No video

പുകവലി അവയവങ്ങളെ ബാധിക്കുമോ | How do Cigarette affect the body | Quit smoking Malayalam

  Рет қаралды 16,022

Mind Matters by JAISON

Mind Matters by JAISON

Күн бұрын

പുകവലി എങ്ങന അവയവങ്ങളെ ബാധിക്കുന്നു | How do Cigarette affect the body | Quit Smoking
Smoking is Injurious to Health
Smoking causes cancer, heart disease, stroke, lung diseases, diabetes, and chronic obstructive pulmonary disease (COPD), which includes emphysema and chronic bronchitis. Smoking also increases risk for tuberculosis, certain eye diseases, and problems of the immune system, including rheumatoid arthritis.
this video talks about what are the effects of smoking to our major internal organs
also says how to quit smoking.
#smoking #quitsmoking #sideeffectsofsmoking #healthvideo #healthtips #healthvideo #healthylifestyle #healthy#mindmattersbyjaison #jaisonaugustine #smokingmalayalam #quitsmokingmlaayalam #heartdiseases #brain #lungs #reproduction #sexualproblems #insomnia #heartattack #stroke #addiction #cigaretteaddiction #cigarette #cigar

Пікірлер: 70
@rasheednarokkavuedakaramal5051
@rasheednarokkavuedakaramal5051 Ай бұрын
ഞാൻ രണ്ട് മാസം മുൻപ് നിർത്തി, ദിവസം 20 എണ്ണം വരെ വിളിച്ചിരുന്നു നിർത്തണം എന്ന് എന്നും തോന്നും. കഴിഞ്ഞില്ല ഒറ്റയടിക്ക് ഒരു ദിവസം നിർത്തി മനസിന് നല്ല ഉറപ്പ് വേണം,
@m4m4Lmao7
@m4m4Lmao7 Жыл бұрын
ഞാൻ ciggarrate വലിച്ചു കൊണ്ട് ആണ് ഈ വീഡിയോ കാണുന്നത് പക്ഷെ ഈ വിഡിയോ full കണ്ടതിനു ശേഷം എനിക്കും തോന്നി ciggarrate vali നിരത്താൻ. ഞാൻ നിർത്തും Tnx for the വിഡിയോ
@godwingodu2116
@godwingodu2116 Жыл бұрын
nirthiyo bro😁
@m4m4Lmao7
@m4m4Lmao7 Жыл бұрын
@@godwingodu2116 poda avidunu Eppo vali kudi 😂😂
@godwingodu2116
@godwingodu2116 Жыл бұрын
@@m4m4Lmao7 athann😂
@01-abhilashbabu32
@01-abhilashbabu32 Жыл бұрын
@@m4m4Lmao7 Gud😂🥂
@Bilalns155
@Bilalns155 10 ай бұрын
​@@m4m4Lmao7advanced ripfor you 😢
@vineethkottarakara2810
@vineethkottarakara2810 Жыл бұрын
ഒരുപാട് ആളുകൾ use ചെയ്യുന്നുണ്ട്. പക്ഷെ അവർക്ക് ആർക്കും പ്രശ്നം ഉള്ളതായി ഞാൻ കണ്ടട്ടില്ല പക്ഷെ use ചെയ്യാത്ത ആളുകൾ പല അസുഖങ്ങൾ പിടിപെട്ടു കിടക്കുകയും ചെയ്യുന്നതായി കണ്ടു. അപകടമാണെങ്കിൽ സർക്കാർ ഇത് നിരോധിക്കാത്തത് യുക്തി രഹിതമാണ്
@sunikumar9319
@sunikumar9319 2 жыл бұрын
ഇത്രയും അപകടമായ ഒരു കാര്യം സർക്കാർ പോലും നിർത്തലാക്കുന്നില്ല എന്തു കഷ്ട്ടം സർക്കാർ ജനസേവനം കൊള്ളാം അതുപോലെ മദ്യത്തിന്റ കാര്യം ഏറ്റവും അപകടമായ ഈ സാധനം ജനങ്ങൾക്ക് സർക്കാർ കൊടുക്കുന്നു ഇതെന്തു നീതിയാണ് ജനഷേമമാണ്
@sajisoman3499
@sajisoman3499 11 ай бұрын
Government chettakalanu
@blaisetomichan1999
@blaisetomichan1999 8 ай бұрын
ഇതു ആണ് സർക്കാരിന്റെ വരുമാനം
@Asif-bh9iu
@Asif-bh9iu Ай бұрын
Valuable information, Malayalathil inganathe videos kuravaan . This content related more useful videos venam enn ullavar suggestions parayuuuu...❤
@chaithu923
@chaithu923 5 ай бұрын
Doctor പുകവലി കാരണം ശരീരത്തിന് എന്തേലും പ്രശ്നം ഉണ്ടോന്ന് അറിയാൻ എന്തേലും blood test ഉണ്ടോ.... Plzzz replay 😢
@mr.__.f0xx
@mr.__.f0xx Жыл бұрын
എനിക്ക് പുക വലിക്കുന്നത് ഇഷ്ട്ടമല്ല മറ്റുള്ളവർ വലിക്കുബോൾ എനിക്ക് ദൈഷ്യം വരും എന്നാൽ ആരെങ്കിലും എന്നെ നിർബന്തിച്ചാൽ ഞാൻ വലിക്കും. എന്നാലും പരമാവധി ഞൻ പിടിച്ചു നിർത്തും വലിക്കാതിരിക്കാൻ
@vineshappuse7479
@vineshappuse7479 Жыл бұрын
🤣🤣🤣🤣
@Bilalns155
@Bilalns155 10 ай бұрын
You are a fool those friends will misuse you😅
@Lakshadweep_spote_vlogger
@Lakshadweep_spote_vlogger 2 ай бұрын
Ni pottan
@_rts_viper_
@_rts_viper_ Жыл бұрын
15 vayasil thodangithan ithrem kalam nokkunnathan nirthal enikk ippol 23 age ayi nirthan kore nokki but nadakkunilla 🥲
@appusjoseph8311
@appusjoseph8311 11 ай бұрын
നിറുത് Bro ഞാനും 10 ഇൽ വെച്ച് തുടങ്ങി യതാണ് ഒരുപാട് നിറുത്താൻ നോക്കി എന്നാ നടക്കുന്നില്ല But നടക്കുന്നില്ല പിന്നെ Control ചെയ്യാൻ നോക്കി 23 ആം വയസിൽ എനിക്ക് Smoking നിറുത്താൻ സാധിച്ചു But ചുമ ഉണ്ട് കഭം നല്ല രീതിയിൽ വരുന്നുണ്ട് ഇപ്പോ കുറഞ്
@publicprank1097
@publicprank1097 10 ай бұрын
​@@appusjoseph8311😅😅
@JBElectroMedia
@JBElectroMedia 6 ай бұрын
പുവലിക്കുന്നതു കൊണ്ട് പ്രത്യകിച്ച് ഗുണം എന്തെങ്കിലുമുണ്ടോ ? രണ്ട് സ്മോൾ വല്ലപ്പോഴും അടിച്ചാൽ ഒരു മൂടൊക്കെ കിട്ടും . സ്ഥിരമായാൽ അതും പ്രശ്നം തന്നെ .എന്തായാലും പുകവലി വേണ്ടേ വേണ്ട.
@lashcouplelife
@lashcouplelife 2 жыл бұрын
Useful video
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Thank u
@abdulsathar7205
@abdulsathar7205 10 ай бұрын
Thank you
@sijianu7339
@sijianu7339 2 жыл бұрын
Useful video.....👌
@MENDAN_PRO_MAX_7211
@MENDAN_PRO_MAX_7211 4 ай бұрын
Njan nirthi urapp
@hareeshap5621
@hareeshap5621 Жыл бұрын
സാർ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം പുകവലിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ???
@hajusunee3303
@hajusunee3303 11 ай бұрын
Engna smoke cheythalum scene aanu so stop cheyy❤️
@rasheedp4423
@rasheedp4423 4 ай бұрын
Vettila murukkal prashnum ano plz reply
@tijom4276
@tijom4276 10 ай бұрын
പുകവലി ച്ചില്ലങ്കിലു അടുത്തുള്ള അൾ ക്കാര് പുകവലിക്കുന്നത് കൊണ്ട് അല്ലാത്തവനും അരോഹ്യ പ്രശ്നം ഉണ്ടാകു
@rafiswali4946
@rafiswali4946 10 ай бұрын
എന്റെ മക്കൾക്കു എപ്പോളും ശോസം muttalan ethkond
@raphacounselingdrmini8353
@raphacounselingdrmini8353 Жыл бұрын
Let smokers listen it and live more I pray Live and let live
@kichukichuzzz2467
@kichukichuzzz2467 2 жыл бұрын
it is useful to me
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Glad to hear that
@ston939
@ston939 12 күн бұрын
എനിക്ക് സിരമായിട്ട് തല കറക്കവും ചർദി ആയിരുന്നു
@liyajaison5783
@liyajaison5783 2 жыл бұрын
👍
@UnniRuby-cm2oy
@UnniRuby-cm2oy 11 ай бұрын
Doctor enik manam Ruchi onnum ariyunnila athenda
@Asif-bh9iu
@Asif-bh9iu Ай бұрын
Smoking karanavum varum , But I don't know from your side what's your cause.
@rasheedp4423
@rasheedp4423 4 ай бұрын
Beedi better natural
@Badrinath3773
@Badrinath3773 8 ай бұрын
1 year ayi vali tudangiyit inne nicotex medikan pone 😊vali nirthan pattum enne viswasikunnu
@albinshaji5276
@albinshaji5276 2 жыл бұрын
👍👍
@jesusmary7747
@jesusmary7747 Жыл бұрын
👍🏻👍🏻
@blaisetomichan1999
@blaisetomichan1999 8 ай бұрын
എല്ലാം ശെരിയാണ് ഈ നിങ്ങൾ പറയുന്ന കാര്യങ്ങൾ എന്താ സംഭവിക്കാതെ
@xnappuae2619
@xnappuae2619 9 ай бұрын
Electic sigarate kondu dosham undo
@pitchpix_77
@pitchpix_77 2 ай бұрын
Yes undd
@subierm.s412
@subierm.s412 2 жыл бұрын
ഇന്നത്തോടെ നിർത്തി 🙄🙄
@favas7193
@favas7193 2 жыл бұрын
ഞാനും
@m4m4Lmao7
@m4m4Lmao7 Жыл бұрын
ഞാനും
@alonegaming6118
@alonegaming6118 Жыл бұрын
Njanm
@pranavkaruthodi4523
@pranavkaruthodi4523 Жыл бұрын
ഞാനും
@mufasap3520
@mufasap3520 Жыл бұрын
Njanum
@bilaljohn9265
@bilaljohn9265 2 жыл бұрын
Appol occasional smoker oru video cheyyamo
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Smoking side effects ellavarkkum orupole aanu, even smoke cheyyunna aalinte veettil thamasikkunnavarkku vare ethellam varam
@bilaljohn9265
@bilaljohn9265 2 жыл бұрын
@@MindMattersbyJAISON vallappoyum oke valikkunnvar alle occasional smokers athine Patti oru video cheyyamo
@songofsongs62
@songofsongs62 2 жыл бұрын
Smoking kills
@noorasherin9771
@noorasherin9771 Жыл бұрын
🥰🥰👍👍👍👍
@sivaprasadunnikuttan2341
@sivaprasadunnikuttan2341 5 ай бұрын
പുകവലി തുടങ്ങിട്ട് 2 മാസം ആയിട്ടുള്ളു... വല്ലപ്പോഴും വലിക്കൽ ഉള്ളു എന്തേലും പ്രശ്നം കാണോ 🙂
@Ajaazcr767
@Ajaazcr767 5 ай бұрын
Age ??
@sivaprasadunnikuttan2341
@sivaprasadunnikuttan2341 5 ай бұрын
@@Ajaazcr767 20
@HappyGym-qn9sn
@HappyGym-qn9sn 4 ай бұрын
മോനെ ഡാ വല്ലപ്പോഴും വലിക്കുന്നത് നമ്മൾ പോലും അറിയാതെ കൂടും tobacco and nicotion is addictive so its danger നിനക്ക് ഒകെ ഇപ്പോ നിർത്താൻ പറ്റിയാൽ പറ്റി addict ആയി കഴിഞ്ഞ നിർത്താൻ പാട് ആണ് അതിനേക്കാൾ നല്ലത് ഇപ്പഴേ നിർത്തുന്നത് ആണ് വല്ലപ്പോഴും വലിച്ചാലും addictive ആയി മാറും ന്തിനാ വെറുതെ നേരം പോക്കിന് സ്വന്തം ജീവൻ കളയുന്നത്... 😊 So quite smoking [ smokig causes cancer ]
@bluemoon4503
@bluemoon4503 4 ай бұрын
സിഗരറ്റ് വലി നിർത്താൻ ആഗ്രഹിക്കുന്നവർ.. പുകവലിക്കാതിരിക്കുക
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 10 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 41 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 5 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 96 МЛН
How to Quit Smoking: Tips to Stop Smoking; Kick Out cancer from life
14:06
Narcissistic personality disorder | Love Bombing | Toxic Relationship malayalam
10:11
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 10 МЛН