വൈക്കം സത്യഗ്രഹം : വർത്തമാനകാല പ്രസക്തി | M N Karassery

  Рет қаралды 12,023

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Жыл бұрын

വൈക്കം സത്യാഗ്രഹ ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ 11.04.2023 ന് ഇടപ്പളി ചങ്ങമ്പുഴ പാർക്കിൽ എം എൻ കാരശ്ശേരി നടത്തിയ പ്രഭാഷണം .

Пікірлер: 46
@beenaskumari9399
@beenaskumari9399 Жыл бұрын
വൈക്കം സത്യഗ്രഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തമുണ്ടായിരുന്നു. അതായത് പങ്കാളികളുണ്ടായിരുന്നു.. അവര്‍ക്ക് പേരില്ലായിരുന്നു. Mrs.....Mrs...Mrs.. തീര്‍ച്ചയായും അക്കാലത്ത് അത്രയെങ്കിലുമുണ്ടായി. അവരുടെ യഥാര്‍ത്ഥ പേരുകളെങ്കിലും ഇനിയും പറയാറായിട്ടില്ല.
@sundutt6205
@sundutt6205 Жыл бұрын
ഗോഡ്സേ, ഗാന്ധി, അംബേദ്കർ... ഒരു പുനർവായന അത്യാവശ്യം തന്നെ!
@prasadmk7591
@prasadmk7591 Жыл бұрын
Very good speach!!! relevant vivid & informative, thanks !
@josevthaliyan
@josevthaliyan 7 ай бұрын
കാരശ്ശേരി ❤
@harismohammed3925
@harismohammed3925 Жыл бұрын
.....MN കാരശ്ശേരി ;?! നവോത്ഥാനം കൈ മോശം വന്നു പോയ കാലത്ത് ജീവിക്കുന്ന മലയാളിയെ കൃത്യമായി പോസ്റ്റ് മോർട്ടം ചെയ്‌ത് വിശദീകരി ച്ച് അടയാളപ്പെടുത്തിയ മികവുറ്റ പ്ര ഭാഷണം...!!!!!!...
@sabuanapuzha
@sabuanapuzha Жыл бұрын
അഭിവാദ്യങ്ങൾ
@kalabarathammedia8892
@kalabarathammedia8892 Жыл бұрын
വൈക്കം സത്യഗ്രഹം ഗാന്ധിജിയുടെ നിയന്ത്രണത്തിൽ നടന്ന സമരം തന്നെയായിരുന്നു. അത് ചൂണ്ടിക്കാട്ടിയ കാരശ്ശേരി മാഷാണ് ശരി.
@nivedbinu
@nivedbinu Жыл бұрын
ഇന്ന് ഗാന്ധിയേക്കാൾ എല്ലാ അർത്ഥത്തിലും യോഗ്യതയുള്ള വരാണ് ഒരോ മലയാളിയും അതാണ് എല്ലാവരും ഗാന്ധിയെ അത്ര മോശമായി കാണുന്നത്. മലയാളിയുടെ ഒരു ഉയർച്ചയേ......😉
@kvvinayan
@kvvinayan Жыл бұрын
എന്താ നോവുന്നുണ്ടോ
@pbrprasad4430
@pbrprasad4430 Жыл бұрын
ഗാന്ധിജി യേ ക്കാൾ മഹത്വവും ബഹുമാനവും ഉണ്ടെങ്കിൽ എന്ത് കൊണ്ട് നെൽസൺ മണ്ടേല യേ പോലെ ഒരു ശിഷൃൻമാർ ഉണ്ടായില്ല
@krameshkumar6918
@krameshkumar6918 Жыл бұрын
സാധു.എം.പി.നായരെപ്പററി കൂടുതൽ അറിയണം.
@chettukuzhysivadas3206
@chettukuzhysivadas3206 10 ай бұрын
കേരളത്തിൽ ഇനിയും ഒരു നൂറ്റാണ്ടു കൂടെ കഴിഞ്ഞാലും മാഷ് ആഗ്രഹിക്കുന്ന സ്ത്രീ പുരുഷ trans മുന്നോക്ക പിന്നാക്ക സമത്വം ഉണ്ടാകില്ല..
@sajisajinp
@sajisajinp Жыл бұрын
ഗാന്ധി സത്യസന്സന്ധത ഇല്ലാത്ത സത്യവൻ ആയിരുന്നു എന്നതിന്റെ മാകുടോദാഹരണമാണ് വൈക്കം സത്യഗ്രത്തിലെ അദേഹത്തിന്റെ പങ്ക് അഥവാ പാര
@babuts8165
@babuts8165 Жыл бұрын
സർ, എന്തിനാണ് ഗാന്ധി ആദ്യവും അവസാനവുമായി മരണം വരെ നിരാഹാര സത്യം ഗ്രഹം നടത്തിയത്? തന്റെ ഹിന്ദു മതത്തെ ദുർഭലപ്പെടുത്താതിരിക്കാൻ വേണ്ടിയല്ലേ? അതിന്റെ തീക്ഷണമായ ജീവിതമല്ലേ ഇന്ന് ഞങ്ങളുടെ സമൂഹം ഇന്ത്യയിലെ സവർണ്ണനോട് യാചിക്കേണ്ടി വന്നത്? ആ ഹിന്ദു നരാദനന്മാരുടെ മൃഗീയ പീഠനങ്ങൾക്ക് ഇന്നും വിധേയമാകുന്നത്? മഹാനായ അംബേദ്‌ക്കറിനെ സമ്മർദ്ദത്തിലാക്കി ഗാന്ധി തന്റെ ഹിന്ദുക്കൾക്ക് വേണ്ടി തന്റെ ജീവൻ പണയം വച്ച് വാദിച്ച് ജയിച്ചപ്പോൾ നഷ്ടപ്പെട്ടത് - പാർശ്വവൽക്കരിക്കപ്പെട്ടത് എന്റെ ദളിത് സമൂഹത്തിന്റെ ജീവിതമാണ്! ആഗാന്ധിയെ ഞങ്ങൾ സ്തുതിക്കണമെന്നാണോ ? എല്ലാ ബാഹു മാനത്തോടും ഞാൻ ഇഷ്ടപ്പെടുന്ന ഒരുപാട് ക്കാലം അങ്ങയെ ശ്രവിക്കുന്ന കരാശ്ശേരി മാഷ് പ റയുന്നത്.? മാഷേ അങ്ങയോട് ഏറെ സ്നേഹമുണ്ട് പക്ഷെ ഗാന്ധിയെ സ്നേഹിക്കാൻ ഞങ്ങൾ ദളിതു സമുഹത്തിനോട് ഇനിയെങ്കിലും പറയുരുത്!
@remarethi7883
@remarethi7883 Жыл бұрын
Well said ❤❤
@pbrprasad4430
@pbrprasad4430 Жыл бұрын
എന്നാൽ മയാവതിയേ വധിക്കാൻ ശ്രമിച്ച മുളയം സിംഗ് യാദവിനെ പുകഴ്ത്തൂ
@pbrprasad4430
@pbrprasad4430 Жыл бұрын
ഡോക്ടർ അംബേദ്കർ അത്രക്ക് മഹാനായിരുന്നെങ്കിൽ ഡോക്ടർ അംബേദ്കരുടേ സിനിമ ഗാന്ധി സിനിമ പോലെ കളക്ഷൻ ഉണ്ടായില്ല.ലോകത്ത് ഗാന്ധിജിയേ ബഹുമാനിക്കുന്ന സ്ഥലത്ത് പോയി പറയു
@pbrprasad4430
@pbrprasad4430 Жыл бұрын
ഇന്ത്യ വിഭജനസമയത്ത് ഗാന്ധിജി ഡോ അംബേദ്കറേ ആദ്യം ഇൻഡൃ ക്കാരനാക്കി. അല്ലെങ്കിൽ അദ്ദേഹം പാകിസ്താനി ആയി പോയേനേ
@remarethi7883
@remarethi7883 Жыл бұрын
എന്തൊന്നു കാന്തി.... വൈക്കം സത്യാഗ്രഹത്തിൽ വന്നു കാണിച്ചതെന്താണ്...... ഇയാൾ ഒറ്റ ഒരുത്തന്റെ പിടിപ്പ് കേടുകൊണ്ടാ ഭാഗത്സിങ്ങിനെയൊക്കെ വധിച്ചത്.. ഇയാളും barister ആയിരുന്നല്ലോ... എന്താ ഭരണഘടന എഴുതാഞ്ഞേ... ലാലാ ലേജ്പത്രായി യെ തല്ലിച്ചതച്ചപ്പോൾ ഒരുവാക്ക് മിണ്ടിയോ.... Mr gandhi
@Hitman-055
@Hitman-055 Жыл бұрын
ഇത്രയും മഹാനായ ഗാന്ധിയാണോ സർ . ഭഗവൽ ഗീത ഉത്തമഗ്രന്ഥമെന്നു പറഞ്ഞത് ?
@madhukumartg4767
@madhukumartg4767 Жыл бұрын
ഏത് ഗ്രന്ഥത്തെയാണ് ഉത്തമ ഗ്രന്ഥം എന്ന് മഹാത്മാ ഗാന്ധി പറയേണ്ടി ഇരുന്നത്?
@Hitman-055
@Hitman-055 Жыл бұрын
@@madhukumartg4767 ഭരണഘടനയെ !
@pbrprasad4430
@pbrprasad4430 Жыл бұрын
ഭഗവത് ഗീത ഗാന്ധിജി യുടെ വൃഖൃനം വായിക്കു
@pbrprasad4430
@pbrprasad4430 Жыл бұрын
​@@Hitman-055ഭരണഘടന ഡോക്ടർ അംബേദ്കരുടേ ആൾക്കാർ പോലും അനുസരിച്ച് പ്രവർത്തിക്കുന്നില്ല
@Hitman-055
@Hitman-055 Жыл бұрын
@@pbrprasad4430 നിയമം അനുസരിച്ചേ ജീവിക്കാൻ കഴിയൂ, അംബേക്കറും, ഗോൽ വാക്കറും ഇത് അനുസരിക്കണം
@ashokanyou
@ashokanyou Жыл бұрын
ഓരോ ചടങ്ങുകൾ, ചുമ്മാ സ്വയം... വൈക്കം മൊക്കെ വീട്ടു ഇന്നത്തേക്ക് വരൂ. വയ്ക്കമൊന്നും ഓർക്കേണ്ടതില്ല. ഓർമകളിലാണ് മലയാളി ജീവിക്കുന്നത്. അത് വെച്ചു മറ്റൊരു ചൂഷക വർഗം ഇന്നിവിടെയുണ്ട്. എല്ലാ ഊർജവും അതിലേക്കാകട്ടെ. Be a anti communist, anti islam, anti hinthuthwa. ഇതെല്ലാം തടവറാകളാണ്. ഹിന്ദുത്വ തടവറ കണ്ടിട്ടില്ല. പറഞ്ഞു കേട്ടതല്ലാതെ. മറ്റെല്ലാം നിലവിലുള്ളതും കണ്ടതുമാണ്.
@imagicworkshop5929
@imagicworkshop5929 Жыл бұрын
ഹിന്ദുത്വ മനപ്പൂർവം കാണാത്ത താണോ മാഷേ
@ashokanyou
@ashokanyou Жыл бұрын
@@imagicworkshop5929 ഹിന്തുത്വ അതൊരു പഴയകാല ഓർമയാണ്. OBC യാണ് PM, പ്രസിഡന്റ്‌. അതൊരു രാഷ്ട്രിയ നാടകമാണെങ്കിൽ കൂടി, അത്തരത്തിലേക് മാരേണ്ടിവന്നു എന്നതാണ് വസ്തുത. ഹിന്തുത്വ വെച്ചുള്ള മുതലാളിത്തമാണ് അല്ലാതെ ഹിന്ദുത്വ അസാധ്യമാണ്. കാരണം ഇവർ ആരോപിക്കുന്ന സവർണ ആധിപത്യം അതിനി നടക്കാനേ പോകുന്നില്ല.
@alanalan6884
@alanalan6884 Жыл бұрын
காந்திஒரு அகிம்சைபேசிய. வன்முறையாளன்
@asukesh4209
@asukesh4209 Жыл бұрын
"ഗൗരിചോത്തീ പെണ്ണല്ലേ....."എന്നത് പുരോഗമന മുദ്രാവാക്യം തന്നെ. അതാണ്‌ കുലസ്ത്രീകളുടെ ആവേശം.
@velayudhanp5586
@velayudhanp5586 Жыл бұрын
Navoothanathinu Adithara itta Christian missionary mare marannu poyathu kasttam
@noushadmathetharan7515
@noushadmathetharan7515 Жыл бұрын
കടുത്ത അവസര വാദി
@mohammedashraf5725
@mohammedashraf5725 8 ай бұрын
നിർദേശ്വരവാദി
@melodynilaa8941
@melodynilaa8941 Жыл бұрын
താങ്കൾ ഹിന്ദു ധർമം അനുസരിക്കുന്ന ഒരു സനാതനിയല്ലേയെന്ന ഇണ്ടംതുരുത്തിയുടെ ചോദ്യത്തിന് മുമ്പിൽ മറുപടിഇല്ലാതെ വായിൽ പഴവും വച്ച് കക്ഷത്തിൽ ജാതിവ്യവസ്ഥയുടെ ഫാക്ടറിയായ ഗീതയും തിരുകി മിണ്ടാതിരുന്ന ഗാന്ധിക്ക് അധസ്ഥിതരുടെ വൃത്തികെട്ട ജീവിതം ഒരു പ്രശ്നമല്ലായിരുന്നു. അതു കൊണ്ട് വൈക്കത്തൂടെ വഴി നടക്കാൻ നടത്തിയ സമരമെന്ന നിലയിൽ അതിൻ്റെ ഓർമയിൽ ഗാന്ധിക്ക് No പങ്ക്
@sudheerr9308
@sudheerr9308 Жыл бұрын
Sir no athiest
@tmathew3747
@tmathew3747 Жыл бұрын
ന്റെ കാരശ്ശേരി മാസേ... ഗാന്ധിയെ ഇനി എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും ഒരു കാര്യോംമില്ല. എല്ലാം കയ്യീന്ന് പോയി 😁 ഇന്നാളൊരിക്കൽ ഒരു ഉസ്താദ് മാഷിനോട്, ദൈവമുണ്ടോ മാഷേ.. എന്ന് ചോദിച്ചു. അതിനുള്ള മാഷിന്റെ മറുപടി: 'ന്റുമ്മ..ന്റുമ്മ.. ഒരു പാവാർന്ന്.. ന്റുമ്മ ഒരു പാവാർന്ന് ' എന്ന് ഒരു കരച്ചിലായിരുന്നു 😁 ഈ പഹയന്റെ ഒരു കാര്യം 😁😝
@remarethi7883
@remarethi7883 Жыл бұрын
കന്തിയെ whitewash അടിച്ചു മടുത്തു 😂😂😂
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 220 М.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 102 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 129 МЛН
SAMSKARAM, NOOTTANDUKAL THANDI VANNA MAHASUGANDHAM | SPEECH | M N KARASSERY |
32:28
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 67 М.
ഗാന്ധി ഭക്തൻമാരോട് ഒരു ചോദ്യം  | J Reghu
37:20
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН