പുതിയ ജനറേഷൻ എന്തേ ഇങ്ങനെ? Generation Gap in Malayali|MalayalamVlog

  Рет қаралды 169,224

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

4 жыл бұрын

Generation Gap in USA. Sharing my thoughts about Generation Gap in USA.
**********************************************************
~~~~~~Follow Savaari~~~~~~
Instagram: / savaaritraveltechandfood
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Watsup: (516)-296-8340
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************
#Savaari#MalayalamVlogs#GenerationGap

Пікірлер: 1 400
@JishnuSreenivasan
@JishnuSreenivasan 4 жыл бұрын
ningalu puli aanu keetta! Your presentation is excellent. KZfaq was recommending your videos for a while but never got around doing it. Glad that I did. Keep up the good work.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you Bro..
@padmajadevi3752
@padmajadevi3752 3 жыл бұрын
Ippol kurakkunnathu keralathil aanu
@jaythomas2656
@jaythomas2656 2 жыл бұрын
100 % agreed his presentation is excellent
@gokulkrishnang1588
@gokulkrishnang1588 4 жыл бұрын
നിങ്ങൾ ഒരു അമേരിക്കൻ മലയാളി ആണെന് വിശ്വസിക്കാൻ തന്നെ പ്രയാസം ആണ്. അത്ര ഗംഭീരമായിട്ടു ആണ് താങ്കൾ മലയാളത്തിൽ ഓരോന്നും അവതരിപ്പിക്കുന്നത്. അതുപോലെ താങ്കളുടെ എളിമയോട് ഉള്ള അവതരണം ഏതൊരു ആളെയും കേട്ടിരിപ്പിക്കാൻ പ്രേരിപ്പിക്കും. നിങ്ങൾ മാസ്സ് ആണ് ഭായ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@shebiali5529
@shebiali5529 3 жыл бұрын
USA ennu kettal Hollywood cinimayalla ketto. Tholi veluppu undu, vasthram dharikkubnathil vyathyasam undu and dollar. Ithrem ullu
@shebiali5529
@shebiali5529 3 жыл бұрын
Pinne manushyanmaranavide chuvanna raktham, thalachoru okkeyulla alukal. Same
@MalayalamTechOfficial
@MalayalamTechOfficial 3 жыл бұрын
Sathyam
@DainSabu
@DainSabu 2 жыл бұрын
@@shebiali5529 ayin ith enthina ippo ivide parayunnath India💙💙💙💙💙💙💙💙💙💙 America💙💙💙
@SureshKsureshkayyankavu
@SureshKsureshkayyankavu 3 жыл бұрын
കുരച്ചു കുരച്ചു മലയാളം പറയാതെ ഭംഗിയായി മലയാളം സംസാരിക്കുന്ന താങ്കൾ...മാ‍സ്സാണ്..
@nabeelvaheed833
@nabeelvaheed833 3 жыл бұрын
ശരിയാ!
@himean681
@himean681 3 жыл бұрын
He born and brought up in Kerala that’s why… he is not “Kurakkattatu” 😁
@kairali2758
@kairali2758 3 жыл бұрын
നിങ്ങൾ യഥാർത്ഥ അമേരിക്കയുടെ ജീവിതം തുറന്നു കാട്ടുന്നു ഒട്ടും ജാടയിലാതെ. Big salute
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@techautoworldbyjohn1763
@techautoworldbyjohn1763 4 жыл бұрын
വെറും 10 Min കൊണ്ടു യുഗയുഗങ്ങളിലുടെ നമ്മളെ കൊണ്ടു പോയ മഹാ മാന്ത്രികൻ .Mr.Shinod bro...Superb🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊 🙏
@abhi5540
@abhi5540 4 жыл бұрын
ഇത്രയും സൗന്ദര്യമുള്ള ഭാഷയാണ് മലയാളം എന്ന് താങ്കൾ സംസാരിക്കുമ്പോൾ ഓരോ പ്രാവശ്യവും ഓർത്തുപോകും. ഇത്ര മനോഹരമായ ഭാഷ ശൈലി നാട്ടിൽ ഇരുപത്തിനാലു മണിക്കൂറും മലയാളം സംസാരിക്കുന്നവരിൽ കണ്ടിട്ടില്ല.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@sameeraedamannil2708
@sameeraedamannil2708 4 жыл бұрын
വളരെ ശെരിയാണ്
@peace-bw3sz
@peace-bw3sz 3 жыл бұрын
Correct
@thaninadankrishilokam4997
@thaninadankrishilokam4997 3 жыл бұрын
എല്ലാവരെയും അത്തരകാരായി കാണരുത് നല്ല മലയാളം സംസാരിക്കുന്നവരും കേരളത്തിൽ ഉണ്ട് ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം മനസ്സിന്റെ അടുപ്പമാണ് നമ്മളെ ഒന്നിപ്പിക്കുന്നത്
@lokasanjari5276
@lokasanjari5276 3 жыл бұрын
.
@gokulpbalan7383
@gokulpbalan7383 4 жыл бұрын
ശിനോദ്ദ്‌ ചെട്ടനിലൂടെ ഞങൾ അമേരിക്ക കാണുന്നു..❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@WALKAROUNDwithAlosh
@WALKAROUNDwithAlosh 3 жыл бұрын
My channel also from USA please check
@abduamaan2939
@abduamaan2939 3 жыл бұрын
Malayaliyude America😅😂✌🏻
@seekenglish7503
@seekenglish7503 4 жыл бұрын
Again and again and again you are impressing Shinod Bhai..Your Presentation is on another Level👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 so much
@Shamseer_saad
@Shamseer_saad 4 жыл бұрын
Very true 👍🏻😍
@sinimolpjose
@sinimolpjose 4 жыл бұрын
True!
@thomaskurian9225
@thomaskurian9225 4 жыл бұрын
Absolutely true. Waiting for the next video.
@sigiaugustin24
@sigiaugustin24 4 жыл бұрын
Very true!
@im12342
@im12342 4 жыл бұрын
ഷിനോദ് ചേട്ടാ.. തകർത്തു....... കിടിലൻ ഡയലോഗു കൾ ... 💥💥 കേട്ടിരുന്നു പോയി.......... 🙏🙏 10 min. പോയതറിഞ്ഞില്ലാ......... 🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@HariKrishnan-uo5di
@HariKrishnan-uo5di 4 жыл бұрын
Sathyam
@JaseemVp
@JaseemVp 3 жыл бұрын
Man ! how can you say our generation things so truly.. 90s കാരെ പറഞ്ഞപ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോയി.. loveit😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 so much Jasmeen... pazhaya karyagal agane markan pattumo
@ebinmathewjose6459
@ebinmathewjose6459 4 жыл бұрын
കള്ളാ..ഇങ്ങനെ പോയാൽ ഉടനെ തന്നെ showcaseഇൽ ഒരു silver play button മിന്നുവല്ലോ...😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 bro.. hopefully
@ebinmathewjose6459
@ebinmathewjose6459 4 жыл бұрын
ഒരുവട്ടം കണ്ടു ഒരു തൃപ്‌തിവരുന്നില്ല, ഒന്നുകൂടി കണ്ടുകളയാം... ഷിനോദേട്ടാ..quality content😊♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 Ebin
@ebinmathewjose6459
@ebinmathewjose6459 4 жыл бұрын
@@SAVAARIbyShinothMathew 💐
@jayan166
@jayan166 4 жыл бұрын
Malayali parents tell their kids don't talk to strangers. Then they ask to marry one. Ha ha ha 😆 🌴 ❤️ 🌴
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
😂🙏
@ashiksaleem360
@ashiksaleem360 4 жыл бұрын
True that
@basithnp2521
@basithnp2521 4 жыл бұрын
Correct aann
@bijuphilip8009
@bijuphilip8009 4 жыл бұрын
😀😀
@apinchofspice4766
@apinchofspice4766 4 жыл бұрын
- true
@semiexpedition2140
@semiexpedition2140 4 жыл бұрын
പത്ത് മിനുട്ട് നിർത്താതെ മലയാളം മാത്രം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം . മികച്ച സ്ക്രിപ്റ്റും ആകർഷകമായ വിവരണവും . മനോഹരം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 so much
@ShahulHameed-qi7xp
@ShahulHameed-qi7xp 4 жыл бұрын
പുസ്തകത്താളുകളിൽ ഞങ്ങൾ കണ്ട അമേരിക്കയല്ല ഷിനോദ് ചേട്ടൻ പറഞ്ഞുതരുന്നത്.ഓരോ വിഡിയോയിലും എന്തെകിലുമൊക്കെ ഉണ്ടാകും അവസാനം മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കാൻ.അമേരിക്കയെ ഈ വായനാട്ടിലിരുന്നും കാണാനും അറിയാനും സഹായിക്കുന്ന നിങ്ങൾ പൊളിയാണ് ചേട്ടാ.... 🥰🥰🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@musafirveetee9897
@musafirveetee9897 3 жыл бұрын
ഹായ് സർ തകൾ അമേരിക്കയിൽ നിന്ന് മലയാളം പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ് ഒരുപാട് NRI ആളുകൾ കുറച്ചു അവിടെ നിന്നാൽ സ്വന്തം ഭാഷ മറക്കുകയും സ്വന്തം ഭാഷ പറയാൻ നാണം എല്ലാം ആണ് അങ്ങനെ ഉള്ള സമയത്ത് നിങ്ങളെ പോലെ ഉള്ളവർ ഒരു പ്രചോദനം ആണ്
@solopenguin6897
@solopenguin6897 4 жыл бұрын
ഇൗ മൊട്ടത്തല ! ഇസ്തം 😍😌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
😀🙏😂
@im12342
@im12342 4 жыл бұрын
#solo penguin 🥰😂😂🙏
@shreymanohar
@shreymanohar 4 жыл бұрын
I simply like this man's style of presentation and swag.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 Shreyas
@shreymanohar
@shreymanohar 4 жыл бұрын
@@SAVAARIbyShinothMathew sincerely from a kid who had an American dream, later Trump vannathode I changed my destination to United Kingdom 😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
😀
@madhunair5471
@madhunair5471 4 жыл бұрын
ഹായ് ഭായ് നിങ്ങൾ പറഞ്ഞ ഒരു കാര്യം ഉണ്ടല്ലോ കമ്മ്യൂണിക്കേഷൻ ഗ്യാപ്. അതാണ് മെയിൻ പ്രോബ്ലം..... അടിച്ചേല്പിക്കുക എന്ന ശീലം..... അത് ഏറ്റവും കൂടുതൽ കാണിക്കുന്നത് മല്ലൂസ് ആണ്...... hypocrazy ആൾരൂപം ആണ് നമ്മൾ..... മക്കളോട് ഒരു udamastha മനോഭാവം....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@apinchofspice4766
@apinchofspice4766 4 жыл бұрын
madhu nair 👍🏾👍🏾
@vishalkk2919
@vishalkk2919 3 жыл бұрын
ഓർമകളുടെ അഗാധ തലങ്ങളെ തൊട്ടുണർത്തിയ വാക്കുകൾ നന്ദി സുഹൃത്തേ നന്ദി
@MujeebRahman-et6tx
@MujeebRahman-et6tx 3 жыл бұрын
നന്നായി. നമ്മളും ഇൗ ടിപ്പിക്കൽ parents ന്റെ ഗണത്തിലേക്ക് അറിയാതെ പെട്ട് പോകുന്നവരാണ്.. മറിച്ച് ആണ് ചിന്തിക്കുന്നത് എങ്കിൽ പോലും സമൂഹം പദിക്കാൻ കഴിവുള്ള കുട്ടിയെ മെഡിസിന് വിട്ടേ അടങ്ങൂ അല്ല വിടീച്ചെ അടങ്ങൂ...ഏതായാലും great presentation and its truly valuable. Thank you
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@lintolouis
@lintolouis 4 жыл бұрын
If our children cannot find a friend inside our home..... Sure.... They will find one outside........ So better be a good friend for them
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@adhi_xx
@adhi_xx 4 жыл бұрын
💯
@christinalph
@christinalph 4 жыл бұрын
Absolutely
@thaninadankrishilokam4997
@thaninadankrishilokam4997 3 жыл бұрын
ഇന്നലെകളിലെ തലമുറയെ പ്രതിനിധീകരിച്ചുകൊണ്ട് വർത്തമാനകാല യുവത്വത്തിന്റെ ജീവിതത്തെയും സ്വഭാവത്തെയും നോക്കിക്കാണുന്ന പഴമയുടെ യുവത്വം ഉള്ളിൽ സൂക്ഷിക്കുന്ന ചേട്ടന്റെ വാക്കുകൾ അമേരിക്കയുടെ അനന്ത വിഹായസ്സിൽ കഴിയുമ്പോഴും പഴമയുടെ ഓർമകൾ മനസ്സിൽ സൂക്ഷിക്കുന്നതിന് അഭിനന്ദനങ്ങൾ ആശംസകൾ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@jacobprasad
@jacobprasad 3 жыл бұрын
മലയാള ഭാഷ തൻ ഭാവശുദ്ധി... കാലനുസൃതം ആയ വാക്കുകൾ.. 💐💐
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@hajidev2856
@hajidev2856 4 жыл бұрын
തീർച്ചയായും ഭൂമിയിൽ ജനിച്ച ഓരോ മനുഷൃരും ഓരോരോ generation gap ദൈവം നൽകിയിട്ടുണ്ട് അത് മനുഷൃനുണ്ടായ കാലം തെട്ടേദൈവം കനിഞ്ഞ് നൽകിയിട്ടുണ്ട് പലരിലും പല രീതിയിലും വിവിധ ഭാവങ്ങളിലും പ്രകടമായിട്ടുള്ളതാണ്-പ്രകടിപ്പിച്ചുള്ളതാണ്..അത്തരമെരുgeneration gap എന്നിലുടെയും കടന്ന് വന്നിട്ടുണ്ട് ഞാനീനിമിഷം വരെ അതിലെത്തി നിൽപുമാണ്..ആധുനിക മനുഷൃൻ ആധുനിക കാലത്തിന് നൽകിയ പേരാണ് generation gapഎങ്കിൽ കഴിഞ്ഞ് പോയ പല യുഗങ്ങൾക്കും വിവിധ നാമങ്ങളിലായിരിക്കും generation gap മൺ മറഞ്ഞ് കാണുക.എങ്കിലും പറയാതെ വയ്യാ ഇപോളെത്തെ തലമുറ എന്താ ഇങ്ങനെ എന്ന വിഷയത്തിൽ പ്രതേൃകിച്ച് മാറ്റങ്ങളെന്നും സംഭവിക്കാൻ സാധൃത കാണുന്നില്ല..എങ്കിലും മറ്റുള്ള മല്ലൂ ചാനലുകളെ അപേക്ഷിച്ച് താങ്കളുടെ അവതരണ ഷൈലി വളരെ വിതൃസ്ഥമാകുന്നു എന്നെ ഈ ചാനൽ കാണാൻ പ്രേരിപ്പിക്കുന്ന പ്രതേൃക ഗടകവുമത് തന്നെയാ..ഇതിലോ അല്ലങ്കിൽ ഇതിനേക്കാൾ മികച്ച രീതിയിലോ താങ്കൾക്ക് മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you for the detailed explanation...
@shajimadhavan500
@shajimadhavan500 4 жыл бұрын
പണ്ടേ ഒരു identity crisis ഉള്ളവരാണ് മലയാളികൾ. എങ്കിലും മക്കളെ ഡോക്ടറും എൻജിനീയറും akiyaladangunna ആഗ്രഹങ്ങളെ പാവം മലയാളിക്കുള്ളു. വിട്ടേക്കു. കഷ്ടപെടനാട്‌ വിധി. നല്ല വീഡിയോ. Keep it up
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@sr3yu
@sr3yu 4 жыл бұрын
But my family supports my dream :)
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
@@sr3yu not every family is same
@Hashmin05
@Hashmin05 3 жыл бұрын
നല്ല വിഷയം , അവതരണം അതി മനോഹരം 😍😘
@Kerala_Express
@Kerala_Express 4 жыл бұрын
അല്ല ചേട്ടാ... ഇത്രയും വിശാലമായി വിഷയം അവതരിപ്പിക്കാനുള്ള കഴിവ് എവിടുന്നാ കിട്ടിയത്... നിങ്ങ പൊളിയാണ് ഭായ്...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You bro 🙏
@bigb8728
@bigb8728 4 жыл бұрын
എല്ലാ കമന്റിനും റിപ്ലെ കൊടുക്കാനുള്ള ആ മനസ് ആരും കാണാതെ പോകരുത്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
😍
@abhilashbalan5916
@abhilashbalan5916 3 жыл бұрын
ചേട്ടന്റെ video lastweek കാണാൻ edayayath വളരെ മനോഹരം, എല്ലാവർക്കും reply കൊടുക്കുന്ന ഒരു യൂട്യൂബ് ചാനൽ, നല്ല അവതരണം, ചേട്ടന് ഒരു ummma
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Abhilash
@ashlymammen1596
@ashlymammen1596 2 жыл бұрын
Very helpful as well as thought provoking! Thank you Shinoth..!
@alfathah312
@alfathah312 3 жыл бұрын
Super സംസാരം ഉഷാറായി ഇഷ്ടപെട്ടു കേരളത്തിനോടും മലയാളത്തിനോടും സ്നേഹം ഉള്ള മനുഷ്യൻ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@Fan-zx1lz
@Fan-zx1lz 3 жыл бұрын
This applies to all Indian parents not only Mallu parents.
@syamjithjayadevan
@syamjithjayadevan 4 жыл бұрын
Thank you so much for selecting this topic. I think every first generation mallu parents should watch this. They won't realize the pressure these kids go through when they are in school. The extent of bullying these second generation kids experience in the school is unbelievable. Our parents consciously or unconsciouly make their life miserable. For these second generation immigrant kids their school life is about finding a balance between being a " Nalla കുട്ടി " in their home and among mallu community and being accepted among his/her peers. A lot mallu kids have two social media accounts, one in which they add all the family and church members and another in which they add their friends. This is true especially for girls. First generation parents should realize that these kids won't go back to Kerala one day and live their life their, especially the kids who were born in US and and other western countries. This is their country and their culture. No point in infusing them with a different culture and make them a misfit in the country in which they very well gonna spend their entire life. I am not saying that US or Western culture is better than Indian culture. It is the choice parents made when they decided to bring this kids to these countries. So why make their life miserable by asking them follow a culture very alien to them. I have seen many kids end up in depression and with other debilitating mental health issues because of the stress they have to go through in their lives just because they were born to immigrant parents. I think it's just the same with every immigrant family here. Thank you again for taking time and effort to do this video. And stay safe in New York.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
I totally agree with all your points Bro..Really appreciate your feedback.Stay safe..
@neethuvijin5216
@neethuvijin5216 3 жыл бұрын
Hey I was so impressed by this comment as this match to my view point and then noticed that it’s you Syam..😃Neethu Vijin
@syamjithjayadevan
@syamjithjayadevan 3 жыл бұрын
@@neethuvijin5216 🤣🤣🤣
@akhilharikumar4824
@akhilharikumar4824 3 жыл бұрын
ur r right
@sumandhabolkar2819
@sumandhabolkar2819 3 жыл бұрын
@@syamjithjayadevan These parents should figure out what's more important to them - traditions or a life in west. This is the same thing I talked with my hubby and we decided not to migrate to the west because I would never be able to handle the cultural differences.
@k.mohammedansar6845
@k.mohammedansar6845 4 жыл бұрын
Adipoli topic ayirunnu. Iniyun kududal example, reality vecch paranch neetugayum cheydal valare nannaumairunnu.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
Correct chetta, ചേട്ടൻ paranjathe100% സത്യം ആണ്🥰🙏🏻
@pratheeshtom4758
@pratheeshtom4758 4 жыл бұрын
Your style of presentation is very interesting and really the time is going without any boring I hope many of the viewers of u r channel will not skip and may be watching fully bcoz of u r presentation style, those who have the same openion notify through like,,,,,
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@sandhyasadasivan310
@sandhyasadasivan310 4 жыл бұрын
You are absolutely right! I am a parent of two teenage children and I can relate the parent’s struggle to fill the generation gap!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@Imahilmathew
@Imahilmathew 4 жыл бұрын
Impressive. Adipoli. Each and every thing that you spoke about is right on point! Keep the videos coming.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@mangatnarayanankutty1349
@mangatnarayanankutty1349 Жыл бұрын
നമ്മൾ മറന്നു പോയ കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു. നന്ദി
@binnychandy6895
@binnychandy6895 4 жыл бұрын
You will make a " Good Anchor " Nostalgic Memories..Good Old Days...Well presented, to details...👍👍👍🤗💐
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@JyjusHomeVideos
@JyjusHomeVideos 4 жыл бұрын
Very Well Said Bro ! It is a reality of this time and age ! I like the way you present your thoughts ! Keep your wonderful work going !
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 for your support...
@JyjusHomeVideos
@JyjusHomeVideos 4 жыл бұрын
@@SAVAARIbyShinothMathew You are Welcome !
@ahmedfuad5900
@ahmedfuad5900 3 жыл бұрын
താങ്കൾ നല്ല മനോഹരംമായിട്ടാണ് ഓരോ കാര്യങ്ങൾ അവതരിപ്പിക്കുന്നത് നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ ബാക്കിയുള്ള വീഡിയോസ് നമ്മൾ അറിയാതെ കണ്ടുപോകും
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@alansebastian6675
@alansebastian6675 3 жыл бұрын
Pwoli vdo brohhh.... Enikk etavum ishtappettu.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@sinimoltv
@sinimoltv 4 жыл бұрын
1990s memories, nostalgia. Very interesting presentation bro 🤜🤜
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@Rejikumar1972
@Rejikumar1972 4 жыл бұрын
നല്ല നിരീക്ഷണങ്ങൾ, നല്ല ശബ്ദവും നന്ദി⚘⚘
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@rajah1367
@rajah1367 4 жыл бұрын
നിങ്ങളുടെ അവതരണം പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ്...അത്രത്തോളം മികച്ചതാണ്.... great man...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@geonj9641
@geonj9641 4 жыл бұрын
മാറ്റമില്ലാത്തത് മാറ്റം ആണ് എന്നാൽ മാറ്റത്തെയും മാറ്റിമറിക്കുമ്പോൾ മാറ്റം അനിവാര്യമാണ് !!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
👍👌🏻
@DrMGLazarus
@DrMGLazarus 4 жыл бұрын
Good analysis Shinod, very well presented. Remember, high appreciation demands even greater responsibility. Your social worker cap is fitting nicely on you. Well done, expecting more from you. God bless!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Dr. MG Lazarus.. thank you for giving me feedback all the time.. 🙏
@DrMGLazarus
@DrMGLazarus 3 жыл бұрын
@@SAVAARIbyShinothMathew My pleasure. Moreover, you deserve applause for the splendid work Shinod :)
@sajuvarghese38
@sajuvarghese38 4 жыл бұрын
Super presentation! Packed with facts .
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@ZiyadAlsabha
@ZiyadAlsabha 3 жыл бұрын
കലക്കി broo... full കണ്ട് ഇരുന്നുപോയി😍😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@shahimuhd
@shahimuhd 4 жыл бұрын
An outstanding delivery of concepts 👌👏🤗
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@kuttanvasudevan4057
@kuttanvasudevan4057 4 жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ് കേട്ടോ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@safarsafar1035
@safarsafar1035 3 жыл бұрын
Shinod bro ningal Oru sambavatto super presentation neril kananam ennoru agraham
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏
@sherinjeminy4482
@sherinjeminy4482 4 жыл бұрын
Excellent way of saying. Really well said. Not many people are thinking about this. What you said is true our children need a good friend not a commanding parent. 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@aydin9817
@aydin9817 4 жыл бұрын
പൊളിയാട്ടോ വീഡിയോസ് ❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@vaidyarnish5212
@vaidyarnish5212 3 жыл бұрын
നല്ല അവതരണം. The language is superb. Keep it up.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you!
@abhisarts1099
@abhisarts1099 Жыл бұрын
ചേട്ടാ... ചേട്ടന്റെ അവതരണം... Polichu. 👌👌 പഴയ കാലത്തേക്കുറിച്ചുള്ള വിവരണം.. 👍👌
@shajuk123
@shajuk123 4 жыл бұрын
Very important topic.. presented in a simple and beautiful way. Hats off bro..!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 so much
@Haseena23ind
@Haseena23ind 3 жыл бұрын
Your presentations are outstanding. Appreciated🙏🙏🙏❤❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@SharpTalks
@SharpTalks 4 жыл бұрын
Parents expectations is the biggest issue let the child live their life guide them not force them .
@ashaashraf7164
@ashaashraf7164 3 жыл бұрын
Beautiful narration, Excellent . Thank you
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@mohmdshaheem470
@mohmdshaheem470 4 жыл бұрын
എത്രയോ...സത്യം.....nice observation...🤩😇
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@sebastianma1615
@sebastianma1615 4 жыл бұрын
Very good informative message thanks so much please continue.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@begooddogood5277
@begooddogood5277 3 жыл бұрын
Excellent interpretation 🔥🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@senbaby3139
@senbaby3139 4 жыл бұрын
Another Excellent Video and beautiful presentation with some humor into it.. Kollam .. Good Job 👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 Sen
@aswinvreghu6161
@aswinvreghu6161 3 жыл бұрын
ഷിനോദ് ചേട്ടാ, ചേട്ടന്റെ സംസാരശൈലിയാണ് കൂടുതൽ ആകർഷണം❤️
@sajusj6836
@sajusj6836 4 жыл бұрын
ശരിയാ ഇപ്പൊ ഉള്ള പേരന്റസ് വിശ്വസിക്കുന്നത് സ്നേഹം എന്നാൽ food and accomodation + education കൊടുക്കൽ ആണെന്നാണ്. സ്പോണ്സർഷിപ്പ് ചെയ്യാൻ ഇതെന്താ വല്ല യൂറിക്കപരീക്ഷയും ആണോ പാസായത്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
😊
@sinsarkt1128
@sinsarkt1128 3 жыл бұрын
💯🤝
@abdulrahimap
@abdulrahimap 3 жыл бұрын
👍
@----------8606
@----------8606 3 жыл бұрын
💯
@artist6049
@artist6049 3 жыл бұрын
ഇപ്പോഴത്തെ ചില പിള്ളാരുടെ ഭാവം കണ്ടാൽ കൂൺ പൊട്ടിമുളച്ച പോലെ പെട്ടെന്ന് ഉണ്ടായതാണെന്നാണ്, കടപ്പാട് സഹാനുഭൂതി അനുകമ്പ എന്നിവ തൊട്ടു തീണ്ടിക്കാണില്ല,, ഭൂതകാലസ്മരണകളില്ലാത്ത മൂരാച്ചികളായി മാറിക്കൊണ്ടിരിക്കുകയാണ് പലരും.
@alanjose5272
@alanjose5272 3 жыл бұрын
Thaangal oru beegaran thanne manasilaki kalanjello 🙆🏾‍♂️😂
@madguy2817
@madguy2817 3 жыл бұрын
Superb!! കേട്ടിരിക്കാൻ തന്നെ ഒരു സുഖം..
@arunarun.a5521
@arunarun.a5521 4 жыл бұрын
Chetta you are spreading amazing informations, appreciate you and your program
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@benjohnsamuelkutty4751
@benjohnsamuelkutty4751 4 жыл бұрын
Chettan pwoliyaan. Big fan❣️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@rejeeshrajanhere
@rejeeshrajanhere 4 жыл бұрын
നല്ല അവതരണം. താങ്കൾക്ക് നല്ല സാഹിത്യ വാസനയുണ്ടെന്ന് തോന്നുന്നു. കഴിയുമെങ്കിൽ എഴുത്ത്‌ ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 so much Rejeesh
@shihabudeenshihab3962
@shihabudeenshihab3962 4 жыл бұрын
അത് എനിക്കും തോന്നി
@mohammedshamil8842
@mohammedshamil8842 3 жыл бұрын
Presentation simhamee💥💥
@sheenazam7821
@sheenazam7821 10 ай бұрын
വളരെ സന്തോഷം തോന്നുന്നു നിങ്ങടെ സ്പീച് കേൾക്കുമ്പോൾ
@Indiantastyfood
@Indiantastyfood 4 жыл бұрын
താങ്കളുടെ narration പഴയ കാലത്തേക്ക് കൊണ്ട് പോയി. Thanks . Future ജനറേഷൻ എങ്ങനെയാവുമെന്നാണ് ഞാൻ ചിന്തിച്ചത് . ഇനി ഒരു തലമുറ കൂടി കഴിയുമ്പോൾ അപ്പച്ചൻ കരുതി വച്ചതൊന്നും കാണാൻ പോലും കൊച്ചു മക്കളെ കിട്ടുമായിരിക്കില്ല. ഇന്ന് enjoy ചെയ്യാൻ ശ്രമിക്കുക , അല്ലെ?!!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@najeebthangal2614
@najeebthangal2614 3 жыл бұрын
ഒരുക്ഷയുമില്ലാ സൂപ്പർ അവതരണം .
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@uk2636
@uk2636 2 жыл бұрын
Kidu....super friend
@amalmathews9801
@amalmathews9801 4 жыл бұрын
Well said bro... Hats off to your effort..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@jobypaul7777
@jobypaul7777 4 жыл бұрын
very rare people like u who still has that truely malayalam inside even after migrating ....and totally agree with others that u do have an excellent presentation skills .......keep it up , God bless
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 so much..
@mahesh12123
@mahesh12123 4 жыл бұрын
stumbled upon your channel during this lockdown time. Excellent presentation and content. Keep it up. Try to include more travel or street videos. 2019 ഒരു മാസം Manhattan ഇൽ ഉണ്ടായിരുന്നു ഒറ്റയ്ക്ക്. അന്ന് അറിഞ്ഞിരുന്നെങ്കിൽ നേരിട്ട് കാണാൻ ശ്രെമിക്കുമായിരുന്നു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@thayyibhamza4881
@thayyibhamza4881 4 жыл бұрын
One of the best narrations in Malayalam ♥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 😊
@vivekvishwi
@vivekvishwi 4 жыл бұрын
വളരെ പ്രസക്തമായ ഒരു വിഷയം താങ്കൾ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു...... കുട്ടികൾ അന്യനാട്ടിൽ ജനിച്ചു വളരുമ്പോൾ അവർ ഒരിക്കലും കണ്ടു അനുഭവിക്കാത്ത നമ്മുടെ നാടിന്റെ സംസ്കാരം അവരിൽ അടിച്ചു ഏലപിക്കാൻ രക്ഷിതാക്കൾ മുതിരരുത്. ...
@jaihind6208
@jaihind6208 3 жыл бұрын
പൊളി അവതരണം... ബ്രോ 👍👍🌹 കലാസമിതി മാറ്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആക്കിയ ഒരാളാണ് ഞാൻ 😁😁😁
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 💪💪😂
@sebastiangeorge8124
@sebastiangeorge8124 4 жыл бұрын
I have similar opinion like yours but I was wondering how do I tell to friends and family. Now I can share your video with them 😜
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏 Sebastian..
@BadmaashCo
@BadmaashCo 4 жыл бұрын
Prove by example till then your near n dear will never listen or learn
@apinchofspice4766
@apinchofspice4766 4 жыл бұрын
sebastian george - so ture. Do what is right for you!
@apinchofspice4766
@apinchofspice4766 4 жыл бұрын
👍🏾
@malayalamkingston
@malayalamkingston 4 жыл бұрын
As a social worker but teacher in career. I really appreciate your views talks and very flowing malayalee satires.Keep it up.West Indies Jamaica.Go ahead....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@ansilyanto9857
@ansilyanto9857 4 жыл бұрын
You deserve far more followers for your channel. Eagerly waiting for excellent videos and topics
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@ThahaThafani
@ThahaThafani 4 жыл бұрын
Veeraa level shinod bhai❣️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@treesacherian3326
@treesacherian3326 4 жыл бұрын
U could write an article chetta. Such an impressive diction
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@shajimathew1816
@shajimathew1816 4 жыл бұрын
Great presentations and interesting stuff. Keep going man. I like it.
@riyasshaji5474
@riyasshaji5474 3 жыл бұрын
Really wonderful It was a thought provoking session From Today I will try to take this tablet 3 times per day bz I'm a completely malls mother of this generation.
@sweettimes6477
@sweettimes6477 4 жыл бұрын
ബൈബിളിൽ യേശു ചോദിക്കുന്നു " ഒരുവൻ ലോകം മുഴുവൻ നേടിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തി യാൽ അവനു എന്ത് പ്രയോജനം " ലോകസുഖങ്ങളുടെ പുറകെ പോകുന്ന നമ്മൾ ഈ വാക്കുകൾ ശ്രദ്ധിച്ചിരുന്നെങ്കിൽ !! huvan
@tonythomas264
@tonythomas264 3 жыл бұрын
Dhaivam athmavinethannadh jeevidham aswadhikana
@sheejathomas70
@sheejathomas70 4 жыл бұрын
വളരെ ശരിയാ ടിപ്പിക്കൽ മല്ലു മാതാപിതാക്കളുടെ കാലം കഴിഞ്ഞു. ഇവിടെ അതൊന്നും വിലപ്പോവില്ല എന്നു എന്റെ രണ്ടു മക്കൾ എന്നെ പഠിപ്പിച്ചോണ്ടിരിക്കുവാ ഇപ്പോൾ !! അവർക്കുവേണ്ടി നമ്മൾ മാറി ചിന്തിച്ചേ പറ്റൂ എന്നു ഞാനും മനസിലാക്കിക്കൊണ്ടും ഇരിക്കുവാ !!🥵🥵😄😄
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
🙏
@gladispadmam580
@gladispadmam580 3 жыл бұрын
You are correct
@bijilalbijilal5061
@bijilalbijilal5061 4 жыл бұрын
Beginning nostalgic. Waiting for next video.🤝
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@divakaranpuliyassery8745
@divakaranpuliyassery8745 3 жыл бұрын
കടലിനക്കരെ കല്പവൃക്ഷത്തിലെ കടന്നകുടൊന്നുപൊട്ടി. തകർന്നു ജീവിതച്ചിപ്പി. പറന്നൊരായിരും ഹിപ്പി. ഹിപ്പി ഹിപ്പി ഹിപ്പി ------------------!
@Ellindrn
@Ellindrn 4 жыл бұрын
ഇത് കണ്ടിട്ട് എനിക്ക് ഒരു കാര്യവും ഒന്നും ഇല്ല, താല്പര്യം ഉള്ള വിഷയവും അല്ല. പക്ഷെ ഇങ്ങേരുടെ പ്രെസെന്റഷൻ കിടിലം👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@vmunnikrishnan
@vmunnikrishnan 4 жыл бұрын
Hi Bro- I am glad to be a witness of all three generation and would confess that current generation is the most blessed , they are intelligent and also fast - but most of them are insatiable , in most cases parents have no clue how to solve this problem
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Yes true 🙏😊
@itsmetorque
@itsmetorque 4 жыл бұрын
Ore samayam Achadi baashayum sarcasm vum cheythhu simple aki interesting aya oru vlog njan ith vare kanditilla!!!👌👌👌👌💕💕💕🌷🌷
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank you so much 🙏
@praveenkumarmadhavan9943
@praveenkumarmadhavan9943 4 жыл бұрын
Well done dear..absolute true.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏
@SDR0505
@SDR0505 4 жыл бұрын
I think people in kerala are more open minded than some of the parents here. They are still stuck in the mindset from years ago when they first came to US or other countries. New gen kids are smart, honest and straight forward unlike the old generation, as you said putting on a fake mask and that creates conflict. New gen kids do appreciate and embrace their culture as they discover it own their way. Some discover and appreciate it early if their parents and their community are more truthful and genuine. That's the difference i suppose. Of course their is always outliers. Nice video
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 жыл бұрын
Thank You 🙏.. I do agree with you 🙏
@rijuraghav1705
@rijuraghav1705 4 жыл бұрын
True
Reality of American Life-5 തെറ്റിദ്ധാരണകൾ| MalayalamVlog
10:42
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 13 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 143 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 51 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
КАРМА ПОРАЗИТ ЭТОГО ЧЕЛОВЕКА
0:41
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 3,2 МЛН
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 63 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 1,3 МЛН
小天使生病,去学校被嘲笑,最后太有爱了#short #angel #clown
0:56