RED CARPET | Episode - 219| റെഡ് കാർപെറ്റ് | Amrita TV

  Рет қаралды 772,394

Amrita TV Shows

Amrita TV Shows

2 жыл бұрын

പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZfaq ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

Пікірлер: 217
@preethaneelambari5904
@preethaneelambari5904 2 жыл бұрын
നിമിഷ നേരം കൊണ്ട് എന്തൊക്കെ ഭാവങ്ങളാ ആ മുഖത്ത് മിന്നി മറയുന്നത് 🥰 Expression queen♥️
@afsalpcafu4343
@afsalpcafu4343 Жыл бұрын
Hy
@amalarahul1992
@amalarahul1992 2 жыл бұрын
വീഡിയോ ഗംഭീരം 👌👌👌🤣🤣🤣🤣ഒരുപാട് ചിരിച്ചു 😄😄😄ശേഷം അച്ഛൻ വന്നപ്പോ എന്താ പറയണ്ടേ വല്ലാത്തൊരു feel 😍😍😍🤩🤩🤗🤗🤗🤗
@ushanair2483
@ushanair2483 2 жыл бұрын
ഇതൊരു സ്പെഷ്യൽ എപ്പിസോഡ് ആയിരുന്നു. നന്ദി റെഡ് കാർപെറ്റ് ടീം... 👏👏
@saradaraju9465
@saradaraju9465 2 жыл бұрын
🌹
@ushanair2483
@ushanair2483 2 жыл бұрын
ദേവിയും കിഷോറും ഈ എപ്പിസോഡിൽ വന്നതിൽ സന്തോഷം... ❤❤
@ruksanajinshad6983
@ruksanajinshad6983 2 жыл бұрын
സ്വാസിക കരഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി 😔😔ഹാപ്പി ബര്ത്ഡേ 💕💕💕
@goldenphoenixcreations1109
@goldenphoenixcreations1109 2 жыл бұрын
സത്യം
@bichanvlog1163
@bichanvlog1163 2 жыл бұрын
സത്യം happy birthday സ്വാസിക 🙏😍
@shythyakv4214
@shythyakv4214 2 жыл бұрын
Njanum
@ushapeethambaran9706
@ushapeethambaran9706 2 жыл бұрын
Njanum
@shifanaansil5842
@shifanaansil5842 2 жыл бұрын
Achan ennathu penmakkalude oru vikaramanu😍😍😍😍
@ShubhaShubha9439
@ShubhaShubha9439 2 жыл бұрын
എന്തേല്ലാം ഭാവങ്ങൾ ശ്വാസികയുടെ മുഖത്തു സൂപ്പർ 🌹❤❤💕പൊളിച്ചു 💋🌹❤❤
@amalarahul1992
@amalarahul1992 2 жыл бұрын
അതിഷ്ടായി 😂😂കിടക്കാൻ പട്ടുമെത്ത ഉണ്ടെങ്കിലും പാറപ്പുറത്തെ കിടക്കൂ 😂😂😂
@adhrija.p.s8467
@adhrija.p.s8467 2 жыл бұрын
വൈകി പോയി ...കാണാൻ.. സ്വാസികയെ ഒരു നിമിഷം കരയിപ്പിച്ചു അതിലാറെ സന്തോഷിപ്പിച്ചു .. ഞങ്ങൾക്കും സങ്കടം വന്നു
@thamsithamzzz563
@thamsithamzzz563 2 жыл бұрын
സ്വസ് അച്ഛനെ കണ്ടപ്പോൾ ത്തന്നെ കരഞു...അപ്പൊൽ തന്നെ മനസ്സിലായി...dad lover aane nn...same njanum...hpy brthdy swasu...stay blessed...😍🥰
@ushanair2483
@ushanair2483 2 жыл бұрын
Gopika Varma... graceful performance... 👌👌 mentioned in Hindi song also.. 👍
@nandakumarannair216
@nandakumarannair216 2 жыл бұрын
കിഷോർ പാട്ടു സൂപ്പർ 💅💅💅💅💅💅💅
@farsanajasmine3487
@farsanajasmine3487 2 жыл бұрын
കിടുക്കാച്ചിയായി birthday gift... അറിയാതെ കണ്ണ് നിറഞ്ഞു സ്വാസിക കരഞ്ഞപ്പോൾ 😔
@preethaneelambari5904
@preethaneelambari5904 2 жыл бұрын
Lovely moment♥️ thank u Amritha TV Red Carpet team🥰
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ട്രോൾ കണ്ട് ചിരിച്ചു വീണ കുട്ടിയെ കരയിപ്പിച്ചു 🥰
@nandhuzz4123
@nandhuzz4123 2 жыл бұрын
Big thanks to Amritatv 🥰🥰njangade muthinu ithrayum nalloru bday celebration orykkiyathinu❤❤🥰🥰
@vipanchika1234
@vipanchika1234 2 жыл бұрын
Excellent gopika varmaaaa.. Hats off ❤❤💕💕💕💕
@resmi4831
@resmi4831 2 жыл бұрын
ചിരിച്ചു നിന്ന ഞങ്ങളുടെ കുട്ടിയെ കരയിപ്പിച്ചു റെഡ് കാർപ്പെറ്റ്
@mickyblessy
@mickyblessy 2 жыл бұрын
Thank you Red Carpet Team👏👏😃❤️🔥Kidilan surprise aayi
@shalumolvsshalumolvs536
@shalumolvsshalumolvs536 2 жыл бұрын
നമ്മുടെ സ്വന്തം സീത ചേച്ചിക്ക് പിറന്നാൾ ആശംസകൾ 🌹
@geethab3235
@geethab3235 2 жыл бұрын
Prayers for the best molu.wish you a Happy married Life,
@mickyblessy
@mickyblessy 2 жыл бұрын
😢😢 അച്ഛനെ കണ്ടപ്പോ സ്വാസൂട്ടി 😘😘😘അച്ചോടാ
@tamizh-pg3ez
@tamizh-pg3ez 2 жыл бұрын
Daddy wishes most special for this episode 🎊😘🤩🤝 one second many more more happy birthday returns of the day my dear favorite actress swasikavj
@swasikavijay6309
@swasikavijay6309 2 жыл бұрын
Thank u
@resmi4831
@resmi4831 2 жыл бұрын
Gopika🙏🙏
@rukveekitchendhanalekshmi8749
@rukveekitchendhanalekshmi8749 2 жыл бұрын
Happy Birthday swasika. U r v great.
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Adyam chirichu troll kandu pinney sankadappettu karanhu poyi. Happy birthday Swasuuu 💞💞💞
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Thanku red carpet team 👍
@Cutie-bee-
@Cutie-bee- 2 жыл бұрын
നമ്മുടെ ചങ്ക് ആണ് നമ്മുടെ അച്ഛൻ മാർ. എന്റെ യും
@anusreepradeep112
@anusreepradeep112 2 жыл бұрын
Thank you redcarpet for giving her such a wonderful moments ❤️
@sobhanair8655
@sobhanair8655 2 жыл бұрын
Beautiful surprise 💕 happy bday molu
@muhammadhaneefa7308
@muhammadhaneefa7308 2 жыл бұрын
Adipoy supper Good congregation 👌👌
@dincylinson5417
@dincylinson5417 2 жыл бұрын
അച്ചോടാ കുഞ്ഞിനെ കരയിച്ചു 💙💙💙സ്വാസു
@amalarahul1992
@amalarahul1992 2 жыл бұрын
Thankyou amritatv 🥰
@Dilansoni
@Dilansoni 11 ай бұрын
💗😊😊😊😊😊👌👌👌 God bless you Dil se connection wala performance ❤😊 Thanks Red carpet 🙏
@mrponnus321
@mrponnus321 2 жыл бұрын
Happy birthday swasutty😍😍😍😍
@radhamanimv52
@radhamanimv52 2 жыл бұрын
I'm very happy to see this episode swasu's birthday celebration with Devi and kishor superb one more thing I noticed swasu's affection with father nothing to say happy birthday swasu I like you call seetha
@resmi4831
@resmi4831 2 жыл бұрын
ട്രോൾ കണ്ടു സ്വാസൂൻ്റെ ചിരി👌👌
@radharadha9432
@radharadha9432 2 жыл бұрын
സൂപ്പർ എപ്പിസോഡ് ❤❤
@gokulkumar6677
@gokulkumar6677 2 жыл бұрын
Happy birthday swasu
@shaashaa1188
@shaashaa1188 2 жыл бұрын
Happy birthday Swasu ❤❤😍😍😍❤❤❤❤
@amalarahul1992
@amalarahul1992 2 жыл бұрын
Swasu ❤🤗
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 2 жыл бұрын
Super Red Carpet.❤️❤️❤️swasika 🌹🌹❤️❤️👍👍
@preethaneelambari5904
@preethaneelambari5904 2 жыл бұрын
Swasu♥️♥️♥️
@meenusworld1019
@meenusworld1019 2 жыл бұрын
അടിപൊളി ആയിരുന്നു ഇന്നത്തെ പ്രോഗ്രാം 👌👍🥰🌹🌹😍
@anishithalechu
@anishithalechu 2 жыл бұрын
Swasu uyir 🔥
@resmi4831
@resmi4831 2 жыл бұрын
ഗിരിജാമ്മ 💕
@itsmelakshmigireesh1756
@itsmelakshmigireesh1756 2 жыл бұрын
Well swasu's birthday is gone but many many happy returns of the day:)
@anshiyasherin684
@anshiyasherin684 2 жыл бұрын
Swasika chechide big fan ❤️❤️❣️❣️❣️❣️❣️❣️🥰🥰🥰🥰❤❤❤
@amalarahul1992
@amalarahul1992 2 жыл бұрын
Bst epi ever 👌👌👌🥰
@suryasnair4975
@suryasnair4975 2 жыл бұрын
Swasu chechi e achanum ammayumanu chechiyude bhagyam🥰🥰🥰
@sreejeshsree.g4771
@sreejeshsree.g4771 2 жыл бұрын
Swasu ethrayum pettannu star magicl varanam swasunte chiri star magicl kanan orupad aagrahikkunnund..mis you swasu💕💕💕
@resmi4831
@resmi4831 2 жыл бұрын
Swasu💕
@ujuaudios5236
@ujuaudios5236 2 жыл бұрын
പാറു സൂപ്പർ 👍👍👍👍
@dhanyageorge2498
@dhanyageorge2498 Жыл бұрын
Superrrrrrr.... സലിംകുമാർ narration പൊളിച്ചു
@ss-wy7ch
@ss-wy7ch 2 жыл бұрын
Wowwe kishore priyanka
@shilpakalady
@shilpakalady 2 жыл бұрын
Gopika❤👍🥰
@nanthananandhu7779
@nanthananandhu7779 2 жыл бұрын
Gopika super
@amalarahul1992
@amalarahul1992 2 жыл бұрын
ഗിരിജമ്മ pwoliyalle 🥰🥰🥰
@renjinisadha7610
@renjinisadha7610 2 жыл бұрын
സൂപ്പർ
@riyumonnahan7639
@riyumonnahan7639 2 жыл бұрын
Happy birthday 🎂 chechikutty
@jaseelam8844
@jaseelam8844 2 жыл бұрын
Swasuunte chiriiiii sprrrrr koode ariyathe chirichu pokum
@sibigeorge4882
@sibigeorge4882 2 жыл бұрын
Gopika varmayiki ayiram ayiram ashamsakal for veena recitation
@nandhanam1884
@nandhanam1884 2 жыл бұрын
Expression Queen ❤ swasika chechi😘
@mickyblessy
@mickyblessy 2 жыл бұрын
Enth pettennaa mugathu expressions varunnee😂😂😍😍💖💖Karayunnu chirikunnu. Achodaa how sweet😘😘😘
@muhammedsinan3588
@muhammedsinan3588 11 ай бұрын
രലവർ
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Suprrr epsd aayirunnu
@anusreepradeep112
@anusreepradeep112 2 жыл бұрын
Swasooti 🤩🤩🤩
@sukumarvengulam9887
@sukumarvengulam9887 2 жыл бұрын
Happy Birthday 🎈🎂🎂
@sobhasasi9592
@sobhasasi9592 2 жыл бұрын
Special episodayirunnu ith,orupad ishttamamayi,swasutteede kuttikalam thottulla photoes adangiya vedio super,chirichu ninna swasu pettennu karanjappol sangadamayi pakshe anandakannerayathukond kuzhappamilla,Thank you amritha TV💖💖💖💖💖👌👌👌👌
@rajeshs4211
@rajeshs4211 2 жыл бұрын
Happy birthday swasu. Karayallu. Iniyum orupadu uyarangalil ethatte👍
@dincylinson5417
@dincylinson5417 2 жыл бұрын
എനിക്ക് മിസ്സായ എപ്പിസോഡ്
@RabiacpdCp
@RabiacpdCp Жыл бұрын
Kishore super voice....nice song..
@nidhanidha897
@nidhanidha897 2 жыл бұрын
സൂപ്പർ വീഡിയോ 🤗😘 ചേച്ചി കരയുന്നത് കണ്ട് കരഞ്ഞു പോയവര്‍ ഉണ്ടോ 😔😔😘🤗
@ushanair2483
@ushanair2483 2 жыл бұрын
ട്രോൾ.... 😂😂😂 പാറപ്പുറത്തേ പാറു കിടക്കൂ... 😂😂
@fathii_8474
@fathii_8474 2 жыл бұрын
Achane kandapaadulla swasunte aa expression.... 😌🥲😍🫂god bless uuh Aa bhakm kore thavana repeat adich kandu... Nntho vallatha oru feel🥲🙂
@swasikavijay6309
@swasikavijay6309 2 жыл бұрын
Thank u ☺️
@thejussreeragam8545
@thejussreeragam8545 2 жыл бұрын
Swasootti&Family💞💞💞
@indupally702
@indupally702 2 жыл бұрын
Swasu... സൂപ്പർ.. ♥♥♥❤❤❤👌🏼👌🏼💕💕
@mickyblessy
@mickyblessy 2 жыл бұрын
Achodaa swasootykk enthu nalloru surprise koduthe😍😍😍😍
@preethaneelambari5904
@preethaneelambari5904 2 жыл бұрын
അച്ഛനെ കണ്ടു കുട്ടിക്ക്‌ സങ്കടം അച്ചോടാ 🥰🥰
@naadinteormakal4443
@naadinteormakal4443 2 жыл бұрын
Happy birthday mole 💓
@sabithasoundaresh3271
@sabithasoundaresh3271 2 жыл бұрын
👌👌👌❤
@nandhanam1884
@nandhanam1884 2 жыл бұрын
Swasu chechi ❤❤❤
@leegiabalakrishnan1576
@leegiabalakrishnan1576 2 жыл бұрын
Happy birthday to you. Glad to see Kishore and Devi after long time.
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഞങ്ങടെ സ്വാസു 🥰
@gg-ij2rz
@gg-ij2rz Жыл бұрын
Veena vayichath super...❤️❤️❤️❤️❤️❤️
@etalks2344
@etalks2344 2 жыл бұрын
Happy birthday dear swasu🥰🥰🥰
@bhadhrasree5163
@bhadhrasree5163 2 жыл бұрын
♥️🥰😍👌👌
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless u
@user-ho5pi4ft3q
@user-ho5pi4ft3q 2 жыл бұрын
അച്ഛൻ പെണ്മക്കളുടെ ജീവനാണ് 😭
@anishithalechu
@anishithalechu 2 жыл бұрын
Swasu 😘😘😘😘😘
@riyakunjumon6745
@riyakunjumon6745 2 жыл бұрын
Happy birthday dear 😍😘
@merikuttychacko4020
@merikuttychacko4020 2 жыл бұрын
Happy Birthday Swasika 🎂🎂🎂🎂🎂🎂🎂🎂
@pmusthafa7806
@pmusthafa7806 2 жыл бұрын
Wawooo....adipoli episode . Swasika wonder adich nikkunnad kanan poliyayirunnu. Thank you devi chechi kishor chetta ee episod ithrayum adipoliyakkithannadin & red carpet 🤩✌✌👍
@jisnikc1056
@jisnikc1056 2 жыл бұрын
Happy Birthday swasuchechi chechi karanjapol enikum kannuniranjupoyi
@thasneemau5556
@thasneemau5556 2 жыл бұрын
Love u bappa
@aryaammu8809
@aryaammu8809 2 жыл бұрын
❤❤❤
@nancymary4841
@nancymary4841 2 жыл бұрын
Wonderful mole
@kunjattasworld9945
@kunjattasworld9945 2 жыл бұрын
Njanum karanju poyi.. Happy birthday dear Swasika🎂🎊🎁🎁🎁🥳🥳🎈🥳🥳🥳🤗🍬🍬🍬🥰🎉🎉
@reshmajinan9334
@reshmajinan9334 Жыл бұрын
Superb😍😍
@jaziya932
@jaziya932 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു 🤣🤣🤣ലാസ്റ്റ് 😥😥😥കരയിപ്പിച്ചു കഴിഞ്ഞു moleeeee🤣
@sangeetha3175
@sangeetha3175 2 жыл бұрын
വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് ചത്ത് 😂😂😂
@sreekutty..701
@sreekutty..701 2 жыл бұрын
Birthday special video super😂😂😂
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 96 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 46 МЛН
PUT CARDBOARD TOOTHPASTE ALL OVER ONE’S BODY!#asmr
0:40
HAYATAKU はやたく
Рет қаралды 19 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 9 МЛН
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 4,4 МЛН