ആരാണ് ലൂസിഫർl LUCIFER REAL STORY Malayalam The Fallen Angel Different adaptations of Lucifer Netflix

  Рет қаралды 314,198

Vaisakh's Telescope

Vaisakh's Telescope

3 жыл бұрын

#InMalayalam #LuciferMohanlal #Lucifer #RealLucifer
SAY HI ON INSTAGRAM vaisakh_telesco...
********************MUSIC**********************
THANKS TO KEVIN MACLEOD
music from SCOTT BUCKLEY, AMAL RAJ MUSIC & KEVIN MACLEOD
Music by Scott Buckley
Track: Lost Sky - Fearless pt.II (feat. Chris Linton) [NCS Release]
Music provided by NoCopyrightSounds.
Watch: • Lost Sky - Fearless pt...
Free Download / Stream: ncs.io/Fearless2YO
thankd to the wonderful • Video
Disclaimer:
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
NO COPYRIGHT INFRINGEMENT INTENDED
ആരാണ് ലൂസിഫർ,ഇന്നും ജീവിച്ചിരിക്കുന്നു | LUCIFER Real Story Explained | PsyTech Malayalam | M4 Tech

Пікірлер: 1 200
@lissywilsonoliviawilson8494
@lissywilsonoliviawilson8494 2 жыл бұрын
St Michael, the archangel. തിന്മയ്ക് എതിരെ പോരാടുന്ന ദൈവത്തിന്റെ ദൂതൻ❤🔥. സ്വർഗീയ സൈന്യത്തിന്റെ നായകൻ🔥. മിഖായേൽ ഇഷ്ട്ടം 🥰🥰
@RAVAN-sv3yk
@RAVAN-sv3yk 2 жыл бұрын
യേത് ദൈവത്തിന്റെ 🤔🤔🤔
@soumyasanthosh7348
@soumyasanthosh7348 Жыл бұрын
@@RAVAN-sv3yk 🙄
@johnpoulkulathinkal3484
@johnpoulkulathinkal3484 Жыл бұрын
Love ❤️ St.michael
@amalantony7315
@amalantony7315 Жыл бұрын
what about Lucifer Morning star
@aquafacts3868
@aquafacts3868 Жыл бұрын
@@RAVAN-sv3yk Yahweh
@dhruvan9893
@dhruvan9893 2 жыл бұрын
ലൂസിഫർ ആത്മാഭിമാനം കൊണ്ട് കൂടിപ്പോയി അഹങ്കാരം ആയിട്ടാണ് സ്വർഗ്ഗത്തിൽ നിന്ന് അടിച്ചു വെളിയിൽ കളഞ്ഞത് 🔥😂 last dilogue ❤
@EurekaSparks
@EurekaSparks 10 ай бұрын
Humans are in the first list than them😊
@prasanthkck
@prasanthkck 9 ай бұрын
😂😅😆😆😆😆🤣🤣🤣🤣
@user-di6by4oq7p
@user-di6by4oq7p 3 ай бұрын
ഫാസിസത്തിന്റെ ഇര ആയ ഇതിഹാസം ലൂസിഫർ
@shyju4218
@shyju4218 2 жыл бұрын
യഥാർത്ഥത്തിൽ മനുഷ്യർ തന്നെയല്ലേ ദൈവവും ലൂസിഫർമാരുമൊക്കെ ആവുന്നതെന്ന് വീഡിയോ കാണുമ്പോൾ തോന്നും... 👍
@jithinpc1461
@jithinpc1461 3 жыл бұрын
Dante's Inferno. Bring it on!
@VaisakhTelescope
@VaisakhTelescope 3 жыл бұрын
I am on the pre production of the video bro Dante's Inferno will be aired soon🤩🤩
@jithinpc1461
@jithinpc1461 3 жыл бұрын
@@VaisakhTelescope Cool . Waiting ❤️
@Sobesh562
@Sobesh562 2 жыл бұрын
𝓦𝓪𝓲𝓽𝓲𝓷𝓰.... ✌️
@vedprakash-ux3pe
@vedprakash-ux3pe 2 жыл бұрын
Please share dantes inferno
@darkmarvel4737
@darkmarvel4737 2 жыл бұрын
Athe vennam
@shajithrajnambiar
@shajithrajnambiar 2 жыл бұрын
Netflix's Lucifer is hugely based on DC comics' Lucifer. In both Lucifer takes a vacation and comes to Los Angeles for a long break from hell.
@raazimp26
@raazimp26 2 жыл бұрын
Thats lit
@willsoncj8383
@willsoncj8383 2 жыл бұрын
P
@willsoncj8383
@willsoncj8383 2 жыл бұрын
@@raazimp26p
@adwaithmiani4000
@adwaithmiani4000 Жыл бұрын
😂
@melvinthomas6624
@melvinthomas6624 Жыл бұрын
DCde thanneya Lucifer, 4-5th season entho ayapozha Netflix production eduthatha, crossover episodesil okke Tom ellois und
@TRW342
@TRW342 2 жыл бұрын
താങ്കളുടെ ചാനൽ ഇന്നാണ് ആദ്യമായി കാണുന്നത്, നിരവധി, അത്ഭുതകരമായ വീഡിയോകൾ താങ്കൾ ചെയ്തതായി കാണുന്നു, suscribe ചെയ്തിട്ടുണ്ട്
@amarnathananth9304
@amarnathananth9304 2 жыл бұрын
യൂട്യൂബിലേക്ക് വന്നത് വളരെ നല്ല തീരുമാനം ഫേസ്ബുക്കിൽ താങ്കളുടെ വീഡിയോ കാണാറുണ്ട് വളരെ നല്ലതാണ് താങ്കളുടെ ശൈലി വളരെ വ്യത്യസ്തവുമാണ് അതുപോലെതന്നെ അവതരണശൈലിയും തിരഞ്ഞെടുക്കുന്ന ടോപ്പിക്കുകൾ ഉം വളരെ വ്യത്യസ്തമാണ് മുന്നോട്ടുപോവുക വൺ മില്യൻ അടിക്കാൻ പ്രാർത്ഥിക്കാം 💕
@vaishakudma
@vaishakudma 2 жыл бұрын
Valare avichaarithamaayittanu thangalude channel kaanaan idayaayadhu...suc a wonderful presentation brother...keep going...Nammal parichayappedaan vaikkippoyi☺️
@vishnupillai6979
@vishnupillai6979 3 жыл бұрын
Milton's Lucifer seems to be the typical American Anti-hero.. Well done chetta.. Nice one
@hemanthsekhar7100
@hemanthsekhar7100 2 жыл бұрын
Actually milton's Lucifer is not an anti-hero. He's a hero in milton's paradise lost... There is a famous dialogue in paradise lost" BETTER TO REIGN IN HELL TO SERVE IN HEAVEN..🔥
@sugesh007
@sugesh007 2 жыл бұрын
Myth ഇൽ നിന്നും റിയാലിറ്റി യിൽ ഉള്ള ലൂസിഫർ മാരെ mention ചെയ്തത് ആണ് എനിക്കിഷ്ടപെട്ടപാർട് .....❤️
@babyjoseph9793
@babyjoseph9793 2 жыл бұрын
Lousefr
@stephystephen3822
@stephystephen3822 2 жыл бұрын
Ppp
@anilsreesreeja1576
@anilsreesreeja1576 2 жыл бұрын
എനിക്കും
@ryanstevedas5315
@ryanstevedas5315 2 жыл бұрын
It's not myth.... It's History.....
@chackopm5355
@chackopm5355 10 ай бұрын
ദൈവത്തിന് പ്രാധാന്യം കിട്ടണമെങ്കിൽ ഒരു ശക്തനായ ഒരു ശക്തനായ എതിരാളി വേണം അങ്ങനെയാണ് ഒരു സാത്താനെയും മനുഷ്യൻ സൃഷ്ടിച്ചത്
@Manuchandran3
@Manuchandran3 Жыл бұрын
Dante ടെ inferno യെ പറ്റി അറിയാൻ താല്പര്യമുണ്ട്... And ആ 9 gate ഉം കാവൽ നിൽക്കുന്നവരെയും ജീവികളെയും പറ്റി അറിയാൻ താല്പര്യമുണ്ട്... Plz post it as soon as possible... കട്ട waiting...
@sojasunny5616
@sojasunny5616 2 жыл бұрын
Supper chetta pwoli aayittund kettirikkan nalla rasamund eniyum puthiya videos predheekshikkunnu🥰🥰🥰
@VaisakhTelescope
@VaisakhTelescope 2 жыл бұрын
Thank you for the support ... Urapaayum...channelil ulla bakki videosm kandu nokku😇❤️
@mayansbudha4317
@mayansbudha4317 10 ай бұрын
ലൂസിഫർ ഗുക്രൻ എന്ന നക്ഷത്രമാണ് കൃസ്തുവിന് മുമ്പുള്ള യൂറോപ്പിലെ ജനങ്ങൾ ആരാധിച്ചിരുന്ന നക്ഷത്രം. In Roman folklore, Lucifer ("light-bringer" in Latin) was the name of the planet Venus, though it was often personified as a male figure bearing a torch. The Greek name for this planet was variously Phosphoros (also meaning "light-bringer") or Heosphoros (meaning "dawn-bringer").
@rubiyaruby9820
@rubiyaruby9820 3 ай бұрын
👀👀👀👀
@timilhezdrone3756
@timilhezdrone3756 2 жыл бұрын
Lucifer എന്ന പിശാചിനു ആത്മാഭിമാനം കൂടിപ്പോയതുകൊണ്ടല്ല ദൈവം അവനെ പുറത്താക്കിയത് അവൻ താൻ ദൈവത്തെ പോലെ ആകും എന്ന് ഹൃദയത്തിൽ അഹങ്കരിച്ചത് കൊണ്ടാണ് അവൻ പുറത്താക്കപ്പെട്ടത്
@ansonjacob3896
@ansonjacob3896 Жыл бұрын
Ayinuu
@ansonjacob3896
@ansonjacob3896 Жыл бұрын
Lucifer is the only god
@shajisankar6755
@shajisankar6755 10 ай бұрын
Angil Allam munkooti ariyunna dhyvathinu ethu munne.manasilaakkan kazhivillathe poyallo.neejanikkunathinu.munne nine niroopanagal ennathennu.njan.ariyunnu ethu mach aakunillalo
@vysakhka46
@vysakhka46 10 ай бұрын
So what
@savithagopak927
@savithagopak927 9 ай бұрын
Makkal appaye pole aakanam annalle?
@ihope5132
@ihope5132 3 жыл бұрын
Awesome video chetta...💯... Netflix LUCIFER....❤️👌
@VaisakhTelescope
@VaisakhTelescope 3 жыл бұрын
❤️❤️❤️
@bintupvarghese4283
@bintupvarghese4283 2 жыл бұрын
ലൂസിഫർ. വില്ലൻ തന്നെ ആണ്. കർത്താവിന്റെ രണ്ടാം വരവിൽ ഭൂമിയിൽ വെച്ച് യേശുവും ലൂസിഫറും തമ്മിൽ ഒരു യുദ്ധം ഉണ്ട് എന്ന് ബൈബിൾ പറയുന്നു. ഭൂമിയെ രക്ഷിക്കാൻ ദൈവത്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നു.... 💯🙏
@PraveenYesoda-bk1fn
@PraveenYesoda-bk1fn 10 ай бұрын
എന്തോന്നെടെ 🤦🏽‍♂️
@bintupvarghese4283
@bintupvarghese4283 10 ай бұрын
@@PraveenYesoda-bk1fn . Ninakku sugichille..
@kingjonstark007got
@kingjonstark007got 9 ай бұрын
​@@PraveenYesoda-bk1fnni ninte karyam nokkada
@GODZILLA-vp9rr
@GODZILLA-vp9rr Ай бұрын
AVENGER'S.....assemble ഇല്ലാത്തൊരു യുദ്ധം വരുന്നുണ്ട്
@christin3838
@christin3838 Ай бұрын
അത് എവിടെയാ പറയുന്നത്...
@marko9131
@marko9131 2 жыл бұрын
Sir, i am a Christian and i agree with everything you said from Bible point of view exept two things 1. God didn't ask angels to bow before humans. Lucifer was cast out of heaven because he wanted to be worshiped like God. The battle between Micheal and Lucifer happened before creation of mankind. It is in islam that Allah asked his malaikahs or angels to bow down before humans. An angel called ibilees disagreed because he was made from fire and humans where made from clay. But, ibilis is not lucifer. 2.I think lucifer is depicted as a dragon in prophetic language or something like a metaphor. Great contents, keep going👏👏
@EurekaSparks
@EurekaSparks 10 ай бұрын
I'm a kabbalist, Lucifer and Satan are two different entities
@cq4544
@cq4544 9 ай бұрын
@@EurekaSparks where did you learn the KA'BAllah from?
@JustinMathewVettickattil
@JustinMathewVettickattil 7 ай бұрын
Yeah, you're right.
@Billion_pro
@Billion_pro 2 жыл бұрын
Jesus my lord
@johnvarghese8833
@johnvarghese8833 Жыл бұрын
Lucifer. Son of God
@ansonjacob3896
@ansonjacob3896 Жыл бұрын
Hail satan❤
@nun_144p
@nun_144p 10 ай бұрын
​@@johnvarghese8833Son alla god in etavum ishtam olla malaga son annen oridathum paranjatila
@athuldominic
@athuldominic 2 ай бұрын
✝️✝️✝️
@_chemin_de_foi
@_chemin_de_foi Ай бұрын
@@ansonjacob3896 Ninne prasavichathinu pakaram thoori ittathano funde 😂😂😂😂😂😂
@akshaysarodh7718
@akshaysarodh7718 2 жыл бұрын
Keep it up the good work man, Really grate content good pracentation.
@abhilashkudu2252
@abhilashkudu2252 2 жыл бұрын
Chettante aa final finishing poli❤❤❤❤
@ShanthanusWorld
@ShanthanusWorld 3 жыл бұрын
*യുദ്ധം നന്മയും തിന്മയും തമ്മിൽ അല്ല, വലിയ തിന്മയും ചെറിയ തിന്മയും തമ്മിൽ ആണ് * 😼
@VaisakhTelescope
@VaisakhTelescope 3 жыл бұрын
🔥🔥🔥
@adriandavid4057
@adriandavid4057 2 жыл бұрын
അതാണ് സത്യം ❤
@georgesajanthomas2999
@georgesajanthomas2999 2 жыл бұрын
Yes, you are right. That's the truth.
@de_v_il6_6_67
@de_v_il6_6_67 2 жыл бұрын
വലിയ തിന്മ ദൈവം... ചെറിയ തിന്മ സാത്താൻ
@joshwin666
@joshwin666 2 жыл бұрын
Yutham nanmiyum thinmaiyum thammil alla . Thinmaiyum thinmaiyum thammilaanu . Cheriya thinmaiyum valiya thinmaiyum. 😏
@alwingaming7571
@alwingaming7571 2 жыл бұрын
Michael angle 🥰🥰🥰
@shafeeqshafeeq2575
@shafeeqshafeeq2575 2 жыл бұрын
Hi bro ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നേത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി so u r very gd പേഴ്സൻ all the best bro ഇതുപോലെയുള്ള videos ഞാൻ പ്രേതീക്ഷിക്കുന്നു 👍🏻💯
@callmeathul839
@callmeathul839 3 жыл бұрын
Vaishak annan thee aanalo 💥 Great Video Aliyaaa 😍
@VaisakhTelescope
@VaisakhTelescope 3 жыл бұрын
😇❤️
@beenathomas8820
@beenathomas8820 2 жыл бұрын
ഡാന്റയുടെ നരകത്തെക്കുറിച്ചു അറിയാൻ ആഗ്രഹമുണ്ട്
@rahulm8223
@rahulm8223 3 жыл бұрын
ഡാന്റെയുടെ നരകം, വീഡിയോ ചെയ്യണം
@rajaneeshraj1790
@rajaneeshraj1790 3 жыл бұрын
ഡാൻഡ യുടെ നരകം വീഡിയോ വേണം 👍🤝
@sajinmathew3777
@sajinmathew3777 2 жыл бұрын
ലാസ്റ്റ് പറഞ്ഞത് ഒന്നൊന്നര പൊളി 😍😍😍
@thankachancm3399
@thankachancm3399 2 жыл бұрын
. ഇതുവരെ എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കുന്ന ആളാണ് ഞാൻ... വളരെ നല്ല അവതരണം
@timilhezdrone3756
@timilhezdrone3756 2 жыл бұрын
പിന്നെ Lucifer സീരിസിൽ പറയുന്നതുപോലെ ദൈവത്തിനു പ്രായമാകുമ്പോൾ തുടർഭരണത്തിന് പിൻഗാമികളെ വയ്ക്കുന്ന പരിപാടിയൊന്നുമില്ല ദൈവം എന്നും ദൈവം തന്നെയല്ലേ. ദൈവത്തിനു പകരക്കാരനാകാൻ ആർക്കാണ് കഴിയുക ആരും തന്നെയില്ല.
@sonuvs8874
@sonuvs8874 2 жыл бұрын
പലതും കഥകൾ .... ആയി .., കേൾക്കുമ്പോൾ വല്ലാത്തൊരു. Nostoo.....
@Believer_JC
@Believer_JC 2 жыл бұрын
ആദ്യ സ്റ്റോറിക്ക് ഒരു തിരുത്തുണ്ട്. മനുഷ്യൻ ഉണ്ടാകുന്നതിന് മുൻപാണ് ലൂസിഫറിന്റെ പതനം. ലൂസിഫറിനെ ശൂന്യതയിലേക്ക് വെട്ടി വീഴ്ത്തി എന്നാണ് പറയുന്നത്. (അവൻ ഇന്നത്തെ ഭൂമിയിൽ ആണ് ജീവിച്ചത് എന്ന് പറയുന്ന ആൾക്കാരും ഉണ്ട്) അതിനൊക്കെ ശേഷമാണ് മനുഷ്യൻ ഉണ്ടായതും പിന്നെ ഏദനിൽവെച്ചു പാമ്പിന്റെ രൂപത്തിൽ വന്ന് വിലക്കപ്പെട്ട കനി ഹവ്വയെകൊണ്ട് കഴിപ്പിക്കുന്നത് ഒക്കെ.
@greatcreation827
@greatcreation827 2 жыл бұрын
@AM ate onnum sheriyanenu aarudeym mumbil vaadichit kaarym illa ipozh ulla kaalathil athin ok teliv venam but vishwasikam
@greatcreation827
@greatcreation827 2 жыл бұрын
Well said
@cijinmd5511
@cijinmd5511 2 жыл бұрын
Yes crt
@steninjoy4899
@steninjoy4899 2 жыл бұрын
@AM daivam aayirikkanam ennonnum illa manushyar thettucheyyathirikkan cheythaal oraal shikshikkan ennulla pedi varaan athu ubhagaarapettu
@johnsonms6132
@johnsonms6132 2 жыл бұрын
Yes
@binduchandran6800
@binduchandran6800 2 жыл бұрын
ഇപ്പോഴാണ് കണ്ടത് കൊള്ളാം ...അറിയാൻ ആഗ്രഹിച്ച ഒരു ടോപിക്
@rolex7467
@rolex7467 2 жыл бұрын
Very nice description ഇനിയും ബൈബിളിലെ ഇത്തരം കഥകൾ പറയണം
@motherofmercy8250
@motherofmercy8250 2 жыл бұрын
Jesus Christ loves you
@VaisakhTelescope
@VaisakhTelescope 2 жыл бұрын
Thank you for this comment madam...😍❤️
@motherofmercy8250
@motherofmercy8250 2 жыл бұрын
@@VaisakhTelescope Sorry . Mother of Mercy of group name.I am Baiju.
@VaisakhTelescope
@VaisakhTelescope 2 жыл бұрын
@@motherofmercy8250 Thank You Sir
@Joel_Joseph1
@Joel_Joseph1 2 жыл бұрын
Supperb comment uncle❤️
@iam.lucifer
@iam.lucifer Жыл бұрын
Are you sure
@vokytoky8861
@vokytoky8861 2 жыл бұрын
Climax ഡയലോഗ് ഇഷ്ടായി.. Nice😍
@warrierofjesuschrist271
@warrierofjesuschrist271 2 жыл бұрын
Please explain Dante's hell in your next video..
@ownmusiccreator
@ownmusiccreator 2 жыл бұрын
ബ്രോ മിഖായേൽ മാലാഖയെ കുറിച്ചു ഒരു വീഡിയോ ഇടാവോ
@krishnasai9768
@krishnasai9768 2 жыл бұрын
Vere level presentation. 🔥🔥🔥
@pravithapradeep2527
@pravithapradeep2527 3 жыл бұрын
Yoyo pwoli 🔥🔥🔥🔥🔥🔥
@VaisakhTelescope
@VaisakhTelescope 3 жыл бұрын
😇❤️
@InshaIbnu
@InshaIbnu 3 жыл бұрын
😱😱 Very Interesting! Aa kadhayum poratte..
@georgesajanthomas2999
@georgesajanthomas2999 2 жыл бұрын
Waiting for your "Dante's Inferno" or known as "Dante's Hell". Bring it as soon as possible.... Thank you
@mmm-nz5fg
@mmm-nz5fg Жыл бұрын
U forget one point. He is also a main musician in heaven
@AleenaBenny-nt9mi
@AleenaBenny-nt9mi 2 ай бұрын
Musician...I didn't heard about that...
@chandukumarchandran3177
@chandukumarchandran3177 2 жыл бұрын
Awesome man ....and you must do that video danat's lucifer
@silent_godv
@silent_godv 2 жыл бұрын
“I AM A DEVIL OF MY WORD " 😈 - Lucifer😈
@silent_godv
@silent_godv 2 жыл бұрын
@@aswinchand3820 oo..😅🤓
@bhavinkrishna5271
@bhavinkrishna5271 2 жыл бұрын
Shotee world alla word
@silent_godv
@silent_godv 2 жыл бұрын
@@bhavinkrishna5271 😁
@klzgaming4796
@klzgaming4796 2 жыл бұрын
One of my best series
@Mcd1248
@Mcd1248 2 жыл бұрын
@@klzgaming4796 nee ano irakkiye
@anjusyamsankar2153
@anjusyamsankar2153 2 жыл бұрын
Nice explanation of interesting facts...kudos
@vipinsa1571
@vipinsa1571 2 жыл бұрын
ClimaX😂😂😂😂😂Well Explained Bro😍😍😍😍😍Dante's Inferno pls
@jeffinjoseph5087
@jeffinjoseph5087 2 жыл бұрын
എനിക്ക് പറയാനുള്ളത് നമ്മളെല്ലാവരും തുല്യരാണ് , മരണം വരെയും അഹങ്കാരമില്ലാതെ നിഗളമില്ലാതെ ഗർവ്വമില്ലാതെ സ്നേഹത്തോടെ ജീവിക്കുക ഉള്ളതിൽ തൃപ്തിപ്പെടുക ..
@harithefightlover4677
@harithefightlover4677 2 жыл бұрын
Very good👍😍
@gcompany1407
@gcompany1407 Жыл бұрын
തുല്യരല്ല. തുല്യരാണെങ്കിൽ യേശുവിന്റെ ആവശ്യം ഇല്ല
@jeffinjoseph5087
@jeffinjoseph5087 Жыл бұрын
@@gcompany1407 ഇതിനുള്ള മറുപടി എന്റെ ആദ്യത്തെ മറുപടിയിലെ രണ്ടാമത്തെ പോയിന്റ് നോക്കിയാൽ മതി , യേശു വന്നതിന്റെ കാരണവും അതാണ് അതില്ലായെങ്കിൽ എല്ലാവരും തുല്യരാണ് .
@gcompany1407
@gcompany1407 Жыл бұрын
@@jeffinjoseph5087 യേശുവിന്റെ 12 ശിഷ്യന്മാര് പോലെ... ഈ പ്രകൃതിക്കു 12 മക്കൾ ആണ്. 12 പാട്ടേൺ...12 പേരുടെയും ശക്തികൾ വിറ്ഗ്യസ്തം ആണ്... നമ്മൾ പ്രപഞ്ചത്തിന്റെ ഭാഗം ആണ്... പ്രപഞ്ചം അല്ല...ഏത് ഭാഗം ആണ് എന്നതിനെ അനുസരിച്ചു ഇരിക്കും ആരാണ് എന്നത്...
@theall-rounder5452
@theall-rounder5452 2 жыл бұрын
Njan first time aanu Broda video kanunne.. ayyo.. adiopli..
@dhanyanair111
@dhanyanair111 2 жыл бұрын
Pwoliii Man 👌
@sreekkualsreekku5466
@sreekkualsreekku5466 2 жыл бұрын
Simple and humble presentation. Conclusion nannayittundu. Good information.👍
@marysainoraj2k1
@marysainoraj2k1 9 ай бұрын
Lucifer പെൺ മാലാഖ ആണ് അതുമാത്രമല്ല മനുഷ്യന്റെ മനസിനെ കണ്ട്രോൾ ചെയ്യാൻ ഉള്ള കഴിവും lucifer മാലാഖക്ക് ഉണ്ട്... ☺️😇
@sreejithsiva8463
@sreejithsiva8463 9 ай бұрын
ലൂസിഫർ പെണ്ണ് ആണെന്ന് ആരാണ് പറഞ്ഞത് ലൂസിഫർ ആണാണ്, ലിലിത്ത് ആണ് പെണ്ണ്
@ragnarlothbrok8507
@ragnarlothbrok8507 9 ай бұрын
@@sreejithsiva8463 Lilith mother of earth, "first lady".
@alensabu7628
@alensabu7628 11 ай бұрын
Perfect narration.... Some areas are lit 🔥
@albertkv14
@albertkv14 10 ай бұрын
ഈ അറിവ്പകർന്നുതന്നതിനു നന്ദി സഭ ഇതുപറയത്തുമില്ല പഠിപ്പിക്കത്തുമില്ല അതിനുകാരണമുണ്ട് ആ, അടുത്ത ഒരു വീഡിയോ ഉടനെ ചെയ്യണം അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ
@roseshiljo9454
@roseshiljo9454 2 жыл бұрын
Brilliant Message
@prasanthmukundanunni5509
@prasanthmukundanunni5509 10 ай бұрын
Hi.. loved this video man 👍🏻 ... can you do a video on Archangel Gabriel please?
@Vava770
@Vava770 4 ай бұрын
വളരെ ഇഷ്ടം തോന്നി നിങ്ങളുടെ കാഴ്ച പാടുകൾ ... 😘
@shilpashivan5643
@shilpashivan5643 2 жыл бұрын
Interesting ayuttund eniyum nalla nalla topic vedios prethikishikunnu
@VaisakhTelescope
@VaisakhTelescope 2 жыл бұрын
Thank you❤️😇.....
@binoyraju4260
@binoyraju4260 Жыл бұрын
എനിക്ക് താല്പര്യമുള്ള വിഷയങ്ങൾ ഈ ചാനലിൽ കാണുന്നു. Njan ഇപ്പോൾ subscriber ആയി. Nice sound bro....
@sachinkamal9609
@sachinkamal9609 10 ай бұрын
Graceful creation ❤️
@TheJITHIN1993
@TheJITHIN1993 2 жыл бұрын
Good Information, Pleas explain about , Dante's Satan. Tnx
@revathiacharya24
@revathiacharya24 2 жыл бұрын
Nice information and perfect narration 👍👍👍
@basilopaul5032
@basilopaul5032 2 жыл бұрын
we both know the same way. and one or more points u can add, lucifer lost the war because the angel's army leader saint Michael can possess the power of God whenever he wants and he banned Lucifer from possessing humans, and satan is the hell warden and lucifers right hand. if u search more, u can get these points. but really I love ur video.
@ek9066
@ek9066 10 ай бұрын
Hai happened see ur videos on illuminati and lucifer just yesterday. Bro parayathe vayya...ure amazing. N i have a reqst too. Please do a video abt the archangel Michael. Bcz as u have mentioned people have this peculiar fondness towards people who are rebel. There are multiple series and movies related to the figure lucifer but none abt the archangel Michael. So I think people should know more about it too rite?? Even i dont know much. So it willl be good if you could collect some details and post a detailed video ❤
@minivenu7594
@minivenu7594 3 жыл бұрын
Nannaittund mone 👍👍
@austinjoy9368
@austinjoy9368 17 күн бұрын
Bro Super Video, i like how you simplify and explain things and you provide no bias. Good job, new here and subscribed mid video. 😊
@lu_ci666
@lu_ci666 Жыл бұрын
My favourite series LUCIFER😈❤️
@albinbenny9750
@albinbenny9750 2 жыл бұрын
Bro very nice presentation......💕
@crazygamerz6624
@crazygamerz6624 3 жыл бұрын
pwli chetta !! thnxx
@VaisakhTelescope
@VaisakhTelescope 3 жыл бұрын
😇😇❤️
@VaisakhTelescope
@VaisakhTelescope 3 жыл бұрын
Keep supporting 😇❤️
@crazygamerz6624
@crazygamerz6624 3 жыл бұрын
@@VaisakhTelescope sure bro
@deepup4541
@deepup4541 Жыл бұрын
❤❤ set broii🎉🎉
@hareesh2357
@hareesh2357 2 жыл бұрын
👌🏻👌🏻 wow, amazing , good job man
@nikhilnambiar2431
@nikhilnambiar2431 3 жыл бұрын
uff....antha catchphrase thirichu vannathil njan sathosham prekadipikunnu 😂✌✨✨✨
@VaisakhTelescope
@VaisakhTelescope 3 жыл бұрын
Da mwone noo😂😂
@nibin_vavaz
@nibin_vavaz 2 жыл бұрын
Good information Bro🤜🏼🤛🏼 😊 Bro Dante de video cheyu
@doxabiblepreaching5385
@doxabiblepreaching5385 10 ай бұрын
Great effort God bless you
@ajithak2055
@ajithak2055 2 жыл бұрын
Good Content ❤️
@ashwinjaison8671
@ashwinjaison8671 2 жыл бұрын
Last message very brilliant chettan🙌✨
@anilsreesreeja1576
@anilsreesreeja1576 2 жыл бұрын
Superb 👌 please sir make a video about Dante'satan 🙏
@ChaOs-nv1yb
@ChaOs-nv1yb 2 жыл бұрын
Presentation pwlii 🤘
@nkvlogs4125
@nkvlogs4125 2 жыл бұрын
Lucifer എല്ലാ സീരീസും കണ്ട ഞാൻ 🔥ഐറ്റം
@user-wc2jc6fy5i
@user-wc2jc6fy5i Жыл бұрын
Luciferinte low potential pooyitt 0.00000000000000000.000000.1%poolum kaanichilla investigation aanu polu universal truth kandu pidikan pon story aanel ennalum konaka ith orumathiri ente lucifer mown ighane alla
@paulson5950
@paulson5950 2 жыл бұрын
Netflix Lucifer uyir🔥
@darkace5155
@darkace5155 2 жыл бұрын
mann this is great!
@RajeshRajesh-ep3jm
@RajeshRajesh-ep3jm 2 жыл бұрын
GOOD THANK YOU🙏💕
@akshay7264
@akshay7264 2 жыл бұрын
Netflix lucifer adipoli .last season karanju poyi🥺
@sandhyaanil8828
@sandhyaanil8828 3 жыл бұрын
Super aayittundu 👌🏻👌🏻👌🏻👍🏻👍🏻😍
@johnpoulkulathinkal3484
@johnpoulkulathinkal3484 Жыл бұрын
Very good explanation god bless you
@philipgeorge3162
@philipgeorge3162 10 ай бұрын
Thanks for explanation of Lucifer
@gokuls3186
@gokuls3186 2 жыл бұрын
Starting and ending adipoli bro very thrill to watch your videos need more videos
@adishaiswarya
@adishaiswarya 2 жыл бұрын
LUCIFER ippozhathe chila dushtanmaraya manushyanekkal nallavan enna satyam vilichu paranjathinu oru seperate kuthirappavan.... 👏👏👏👏
@jintamerin5627
@jintamerin5627 2 жыл бұрын
Nic video bro👍🏻
@MrJoshypeter
@MrJoshypeter 2 жыл бұрын
New knowledge Thank you Sir
@impactersmangalore
@impactersmangalore 2 жыл бұрын
സാര്‍ നന്നായി അവതരിപ്പിചു. ഗുഡ്. പക്ഷെ ലൂസിഫരിനെ പറ്റി ബൈബില്‍ പറയുന്നതു ഇങ്ങനെ ഒന്നുമല്ല. if john milton, shakesphere etc got the idea of lucifer from the Bible, we need to focus only on what bible says. as long as the original narration exists, interpretations cannot be taken valid. you have done a good study. but i urge you to focus on what bible says, to get the clear picture and idea of Lucifer.
@de_v_il6_6_67
@de_v_il6_6_67 2 жыл бұрын
ബൈബിൾ എന്ത് ആണ് ലൂസിഫർ നെ പറ്റി പറയുന്നത്... വളരെ കുറച്ചു കാര്യങ്ങൾ മാത്രം ആണ് അതിലു ഉള്ളു അത്‌ തന്നെ ബൈബിളിൽ ദൈവവും മനുഷ്യരും പുണ്യളൻമാർ ചെയ്ത നെറികേടിന്റെ ഒന്നും അത്രയും സാത്താനെയോ ലൂസിഫർനെയോ പറ്റിയോ പറയുന്നില്ല...
@mercytom6955
@mercytom6955 9 ай бұрын
👍👍
@noeljoseph8266
@noeljoseph8266 2 жыл бұрын
Vyshak bro.. Can you do a video on Arcangel Uriel..😇
@kunjimoncm1501
@kunjimoncm1501 10 ай бұрын
ഈ മനോഭാവമാണ് ലൂസിഫറിന്റെ ആധിപത്യം.. എ സെക്കിയേൽ 28 ലെ രണ്ടു കഥാപാത്രങ്ങളെ ഒന്നാക്കി ചിത്രീകരിക്കുന്ന അസംബന്ധം
@shiwilpwilson6559
@shiwilpwilson6559 2 жыл бұрын
Nice one brooo
@bijubaby2299
@bijubaby2299 2 жыл бұрын
Yes please do dante for us ...thanks...I am really enjoying your videos....From ft.lauderdale US
@clin502
@clin502 11 ай бұрын
Last പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ്
@preethap1927
@preethap1927 2 жыл бұрын
Good presentation👏
@ramboottanramboottan6201
@ramboottanramboottan6201 2 жыл бұрын
Nannayi,nalla avatharanam, nalla vishayam iniyum poratte ithupolathe kidukachi items
@keralafishing252
@keralafishing252 2 жыл бұрын
സാത്താൻ എന്ന വാക്കിന്റെ അർത്ഥം ശ്ശത്രു എന്നല്ല നുണയാൻ എന്നാണ്.
@alonboy42
@alonboy42 Жыл бұрын
No ആക്ഷേപകൻ" അല്ലെങ്കിൽ "എതിരാളി
@ajayalexalex5858
@ajayalexalex5858 2 жыл бұрын
Lucifer the greatest hero in the universe Not the angels ,saint's the one who denies the God for his iregance
@sajinksaji3202
@sajinksaji3202 2 жыл бұрын
iregance ?
@anilabraham6626
@anilabraham6626 2 жыл бұрын
Good work👌
@sokupikachu3691
@sokupikachu3691 2 жыл бұрын
Bible il Henok inte pusthakathil ithineppatti parayunnundu pakshe athu Bible il ninnum remove cheythu athenthinanennenikkariyilla. Enthanelum sir nte presentation adipoli anu kettirunnu pokum Nammal oru nimisham ahh lokathilekku pokunnathu pole thonnum👍✨
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН