Raghunath Paleri Exclusive Interview Part 01 | Mohanlal | Devadoothan | My Dear Kuttichathan

  Рет қаралды 12,527

Silly Monks Mollywood

Silly Monks Mollywood

Ай бұрын

മറ്റാർക്കും പൊൻമുട്ടയും,മഴവിൽകാവടിയും ഒന്നു എഴുതാനാവില്ല എന്നതാണ് എൻ്റെ വിശ്വാസം || Raghunath Paleri Exclusive Interview Part 01 | Mohanlal | Devadoothan | My Dear Kuttichathan
#RaghunathPaleri #mohanlal #devadoothan #lalettan #interview #SillymonksMollywood #MyDearKuttichathan #PonmuttayidunnaTharavu #Pingami #sathyananthikad #Vanaprastham #EnnoduIshtamKoodamo #mohanlalcomedyscene #lalettanstatus
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Other Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam
© 2023 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
kzfaq.info...
Powered by sillymonks.com/

Пікірлер: 36
@nellikode
@nellikode 25 күн бұрын
ഓരോ ശ്വാസവും ആസ്വദിക്കുന്നതുകൊണ്ടാവും ഇങ്ങനെ എല്ലാവരേയും സ്നേഹിക്കാൻ രഘുവിനു കഴിയുന്നത്. നമ്മൾ ഒരിക്കലേ കണ്ടിട്ടുള്ളു. ആ കാഴ്ച പോലും എനിക്കായി സംഭവിച്ചതാണ്. എന്റെ ഓഫീസിലേയ്ക്ക് എന്റെ പ്രിയ ബാല്യകാലസുഹൃത്തുമായി കയറി വരുന്നത് എനിക്ക് കിട്ടേണ്ട ഒരു വരമായിരുന്നു. രഘുവിന്റെ രണ്ടു ലക്കത്തിൽ തീരുന്ന ഒരു കഥയ്‌ക്കൊപ്പം എന്റെ കഥയും മാതൃഭൂമിയിൽ വന്നതും എനിക്ക് കിട്ടിയ സൗഭാഗ്യമായിരുന്നു. Love u, Raghu!🍁❤
@josy3418
@josy3418 26 күн бұрын
മലയാളത്തിന്റെ എക്കാലത്തെയും റൊമാന്റിക് ഹോറർ സിനിമകളിൽ ഒന്നാണ് ദേവദൂതൻ.ഒരു താരത്തിന് 'വേണ്ടി തിരുത്തപ്പെട്ട തിരക്കഥയാണ് ദേവദൂതൻ.. അതിന്റെ പരാജയത്തിന് കാരണവും അത് തന്നെയായിരുന്നു. എന്നിട്ടും ഇത്രയും mysterious ആയി നിൽക്കുന്ന തിരക്കഥ. എങ്കിൽ ഒർജിനൽ എങ്ങനെ ആയിരുന്നിരിക്കും ❤🔥
@AyyappanMoolesseril-sx9vm
@AyyappanMoolesseril-sx9vm 22 күн бұрын
ഇത്രേം മികച്ചൊരു എഴുത്തുകാരനെ മുന്നിൽ കിട്ടിയിട്ട് ചോദിക്കാൻ പറ്റിയ ചോദ്യങ്ങൾ... 😢
@LekhaSBabu-zb4rw
@LekhaSBabu-zb4rw 28 күн бұрын
പിറവിയൊക്കെ ഈ മനുഷ്യനാണെഴുതിയതെന്ന് ഇപ്പൊഴാന്നറിഞ്ഞത്❤
@OptionA
@OptionA 27 күн бұрын
അത് ശരി... ഒന്ന് മുതൽ പൂജ്യം വരെ, വാനപ്രസ്ഥം, മേലേപ്പറമ്പിൽ ആൺവീട്, മഴവിൽക്കാവടി, ലിസ്റ്റ് അപാരം..
@jithinkannadan7092
@jithinkannadan7092 29 күн бұрын
ഇതൊരു ജിന്നാണ് ബെഹൻ
@sacredbell2007
@sacredbell2007 4 күн бұрын
ഒരു ചെറുകഥ വായിക്കുമ്പോൾ പോലും പാലേരി സാറിന്റെ ഹൃദയം നമ്മളെ തൊടും. വലിയ മനുഷ്യർക്ക് മാത്രമേ അത് സാധിക്കുകയുള്ളു.
@bimalsalgunan623
@bimalsalgunan623 19 күн бұрын
Daily checking for part 2.
@jayachandranbalachandran6891
@jayachandranbalachandran6891 27 күн бұрын
രഘുവേട്ടാ ❤❤👌👌
@adarsha6489
@adarsha6489 20 күн бұрын
ഈ സഹായം ഞാൻ ഒരിക്കലും മറക്കില്ല മറക്കണം.. മറന്നേ പറ്റൂ.. ഓർമിക്കാൻ വേണ്ടി ഞാൻ ഇപ്പൊ ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല😍
@MustafaNts
@MustafaNts 25 күн бұрын
He is very cool and still handsome
@swaminathan1372
@swaminathan1372 28 күн бұрын
🙏🙏🙏
@sreenivasan.ksreenivasan.k3744
@sreenivasan.ksreenivasan.k3744 28 күн бұрын
🙏🙏🙏🙏🙏🙏🙏
@TRILLIONLUMINA03690
@TRILLIONLUMINA03690 26 күн бұрын
😊
@Benitto89
@Benitto89 28 күн бұрын
Devadoothane patti..35:34 last
@iamaphotographer486
@iamaphotographer486 28 күн бұрын
Paleri sir great legend. After madhurchandralekha paleri sir did one more movie 'kannerinu madhuram'.But un-released.
@sreerajr4031
@sreerajr4031 26 күн бұрын
ജിന്ന്❤❤
@arjunrj6978
@arjunrj6978 29 күн бұрын
Writing perspective of love, espicially on after marriage situations
@vikram847
@vikram847 4 күн бұрын
Njanum karanju poyi
@rahulradakrishnan6260
@rahulradakrishnan6260 24 күн бұрын
എന്താണ് ബംഗ്ലാവിൽ ഔധ യെ കുറിച്ച് ചോദിക്കാത്തദ് എന്താ ?
@jithjith9789
@jithjith9789 28 күн бұрын
Mohanlal best performance
@sajithtc1616
@sajithtc1616 27 күн бұрын
മറക്കാതിരിക്കാൻ വേണ്ടി ഞാൻ ഇപ്പോൾ ആർക്കും ഒന്നും ചെയ്തു കൊടുക്കാറില്ല ❤
@sree6938
@sree6938 25 күн бұрын
തിരുത്താത്ത ഒറിജിനൽ script ബുക്ക്‌ ആയി ഇറക്കാമോ sir. ♥️
@dayams1353
@dayams1353 29 күн бұрын
Part two..?
@taurusmedia6431
@taurusmedia6431 13 күн бұрын
1:32 മരണം കോമഡിയാണ് 16:36 മരണം ദുരന്തമാണ് ചിന്തകള് മാറി പോവുന്ന ഒരു പോക്കേ....
@princekf9626
@princekf9626 28 күн бұрын
പണം കണ്ട് ആളുകൾ കാണിക്കുന്ന ബഹുമാനമല്ല... ബഹുമാനിക്കാൻ തക്ക എന്തോ നിങ്ങളിൽ ഉണ്ട്
@kvsurdas
@kvsurdas 28 күн бұрын
ഒരുപാട് contradict ചെയ്യുന്നു... ആദ്യം പറഞ്ഞു മരണം കോമെഡി ആണെന്ന്... പിന്നെ പറയുന്നു മരണം ഒരു ദുരന്തം ആണെന്ന്... On the pretext of being a genuis, sometimes the conversation is bordering on ' mumbo jumbo'..
@ironhand8474
@ironhand8474 15 күн бұрын
മരണം person ally ദുരന്തവും universal കോമഡി യും ആണ്.
@jenharjennu2258
@jenharjennu2258 29 күн бұрын
Ancher ന്റെ ഓവർ വിനയം
@unnikrishnanrr
@unnikrishnanrr 29 күн бұрын
ആയിക്കോട്ടെ, ആർക്കും ദോഷമില്ലല്ലോ
@kvsurdas
@kvsurdas 28 күн бұрын
Ancher അല്ല... Anchor.
@ShibuAv-uv9bj
@ShibuAv-uv9bj 27 күн бұрын
​@@kvsurdasഇത് മംഗ്ലീഷ് ആണ്.
@kvsurdas
@kvsurdas 27 күн бұрын
@@ShibuAv-uv9bj അപ്പോൾ ഓക്കേ.. 😁😁😁🙏🙏🙏
@ShibuAv-uv9bj
@ShibuAv-uv9bj 27 күн бұрын
​@@kvsurdas😂😂😂
Когда на улице Маябрь 😈 #марьяна #шортс
00:17
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 44 МЛН
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 74 МЛН
Mohanlal's Devadoothan Movie | Why did it fail?
6:28
The Mallu Analyst
Рет қаралды 255 М.
когда достали одноклассники!
0:49
БРУНО
Рет қаралды 2,9 МЛН
Ну Лилит))) прода в онк: завидные котики
0:51
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 1,8 МЛН
Зу-зу Күлпәш.Күйеу төс (12 бөлім)
38:58
ASTANATV Movie
Рет қаралды 521 М.
26 мая 2024 г.
0:18
Dragon Нургелды 🐉
Рет қаралды 2 МЛН