയനീയമായ സംഭവം ആണ് ബീജേപി നേരിടാൻ പോവുന്നത് !
PINK STEERING STEERING CAR
00:31
Levsob
Рет қаралды 20 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 136 МЛН