രൂപം നോക്കിയാൽ ഒരു പ്രത്യേക ജനുസ്സിൽ പെടുന്ന വാഹനമാണ് ഓഡി ക്യു 3 സ്പോർട്ട് ബാക്ക് |Audi Q3 Sportback

  Рет қаралды 62,975

Baiju N Nair

Baiju N Nair

Жыл бұрын

പിൻഭാഗത്തേക്ക് വരുമ്പോൾ കൂപ്പെ ഡിസൈനുള്ള ഒരു എസ് യു വി -അതാണ് ഓഡി ക്യു 3 സ്പോർട്ട്ബാക്ക് .ഈ വ്യത്യസ്തമായ മോഡലിന്റെ ടെസ്റ്റ് ഡ്രൈവ്
Vehicle provided by Audi Kochi
Ph:8593009963
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZfaq : kzfaq.info/love/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig
Facebook* / heromotocorp
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #AudiQ3SportBackMalayalamReview #AudiQ3Sportback2023 #PremiumLuxurySUV #MalayalamAutoVlog #5SeaterSUV #CoupeDesign

Пікірлер: 340
@ginugangadharan8793
@ginugangadharan8793 Жыл бұрын
ഇങ്ങനെയുള്ള വാഹനങ്ങൾ റോഡിൽ കൂടി പോകുന്നത് മാത്രം കണ്ടിരുന്ന എന്നെ പോലെയുള്ള സാധാരണക്കാർക്ക് ഇത്തരം വാഹനങ്ങളിലെ എല്ലാ കാര്യങ്ങളും മനസിലാക്കുന്നതിന് സഹായിച്ച ബൈജു ചേട്ടന്👍👍👍❤
@kaleshpk9601
@kaleshpk9601 Жыл бұрын
Coupe ennal 2 door passenger car alle?
@BibinVenugopal
@BibinVenugopal Жыл бұрын
​@@kaleshpk9601 It was, but now it's car with sloping rear
@Suryansurya.
@Suryansurya. Жыл бұрын
@@kaleshpk9601 no 4 door coupe cars um und ❤️
@ushaprasad8052
@ushaprasad8052 Жыл бұрын
​@@kaleshpk9601കൂപ്പേ എന്നാൽ ടൂ ഡോർ മാത്രം അല്ല ഫോർ ഡോറും ഉണ്ട്. ബെൻസിന്റെ AMG GT FOUR DOOR COUPE ഉണ്ടല്ലോ.
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
🤗ഒരു കാലത്ത് ഇന്ത്യയിലെ ലക്ഷ്വറി സെഗ്മെന്റ് വാഹനങ്ങളെ നിയന്ത്രിച്ചുകൊണ്ടിരുന്നത് Audi ആയിരുന്നു. പിന്നീട് കുറേക്കാലം പുതിയ വാഹനങ്ങൾ ഒന്നും വന്നില്ല. 2019 ൽ Audi പുതിയ A6 ഇന്ത്യയിൽ അവതരിപ്പിച്ചുകൊണ്ട് ഒരു ഗംഭീരതിരിച്ചുവരവ് നടത്തി. Audi യുടെ വാഹനങ്ങൾ ഏതായാലും അതിന്റെ നിർമ്മാണനിലവാരവും Fit&Finish ഉം എന്നും ഗംഭീരം ആയിരിക്കും.
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
അടിപൊളി ഓടി 👍👍💐💐💐
@girishi.p.1077
@girishi.p.1077 Жыл бұрын
Thank you 😊.I suggested to review this Sportback Q3.
@user-yc8po9ul9q
@user-yc8po9ul9q 7 ай бұрын
ningade review kanumbo olla oru sugham:)
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹.. നല്ല സുന്ദരൻ ആണല്ലോ.. 😍look പൊളിച്ചു 😍നമുക്ക് ഇതെക്കെ കാണാൻ പറ്റു 👍. Audi.. 😍q3😍നല്ല റിവ്യൂ 😍👍
@shinojb4194
@shinojb4194 Жыл бұрын
Pavapettavann engane ellam paranju thannathenn nanni❤
@hsragvendra4665
@hsragvendra4665 Жыл бұрын
Nice background music 🎶 Baiju chetann👌🏽👌🏽👌🏽
@sarathkp3000
@sarathkp3000 Жыл бұрын
വാഹനം മനോഹരം. Features അതിമനോഹരം
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family ❤️
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal Жыл бұрын
Rs5 sportback and puthiya Volvo s90 review cheyyamo Baiju chetta...?
@lijik5629
@lijik5629 Жыл бұрын
The Audi Q3 Sport is a variant of the Audi Q3, which is a compact luxury crossover SUV produced by the German automaker Audi. While the Audi Q3 has a rich history dating back to its initial release in 2011, the specific "Sport" variant might refer to different iterations or trim levels that have been introduced over the years. I'll provide an overview of the Audi Q3's history and highlight some notable features and updates. First Generation (2011-2018): The first-generation Audi Q3 was unveiled at the 2011 Shanghai Auto Show and went on sale later that year. It featured a compact size and sporty styling, targeting urban drivers looking for a premium crossover. The initial models offered a range of gasoline and diesel engines, with power outputs varying based on regional markets. Notable features included Audi's quattroo all-wheel-drive system, advanced safety technologies, and a luxurious interior with premium materials. Throughout its production, the first-generation Q3 received various updates and facelifts, including revised exterior designs, enhanced technology, and improved performance. Second Generation (2018-present): The second-generation Audi Q3 was unveiled in 2018, featuring a more muscular and modern design compared to its predecessor. It grew in size, offering increased interior space and cargo capacity. The new Q3 showcased Audi's latest design language, with sharper lines and a larger front grille. The interior received a significant update, incorporating Audi's virtual cockpit digital instrument cluster and an infotainment system with touch screen functionality. Advanced driver assistance systems, such as adaptive cruise control, lane-keeping assist, and automatic emergency braking, were available as options. The second-generation Q3 also introduced the Sport back back variant, featuring a coupe-like rofline and a more aggressive stance. Engine options varied globally, including both gasoline and diesel engines with various power outputs. The Q3 Sport may refer to specific sport-oriented trims or packages offered within the second-generation lineup, featuring sportier styling elements, performance enhancements, or upgraded suspension systems. It's important to note that while the information provided gives a general overview of the Audi Q3's history, specific details regarding the Q3 Sport variant might differ based on regional availability, trim levels, and model years. It's recommended to refer to Audi's official website or contact an Audi dealership for the most up-to-date and accurate information about the Audi Q3 Sport variant.
@prasadiype
@prasadiype Жыл бұрын
സാധാരണ ആളുകൾക്ക് Maruti Fronx... പ്രീമിയം കാർ segment പോകുമ്പോൾ Audi Q3 sports back.... രണ്ടും തമ്മിലുള്ള Comparison അല്ല☺️
@subinraj3912
@subinraj3912 3 ай бұрын
Will choose this over the regular Q3 anyday specially for that paint shade ... However miss those torquey diesel powertrains
@vinodtn2331
@vinodtn2331 Жыл бұрын
ഇതു പോലെ ഒന്നു സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു ബഡ്ജറ്റ് കാർ സ്വന്തമാക്കാൻ പറ്റിയാൽ മതിയായിരുന്നു ❤
@Wedding__vibes_
@Wedding__vibes_ 9 ай бұрын
✌️✌️... പകരം വെക്കാനില്ലാത്ത അവതരണം
@vmsunnoon
@vmsunnoon Жыл бұрын
Background ambience feels good 👌thanks
@greedyangels-chairmansrese7992
@greedyangels-chairmansrese7992 Жыл бұрын
Front look അടിപൊളി ബാക്ക് കുറച്ചു കൂടി നന്നാക്കാമായിരുന്നു... പിന്നെ തനതായ ഓറഞ്ച് കളർ ഉണ്ടാരുന്നേൽ പൊളി ആകുമായിരുന്നു...!!
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Happy to be part of this family 👍
@sathishmenon1996
@sathishmenon1996 Жыл бұрын
Planning to buy maruti wagon r zxi automatic 1.2 petrol engine. Will wagon r new model be Launched this year. Car is for my wife,hence opting tall design . Please give your opinion regarding variant and model.
@arunjoshy-eq3dg
@arunjoshy-eq3dg Жыл бұрын
Hi Baiju chetta Vandi vangan inim kurachu naalu koodi edukkum enkilum chettante Ella videos um mudangathe kanarund , ningale pole oru legend ne automobile sector il njn kandittilla ennalum chumma onnu correct cheyyatte pinnille door il bottle holder alla vekkunnath bottle alle ?😅 Pinne ammavanu ...........avallo chumma paranjenne ullu eeyide ayit velli veezhcha kooduthal anu vaakukalil 😊
@Arunasok143
@Arunasok143 Жыл бұрын
Late aayi vannalum latest aai varuven. Baiju chettan❤❤
@jithin2664
@jithin2664 Жыл бұрын
നല്ല സ്പേസ് ഉണ്ട്...കാണാനും ക്യൂട്ട് ആണ്....കാലുകൊടുത്താ പറക്കും
@VIBINVINAYAK
@VIBINVINAYAK Жыл бұрын
*വീണ്ടും ആ പഴയ പറമ്പുകളിലേക്ക് വാഹനങ്ങളുമായി ബൈജു ചേട്ടൻ എത്തുന്നതിൽ സന്തോഷം* 😄
@bse1234
@bse1234 Жыл бұрын
😂
@vipinnk9759
@vipinnk9759 Жыл бұрын
Good episode...
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@sameeralithirurangadi308
@sameeralithirurangadi308 Жыл бұрын
വണ്ടിയും മനോഹരം അവതരണവും മനോഹരം
@bijoybijoy999
@bijoybijoy999 Жыл бұрын
Beautiful design. 👍👍👍
@k.a3802
@k.a3802 Жыл бұрын
Please review kiger and fronx
@monmathews660
@monmathews660 Жыл бұрын
Super look & finishing
@hetan3628
@hetan3628 Жыл бұрын
ഇത്തരത്തിലെ വാഹനങ്ങളെ പറ്റി ചേട്ടന്റെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് എന്നെപ്പോലെയുള്ള പാവങ്ങൾ ഇങ്ങനെയൊക്കെ വാഹനങ്ങൾ ഉണ്ടെന്ന് അറിയുന്നത് 😔👍🏻
@sharathas1603
@sharathas1603 Жыл бұрын
Beautiful and nice looking Audi Q3👌👌
@naijunazar3093
@naijunazar3093 Жыл бұрын
മൂന്നു കുട്ടികൾ ഉള്ള കുടുംബങ്ങളിലെ കുട്ടികളെ പറ്റി പറയുന്ന ഒരു സംഭവം ഉണ്ട്. മുതിർന്ന ആൾക്ക് ആ ഒരു സ്ഥാനം കിട്ടുമ്പോൾ ഇളയ ആൾ ചെല്ല കുട്ടി ആയിരിക്കും അപ്പോൾ കൂടുതൽ ശ്രദ്ധ കിട്ടാനായി രണ്ടാമൻ കൂടുതൽ മിടുക്കോടെ perform ചെയ്യും ഈ അവസ്ഥ ആണ് BMW ബെൻസ് എന്നീ ഭയങ്കരന്മാർക്കിടയിൽ പെട്ടു കിടക്കുന്ന AUDI യുടേത്
@Noufalnoufu-ek7nc
@Noufalnoufu-ek7nc Жыл бұрын
Baiju sir super
@shahin4312
@shahin4312 Жыл бұрын
അടിപൊളി 👍🏻👍🏻
@muhammeddilshad584
@muhammeddilshad584 Жыл бұрын
nice looking car both interior and exterior.
@riju.e.m.8970
@riju.e.m.8970 Жыл бұрын
ചെറിയ പക്ഷികളുടെ ചിൽ. ചിൽ ശബ്ദം... നല്ല രസം...
@pinku919
@pinku919 Жыл бұрын
Its is stylish than regular Q3. Superb build quality that's Audi positive. If they give some oomph in the interior it should be good.
@vishnuroyalmech3489
@vishnuroyalmech3489 5 ай бұрын
Superb. I lov it ..
@ashikkr7873
@ashikkr7873 Жыл бұрын
Ventilated seat illa, addas features illa 360 camera illa , parking assistants , panic alarm , blind spot detection itonum itil ille😢
@sinjinjitra3619
@sinjinjitra3619 Жыл бұрын
Stunning looks
@shybinjohn1919
@shybinjohn1919 Жыл бұрын
Ithinte pakuthi vilak ithinekal features ulla nalla vandikal kittum. Veruthe Brand nu cash kodukano🤔
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
audi rs q8 അതിമനോഹരമായിട്ടുണ്ട് 🚗
@varietyhashim
@varietyhashim Жыл бұрын
When can we expect the new A3
@hydarhydar6278
@hydarhydar6278 Жыл бұрын
സ്വപ്ന വാഹനം.... 😍 q3 എന്നും ഒരു ഹരമാണ്....
@rizwansadath6729
@rizwansadath6729 Жыл бұрын
Nice, as always ✌
@shameerkm11
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@mindfreektech
@mindfreektech Жыл бұрын
Nice video
@greenart3696
@greenart3696 Жыл бұрын
Wonderful 👍👍👍👍 Super design
@Fromashtoglow
@Fromashtoglow Жыл бұрын
സൂപ്പർ👍
@sreejithjithu232
@sreejithjithu232 Жыл бұрын
അടിപൊളി... 🔥🔥🔥
@PkMohammedrafi79
@PkMohammedrafi79 Жыл бұрын
സൂപ്പർ ❤
@anoophareendran4183
@anoophareendran4183 Жыл бұрын
Nice review
@ashrafameer3267
@ashrafameer3267 Жыл бұрын
Mr baiju n Nair Audi Q3 super car
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Wow nice 👌🥰
@albinsajeev6647
@albinsajeev6647 Жыл бұрын
Kidu 👍
@manitharayil2414
@manitharayil2414 Жыл бұрын
Beautiful vehicle 👍🙏
@amg123ktym
@amg123ktym Жыл бұрын
Q3 kanan adipoli aittund
@shameermtp8705
@shameermtp8705 Жыл бұрын
Audio Q3 Sports Pack Coupe. I love coupe design ❤. Q3 now looks much more matured 💪and stylish.
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
ഓഡിയുടെ ആ ലോഗോ അത് പൊളി ആണ്
@jamie4647
@jamie4647 Жыл бұрын
Sport back എന്ന പുലിക്കുട്ടി ❤
@umarkjamal5734
@umarkjamal5734 Жыл бұрын
Super
@jrankwr1265
@jrankwr1265 Жыл бұрын
ബൈജു ചേട്ടാ ഒരു സംശയം ഈ വാഹനത്തെ പറ്റിയല്ല മിനി കൂപ്പറിനെ പറ്റിയാണ് അതിന് നല്ല മൈലേജ് കിട്ടുമോ?
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
അടിപൊളി❤
@manu.monster
@manu.monster Жыл бұрын
മുൻ കാഴ്ച്ചയിൽ ആ grill മാറ്റിയതുകൊണ്ടാണോ എന്നറിയില്ല പ്രീമിയം look പോയൊന്നു സംശയം.
@ramgopal9486
@ramgopal9486 Жыл бұрын
Audi Q-3 Sports Sports pack oru kidilamanu
@prajilkg9388
@prajilkg9388 Жыл бұрын
Super look
@freddythomas8226
@freddythomas8226 Жыл бұрын
1:34 ബാക്ക്ഗ്രൗണ്ട് മ്യൂസിക് നന്നായിട്ടുണ്ട്
@gouthamgmn8165
@gouthamgmn8165 Жыл бұрын
Back indicator 👌 Audi Q3❤
@prazuprazu
@prazuprazu Жыл бұрын
ഹ്യൂണ്ടായ് ക്ക് സ്വന്തമായി engine ടെക്നോളജി ഇല്ല എന്നും മിത്സുബിഷി ലൈസൻസ് കൊണ്ടാണ് gearbox ഉം engine ഉം എന്ന് വായിച്ചു. സത്യമാണോ ?
@fahadsiddique5185
@fahadsiddique5185 Жыл бұрын
elegant coupe❤
@abhijithsureshabhi123
@abhijithsureshabhi123 Жыл бұрын
എന്റെ മുതലാളിയുടെ വണ്ടി q3 ആണ് ഡ്രൈവ് ചെയ്തിട്ടുണ്ട് അടിപൊളി
@iamshamil
@iamshamil Жыл бұрын
Unniyettan First 🎉🎉
@Akakakakakak23
@Akakakakakak23 Жыл бұрын
🎉🎉🎉 കൂൾ........
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
വണ്ടി പോളി 🔥🔥
@journeystodreams8750
@journeystodreams8750 Жыл бұрын
Polikkum
@akashshaji789
@akashshaji789 Жыл бұрын
Beautiful ❤️
@baijutvm7776
@baijutvm7776 Жыл бұрын
Audi Q3 beautifl disign ♥️
@AK.172
@AK.172 Жыл бұрын
Nyz look side view❤️❤️❤️😍
@JM-hn8mf
@JM-hn8mf Жыл бұрын
Super style
@prabinraj2143
@prabinraj2143 Жыл бұрын
Very cute vehicle 🌹
@ManojKumar-te7zu
@ManojKumar-te7zu Жыл бұрын
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
@jijesh4
@jijesh4 Жыл бұрын
AUDI Q3 ഗംഭിര മോഡൽ ഇത്രയും മനോഹരമായ വണ്ടി സ്വപനത്തിൽ മാത്രം ⭐⭐⭐⭐⭐👍👍
@ambatirshadambatirshad2147
@ambatirshadambatirshad2147 Жыл бұрын
കൊള്ളാം
@foodtravelunboxingetcetc6285
@foodtravelunboxingetcetc6285 Жыл бұрын
Milage ethra kitum?
@sarathsr101
@sarathsr101 Жыл бұрын
Nice
@muhammedbilal9388
@muhammedbilal9388 Жыл бұрын
Namaskaram
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
One of the best ever comeback #audiq3 🔥🔥🔥👏👍😊
@sakeerskr7055
@sakeerskr7055 Жыл бұрын
More power👍👍
@arunvijayan4277
@arunvijayan4277 Жыл бұрын
Pwoli look ❤
@sabucheriyil1
@sabucheriyil1 Жыл бұрын
Q3 aanu poli...❤❤
@paultg368
@paultg368 Жыл бұрын
Good
@bijintjacob1065
@bijintjacob1065 Жыл бұрын
Supr look❤
@shaijumohammedpm6475
@shaijumohammedpm6475 Жыл бұрын
10 ലക്ഷത്തിന്റെ fronx ഉള്ള 360 ഡിഗ്രി ക്യാമറ പോലെ ഉള്ള ഒന്നു must ആയിരുന്നു
@gopalakrishnanmeethal6434
@gopalakrishnanmeethal6434 Жыл бұрын
ഗുഡ്
@joseansal4102
@joseansal4102 Жыл бұрын
Great vehicle
@suhailsuhu523
@suhailsuhu523 Жыл бұрын
Adipoli
@jayamenon1279
@jayamenon1279 Жыл бұрын
Very Nice CAR 👍🏽👌👌👍🏽
@sarathps7556
@sarathps7556 Жыл бұрын
Good afternoon bijuvetn
@sreejeshk1025
@sreejeshk1025 Жыл бұрын
Awesome vehicle. .only white upholstery is concern and no adas features .
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Nammade vazhikku eppolum anuvaryam Xuv Vandikal
Audi Q3 Sportback Malayalam Review | Most affordable coupe | Najeeb
20:55
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 74 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 88 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 75 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 32 МЛН
How to Start and Drive AUDI Q3 Automatic Car | Malayalam
19:52
Grandeur Rides
Рет қаралды 22 М.
Запчасти под замену?
0:14
УРОВЕНЬ
Рет қаралды 5 МЛН