Best 7 seater car under 9.5 lakhs | Renault Triber Full option Review | x-mas offer sale

  Рет қаралды 22,083

Queen on wheels

Queen on wheels

7 ай бұрын

Renault Triber Top model Drive Review.
Best Seven seater car under 10 lakhs.
Renault Triber Full option manuel transmission at biggest Christmas offer. Around 70000 rs offer on Triber top end models.
The Renault Triber has 1 Petrol Engine on offer. The Petrol engine is 999 cc . It is available with Manual & Automatic transmission.Depending upon the variant and fuel type the Triber has a mileage of 18.2 to 20.0 kmpl . The Triber is a 7 seater 3 cylinder car and has length of 3990 and width of 1739.
Renault Triber On road price starts from 7.50 lakhs to 9.50 lakhs
Christmas finance offer upto 8 year finance option with minimum down payment of Rs 70000/-
Extended warranty upto 7 years/1,50,000KM
For more details: Binuval k 9061059970

Пікірлер: 148
@georgeep9784
@georgeep9784 7 ай бұрын
ഒരു വര്‍ഷം ആയി ഉപയോഗിക്കുന്നു ഫുൾ option AMT, നല്ല വണ്ടി ആണ്‌, മൈലേജ് കുറവാണ്‌ avarege 12km , 6 പേരുമായി കേരള ടു മുംബൈ പോയിvannu യാത്ര സുഖമാണ്
@QueenOnWheels
@QueenOnWheels 7 ай бұрын
❤️😄👌
@viewpoint7633
@viewpoint7633 7 ай бұрын
എന്റേത് 4 വർഷമായി. പ്രോപ്പർ rpm മൈന്റൈൻ ചെയ്തു ഓടിച്ചാൽ ഒടുക്കത്തെ മൈലേജ് കിട്ടും. ഹൈവെയിൽ 20 ൽ കൂടുതൽ കിട്ടും.
@Menon_Sreejith
@Menon_Sreejith 7 ай бұрын
​@@viewpoint7633AMT ക്ക് മൈലേജ് കുറവാ..12 തന്നെയാ എനിക്കും കിട്ടണേ
@rajilalknair
@rajilalknair 5 ай бұрын
Service engane?
@alexdevasia3601
@alexdevasia3601 17 күн бұрын
Full option price
@Mr.Ibr_sha
@Mr.Ibr_sha 3 ай бұрын
6 bulky adults +4 children's + luggage 15kmpl in kodaikanal, and 18 kmpl (soft pedaling speed 60+) on flat road( yes, space only left for breathing ) and while returning 14kmpl ( full pedal speed 100+) ......thanks to my driving skills ........not for a enthusiastic but for practical it serves what it meant to be...🌄😎
@rajeevcp1659
@rajeevcp1659 7 ай бұрын
RXZ ഒരുവർഷം ആയി ഉപയോഗിക്കുന്നു , നല്ല വണ്ടി കൊറേ ലോങ്ങ് ട്രിപ്പ് പോയി ഫാമിലി ആയിട്ട് സൂപ്പർ ❤
@QueenOnWheels
@QueenOnWheels 7 ай бұрын
🔥🤩
@madeats7547
@madeats7547 16 күн бұрын
ബ്രോ നിങ്ങളെ വണ്ടി മാന്വൽ ആണോ എങ്ങനെയുണ്ട്
@rahulrctudt
@rahulrctudt 4 ай бұрын
1:26 വളരെ detailed and sensible clarification, ഞാൻ kiger rxz amt owner ആണ് വളരെ നല്ല വണ്ടി within budget, എന്നെ പോലുള്ള middle ക്ലാസ്സ് family ക്ക് CSUV ഒക്കെ സ്വപ്നം തന്നെ...Kiger ആണ് സാധിച്ചു തന്നത്...പിന്നെ എങ്ങിനെ ENGINE പവർ നല്ലവണ്ണം ചിന്തിച്ചാൽ ഓമ്നി 800സിസി ആണ് ,അതിൽ അല്ലേ പണ്ട് നമ്മളൊക്കെ ചെറുപ്പത്തിൽ family trip പോയത്
@QueenOnWheels
@QueenOnWheels 4 ай бұрын
❤️
@georgejoseph4921
@georgejoseph4921 7 ай бұрын
Vandi super aanu well engineered. Super suspension. First and second gear il vandi valicheduthondu pokunna feel kittilla. But 3rd to fifth valare comfortable aanu. Mileage low aanu. City yil 11-13 okke ullu. Long drive normal traffic 15-16.5 kittum. Night drive without any traffic 21.5kms kittiyittundu. Vandi arinju upayogikkanam. Overall nice vehicle.
@QueenOnWheels
@QueenOnWheels 7 ай бұрын
ys😄
@siranakp5052
@siranakp5052 5 ай бұрын
മൂന്നുവർഷമായി വാഹനം ഉപയോഗിക്കുന്നു ഈ വാഹനത്തിൻറെ ഏറ്റവും പ്രത്യേകത എന്ന് പറയുന്നത് തനിച്ചു പോകുന്നതിനേക്കാൾ കൂടുതൽ ഏഴ് പേര് ആയിട്ട് രണ്ടു കുട്ടികളുമൊക്കെയായി പോകുമ്പോഴാണ് ഇതിൻറെ ശരിക്കും പെർഫോമൻസ് വണ്ടി പ്രകടിപ്പിക്കുക ഓടുവാൻ ഭയങ്കര രസമാണ് ടൗണിൽ 8 കിലോമീറ്റർ ലോങ്ങ് പത്തോ പതിനൊന്നു കിലോമീറ്റർ മാത്രമേ മൈലേജ് കിട്ടുകയുള്ളൂ
@sumimolas6705
@sumimolas6705 9 күн бұрын
Using 2022 Triber RXT wayanad to calicut retur in trafic churam usually 16km milage kittunnund... Nalla vandiyanu.... For family and Bussiness purpose...not for aggressive drive🎉
@jj1205
@jj1205 7 ай бұрын
നല്ല കയറ്റവും വളവും ഒന്നിച്ചു വന്നാൽ amt 2nd ഗിയർ മാറി ഫസ്റ്റ് ആകാൻ കയറ്റത് വച്ചു നിൽകുമ്പോൾ പേടിച്ചു പുറത്തു ചാടരുത് 1st ആയാൽ കയറും. ഫസ്റ്റ് ഗിയർൽ ഉള്ള ഇരമ്പൽ കേട്ട് പൊട്ടി തെറിക്കുമോ എന്ന് പേടി തോനാം സ്വാഭാവികം മൈലേജ് 10 മുതൽ ലോങ്ങ്‌ 23 വരെ കിയിട്ടുണ്ട് 2500 rpm ആകണം എന്ന് മാത്രം
@QueenOnWheels
@QueenOnWheels 7 ай бұрын
😄
@harikrishnangopalakrishnan9331
@harikrishnangopalakrishnan9331 6 ай бұрын
Very nice car since 3 years using no complaints
@QueenOnWheels
@QueenOnWheels 6 ай бұрын
❤️😊
@renjithbs7331
@renjithbs7331 2 ай бұрын
ഈ സെയിം വിലക്കു 1.2 ലിറ്റർ engin ആയിരുന്നെഗിൽ ഇതൊരു വിപ്ലവം വില്പന ആയേനെ... 🦋👌🏼
@QueenOnWheels
@QueenOnWheels 2 ай бұрын
Ys
@kailasa2147
@kailasa2147 7 ай бұрын
എല്ലാരും ശ്രദ്ധിക്കുക.... ഒട്ടും താല്പര്യം ഇല്ലാത്ത ഒരു company ആരുന്നു എനിക്ക് Renault. ഞാൻ use cheyyunna വാഹനം scoda kushaq ആണ്. അതിന്റെ ഒരു comfort Enikk vere oru vandilum kittittilla. Scoda rapid upgrade ചെയ്താണ് kushaq ആയതു. Ippo ഞാൻ ഈൗ msg ഇടുന്നത് ഗുജറാത്ത്‌ നിന്നാണ്. Family ayittu ഇവിടെ റിലേറ്റീവ് വീട്ടിൽ വന്നു ഇവിടെ മുഴുവൻ കറങ്ങുവാണു. അതിനു ഞങ്ങൾക്ക് കിട്ടിയ വണ്ടി triber ആണ്. Daily ഒരു 500 km mukhalil one week ആയിട്ട് ഞങ്ങൾ 7 പേര് യത്ര ചെയ്യുന്നു.. ഞാൻ പ്രതീക്ഷതിലും അപ്പുറമാരുന്നു ഇതിന്റെ പെർഫോമൻസ് ഒത്തിരി ഇഷ്ട്ടമായി ഒരു കുറ്റവും പറയാൻ എനിക്കില്ല. Max ഞാൻ 133 വര കയറി stability undu 14/15 enikk kittiya mileage. Vangan ippo plan undu അതിനിടക്കാണ് ഈ vdo കണ്ടത്..
@QueenOnWheels
@QueenOnWheels 7 ай бұрын
❤️🔥🤩
@georgeejames8605
@georgeejames8605 7 ай бұрын
Super car ,I am using it for 2Years
@QueenOnWheels
@QueenOnWheels 7 ай бұрын
🤩
@minisreekumar9809
@minisreekumar9809 7 ай бұрын
5 questions please replay 1. വാഹനത്തിന്റെ മൈലേജ് കൂടാൻ എന്തൊക്കെ ശ്രദ്ധിക്കണം 2.Wagonr 2011 115000km സിറ്റി ഡ്രൈവർ മിനിമം എത്ര മൈലേജ് കിട്ടും ലോക്കൽ ലോക്കൽ ഡ്രൈവിലും 3.wagonr or celerio which is better 4.wagonr 2011 modeil 145 80 r13 ആണ് കമ്പനി ടയർ ഇനി ഇടാൻ ഉദ്ദേശിക്കുന്ന ടയർ155 80 r13 ആണ് സസ്പെൻഷൻ അകത്തോട്ട് വരുമ്പോൾ എന്തെങ്കിലും വിഷയം വരുമോ 5. കാറിന്റെ എൻജിൻ നോയിസ് അകത്തോട്ട് വരാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ tips. Please reply daa 🤗
@QueenOnWheels
@QueenOnWheels 7 ай бұрын
1 മൈലേജ് കൂട്ടി എടുക്കുക പാടാണ് ബട്ട്‌ അത് മെയ്ന്റൈൻ ചെയ്യാം ചവിട്ടി പിടിച്ചുള്ള ഓട്ടം പാടില്ല, കറക്റ്റ് ടൈം ഗിയർ ഷിഫ്റ്റ്‌ ചെയ്യുക, ഡ്രൈവിങ് രീതികൾ ബെറ്റർ ആക്കുക. പിന്നെ വണ്ടി പ്രോപ്പർ കെയർ കൊടുക്കണം സർവീസ് കാര്യം ഒക്കെ ടയർ പ്രഷർ,വീൽ അലൈൻമെന്റ്, കറക്റ്റ് ചെക്ക് ചെയ്ക. മറ്റ് പീരിയോടിക് സർവീസ് പ്രോപ്പർ ആയി ചെയ്ക. മൈലേജ് കിട്ടും. 2. Wagonr 2011 മോഡൽ ഒക്കെ സിറ്റി ഒരു 12..13.. ലോങ്ങ്‌ ഒക്കെ 15..16 3. 2വണ്ടിയും ok ആണ് സെയിം എഞ്ചിൻ സെയിം മൈലേജ് ഒക്കെയാണ് celrio ബൂട്ട് സ്പേസ് കൂടുതൽ ഉണ്ട്.. ഉയർന്ന ഡ്രൈവിംഗ് പൊസിഷൻ വേണേൽ wagonr ബെറ്റർ. 4. 155/80 കുഴപ്പമില്ല. ഞാൻ 175/70 ആണ് യൂസ് ചെയ്യുന്നത് അത് ബാക്ക് ടയർ ബോഡിയിൽ അല്പം ഇടിക്കും 5. Damping ചെയ്ക ആണ് ബെസ്റ്റ്
@rajthattarmusicdirector
@rajthattarmusicdirector 4 ай бұрын
@QueenOnWheels അങ്ങനെ ഇന്ന് (മാർച്ച് 1st) triber rxz എടുത്തു ഞാൻ. കോട്ടയം അടിച്ചിറ ഷോറൂമിൽ നിന്നാണ് ഞാൻ എടുത്തത്. അവിടെ ഇയാൾടെ ബ്രദറിനേം ഈ വീഡിയോയിൽ കൊണ്ടുവന്ന കാറും പിന്നെ ഈ വീഡിയോയിൽ അവസാനം വരുന്ന ചേട്ടനേം കണ്ടു. സംസാരിച്ചു. പക്കാ ഡീലിംഗ്👌🏽👌🏽👌🏽വണ്ടി ഓടിച്ച് കൊതി തീർന്നില്ല😍😍😍😍
@QueenOnWheels
@QueenOnWheels 4 ай бұрын
🥰🥰
@rajthattarmusicdirector
@rajthattarmusicdirector 4 ай бұрын
@@QueenOnWheels ഇനി എന്നാണാവോ താങ്കളെ നേരിട്ട് കാണാനൊള്ള ഭാഗ്യം കിട്ടുന്നത്.??!!
@madeats7547
@madeats7547 16 күн бұрын
ബ്രോ മാന്വൽ ആണോ എടുത്തത് എങ്ങനെയുണ്ട്
@lifeisspecial7664
@lifeisspecial7664 7 ай бұрын
May be this come with 4 cylinder and 1.2 ......triber future will change 😊
@QueenOnWheels
@QueenOnWheels 7 ай бұрын
😄🔥
@anoops7781
@anoops7781 5 ай бұрын
But this price?...😂😂😊
@manjithkm
@manjithkm 6 ай бұрын
Kutty oru car adukkumangill athanu select chaiyukaa
@Helo-Everybody
@Helo-Everybody 6 ай бұрын
Nice review👌♥️
@QueenOnWheels
@QueenOnWheels 6 ай бұрын
Thank you 🙂
@lifeisspecial7664
@lifeisspecial7664 7 ай бұрын
Nice review 😊
@QueenOnWheels
@QueenOnWheels 7 ай бұрын
Thank you 😊
@Gokulshots
@Gokulshots 5 ай бұрын
😍❤
@QueenOnWheels
@QueenOnWheels 5 ай бұрын
❤️
@vishnulokam356
@vishnulokam356 7 ай бұрын
❤️❤️
@QueenOnWheels
@QueenOnWheels 7 ай бұрын
😄❤️
@noushadmanoushad2407
@noushadmanoushad2407 7 ай бұрын
മറ്റു കമ്പനി 7seater വണ്ടി വച്ച് compaire ചെയ്യുമ്പോ വലി നല്ല കുറവാണ്. First gear ഒക്കെ ഇട്ട് എടുക്കുമ്പോ ഭയങ്കര ഇരമ്പലാ ണ്. ഒരു സാധാ familikku 7seater എന്ന നിലക്ക് പറ്റും എന്ന് മാത്രം
@QueenOnWheels
@QueenOnWheels 7 ай бұрын
ys❤️
@ponnammajohnson6358
@ponnammajohnson6358 7 ай бұрын
Super narationqq🌹🌹🌹🎉🎉🎉🎉
@QueenOnWheels
@QueenOnWheels 7 ай бұрын
🔥❤️
@livemarketanalysis3797
@livemarketanalysis3797 7 ай бұрын
if we can add electic motor to this back wheel then it will be superb.
@QueenOnWheels
@QueenOnWheels 7 ай бұрын
😄
@johnchacko4787
@johnchacko4787 6 ай бұрын
ഊളത്തരം പറയാതെ. വണ്ടി ഉപയോഗിക്കുന്നവരോട് ചോദിക്കൂ. അവർ പറയും.
@josephkuruvilla8540
@josephkuruvilla8540 7 ай бұрын
ഇത് 1. 2 ലിറ്റർ ആയിരുന്നങ്കിൽ ഇ വിലക്ക് സൂപ്പർ ആയിരുന്നേനേം
@QueenOnWheels
@QueenOnWheels 7 ай бұрын
ys🔥
@pcprathu007
@pcprathu007 Ай бұрын
Ellavarum milage parayunath with or without A/C paranjirunengil kurachukoodi confidence kittumayirunu vandi edukano vendayo ennulla karyathil..😀
@kssarun1518
@kssarun1518 7 ай бұрын
power കുറവാ, ഇതിന്റെ ഓട്ടോമാറ്റിക് variant വച്ചു overtake cheyyaan ഭയങ്കര ബുദ്ധിമുട്ടാണ്.
@QueenOnWheels
@QueenOnWheels 7 ай бұрын
യസ്
@anishkumali9366
@anishkumali9366 7 ай бұрын
👍
@QueenOnWheels
@QueenOnWheels 7 ай бұрын
🤩🔥
@MUHAMMEDShamil-ic8rh
@MUHAMMEDShamil-ic8rh Күн бұрын
RXZ ൽ spords mood ഉണ്ടാകുമോ
@RajeevKumar-nf7hk
@RajeevKumar-nf7hk 7 ай бұрын
👍👍👍👍👍
@QueenOnWheels
@QueenOnWheels 7 ай бұрын
നന്ദി
@amalshaji5469
@amalshaji5469 7 ай бұрын
👍👍
@QueenOnWheels
@QueenOnWheels 7 ай бұрын
🤩🤩
@manojnair3297
@manojnair3297 13 күн бұрын
വണ്ടി ഒന്ന് എടുക്കണം എന്ന് ആഗ്രഹം ഉണ്ട്. എല്ലാരുടെയും റിവ്യൂ കേട്ടോണ്ട് ഇരിക്കുവാ
@QueenOnWheels
@QueenOnWheels 9 күн бұрын
😊
@KwidTechsolutions1
@KwidTechsolutions1 7 ай бұрын
നല്ല ഒരു ഫാമിലി വണ്ടി ആണ്
@QueenOnWheels
@QueenOnWheels 7 ай бұрын
Ys❤️
@chandrashekaraks5349
@chandrashekaraks5349 Ай бұрын
Why not change its name
@jithinjohn6111
@jithinjohn6111 7 ай бұрын
Poli
@QueenOnWheels
@QueenOnWheels 7 ай бұрын
താങ്ക്സ് ബ്രോ
@traveldairies555
@traveldairies555 7 ай бұрын
Please do review of Citroen C3 and C3 aircross
@QueenOnWheels
@QueenOnWheels 7 ай бұрын
ok
@baijusebastian1019
@baijusebastian1019 7 ай бұрын
കൊച്ചിന് എന്നാ പ്രായമുണ്ട്,😮😮😮😮😊😊😊😊മിടുക്കി 👌🥰🥰🥰
@QueenOnWheels
@QueenOnWheels 7 ай бұрын
😄22
@uservyds
@uservyds 6 ай бұрын
​​@@QueenOnWheelsഅപ്പോൾ വലിയ മിടുക്കി ആണല്ലോ 😄🤩🥰..
@rajthattarmusicdirector
@rajthattarmusicdirector 4 ай бұрын
ഞാൻ 2024 മോഡൽ RXZ ബുക്ക് ചെയ്തു. ഈ വരുന്ന വ്യാഴാഴ്‌ച വണ്ടി കിട്ടും. കോട്ടയത്ത് നിന്നാണ് ഞാൻ എടുക്കുന്നത്. ഈ ചേട്ടൻ തന്നെ ആയിരുന്നു എന്റെ വീട്ടില് വന്നത്. അങ്ങനെ ചങ്ങനാശ്ശേരി പുഴവാതിൽ ആദ്യമായി RXZ 2024 വേർഷൻ ഞാൻ കൊണ്ടുവരുന്നു😍😍😍
@QueenOnWheels
@QueenOnWheels 4 ай бұрын
😄 എവിടുന്നാണ്. Vdo കണ്ടിട്ടാണോ ബുക്ക്‌ ചെയ്തെ
@rajthattarmusicdirector
@rajthattarmusicdirector 4 ай бұрын
​@@QueenOnWheels Yes. പലരുടേം വീഡിയോസ് കണ്ട് പൂർണ്ണമായും ഇഷ്ടപ്പെട്ടിട്ടാണ് ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത് കഴിഞ്ഞിട്ടും വീണ്ടും പുതിയ റിവ്യൂ വീഡിയോസ് വരുമ്പോൾ കണ്ടുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ബൈജു ചേട്ടന്റേം ഇയാൾടേം വീഡിയോ കാണുന്നത്. ഒള്ളത് പറയാല്ലോ ഇയാൾടെ വീഡിയോ കൂടി കണ്ട് കഴിഞ്ഞപ്പോ എനിക്ക് ഒന്ന്കൂടി ബോധ്യമായി🤗മറ്റൊരു കാര്യം കൂടി പറയട്ടെ.. നാളെ (feb. 29) കാർ ഷോറൂമിൽ എത്തും. നാളെ ഉച്ചയ്ക്ക് മുൻപായി എടുത്ത് വീട്ടില് കൊണ്ടുവരും😍😍😍ഇന്ന് ഉറക്കമില്ലാത്ത രാത്രിയാണ് എനിക്ക്😃😃😃
@QueenOnWheels
@QueenOnWheels 4 ай бұрын
🥰🥰
@rajthattarmusicdirector
@rajthattarmusicdirector 4 ай бұрын
​@@QueenOnWheelsഞാൻ വണ്ടി കുറച്ച് ദിവസം പല ടൈപ്പ് റോഡുകളിലൂടെ ഓടിച്ചിട്ടുള്ള അനുഭവം ഈ ബോക്സിൽ അറിയിക്കാം👍🏽👍🏽 ലാസ്റ്റ് വന്ന ആ താടിക്കാരൻ ചേട്ടനെ നാളെ ഒന്ന് കാണണം😃😍
@prathapraghavanpillai1923
@prathapraghavanpillai1923 5 ай бұрын
Ok
@QueenOnWheels
@QueenOnWheels 5 ай бұрын
❤️
@Menon_Sreejith
@Menon_Sreejith 7 ай бұрын
കൊടുക്കണ പൈസക്ക് മുതലാ.. 👏👏
@QueenOnWheels
@QueenOnWheels 7 ай бұрын
അതെ
@haris.pni538
@haris.pni538 7 ай бұрын
Hai Njn use cheyunund 9000km ഓടി ഇപ്പോൾ ക്ലച്ച് ചവിട്ടുമ്പോൾ ടക് ടക് ശബ്ദം വരുന്നുണ്ട് Triber യൂസ് ചെയുന്ന ആർകെങ്കിലും ഈ പ്രോബ്ലെം
@sivakumar9382
@sivakumar9382 7 ай бұрын
ഗിയർ റിലീസ് bearing കംപ്ലയിന്റ് ആയിരിക്കും കുറച്ചു oil ഇട്ടുകൊടു
@haris.pni538
@haris.pni538 6 ай бұрын
Hai Sister ക്ലച്ച് ചവിട്ടി റിലീസ് ചെയുമ്പോൾ ടെക് ടക് സൗണ്ട് നല്ല വണ്ണം വരുന്നുണ്ട് സ്റ്റാർട്ടിങ്ങിൽ മാത്രം കേള്കുന്നുള്ളൂ. ഓഫ്‌ ചെയ്തു ക്ലച്ച് ചവിട്ടി റിലീസ് ചെയുമ്പോൾ സൗണ്ട് ഇല്ല എവിടെ ആണ് oil ഇട്ടു കൊടുക്കേണ്ടത് സത്യം പറന്നാൽ വണ്ടി എടുത്തു പെട്ടുപോയി. സർവീസ് മോശം ആണ് കമ്പനി. ശെരിക്കും എന്താ കംപ്ലയിന്റ് പ്ലീസ് റിപ്ലൈ സിസ്റ്റർ വാറന്റി കഴിന്നിട്ടില്ല ഷോറൂം കാർ ഫുൾ ഉടായിപ്പാണ്‌.
@haris.pni538
@haris.pni538 7 ай бұрын
14
@jaisonjoseph3130
@jaisonjoseph3130 4 ай бұрын
കോട്ടയം ഏറ്റുമാനൂർ. വിളിച്ചിട്ട് പ്രതികരണം ഇല്ലാത്തവർ😢
@QueenOnWheels
@QueenOnWheels 4 ай бұрын
ഞാൻ റെഡിയാക്കി തരാം
@lijomon5362
@lijomon5362 2 ай бұрын
എൻ്റെ Triber RXT 2023 നല്ല വണ്ടി എനിക്ക് ഇഷ്ടപ്പെട്ടു, മുതിർന്ന 7 പേരുമായി ലോംഗ് യാത്ര നടത്തി നല്ല പെർഫോമൻസ്.
@QueenOnWheels
@QueenOnWheels 2 ай бұрын
🥳
@ajigopi9098
@ajigopi9098 7 ай бұрын
👌👌👌
@QueenOnWheels
@QueenOnWheels 7 ай бұрын
🤩
@suryasurya-lo7ps
@suryasurya-lo7ps 7 ай бұрын
🙏👍നന്ദി.
@QueenOnWheels
@QueenOnWheels 7 ай бұрын
❤️😍
@renjitvijay
@renjitvijay 6 ай бұрын
Turbo engine illalo?
@QueenOnWheels
@QueenOnWheels 6 ай бұрын
ഇല്ല
@Sarathcharus
@Sarathcharus 6 ай бұрын
നല്ലൊരു വണ്ടി ആണ് 17 മൈലേജ് കിട്ടുന്നു
@QueenOnWheels
@QueenOnWheels 6 ай бұрын
😄❤️
@nazarudeenkunjum4780
@nazarudeenkunjum4780 5 ай бұрын
With/without AC
@vinkin468
@vinkin468 4 ай бұрын
ഏഴുപേർക്ക് യാത്ര ചെയ്യാം എന്നൊഴിച്ചാൽ ഇതിനേക്കാളും നല്ലത് ബലേനോ അല്ലെ?
@QueenOnWheels
@QueenOnWheels 4 ай бұрын
അപ്പോ പിന്നെ വേറെ ഒരുപാട് കാറുകൾ ഉണ്ട്
@vinkin468
@vinkin468 4 ай бұрын
@@QueenOnWheels ഏതു വണ്ടിയാണെന്നു പറയാമോ?
@bmw867
@bmw867 7 ай бұрын
Engine 1.5 വേണയിരുന്നു 😎
@QueenOnWheels
@QueenOnWheels 7 ай бұрын
😄🔥
@minisreekumar9809
@minisreekumar9809 7 ай бұрын
Wagonr വാഹനത്തിൽ എസി ഫില്ല് ചെയ്യാൻ എത്ര രൂപയാകും
@QueenOnWheels
@QueenOnWheels 7 ай бұрын
1200
@minisreekumar9809
@minisreekumar9809 7 ай бұрын
@@QueenOnWheels ഇത്രയും ആകുമോ 600 - 800 rs അല്ലേ ആവുന്നത്
@alikbr35
@alikbr35 7 ай бұрын
In my experience and views, Renault is very bad brand, after a few years or km we have to face many expensive maintenance also on mechanic views very difficult design to repair ( i don't know about in our country i am talking about abroad)
@sarathmeenunandhz6747
@sarathmeenunandhz6747 Ай бұрын
3cyllinder engine 7പേരെ വെച്ച് വലിക്കുമോ
@QueenOnWheels
@QueenOnWheels Ай бұрын
Omni 800cc 3 cylinder ആണ് അറിയുമോ. 8 സീറ്റർ ഉണ്ടാരുന്നു
@sarathmeenunandhz6747
@sarathmeenunandhz6747 Ай бұрын
Omni alle oru humb കേറാൻ തന്നെ കിടന്നു ചക്ര ശ്വാസം വലിക്കും 😄😄
@ManojKumar-te7zu
@ManojKumar-te7zu 7 ай бұрын
ഡാഷ് cam ഇല്ലേ
@QueenOnWheels
@QueenOnWheels 7 ай бұрын
ഇല്ല
@AbdulJabbar-dk4hr
@AbdulJabbar-dk4hr 7 ай бұрын
മൈലേജ് 12.... ഇക്കാര്യത്തിൽ എടുത്ത ഉടനെ വിൽക്കുന്നു
@QueenOnWheels
@QueenOnWheels 7 ай бұрын
16..17കിട്ടുന്നവർ ഉണ്ടല്ലോ
@viewpoint7633
@viewpoint7633 7 ай бұрын
4 വർഷമായി ഓടിക്കുന്നു. നേരാം വണ്ണം ഓടിച്ചാൽ 20 ന് അടുത്ത് കിട്ടും നല്ല റോഡിൽ.
@anoopma6333
@anoopma6333 7 ай бұрын
. ഓടിക്കാനും കൂടി അറിയണം
@QueenOnWheels
@QueenOnWheels 7 ай бұрын
@@viewpoint7633 ys❤️
@shajimuhammad6013
@shajimuhammad6013 7 ай бұрын
ഞാനിതിനെ ഓട്ടോമാറ്റിക് എനിക്ക് കിട്ടിയ മൈലേജ് 12
@QueenOnWheels
@QueenOnWheels 7 ай бұрын
😄ano
@ratheeshmr1854
@ratheeshmr1854 7 ай бұрын
Fully Fueture loaded ennu mathram parayaruth
@QueenOnWheels
@QueenOnWheels 7 ай бұрын
ഈ വിലക്ക് ഇത് ok ആണ്
@mohammedpl461
@mohammedpl461 7 ай бұрын
ഇതിന്റെ ബൈസ് വേരിയന്റ് ഓൺ റോഡ്‌ എത്ര വരും
@user-nc7mj5cr4f
@user-nc7mj5cr4f 7 ай бұрын
8.2l
@QueenOnWheels
@QueenOnWheels 7 ай бұрын
ഇപ്പൊ 7.50 ഒള്ളു
@user-yn5kw2vk6s
@user-yn5kw2vk6s 8 күн бұрын
ഞാൻ എടുത്തു RXZ AMT, പെട്ടുപോയി, ചതി പറ്റി
@QueenOnWheels
@QueenOnWheels 5 күн бұрын
എന്ത് പറ്റി
@noufalvolg196
@noufalvolg196 Ай бұрын
Bad mileage ac 12. Without AC13.5
@ratheeshmr1854
@ratheeshmr1854 7 ай бұрын
Orikalum fulli load onnumalla . oru hand rest illa .oru 1.2 litre engine enkilum venam .alloy illa .ethrayankilum undayirunnu enkil vandi Poli aayana
@ratheeshmr1854
@ratheeshmr1854 7 ай бұрын
Friend head rest illa boot space ethokka oru kuravu thannaya. Njan edukanam ennu karuthiyathanu e kuravukal karanamanu venda ennu vechathu .full optionil polum alloy.hand rest illa
@QueenOnWheels
@QueenOnWheels 7 ай бұрын
എന്നിട്ട് ഈ വിലക്ക് കിട്ടണം അല്ലേ 😂👌ഉവ്വ
@MOSES143loveShorts
@MOSES143loveShorts 6 ай бұрын
Bro eithu pavagakude Inova annu ..❤❤❤❤❤❤❤ love triber
@chemistryoflife3274
@chemistryoflife3274 7 ай бұрын
മോളുടെ അച്ഛന്റെ വണ്ടി ഇതാണോ??? സത്യം പറയു
@uservyds
@uservyds 6 ай бұрын
Triber സൂപ്പർ വണ്ടി ആണ് uber ടാക്സി ആയ്യി ഒക്കെ ഓടിക്കാൻ ✌️മൈലേജ് കിട്ടും ❤️
@QueenOnWheels
@QueenOnWheels 6 ай бұрын
😄❤️
@roshanpeter2217
@roshanpeter2217 7 ай бұрын
വളരെ മോശം കാർ.അനുഭവത്തിൽ നിന്ന്.
@QueenOnWheels
@QueenOnWheels 7 ай бұрын
യൂസർ ആണോ
@ice5842
@ice5842 7 ай бұрын
Reason
@raneesh_np
@raneesh_np 4 ай бұрын
​@@QueenOnWheels ഓടിച്ചു നോക്കിയിട്ട് പറയുക ആണെങ്കിൽ നന്നായിരുന്നു.ഓടിച്ചു നോക്കിയിരുന്നോ ആവോ😅😅😅
@johnchacko4787
@johnchacko4787 6 ай бұрын
ഞാൻ കഴിഞ്ഞ ഒരു വർഷമായി RXZ മോഡൽ ഉപയോഗിക്കുന്നു. ഡൽഹിയിൽ നിന്നും കേരളം വരെയും തിരികെയും ഫുൾ ലോഡ് മായി പോയിട്ട് വന്നു. യാതൊരു കുഴപ്പവും ഇല്ലാത്ത വണ്ടി സ്പേസ് മാനേജ്മെന്റ് അപാരം. എർട്ടിഗ യും ബാക്കി എല്ലാം ഇതിന്റെ മുൻപിൽ സീറോ ആണ്. എല്ലാ വിധത്തിലും ഏറ്റവും നല്ല ഫാമിലി കാർ ആണ്. എനിക്ക് ഡൽഹി കേരള യാത്രയിൽ 20+ കിലോമീറ്റർ കിട്ടി. 2024 ജനുവരിയിൽ വീണ്ടും ഡൽഹി യിൽ നിന്നും കേരളത്തിലേക്ക് ഞങ്ങൾ 5 പേര് ഫുൾ ലോഡ്മായി പോകും. 13 ലക്ഷത്തിന്റെ എർട്ടിഗയിൽ Triber ലുള്ള ഒരു ഫെസിലിറ്റിയും ഇല്ല. എല്ലാ നിലയിലും സൂപ്പർ & അടിപൊളി വണ്ടിയാണ് Triber.
@QueenOnWheels
@QueenOnWheels 6 ай бұрын
❤️🥰
@jackselwyn9353
@jackselwyn9353 7 ай бұрын
yei po de... irukkini norukkini nu olarikkittu
@QueenOnWheels
@QueenOnWheels 7 ай бұрын
ഇതേത് ഭാഷ 🤣
@Helo-Everybody
@Helo-Everybody 6 ай бұрын
​@@QueenOnWheelsവീട്ടിലെ ഭാഷ ആയിരിക്കും😂
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 131 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 9 МЛН
BIGGEST PROBLEM WITH RENAULT KIGER, TRIBER, KWID IN 2024. CASE STUDY !!
10:15
Ford Endeavour - Test drive | Fast track | Old episode | Manorama News
22:58
Renault triber 7 ceater user review Malayalam
8:44
anoop theruvath
Рет қаралды 11 М.
дед сломал мотоцикл за 5млн🤯❗️ @Motogochi
0:31
sila_pelmeney💪
Рет қаралды 2,3 МЛН
Chúa ơi - Hãy thử cái này #automobile #funny #shorts
0:12
hoang quach
Рет қаралды 30 МЛН
Мгновенная карма 😱
0:10
Story-Bytes
Рет қаралды 6 МЛН
25 Cent Car / P Kyddy Car
1:01
British Seany
Рет қаралды 16 МЛН
Efficiency is key 🔑 - 🎥: @engineer_constructions  #asphaltpaving #asphaltpavement #construction
0:12
PavePro Asphalt Solvent and Release Agent
Рет қаралды 5 МЛН
Wait for 2024 😮‍💨🚴 #bike #bikelover #cycling #exhaust #fy
0:23
Wait for 2024 😮‍💨🚴 #bike #bikelover #cycling #exhaust #fy
0:23