Prof. Aliyar - 07 | Charithram Enniloode 2388 | Prof. Aliyar | Safari TV

  Рет қаралды 16,710

Safari

Safari

Жыл бұрын

Prof. Aliyar - 07 | Charithram Enniloode 2388 | Prof. Aliyar | Safari TV
#charithramenniloode #safaritv #aliyar #safaritv #santhoshgeorgekulangara #voiceartist #actor
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 43
@kedarnath8364
@kedarnath8364 Жыл бұрын
🙏സാർ അങ്ങ് പറഞ്ഞതുപോലെ കളർ സിനിമകൾ വളരെ പെട്ടെന്ന് വ്യാപകമായപ്പോൾ ഒരുപാട് ബ്ലാക്ക് and വൈറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യാനാകാതെ പെട്ടിയിൽ ഇരുന്നുപോയി. അധ്യാപകൻ ആയിരുന്ന എന്റെ അച്ഛൻ അന്ന് ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. അടൂർ ഭാസി, മുതുകുളം, കവിയൂർ പൊന്നമ്മ തുടങ്ങിയവർ ഒത്തുള്ള ഫോട്ടോകൾ ഞങ്ങൾ കണ്ടിരുന്നു. സുരേഷ്ബാബു എന്നൊരു ആൾ ആയിരുന്നു സംവിധായകൻ. സാറിന്റെ പോലെ ശബ്ദവും രൂപവും ഒക്കെയുള്ള ആളായിരുന്നു അച്ഛൻ. കാക്കനാട് ഭാസ്കരപിള്ള സാറിന്റെ ഉടമസ്ഥതയിൽ ഉള്ള, കായംകുളം, കേരള ആർട്സ് തീയേറ്റർസ് നാടകസമിതിയിലെ (ശ്രീ. M. G. സോമൻ ആദ്യകാലത്ത് അഭിനയിച്ചിരുന്ന സമിതി )പ്രമുഖ അംഗമായിരുന്നു. മേൽ പറഞ്ഞ സിനിമ പുറത്ത് വന്നിരുന്നെങ്കിൽ അച്ഛനും സിനിമയിൽ പ്രശസ്തനായേനെ. 💓
@aviswasi
@aviswasi Жыл бұрын
Sir, അയ്യപ്പനെന്ന മഹാകവിയെ ഇപ്പോൾ ഓർത്തതിൽ നന്ദി അദ്ദേഹത്തിന് ഇങ്ങനായൊരു ജീവിതം ഉണ്ടന്ന് അറിയുമായിരുന്നില്ല ഇപ്പോഴും അദേഹത്തിന്റെ കവിതകൾ യൂട്യൂബിൽ തിരയാറുണ്ട് സഫാരി ചാനലിനും അലിയാർ സാറിനും ഒരായിരം നന്ദി
@mestudy291
@mestudy291 Жыл бұрын
aa video time onnu parayamo
@sreekumarkp7905
@sreekumarkp7905 Жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലെ ഒരു പക്ഷെ ഏറ്റവും നല്ല പരിപാടി ആയിരിക്കും ശ്രീ. അലിയരുടെത്. കവി ശ്രീ. അയ്യപ്പൻ്റെ ആരും അറിയാത്ത മുഖം കാണിച്ചു തന്നതിന് ഒരുപാടു നന്ദി.
@Ushadevi-rf2sv
@Ushadevi-rf2sv Жыл бұрын
അക്ഷരം ഗോപി, മുരളി, എഅയ്യപ്പൻ, ഇവരൊക്കെ വിജെഎം ലോഡ്ജിൽ എൻറെ ചേട്ടൻറെ സഹമുറിയന്മാരായിരുന്നു, അക്ഷരം മാസിക അന്ന് ചേട്ടൻറെ മുറിയിൽ വെച്ചാണ് പ്രോസസ് ചെയ്തു വന്നിരുന്നത്, അതിൻറെഒരു ലക്കം, പൊടിഞ്ഞു തുടങ്ങിയത് എൻ്റെ കയ്യിലുണ്ട്.
@revishanmughom2820
@revishanmughom2820 Жыл бұрын
Aliyar sir Ayapannane E episodil ulpeduthiyathi santhosham. (Ayapan Eante jeshtananu)
@mithunsivan1989
@mithunsivan1989 Жыл бұрын
Ayyappan full name pls..
@revishanmughom2820
@revishanmughom2820 Жыл бұрын
@@mithunsivan1989 Arumukham Ayappan. My mother sister son…Eante Amma ippozhum jeevichiripundu Tvpm karamanyil
@shajihameed2347
@shajihameed2347 Жыл бұрын
Wow super Sound 🌹🌹🌹🌹🌹🌹🌹🌹🌹🌹
@praphulpa1
@praphulpa1 Жыл бұрын
Santhosh Annan Thumbnail idan padichu..... Santhosham....
@harismohammed3925
@harismohammed3925 Жыл бұрын
.....കവി അയ്യപ്പൻ അറിയാ തെ പോയ അശേഷം ചിരപ രിചിതത്തം ഇല്ലാതെ പോയ ആദ്യ കാല മുഖ്യ ധാരാ ജീവി ത മുഖം നേരിട്ട് അനുഭവിച്ച് അറിഞ്ഞു കണ്ട പ്രൊ .അലി യാർക്ക് ആശംസകൾ..!!!!!!... അഭിനന്ദനങ്ങൾ..!!!!!...
@entedesamekr5540
@entedesamekr5540 Жыл бұрын
അയ്യപ്പൻ തെരുവിന്റ ഓർമ്മകളിൽ ജീവിക്കുന്നു. കള്ളനാണയങ്ങൾ കടമെടുത്ത വാക്കുകളിലൂടെ നിറഞ്ഞാടുമ്പോൾ എന്റെ കണ്ണുകളിൽ തീപാറുന്നു. അയ്യപ്പനിലൂടെ യാത്ര ചെയ്യുന്നവർ കുറച്ചു മാത്രം തിരിച്ചറിയലിന്റെ ഒരു കനൽത്തരി ഈ മണ്ണിനടിയിൽ ഒളിഞ്ഞിരിപ്പുണ്ട്
@janardhananm.p4725
@janardhananm.p4725 Жыл бұрын
aliyar sir sneham
@renjithraman1119
@renjithraman1119 Жыл бұрын
"അയ്യപ്പൻ " അറിയാത്ത ഒരു അദ്ധ്യായം ആണ് അങ്ങ് പറഞ്ഞത്.
@harismohammed3925
@harismohammed3925 Жыл бұрын
......കൃത്യമായ നിരീക്ഷണം...!!!!!!!...
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@sunilks740
@sunilks740 Жыл бұрын
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
❤❤❤
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@najmalmanjaly824
@najmalmanjaly824 Жыл бұрын
🧡🧡🧡
@ABINSIBY90
@ABINSIBY90 Жыл бұрын
Good episode sir
@halodear1609
@halodear1609 Жыл бұрын
👍
@brooklynsupreme
@brooklynsupreme Жыл бұрын
കവി അയ്യപ്പൻ ഒരു വലിയ പ്രതിഭ ആയിരുന്നു
@dramminisguruvayur184
@dramminisguruvayur184 Жыл бұрын
അയ്യപ്പൻ്റെ അവസാന കാലത്ത് ഞാൻ പരിചയപ്പേട്ടിട്ടുണ്ട്.....
@abdulkanirawther8626
@abdulkanirawther8626 Жыл бұрын
സർ, ഒരു ദിവസ കൂലിക്കാരനും, ഒരു എൻ. ജി. ഒ യും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ആരാണ് മെച്ചപ്പെട്ട ജീവിതം നയിക്കുന്നയാൾ
@MahadevanSMariappally
@MahadevanSMariappally Жыл бұрын
അറിയുന്ന അയ്യപ്പന്റെ അറിയാത്ത സത്യങ്ങൾ. സ്വയം ഇല്ലാതെയായ ഒരു ജനകീയ കവി.
@habnasunaina5228
@habnasunaina5228 Жыл бұрын
Interested to know more about your family
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഓരോരുത്തർക്കും ഒരു ജൻമനിയോഗമുണ്ട് . അയ്യപ്പൻ,പി തുടങ്ങിയവർ കവിയും കവിതയും തമ്മിൽ വേർതിരിക്കാനാവാതെ ജീവിതം കൊണ്ടാടിയവർ.ഈസ്മരണകൾ എത്രയോ തുടിക്കുന്ന താളുകളാണ് നീർത്തുന്നത്.ഇത് പുസ്തകം ആകണം.നാടകചരിത്രയേടുകൾ.....
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤❤
@jacobjoy8352
@jacobjoy8352 Жыл бұрын
did not mention the name of his first film ?
@mestudy291
@mestudy291 Жыл бұрын
17:23
@anandtakira5501
@anandtakira5501 Жыл бұрын
Sir pls avoid unwanted sound
@SebastianNikhil
@SebastianNikhil Жыл бұрын
Consider his age bro. Also these are pre recorded.
@NaveenNaushad
@NaveenNaushad Жыл бұрын
ഭരത് ഗോപി സംവിധാനം ചെയ്ത ആ നക്സൽ പശ്ചാത്തലമുള്ള ആദ്യ സിനിമയാണ് ഞാറ്റടി
@sajunk9810
@sajunk9810 Жыл бұрын
Madyapanamanallee Ayyappanenna valiya kariya ellathaakkiyathu. Oru nalla koottukar undenkil. Engane ethra manushyaraanu, ee madyapanam kondu ethra nalla prathibakalaanu ellaathaayippoyathu?!
@salusupergeorge4580
@salusupergeorge4580 Жыл бұрын
പറക്കോട് NR.Kurup സാറിനെ അറിയുമോ..ഞാൻ പറക്കോട്ടുകാരൻ ആണ്..അറിയാമെങ്കിൽ കൂടുതൽ പറയണം.....എന്റെ പേര് സാലു ജോർജ്...
@eswaramangalamsreeraj-he1my
@eswaramangalamsreeraj-he1my Жыл бұрын
അതെ.. വലിയ പ്രതാപശാലിയായിരുന്നു കുറുപ്പ് സാര്‍
@sajunk9810
@sajunk9810 Жыл бұрын
Aangane ethra padangal undaakum, oru print polum edukkathe ellathaayippoyathu!
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
അയ്യപ്പൻ നല്ലൊരു കവി ആയിരുന്നു. മദ്യപാനം ആ ജീവിതം നശിപ്പിച്ചു
@sudishtgeorge3203
@sudishtgeorge3203 Жыл бұрын
Satyam.
@jinojohn5862
@jinojohn5862 Жыл бұрын
A Ayyappan ❤
@dhaneshisra6917
@dhaneshisra6917 Жыл бұрын
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
GAYATHRI ASHOK 35 | Charithram Enniloode 1605 | SafariTV
27:22
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 13 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 42 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
P MUSTHAFA 13 | Charithram Enniloode 1800 | Safari TV
26:40
Episode 38 | Panam Tharum Padam |Vocalmagician Prof. Aliyar
48:20
Mazhavil Manorama
Рет қаралды 17 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 13 МЛН