Rare Earth Hypothesis | What is special about Earth? | നമ്മൾ ശരിക്കും തനിച്ചാണോ? | Alien - 2

  Рет қаралды 65,765

Science 4 Mass

Science 4 Mass

3 жыл бұрын

Rare Earth Hypothesis is one of the solution for Fermi Paradox. it says why we have not found out an Intelligent species else were in universe other than earth. Earth may be more special in many ways than what we thought. Situations that helped the development of an intelligent species in Earth may be rare.
ഏക കോശ ജീവികളോ, അല്ലെങ്കിൽ മറ്റേതെങ്കില് തരത്തിലുള്ള ലളിതമായ ജീവൻ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടായിരിക്കാം. എന്നാൽ മനുഷ്യനെ പോലെയോ, അതിനേക്കാളും ബുദ്ധിയുള്ളതോ ആയ ഒരു ജീവൻ ഈ പ്രപഞ്ചത്തിൽ അത്യപൂർവമാണെങ്കിലോ?
ഭൂമിയിൽ അത്തരമൊരു ബുദ്ധിയുള്ള ജീവൻ ഉടലെടുക്കാൻ സഹായകരമായ കാര്യങ്ങൾ എന്തൊക്കെ ആണ്?
ആ കാര്യങ്ങൾ എത്ര മാത്രം അപൂർവമാണ്?
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 251
@AKI568
@AKI568 2 жыл бұрын
ഭൂമിയിൽ ജീവൻ നിലനിൽക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ആരും ഒരുക്കിയത് അല്ല മറിച്ച് ഭൂമിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള ജൈവരൂപങ്ങൾ ഇവിടെ ഉരുത്തിരിഞ്ഞത് വന്നതാണ്. സാഹചര്യങ്ങൾ മറ്റൊന്ന് ആയിരുന്നു എങ്കിൽ വ്യത്യസ്തമായ ഒരു ജൈവഘടനയായിരിക്കും ഇവിടെ വികസിച്ച് വരിക. ഇതു പോലെ പ്രപഞ്ചത്തിലെ പലയിടത്തും അവിടത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് തികച്ചും വ്യത്യസ്തമായ മറ്റു പലതും നില നിൽക്കുന്നുണ്ടായിരിക്കാം. അതിനെ ഭൂമിയിലെ ജീവനുമായി തുലനം ചെയ്യാൻ സാധിക്കുകയില്ല. അത് അടിമുടി വ്യത്യസ്തമായിരിക്കും.
@mohamedmaster.k2691
@mohamedmaster.k2691 Жыл бұрын
ഭൂമിക്ക് സമാനമായ ഗ്രഹങ്ങളിൽ മിക്കതില ജീവൻ ഉണ്ടാവാനാണ് കൂടുതൽ സാധ്യത.
@sufiyank5390
@sufiyank5390 3 жыл бұрын
Rare earth hypothesis ഒരു വീഡിയോ ചെയ്യണമെന്ന് ഞാൻ suggest ചെയ്തിരുന്നു ... സാറിന് ഒരുപാട് നന്ദി ....❤️
@Science4Mass
@Science4Mass 3 жыл бұрын
തങ്ങളുടെ കമന്റ് തന്നെ ആണ് ഈ വീഡിയോ ചെയ്യാൻ പ്രചോദനം ആയതു. Thank You
@aue4168
@aue4168 3 жыл бұрын
Very informative video. thx sir. Rare earth hypothieses ശരിയായിരിക്കാമെന്ന് കരുതുന്നു. ജീവികൾ പുരോഗമിക്കുന്നതിനിടക്കുണ്ടായ വംശനാശങ്ങളിൽ 100% ജീവികളും നശിക്കാതിരുന്നതും ബാക്കിയുള്ള ജീവികളുടെ പരിണാമംസാധ്യമായതും അതിന് വീണ്ടും 400 കോടിയോ മറ്റോ വർഷങ്ങൾ എടുക്കാതിരുന്നതുമൊക്കെ റെയർ എർത്ത് സാധ്യതകളാണ്. മറ്റൊരു സൗരയൂഥത്തിൽ ഇങ്ങനെയായിക്കൊള്ളണമെന്നില്ലല്ലോ. എന്നാൽ അതിവിശാലമായ പ്രപഞ്ചത്തിൽ ജീവൻ സ്പെഷൽ ആയിക്കൊള്ളണമെന്നില്ല മനുഷ്യന് അവരെകണ്ടെത്താനോ അവിടെ പോവാനോ സാധിക്കാത്തത്രദൂരത്തിലായിരിക്കാം അവർ. അങ്ങനെ നോക്കുമ്പോൾ നമ്മളെ സംബന്ധിച്ച് നാം സ്പെഷൽ ആണ്. അതിനുകാരണക്കാരനായ "സ്വർഗ്ഗം" (ഭൂമി) സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.....
@shijumonpc6491
@shijumonpc6491 3 жыл бұрын
ഭൂമിയിൽ പാളികളുള്ള ശില, മണ്ണ് മല പ്രദേശങ്ങൾ ഇവ ഉണ്ടായത് ഉൽക്കകൾ ഭൂമിയിൽ വന്ന്ഇടിച്ച് അതിൻറെ ഫലവും മണ്ണൊലിപ്പ് മൂലവും അഗ്നിപർവ്വത സ്ഫോടനം മൂലവുമാണ് സൗരയൂഥത്തിന് പുറത്തും ഭൂമിയെ പോലെ ജീവിക്കാൻ പറ്റിയ ആവാസവ്യവസ്ഥ ഉള്ള ഗ്രഹങ്ങൾ ഉണ്ട് അവിടെ ജലത്തെ പോലെ കുടിക്കാൻ കഴിയുന്ന മറ്റു ഒരു ദ്രാവകവും ഓക്സിജനെ പോലെ ശ്വസിക്കാൻ സാധിക്കുന്ന മറ്റു വാതകവും ഉണ്ട് ഭക്ഷിക്കാൻ കഴിയുന്നപുതിയ മണ്ണ് പോലുള്ള മൂലകങ്ങളും അവിടെ ഉണ്ട് പുതിയ തരം ജീവജാലങ്ങളും അവിടെ ഉണ്ടാകാം പുതിയ തരം മനുഷ്യൻ കണ്ടെത്താത്ത മൂലകങ്ങളും തന്മാത്രകളും ഊർജ്ജ സ്രോതസ്സും അമാനുഷിക കഴിവുകളും അവിടെ ഉണ്ടാകും
@carlsagan8879
@carlsagan8879 3 жыл бұрын
Prokaryotes നിന്നും Eukaryotes ലേക്ക് ഉള്ള മാറ്റം ഒരു വലിയ വിപ്ലവം തന്നെ ആവും, ചിലപ്പോൾ പലരും അതിൽ പരാജയപെട്ടതാകാം
@srijinmp5405
@srijinmp5405 3 жыл бұрын
ഇതൊന്നും ചിന്തിക്കാതെ തമ്മിൽ തല്ലുന്ന കുറെ ആളുകൾ.. അതാണ് ബൂമിയിലെ evaluation.
@PradPramadeni
@PradPramadeni Жыл бұрын
പൊട്ടൻ. തമ്മിൽ തല്ലലും evolution ന്റെ ഭാഗമാണെടോ
@vishnudas6621
@vishnudas6621 3 жыл бұрын
സൂപ്പർ... 1000 പ്രകാശവർഷത്തിനുള്ളിൽ മനുഷ്യരേ പൊലെ ഇൻടലീജൻസ് ഇല്ലെന്ന് പറയാം .. നമ്മളേക്കാൾ ഇൻടിലിജൻസ് ആണേങ്കിൽ ഇവിടേയെത്തിയിട്ടുണ്ടാകും... മിൽകിവേയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ടാകാം.. പ്രക്രി തീ ജീവനുണ്ടാക്കാൻ കോടികണക്കിന് വർഷഞ്ഞളേടുക്കുമല്ലോ.. മനുഷ്യനേ പൊലേ ഒറ്റ പരിപാടികൊണ്ട് കുട്ടികളേ ഉണ്ടാക്കുന്നത് പോലെയല്ലല്ലോ.. മനുഷ്യനു മുമ്പ് ഉണ്ടായി നശിക്കാൻ സാധ്യതയില്ല... പ്രശ്നങ്ങൾ അത് തരണം ചെയ്ത് മനുഷ്യനേ പോലെ മുന്നോട്ട് പോകാനേ സാധ്യതയുള്ളൂ.. സാധിച്ചില്ലെങ്കിൽ മ്രിഗാവസ്ഥയിൽ നില നിൽക്കുന്നവരായിരിക്കും..... ഭാവിയിൽ ഏതെങ്കിലും ഗ്രഹത്തിൽ വളരേ പെട്ടെന്ന് ഇൻടലിജൻസ് ജീവികൾ ഉരിതിരിഞ്ഞു വരാൻ സാധ്യതയുണ്ട് ..
@davidedavanna
@davidedavanna Жыл бұрын
വിവരണം വളരെ നന്നായിട്ടുണ്ട്, ഞാൻ താങ്കളുടെ ഈ പ്രോഗ്രാം സ്ഥിരമായി കാണുന്ന ആളാണ്‌. വളരെ നല്ല പ്രോഗ്രാം ആണ്. എനിക്ക് ഇഷ്ട്ടപ്പെട്ട വിഷയമാണ് ഇത്.
@sajeesh7817
@sajeesh7817 3 жыл бұрын
അധികം വൈകാതെ ഈ ചാനൽ 100k subscribers ആവട്ടെ
@SouthSide410
@SouthSide410 3 жыл бұрын
നമ്മൾ അന്വേഷിച്ചു നടക്കുന്ന aliens നമ്മൾ തന്നെയാണ്... 2 ലക്ഷം വർഷങ്ങൾക്ക് മുൻപ് milkyway ഗാലക്സിയിൽ ഒരു habitable zone ഉണ്ടെന്നു കണ്ടെത്തി ഇപ്പോൾ നമ്മുടേ സ്വന്തം ഭൂമിയിൽ എത്തിയ പൂർവികരുടെ വാഹനം തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം തകർന്നു പോകുകയും ഇവിടെ ജീവിക്കാൻ പറ്റുന്ന സാഹചര്യം ആണെന്നതിനാൽ ഇവിടെ തുടരാൻ നിർബന്ധിതരാവുകയും ആണെങ്കിലോ... ഭൂമിയിലെ മറ്റൊരു ജീവജാലങ്ങളും മനുഷ്യന്റെ അത്രയും കഴിവുകൾ എന്തുകൊണ്ട് ഇല്ല എന്നത് തന്നെ ഇത് സത്യമാവാൻ ചാൻസ് കൂട്ടുന്നതാണ്......നമ്മുടെ ചിന്തകൾ പുതിയ വഴികൾ കണ്ടുപിടിക്കുകയും സമയം എന്ന ലോക്കിൽ നിന്നും മോചിതരായി നമ്മെ പൂർവികരുടെ അല്ലെങ്കിൽ നമ്മുടെ സ്വന്തം ഗ്രഹത്തിൽ എത്തിക്കുമെന്ന് വിശ്വസിക്കാം..
@jubin2611
@jubin2611 11 ай бұрын
nalla gadha apoo darvin pottana😂 paleantology udaypa
@SouthSide410
@SouthSide410 11 ай бұрын
@@jubin2611 ലോക പൊട്ടൻ
@pknaseer9437
@pknaseer9437 2 жыл бұрын
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ
@sarasingh1592
@sarasingh1592 2 ай бұрын
പറഞ്ഞുകേട്ടിട്ടു നമ്മുടെ ഭൂമിയിലൊഴിച്ചു മറ്റെങ്ങും ജീവനു സാദ്ധ്യതയില്ലായെന്നാണ് മനസ്സിലാക്കാൻ കഴിയുന്നതു .!
@marjanmarwan02
@marjanmarwan02 Жыл бұрын
കൃത്യമായ പ്ളാനിംഗ് … ദൈവത്തിൻറെ കരഋൾ
@jubin2611
@jubin2611 11 ай бұрын
onerangi podo
@sajudavid3521
@sajudavid3521 Жыл бұрын
വളരെ നല്ല ക്ലാസ് സാധാരണക്കാരായ എന്നെപ്പോലുള്ളവർക്കുപോലും മനസ്സിലാകുന്ന അവതരണം...മൊത്തം പ്രപഞ്ചത്തിന്റെ....സഹായത്തോടെയാണ് നമ്മുടെ ഗ്യാലക്സിയും...ഭൂമിയും നമ്മളും...ജീവജാലങ്ങളും നിലനില്‍ക്കുന്നത് എന്നു വിശ്വസിക്കുന്നു. ഇവയെല്ലാം വർഷങ്ങൾകൊണ്ട് പരിണമിച്ച് ഉണ്ടായതാണെങ്കിലും അതിന് പിന്നിൽ അതിശക്തമായ energies,(god) പ്ലാനിംഗ് ഉണ്ടാവില്ലേ മറ്റ് നക്ഷത്ര സമൂഹങ്ങളിൽ ജീവജാലങ്ങൾ ഉണ്ടെങ്കിൽ അവ നമ്മളെപ്പോലെ ആവില്ലല്ലോ സർ🙏🏻🙏🏻
@sreerathnam
@sreerathnam 2 жыл бұрын
Expecting more great videos like this, sir
@manojthyagarajan8518
@manojthyagarajan8518 22 күн бұрын
എല്ലാ അനുകൂലമായ ഭൂമി! എല്ലാം തികഞ്ഞ അവതരണം
@parvathykaimal761
@parvathykaimal761 2 жыл бұрын
Very informative vedeo and also congratulations many thanks
@sooraj4509
@sooraj4509 3 жыл бұрын
Very good video...no wastage..full of knowledge..👌👌
@jithinjose5062
@jithinjose5062 Жыл бұрын
Super presentation sir 👍 a vast topic in precise words ❤️
@santhoshvarghese7485
@santhoshvarghese7485 Жыл бұрын
We are getting a full awareness about universe from your speech and such like informations should be remove the darkness of the human mind and religious monopoly. Appreciated.
@Ajith_Anagha
@Ajith_Anagha 2 жыл бұрын
ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ഫെർമി paradox ആണ് ❤️
@mujeebrahiman27
@mujeebrahiman27 2 жыл бұрын
വിശ്വസിക്കുക എന്നത് മതപരമായ ഒരു കാര്യമാണ്. ഇവിടെ നിങ്ങൾ വിശ്വസിച്ച് ബുദ്ധിമുട്ടേണ്ട കാര്യമില്ല.
@joby5072
@joby5072 Жыл бұрын
Sathyam👍 athil oru logic ullathayi thonnund.
@alwaysnadeem098
@alwaysnadeem098 3 жыл бұрын
👌👌super well explained
@noormuhammed4732
@noormuhammed4732 Жыл бұрын
Wow! Great Video....❤❤
@sibilm9009
@sibilm9009 2 жыл бұрын
വളരെ വിശദമായ വീഡിയോ തന്നെ sir..ellam കൊണ്ടും ഒത്തിരി thanks🥰
@mathewssebastian162
@mathewssebastian162 3 жыл бұрын
Very good channel ♥️♥️♥️
@shojialen892
@shojialen892 3 жыл бұрын
Very good video...👍
@mini.v.pshibu1016
@mini.v.pshibu1016 3 жыл бұрын
Very good video. Superb
@verengil
@verengil 2 жыл бұрын
സൗരയൂഥവും ഭൂമിയും അതിലെ ജീവനും ഉണ്ടായത് മറ്റിടങ്ങളിൽനിന്ന് അനേകമനേകം വ്യത്യസ്തത ഉണ്ടായതുകൊണ്ടുമാത്രമാണ്. ഇതേ വത്യസ്തതകൾ മറ്റെവിടെയും ഇതേപോലെ ഉണ്ടായിരിക്കണമെന്നില്ല. ജീവൻ എന്ന വ്യത്യസ്തതതന്നെ ഭൂമിയിൽമാത്രമായിരിക്കും. മറ്റിടങ്ങളിൽ മറ്റെന്തെങ്കിലും ശക്തി ഉണ്ടായിക്കൂടെന്നില്ല എന്നുമാത്രം.
@belurthankaraj3753
@belurthankaraj3753 2 жыл бұрын
Great work👏👏👏👏
@planet0076
@planet0076 2 жыл бұрын
Amazing facts 👍 great sir
@sajeesh7817
@sajeesh7817 3 жыл бұрын
വളരെ നല്ല അവതരണം
@bijum3035
@bijum3035 3 жыл бұрын
Informative
@naseemabhanu9615
@naseemabhanu9615 2 жыл бұрын
അപാര knowledge. 👍👍👍👍👍
@favasjr8173
@favasjr8173 2 жыл бұрын
കേവലം മനുഷ്യന്റെ സങ്കൽപ്പങ്ങൾ വച്ചോ ഭൂമിയെ വച്ചോ നമ്മുടെ നക്ഷത്രത്തിനെ വച്ചോ അല്ലെങ്കിൽ നമ്മുടെ സൗരയൂഥത്തിനെ വച്ചോ എന്തിന് നമ്മുടെ ഗാലക്സിയെ വച്ചോ താരതമ്യം ചെയ്യാൻ പറ്റുന്നതിലും വലുതാണ് പ്രപഞ്ചം... അതുമല്ലെങ്കിൽ അറ്റമില്ലെന്നു തന്നെ എളുപ്പത്തിൽ പറയാം, ഈ പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണെന്ന് പറയുന്നത് തികച്ചും ലോജിക്കില്ലാത്ത കാര്യമാണ്....
@bobbyarrows
@bobbyarrows 3 жыл бұрын
ഇത്രേം rare ആയ യാദൃശ്ചികതകൾ ഒരു intelligent സുപ്പീരിയർ being ന്റെ willful and wishful participation ഇല്ലാതെ തനിയെ നടന്ന് കാര്യങ്ങൾ ഇവിടം വരെ എത്തി എന്ന് ഉൾകൊള്ളാൻ തോന്നുന്നില്ല.
@zms5517
@zms5517 2 жыл бұрын
ഈ ഭൂമിയിൽ ഉടലെടുത്ത പല വ്യത്യസ്ത ജീവികളും വ്യത്യസ്ത സ്വഭാവം തന്നെ യാണ് പ്രകടിപ്പിക്കുന്നത്. താങ്കൾ മനുഷ്യ കേന്ദ്രമായി ചിന്തിച്ചതു കൊണ്ടാണ് ഒരു സുപ്പീരിയർ intelligent ആവശ്യകത ,അല്ലാത്തപക്ഷം . ഇത് ഒന്നും വേണ്ട
@baburaj8688
@baburaj8688 2 жыл бұрын
😂😂😂😂
@lijuaranmula
@lijuaranmula 2 жыл бұрын
തന്നെ 😏
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
Yes bro 👍 ഞാനും അതാണ് ചിന്തിച്ചത്
@shibujoseph9902
@shibujoseph9902 Жыл бұрын
I don’t believe in theory of evolution. I believe in theory of extinction. Because of the rare elements and events happened together to form life on earth and how it continues.
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 3 жыл бұрын
സൂപ്പർ വീഡിയോ
@syamambaram5907
@syamambaram5907 3 жыл бұрын
Videos like this are very interesting
@rasheedmasthan12
@rasheedmasthan12 2 жыл бұрын
Very intelligent topic and cass
@aswindasputhalath932
@aswindasputhalath932 3 жыл бұрын
സൂപ്പർ...👌👌👍👍👍
@shijuek9339
@shijuek9339 3 жыл бұрын
സൂപ്പർ ചേട്ടാ 😍
@prasadks8674
@prasadks8674 3 жыл бұрын
ഭൂമിയിലെ ജീവജാലങ്ങൾ ഭൂമിയുടെ കാലാവസ്ഥക്ക് അനുസരിച്ച് അതിജീവിച്ച് വന്നതു പോലെ, മറ്റ് ഗ്രഹങ്ങളിലെ കാലാവസ്ഥക്ക് അനുസരിച്ച് അവിടെ നിലനിൽക്കാൻ സാധിക്കുന്ന ജീവരു പം ഉണ്ടാക്കാൻ പാടില്ലാത്തതല്ലലോ? ഇവിടുത്തെ കാലാവസ്ഥ ജീവജാലങ്ങൾക്കിന്നങ്ങുന്നതു പോലെ , മറ്റ് ഗ്രഹങ്ങളിൽ , അവിടുത്തെ കാലാവസ്ഥ അവിടെയുള്ള ജീവജാലങ്ങൾക്കിണങ്ങിക്കൂടെ ? നമ്മൾ വിചാരിക്കുന്നതുപോലെ യുള്ള ജീവരുപം ഉണ്ടാകണമെന്ന് നിർബന്ധമുണ്ടോ ? അവയെ കാണാൻ കഴിയെണമെന്ന് നിർബന്ധമുണ്ടോ ? അവ നമ്മെ തിരയണമെന്ന് നിർബന്ധ മുണ്ടോ ? എന്റെ ഒരു സംശയം മാത്രമാണ്
@jubin2611
@jubin2611 11 ай бұрын
rare earth hypothesis valoru mandatharm anenn common sense ullavark mansilavum ithoru earth centric theory anu
@abhilashmk5619
@abhilashmk5619 3 жыл бұрын
അടിപൊളി 👍👍👍
@peepingtom6500
@peepingtom6500 Жыл бұрын
Good video 🙏👍👍👍
@praveenchandran5920
@praveenchandran5920 3 жыл бұрын
വളരെ നല്ല അറിവ്
@spshyamart
@spshyamart 2 жыл бұрын
We should say we are as lucky as the size of the Universe♥
@saneeshkannan8175
@saneeshkannan8175 3 жыл бұрын
1000കോടി വർഷംതിന്നുമേലെ യൂണിവേഴ്സ് മാഷേ സൂപ്പർ 👏വീഡിയോ
@mohammedkutty886
@mohammedkutty886 3 жыл бұрын
ഒന്നും മനസിൽ ആകുന്നില്ല എന്നു പറഞ്ഞാൽ വിവരം ഇല്ലാത്തവൻ
@sabusotha8627
@sabusotha8627 3 жыл бұрын
@@mohammedkutty886 അതിനും സംശയമോ..?മിടുക്കൻ
@vsaan143
@vsaan143 2 жыл бұрын
One video has so many valuable incrediants its amazing sir, hw beauty is our universe , but i cudnt belive tht humans are intaligent specious ,bcz of humans evelution i tbnk all natural phenomina has been change here also threaten for all life on earth and dipposited so much of man made debris in earth and in the space , it just my knowldge acrding to the things i learn frm so many knowldgable peoples like u.
@madhurajpc1756
@madhurajpc1756 2 жыл бұрын
Very good presentation, except for extrapolations which accommodate inaccuracy and bias
@pathankuttyp2131
@pathankuttyp2131 2 жыл бұрын
Very good
@jithinvm3686
@jithinvm3686 3 жыл бұрын
Super
@lambertouseph2828
@lambertouseph2828 2 жыл бұрын
Very nice
@sunilmohan538
@sunilmohan538 3 жыл бұрын
Thanks🙏🏼😊🙏🏼👍
@9388215661
@9388215661 3 жыл бұрын
കേട്ടതിൽ വെച്ച് 99.99% വിശ്വസിക്കാൻ കഴിയുന്ന കാര്യങ്ങളാണ് ഈ വിഡിയോയിൽ ഡിസ്‌കസ് ചെയ്തത്.. ഗ്രാൻഡ്ഫാദർ paradox നെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ? ആ പ്രതിഭാസം തീരെ അങ്ങോട്ട് ദഹിക്കുന്നില്ല....
@abrahamksamuel2780
@abrahamksamuel2780 2 жыл бұрын
Thank you sir 🙏
@shajimathew3969
@shajimathew3969 2 жыл бұрын
ഏലിയൻ സിനെ നമ്മൾ കണ്ടെത്താത്ത അതിൻറെ പ്രധാന കാരണം അവ തമ്മിലുള്ള വലിയ ദൂരം തന്നെയാണ്. ഏലിയൻസ് 99.99 ശതമാനവും ഉണ്ട് എന്നുള്ളതാണ് എൻറെ അഭിപ്രായം.
@lookman134
@lookman134 2 жыл бұрын
യെസ് ബ്രോ അതെന്യ്യാന്നാ എനിക്ക്കും തോന്നനെ നമ്മടെ രണ്ടാമത്തെ അടുത്ത സ്റ്റാരിലേക്ക് ലൈറ്റ് എത്താൻ 5yers എടുക്കും ഹുമൻസ് റേഡിയോ noise ഉണ്ടക്കയിതുടങ്ങിട്ട് may b 200 years how they can detect us ഇഫ് they are some where near തിരുവാതിര if einstine is absolutely കറക്റ്റ്
@santhoshp.varghese4572
@santhoshp.varghese4572 2 жыл бұрын
Your opinion is invalid proof is all that matters
@PradPramadeni
@PradPramadeni Жыл бұрын
Who cares about your opinion? What's the scientific support for your opinion?
@sunnychacko130
@sunnychacko130 Жыл бұрын
​@@lookman134d sz❤
@puttus
@puttus Жыл бұрын
​@@PradPramadeniProbobilty ..
@mohanan53
@mohanan53 Жыл бұрын
ജീവികളുടെ നിലനിൽപിന് ആവശ്യമായിട്ടുള്ള സംഗതികളാണ് സുഹമായിട് വരുന്നത് ഉദാഹരണം ജലം ഭക്ഷണം പാർപ്പിടം സെക്സ് സ്നേഹം അദ വാ സഹകരണം വേറെ ഗ്രഹത്തിൽ നിലനിൽപിന് വേറെ രീതിയാണെൻകിൽ അവശ്യവും സുഖവും വേറെ രീതിയിൽ ആയിരിക്കും
@PremKumar-vp5fe
@PremKumar-vp5fe 3 жыл бұрын
Extreme sir
@paulkm1308
@paulkm1308 Жыл бұрын
നമ്മൾ തന്നെയാണ് അതിനുള്ള തെളിവ്
@ruzo7x489
@ruzo7x489 2 жыл бұрын
👽 ഇണ്ട്
@sajup.v5745
@sajup.v5745 2 жыл бұрын
Thanks
@pramodtcr
@pramodtcr 3 жыл бұрын
Struggle for existence
@yadhukrishnakrishnakumar6621
@yadhukrishnakrishnakumar6621 3 жыл бұрын
Sir, Brownian motion explain cheyyamo
@HARIANGAM
@HARIANGAM 3 жыл бұрын
ഭൂമിയുടെ അന്തരീക്ഷവും ജീവന്റെ ഉത്പത്തിക്കുള്ള ഒരു ഘടകമായി കാണില്ലേ....?
@raginidevi902
@raginidevi902 2 жыл бұрын
ജീവൻ നില്ക്കു എന്നാ നമ്മുടെ ബുദ്ധിയില്ലാത്ത vidhithamanu
@anoopchalil9539
@anoopchalil9539 Жыл бұрын
Sir: last parayunna quote oro video ilum change cheyyummo...if so we can learn more ...
@WayanadanMediaSujithMKumaran
@WayanadanMediaSujithMKumaran 2 жыл бұрын
ഞാൻ അഡിക്ടായി❤️
@specialvlogger
@specialvlogger 2 жыл бұрын
ഭൂമി 8 മണിക്കൂർ കൊണ്ട് ഒരു ഭ്രമണം പൂർത്തിയാക്കിയിരുന്നു എന്നാണ് ഞാൻ വായിച്ചിട്ടുള്ളത്. ചന്ദ്രൻ tidel braking ചെയ്താണ് ഭൂമിയുടെ ഭ്രമ ണ വേഗത കുറച്ചതെന്നും.
@bimaljoy1715
@bimaljoy1715 3 жыл бұрын
Big bounce theory ഒന്ന് explain ചെയ്യാമോ....
@BumperChiri
@BumperChiri 3 жыл бұрын
👍🏻
@blueeye3101
@blueeye3101 2 жыл бұрын
ഒരു തത്വ സംഹിതയിൽ പറയുന്ന ആപ്ത വാകൃം, " ആ പരമ ശക്തിയെ നിങ്ങൾ വണങ്ങുക, അവന് ഹിതമല്ലാത്തത് പ്രവർത്തിക്കാതിരിക്കുക,അവനാകുന്നു; ഭൂമിയെ നിങ്ങൾക്കു വേണ്ടി മെത്തയാക്കിയത്" , എന്നാണ്.
@jubin2611
@jubin2611 11 ай бұрын
ningal ee video onnum kanaruthe......ee evolution theory oke ningade parama shakthande kazhivukalk opposite anu
@ajayanmt3637
@ajayanmt3637 2 жыл бұрын
ജീവൻ ഉണ്ടാവാനും നിലനില്കാനും യാദൃശ്ചികവും ആകസ്മികമുമായ അനവധി കാരണങ്ങൾ, സാഹചര്യങ്ങൾ. മത വിശ്വാസി ഇതിനെല്ലാം കാരണം ഒരാളിൽ അർപ്പിക്കുന്നു. അങ്ങിനെ ചിന്തയുടെ വേദനയിൽ നിന്ന് രക്ഷപ്പെടുന്നു. യുക്തിപൂർവ്വം ചിന്തിക്കുന്നവർ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു. അറിവ് ആനന്ദമാക്കുന്നു. രണ്ടു കൂട്ടരും പ്രപഞ്ച വിസ്മയത്തെ രണ്ടു രീതിയിൽ അനുഭവിക്കുന്നു😂
@prahladanmk5963
@prahladanmk5963 3 жыл бұрын
വിജ്ഞാനപ്രദം
@manikandanpalakkad322
@manikandanpalakkad322 2 жыл бұрын
സർ ശബ്ദത്തിൻ്റെ ശാസ്ത്രം, അതിന് സംഗീതവുമായുള്ള ബന്ധം എന്നിവയെപ്പറ്റി ഒരു ക്ലാസ് ചെയ്യാമോ?
@Jubylive
@Jubylive 3 жыл бұрын
👍
@zillionaire23
@zillionaire23 Жыл бұрын
Read about Anunaki stories
@rakeshnravi
@rakeshnravi 3 жыл бұрын
Sir..വളരെ നല്ല അറിവ്.. 👍 Sir.. അറിയാത്തത് കൊണ്ട് ചോദിക്കുകയാണ്..ഈ ആറ്റവും കോശവും തമ്മിലുള്ള വ്യത്യാസം എന്താണ്.? പിന്നെ എല്ലാം അറ്റം കൊണ്ട് ഉണ്ടാക്കിയത് ആണെങ്കിൽ ഈ ഫോട്ടോൺ എന്ന് പറയുന്നത് ശെരിക്കും എന്താണ്...?(ദയാവായി sir..ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.)
@Science4Mass
@Science4Mass 3 жыл бұрын
കോശം എന്നത് ജീവനുള്ള വസ്തുക്കളുടെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ്. ജീവനുള്ള വസ്തുക്കൾ എല്ലാം കോശങ്ങൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. കോശങ്ങൾ പല തരത്തിലുള്ള രാസവസ്തുക്കൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്, പ്രോട്ടീൻ പോലുള്ള വസ്തുക്കൾ. കോശങ്ങളിൽ ഉള്ളത് വളരെ complex ആയ രാസവസ്തുക്കളാണ്. രാസവസ്തുക്കൾ ഉണ്ടാക്കിയിരിക്കുന്നത് തന്മാത്രകൾ കൊണ്ടാണ്. തന്മാത്രകൾ ഉണ്ടാക്കിയിരിക്കുന്നത് atoms കൊണ്ടാണ്.
@athira_37
@athira_37 Жыл бұрын
Ethenthanennu chodhichal para brehmam ennu psrayandivarum nammal thanichalla nammal 2anennu parayunnu anum pennum appol linga vethyasam 2ennu parayam alle sir
@riginsagar8899
@riginsagar8899 3 жыл бұрын
👍👍
@aksajoshy4035
@aksajoshy4035 Жыл бұрын
God Infinite and omnipotent
@santhoshp.varghese4572
@santhoshp.varghese4572 2 жыл бұрын
There are more than 500 different factors required for the existence of life in earth. You could have added the importance of atmospheric thickness, concentration of o2 and co2, high concentration of heavy metal like uranium...
@Arjun-te9bh
@Arjun-te9bh Жыл бұрын
Namukku bhoomiyile atmosphere venam ennu paranju jeevanundakan athellam venam ennilla bhoomiyil thanne Tardigradine pole chila jeevikalkku spacil polum kure nal jeevikkan kazhiyum angneyenkil oru eeka kosha jeeviyundakan athra factorsinte aavashyam illa enna conceptinum prasakthiyundu.
@jubin2611
@jubin2611 11 ай бұрын
universilulla ella jeevanum ithe factors thanne venam oru life emerge cheyth survive cheyyan ennundakanm ennilla ee factor kaloke bhoomiyil le jeevane mathram consider cheyumbol ullathanu athum manushyande oru hypothesis mattoru grahathil mattu palathum akam factors😂 even oxygen polum avashyam illathe vannekam
@harilalcr
@harilalcr Жыл бұрын
എന്തായാലും "എവിടെയോ എന്തൊക്കെയോ ഉണ്ട് എന്ന് സ്റ്റീഫൻ ഹോക്കിങ്സ് പറഞ്ഞിട്ടുണ്ട്. ഒരു പക്ഷെ അവർ ആൻഡ്രോമീഡയിൽ തന്നെയാവും.ഈ പ്രപഞ്ചത്തിൽ ഭൂമി എന്ന ഗ്രഹത്തിൽ മാത്രം ജീവൻ.. അങ്ങനെ ആവില്ല. ഉറപ്പാണ്.
@njan1242
@njan1242 11 ай бұрын
കൂടുതൽ ദൂരം സഞ്ചാരിക്കുന്ന Signals വിട്ട് aliens നെ കണ്ടു പിടിക്കാൻ സാധിക്കുകയില്യേ
@pesx2509
@pesx2509 Жыл бұрын
Woow
@dr.pradeep6440
@dr.pradeep6440 2 жыл бұрын
Sr fine ..but why cant it happen in this huge universe having the side of 93 billion light yrs ..?..
@rajeevkumarnair5773
@rajeevkumarnair5773 Жыл бұрын
If possible a living thing without air&without water in any other planet?
@skmass2808
@skmass2808 3 жыл бұрын
Ok ay 10x
@noufalkv4023
@noufalkv4023 2 жыл бұрын
Well explained ഇവിടെ ആണ് ഒരു ചിന്ത ഇതെല്ലാം ഇത്ര കൃത്യമായി arrange ചെയ്തത് ആര്??
@YSHNAVCR7
@YSHNAVCR7 3 жыл бұрын
😍
@ManiKandan-oy3ir
@ManiKandan-oy3ir Жыл бұрын
മനുഷ്യന്റെ പരിണാമം ഒരു വിഡിയോ ചെയ്യാമോ.. 🙏🙏🙏🙏
@reneeshify
@reneeshify 3 жыл бұрын
❤️😍
@ThameemEdavanna
@ThameemEdavanna Жыл бұрын
Thank you sir, informative Intelligent Species ഉണ്ടാവാന്‍ Rare Earth Hypothesis പാലിക്കണം എന്ന് നിര്‍ബന്ധമുണ്ടോ?
@jubin2611
@jubin2611 11 ай бұрын
evde....common sense ullavar ithine critisize cheyym
@sandeshkichuoffical
@sandeshkichuoffical 3 жыл бұрын
🔥
@living4temporary924
@living4temporary924 3 жыл бұрын
🌹❣👍
@ambilivnair8602
@ambilivnair8602 3 жыл бұрын
👌👌👌🙏❤️
@sureshpk3634
@sureshpk3634 2 жыл бұрын
Thank you അറിവ് തന്നതിന്. സൂപ്പർ 🌹🌹🌹
@Kalipaanl
@Kalipaanl Жыл бұрын
വീഡിയോ കുറച്ചു length കുറച്ചാൽ നന്നായിരുന്നു കൂടുതൽ ലോങ് വേറുപ്പിക്കൽ ആണ്
@sanoojk.s13231
@sanoojk.s13231 3 жыл бұрын
👍👍😘
@amithabeegom3444
@amithabeegom3444 2 жыл бұрын
Pala jeevikalil ninum parinamam sambhavichathu ahnu manushan enkil ipolum atey jeevikalil ninnu parinamam sambhavichu enthukondu ava manushan avunnu illa
@rocksarathkumar
@rocksarathkumar 3 жыл бұрын
Nammal e habitable zone allatha planet Nokikoodey Aliens habitable zonil mathrame undavoo ennundo Eg :silicon polulla atmosphere aavum may be avar use cheyunne athulole water nammudethu pole allatha vere nthelum source undayikodey?
@muhammedhashirks
@muhammedhashirks 3 жыл бұрын
ചിന്തിക്കേണ്ടിയിരിക്കുന്നു 🙄
@scifind9433
@scifind9433 2 жыл бұрын
Infinite probabilities
@mansoormohammed5895
@mansoormohammed5895 3 жыл бұрын
❤️
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
സമയത്തിന്റെ സയൻസ് | The science of time
21:23
3 Body Problem Netflix Series Explained In Malayalam
28:19
JR STUDIO-Sci Talk Malayalam
Рет қаралды 45 М.
ноутбуки от 7.900 в тг laptopshoptop
0:14
Ноутбуковая лавка
Рет қаралды 3,4 МЛН
Проверил, как вам?
0:58
Коннор
Рет қаралды 272 М.
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 28 МЛН
iPhone 15 Pro Max vs IPhone Xs Max  troll face speed test
0:33
АЙФОН 20 С ФУНКЦИЕЙ ВИДЕНИЯ ОГНЯ
0:59
КиноХост
Рет қаралды 1,2 МЛН