Dileep | Red Carpet | RJ Mike | Red FM Malayalam

  Рет қаралды 882,981

Red FM Malayalam

Red FM Malayalam

5 жыл бұрын

#Dileep , #Janapriyanayakan this week in #redfm #redcarpet with #RJMike. Dileep, is an Indian actor, film producer and businessman, who predominantly works in Malayalam film industry. He has acted in more than 150 films and has won four Kerala State Film Awards, a Filmfare Awards South and numerous other awards.
Watch out this space for the full episode , releasing on 2nd March 2019 at 8.30pm . Mixing : Krishnan RK
For more Subscribe : goo.gl/KzcPok
#RedFMRedCarpet Playlist : goo.gl/0w4ifR
Website : www.redfmindia.in/
Follow us on Social Media
Facebook : / redfmkerala
Twitter : / redfmkerala
Instagram : / redfmkerala
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2017.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 91.1 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Пікірлер: 1 500
@abikizhakku6225
@abikizhakku6225 5 жыл бұрын
Red fm റേഡിയോയിൽ കേൾക്കാതെ യൂട്യൂബിൽ കേൾക്കുന്നവരുണ്ടോ. Red youtube😁😁😁
@Anu_anishaa
@Anu_anishaa 5 жыл бұрын
Und.. evde ethu kittunnilla.. red fm 93.5 😭😭 aakhe club fm mathram clear ullu
@rituoliver5286
@rituoliver5286 5 жыл бұрын
ഉണ്ട്
@niyathinr8698
@niyathinr8698 5 жыл бұрын
Ahhaa ith radio il ulle arnno
@anishhariharan9044
@anishhariharan9044 4 жыл бұрын
പിന്നല്ലാതെ
@najminemi4932
@najminemi4932 4 жыл бұрын
🙋‍♀️
@jithinravindran1002
@jithinravindran1002 5 жыл бұрын
*മൈക്ക് : രാമലീല ഹിറ്റ്‌ അല്ലായിരുന്നെങ്കിൽ ഞാൻ ഒരു ബ്രേക്ക്‌ എടുത്തേനേ??? ദിലീപേട്ടൻ : ബ്രേക്ക്‌ ആയേനെ 😂😂😂😂👌👌👌
@deekshithsnair608
@deekshithsnair608 3 жыл бұрын
പണ്ട് കളിച്ചു ചിരിച്ചു കൂൾ ആയി നടന്ന ദിലീപ് ഇപ്പൊ മൊത്തം ഒരു ഡൌൺ ആയ പോലെ തോന്നിയത് എനിക്ക് മാത്രമാണോ
@deekshithsnair608
@deekshithsnair608 3 жыл бұрын
@Asya Abdhullakutty അതൊന്നും അല്ല ഈയിടെ ഉണ്ടായ നടിയുടെ കേസ് മൂപ്പരെ മൊത്തത്തിൽ effect ചെയ്തിട്ടുണ്ട്
@pranitimishra4637
@pranitimishra4637 3 жыл бұрын
@@deekshithsnair608 yes adhukondanu orikyalum chindikyatha onnu sambhavichapol kurachoru veshamam indagumalo
@deekshithsnair608
@deekshithsnair608 3 жыл бұрын
@@pranitimishra4637യെസ് " image loss" എന്നത് famous ആളുകളെ സംബന്ധിച്ചിടത്തോളം depresion ഉണ്ടാക്കുന്നതാണ്,, ഇത്രേം കാലം കൊണ്ട് ദിലീപ് ഉണ്ടാക്കിയ image എല്ലാം ഒറ്റസംഭവത്തിൽ തകർന്നു വീണില്ലേ
@pranitimishra4637
@pranitimishra4637 3 жыл бұрын
@@deekshithsnair608 exactly.... pinne alkarku satyavasta completely ariyunadinu Munbu orale judge cheyunadanalo padivu
@deekshithsnair608
@deekshithsnair608 3 жыл бұрын
@@pranitimishra4637 ദിലീപ് എതിരെ തെളിവ് strong ആണ് വെറുതെ ദിലീപ് നെ പിടിച്ചു അകത്തിടണ്ട കാര്യം ഇല്ല അതും ഇത്രേം famous ആയ ആളെ ബട്ട്‌ money power വച്ചു അയാള് രക്ഷപെട്ടേക്കാം അതാണല്ലോ ഇവിടെത്തെ രീതി
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഞാൻ മാത്രമാണോ ദിലീപേട്ടന്റെ ഈ ഇന്റർവ്യൂനു കാത്തിരുന്നേ ....പ്രമോ കണ്ടത് മുതലേ കട്ട വെയ്റ്റിംഗ് ആയിരുന്നു .....ദിലീപേട്ടൻ ഫാൻസ്‌ 👍👍👍👍👍 കൂടെ Red Fm 💕💕💕💕💕💕
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you gokul
@airlinks4538
@airlinks4538 5 жыл бұрын
Me tooo
@ANOOPKUMAR-xl8me
@ANOOPKUMAR-xl8me 5 жыл бұрын
Me too
@blueballverve623
@blueballverve623 5 жыл бұрын
Oooolakal
@lijonj3537
@lijonj3537 5 жыл бұрын
നീ മാത്രേ ഉള്ളു kunne avantammoommede waiting... Tfuu
@majidamajeed3606
@majidamajeed3606 5 жыл бұрын
Now i am addicted this show
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback majida
@majidamajeed3606
@majidamajeed3606 5 жыл бұрын
Always wlcm🤩
@nusaibaaboobacker1317
@nusaibaaboobacker1317 4 жыл бұрын
Me also.
@manafsadiq4020
@manafsadiq4020 4 жыл бұрын
Yz
@mujeeramusthafamusthafa8101
@mujeeramusthafamusthafa8101 4 жыл бұрын
❤️
@kosmos4425
@kosmos4425 4 жыл бұрын
19:14 "താമസിയാതെ കാണാം " mike ഒന്ന് ഞെട്ടിയോ.. ഏയ്‌ 😂
@vr_world360
@vr_world360 3 жыл бұрын
ഏട്ടൻ്റെ സിനിമയിലെ അഭിനത്തിന് ഇല്ലാത്ത സ്വാഭാവികത ജീവിതത്തിലെ അഭിനയത്തിന് ഉണ്ട്.. അതാണ് ഈ എട്ടൻ്റെ വിജയം...
@akshaydas5148
@akshaydas5148 5 жыл бұрын
കുഞ്ഞുന്നാളിൽ നമ്മളെ എത്രയോ ചിരിപ്പിച്ച ഒരുപാട് ത്രസിപ്പിച്ച സിനിമകളായിരുന്നു മീശമാധവൻ , cid മൂസ , വെട്ടം തുടങ്ങിയ നിരവധി ദിലീപ് സിനിമകൾ. എത്ര കണ്ടാലും മതി വരാത്തവ. ഇത്രയും humersens ഉള്ള ഒരു മുൻ നിര നായകൻ വേറെ ഇല്ല എന്ന് തന്നെ പറയാം മീശമാധവൻ സിനിമയിലെ ഓരോ dialogue പോലും മലയാളികൾക്ക് ബൈഹാർട് ആണ് അതൊക്കെ വീണ്ടും കാണുമ്പോൾ ഒരു ആക്ടർ എന്ന നിലയിൽ ഉദ്ദേഹത്തോട് വീണ്ടും അറിയാതെ ആരാധന തോന്നി പോകുന്നു
@neenapaul366
@neenapaul366 5 жыл бұрын
❤❤❤
@pranavmk451
@pranavmk451 5 жыл бұрын
Thilakkavum und bro
@sanukp2485
@sanukp2485 5 жыл бұрын
Pandippadayum 👍
@arjunappu3903
@arjunappu3903 4 жыл бұрын
Kuberan,
@muhammedshamilshamil8755
@muhammedshamilshamil8755 4 жыл бұрын
കല്യാണരാമൻ
@krystelshadow_9997
@krystelshadow_9997 5 жыл бұрын
ബൈജു അണ്ണനെ ഒന്ന് കൊണ്ടുവന്നു കൂടെ ഇപ്പൊ നല്ല കിടുക്കൻ വേഷങ്ങളാണ് ചെയ്യുന്നത്
@layeshmu5223
@layeshmu5223 5 жыл бұрын
Currect
@manjimacpillai8430
@manjimacpillai8430 3 жыл бұрын
Athe
@rituoliver5286
@rituoliver5286 5 жыл бұрын
ദിലീപേട്ടൻ tensions ഒരുപാട് ഉണ്ടന്ന് തോന്നുന്നു... മുഖമൊക്കെ വല്ലാണ്ട് ഇരിക്കുന്നു
@noushadmalo4150
@noushadmalo4150 4 жыл бұрын
Yes
@javedshakk3440
@javedshakk3440 4 жыл бұрын
Ritu Oliver yes he is a culprit
@jayaprakashk5607
@jayaprakashk5607 4 жыл бұрын
@@javedshakk3440 He is only an accused
@abhijithp2270
@abhijithp2270 4 жыл бұрын
അവൻ ചെയ്യുന്ന പ്രവർത്തികൾ അങ്ങനെയാണ്
@mohammedsinan4756
@mohammedsinan4756 4 жыл бұрын
Tension undavum..oru paad prathisandhi kadannu poyille...avarude personl life il thala ittaanallo janangal kalikkunne...enthokke aayaalum dileepetan ennu janapriya nadan thanneyaanu 👍👍👍👍
@anamikarajeshk1520
@anamikarajeshk1520 2 жыл бұрын
Still characters he played in his film is unbeatable ♥️♥️♥️
@kiranssivan2072
@kiranssivan2072 5 жыл бұрын
Dileep oru chodyam chodichu last oru onnu onnara chodyam .. pwolichu
@redfmmalayalam
@redfmmalayalam 5 жыл бұрын
;)
@shamilysachu4218
@shamilysachu4218 4 жыл бұрын
Mike n Dileep juz luk like brothers.
@thomaspanicker3014
@thomaspanicker3014 5 жыл бұрын
Personal life enthlum akattey, I just love his films. No other actor in malayalam industry can replace him.Humour he does ,its just fabulous
@ithalpallath6770
@ithalpallath6770 3 жыл бұрын
Mayamohini aayirikkum ishtam film
@diogenesofsinope2692
@diogenesofsinope2692 3 жыл бұрын
@@ithalpallath6770 anekil ninaka enthu it's their personal choice
@binduanilkumar3411
@binduanilkumar3411 3 жыл бұрын
Yeah...chytha roles allam pwlich adukki...but adheham itta effort inta athra angeekaram kittitila ann ank palapozhum thonniyitundd
@fcb3903
@fcb3903 2 жыл бұрын
@@diogenesofsinope2692moosa chetta thorappane pidicho
@sivan3189
@sivan3189 2 жыл бұрын
@@fcb3903 cid moosaye okke thalli parayunna nee okke evduthe palkuppi aada😂
@shyamsachys7774
@shyamsachys7774 5 жыл бұрын
My.. my .. my ... Mikkeeeee😂😂😂
@Ogclips-y1u
@Ogclips-y1u 5 жыл бұрын
Deelipettante ella padavum kuttikale kondu kaanaan pattunnathann ente vtl full dileepettan fansaa😍
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback
@sajinks4085
@sajinks4085 5 жыл бұрын
Mayamohini okke kaniku..😏
@legendsneverdie2591
@legendsneverdie2591 5 жыл бұрын
Life of josooty okka kaanikku
@gopikrishna2878
@gopikrishna2878 5 жыл бұрын
@@sajinks4085 ഈ സിനിമകളെയൊക്ക പുച്ഛിച്ചു പറയുന്നവനോട് ഒരു ചോദ്യം, ഇപ്പൊ ഇറങ്ങിയതിൽ വീട്ടുകാരുമൊത് കാണാൻ പറ്റിയ പടമാണോ കുമ്പളങ്ങി nights?? Last ഒരു condom എടുത്ത് കൈയിൽ koduthit pradharshipikunn, ഇതൊക്കെ എന്താ കുടുംബ പ്രേക്ഷർക്ക് പറ്റിയതാണോ പിള്ളേരുമായി പോയി കാണാൻ. Mayamohiniyum josooty ഉം ഒക്കെ നിനക്കൊകെ അത്തരത്തിൽ ഒള്ള feel ആണ് തരുനെങ്കിൽ കുമ്പളങ്ങി പോലുള്ള പടവും അങ്ങനെ തന്ന. എങ്കിൽ പിന്ന ഇവിടെ കീർത്തി ചക്ര ഒക്കെ കുടുംബമായി പോയി വിജയിപ്പിച്ച ജനങ്ങളെ sammathikanoladey😏
@jamesjacob4826
@jamesjacob4826 5 жыл бұрын
Athe athe, mayamohini okke kutikalk vendi undakiyathanallo😶😶
@farsana.p1950
@farsana.p1950 4 жыл бұрын
Dileepeetan 😍😍😍😍😍😍😍😍😍
@nandakishoreu4979
@nandakishoreu4979 3 жыл бұрын
ആരാധകർ എന്നും കട്ട സപ്പോർട്ട് Keep going
@raahulgeetha5342
@raahulgeetha5342 5 жыл бұрын
അവസാനം മൈക്കിനെ ആക്കിയത് ഇഷ്ടപ്പെട്ടു.......
@krishnaprasad-es7ve
@krishnaprasad-es7ve 5 жыл бұрын
Super interview... anu👌👌
@ENGLISHUPKPZ
@ENGLISHUPKPZ 3 жыл бұрын
ദിലീപ് എപ്പോഴും സംസാരിക്കാൻ പ്രിയൻ ആണ്
@anzilayoob3247
@anzilayoob3247 3 жыл бұрын
Ishtamanu annum innum ennum ❤️
@rashishah2266
@rashishah2266 5 жыл бұрын
Nice dileep ettan 😍😍😍
@ajmalov7647
@ajmalov7647 4 жыл бұрын
അവസാനത്തെ... "take your mike".what a meaning full presentation,🤣😎
@shahizmonaco
@shahizmonaco 3 жыл бұрын
No one can replace him💯💯
@bebettereveryday5899
@bebettereveryday5899 Жыл бұрын
💯💯
@athiraathira3753
@athiraathira3753 3 жыл бұрын
17:04 thug🔥🔥🔥
@goddessparvati7774
@goddessparvati7774 2 жыл бұрын
Kalakkiii💯🔥
@sidheeqalikkal7140
@sidheeqalikkal7140 5 жыл бұрын
mike sooper intetview vyathysthamaya chodyangal chodich ellavarryum entertinment cheyyanulla kazhiv 👍 & dileepetan kalakki sooper 👍👌👌
@redfmmalayalam
@redfmmalayalam 5 жыл бұрын
Thanks for your feedback
@sinanp3016
@sinanp3016 4 жыл бұрын
എനിക്ക് എറ്റവും ഇഷ്ട്ട പെട്ട അഭിനയവും നടനും ദിലീപ് ഏട്ടൻ
@miniesminies9794
@miniesminies9794 4 жыл бұрын
Ohho pedikandaa vayikathee jali lilekk pokum
@mohammedyes7242
@mohammedyes7242 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം
@jennijennifer1566
@jennijennifer1566 4 жыл бұрын
@@miniesminies9794 ennitt neeyoke kode idhuvare enthe pooyippikanje
@shahidkalathingal1486
@shahidkalathingal1486 5 жыл бұрын
Avante Irutham Kandaa Thonnum Avanaanu Super Star Enn,. DAA RJ Mikeeeeeeeeeee 👊👊
@geothomaschennoth265
@geothomaschennoth265 3 жыл бұрын
Ithorumathari dileepine vilichvaruthi kaliyakaya pole aai questions inte standard 🙏
@ashfaqp2884
@ashfaqp2884 3 жыл бұрын
എന്തൊക്കെ problems വന്നാലും. ദിലീപ് ഏട്ടൻ ❤️❤️🔥✨️
@vijitbabu5453
@vijitbabu5453 5 жыл бұрын
Adipoliiiii dilipettaaaa
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback
@abhisanths6884
@abhisanths6884 2 жыл бұрын
Love you dileepettan❤️❤️❤️❤️❤️😘
@beast8961
@beast8961 5 жыл бұрын
Rj mike u are amazing
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Good interview
@aiswaryaaishu4808
@aiswaryaaishu4808 4 жыл бұрын
Mike dileepettane aakkunnundoo oru samshayam.ennalum dileepettan😍😍😍😍😍😍💪💪
@harisanker7880
@harisanker7880 Жыл бұрын
Nera ee anchor boar aahn
@akhilrajmuthu3817
@akhilrajmuthu3817 5 жыл бұрын
Dileepettan😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@augustianthomas4245
@augustianthomas4245 5 жыл бұрын
nice episode
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback augustian
@sundaranm8638
@sundaranm8638 3 жыл бұрын
ആരോക്കെ എന്തൊക്കെ പറഞ്ഞാലും ഏട്ടൻ മുത്താണ്.....♥♥♥
@tunetheworld96
@tunetheworld96 3 жыл бұрын
Athe
@RameezSings
@RameezSings 5 жыл бұрын
August 11 2019il video kaanunnavarundoo
@jinshaganga
@jinshaganga 5 жыл бұрын
Kavya & makkale kurich chodichathinu thanks... avarde visheshngl ariyan kazhinjathil santhoshM
@jayalakshmikj8985
@jayalakshmikj8985 5 жыл бұрын
mike😍😍😍 you are awesome.... good way of presentation👌👌👌👌supeeeer
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you
@bebettereveryday5899
@bebettereveryday5899 Жыл бұрын
Always janapriyanayakan..Dileepettan 🔥🔥🔥
@ajayanpk6800
@ajayanpk6800 2 жыл бұрын
ജനപ്രിയ നടൻ കോടികൾ ആരധകരുള്ള നടൻ ദിലിപിന് എല്ല വിധ നൻമ്മകളും വരട്ട് ദൈവം കൈവിട തിരിക്കട്ടെ
@soumyasunil3054
@soumyasunil3054 5 жыл бұрын
Ksbv first day kandu katta dileepettan fan
@sb4989
@sb4989 5 жыл бұрын
Pwolizzzz😍😍😍mike nte ithreem chiricha mattoru interview illa😍😍😍🤣🤣🤣🤣🤣
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback
@adhinthadhagadh147
@adhinthadhagadh147 4 жыл бұрын
ishttam ♥
@maryjeny8092
@maryjeny8092 3 жыл бұрын
Chandhupottu😍ma favourite films no one can do better than dileep...,
@vivekvivekcv2701
@vivekvivekcv2701 2 жыл бұрын
World no one ford
@jinu6130
@jinu6130 5 жыл бұрын
Dileepettan ♥️😘✌️
@harithaharidaz1905
@harithaharidaz1905 5 жыл бұрын
Awsome Mike🙃🙃
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback
@robinson1547
@robinson1547 5 жыл бұрын
സൂപ്പർ 😍😍
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback arya
@user-zt6ct5el4n
@user-zt6ct5el4n 5 жыл бұрын
ദിലീപിന്റെ സംസാരത്തിൽ ദിലീപ് mikeനെ ആക്കുന്നത് പോലെ തോന്നുന്നു. ദിലീപിന്റെ ഫിലിംസ് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.
@vishnupriyasr3148
@vishnupriyasr3148 4 жыл бұрын
Musthu whatsapp status mike entha moshamayirnno
@sujamanikandan4420
@sujamanikandan4420 5 жыл бұрын
Love you Mike😍😘
@aruns740
@aruns740 2 жыл бұрын
etten uyre🤗🤗🤗😘😘😘💗💗💗
@nereparambiljaison7338
@nereparambiljaison7338 5 жыл бұрын
love RJ❤❤
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback jaison
@user-yx2jm4oq3s
@user-yx2jm4oq3s 5 жыл бұрын
Uppum Mulakum kazhinju Ivide njan mathram aano vannathu
@archithp5489
@archithp5489 4 жыл бұрын
Addicted😍😍
@zainulabid1424
@zainulabid1424 5 жыл бұрын
best choice red carpet
@rajeshfrancis4598
@rajeshfrancis4598 3 жыл бұрын
Very good thanks Super
@shadowaj9939
@shadowaj9939 5 жыл бұрын
ചേട്ടന്റെ ഓരോ ഉത്തരവും വളരെ ആലോചിച്ചാണ് 😜✌
@sussansoumya2974
@sussansoumya2974 5 жыл бұрын
Valu pole entha veenu kitanenn orth pallissery may b waiting...
@shemishemi8146
@shemishemi8146 5 жыл бұрын
എത്ര ആലോചിച്ചാലും പല്ലിശേരി കണ്ടുപിടിക്കും....
@manuxavier4281
@manuxavier4281 5 жыл бұрын
👌👌👌
@shadowaj9939
@shadowaj9939 3 жыл бұрын
@Jithin Mathew ❤️
@shreedevis5425
@shreedevis5425 5 жыл бұрын
Adipoli👌👌👌Dileepettan😍😍😍
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback
@Abel-207
@Abel-207 3 жыл бұрын
Seems to be a good show
@dhanya7466
@dhanya7466 5 жыл бұрын
Nalla adipoli questions 👌👌👌
@priya22645
@priya22645 5 жыл бұрын
Adipoly dileepetta
@fayufaicy8231
@fayufaicy8231 5 жыл бұрын
Dileepetta....ingale ipozhum orupad ishtanu....!!❤ Keep going All the best 👍
@alenpeter4330
@alenpeter4330 5 жыл бұрын
17:47 mike😂😂😂
@maheshckl6328
@maheshckl6328 5 жыл бұрын
Superb talk
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback
@Pratheeksharajupratheeksharaju
@Pratheeksharajupratheeksharaju 5 жыл бұрын
Dileepettante humor sense aanu ipazhum ettante energy ishtamanu orupad annum innum ennum Sathyam thelinju nirparadhi aanennulla vartha kelkan agrahikunnu God bless you💗💗
@vishnu-vd2vo
@vishnu-vd2vo 5 жыл бұрын
Hi pretheeksha sugmno
@abhijithp2270
@abhijithp2270 4 жыл бұрын
ഉവ്വോ
@hijushajahan5263
@hijushajahan5263 3 жыл бұрын
Haha
@nivedkm1749
@nivedkm1749 5 жыл бұрын
Janapriyan ishtam❤️ Dileepettan ishtam❤️
@CanadianCOUPLES_._
@CanadianCOUPLES_._ 5 жыл бұрын
Mike 😍
@actormukesh8265
@actormukesh8265 3 жыл бұрын
Ath athre ullu 💋💋💋
@vishnuthalapathy1443
@vishnuthalapathy1443 3 жыл бұрын
@anasrckz2198
@anasrckz2198 3 жыл бұрын
dileeptten uyir❤
@nithinpavithran5500
@nithinpavithran5500 5 жыл бұрын
Superb
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback nithin
@shazzy9678
@shazzy9678 5 жыл бұрын
17.05-17.15 dileep pwoliiiiii🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@goddessparvati7774
@goddessparvati7774 2 жыл бұрын
💯💯💯💯
@anshadzaman5895
@anshadzaman5895 5 жыл бұрын
ദിലീപിന്റെ 3 മത്തെ വകീൽ വേഷം.. പാസഞ്ചർ...... രാമലീല...... കോടതി....
@angelcute7227
@angelcute7227 5 жыл бұрын
Ramaleela lawyer alalo
@jrmathew1321
@jrmathew1321 5 жыл бұрын
Kochi rajav
@Dr.AntiDiabetic
@Dr.AntiDiabetic 4 жыл бұрын
@@angelcute7227 lawyer aan
@jayaprakashk5607
@jayaprakashk5607 4 жыл бұрын
@@angelcute7227 yes
@adriaan5330
@adriaan5330 4 жыл бұрын
Mr. Marumakan
@happydreamer1451
@happydreamer1451 5 жыл бұрын
Love you dileep ..you are just like my big brother
@vichuzponnu544
@vichuzponnu544 4 жыл бұрын
Nalla quedtions😂😂😂.. വാദി കോടതിയിൽ എവിടെയാ നിൽകുവാ..... പെട്ടെന്നു കഴിക്കാൻ പറ്റിയത് കല്യാണം 😂😂😂😂😂😂
@gou123gou
@gou123gou 5 жыл бұрын
Polichu... 😍😍
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback goutham
@rayeesrayz8090
@rayeesrayz8090 5 жыл бұрын
Nice
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback
@rinuar941
@rinuar941 5 жыл бұрын
Super,,
@tripontime
@tripontime 2 жыл бұрын
രാമലീല എത്രകണ്ടാലും മതിയാവില്ല 🔥✌️✌️
@haris8010
@haris8010 5 жыл бұрын
I love you Dileep attaaa
@himam.s8809
@himam.s8809 5 жыл бұрын
Janapriya nayakan....love u Dileepetta😘😘😘❤❤❤
@shalusachu4005
@shalusachu4005 5 жыл бұрын
very good Super
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback shalu
@anoopk.s.8337
@anoopk.s.8337 5 жыл бұрын
ക, പ്പ, മ is dangious for wikkens.. .
@manalmarwa6974
@manalmarwa6974 4 жыл бұрын
Ma shah Allah... Excellent way of anchoring Mike.. 👍💯
@ayshatp5840
@ayshatp5840 3 жыл бұрын
Dileeepetta....good to c u...
@JUNAID.MA786
@JUNAID.MA786 5 жыл бұрын
മുത്താണ് ഞങ്ങളുടെ ജനപ്രിയനായകൻ ♥
@gteam2671
@gteam2671 3 жыл бұрын
nice
@izzafathimajamsheena202
@izzafathimajamsheena202 4 жыл бұрын
deleepetaaaa I like you
@anwarsadiq6385
@anwarsadiq6385 3 жыл бұрын
i love dileep poli dileep
@shemishemi8146
@shemishemi8146 5 жыл бұрын
Dileep ഏട്ടന്റെ ഇന്റർവ്യൂസ് എല്ലാം കാണും.... Kavya & മഹാലക്ഷ്മി de കാര്യം ചോദിച്ചതിന് thanks... waitting for u r new movies....
@redfmmalayalam
@redfmmalayalam 5 жыл бұрын
Thanks for your feedback shemi
@harithahari5508
@harithahari5508 5 жыл бұрын
Dileep eatta 😍😘😘sound Ntho change aaya pole.....
@fathimadiya2209
@fathimadiya2209 3 жыл бұрын
Very nice show
@adarshks388
@adarshks388 3 жыл бұрын
Hard-core fan
@josephkurien2349
@josephkurien2349 5 жыл бұрын
Ellaam kazhijh last mikenodu chothicha question kalakki
@theunknowndark1830
@theunknowndark1830 5 жыл бұрын
പൊങ്കാല ഇടാൻ വരരുത്. ദിലീപ് എന്ന നടനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തി ആണ് ഞാൻ. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും മറ്റാർക്കും ചെയ്യാൻ പറ്റാത്തവ ആണ്. ആരോപണ വിധേയൻ ആയി ഇദ്ദേഹത്തെ പോലീസ് കൊണ്ട് പോകുമ്പോഴും ഒരു തരം അഭിനയം ആ മുഖത്ത് കണ്ടത് പോലെ എനിക്ക് തോന്നി. ചെയ്യാത്ത തെറ്റിന് പിടിക്കപ്പെടുമ്പോ ഉള്ള നിസ്സഹായാവസ്ഥയോ ദേഷ്യമോ വിഷമമോ ആ മുഖത്ത് കണ്ടില്ല. പുഞ്ചിരി മാത്രം ആയിരുന്നു. അത് അഭിനയം ആണെന്ന് എനിക്ക് അനുഭവപ്പെട്ടു. അതിനു ശേഷം കല്യാണരാമൻ കണ്ടപ്പോ കണ്ണ് നിറഞ്ഞു. എന്തൊരു ഇഷ്ടമായിരുന്നു നിങ്ങളെ,എന്തിനാ ഇങ്ങനെ ചെയ്തത് എന്ന് മനസ് കരഞ്ഞു. സത്യത്തിൽ ആ നടിയുടെ കൂടെ അല്ലേ സമൂഹം നിക്കേണ്ടത്. നടിയായാലും സാധാരണക്കാരി ആയാലും, എന്തിനു, വേശ്യ ആയാൽ പോലും അവളുടെ അനുവാദം ഇല്ലാതെ ദേഹത്ത് തൊടുന്നത് ക്രൂരത അല്ലേ?? ആ പെൺകുട്ടി കടന്നു പോയ അവസ്ഥ ഭയാനകം അല്ലേ. അവളോട്‌ എന്താ മലയാളിക്ക്‌ സഹാനുഭൂതി ഇല്ലാത്തത്? ധൈര്യം കൊടുക്കകയും, അഭിനനന്ദിക്കുകയും ചെയ്യാത്തത് എന്താ?? ഏറ്റവും മോശം അവസ്ഥയിൽ അവളെ കൈവിടാതെ ചേർത്തു നിർത്തി വിവാഹം കഴിച്ച ആ മനുഷ്യനെ എന്താ അഭിനന്ദിക്കാത്തത്?? ഇന്നും ആഗ്രഹിക്കുന്നു, മുതിർന്ന ഒരു മകൾ ഉള്ള, നിഷ്കളങ്കമായ ചിരിയുള്ള ദിലീപ് എന്ന അതുല്യ കലാകാരനു ഒരു സ്ത്രീയുടെ മാനത്തിനു വില പറയാൻ കഴിഞ്ഞിരുന്നില്ല എന്ന് തെളിഞ്ഞെങ്കിൽ എന്ന്...
@meghamohan4919
@meghamohan4919 5 жыл бұрын
👏aa sambavathinu shesham iyalkku kore fans koodiinna thonnane😖
@joslymerin3388
@joslymerin3388 5 жыл бұрын
correct aane
@venugopalck4280
@venugopalck4280 5 жыл бұрын
Ningal paranjath satyaman..pakshe Indian judiciary thanne epozum nammalde remind cheynna oru karyam und..orale trial undakumbo nammal kuttakaranenn mudrakuthqruth..Kodathi anthima vidi varunnath vare it's better we ppl keeping silent.coz nammalde family friends oralk aanu allenkil nammalkan cheyatha thetin ingane varanathenkilo..eni ingeru plan cheyth ath nadathi ennanenkil ethra valya nadanayalm industry kk vendathavidam rangam oziyunnath thanneyan vendath Dileep enna nadane Satyam paranja orukaalath fav ayi kondnadannitund..but epozokeyo aavarthana virasatha overexpression qlty illatha script oke kond illathaya pole..2 countries shesham Manass niracha performance indayilla Thilakan sir oke past experience oke vech ivare oke chuti lobbying thanne nd Industry il..adhehathe oke anubhavam ketta Annu poya respect aanu Dileep Anna personality ood. Having said that I really wish a positive court order on case..Satyam aarde pakshathanelm vijayikkate..Dileep kuttakaranallenkil pazayapole manassunirakuna performance aayi varatee :)
@sherlykurian4394
@sherlykurian4394 5 жыл бұрын
Dileep angane cheyyilla...Aarokkeyo chernnu kudukkiyathanu..Oru pennu caseil allathe thakarkkan pattillennu thonnikkanum avarkk...
@AjsalCU
@AjsalCU 5 жыл бұрын
Dileep dhehath thotto aarude?
@soorajks5207
@soorajks5207 4 жыл бұрын
Eee gosipp kare kondd thotttuuu, dileepettan ishtam😍😍😍😍
@Prayagaprasal
@Prayagaprasal 5 жыл бұрын
Super
@redfmmalayalam
@redfmmalayalam 5 жыл бұрын
Thank you for your feedback
@user-db5mo1iz5w
@user-db5mo1iz5w 4 жыл бұрын
Rj: How was your 3rd red carpet Dileep: താമസിയാണ്ട് കാണാം , RJ ക്കിട്ടു പണി വരുന്നുണ്ട് എന്നാണ് മച്ചാൻ ഉദ്ദേശിച്ചത്
@ramzan6414
@ramzan6414 5 жыл бұрын
Sooper interview. Thanks red fm deleepettane interview cheythathinu
@muhammadashiq9358
@muhammadashiq9358 3 жыл бұрын
Love you dileepetta 💞💞💕💕💕💕🥰🥰🥰🥰😍😍😍😍😍
Suraj Venjaramood | Red Carpet | RJ Mike | Red FM Malayalam
30:16
Red FM Malayalam
Рет қаралды 310 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,2 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 54 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
Prithviraj Sukumaran | Red Carpet | RJ Mike | Red FM Malayalam
44:59
Red FM Malayalam
Рет қаралды 2,2 МЛН
Chemban Vinod | Red Carpet | RJ Mike | Red FM Malayalam
43:08
Red FM Malayalam
Рет қаралды 90 М.
Nivin Pauly | Kayamkulam Kochunni | RJ Mike | Red Carpet | Red FM Malayalam
10:36
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 21 МЛН
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 15 МЛН
Despicable Me Fart Blaster
0:51
_vector_
Рет қаралды 15 МЛН