RANDAMOOZHAM-MT VASUDEVAN NAIR-MALAYALAM NOVEL-BOOK REVIEW-SUMMARY-കഥാസംഗ്രഹം

  Рет қаралды 24,839

Malayalam Optional

Malayalam Optional

3 жыл бұрын

Randamoozham is a 1984 Malayalam novel by Indian author M. T. Vasudevan Nair, widely credited as his masterpiece. The work won the Vayalar Award, given for the best literary work in Malayalam, in 1985. It also won the Muttathu Varkey Award in 1994. The novel has been translated to multiple languages.-
മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റെ കഥയും. എങ്കിലും അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു. പലപ്പോഴും സഹോദരന്മാരുടെ ചിന്തകൾ ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതൽ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ശക്തനായ ഒരു മകനെ കിട്ടാൻ വേണ്ടി കാട്ടിൽ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമൻ ഒടുവിൽ അവിടെയും തോൽക്കപ്പെടുന്നു. ഒടുവിൽ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു. അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാൻ ഭീമൻ തിരിഞ്ഞുനടക്കുന്നു.

Пікірлер: 22
@arunps113
@arunps113 Жыл бұрын
രണ്ടാമൂഴം വായിക്കരുത് , മഹാഭാരതം വായിച്ചതിന് ശേഷം വായിക്കുക, എന്നാലേ നിങ്ങൾക്ക് വ്യക്തമായ അറിവ് തരൂ🙏
@jkcreatesi544
@jkcreatesi544 Жыл бұрын
True 👍✔
@vineethapg367
@vineethapg367 Жыл бұрын
Vayimkaruth parayan aarkum adhikaram illa ath oru mahathaya novel aanu
@caffeinated.
@caffeinated. Жыл бұрын
Why man? Why why? Mahabharata is type of indoctrinations....
@hardiksharma3245
@hardiksharma3245 Жыл бұрын
@@vineethapg367 eda manda mahabharatham vayich kazhinja vayikkan enna paranje 🤦
@sruthiponnus3520
@sruthiponnus3520 3 жыл бұрын
Very nice and keep going 😍
@kingofdevils9788
@kingofdevils9788 3 жыл бұрын
മഹാഭാരതത്തിൽ ഭീമൻ തന്നെ ആണ് നായകൻ.. വില്ലൻ ദുരിയോദ്ധനാണ് വില്ലനെ വദിക്കുന്നത് നായകനല്ലേ... എന്നാൽ വില്ലന് ഒപ്പത്തിനൊപ്പം ശക്തിഉള്ളവനല്ലേ നായകനാകാൻ യോഗ്യത.. ഇവിടെ ദുരിയോദ്ധനെ എതിർക്കാൻ മാത്രം ശക്തി ഭീമന് മാത്രമേ ഒള്ളു അപ്പോൾ നായകൻ ഭീമൻ
@amalc3282
@amalc3282 2 жыл бұрын
Karnan 🌞
@arunps113
@arunps113 Жыл бұрын
മഹാഭാരതത്തിൽ പ്രധാന കഥാപാത്രങ്ങൾ അർജുനൻ ശ്രീകൃഷ്ണൻ , യുധിഷ്ഠിരൻ ആണ് , ഇവരുടെ തീരുമാനങ്ങൾ പ്രകാരമാണ് ഭീമൻ ചലിക്കുന്നത് തന്നെ🙏
@devapriya5089
@devapriya5089 Жыл бұрын
Arjunanum ദുരിയോധാരനെ വധിക്കാൻ കഴിയും ath cheyathath beemante prethiknja niraveran വേണ്ടി ahn pinee ദുരോയിധരൻ ഇതെല്ലാം cheythu കിട്ടുന്നത് karnan und enna ധൈര്യത്തിൽ ahn appol karnane വാദിക്കുക ennath arjunan allr
@shijuthomas4144
@shijuthomas4144 2 жыл бұрын
Please about jerasanda vadham story
@kichuusskitchens2758
@kichuusskitchens2758 3 жыл бұрын
Full storyline parayanne
@anumolshiju3888
@anumolshiju3888 2 жыл бұрын
👏👏👏👏👏❤️❤️❤️❤️
@priyaanilindeevaram2571
@priyaanilindeevaram2571 3 жыл бұрын
@Amalvmusic
@Amalvmusic Жыл бұрын
❤️❤️
@mixed5070
@mixed5070 Жыл бұрын
😮
@yadusoman703
@yadusoman703 3 жыл бұрын
Full story audio cheyyavo
@abdxedits628
@abdxedits628 2 жыл бұрын
Ithengana padichedukkanaa 😟
@arjunsuresh3585
@arjunsuresh3585 2 жыл бұрын
Avastha🥲
@ardramohan
@ardramohan Жыл бұрын
😑💔
@mixed5070
@mixed5070 Жыл бұрын
😮
@ShamalaPt
@ShamalaPt 9 ай бұрын
❤❤
മഞ്ഞ്|എം ടി|Manju| M T Vasudevan Nair|
32:28
VARADA'S READING ROOM
Рет қаралды 22 М.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 157 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 504 М.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Randamoozham Novel Review
11:04
Peethus World
Рет қаралды 16 М.
QABAR#ഖബർ#K R Meera#Malayalam Novel
15:15
Vijosh Sebastian
Рет қаралды 18 М.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН