രാവിലെ കുറച്ച് നേരത്തെ എഴുന്നേറ്റാ ഒന്നിനും കടന്ന് ധൃതി വയ്ക്കേണ്ട കാര്യമില്ല/day in my life

  Рет қаралды 178,910

My Way By Kalyani

My Way By Kalyani

8 ай бұрын

#familyvlog
#youtubeshortsvideo

Пікірлер: 218
@AnilaAnoop-fl5sp
@AnilaAnoop-fl5sp 2 ай бұрын
ചേച്ചിടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ് ❤
@silpavarun2197
@silpavarun2197 20 күн бұрын
Chechi , mixer il chapati kuzhakkunnathu separate kanikkamo?
@yehgevndhct872
@yehgevndhct872 8 ай бұрын
Eda kalyani ninne ennik bhayankara ishtamane ninteellavarodum ulla perumattoom wow nee koch kuttikale pola. Umma chakare❤❤❤❤❤
@jinshanidhin8301
@jinshanidhin8301 2 ай бұрын
Vaviyilinte kashna vevikumbol velichennakke Oppam alpam uppum thyrum koodi add cheythal nannayirikkum
@ReshmaAnish-lo5hj
@ReshmaAnish-lo5hj Ай бұрын
Chechiii... ee sthalam evideyaaa......I like it
@ONTheWayWithSree14
@ONTheWayWithSree14 8 ай бұрын
എനിക്ക് വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്
@lekshmivnair8481
@lekshmivnair8481 8 ай бұрын
Dress wash ചെയ്യുന്ന liquid ഉണ്ടാക്കുന്നത് വീഡിയോ ഇടമോ
@arathimr7261
@arathimr7261 Ай бұрын
Chechi aa vegetable waste veruthe kalayandaa ethenkilm chedichattiyil ittooo valamakuvallooo👍🏻
@anaghaabhijith6045
@anaghaabhijith6045 8 ай бұрын
Enthu rasa chechide video kanan love u chechi❤pine chechide kayil enthu pera tattoo adichekane❤
@dhanyasineesh8437
@dhanyasineesh8437 Ай бұрын
ഹായ് ചേച്ചി യുടെ വീഡിയോ എനിക്ക് ഒരു പാട് ഈഷ്ടമാണ്
@najeebanaju6168
@najeebanaju6168 6 ай бұрын
Hi chechii lvuuu❤❤❤ othiri ishttan
@saraschem-nest1022
@saraschem-nest1022 2 ай бұрын
Chechy chechy nalloru motivation Anu love you so much❤
@sajnashafi6449
@sajnashafi6449 8 ай бұрын
Appukuttante lunch bag online shopping anno
@itz-me_nandus_03.
@itz-me_nandus_03. 8 ай бұрын
Enik chechide veettu parisaram kanumbo edak, roadilokke ulla chedi kadakal ille .. Athupole thonarind ❤️...
@raeesaraeesatk9570
@raeesaraeesatk9570 8 ай бұрын
Igale ink bayakara ishta. Pinne shruthi chechi amma appukkutan saageth❤❤
@amithaprabath3438
@amithaprabath3438 8 ай бұрын
Haiii antiii super vlog👌👌👌👈❤❤❤❤❤❤
@amayaa_00
@amayaa_00 8 ай бұрын
waiting ayirunnu chechinte videokki vendi🫂🤍
@MyWayByKalyani
@MyWayByKalyani 8 ай бұрын
🥰❤️
@SimpleCraftIdea
@SimpleCraftIdea 3 ай бұрын
ഞാൻ കുക്കറിന്റെ ഒക്കെ സ്ക്രൂ നല്ല ടൈറ്റ് ആക്കി കൃത്യമാക്കി വെച്ചശേഷം അവിടെ കുറച്ച് സൂപ്പർ ഗ്ലു ഒഴിക്കും... പിന്നെ കുറേ നാളത്തേക്ക് അനങ്ങില്ല 😄
@LeejaRakesh
@LeejaRakesh 8 ай бұрын
Super vlog❤❤❤❤❤
@ashwinideepu973
@ashwinideepu973 8 ай бұрын
Hi chechi first time ആണ് ഞാൻ comment idunne ചേച്ചിയെ എനിക്ക് ഭയങ്കര ishttaaa videokk vendi waiting ആണ് eppozhum
@MyWayByKalyani
@MyWayByKalyani 8 ай бұрын
🥰🥰🥰🥰
@rumz1693
@rumz1693 8 ай бұрын
Kariyila and matte bio waste okke compost aakiya mathi valam aavum chedikalk 🤩🤩 in Bangalore my parents do the same though avde ella waste um edukkan varum ennalum
@shibilasherin4750
@shibilasherin4750 2 ай бұрын
3
@Travelwithresmiratheesh
@Travelwithresmiratheesh 4 ай бұрын
Am ur new viewer...nice presentation ❤
@silpasilparaj175
@silpasilparaj175 6 ай бұрын
Vegitable waste chedichattiyil iidu chedikku nalloru valam aannu
@minnuponnu7153
@minnuponnu7153 8 ай бұрын
Adipoli ❤
@treesamary865
@treesamary865 2 ай бұрын
ചേച്ചി ഗോതമ്പ് പൊടി കവറിന് പകരം വാഴ ഇല വെച്ച് പൂരി പരത്തുവാണേൽ നല്ലതായിരിക്കും ഇതുപോലെ തന്നെ
@user-oj4tx2fg2o
@user-oj4tx2fg2o 4 ай бұрын
എന്റെ ജില്ലാ എറണാകുളം,
@user-xh6lo2qm9x
@user-xh6lo2qm9x 8 ай бұрын
❤️❤️👍
@reshmit2439
@reshmit2439 8 ай бұрын
Chechiyuda samsamm kettu irikkan nalla rasama video sum athu pole thannaya
@anjumolcs1072
@anjumolcs1072 8 ай бұрын
Hai kalliyanii chechiii
@ashasanal6257
@ashasanal6257 8 ай бұрын
ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് എല്ലാം മുടങ്ങാതെ കാണാറുണ്ട് ❤
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 8 ай бұрын
🥰🥰🥰
@Munaif.
@Munaif. 8 ай бұрын
👌🏻👌🏻
@d.dsisters9862
@d.dsisters9862 8 ай бұрын
😊😊😊😊😊
@m.sasikumar.1492
@m.sasikumar.1492 8 ай бұрын
Friends fun interview friends please. Full videos friends please
@user-jx7uf3wk9i
@user-jx7uf3wk9i 8 ай бұрын
Chechi ann putt mavu kuzhacjillea ath eganeyayirunn onnude kanich tharuvo
@theerthakunjava1733
@theerthakunjava1733 8 ай бұрын
❤❤❤
@sreelekshmi5480
@sreelekshmi5480 8 ай бұрын
Nalla vedio arunu day in life enerm cheyane because edakidak madi varunavark ee vedio othiri motivate avum😂😂
@MyWayByKalyani
@MyWayByKalyani 6 ай бұрын
🥰
@EmicaPremAnju
@EmicaPremAnju 8 ай бұрын
Kollam ella veetilum angana aanu puzhuku karikku okke vilakku kathikumpol vekkum koode thee pantham indakkum❤.. Really miss all
@MyWayByKalyani
@MyWayByKalyani 8 ай бұрын
Athe🥰🥰🥰
@user-dy1sq2ct3d
@user-dy1sq2ct3d 8 ай бұрын
Chechikutty❤
@RajiAniyan
@RajiAniyan 8 ай бұрын
🎉❤
@superskings3170
@superskings3170 8 ай бұрын
Chechii chappathik maavu pacha vellathil aano kuzhache
@MyWayByKalyani
@MyWayByKalyani 8 ай бұрын
Athe
@nishasabeer1513
@nishasabeer1513 8 ай бұрын
Ennale enikkum evide chicken curryum purihin ayirunnu
@adithyanrk1271
@adithyanrk1271 11 күн бұрын
chechiye kanumbol actress priyamaniye pole thonnum
@bindhyamohandas4905
@bindhyamohandas4905 8 ай бұрын
Hi chechiiiii ❤❤❤❤❤
@raeesaraeesatk9570
@raeesaraeesatk9570 8 ай бұрын
❤❤❤❤❤❤
@karthikanarayanan6442
@karthikanarayanan6442 8 ай бұрын
Chechi appuvinte original name enthanu
@shilpa6719
@shilpa6719 8 ай бұрын
Hai kallyani❤
@athiramaneesh95
@athiramaneesh95 8 ай бұрын
ഡ്രസ്സ്‌ കളക്ഷൻ ചെയ്യു ... വേണ്ടവർ ലൈക്‌ അടിക് 😍... കല്യാണിടെ എല്ലാ ഡ്രസ്സ്‌ മോഡൽ ഇഷ്ടം ആണ്... Pls ചെയ്യു.....
@MyWayByKalyani
@MyWayByKalyani 8 ай бұрын
Vitil idunne cheyithittundda
@muneermuni7775
@muneermuni7775 7 ай бұрын
🎉
@sethulekshmim6605
@sethulekshmim6605 8 ай бұрын
Nice 🥰🥰🥰🥰
@praseenasajayan5163
@praseenasajayan5163 4 ай бұрын
ഉറപ്പിച്ചുട്ടാ siju is in police
@RajiRatheesh-qq4hw
@RajiRatheesh-qq4hw 8 ай бұрын
ഞാനും രാവിലെ എഴുന്നേറ്റാൽ മുറ്റത്ത്‌ പോയി എന്റെ ചെടികൾ നോക്കും.. പുതിയ പൂക്കൾ ഏതെല്ലാം വിരിഞ്ഞെന്നു നോക്കും.... നല്ല ഒരു ദിവസം അങ്ങനെ തുടങ്ങും ♥️♥️♥️♥️ ശ്രുതി ചേച്ചിടെ മോൻ പഠിക്കുന്ന സ്കൂളിലാണ് എന്റെ വീട്ടിന്റെ തൊട്ട് അടുത്തുള്ള കുട്ടിയും പഠിക്കുന്നത്...... ♥️♥️♥️
@MyWayByKalyani
@MyWayByKalyani 8 ай бұрын
🥰🥰
@Muhsina-qb4nf
@Muhsina-qb4nf Ай бұрын
കല്യാണി എത്രയാണ് height and weight ♥️
@kavyaratheesh7523
@kavyaratheesh7523 8 ай бұрын
❤❤
@mahijaaravindpalli6255
@mahijaaravindpalli6255 Ай бұрын
Super
@user-eb9qn1zf2u
@user-eb9qn1zf2u 4 ай бұрын
@mufeethanizam7503
@mufeethanizam7503 8 ай бұрын
Hi kalyani videokku waiting ayirunnu
@vijirajaneesh7746
@vijirajaneesh7746 8 ай бұрын
❤❤❤❤
@suniarun4553
@suniarun4553 8 ай бұрын
അപ്പു ക്യൂട്ട് BOY❤❤
@AminaAyra-xv8dx
@AminaAyra-xv8dx 8 ай бұрын
Hlo chechi njn umayanalloor ullatha...enikk chechida video othiri ishtaa🥰🥰
@MyWayByKalyani
@MyWayByKalyani 8 ай бұрын
🥰🥰
@anilabalachandran-wf9fw
@anilabalachandran-wf9fw 2 ай бұрын
സപ്പറേറ്റ് അല്ലെങ്കിലും കുറച്ചു ടൈം മാറ്റി വച്ചാൽ ellarukum പറ്റും
@sajnashafi6449
@sajnashafi6449 8 ай бұрын
Hi chechii
@rajeesh1916
@rajeesh1916 8 ай бұрын
ഞാനും ചെറിയ പൂരിയാണ് ഉണ്ടാക്കുന്നത്.. മക്കൾക്ക് അതാണ് ഇഷ്ടം.. 🥰പനികൂർക്ക (ഞവര ഇല )എന്നും പറയാറുണ്ട്..
@MyWayByKalyani
@MyWayByKalyani 8 ай бұрын
❤️🥰
@jayasree7981
@jayasree7981 8 ай бұрын
❤️❤️❤️❤️
@prarthanagireesh9700
@prarthanagireesh9700 8 ай бұрын
Hiiii kalayanii ❤ othiri ishtam ente veedu umayanalloor anu appukkuttane kanan pattumo ❤
@MyWayByKalyani
@MyWayByKalyani 8 ай бұрын
Pattumallo🥰
@ShijiLenin
@ShijiLenin Ай бұрын
Hai chechi
@shamna732
@shamna732 Ай бұрын
എന്റെ കല്യാണം കഴിഞ്ഞിട്ടു 18 വർഷം ആയി.... ആദ്യം ഒക്കെ എല്ലാം പാടായിരുന്നു... ഇപ്പോൾ മക്കളൊക്കെ വലുതായി.... ജോയിന്റ് ഫാമിലി ആണ്... ഞാൻ രാവിലെ 4 മണിക്ക് എണീക്കും... 8:30 ആവുമ്പോൾ എല്ലാ പണിയും കഴിയും... പിന്നെ 9മണി ആവുമ്പോൾ കുളിച്ചു.. പിന്നെ റസ്റ്റ്‌....ബാക്കി നൈബേർസ് എല്ലാം ജോലി ചെയ്യുമ്പോൾ ഞാൻ വെറുതെ ഇരിക്കും... അപ്പോൾ ഒരു മനസുഖം 😅😅😅😅😅😅😅
@Priya33863
@Priya33863 7 ай бұрын
അഡാർ ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Suchitrabaiju
@Suchitrabaiju 17 күн бұрын
Nalaveedum nala adareeshavaum eneke eshetemane
@Nilaagovind
@Nilaagovind 2 ай бұрын
എന്റെ മിക്സിയും ഇത് തന്നെ ആണ് 🤍
@Itsmeaswathyofficial
@Itsmeaswathyofficial 8 ай бұрын
Chechi karthika innu 11.30 vare ullu .. 11.30nu ശേഷം രോഹിണി aanu .. ഉച്ചക്ക് കാർത്തിക kazhinju.. ഇന്നലെ ആയിരുന്നു തൃകാർത്തിക ..
@MyWayByKalyani
@MyWayByKalyani 8 ай бұрын
Atheda Pakshe innu powrami okke alle so innu kathikkamennu karuthi
@Itsmeaswathyofficial
@Itsmeaswathyofficial 8 ай бұрын
Chechi ഇന്നലെ ഉച്ചയ്ക്ക് 1.30ക്ക് പൗർണമി thudakki ഇന്ന് ഉച്ചക്ക്.. 1.30 പൗർണമി കഴിയും .. പിന്നെ ഇന്നും കത്തിക്കുന്നവർ ഉണ്ട് chechi.. എന്നും സ്നേഹം മാത്രം 💗
@Itsmeaswathyofficial
@Itsmeaswathyofficial 8 ай бұрын
Njan negative പറഞ്ഞു എന്ന് thonnaruthe പറഞ്ഞു എന്നെ ഉള്ളു 🥺
@sistersvlog703
@sistersvlog703 8 ай бұрын
Njan cheyarundu
@soumyaarun82
@soumyaarun82 8 ай бұрын
Kalliyani ❤ ❤❤
@Priya33863
@Priya33863 7 ай бұрын
അപ്പുകുട്ടൻ ക്യൂട്ട് ബോയ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@thejasmusic4419
@thejasmusic4419 2 ай бұрын
ശ്വേത മേനോൻ Face cut
@anjanabg8611
@anjanabg8611 8 ай бұрын
Siju chettannte sound nalla bass ulla voiceaa..bigg boss nte okke sound pole😂 nalla rasamunde face kanikathy voice mathram kelkumpo crt biggboss😂😂😂
@kinguz3230
@kinguz3230 7 ай бұрын
❤❤😅😅😅
@neerajasuresh5872
@neerajasuresh5872 8 ай бұрын
Kalyani❤❤❤
@Priya33863
@Priya33863 7 ай бұрын
കുക്കറിന്റെ സ്ക്രൂ ശരിയാക്കാൻ സ്ക്രൂ ഡ്രൈവർ ആണ് ചേച്ചി ഉപയോഗിക്കേണ്ടത് കത്രിക യല്ല 😘😘😘😘😘😘😘😘😘
@harithaah9863
@harithaah9863 8 ай бұрын
Chechii , enik nalla ishta chechiya.. Kananm samsarikanm n orupad agraham und... Enik onu kanan pato chechi.. Njn chechide vtl nu aduth ula hostel il anu padiche ... Ann ariyilayirun ... Vtl varan problem anel kottiyam varo chechi.. Njn instayil msg ayachu no reply .. Prob anel Venda to .. Pallide Evide anen ariyila allel surprise ayi vanane .. Reply tharane chechi❤
@RajiAniyan
@RajiAniyan 8 ай бұрын
പുല്ലിച്ചിറ കുരിശ്ശടിക്ക് അടുത്ത് ആണ് മോളെ
@alphonsajom5162
@alphonsajom5162 8 ай бұрын
​@@RajiAniyankalyanni nte Ammmaaaa.. amma k panni ayi thodangitund video l first kanicha aa side l oke cheriya kad keri thudangitund amma oru varav varendi varum ini😅😅😅😅
@RajiAniyan
@RajiAniyan 8 ай бұрын
@@alphonsajom5162 😂😂😂🙏
@bindhuhari1120
@bindhuhari1120 8 ай бұрын
Hai Kalyani and Appukutta, super vlog. ചപ്പാത്തി പലക ഇല്ലേ. Appukutta ❤❤❤❤❤❤❤❤❤❤❤❤
@MyWayByKalyani
@MyWayByKalyani 8 ай бұрын
Und but pooriundakkan ithaanu easy
@rithur8939
@rithur8939 3 ай бұрын
Love your videos ❤
@VAMIYAMIVLOGS
@VAMIYAMIVLOGS 8 ай бұрын
Hiii chechhiii❤
@MyWayByKalyani
@MyWayByKalyani 8 ай бұрын
Hi
@rishishaji1513
@rishishaji1513 4 ай бұрын
Chechida swantam veedu evida
@SaranyaKalesh
@SaranyaKalesh 2 ай бұрын
Kollam
@sunimolshaji5025
@sunimolshaji5025 8 ай бұрын
പണികൂർക്ക / ഞവരേലാ
@channelentertainment8494
@channelentertainment8494 21 күн бұрын
KZfaq revenue ethrond kalluu..
@roshnarasil
@roshnarasil 8 ай бұрын
Sichettan police analle🥰😍
@shiju100
@shiju100 8 ай бұрын
Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Vlogs 👌🏻👌🏻
@MyWayByKalyani
@MyWayByKalyani 8 ай бұрын
❤️
@raeesaraeesatk9570
@raeesaraeesatk9570 8 ай бұрын
Pulle povan kalle uppe itta madhi
@mayaranjithkm9999
@mayaranjithkm9999 Ай бұрын
Haiii kallummaaa adipoliii
@ansidanish4879
@ansidanish4879 8 ай бұрын
Kurachunaalayi comment ittitt. Hospitalil aayirunnu athukonda. Ellarkkum sugamano chechi
@MyWayByKalyani
@MyWayByKalyani 8 ай бұрын
Enth pattyeda Sugamaaayi erikkunn
@vilasinikn9789
@vilasinikn9789 10 күн бұрын
​@@MyWayByKalyaniഅവിയൽകഷ്ണം എത്ര കുറച്ചാലും ഒരുപാടുണ്ടാവും കാരണം പലതരം പച്ചക്കറി വേണമല്ലോ അപ്പോൾ ഞാൻ എല്ലാം അരിഞ്ഞിട്ട് നന്നായി ഇളക്കി എല്ലാ കഷ്ണവും യോജിപ്പിച്ച് കഴിഞ്ഞ് പകുതി ഫ്രഡ്ജിൽ വയ്ക്കും രണ്ട് ദിവസം കഴിഞ്ഞ് വയ്ക്കും പിന്നെ എന്റെ ഒരു കുക്കറും അതെ ബട്ടർഫ്ലൈ ആണ് പിരി രണ്ടും ലൂസ😂 ഞാൻ കത്രിക മാറ്റി ഇപ്പോൾ കത്തി പോലത്തെ പീലർ വച്ചു കാരണം അതാണ് മുറുക്കാൻ നല്ലത് നല്ല ബലവും ഉണ്ട്
@lainaammu4460
@lainaammu4460 8 ай бұрын
Kalyani ini canteen ponadhivasam parayane enta hus avidanu🎉
@raseenameeran1390
@raseenameeran1390 4 күн бұрын
Poori chapathi kolil parathiyal ithra ennayude aavashyam varilla
@ashaj9717
@ashaj9717 4 ай бұрын
നിങ്ങൾ സെപ്പറേറ്റ് ആയത് കൊണ്ട് എന്ത് വേണോ ചെയ്യാം. എനിക്കും ഇങ്ങനെ ഒക്കെ ആഗ്രഹം und
@athiraachuzz
@athiraachuzz 3 ай бұрын
Sathyammm... Joint family anel nammade ishttathinu oru pullu polum parikaan pattillaaa
@aryaj6397
@aryaj6397 3 ай бұрын
സത്യം ❤
@karthikgamesandfun8444
@karthikgamesandfun8444 3 ай бұрын
💯💯
@soumyasani4892
@soumyasani4892 3 ай бұрын
ഒറ്റക്കാണെങ്കിലേ ഇതിക്കെ പറ്റൂ.joint familyil ഇതൊന്നും നടക്കൂല മക്കളെ
@nandhu4151
@nandhu4151 3 ай бұрын
Ennikum enthaknnea orikkalum eginnea freedum ulla j3vthum unndavilla
@user-ik3mv4zn9d
@user-ik3mv4zn9d 8 ай бұрын
Hello kalyani😍
@MyWayByKalyani
@MyWayByKalyani 8 ай бұрын
Hi
@sreedevis437
@sreedevis437 8 ай бұрын
Siji chtn etu millet anu ravile kazhikunnat
@MyWayByKalyani
@MyWayByKalyani 8 ай бұрын
Davnjn vidoe il kanikkam
@binyadilush4782
@binyadilush4782 3 ай бұрын
husband appo police anu
@ayrazzzlittleworld7
@ayrazzzlittleworld7 8 ай бұрын
1:29,1:30 dheandeaaa....muttathoruu vella pretham😂😂
@MyWayByKalyani
@MyWayByKalyani 8 ай бұрын
😂😂
@sethushabu6085
@sethushabu6085 8 ай бұрын
Hai കല്യാണി എപ്പോഴും ഇങ്ങനെ happy ആയിട്ട് ഇരിക്കുന്നതെങ്ങനെയാ. Tips ഒന്ന് share ചെയ്യാമോ 🥰
@MyWayByKalyani
@MyWayByKalyani 6 ай бұрын
🥰🥰🥰🥰
@aryachandran7902
@aryachandran7902 8 ай бұрын
Appu kuttane ottayk tuition onnum eni vidalle chechi news kandanm viswsikunnu🥺
@Adi.478
@Adi.478 8 ай бұрын
Hi ഞാൻ മുടങ്ങാതെ വീഡിയോ കാണുന്ന ആളാണ് ഞാൻ
@MyWayByKalyani
@MyWayByKalyani 8 ай бұрын
🥰🫂
ENGAGEMENT GIFTS AND GOLD UNBOXING ❤️
28:20
PULLOTHI
Рет қаралды 83 М.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 20 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 126 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
SHE STARTED TEACHING❓| KOCHU SPECIAL SAMOSA
12:34
Praveen Pranav
Рет қаралды 65 М.