No video

PRODUCTIVE MORNING ROUTINE MALAYALAM/HOW TO BE PRODUCTIVE AND BE FREE AT MORNING/NESIS ARCHIVES

  Рет қаралды 476,451

Nesis archive's

Nesis archive's

Күн бұрын

#morningroutine #productiveday #lovelyday
#nesisarchives #archivesbynesi

Пікірлер: 609
@sainudheennarokkavu7343
@sainudheennarokkavu7343 2 жыл бұрын
ഫോൺ മാറ്റിവെചൽ ente പണികളെല്ലാം 8 മണിക്ക് മുന്പേ തീരും.. ഫോൺ ഇടക്ക് ഇടക്ക് എടുത്തു നോക്കിയാൽ അരമണിക്കൂർ അതിന്റെ മുന്നിലാവും ടൈം പോവുന്നത് ariyilla pinne എല്ലാ പണികളും കഴിയുമ്പോഴേക്കും 2 മണി ഉറപ്പാ ☺️☺️☺️
@nesisarchives
@nesisarchives 2 жыл бұрын
ശെരിയാ 🥰❤❤
@shayaanshayu6409
@shayaanshayu6409 2 жыл бұрын
True. Intethum അതെ അവസ്ഥ
@bushraanees3671
@bushraanees3671 2 жыл бұрын
Same
@finiyak5553
@finiyak5553 2 жыл бұрын
സത്യം ആണ്
@sabirabanu7882
@sabirabanu7882 2 жыл бұрын
ഞാൻ നെറ്റ് ഓഫാക്കി വെക്കും മെസ്സേജിന്റെ ക്ലിം ശബ്ദം കേൾക്കുമ്പോഴാണ് മനസ്സ് ചാഞ്ചാടുന്നത്😂
@remlathbasheer5650
@remlathbasheer5650 2 жыл бұрын
ഞാൻ ആദ്യമായിട്ട് കാണുന്ന വീഡിയോ ആണ്‌ ഇത് മാഷാഅല്ലാഹ്‌ എത്ര പെട്ടെന്ന് ആണ്‌ ജോലി തീർക്കുന്നത് എന്റെ ജോലി പെട്ടെന്ന് ഒന്നും തീരില്ല നന്നായിട്ടുണ്ട്.. സൂപ്പർ
@nesisarchives
@nesisarchives 2 жыл бұрын
Thanks ഡിയർ ❤️❤️❤️
@ni_ght__y
@ni_ght__y 2 жыл бұрын
Avicharithai kandu,othiri ishtai,very simple and genuine
@nesisarchives
@nesisarchives 2 жыл бұрын
Thanks ❤️❤️😅ഇനി എന്നും വീഡിയോ കാണാൻ വരണേ 😅💐
@amjadhameen6357
@amjadhameen6357 2 жыл бұрын
Njan first ayitan ee vlog kanunne nallonam ishtayi super nalla avadaranam
@Seydatastytips786
@Seydatastytips786 2 жыл бұрын
മാഷാഅല്ലാഹ്‌ എത്ര പെട്ടന്നാണ് ജോലിയൊക്കെ തീർത്തത് 😍😍സൂപ്പർ വീഡിയോ ആയിരുന്നു 👌👌💕💕
@nesisarchives
@nesisarchives 2 жыл бұрын
Thanks dear
@ramlaramla4206
@ramlaramla4206 2 жыл бұрын
Pathram kazhukunna sadhanam und. Ithentha patti kattilano thamasikunnath...
@adhil6973
@adhil6973 Жыл бұрын
ഇതൊന്നും കുട്ടികൾ ഉള്ള വീട്ടിൽ നടക്കുന്ന കാര്യമല്ല
@linsiyapulpadan7336
@linsiyapulpadan7336 2 жыл бұрын
ഇത്ത ഇത് പോലെ ഉള്ള വീഡിയോ കാണാൻ തന്നെ ഒരു bangiya. ഒരു നൊസ്റ്റാൾജിയ ❤️
@nesisarchives
@nesisarchives 2 жыл бұрын
😅❤❤❤️ thanks എല്ലായിപ്പോഴും എന്റെ ഒരു മോട്ടിവേറ്റർ love you ❤️❤️
@rubinsvlog177
@rubinsvlog177 11 ай бұрын
New subscriber aan ttoo
@nesisarchives
@nesisarchives 11 ай бұрын
🥰🥰വെൽകം dear
@aradhana5718
@aradhana5718 2 жыл бұрын
താങ്ക്സ് ഇത്ത.... എന്റെ വലിയൊരു അവിശ്യമായിരുന്നു ഈ അറിവ്
@nesisarchives
@nesisarchives 2 жыл бұрын
Thanks ഡിയർ ❤❤
@pandikkadvlog.3785
@pandikkadvlog.3785 Жыл бұрын
Adipoli video Presentation 👍🏻👍🏻👍🏻👍🏻🥰😘
@nesisarchives
@nesisarchives Жыл бұрын
❤❤❤
@infostitch7704
@infostitch7704 2 жыл бұрын
ഇങ്ങനെയാണെങ്കിൽ രാത്രി ഫുൾ പണിയാണല്ലോ
@nesisarchives
@nesisarchives 2 жыл бұрын
❤️😅😅😅
@mayaviholidays279
@mayaviholidays279 2 жыл бұрын
sathyam
@nesisarchives
@nesisarchives 2 жыл бұрын
@@mayaviholidays279 പിറ്റേന്ന് തിരക്കുണ്ടെങ്കിൽ മാത്രം ഇങ്ങനെ ചെയ്താൽ മതി ❤️❤️
@vijayankottarappattvijayan5983
@vijayankottarappattvijayan5983 2 жыл бұрын
@@nesisarchives the
@vijayankottarappattvijayan5983
@vijayankottarappattvijayan5983 2 жыл бұрын
@@nesisarchives the time njan ippoclassil in
@sabirasabira8703
@sabirasabira8703 2 жыл бұрын
Gias അടുപ്പിൽ മാത്രം പാചകം ചൈയ്‌തു പണി പെട്ടെന്ന് തീർക്കാൻ ആർക്കായാലും പറ്റും..... എന്നെ pole അടുപ്പിൽ മാത്രം പാചകം ചൈയ്ഡ് പണി പെട്ടെന്ന് തീർക്കാൻ പറ്റുന്ന ഒരു വീഡിയോ ഇടുമോ 😍
@nesisarchives
@nesisarchives 2 жыл бұрын
Theerchayayum gasilum aduppilum koodi cheyyarund virakum aduppum okkeyund cheyyarum und inshaallah aduthu thanne virakaduppil cheyyam appoyum kanan varille
@maneeshamohan5742
@maneeshamohan5742 2 жыл бұрын
അങ്ങനെ എല്ലാർക്കും എളുപ്പം പറ്റുന്നത് ഒന്നുമല്ല.. ഗ്യാസിൽ കുക്കർ വെച്ച് തനിയെ ചിക്കൻ എന്ന് പറഞ്ഞാൽ ചിക്കൻ കറി ആവുമോ
@vna7491
@vna7491 2 жыл бұрын
അതെങ്ങനെ... വിറകടുപ്പിൽ നല്ല വിറകു വെച്ച് കത്തിച്ചാൽ അത് നന്നായിട്ട് നിന്നു കത്തും ബാക്കി പച്ചക്കറി കഴുകലും അരിയലും ഒക്കെ ഗ്യാസ് അടുപ്പിലെ പോലെ തന്നെ അല്ലേ... ഗ്യാസ് അടുപ്പിൽ തീ കത്താൻ ഒരു ലിമിറ്റേഷൻ ഉണ്ട് വിറകടുപ്പിന് ആ പ്രശ്നവും ഇല്ല ചോറും വെള്ളം തിളപ്പിക്കാനും ഒക്കെ വിറകടുപ്പിലേക്ക് വെച്ചാൽ വേഗം കാര്യം കഴിയും വിറക് നന്നായാൽ തീ ലിമിറ്റ് ഇല്ലാതെ കത്തി കൊണ്ടിരിക്കുവല്ലേ
@nesisarchives
@nesisarchives 2 жыл бұрын
@@vna7491 രണ്ടും easy way ആണ് ഓരോരുത്തരുടെ ishtaprekaram ഗ്യാസ് വേണോ വിറകടുപ്പ് വേണോ എന്ന് തീരുമാനിക്കാം ഞാൻ രണ്ടും ഉപയോഗിക്കാറുണ്ട്
@RaazDesignsbyRasy
@RaazDesignsbyRasy 2 жыл бұрын
Njanum ഇങ്ങനെയാ രാത്രിയിൽ ഇതൊക്കെ ചെയ്ത് ഫ്രിഡ്ജിൽ വെക്കും. അപ്പോ എളുപ്പം പണി തീരും 🥰👌
@nesisarchives
@nesisarchives 2 жыл бұрын
👍👍❤️❤️
@athmikaworld3728
@athmikaworld3728 2 жыл бұрын
ഇത്താ. നല്ലൊരു വീട്ടമ്മ ആണ് നിങ്ങൾ. എനിക്ക് ഇഷ്ട്ടപെട്ടു ഈ വീഡിയോ. 😍😍😍🥰🥰🥰🥰
@nesisarchives
@nesisarchives 2 жыл бұрын
Thanks dear❤️❤️❤️
@seethalakshmithankom5232
@seethalakshmithankom5232 2 жыл бұрын
Marunadanmalayali
@nesisarchives
@nesisarchives 2 жыл бұрын
@@seethalakshmithankom5232 ❤️❤️❤️
@nesisarchives
@nesisarchives 2 жыл бұрын
@@seethalakshmithankom5232 എവിടെയാണ് നാട്
@jayasreeve9377
@jayasreeve9377 2 жыл бұрын
Nalla avatharanam.simple and humble....ishtayi mole
@nesisarchives
@nesisarchives 2 жыл бұрын
Thanks ചേച്ചി ❤️❤❤️❤️
@v4take465
@v4take465 2 жыл бұрын
ഇത് പോലെ clening cooking രണ്ടു ഉള്ള അങ്ങനെ തെ വീഡിയോ ഇടൂ ട്ടോ അത് ഞങ്ങൾ ഇഷ്ടം Clening ടൈമിൽ എല്ലാത്തിനും clen ചെയൂബോൾ gloves യൂസ് യു ട്ടോ dish washing ഓക്കേ ചെയൂബോൾ gloves യൂസ് ചെയിതു ചെയൂ ട്ടോ അത് hand നല്ലത്
@v4take465
@v4take465 2 жыл бұрын
ഒന്ന് പറഞ്ഞു ഇല്ല
@neethusachusachu8131
@neethusachusachu8131 2 жыл бұрын
അടിപൊളി neat പ്രസന്റേഷൻ 👍
@nesisarchives
@nesisarchives 2 жыл бұрын
😅❤❤❤
@dolphinworld3380
@dolphinworld3380 2 жыл бұрын
എല്ലാം എത്ര വേഗം കഴിഞ്ഞു പണികൾ ഇതുപോലെ ഇനി ചെയ്തു നോക്കണം
@_sherinpathus_782
@_sherinpathus_782 2 жыл бұрын
Nice presentation... Nale muthal ithane pole ellam nerathe kazhikkanm
@nesisarchives
@nesisarchives 2 жыл бұрын
Thanks dear ❤❤
@remyastarworld4638
@remyastarworld4638 2 жыл бұрын
First ടൈം കാണുന്ന വീഡിയോ
@nesisarchives
@nesisarchives 2 жыл бұрын
Thanks dear ഇഷ്ട്ടായോ വീഡിയോ ❤️❤️❤️❤️
@rajanrajan.p6324
@rajanrajan.p6324 Жыл бұрын
നല്ല അവതരണം. പണി ചെയുന്നത് കാണാൻ നല്ല ഭംഗി ❤️❤️❤️
@shabeebasinu9181
@shabeebasinu9181 2 жыл бұрын
Putt&chicken curry my fvrt comboo😋😋😋
@bichubichu3870
@bichubichu3870 2 жыл бұрын
ഇത്താത്ത ഞാനും മെഡിക്കൽ കോളജ് അടുത്ത് തന്നെയാ എന്റെ വീടും ഞാനും എന്റെ നാത്തൂനും ഇടക്ക് ഇവിടെ വരും 😍
@nesisarchives
@nesisarchives 2 жыл бұрын
ആണോ 😅❤❤🥰
@SurumeesTimePass
@SurumeesTimePass 2 жыл бұрын
Night roteen ido ithaa
@raihanathmujeeb3477
@raihanathmujeeb3477 2 жыл бұрын
ഞാൻ ഇപ്പോഴാണ് നിങ്ങളുടെ നിങ്ങളെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമായി
@nesisarchives
@nesisarchives 2 жыл бұрын
Thanks dear ❤️❤️❤️
@runs6372
@runs6372 2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു മെഡിക്കൽ കോളേജ് എല്ലാം കണ്ടു സൂപ്പറായിട്ടുണ്ട്
@nesisarchives
@nesisarchives 2 жыл бұрын
❤️❤️
@naseebaajas1807
@naseebaajas1807 2 жыл бұрын
എനിക്കും same..... Pathram kazhukal ishtalla... Cooking valare ishtm aanu
@nesisarchives
@nesisarchives 2 жыл бұрын
😅😅സെയിം ബട്ട്‌ കഴുകാതെ പറ്റില്ലല്ലോ 😅
@with-fun
@with-fun 2 жыл бұрын
Njn raathri ullath koodi pakala cheyyar.... Pakal kitchenl ninnalum raathri nikkal madiyan
@nesisarchives
@nesisarchives 2 жыл бұрын
പകൽ ഫ്രീ അല്ലാത്തവർക്ക് രാത്രി ചെയ്തു വെച്ചാൽ രാവിലെ ജോലികൾ എളുപ്പം ആകും 👍👍❤️❤️
@sahlsworld1307
@sahlsworld1307 2 жыл бұрын
Video ushaaraayittund. Iniyum ith polethe videos umaayi varane
@shajithakj8491
@shajithakj8491 2 жыл бұрын
Nalla rasamulla video .....enk eshtayi
@nesisarchives
@nesisarchives 2 жыл бұрын
Thanks ❤❤
@aboobackerthaha6744
@aboobackerthaha6744 2 жыл бұрын
ഓർമ്മകൾക്ക് മരണമില്ല... ഒരു ദിവസത്തെ കൊച്ചുകൊച്ചു കാഴ്ചകൾ നന്നായി 👌👌👌
@nesisarchives
@nesisarchives 2 жыл бұрын
Thanks ഇത്ത
@ushacharinjayyathu1694
@ushacharinjayyathu1694 2 жыл бұрын
@@nesisarchives ഏഏററഅറഅററഅസ
@aneesabeevi3274
@aneesabeevi3274 2 жыл бұрын
Itha ravilathe tudakkvm bakikaaryangalum ok, nannayi, ennalum itha ravilathanne irachikkari, kozikkariyokke vech vilamban endo oru veruppanenikk, rathriyile kariravile kootan ishtamaan
@nesisarchives
@nesisarchives 2 жыл бұрын
ബട്ട്‌ ഇവിടെ എനിക്കും മക്കൾക്കും പുട്ടും irachi കറി യും വല്ല്യ ഇഷ്ട്ടാണ്, ഒരു കുഴപ്പവും വന്നിട്ടില്ല ❤👍😅
@palakkadanvadakkinispecial5388
@palakkadanvadakkinispecial5388 2 жыл бұрын
നസിത❤❤❤new ഫ്രണ്ട് video കലക്കി sharing👍🏻👍🏻👍🏻👍🏻
@nesisarchives
@nesisarchives 2 жыл бұрын
Thanks ❤❤❤️🥰
@jasijafer8564
@jasijafer8564 2 жыл бұрын
മസാല ദോശയും.. പുട്ടും ചിക്കൻ കറിയും. 👍👍👍 yaa മോനേ😍😍😍
@nesisarchives
@nesisarchives 2 жыл бұрын
😅😅😅❤
@NishaKitchen
@NishaKitchen 2 жыл бұрын
സ്‌ക്രീറ്റസ്‌ ക്രൂപ്പിൽ ഉള്ളതാ ണ്
@nesisarchives
@nesisarchives 2 жыл бұрын
Aano ❤❤ wellcome
@AmaneesLite
@AmaneesLite 2 жыл бұрын
ആദ്യമായാണ് കാണുന്നെ. സൂപ്പർറായിട്ടുണ്ട്. കോഴിക്കോട് evideyaaa👌🥰
@nesisarchives
@nesisarchives 2 жыл бұрын
Thanks dear കോഴിക്കോട് moozhikkal
@anjubinubinu185
@anjubinubinu185 2 жыл бұрын
Kollam etha.. enikishtapettu avatharanam
@nesisarchives
@nesisarchives 2 жыл бұрын
Thanks ഡിയർ
@new99460
@new99460 2 жыл бұрын
Sooper 👍🌹panikazhincjala pinne full freeyanallo🌹🌹 veadio മുഴുവനായും കണ്ടു നന്നായിട്ടുണ്ട് കൂട്ടയിട്ടുണ്ട് ബെൽ ഐക്കൻ ക്ലിക്ക് ചെയ്ദു പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു 🤝🤝plz
@nesisarchives
@nesisarchives 2 жыл бұрын
അതെ ജോലിക്കു പോകുന്നോര്ക് അതിനു പോകാം വീട്ടിൽ മറ്റുകാര്യങ്ങൾക് പോകണമെങ്കിലും 😅❤❤❤
@sabiviog6323
@sabiviog6323 2 жыл бұрын
ഇങ്ങിനെ വേഗം പണി തീർത്താൽ മതി. എന്നാ നല്ല റെസ്റ്റ് ട്ക്കാ
@SurumeesTimePass
@SurumeesTimePass 2 жыл бұрын
Driving experience parayo ithaa
@fahidhasathar2455
@fahidhasathar2455 2 жыл бұрын
Ikkum ishtallyaa paathram kazhukal
@nesisarchives
@nesisarchives 2 жыл бұрын
😅😅❤️❤️
@hamsappamedco188
@hamsappamedco188 2 жыл бұрын
Very nice arrangement&planning!
@nesisarchives
@nesisarchives 2 жыл бұрын
Thanks 🥰🥰
@emo4264
@emo4264 2 жыл бұрын
Thainks
@maneeshamohan5742
@maneeshamohan5742 2 жыл бұрын
I found this channel randomly it is really a channel that produces quality content...
@nesisarchives
@nesisarchives 2 жыл бұрын
Thanks a valuble coment ❤️❤ keep support dear ammu
@ganesh1184
@ganesh1184 2 жыл бұрын
ellam kollam ...include chechiyude samsaram
@anvarsadath9826
@anvarsadath9826 27 күн бұрын
എല്ലാം ഗ്യാസ് mmal ആക്കിയാൽ കഴിയും 😊
@nesisarchives
@nesisarchives 27 күн бұрын
@@anvarsadath9826 Mm
@sherindipu5189
@sherindipu5189 2 жыл бұрын
Ithu ration kadayilea rice kondulla puttu aano nalla soft undakumo,... engine aanu podikunathu., pls reply
@nesisarchives
@nesisarchives 2 жыл бұрын
അതെ അരി 1 മണിക്കൂർ കുതിർത്തു കഴുകി വാർത്തുവെക്കുക ശേഷം മില്ലിൽ കൊണ്ടുപോയി പുട്ടിനു ആണെന്ന് പറഞ്ഞിട്ടു പൊടിപ്പിച്ചു വറുക്കുക കുറെ നാൾ പുട്ട് ചുടാം ഇനി വറുക്കാതെ ഫ്രിഡ്ജിൽ വെച്ച് 1 ആഴ്ച പുട്ട് ചുടാം വറുത്തൽ ഒരു മാസത്തിനു മുകളിൽ കേടാവില്ല ❤️❤️❤️
@maaanty3439
@maaanty3439 2 жыл бұрын
super ayittund njan ennum kaanum love you so much ummaaa
@nesisarchives
@nesisarchives 2 жыл бұрын
❤❤😅
@nesisarchives
@nesisarchives 2 жыл бұрын
പുതിയത് ഉണ്ട് അത് കണ്ടോ
@sujithaajikumar1083
@sujithaajikumar1083 2 жыл бұрын
Enikkum ishttam aayi njanum ingane thanne
@nesisarchives
@nesisarchives 2 жыл бұрын
🥰❤❤❤
@S8a8i
@S8a8i 2 жыл бұрын
പകൽ പണി എടുത്താലും വൈകീട്ട് ഫ്രീ ആയി ഇരിക്കാനാ എനിക്കിഷ്ടം.
@nesisarchives
@nesisarchives 2 жыл бұрын
രാവിലെ നേരത്തെ ജോലിക്കും മറ്റും പോകുന്നവരെ ഉദ്ദേശിച്ചാണ് ❤️❤️ അവർക്ക് പകൽ അധികം ഫ്രീ കാണില്ലല്ലോ
@S8a8i
@S8a8i 2 жыл бұрын
@@nesisarchives 👍
@Avanthi2016
@Avanthi2016 2 жыл бұрын
Mrng thanne ellam ready aakkiyal...uchakk thanne kazhichu theerkkanam...allenki dinner aakumbo ellam kedayiokum...non veg kedavilla bakkiyokke kedakum 😃😃😃😃😃
@nesisarchives
@nesisarchives 2 жыл бұрын
ഉച്ചക്ക് മാത്രം ഉള്ളതാണ് രാത്രി ചപ്പാത്തി ആണ് ചോറ് ബാക്കിയുള്ളത് ഇതുവരെ കേട് വന്നിട്ടില്ല ❤️❤️❤️
@nesisarchives
@nesisarchives 2 жыл бұрын
തിരക്ക് ഉള്ള day മാത്രം അത്ര രാവിലെ ഉണ്ടാക്കാറുള്ളു
@RabiNoushu
@RabiNoushu 2 жыл бұрын
വീഡിയോ പൊളിച്ചല്ലോ 🥰
@nesisarchives
@nesisarchives 2 жыл бұрын
Thanks ❤
@adhidevkr3155
@adhidevkr3155 2 жыл бұрын
Nalla oru video.beautiful presentation. Thale divasathe preparation valare nanaayirunnu.cheriya kuttikal ullavar kk avar valuthaavum vare panikal theeraan kashtappad thanneya.
@nesisarchives
@nesisarchives 2 жыл бұрын
😅😅 thanks ഡിയർ ❤❤❤❤
@diluskitchen3201
@diluskitchen3201 2 жыл бұрын
Nalla video ishttayi👍
@nesisarchives
@nesisarchives 2 жыл бұрын
Thanks ❤️❤️
@BENGKMORSAKTI
@BENGKMORSAKTI Жыл бұрын
Good tutorial❤️❤️❤️
@shadiyaashique5879
@shadiyaashique5879 2 жыл бұрын
Super
@nesisarchives
@nesisarchives 2 жыл бұрын
❤️❤️
@azwa123azwa-he1bg
@azwa123azwa-he1bg Жыл бұрын
Nalla vlog thanks
@fousizdreamworld
@fousizdreamworld 2 жыл бұрын
Wow suuuuuuuper vlog
@nesisarchives
@nesisarchives 2 жыл бұрын
Thanks dear❤
@simpleswadkitchentips6435
@simpleswadkitchentips6435 2 жыл бұрын
👌very nice ,super
@nesisarchives
@nesisarchives 2 жыл бұрын
Thanks ❤️❤️
@ummammaschannel
@ummammaschannel 2 жыл бұрын
super vdo.
@inayasworld345
@inayasworld345 7 ай бұрын
Adipoli😍😍
@minimadhavan9204
@minimadhavan9204 2 жыл бұрын
രാവിലെ തന്നെ ചിക്കൻ കറി. ബെഡ് കോഫിയുടെ കൂടെ ചിപ്സ്. പാചകം കൂടുതലും അലുമിനിയ പാത്രങ്ങളിൽ. ഒരു മാസം എത്ര തവണ ആശുപത്രി സന്ദർശിക്കുന്നുണ്ട് അത് കൂടി പറയൂ.
@nesisarchives
@nesisarchives 2 жыл бұрын
Alhamdulillah aa oru karyam mathram illa ❤❤ chikkan curry daily illa aychayil oru thavana ullu pinne chips njan athil paranjitundallo nallathalla vere onnum illathond kayichu chipsum ivide vangal pathivilla thalennu virunnu vannavar kondu vannathanu
@nesisarchives
@nesisarchives 2 жыл бұрын
അലൂമിനിയം അത് ശെരിയാണ്
@aryasvlog9504
@aryasvlog9504 2 жыл бұрын
Nalla presentation
@nesisarchives
@nesisarchives 2 жыл бұрын
Thankyou dear 😅❤️❤️
@dailypassionvlog
@dailypassionvlog 2 жыл бұрын
നല്ല കിടു വീഡിയോ
@commercelearnerscorner2526
@commercelearnerscorner2526 2 жыл бұрын
വൈകുന്നേരത്തെ routine കൂടി ഒന്ന് കാണിക്കാമോ
@nesisarchives
@nesisarchives 2 жыл бұрын
👍👍❤
@saifunnisauk5182
@saifunnisauk5182 3 ай бұрын
❤❤❤
@rubinsvlog177
@rubinsvlog177 11 ай бұрын
Evideya sthalam😍
@nesisarchives
@nesisarchives 11 ай бұрын
കോഴിക്കോട്, moozhikkal
@naziashifad8965
@naziashifad8965 2 жыл бұрын
Super 👌👌
@alphonsakj6327
@alphonsakj6327 2 жыл бұрын
ഈ ജോലി കൾ രാവിലെ 4.30am എഴുനേറ്റു ചെയ്യുക. രാത്രി ഈസമയം നേരത്തെ കിടക്കുക. ഉള്ളി ഇങ്ങനെ ചെയ്യരുത്.. ഫ്രിഡ്ജ് വെച്ചത് room temperatureil ആവാൻ സമയം എടുക്കും
@nesisarchives
@nesisarchives 2 жыл бұрын
ഉള്ളി ഫ്രിഡ്ജിൽ ബോക്സിൽ ആക്കി വെച്ചൂടെ
@alphonsakj6327
@alphonsakj6327 2 жыл бұрын
@@nesisarchives ഉള്ളി നേരത്തെ തോൽ കളയരുത്.. മുറിച് വെക്കരുത്
@nesisarchives
@nesisarchives 2 жыл бұрын
@@alphonsakj6327 👍👍
@nesisarchives
@nesisarchives 2 жыл бұрын
@@alphonsakj6327 ഞാൻ എപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട് വെളുത്തുള്ളി ഇങ്ങനെ വെക്കാമോ
@Hadisworld-6
@Hadisworld-6 2 жыл бұрын
ഉള്ളി കീടാണുകളെ വലിചെടുകുന്നനു രാത്രി മുരിച് വെചാൽ അതിൽ keedaanu ഉണ്ടാവും
@sareenapt9669
@sareenapt9669 2 жыл бұрын
അടിപൊളി 👍👍nalla avatharanam
@nesisarchives
@nesisarchives 2 жыл бұрын
❤️❤️❤️
@haseenahaseena4579
@haseenahaseena4579 2 жыл бұрын
Niskarichu kazinu adukalayil kayaranam
@nesisarchives
@nesisarchives 2 жыл бұрын
അതേലോ, അത് ഇങ്ങനെ എടുത്തു പറയാറില്ല അധികവും
@sabiviog6323
@sabiviog6323 2 жыл бұрын
ങ്ങളെ പണി സൂപനായിക്ക് 'നല്ല രു ലൈക്കും തന്ന് ക്ക്
@nesisarchives
@nesisarchives 2 жыл бұрын
Thanks സബിതതാ
@bikeworldmalyalam2920
@bikeworldmalyalam2920 2 жыл бұрын
Super nice video....
@nesisarchives
@nesisarchives 2 жыл бұрын
❤❤
@girijamani1663
@girijamani1663 2 жыл бұрын
👌👌👌👌ആണ് ടിപ്സ്, 🌹🌹🌹
@nesisarchives
@nesisarchives 2 жыл бұрын
❤❤🥰🥰
@_safxxh.___
@_safxxh.___ Жыл бұрын
ethilere norathe njnagalath kaiyum njngal muttam vare adichuvaral und😌
@nesisarchives
@nesisarchives Жыл бұрын
നല്ലതല്ലേ, ഞാൻ വൈകിട്ട് ആണ് മുറ്റം അടിക്കാർ,
@talksfarhanafana260
@talksfarhanafana260 2 жыл бұрын
Itha koode irunnu katha paranja polund.👌
@SurumeesTimePass
@SurumeesTimePass 2 жыл бұрын
Home tour cheyyo ithaa
@muhammedziyad3038
@muhammedziyad3038 2 жыл бұрын
😇😇 ratri ful vizy
@nesisarchives
@nesisarchives 2 жыл бұрын
😅😅
@sherydaclin
@sherydaclin 2 жыл бұрын
Enikkum patram kazhukal ishtolla...
@nesisarchives
@nesisarchives 2 жыл бұрын
😅❤️❤️
@vlogger_ayan_7686
@vlogger_ayan_7686 2 жыл бұрын
Adyayittanu kanunnathu ishtayittoo
@nesisarchives
@nesisarchives 2 жыл бұрын
Thanks dear ishttayallo ❤️❤️❤️
@oxecareoxecare2299
@oxecareoxecare2299 2 жыл бұрын
ജോഷിനി ആണ് ട്ടോ.... ഉഷാറായി... സൂപ്പർ
@nesisarchives
@nesisarchives 2 жыл бұрын
Thanks കണ്ടതിൽ വന്നതിലും
@nesisarchives
@nesisarchives 2 жыл бұрын
എവിടായിരുന്നു
@oxecareoxecare2299
@oxecareoxecare2299 2 жыл бұрын
വിളിക്കാം
@kalaaneesh7114
@kalaaneesh7114 2 жыл бұрын
സൂപ്പർ ❤️
@nesisarchives
@nesisarchives 2 жыл бұрын
❤️❤️❤thanks
@daffodils9125
@daffodils9125 2 жыл бұрын
നല്ല video👍👍👍👏👏
@nesisarchives
@nesisarchives 2 жыл бұрын
Thank you dear🥰
@fousizdreamworld
@fousizdreamworld 2 жыл бұрын
Suuuuuuuper ഇത്ത
@nesisarchives
@nesisarchives 2 жыл бұрын
Thanks dear❤️❤️
@sameena6293
@sameena6293 2 жыл бұрын
ഞാനും ഇങ്ങിനെ ചെയ്യാറുണ്ട്. വേഗത്തിൽ 8മണിക്ക് മുന്നേ പണിതീർത് ജോലിക്ക് പോകാം 👏👏
@nesisarchives
@nesisarchives 2 жыл бұрын
യെസ് ❤❤❤
@priyajoyson387
@priyajoyson387 2 жыл бұрын
Rarty varay bakshanam kedavatay Vekan valla tip undo.Ravilay shopl poyal ratry11pm avum
@nesisarchives
@nesisarchives 2 жыл бұрын
രാവിലെ എടുത്ത ബാക്കി ഫ്രിഡ്ജിൽ വെക്കേണ്ടി വരും വന്നിട്ട് ചൂടാക്കി ഉപയോഗിക്കേണ്ടി വരും
@rinzaskitchen46
@rinzaskitchen46 2 жыл бұрын
Like masha Allah super aayittund great video 👍👍👍👍👍👌
@nesisarchives
@nesisarchives 2 жыл бұрын
Thanks ഒരുപാട് 👍❤️❤️❤️
@unnigopinath
@unnigopinath 2 жыл бұрын
Nice tips 🥰 Chicken curry അടിപൊളി 😍 Carrot വേവിച്ചത് എനിക്കിഷ്ടമല്ല 🏃🏻‍♂️ പച്ചക്ക് കഴിക്കും. 😬 ❣️
@nesisarchives
@nesisarchives 2 жыл бұрын
എനിക്കും ക്യാരറ്റ് ഉപ്പേരി ഇഷ്ട്ടല്ല ബീറ്റ്‌റൂട്ടും കൂടി ചേർത്ത് ഉണ്ടാക്കിയാൽ അടിപൊളി thanks ഉണ്ണി
@unnigopinath
@unnigopinath 2 жыл бұрын
@@nesisarchives ഇത്താ 🥰😍❣️
@runs6372
@runs6372 2 жыл бұрын
ശരിയാ ഞാനും അങ്ങനെ തന്നെയാ
@nhtrollhub8242
@nhtrollhub8242 2 жыл бұрын
രാവിലെ എഴുനേച് അതായത് ഒരു 5മണി ക് പെട്ടെന്ന് ജോലി ഒരു 12മണി ക് ജോലി തീരും. ഫോൺ വന്നില്ല എകിൽ. 🤗🤔
@nesisarchives
@nesisarchives 2 жыл бұрын
അതെ ❤️❤️❤️
@Sanviya__Nishad
@Sanviya__Nishad 2 жыл бұрын
Supper video
@nasilashaikworld8540
@nasilashaikworld8540 2 жыл бұрын
Ennathe video adipoli anu kandirikan👍👍
@safiyamuhammed9239
@safiyamuhammed9239 2 жыл бұрын
Super
@naseemaramankuth8729
@naseemaramankuth8729 2 жыл бұрын
Vedio supper panni usharai
@nesisarchives
@nesisarchives 2 жыл бұрын
Thanks ❤❤
@jaseelaachu2522
@jaseelaachu2522 2 жыл бұрын
മട്ട അരി പുട്ടിനു പൊടിക്കുമോ അത് ചോർ vekkunnadalle
@nesisarchives
@nesisarchives 2 жыл бұрын
Chorum vekkam ration kadayil ninnum kittunnath athikavum njan puttinanu podikkar
@sheejaraju3601
@sheejaraju3601 2 жыл бұрын
Nalla puttanu.millil podichu varuthu kittum.oru kilo 11 roopayalle ullu ration kadayil.ithu kazhichal pinne pachari puttu kazhikkan thonnukayilla
@jaseelaachu2522
@jaseelaachu2522 2 жыл бұрын
@@sheejaraju3601 tnk u dear
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
Aaha pettenn ellam theerthallo👍😍
@nesisarchives
@nesisarchives 2 жыл бұрын
😅❤❤💐
@njanumenteummayum7403
@njanumenteummayum7403 2 жыл бұрын
Nice video👌
@njanumenteummayum7403
@njanumenteummayum7403 2 жыл бұрын
കൂട്ടാക്കോ
@shameenaanjukandan9074
@shameenaanjukandan9074 2 жыл бұрын
ചെറിയ കുട്ടികൾ ഉള്ളവര്‍ക്ക് ഇങ്ങനെ നടക്കില്ല ഇത്ത
@nesisarchives
@nesisarchives 2 жыл бұрын
അതെ, 🥰❤❤
@naseehappinessandsympathy
@naseehappinessandsympathy 2 жыл бұрын
Hai Super video
@jwala_creations_
@jwala_creations_ 2 жыл бұрын
തൃശൂർ മെഡിക്കൽ കോളേജ് ano... ആദ്യായിട്ടാണ് വിഡിയോ കാണുന്നെ നല്ല vidio
@nesisarchives
@nesisarchives 2 жыл бұрын
No കോഴിക്കോട്
@jwala_creations_
@jwala_creations_ 2 жыл бұрын
@@nesisarchives ok chechi ചേച്ചിടെ വിഡിയോ പിന്നെയും ഓരോന്ന് കണ്ടോണ്ടിരിക്ക... ഒത്തിരി ഇഷ്ട്ടായി tto
@nesisarchives
@nesisarchives 2 жыл бұрын
@@jwala_creations_ thanks ഡിയർ keep സപ്പോർട്ട് ഡിയർ തൃശൂർ ആണൊ jooliyude വീട്
@jwala_creations_
@jwala_creations_ 2 жыл бұрын
അതെ തൃശ്ശൂർ ആണ്
@cr7greatermanallah
@cr7greatermanallah 2 жыл бұрын
Masha Allah Alhamdulilla
@nesisarchives
@nesisarchives 2 жыл бұрын
❤️❤
@bbnaji1884
@bbnaji1884 2 жыл бұрын
Veetil puttu vachittu masaladosha kaday ninnu kazhikkane
@nesisarchives
@nesisarchives 2 жыл бұрын
കൊതികൊണ്ട് kaychathanu 😅😅❤️
@saaduddeenpannur9777
@saaduddeenpannur9777 9 ай бұрын
എന്തൊരു സ്പീഡാണ് ങ്ങക്ക്... അതു പോട്ടെ ആരാണ് കാമറ ?
@nesisarchives
@nesisarchives 9 ай бұрын
ഞാനും എന്റെ ട്രൈപോടും 🥰🥰🥰
@harismuhammedharis2090
@harismuhammedharis2090 2 жыл бұрын
Puttin ari podikkumbol unakkiyittano podikkuka Enganeyan enn paranj tharumo
@nesisarchives
@nesisarchives 2 жыл бұрын
റേഷൻ അരി ഒരു മണിക്കൂർ കുതിർത്തു കഴുകി വാർത്തിട് മില്ലിൽ കൊണ്ട് പോയി പുട്ടിനു പൊടിച്ചു വറുക്കാൻ പറയണം ❤️❤️❤️
Pre preparation /easy way to cooking and deep cleaning/nesis archives
14:18
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 41 МЛН
When you discover a family secret
00:59
im_siowei
Рет қаралды 22 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН