ആരാണീ മൊയ്‌തീൻ-BP Moideen Kanchanamala |MN Karassery

  Рет қаралды 97,220

MN Karassery

MN Karassery

4 жыл бұрын

,ബി പി മൊയ്‌തീൻ മുക്കം 37 ചരമവാർഷികം ജൂലൈ 15
ബി പി മൊയ്‌തീൻ സേവാമന്ദിർ മുക്കം #ennu_ninte_moydeen

Пікірлер: 127
@sajinassaju7782
@sajinassaju7782 9 ай бұрын
മാഷേ. ഞാൻതാന്നിമുഹമ്മദ്‌. എന്റെബാപ്പ. M. C. Koyakutty. Haajiyudekaaryasthan. T. P. D. Y. നിങ്ങൾപറഞ്ഞതിൽതോണിമറഞ്ഞത്.1987.ശെരിയല്ലഞാൻമൊയ്‌ദീൻെറ സുഹൃത്തായിരുന്നുഅനിയൻറഷീദുംഞാനുംഒരുമിച്ചുപഠിച്ചവരാണ്. മൊയ്‌ദീൻമരിച്ചത്തോണിമറിഞ്ഞത്.1982. ജൂൺ.12. കാണാതെപോയകുട്ടി. ഹംജിത്. ഉമ്മഇന്നുംകരയുന്നുഅവരെക്കുറിച്ചൊന്നുഒരുവാകുപറഞ്ഞില്ല.
@akccj7765
@akccj7765 4 жыл бұрын
ആരും അറിയാത്ത മനുഷ്യ സ്നേഹത്തിൻറെ അതിർവരമ്പുകളെ മാറ്റിമറിച്ച മൊയ്തീനെ പറ്റിയുള്ള വിവരണങ്ങൾ വളരെ നന്നായി മൊയ്തീനെ കുറിച്ചുള്ള സിനിമ തന്നെയാണ് മൊയ്തീൻ കാഞ്ചന മാല പ്രണയം ഇത്രയും പ്രശസ്തമാക്കിയത്
@pillai1071
@pillai1071 3 жыл бұрын
Ii==uuuuuuuuuuu like
@ashrafvp1541
@ashrafvp1541 3 жыл бұрын
@@pillai1071 ഒരു ബ്രഹ്‌മാണ്ട ചിത്രത്തിനുള്ള സ്കോപ്പ് മൊയ്‌ദീൻ സിനിമ നഷ്ടപ്പെടുത്തി
@muhammedfazaluddin3747
@muhammedfazaluddin3747 4 жыл бұрын
മാഷേ , മൊയ്തീൻ അനുസ്മരണം ജോറായി. മാത്രമല്ല നാടൻ പ്രേമം എന്ന സിനിമ കൂടാതെ കടത്തുക്കാരൻ എന്ന സിനിമയുടെ ചിത്രീകരണവും കൂട്ടിക്കുപ്പായം എന്ന സിനിമയിലെ വെളുകുമ്പം കൂളിക്കുവാൻ പോകുന്ന വഴിവക്കില് എന്ന ഗാന ചിത്രീകരണം മുക്കത്തിൻ്റെ വിരിമാറിൽ വെച്ച് ചിത്രീകരിച്ചതാണ് എന്നത് എന്നെപ്പോലെയുള്ളവർക്കു ഒരു പുതിയ അറിവാണ്. നന്ദി കാശ്ശേരി മാഷേ!
@retnakumariratnakumari3453
@retnakumariratnakumari3453 9 ай бұрын
Thank you sir..... കാഞ്ചന മാല &മൊയ്‌ദീൻ പ്രണയം മാത്രം അല്ല.... മൊയ്‌ദീൻ ഒരു പ്രശസ്തൻ ആയൊരു വ്യക്തി കൂടി ആയിരുന്നെന്ന് അറിയാൻ കഴിഞ്ഞു. Thanks.
@nasarchalakkal9137
@nasarchalakkal9137 4 жыл бұрын
മുക്കത്തിൻ്റെ മതേതര ഭുമി ക ശക്തിപെടുത്തുന്നതിൽ ബിപി മൊയ്തീനും നമ്മുടെ പൂർവ്വസൂരികളുടെയും മഹത്വര പങ്ക് വളരെ വലുതാണ്.അത് നിലനിർത്തകയേ നമ്മൾ ചെയ്യേണ്ടതുള്ളു. കാരശ്ശേരി മാഷിന്നും ചാനലിനും അഭിനന്ദനങ്ങൾ
@subramaniangopalan630
@subramaniangopalan630 3 жыл бұрын
മുക്കം കാണാൻ ഒത്തിരി ആഗ്രഹമുണ്ട്.
@aymankp8844
@aymankp8844 3 жыл бұрын
Enikum nalla pazhe lookulla orugramam I really want to see
@ashrafvp1541
@ashrafvp1541 3 жыл бұрын
സിനിമ വീണ്ടും പിടിക്കണം
@rajeevpsnair2803
@rajeevpsnair2803 3 жыл бұрын
വളരെ നല്ല പ്രതികരണമാണ്. അധികമാർക്കും അറിവില്ലാത്ത കാരൃങ്ങൾ അറിയാൻ കഴിഞ്ഞു.
@Anita-jd4uc
@Anita-jd4uc 4 жыл бұрын
അറിയാത്ത കാര്യങ്ങൾ ഒരുപാടു അറിഞ്ഞു. വളരെ സന്തോഷം. സിനിമയിൽ വളരെ കുറച്ചെ അറിയാൻ കഴിഞ്ഞുള്ളു. മാഷിനെ പോലെ അടുത്തറിഞ്ഞവരിൽ നിന്നു അറിഞതിൽ സന്തോഷം👍
@vidyadharanvidhya1658
@vidyadharanvidhya1658 4 жыл бұрын
Great...
@LillykuttyJose-yf7eq
@LillykuttyJose-yf7eq 3 ай бұрын
BB z QQ❤❤❤❤❤❤ n 14:14 14:14 i​@@vidyadharanvidhya1658
@revathysulu5415
@revathysulu5415 3 жыл бұрын
സൂപ്പറായിരിയ്ക്കുന്നു മാഷേ......ഒരായിരം ആശംസകൾ
@asanganak8506
@asanganak8506 3 жыл бұрын
മൊയ്‌തീൻ കേരളത്തിന്റെ ആധുനിക നവോഥാന നായകനാണ്...
@sharam1271
@sharam1271 4 жыл бұрын
Mashe Orupaad Sandosham
@muhdjalal638
@muhdjalal638 9 ай бұрын
ഒരു...പഴകിയ...വാഹനത്തിൽ കയറിപ്പോയ ..പ്രതീതി...തോന്നിപ്പിച്ചെങ്കിലും...'മുക്കത്തേക്കുള്ള യാത്ര'..അവസാനം ..വരെ.. ശരിക്കും. ആസ്വദിക്കാൻ.. കഴിഞ്ഞു!!.😁.!! കാരശ്ശേരി.. മാഷിന്റെ.. വേറിട്ട ചരിത്രാദ്ധ്യാപന..ശൈലി .!!🌹!!.
@bavaaju7
@bavaaju7 3 жыл бұрын
പ്രിയപ്പെട്ട സാർ സിനിമയിൽ ഉള്ളതു പൊലുള്ളതല്ല മൊയ്തീന്റെ ജീവിതം എന്ന് മനസിലാക്കി തന്നതിന് സന്തോഷം ബിഗ് സലൂട്ട്
@dionthomas2004
@dionthomas2004 3 жыл бұрын
Thank you Sir.👍
@sreekumarbalan9360
@sreekumarbalan9360 3 жыл бұрын
സിനിമയിലെ കഥാപാത്രത്തേക്കാൾ ഉജ്വാലമായ ജീവിതം നയിച്ചയാൾ ❤❤❤
@anzarahammedkoya4970
@anzarahammedkoya4970 8 ай бұрын
Shajahanu..muthacnum mele
@abdulkareemvariyath9604
@abdulkareemvariyath9604 3 жыл бұрын
വളരെ ഉപകാരപ്രദം
@vijayankc3508
@vijayankc3508 2 жыл бұрын
ബി.പി. മൊയ്തീനെക്കുറിച്ച്‌ മാഷിലൂടെ ഏറെ വിവരങ്ങൾ അറിയാൻ കഴിഞ്ഞു. കാഞ്ചനമാല ചേച്ചിയെ പല തവണ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഷാജഹാൻ മുംതാസിനു വേണ്ടിയാണു ടാജ്മഹൾ പണി ത തെങ്കിൽ ഇവിടെ കാഞ്ചനമാല എന്ന മുംതാസ് മൊയ്തീൻ എന്ന ഷാജഹാനു വേണ്ടി അനശ്വര പ്രണയ സ്മാരകം പണിഞ്ഞ് ജീവിക്കുന്നു. അനശ്വര പ്രണയം കാലാതിവർത്തിയായി വിരാജിക്കട്ടെ,🙏👍💐💐💐
@muhammedkk8945
@muhammedkk8945 3 жыл бұрын
congratulations Thank you Sir!
@Maattam
@Maattam 3 жыл бұрын
നല്ല പ്രഭാഷണം
@muhammedsaleem9413
@muhammedsaleem9413 3 жыл бұрын
താങ്കളുടെ അനുഭവ സ്മരണ വളരെ നന്നായി. രണ്ട് കാര്യങ്ങളിൽ എനിക്ക് ലഭിച്ച അറിവ് ഞാനും പറയുന്നു. കുട്ടിക്കുപ്പായത്തിലെ "വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴി വക്കിൽ " എന്ന ഗാനം ചിത്രീകരിച്ചത് നിലമ്പൂർ കോവിലകത്ത് കടവിൽ നിന്ന് ( ചാലിയാർ പുഴ) /ആണെന്ന് കേട്ടിട്ടുണ്ട്. പിന്നെ അദ്ദേഹം അന്തരിച്ചത് 1982 ൽ ആണ് .
@muhammedsaleem9413
@muhammedsaleem9413 3 жыл бұрын
ഒരണ സമരം നടന്നത് ആലപ്പുഴയിലാണ്.
@farookmohamed626
@farookmohamed626 4 жыл бұрын
ENTHELLAM CHARITRA SAMBANGAL ARIYAN KAZHINJU THANK U Sir
@bold7351
@bold7351 3 жыл бұрын
Thanks for this information.🙏
@sivankuttyk9070
@sivankuttyk9070 2 жыл бұрын
കാഞ്ച നേടത്തിയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@vimalkumar-fn4nl
@vimalkumar-fn4nl 3 жыл бұрын
great ..... sir
@user-re6ks3kr9x
@user-re6ks3kr9x 3 жыл бұрын
1970 മുതൽ 1976 വരെ മുക്ക് ജീവിച്ച എനിക്കും ഈ വിവരണം കണ്ടതിൽ വളരെ നൊസ്റ്റാൽജിക്ക് ആയിത്തോന്നി.
@vijayanvelandy7846
@vijayanvelandy7846 2 жыл бұрын
മൊയ്തീൻ - കാഞ്ചന ഓർമകൾ ഈ ഭൂമിയുള്ള കാലം നിലനിൽക്കും
@varghesekurian5040
@varghesekurian5040 3 жыл бұрын
Very good speech
@jennieprasad818
@jennieprasad818 3 жыл бұрын
Thank you MN sir, for sharing this information. RIP Moideen!
@saidalavisayed2211
@saidalavisayed2211 9 ай бұрын
ആരാണീ മൊയ്തീൻ. ആരാണ് മൊയ്തീൻ മൊയ്തീൻ തന്നെ..
@aymankp8844
@aymankp8844 3 жыл бұрын
Chathalum shery bapa nan olathanne ketum🌹
@Sapians123
@Sapians123 3 жыл бұрын
മാഷ് 👌🌹🌹
@3460ram
@3460ram 3 жыл бұрын
❤️❤️❤️
@chandrantat3757
@chandrantat3757 9 ай бұрын
Thank. You
@Kamalakamala-fo8iy
@Kamalakamala-fo8iy 8 ай бұрын
Moideen. Nallavan..vargeeyatha. Ellatha. Oral. Ssgavinu. Lam salam.
@harikm6135
@harikm6135 4 жыл бұрын
👍
@abdulnassarnv455
@abdulnassarnv455 Жыл бұрын
great speech sir❤️
@sulekhaazeez2005
@sulekhaazeez2005 5 ай бұрын
Th never lasting memory of moideen. The symbol of ethnic love
@AbdulSalam-kw8op
@AbdulSalam-kw8op 4 жыл бұрын
എന്തായാലും മൊയ്തീനെ പ്രസിദ്ധനാക്കിയത് " എന്റെ മൊയ്തീൻ " എന്ന സിനിമ തന്നെയാണ് .
@dineshanpoyiloor6006
@dineshanpoyiloor6006 4 жыл бұрын
Thanks.... sir
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
ശരിയാണ്. പക്ഷേ അത് മുക്കത്തിന് പുറത്ത് മാത്രം. മുക്കത്ത് ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്റെ പേര് ഇവിടെയെല്ലാം എത്രയോ പ്രശസ്തമായിരുന്നു
@jomyjose3916
@jomyjose3916 3 жыл бұрын
മൊയ്തീൻ്റെയും കാഞ്ചന മാലയുടെയും കഥ ആനുകാലികങ്ങളിൽ മുമ്പേ വന്നിട്ടുണ്ട്. അതു കൊണ്ട് തന്നെ ഞാനാ സിനിമ കണ്ടില്ല. വായിച്ചറിയുന്നതും കണ്ടറിയുന്നതും തമ്മിൽ അന്തരമുണ്ടാകും എന്ന മുൻ വിധികൊണ്ടാണ് കാണാത്തത്.
@navasvellachi6298
@navasvellachi6298 2 жыл бұрын
@@rajeshpannicode6978 bro മുക്കത്ത് town ബസിൽ വന്ന് കഴിഞ്ഞാൽ കാഞ്ചന പുഷ്പത്തെ കാണാൻ പിന്നെ ഒരുപാട് ദൂരം ഉണ്ടോ ബ്രോ
@SalmanKhan-uo6ff
@SalmanKhan-uo6ff 3 жыл бұрын
Sir, Moideen te koode karinkurangum, Velayudanum, nhanum Undayirunnu (Subair) Arkum ariyathe poya Manuka yude yere kathakal Manassil sookshikkunnu. Thanx
@mathewmathew7438
@mathewmathew7438 3 жыл бұрын
Kanchanamala marichal ...muyideente aduthu adakkam cheyyan pattumo....athinu andu chayyan kazhiyum.
@davies384
@davies384 3 жыл бұрын
🙏
@GREENAELZASAJI
@GREENAELZASAJI 2 жыл бұрын
Very good
@Kamalakamala-fo8iy
@Kamalakamala-fo8iy 8 ай бұрын
Mood wen all a van autumn .vargeeyada. Ellatha. Sagav. Sagave. Lalsalam
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹🙏✍️
@somanathankuttath3760
@somanathankuttath3760 3 жыл бұрын
ഇതിൽ പറയുന്ന ശ്രീ. ലവ്‌ലിൻ ന്റെ താളപ്പിഴ എന്ന നാടകത്തിൽ ആകാശവാണിയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
@mbtraders7256
@mbtraders7256 2 жыл бұрын
Good 👍
@sasidharan-zj7gt
@sasidharan-zj7gt 9 ай бұрын
👍👍👍👍♥️♥️♥️♥️🌹🌹🌹🌹🌹
@devdev2530
@devdev2530 2 жыл бұрын
മൊഇദീനോട്‌ ആർക്കാണ് പ്രണയം തോന്നാത്തത്?
@majanav
@majanav 3 жыл бұрын
മാഷേ ✌️✌️✌️
@davies384
@davies384 3 жыл бұрын
അടിപൊളി മുക്കത്തു കാർ
@revathysulu5415
@revathysulu5415 3 жыл бұрын
മാഷിൻ്റ് അവതരണം എത്ര സൂപ്പർ.ഇതൊന്നും ഉൾക്കൊള്ളിക്കാതെടുത്ത സിനിമ സിനിമ ബോറായിപ്പോയി.ഇതിൽ കാഞ്ചനാമ്മയോടവർ മാപ്പു ചോദിക്കയാണു വേണ്ടത്.
@anilraghu8687
@anilraghu8687 2 жыл бұрын
Please do an episode on Lohia philosophy.
@ushusfamilyvlogs2691
@ushusfamilyvlogs2691 3 жыл бұрын
👍👍👍👍👍
@manumenon1635
@manumenon1635 3 жыл бұрын
Ippozhum aa cinema othiri vedanippikunundu.Daivam swargathil avare onnipikatte😘😘😘😘😘
@radhamani6066
@radhamani6066 2 жыл бұрын
Moydeen jeevikunnathu janamanasukalilanu .athukondu thannay ormakalku maranamilla...mukkam jangshanilay aall maram ipozhum undo.???. Oru thamaramalaray virinju nilpoo Njan an sooryanay kanan.... Iruvanjipushayuday theerangaĺil Oru kulir thannalay veesi nee.. Athin olangalil njanorupoovithalay Ozhukinadannu..
@3460ram
@3460ram 3 жыл бұрын
4
@ta-nr5ms
@ta-nr5ms 3 жыл бұрын
മൊയതിനെ പറ്റി മാഷ്ക്ക് എഴുതാമായിരുന്ന
@biju-cheloor
@biju-cheloor 2 жыл бұрын
കോഴിക്കോട് കിഴക്ക്.. മുക്കം... REC, അതും പറയൂ.. മാഷേ..
@hdhshsusgshshsh2783
@hdhshsusgshshsh2783 9 ай бұрын
എന്ത് തെറ്റ് ചെയ്തിട്ടാണെങ്കിലും ഒരു വാപ്പ സ്വന്തം മകനെ കത്തികൊണ്ട് കുത്തി എന്നതിനെ ഉൾക്കൊള്ളാൻ കഴിയുന്നില്ലാ കാരശ്ശേരി സാറെ അത് ഒരു സോഷ്യലിസമായിട്ട് കണക്കാക്കാനും കഴിയുന്നില്ല
@abdulmalik-vn4jt
@abdulmalik-vn4jt 10 ай бұрын
Enthoru arrivanne mashinne
@3460ram
@3460ram 3 жыл бұрын
S❤️l🙄
@AbdulMajeed-jp4vn
@AbdulMajeed-jp4vn 9 ай бұрын
ആരാണീ മൈതീൻ ?
@user-th9di5li1o
@user-th9di5li1o 3 жыл бұрын
Kamaladasualla,samdanidasuanu,sudappikamala,
@sree1010
@sree1010 3 жыл бұрын
മുസ്ലിം സ്ത്രീയും ഹിന്ദു പുരുഷനും തമ്മിൽ പ്രണയം ഉണ്ടായാൽ ഇതുപോലെ കൊണ്ടാടുമോ
@tomymathew8045
@tomymathew8045 3 жыл бұрын
ഉണ്ടല്ലോ.. ഒരു വടക്കൻ വെടക്ക് കാറ്റ്.. നായകൻ അജു വര്ഗീസ് 😳
@jamsheermdry2557
@jamsheermdry2557 2 жыл бұрын
ഉണ്ടല്ലോ തട്ടത്തിൻ മറയത്തു
@kpwbooss3463
@kpwbooss3463 2 жыл бұрын
Ha ha ha വന്നല്ലോ വനമാല 🙄
@afsalpcafu4343
@afsalpcafu4343 Жыл бұрын
Farookil
@abdulrahiman9955
@abdulrahiman9955 3 жыл бұрын
പ്രണയ നായികയായ കാഞ്ചന അഗതി മന്ദിരമോ ലൈബ്രറിയോ സ്നേഹസദനോ അല്ല തുടങ്ങേണ്ടിയിരുന്നത്. പ്രണയകാരണത്താൽ കുടുംബവും സമൂഹവും ഒറ്റപ്പെടുത്തി നിസ്സഹായവരായ യുവ മിഥുനങ്ങൾക്കുള്ള സംരക്ഷണ കേന്ദ്രങ്ങളായിരുന്നു....
@satheeshsubramanian997
@satheeshsubramanian997 2 жыл бұрын
Thankalude pithav sthalam kodukkumo?
@subaidat1483
@subaidat1483 3 жыл бұрын
കഥയല്ലിത് ജീവിതം
@3460ram
@3460ram 3 жыл бұрын
🙄🙄
@somanathankuttath3760
@somanathankuttath3760 3 жыл бұрын
ശ്രീ. കാരശ്ശേരി മാഷിന്റെ പ്രസംഗത്തിന് ചിലർ അഭിപ്രായം പറയുന്നത് അവരവർ നിൽക്കുന്ന പ്ലാറ്റ്ഫോമിനെ താങ്ങാൻ വേണ്ടിയാകുന്നു. കഷ്ടം.
@3460ram
@3460ram 3 жыл бұрын
🙄
@saleemgpsaleemgpsaleemgp466
@saleemgpsaleemgpsaleemgp466 3 жыл бұрын
മോയ്തീന്റെ ചരിത്രത്തിലൂടെ കഥയിലൂടെ ശ്രമിച്ചാൽ മലയാളം ഭാഷയ്ക്ക് സാഹിത്യത്തിനുള്ള നോബേൽ പ്രൈസ് കിട്ടുമോ?ഭാവിയിൽ അത് സംഭവിക്കാതിരിക്കില്ല.അപൂർവ്വമായ ഒരു ജീവിതം ഇതിഹാസം തന്നെയാണ് അത്.
@aboobackervadakkeveettil2882
@aboobackervadakkeveettil2882 3 жыл бұрын
തുടക്കം മൊയ്തീൻ കഥ, പിന്നെ തന്റെ പൊങ്ങച്ചം.
@afsalpcafu4343
@afsalpcafu4343 Жыл бұрын
Kamala surayan an Kamal Hassan Alla..
@AbdulRahman-ml1gc
@AbdulRahman-ml1gc 3 жыл бұрын
എല്ലാം നന്നായി പക്ഷെ നീ പറ്റൂല നീസർഗം വേണ്ടാത്തവൻ അല്ലെ
@tubescan2471
@tubescan2471 3 жыл бұрын
സഹിക്കാൻ പറ്റുന്നില്ല അല്ലെ സത്യം എപ്പോഴും അങ്ങിനെ തന്നെ
@ash10k9
@ash10k9 4 жыл бұрын
ആത്മാവില്ലാത്ത പൈങ്കിളി സിനിമയായി പോയി മൊയ്തീൻ....! സിനിമാക്കഥയെ വെല്ലുന്ന ഒരു ജീവിതകഥയെ, വെറും ക്ലീഷെകളുടെ സിനിമാക്കഥയാക്കി ചുരുക്കിക്കളഞ്ഞു. സാങ്കല്പിക കഥാപാത്രമായ "ചാർലി" സിനിമ പോലും ഇതിലും നന്നായി പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്...!
@sonasadanandan9926
@sonasadanandan9926 3 жыл бұрын
The lost paradise is that era
@talksofkumarythankappan9439
@talksofkumarythankappan9439 3 жыл бұрын
ശരിയാണ്. കാഞ്ചനമാല എന്ന പുസ്തകം വായിച്ചതിനു ശേഷം ആണ് ഞാൻ എന്ന് നിന്റെ മൊയ്തീൻ കണ്ടത്. വായനാസുഖം സിനിമയിൽ നിന്നും കിട്ടിയില്ല. പുസ്തകത്തിൽ ഉള്ള മൊയ്തീന്റെ ഫോട്ടോയിൽ നിവിൻ പോളിയുടെ ഛായ വരുന്നു.
@ash10k9
@ash10k9 3 жыл бұрын
@@talksofkumarythankappan9439 നല്ല സംവിധായകൻറെ കീഴിൽ പ്രിഥ്വിക്ക് സാധിക്കാത്തതൊന്നുമല്ല ഈ വേഷം. പക്ഷെ ഇവിടെ അയാളുടെ വിഗ് പോലും കൃത്രിമവും വൃത്തികെട്ടതുമായിരുന്നു.
@Babumon.V.J
@Babumon.V.J 3 жыл бұрын
മൊയ്തീൻ നല്ലൊരു വ്യക്തി അണ് പക്ഷേ മൊയ്തീൻ്റെ പ്രേമത്തിൽ എന്ത് മാത്രം കഴമ്പുണ്ടായിരുന്നു.കാഞ്ചനചേച്ചിയെ ശരിക്കും ചതിക്കുകയായിരുന്നില്ലേ.
@sunilkumar.p7238
@sunilkumar.p7238 3 жыл бұрын
എങ്ങനെ
@tomymathew8045
@tomymathew8045 3 жыл бұрын
മൊയ്തീനെതിരെ കേസ് കൊടുക്കണം പിള്ളേച്ചാ..
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 3 жыл бұрын
ഈ മൊയ്തീൻ കാഞ്ചന പ്രേമം മാത്രം എന്തെ ഇങ്ങിനെ കൊട്ടിഘോഷിക്കുന്നു. എന്തുകൊണ്ട് ഒരു മുസ്ലിം പെണ്ണിനെ ഒരു ഹിന്ദു വിവാഹം കഴിച്ചു വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. അതൊന്നും ഇവിടെ ആഘോഷം ആവുന്നില്ല. ഇവിടെ ആണ് ദുരുഹതാ.. ഇപ്പോൾ ഇസ്ലാമിക സമൂഹം തങ്ങളുടെ മതം ഒരു തലക്ക് പിടിച്ചിരിക്കുന്ന കാലത്തു ഇസ്ലാമിനെ പെരുപ്പിക്കുക എന്ന ജിഹാദ് ന്റെ പശ്ചാത്തലത്തിൽ ഈ മാതിരി കൊറെ ഇസ്ലാമിക നായകനും ഹിന്ദു നായികയും അല്ലെങ്കിൽ ക്രിസ്റ്റൻ നായികയും മാത്രം എന്തെ. എന്തെ തിരിച്ചു മുസ്ലിം നായികയും ഹിന്ദു നായകനും ആഘോഷിക്കപ്പെടുന്നില്ല. ഇവിടെ ആണ് രാജ്യവിരുദ്ധ സംസ്കാര വിരുദ്ധ ശക്തികൾ സിനിമയിലും എല്ലാ മീഡിയ കളെയും വിലക്കെടുത്തുകൊണ്ടിരിക്കുന്നു.. ഇത് അപകടകരം.. ആരൊക്കെ ഈ പ്രവണതയെ വെള്ളപൂശാൻ ശ്രമിച്ചാൽ ഒരിക്കലും പൊതുസമൂഹം അംഗീകരിക്കില്ല. ഇസ്ലാമിക ജിഹാദ് ആണ് ഇന്ത്യയും ലോകവും ഇന്നു അഭിമുഗീകരിക്കുന്ന ഏറ്റവും വലിയ വിപത്തു
@mohananap7277
@mohananap7277 3 жыл бұрын
Supper rajesh
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 3 жыл бұрын
@@mohananap7277 👍👍👍
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 3 жыл бұрын
Endhu.indhu Endhu.musleem Ellaam..manusyar
@hummingleaves3120
@hummingleaves3120 3 жыл бұрын
I think that there is no medicine for your disease as of now,perhaps you can wait.
@kpwbooss3463
@kpwbooss3463 2 жыл бұрын
സിനിമാ ഇസ്ലാമില്‍ haraam ആണ് മനുഷ്യര്‍ കാണുന്നു മനുഷ്യര്‍ കള്ള് കുടിക്കുന്നു മനുഷ്യര്‍ വ്യഭിചാരം നടത്തുന്നു ഇതൊന്നും ഒരു ജിഹാതും അല്ല നേരെ തിരിച്ചു ആണ് ജിഹാതിന്ന് (സമര്‍പ്പണം) നടത്താൻ കഴിയാത്ത വെറും മനുഷ്യര്‍ മാത്രം ആണ്‌ അല്ലാതെ അവരെ ഒരു മതത്തിലും കെട്ടേണ്ട bro 😊
@thieyarpropaganda5078
@thieyarpropaganda5078 3 жыл бұрын
കാഞ്ചന മാല ജന്മി തീയ്യർ കുടുംബം ആണ്. മുക്കത്തിന്ന് പുറത്ത് പലരും ധരിക്കുന്നത് കൊറ്റങ്ങൽ കുടുംബം നായർ എന്നാണ് . മൊയ്തീന്റെ വാപ്പയുടെ പേര് ഉണ്ണി മോയിൻ ഹാജി എനാണ്. ഉണ്ണി മൊയ്ൻ ഫീയറ്റ് കാർ ആയിരുന്നു .ബെൻസ് കാർ ഇല്ല. മെലിഞ് വെളുത്തു കഷണ്ടി തല ഉള്ള ഉയരം കുറഞ്ഞ ആളായിരുന്നു ഉണ്ണി മൊയിൻ . ഉണ്ണി മോയിൻ 14 വർഷം പഞ്ചായത്ത് പ്രസിഡന്റ് ആയത് കേരളത്തിൽ 14 വർഷം കഴിഞ്ഞാണ് ഇലക്ഷൻ നടന്നിരുന്നത് . സർക്കാറിന്ന് പണം ഇല്ലാത്തത് കൊണ്ട് ഇലക്ഷൻ നടത്തിയില്ല . പഴയ ഭരണ സമിതി തന്നെ തുടർന്നു കൊണ്ടിരുന്നു. 15 ആം വർഷം കാഞ്ചനമാലയുടെ 22 വയസ്സുള്ള ഇളയ സഹോദരൻ സുരേഷ് ബാബു പഞ്ചായത്ത് ഇലക്ഷൻ മത്സരിച്ച് ജയിച്ച് ഉണ്ണിമോയിൻ ഹാജിയെ പുറത്താക്കി മുക്കം പഞ്ചായത്ത് പ്രസിഡന്റ് ആയ കാര്യം ഓർക്കേണ്ടതാണ്. ഇന്ദിരാഗാന്ധി മുക്കം പഞ്ചായത്തിൽ ഒരു പരിപാടി ഉൽഘാടനം ചെയ്യാൻ വന്നപ്പോൾ സുരേഷ് ബാബു മുക്കം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കാഞ്ചന മാല വിവാഹം ഉപേക്ഷിച്ചതാണ് ,അല്ലാതെ മൊയ്തീന്നെ കാത്തിരുന്നതല്ല. മൊയ്തീൻ വിവാഹം കഴിക്കാതെ മരിച്ചപ്പോൾ ആണ് കാഞ്ചന മാലക്ക് മൊയ്തീനോട് കുടുതൽ സ്നേഹം വന്നത്. മൊയ്തീൻ മരിക്കും മുന്നെയും ,മരണശേഷവും കാഞ്ചനമാല സ്വന്തം തറവാട്ടിൽ തന്നെ ആണ് താമസം . മൊയ്തീന്ന് സ്വന്തം ആയി 100 രുപ വരുമാനം ഇല്ലായിരുന്നു. സ്ഥിരമായ് ബാപ്പയുടെ അടക്ക തേങ്ങയും കട്ട് വിൽക്കും . കുടാതെ ബാപ്പയുടെ അളമാരിയിൽ നിന്ന് പണവും മോഷ്ടിക്കും . അത് കാരണം വാപ്പയും മകനും സ്ഥിരം തല്ല് ആയിരുന്നു. ( മൊയ്തീന്ന് കത്തി കത്തേറ്റത് എന്തിന്ന് എന്നത് കാരശ്ശേരി മറിച്ചു വെച്ചതാണ്. ഉണ്ണി മൊയിൻ സ്വന്തം വിട്ടിൽ ഒരു അന്യ സ്ത്രിയെ കൂടെ താമസിപ്പിച്ചിരുന്നു. അതിനോട് അനുബന്ധിച്ച് ചില വിഷയങ്ങൾ ഉണ്ണി മൊയിന്നും, മൊയ്തീന്നും തമ്മിൽ ഉണ്ടാകുകയും വാക്കേറ്റത്തിന്നിടെ ക്ഷുഭിതനായ ഉണ്ണിമോയിൻ ഹാജി മകൻ മൊയ്തിന്നെ കത്തി കൊണ്ട് കുത്തുകയും ചെയ്തു. കത്തി കുത്ത് കാഞ്ചനമാലയുമായി ബന്ധപ്പെട്ട കാര്യം അല്ല.)
@mush8371
@mush8371 2 жыл бұрын
Ithupole okke thanneyalle Indian historyum ippo maatikkondirikkunnath..
@user-zo7jt4ef8b
@user-zo7jt4ef8b 2 жыл бұрын
വിഷം എവിടെ ചീറ്റാം എന്ന് നോക്കുക *
@mush8371
@mush8371 2 жыл бұрын
@@user-zo7jt4ef8b .. maathavikkuttiyude kathayum ithupole thiruthukayaanu sanki keedangal....
@christophersambab7940
@christophersambab7940 3 жыл бұрын
👍
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹🙏✍️
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹🙏✍️
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹🙏✍️
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹🙏✍️
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹🙏✍️
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹🙏✍️
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹🙏✍️
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹🙏✍️
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹🙏✍️
@akbarmohamed812
@akbarmohamed812 3 жыл бұрын
🌹🌹🌹🌹🌹🙏✍️
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 97 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 2,8 МЛН
SAMSKARAM, NOOTTANDUKAL THANDI VANNA MAHASUGANDHAM | SPEECH | M N KARASSERY |
32:28
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 66 М.
ചോദ്യോത്തരങ്ങൾ 2| Q&A  || MN Karassery
43:27