രാഷ്ട്രീയബോധം : ദൈവവിശ്വാസികളും നിരീശ്വരവാദികളും യുക്തിവാദികളും Part2 VAISAKHAN THAMBI | L BUG MEDIA

  Рет қаралды 11,399

L bug media

L bug media

Жыл бұрын

#lbugmedia #vaishakanthambi #rationalism

Пікірлер: 55
@PremKumar-vp5fe
@PremKumar-vp5fe Жыл бұрын
എത്ര വൃത്തിയായി വൈശാഖൻ തമ്പി സാർ കാര്യങ്ങൾ പറഞ്ഞു തന്നു കൈയ്യടിക്കാതിരിക്കാൻ വയ്യ ഗ്രേറ്റ്‌ സല്യൂട്ട് 👌👌👌ചോദ്യ കർത്താവിനും അഭിനന്ദനങ്ങൾ 🌹🌹🌹
@jimmutten
@jimmutten Жыл бұрын
വൈശാഖൻ ഇപ്പൊ നല്ല ചുള്ളൻ ആയിവരുന്നുണ്ട്, പണ്ടത്തേക്കാൾ smart👏.
@radhuraj7
@radhuraj7 Жыл бұрын
ടെസ്റ്റിമണികളെ പൂർണമായും തള്ളിക്കളയുന്ന ഒരു നിലപാട് പോലെ തോന്നി. വിശേഷിച്ച് സാമൂഹികക്രമത്തേക്കുറിച്ച് സംസാരിക്കുമ്പോൾ വ്യക്തിഗതമായ അനുഭവങ്ങൾക്ക് തീർച്ചയായും പ്രാധാന്യമുണ്ട്. ജാതി അനുഭവങ്ങൾ, എന്റോസൾഫാൻ ദുരന്തത്തിലെ ഇരകളുടെ അനുഭവങ്ങൾ എല്ലാം ഉദാഹരണങ്ങൾ ആണ്. സോഷ്യൽ സയൻസിൽ പഠനങ്ങളുടെ വലിയൊരു പങ്കും വ്യക്തിനിഷ്ഠമായ അനുഭവങ്ങളെ പിൻപറ്റിയുള്ളതാണ്. പിന്നെ 'കാടൻ' പോലുള്ള പ്രയോഗങ്ങൾ ഇത്തരം സംഭാഷങ്ങളിലും കടന്നു വരുന്നത് തികച്ചും തെറ്റായ പ്രവണതയാണ്.
@ernestoali9634
@ernestoali9634 9 ай бұрын
ഇടത്പക്ഷം തന്നെയാണ് ശെരി
@shivbaba2672
@shivbaba2672 Жыл бұрын
സിദ്ധാന്തത്തിലും പ്രയോഗത്തിലും മനുഷ്യാവകാശങ്ങളും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധം പലപ്പോഴും പിരിമുറുക്കത്തിലായിരുന്നു
@vishnuvs9792
@vishnuvs9792 Жыл бұрын
I am very happy to have been able to correct many of my misconceptions by hearing this talk 🙂
@ramankuttypp6586
@ramankuttypp6586 11 ай бұрын
Great...
@3kkid676
@3kkid676 Жыл бұрын
Vaisakhan with mytreyan - social talk🥳🥳
@Lbugmedia
@Lbugmedia Жыл бұрын
watch part 1 : kzfaq.info/get/bejne/bNFhpLJlq6uamGQ.html
@roymathew9008
@roymathew9008 Жыл бұрын
Loving salutes to dear വൈശാഖൻ തമ്പി
@kcadarsh8690
@kcadarsh8690 Жыл бұрын
അസമത്വം ആയിരിക്കാം പ്രപഞ്ചത്തിന്റെ അടിസ്ഥാന തത്വം.. അത്കൊണ്ടായിരിക്കും ഭൂമിയുടെ ഒരു പകുതി രാത്രി ആയിരിക്കുമ്പോ മറു പകുതി പകൽ ആയിരിക്കുന്നത്.. ചില ഇടങ്ങളിൽ മഴ പെയ്യുമ്പോൾ മറ്റ് ഇടങ്ങളിൽ വെയിലും മഞ്ഞും ആയിരിക്കുന്നത്
@sarathclalr1963
@sarathclalr1963 Жыл бұрын
സൂപ്പർ analysis
@badaruddinambalan5036
@badaruddinambalan5036 Жыл бұрын
Ggreat observation
@rahulkarun6283
@rahulkarun6283 Жыл бұрын
കിടിലം 🔥
@althafyoosuf7945
@althafyoosuf7945 Жыл бұрын
super...
@jayanchulliparambil7253
@jayanchulliparambil7253 Жыл бұрын
സൂപ്പർ സ്പീച്
@shivbaba2672
@shivbaba2672 Жыл бұрын
Yes look at north korea, stalin, china and pinarayi. What a great party.
@natarajanp2456
@natarajanp2456 Жыл бұрын
👍👌👌
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
❤👍
@natarajanp2456
@natarajanp2456 Жыл бұрын
♥️
@shivbaba2672
@shivbaba2672 Жыл бұрын
1948-ൽ യുഎൻ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച്, സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് അവകാശങ്ങളുടെ പ്രോത്സാഹനത്തെ മുതലാളിത്ത ലോകത്ത് അവരുടെ ലംഘനങ്ങളുമായി താരതമ്യപ്പെടുത്തുന്ന പ്രഭാഷണങ്ങൾ നൽകിക്കൊണ്ട് സോവിയറ്റുകൾ എല്ലാ വർഷവും അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആഘോഷിക്കാൻ ഇഷ്ടപ്പെട്ടു. അത് സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെ മുതലാളിത്ത ലോകത്ത് അവയുടെ ലംഘനങ്ങളുമായി താരതമ്യം ചെയ്തു. എന്നിട്ടും ഭരണകൂട ആസൂത്രിതമായ കൂട്ടക്കൊലകളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ എന്ന് വിളിക്കപ്പെടുന്നതും ചിലപ്പോൾ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിൽ മിക്കവാറും സാധാരണമായിരുന്നു. 1933 നും 1945 നും ഇടയിൽ,
@mmmmmmm2229
@mmmmmmm2229 Жыл бұрын
🔥🔥🔥🔥🔥
@sreejith_sree3515
@sreejith_sree3515 Жыл бұрын
👍👍
@majeedkm1652
@majeedkm1652 Жыл бұрын
❤❤❤❤❤❤❤👍👌
@actionspace2238
@actionspace2238 Жыл бұрын
18:02 MohanLal😄
@vijaireghunath1790
@vijaireghunath1790 Жыл бұрын
As per വൈശാഖൻ 1.When somone dies we can take part in relegious rituals based on our own interest - it's not reflecting entirely on the society and we don't need to change it. 2.When belief in God is giving mental strength to someone - even if in individual level it is helping ..it's not good for society !! വ്യക്തിയുടെ ദൈവ വിശ്വാസവും, വ്യക്തി മരണാനന്തര ചടങ്ങ് ആചരിക്കുന്നതും ഒരുപോലെ പുരോഗമന സമൂഹത്തിന് നല്ലതല്ല.. സ്വന്തം സൗകര്യം അനുസരിച്ചുള്ള double standard ഇല്ല. ഈ double standard ഇല്ലായ്മ ആണ് so called "നവ നാസ്തികത", എങ്കിൽ i am with that.
@ameenbadarudeen3542
@ameenbadarudeen3542 Жыл бұрын
ചില സാഹചര്യങ്ങളിൽ യുക്തി ചിന്ത പ്രയോഗിക്കാതിരിക്കുന്നതാണ് യുക്തി (പ്രായോഗിക യുക്തി )
@asukesh4209
@asukesh4209 Жыл бұрын
@@ameenbadarudeen3542 യുക്തിരാഹിത്യമാണ് യഥാർഥ യുക്തി
@indv6616
@indv6616 Жыл бұрын
18:00
@narcoanalysis6835
@narcoanalysis6835 Жыл бұрын
ആദിവാസികൾ കേരളീയരാണെന്ന് പറഞ്ഞാൽ ഭൂരിഭാഗം പേരും അത്ഭുതപ്പെടും. കാരണം അവരെ നമ്മുടെ സമൂഹത്തിൽപ്പെട്ടവരാണെന്ന് ഓർക്കാൻ പോലും സന്നദ്ധരായിട്ടില്ല നാം. കേരളീയർ എന്ന് പൊതുവെ പറയുമ്പോഴും അത് പറയുന്ന മലയാളിയുടെ തലച്ചോറ് സ്കാൻ ചെയ്താൽ അതിൽ കേരളീയരിൽത്തന്നെ പല വിഭാഗങ്ങളും ഉൾപ്പെട്ടിട്ടില്ല എന്ന ചിത്രം തെളിയും. ഓരോരുത്തർക്കും അവരവർ ചേരുന്ന ഓരോ ചെറിയ കൂട്ടായ്മയുടെ പ്രതിച്ഛായയാണ് അവർ പരാമർശിക്കുന്ന ലോകത്തിനുള്ളത്. മോഹൻലാൽ സംസാരിച്ചതിന്റെ ഉദാഹരണം മറ്റ് വിശദീകരണങ്ങളോടൊപ്പം തന്നെ ആശയം വ്യക്തമാക്കുന്നുണ്ട്. അതൊരു യാഥാർത്ഥ്യവുമാണ്. നാട്ടിലെ ആരോഗ്യമന്ത്രി കാണുന്ന ഗുണഭോക്തൃ വിഭാഗം കേരളത്തിലെ മൊത്തം ജനങ്ങളെ ഉൾക്കൊള്ളുന്നതല്ല പലപ്പോഴും. അതുപോലെ, വിദ്യാഭ്യാസ മന്ത്രി കാണുന്ന വിദ്യാർത്ഥി വിഭാഗങ്ങളിൽ അർഹതപ്പെട്ട എല്ലാ വിദ്യാർത്ഥികളും ഉൾപ്പെടുന്നതല്ല. സമാന സ്വഭാവം തന്നെയാണ് മറ്റെല്ലാ വകുപ്പുകളും കാണിക്കുന്നത്.
@harikrishnank8568
@harikrishnank8568 Жыл бұрын
മോഹൻലാൽ ചോദിച്ച ചോദ്യത്തിന് ഒരു ഉത്തരം പറഞ്ഞു അതിനിനി സ്കാനറും ഭൂതക്കണ്ണാടിയും കൊണ്ട് ഇറങ്ങിയിരിക്കുകയാണ് മോഹൻലാലിൻറെ മനസ്സിൽ അതായിരുന്നു ഇതായിരുന്നു എന്നും പറഞ്ഞ് സ്വന്തം ചിന്താഗതിയല്ലേ ആദ്യം ശരിയാക്കേണ്ടത്
@kiranprabha2119
@kiranprabha2119 Жыл бұрын
നവ നാസ്തികത ഇവിടെ കൂടുതൽ സ്വീകാര്യം ആകുന്നത് അതിൻ്റെ വലതു പക്ഷ നിലപാടുകൾ കൊണ്ടാണ് എന്നൊരു claim മുന്നോട്ട് വെച്ചിട്ട് ഒരു ഉദാഹരണം പോലും പറയാതിരുന്നത് വളരെ മോശമായിപോയി.
@jimmutten
@jimmutten Жыл бұрын
RC7
@spellnigmsitake5243
@spellnigmsitake5243 Жыл бұрын
He did say an example. New age atheist like Ravichandran advocates and champions for maintaining inequality .. that is a conservative right leaning approach . People who wants inequality and status quo to prevail will obviously find that attractive. If you are asking for example where Ravi and his minions have championed for inequality .. I guess all you gotta do is look up any of his videos after Hitchens died and Dawkins started having health issues .. When there is a paucity of material to copy and translate from instead of thinking originally .. the obvious choice is after all to head for greener pastures .. and there is no lack of right wing material in the internet these days..
@kiranprabha2119
@kiranprabha2119 Жыл бұрын
@@spellnigmsitake5243 Well, that wasn't an example, it was more of an allegation. You could have pointed out one of his speech with context to prove the claim that he is an advocate of right wing politics. Why do you think it's wrong to translates other people's speech or ideas?
@vij505
@vij505 Жыл бұрын
Undenkil alle parayan pattoo..ravichandrantooda ulla chorichil karanam alle angnokka parayunnath..
@spellnigmsitake5243
@spellnigmsitake5243 Жыл бұрын
@@kiranprabha2119 I dunno .. as far as I am concerned saying outright that "inequality is the natural order of things that is to be preserved " (paraphrasing .. not a verbatim quote) is not 'just an allegation'.. if you expect me to trace the actual video .. I am afraid that I don't think it's worth the time I would have to spend on it to win an online argument with a stranger .. on the other hand if your doubt Is genuine just look up any of his recent videos and decide for yourself .. As for translations .. nothing wrong with that .. but when one runs out of stuff to translate and repeat like a parrot .. the tendency is to go with material that is abundantly available and there is no dearth of right wing ideas and material on the internet ..
@jaiku99
@jaiku99 Жыл бұрын
Why can’t a rational person not have right wing positions? There may be something irrational in the ‘left ‘ position as well
@kalikkalam884
@kalikkalam884 Жыл бұрын
അതായത് അല്ലയോ വലത് പക്ഷ നാസ്തികാ പഠിച്ചിട്ട് വിമർശിക്കുക. മനസ്സിൽ ആയി
@chemical3007
@chemical3007 Жыл бұрын
നേരെ അങ്ങ് പറ
@mmmmmmm2229
@mmmmmmm2229 Жыл бұрын
നേരെ ഇരുന്നാണ് പറയുന്നത്
@chemical3007
@chemical3007 Жыл бұрын
@@mmmmmmm2229 mmmmm
@dna2359
@dna2359 Жыл бұрын
ബഹുനില കെട്ടിടത്തില്‍ താഴേയ്ക്ക് നോക്കുന്ന ഒരാള്‍ മതിയോ?അങ്ങനെ നോക്കുന്ന ആ ആള്‍ ആരാണ് ?
@mmmmmmm2229
@mmmmmmm2229 Жыл бұрын
നിങ്ങൾ തന്നെ ആണ് അത്
@dna2359
@dna2359 Жыл бұрын
@@mmmmmmm2229 തറയില്‍ നില്‍ക്കുന്ന ഒരാളെ പടി കയററിക്കാനുളള പുറപ്പാടാണോ?
@majeedkm1652
@majeedkm1652 Жыл бұрын
റ്റി
@harikrishnank8568
@harikrishnank8568 Жыл бұрын
മോഹൻലാൽ പറഞ്ഞതിൽ എന്താണ് തെറ്റ്? മോഹൻലാൽ ഞാൻ പോയി പച്ചക്കറി വാങ്ങി എന്നു പറയണമായിരുന്നോ വലതുപക്ഷ സാമ്രാജ്യത്വ പട്ടം ഒഴിവാക്കാൻ
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 10 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26