ട്രെയിനിലെ കവർച്ചാ സംഘത്തെ കുടുക്കിയ സിനിമാക്കഥയെ വെല്ലുന്ന കേസന്വേഷണം! | Thieves in Train

  Рет қаралды 631,728

asianetnews

asianetnews

2 жыл бұрын

ട്രെയിനിലെ കവർച്ചാ സംഘത്തെ കുടുക്കിയ സിനിമാക്കഥയെ വെല്ലുന്ന കേസന്വേഷണം! | NIZAMUDDIN EXPRESS theft case; How Thieves arrested
#asianetnews #asianetnewslive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 000
@tvarghese5433
@tvarghese5433 2 жыл бұрын
മിടുമിടുക്കർ പോലീസ്. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹
@mohanannair3067
@mohanannair3067 2 жыл бұрын
കേരള ലോക്കൽ പോലീസ് ആണെങ്കിൽ ഇപ്പോഴും പിടിക്കുകയില്ലായിരുന്നു റെയിൽവേ പോലീസ് ആയതുകൊണ്ട് പിടിച്ചു
@abhilashng2874
@abhilashng2874 2 жыл бұрын
@@mohanannair3067 in
@railgames3843
@railgames3843 2 жыл бұрын
good
@prasadvalappil6094
@prasadvalappil6094 2 жыл бұрын
@@mohanannair3067 ചേട്ടാ റയിൽവേ പോലീസും കേരള പോലീസും ഒന്ന് തന്നെയാണ്.. ഡെപ്യൂറ്റേഷനിൽ പോകുന്നതാണ്.. RPF വേറെ.. അവർ സെൻട്രൽ ഗവണ്മെന്റ് ആണ് ഈ കേസ് അന്വേഷിച്ചത് കേരള റയിൽവേ പോലീസ്..
@anilnandanamanil5714
@anilnandanamanil5714 2 жыл бұрын
@@mohanannair3067 ചേട്ടാ കേരള പോലീസിലെ ലോക്കൽ വിഭാഗത്തിൽനിന്ന് തന്നെയാണ് ഇവർ റെയിൽവേ പോലീസ് ലേക്ക് പോകുന്നത്... Rpf അത് വേറെയാണ്
@rajendrans-sd2tb
@rajendrans-sd2tb 2 жыл бұрын
മോൻസന്റെ കസേരയിൽ ഇരിക്കാൻപോയ ബെഹ്‌റ ഈ പോലീസ് അഫിസർമാരുടെ കാലുകഴുകി കുടിക്കണം. ഇവരെപോലെയുള്ള പോലീസ് ഓഫീസർമാർക് ബിഗ് സല്യൂട്ട് 👍👍👍👍👍
@rajanrajappan7414
@rajanrajappan7414 2 жыл бұрын
സൂപ്പർ 👍
@PintosVlog
@PintosVlog 2 жыл бұрын
😂 Behra was the main investigation officer in CBI & NIA. I heard that Behra wrote to ED to investigate against Monson last year itself
@althafnilamel3514
@althafnilamel3514 2 жыл бұрын
കൊടുക്കുന്നില്ല
@althafnilamel3514
@althafnilamel3514 2 жыл бұрын
@@ajticlt4697 റെയിൽവേ പോലീസ് കേരള പോലീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ പോകുന്ന ഉദ്യോഗസ്ഥർ ആണ് അല്ലാതെ അവർക്ക് വേറെ പരിശീലനം കൊടുക്കുന്നില്ല ips കാർ തന്നെ ആണ് റെയിൽവേ പോലീസിന്റെ തലപ്പത്തു ഇരിക്കുന്നതും അവരുടെ യൂണിഫോമിൽ നോക്കിയാൽ കാണാം kp kps എന്ന ബാഡ്ജിങ്ങ് കേരള പോലീസിന്റെ ലോഗോ എന്നിവയും
@manunair10
@manunair10 2 жыл бұрын
@@althafnilamel3514 റെയിൽവേ RPF പോലീസ് സെപ്പറേറ്റ് ആണ്. ആ യൂണിഫോം മിൽ ഉള്ള പോലീസ് ഓഫീസർ കേരള പോലീസ് ആണ്. റെയിൽവേ പോലീസ് കേന്ദ്ര ഗവണ്മെന്റ് റിക്രൂട്ട് ചെയ്യുന്നത് ആണ്.
@sajeevm4769
@sajeevm4769 2 жыл бұрын
റെയിൽവെ പോലീസിന് അഭിനന്ദനങ്ങൾ. Big Salute. അന്വേഷണ വിശദാംശകൾ പുറത്ത് പറയരുത്. രഹസ്യമാക്കി വക്കുക, അത് കളളന്മാർ അറിയാൻ പാടില്ല
@sreejasurendran3392
@sreejasurendran3392 2 жыл бұрын
റെയിൽവേ പോലീസിനെ ഒരായിരം അഭിനന്ദനങ്ങൾ ഇവന്മാരെ ജയിലിൽതന്നെ അടച്ചിടണമെന്ന് ഒരിക്കലും പുറംലോകം കാണരുത് ഇവർ അതേ പണി തന്നെയാണ് വീണ്ടും ചെയ്യുക
@balachandranramakrishnan1421
@balachandranramakrishnan1421 2 жыл бұрын
@@sreejasurendran3392 eliminate them for ever.har har Mahadev 🙏
@msmedia264.
@msmedia264. 2 жыл бұрын
ന്നാലും ന്റെ ബാലാ നീ😂😂😂
@kaztro7879
@kaztro7879 2 жыл бұрын
@@msmedia264. 😂😂
@villagemedia1487
@villagemedia1487 2 жыл бұрын
Big salute 👌😅😅
@aphameedvkd1712
@aphameedvkd1712 2 жыл бұрын
ആ അന്വേഷണ മിടുക്കമാർക്ക് എന്തായാലും നല്ല ഒരു അവാർഡ് കൊടുക്കണം. 💯💯👍👍💪💪🌹🌹🌹🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ranisreelal2289
@ranisreelal2289 2 жыл бұрын
Big salute kerala police
@haransnair2683
@haransnair2683 2 жыл бұрын
ബംഗാൾ കടുവകളേ കുടുക്കുന്ന കേരളാപുലികൾക്ക് അഭിനന്ദനങ്ങൾ ............
@moosatm
@moosatm 2 жыл бұрын
ആയുധം പാമ്പ്, കേരളം ഞെട്ടിയ ദാരുണകൊല; ഉത്ര വധക്കേസില്‍ വിധി 11-ന്
@mohammadkottakkalkottakkal370
@mohammadkottakkalkottakkal370 2 жыл бұрын
കേരള പോലീസിന് (റെയിൽവേ)അഭിനന്ദനങ്ങൾ. ആശംസകൾ 🌹🌹🌹🌹🌹🌹
@ishaqbp5751
@ishaqbp5751 2 жыл бұрын
Rpf എങ്ങനെ കേരള പോലീസ് ആവുന്നു
@shighusreedhar4335
@shighusreedhar4335 2 жыл бұрын
@@ishaqbp5751 RPF alla kerala police nte railway wing aanu..
@gto861
@gto861 2 жыл бұрын
@@ishaqbp5751 എന്താ കേരളാ പോലീസ് എന്നാൽ ഒരു പുച്ഛം?
@subin5257
@subin5257 2 жыл бұрын
@@ishaqbp5751 it's Kerala police not RPF
@aliyar4321
@aliyar4321 2 жыл бұрын
അഭിനന്ദനങ്ങൾ പോലീസിന്.. പക്ഷെ സ്വാർണ്ണം ധരിച്ചുള്ള യാത്രകൾ അപകട മാണെന്നുള്ള തിരിച്ചറിവും വേണം..
@anandgeorge3452
@anandgeorge3452 2 жыл бұрын
Correct
@sissiemathew9445
@sissiemathew9445 2 жыл бұрын
Exactly
@poochakutti7762
@poochakutti7762 2 жыл бұрын
Athoke bagil aarikum vachathu
@antonytv3919
@antonytv3919 2 жыл бұрын
💯💯💯👌👌👌👍👍👍
@jazzaworld
@jazzaworld 2 жыл бұрын
Crct👍
@voice6068
@voice6068 2 жыл бұрын
അഭിനന്ദനങ്ങൾ 💪❣️💪
@shameerthekkan743
@shameerthekkan743 2 жыл бұрын
കേരള പോലീസിന്റെ ഈ മിടുക്കന്മാർക്ക് ബിഗ്ഗ്" സല്ല്യൂട്ട്"...!!
@musavviralmusavvir970
@musavviralmusavvir970 2 жыл бұрын
നാം വീഡിയോയിൽ കാണുന്ന ഈ രണ്ട് ഉദ്യോഗസ്ഥന്മാരെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല എന്താണ് കാരണം
@kumarekm9363
@kumarekm9363 2 жыл бұрын
ഈ അനേഷണത്തിൽ അവർ കാണിച്ചകൂർമ ബുദ്ധി, പിന്നെ ഭാഷ
@jobfin5923
@jobfin5923 2 жыл бұрын
Very Good Railway Police, We the people salute you kind of GOVT Employees and Officers. Keep it up sirs.
@kaztro7879
@kaztro7879 2 жыл бұрын
അഹങ്കാരം ഇല്ല
@kuttyammac2681
@kuttyammac2681 2 жыл бұрын
@@kaztro7879 very Good
@carlosejohn2343
@carlosejohn2343 2 жыл бұрын
മനസാക്ഷിഉള്ള പോലീസ് ഓഫീസഴ്സ്
@rajeshp5200
@rajeshp5200 2 жыл бұрын
നമ്മുടെ പോലീസ് സേനയെ പോലെ ഇത്രയും മിടുക്കരായ സംവിധാനം എവിടെയാണുള്ളത്. അവരെ നിഷ്ക്രിയരാക്കുന്നത് ആണ് പ്രശ്നം
@jaisalbabujaisalbabu7107
@jaisalbabujaisalbabu7107 2 жыл бұрын
വല്ലാത്ത സങ്കടം തോന്നുന്നു ഈ ന്യൂസ് കണ്ടപ്പോൾ ഇത്രയും സമർത്ഥമായി കഷ്ടപ്പെട്ട് പ്രതികളെ പിടികൂടി ഇട്ടും അവരെ നിയമത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ
@BaluBalu-vt6uy
@BaluBalu-vt6uy 2 жыл бұрын
ഇവരെ ഒരു കാരണവശാലും പുറത്ത് വിടരുത്.ഇനി ഒരാൾക്കും ഇത് പോലെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ല.
@sajaigeorge6240
@sajaigeorge6240 2 жыл бұрын
Hats off you all did a brave work
@NIYASA448
@NIYASA448 2 жыл бұрын
റോബറിക്ക് ജീവപര്യന്തം ഒന്നും കൊടുക്കില്ല ഭായ്..
@johnkuttykochumman6992
@johnkuttykochumman6992 2 жыл бұрын
അഭിന്ദനങ്ങൾ പോലീസിന്.. യാത്ര ചെയ്യുന്ന യാത്രക്കാരുടെ ജീവന്റെയും സ്വത്തിന്റെയും വിലക്ക് അനുസൃതമായ ശിക്ഷ കോടതി നൽകണം.. അല്ലങ്കിൽ യോഗി സർക്കാർ കൊടുക്കുന്ന പോലുള്ള encounter സമ്മാനം സ്പോട്ടിൽ കൊടുക്കണം
@thurkkamoolaali8832
@thurkkamoolaali8832 2 жыл бұрын
💯👍👍
@kumarekm9363
@kumarekm9363 2 жыл бұрын
അതു കലക്കി 👍👍👍👍👍👍👍👍😜🌹
@moidunnigulam6706
@moidunnigulam6706 2 жыл бұрын
മോൻസണെ ക്കൂടി എൻകൌണ്ടർ എലിമിനേഷൻ നടത്തിയാലോ ..... നിങ്ങൾ പറഞ്ഞത് ജനങ്ങൾക്ക് നല്ല ഒരു പാഠമാകാൻ ബോൺ ക്രിമിനലുകൾക്ക് സ്പോട്ടിൽ കൊടുക്കണം .
@gto861
@gto861 2 жыл бұрын
ഏതു ഭോഗി സർക്കാർ?
@moideenkunhi7696
@moideenkunhi7696 2 жыл бұрын
യോഗി ആരാ പ
@anillambo1972
@anillambo1972 2 жыл бұрын
അന്വേഷണം നടത്തിയ ഉദ്ദ്യോഗസ്ഥർക്ക് ഒരു ബിഗ്‌ സല്യൂട്ട് 🙏🙏🙏🙏🙏
@carlosejohn2343
@carlosejohn2343 2 жыл бұрын
🙏
@sameerabdulkareem1320
@sameerabdulkareem1320 2 жыл бұрын
വളരെ വേഗം തന്നെ ഇവരെ പിടിച്ച പോലീസ് ഓഫിസർക് അഭിനന്ദനങ്ങൾ
@carlosejohn2343
@carlosejohn2343 2 жыл бұрын
🙏🙏🙏
@kuttanp3421
@kuttanp3421 2 жыл бұрын
മിടുക്കൻ മാരായ എത്രയോ പോലീസ് ഉദ്യോഗസ്ഥരും പോലീസുകാരും ഉണ്ട് പക്ഷേ രാഷ്ട്രീയ കാർ അവരെക്കൊണ്ട് ഒന്നും ചെയ്യികില്ല
@kareemm8138
@kareemm8138 2 жыл бұрын
ബഹുമാന്യനായ പോലീസേ അവരെ ഒരു കാരണവശാലും ആ കllanമാരെ ജാമ്യം കിട്ടാതിരികാന് നോക്കണം
@hakkims7
@hakkims7 2 жыл бұрын
ജാമ്യം കൊടുക്കുന്നത് കോടതിയാണ്..എം
@peepan109
@peepan109 2 жыл бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ. രാഷ്ട്രീയ ഇടപെടലില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ കേരള പോലീസ് No.1. പക്ഷെ അത്തരം സാഹചര്യം വളരെ അപൂർവമാണെന്നതാണ് കേരളീയരുടെ ദുര്യോഗം. ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്! 👍
@JosephV96
@JosephV96 2 жыл бұрын
ഇത് കേരള പോലീസ് അല്ല റെയിൽവേ പോലീസ് ആണ്
@peepan109
@peepan109 2 жыл бұрын
@@JosephV96 കേരള പോലീസിൽ നിന്ന് ഡപ്യൂട്ടേഷനിൽ പോകുന്നവരാണ് റെയിൽവേ പോലീസിൽ ഉള്ളത്. ഫലത്തിൽ രണ്ടും ഒന്നു തന്നെ. പക്ഷെ രാഷ്ടീയ ഇടപെടൽ നടത്താൻ പറ്റുകയില്ല. റെയിൽവേ പോലീസ് റെയിൽവേയുടെ അധികാര പരിധിയിലായിരിക്കും.
@afsalvp9366
@afsalvp9366 2 жыл бұрын
കേരള പോലീസ് പൊളിയാണ്
@RAJESHK-oq6qp
@RAJESHK-oq6qp 2 жыл бұрын
കേരള റെയിൽവേ പോലീസിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
@prakashmp3011
@prakashmp3011 2 жыл бұрын
മറ്റു സംസ്ഥാനങ്ങളിലൊക്കെ ഇവർ വിലസുന്നത് അവിടുത്തെ അധികാരികളുടെ ഒത്താശയോടെ തന്നെ.
@hashimhussain7773
@hashimhussain7773 2 жыл бұрын
കേരള പോലീസ് നു ഒരായിരം അഭിനന്ദനങ്ങൾ 👌👍👍👍
@krishnanaknda7923
@krishnanaknda7923 2 жыл бұрын
പോലീസിന്റെ കഴിവ് അപാരം തന്നെ. അഭിനന്ദനങ്ങൾ. 💐🙏👍💐🙏💐🙏🌹🙏🌹🙏🌹
@alameenmedia7698
@alameenmedia7698 2 жыл бұрын
കേരള പോലീസിൽ മിടുക്കന്മാരുണ്ട് .. എല്ലാ അഴിമതിക്കാരെയും ആക്രമികളെയും അവർക്ക് (മുകളിൽ നിന്നുള്ള തടസം ഇല്ലേൽ )നിഷ്പ്രയാസം ഉള്ളിൽ തള്ളാൻ കഴിയും... 👍
@Premodpa
@Premodpa 2 жыл бұрын
അതിഥി തൊഴിലാളികൾ മാലയിട്ട് പാലുകൊടുത്തു ആദരിക്കണം
@pkbabu108
@pkbabu108 2 жыл бұрын
ഇവർ അതിഥി തൊഴിലാളികൾ അല്ല പ്രൊഫഷണൽ കളളന്മാരാണ്
@abys4055
@abys4055 2 жыл бұрын
Malayalee kal anu kuduthalum mattu natil poi athithi thozhilalikal aai marunath
@kvthomas1717
@kvthomas1717 2 жыл бұрын
@@abys4055 ലോകത്തുള്ള എല്ലാ മറ്റു നാടുകളിലും പോയി കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന മലയാളികൾ എല്ലാവരും അവിടെയെല്ലാം "അതിഥി"കളായിട്ടാണോ കഴിയുന്നത്??? പ്രത്യേകിച്ച്, അറബി നാടുകളിൽ.
@jacobphilip1942
@jacobphilip1942 2 жыл бұрын
avare bharichu muddippichathinte cheriya prayachittham
@lakshmiradhakrishnan3162
@lakshmiradhakrishnan3162 2 жыл бұрын
Paal alla cheenju naarriya biriyani double anda nnu nakki nakki thinnuttu Mughals own country kku vote idunna mandanmar malayalathans nasikkattae...
@arivukalmalayalam732
@arivukalmalayalam732 2 жыл бұрын
നമ്മൾ പലപ്പോഴും മറന്നുപോകുന്ന ഇതുപോലെ ഉള്ളവരും പോലീസിൽ ഉണ്ട്
@indirakizhedath9103
@indirakizhedath9103 2 жыл бұрын
ഇവരെ പിടിച്ച പോലീസുകാർക്ക് അഭിനന്ദനങ്ങൾ
@josephkt9974
@josephkt9974 2 жыл бұрын
ട്രെയിൻ ടിക്കറ്റ് എടുക്കാൻ ആധാർ കാർഡ് നമ്പറും, ഫോട്ടോയും , നോട്ടു ചെയ്യണം.
@hima2759
@hima2759 2 жыл бұрын
Ath duplicate indakn ah ahno difficult
@nandhuviju
@nandhuviju 2 жыл бұрын
Enthinu
@vijaykumarkumar3034
@vijaykumarkumar3034 2 жыл бұрын
Big salute to Kerala police &Rly protection force 🙋‍♂️congratulations entire force 💐💐💐💐💐💐👏👏👏👏👏👏👏
@josetputhoor
@josetputhoor 2 жыл бұрын
ലോകത്തിലെ No.1 പോലീസാണ് കേരള പോലീസ് (പേര് കളയാൻ വേണ്ടി ചിലർ ഒഴിച്ചാൽ)
@JosephV96
@JosephV96 2 жыл бұрын
മോനു കേരള പോലീസ് അല്ല റെയിൽവേ പോലീസ് ആണ്
@malayalibhagathsingh6631
@malayalibhagathsingh6631 2 жыл бұрын
@@JosephV96പുച്ഛം വേണ്ട മോനു... കേരള പോലീസ് തന്നെയാ. റെയിൽവേ വിങ്ങ് ആണ്.
@JayaKumari-xd2wp
@JayaKumari-xd2wp 2 жыл бұрын
Big Salute with Congratulation For Kerala Police.🙏🙏🙏🙏🙏🏼🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@sreejithvaleryil9593
@sreejithvaleryil9593 2 жыл бұрын
അഭിനന്ദനങ്ങൾ 💐💐💐
@sudarsanang1635
@sudarsanang1635 2 жыл бұрын
ROYAL KERALAPOLICE
@sundaracholan2225
@sundaracholan2225 2 жыл бұрын
ഗ്രേറ്റ് കേരള പോലീസ്. മറ്റൊരു സംസ്ഥാനവും ഇത്രയധികം ഇംസ്റ്റിഗേറ്റ് ചെയ്യില്ലായിരുന്നു.
@bilfredfrancis958
@bilfredfrancis958 2 жыл бұрын
@@ajticlt4697 videoyil Kerala policine pattiyaanallo paranjath
@joyabraham3393
@joyabraham3393 2 жыл бұрын
ഇവരെഒക്കെആണ്പോലീസ്തലപ്പത്ത്ഇരിക്കേണ്ടവർഅല്ലാതെബഹ്റഫൊഹ്റയല്ല.
@muralimarath6251
@muralimarath6251 2 жыл бұрын
ആ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ 👏👏👏👏👏👏 സാർ - വിശദീകരണം ആ പത്താണ്
@ravindranathkt8861
@ravindranathkt8861 2 жыл бұрын
കേരള പോലീസിന്റെ അഭിമാനമായ ഈ ഉദ്യോഗസ്ഥന്മാർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ . ഞങ്ങൾ പൊതുജനങ്ങളുടെ രക്ഷ നിങ്ങളെപ്പോലുള്ളവരുടെ കൈകളിലാണ്. നന്ദി.
@thejasmalavil5739
@thejasmalavil5739 2 жыл бұрын
കേരളാ പൊലീസിന് അഭിനന്ദനങ്ങൾ
@JosephV96
@JosephV96 2 жыл бұрын
കേരള പോലീസ് അല്ല റെയിൽവേ പോലീസ് ആണ് റെയിൽവേ പോലീസിന് അഭിനന്ദനങ്ങൾ
@bhaskarantk60
@bhaskarantk60 2 жыл бұрын
ആ പോലീസ് ഓഫീസർമാർക്ക് ഒരു ബിഗ് സ്വല്യൂട്ട്!!!
@anilnandanamanil5714
@anilnandanamanil5714 2 жыл бұрын
അഭിലാഷ് സാർ അന്വഷണം ഏറ്റെടുത്താൽ പ്രതികൾ അകത്തു തന്നെ 👍👍👍
@prasanthpanicker5588
@prasanthpanicker5588 2 жыл бұрын
അദേഹത്തെ അറിയാമോ?
@anaconda223
@anaconda223 2 жыл бұрын
സത്യസന്ധതയുള്ള ആത്മാർത്ഥതയും ഉ ള്ള നല്ല പോലീസ്ക്കാർ അഭിനന്ദനങ്ങൾ ഇതാണ് പോലീസ് ഇങ്ങനെ വേണം പോലീസ് ഇത് ഒരു ഭയങ്കര സംഭവം തന്നെ👍👍👍👏👏👏💪💪💪🇮🇳🇮🇳🇮🇳
@trippingvibezz1690
@trippingvibezz1690 2 жыл бұрын
രാഷ്ട്രീയ ഉണ്ണാക്കന്മാർ ബന്ധപെടാത്ത കേസിൽ ഉടൻ തീരുമാനം ഉണ്ടാവുന്നുണ്ട്... അഭിനന്ദനങ്ങൾ പോലീസ്.... 😍😍😍
@ahan007
@ahan007 2 жыл бұрын
അഭിനന്ദനം അർഹിക്കുന്ന അംഗികാരം അധികാരികൾ നല്കട്ടെ ഇവർക്ക്,👌💯🙏🙏🎁
@Sudhakar.kannadi
@Sudhakar.kannadi 2 жыл бұрын
റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ .
@Shihab-uk9yg
@Shihab-uk9yg 2 жыл бұрын
കയ്യടിക്കാതിരിക്കാൻ കഴിയില്ല👏👏👏
@bijunp8139
@bijunp8139 2 жыл бұрын
കിളവന്മാർ ഇവന്മാർ ശിഷ്ടകാലം കണ്ണൂർ സെൻട്രൽ ജയിലിലെ അടുപ്പിൽ തീ ഊതി തീരും വൈപ്പിൻ മദ്യദു: രന്ത കേസിലെ പ്രതികൾക്ക് ഇതായിരുന്നു ഗതി😭
@nisamupmr1023
@nisamupmr1023 2 жыл бұрын
ഇത് പൊലെ ഉള്ള പോലീസ്കാർ ആണ് കേരളത്തിന് അഭിമാനം
@carlosejohn2343
@carlosejohn2343 2 жыл бұрын
മെഡൽ കൊടുക്കണം 🙏
@jayakumarjustin3521
@jayakumarjustin3521 2 жыл бұрын
മിടുക്കന്മാർ നമ്മുടെ പോലീസ്. ഇതു താൻട്ര കേരള പോലിസ്. ഒരു ബിഗ് സല്യൂട്ട്
@girijavenugopal4909
@girijavenugopal4909 2 жыл бұрын
കള്ളന്മാരെ പിടിക്കാൻ കഷ്ടപ്പെട്ട ഈ മിടുക്കന്മാരായ പോലീസുകാർക്ക് അയിരമായിരം അഭിനന്ദനത്
@anilpillai7595
@anilpillai7595 2 жыл бұрын
അവന്റെ രണ്ട് കൈയും വെട്ടി വിട്ടായിരുന്നെങിൽ കേരള പോലീസിന് ഇവനെ ചുമക്കേണ്ട ആവശൃം വെൻഡി വരില്ലായിരുന്നു
@sruthinsratly2012
@sruthinsratly2012 2 жыл бұрын
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം തദ്ദേശവാസികളുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷ കൂടി ഒരുക്കുന്നതിൽ ഭരണാധികാരികൾ കൂടുതൽ ജാഗ്രത കാണിക്കുവാൻ താൽപര്യപ്പെടുന്നു
@mohammedazharudhin1000
@mohammedazharudhin1000 2 жыл бұрын
കെണിയൊരുക്കി കാത്തിരിക്കുന്നത് കേരള പോലീസാണെന്ന് അവൻമാർക്കറിയില്ലല്ലോ.🔥 കേരള പോലീസ് ന്നാ സുമ്മാവാ🔥🔥🔥
@smcharitymission517
@smcharitymission517 2 жыл бұрын
റെയിൽവേ പോലിസിന് അഭിനന്തനങ്ങൾ
@kumarekm9363
@kumarekm9363 2 жыл бұрын
അടിപൊളി പോലീസ് ഇതാണ് കേരള പോലീസ് അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🌹🙏🙏🙏🙏🙏🙏🙏
@manunair10
@manunair10 2 жыл бұрын
റെയിൽവേ പോലീസ് ആണ്
@shighusreedhar4335
@shighusreedhar4335 2 жыл бұрын
@@manunair10 policing on the railways is the constitutional responsibility of the State Governments, safety of Railway property anu RPF nte resposibility. railway police state police nte railway wing annu.. RPF aanu railway yude thu..
@pullans3494
@pullans3494 2 жыл бұрын
ഈ കഴിഞ്ഞ ആഴ്ച കൊൽക്കത്ത വരെ ഞാൻ യാത്ര ചെയ്തിരുന്നു എ സി കമ്പാർട്മെന്റിൽ ആയിരുന്നു കേരളം വിട്ടാൽ പിന്നെ പോലീസും ഇല്ല ഒരു സേഫ്റ്റിയും ഇല്ല. ഞങ്ങളുടെ കമ്പാർട്മെന്റിൽ നിന്ന് 3 മൊബൈൽ ഫോണുകൾ മോക്ഷണം പോയി.
@ruksanairfan38
@ruksanairfan38 2 жыл бұрын
റെയിൽവേ പോലീസിസിനു അഭിനന്ദനങ്ങൾ 👍🏿👍🏿🙏🙏🌹🌹🌹🌹🌹💞💞💞💞
@krishnanmp6319
@krishnanmp6319 2 жыл бұрын
അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങൾ.ഇതു പോലെ ഉണർന്നു പ്രവർത്തിച്ചാൽ ഇങ്ങിനെയുള്ളവരെ കൂട്ടിലിടാം.VERY Bl G SALOOT
@sujithvarghese6920
@sujithvarghese6920 2 жыл бұрын
Big Salute to the Railway Police... (Southern Railway)... Keep it up.
@josekuttyantony7490
@josekuttyantony7490 2 жыл бұрын
Congratulations we need more police like this 👏
@gopinathant7036
@gopinathant7036 2 жыл бұрын
സാറന്മാര്‍ക്ക് ഒരായിരം അഭിനന്ദനങള്‍
@muraleedharankc2617
@muraleedharankc2617 2 жыл бұрын
കൈകൾ രണ്ടും പിറകിലാക്കി കൈയ്യാമം വയ്ക്കണമായിരുന്നു... പോലീസുകാർക്ക് അഭിനന്ദനങ്ങൾ 👍
@farookp.u9080
@farookp.u9080 2 жыл бұрын
കേരള.പോലീസിന്. അഭിനന്ദനങ്ങൾ. 🌹🌹🙏
@kaztro7879
@kaztro7879 2 жыл бұрын
എന്തിന് 😂😂
@abbaskodakkattil7423
@abbaskodakkattil7423 2 жыл бұрын
റെയിൽവേ പോലീസിന് അഭിനന്ദനങ്ങൾ
@heerajvk3505
@heerajvk3505 2 жыл бұрын
ഇതുപോലുള്ള മാസ്സ് ഇൻവെസ്റ്റിഗേഷൻ റെയിൽവേ ഇൽ നടക്കുന്നുണ്ട് എന്നു അറിഞ്ഞതിൽ വളരെ സന്തോഷം .ഇത്രയും കൃത്യമായി ഈ അന്വഷണം വിജയിപ്പിച്ചതിന് railway police ലെ ആ ചേട്ടൻ നു ഒരു big salute. ഗ്രേറ്റ് work
@sherlywilson5935
@sherlywilson5935 2 жыл бұрын
കേരള റെയിൽവേ പോലീസ്സിന് എന്റെയും ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹
@balannarayan1034
@balannarayan1034 2 жыл бұрын
Kerala police big salute
@antony7708
@antony7708 2 жыл бұрын
നോർത്ത് ഇൻഡ്യൻ കുറ്റവാളികളെ പിടിക്കാൻ നിസ്സാരം നാട്ടിലെ രാഷ്ട്രിയ കുറ്റവാലികളെ കിട്ടില്ല ആരോടു പറയാൻ
@Anithi19
@Anithi19 2 жыл бұрын
രാജു ആന്റണി നോർത്ത് ഇന്ത്യയിൽ പോയി പിടിച്ചോണ്ട് വരുവോ നിസ്സാരം ആയി
@prasadvalappil6094
@prasadvalappil6094 2 жыл бұрын
അങ്ങോട്ട്‌ പിടിക്കാൻ നോർത്തിലേക്കു ചെന്ന് നോക്കു പൊന്നുമോനെ.. തലയില്ലാതെ നോർത്തികൾ നിന്നെ തിരിച്ചയക്കും 😡
@dominicsaviovachachirayil2889
@dominicsaviovachachirayil2889 2 жыл бұрын
പോലീസിന് അഭിനന്ദനങ്ങൾ കൂടെ ഓരോ ഉമ്മയും
@jayanmadhavan4576
@jayanmadhavan4576 2 жыл бұрын
Great job... Big Salute Sir🌹👌🙏
@shafeekmc2934
@shafeekmc2934 2 жыл бұрын
Big salute Kerala police department
@vinodkumarneerad9877
@vinodkumarneerad9877 2 жыл бұрын
ബിഗ്‌സല്യൂട്
@rainbowrainbow7924
@rainbowrainbow7924 2 жыл бұрын
Congratulations 👍👍👍👍.. ഒരുപാട് നന്ദി സർ
@sathar7425
@sathar7425 2 жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ പോലീസ് സാറുമാർക്ക്
@pthomas8327
@pthomas8327 2 жыл бұрын
Hearty Congrats. Great work. Keep it up always. Kerala Police better than Scotland Yard.
@radhakrishnanramakrishnan8921
@radhakrishnanramakrishnan8921 2 жыл бұрын
റെയിൽവേ പ്രൊട്ടക്ഷൻ ഫോർസ് ആണ് കേരളാ പോലീസ് അല്ല.
@pthomas8327
@pthomas8327 2 жыл бұрын
@@radhakrishnanramakrishnan8921 അത് കേരള പോലീസിൻ്റെ ഭാഗം തന്നെ അല്ലേ.? . അതിൻ്റെ S.P.ഒക്കെ കേരള കേഡറിൽ ഉളളവർ അല്ലേ.!
@ibyvarghese8272
@ibyvarghese8272 2 жыл бұрын
Veera. Saahasikaraaya. Kearala. Police. Big. saluet. Ethra. Pettennu. Pidichu. Ladiesinu. Eni. Dhayreyamaayi. Eathu. Sthalathum. Eathu. Samayathum. Erangaam. Big. Saluet. Kearala. Police. Ningalude. Aatnmaarthamaaya. Edapedall. Thanks. Kearala. Police. Dheivam. Ningale. Anugrahikkatte.
@rahulkp8307
@rahulkp8307 2 жыл бұрын
@@pthomas8327 alla.. RPF different alley
@ameshmohan4902
@ameshmohan4902 2 жыл бұрын
അത്രക്ക് വേണോ
@adhilameen4797
@adhilameen4797 2 жыл бұрын
👍👍👍
@thresiammathomas1262
@thresiammathomas1262 2 жыл бұрын
Big salute to"Kerala police" ... 👍👍
@velayudhankm8798
@velayudhankm8798 2 жыл бұрын
ഈ പ്രതികളെ ഇത്രയു പണിപ്പെട്ടു തിരഞ്ഞു പിടിച്ച ഈ മിടുക്കൻ മാർക്ക്‌ ഉചിതമായ പാരിതോഷികം കൊടുക്കണം
@antonyantony7909
@antonyantony7909 2 жыл бұрын
👍👏
@venugopalnair8175
@venugopalnair8175 2 жыл бұрын
എത്ര അഭിനന്ദിച്ചാലു൦ മതിയാകയില്ല 🙏🙏🙏
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അഭിനന്ദനങ്ങൾ Sir, ഇതുപോലെ ആവണം പോലീസ്
@shrpzhithr3531
@shrpzhithr3531 2 жыл бұрын
Big Salute.. 🙋🏼‍♂️ 🌹🌹🌹
@adhithyavamadev6001
@adhithyavamadev6001 2 жыл бұрын
പോലീസ് അന്യേഷണ സംഘം .......ശ്ശൊ..'' ഇവരെയൊക്കെ എങ്ങിനെ പ്രശംസിക്കണമെന്നറിയില്ല ....... മിടുമിടുക്കന്മാരെന്നു പോരാ അപാരന്മാർ തന്നെ
@sanamsanam3389
@sanamsanam3389 2 жыл бұрын
മൂന്നുപേരും ഞമ്മൻ്റെ ആൾക്കാരാണ് !!!
@karthika9713
@karthika9713 2 жыл бұрын
ഇതുപോലെയുള്ള അന്വേഷണത്തിൽ ധാരാളം അനുഭവ സാമ്പത്തുള്ള മിടുക്കന്മാരായ ഉദ്യോഗസ്ഥരെ സഫാരി ചാനലിലെ ആ യാത്രയിൽ എന്ന പരിപാടിയിൽ കൊണ്ടുവരണം
@rajeevpkrajeev6437
@rajeevpkrajeev6437 2 жыл бұрын
മംഗലാപുരം മുതൽ തിരുവനന്തപുരം വരെ ttr മുതൽ....ഒരു വൻ ഗാങ് ഉണ്ട്
@vidhusekharan2598
@vidhusekharan2598 2 жыл бұрын
Given freedom from the clutches of some petty minded politicians ,you can say without doubt Kerala police are among the world's best. 🌹
@BuddysCollections
@BuddysCollections 2 жыл бұрын
എന്തായാലും ചീഞ്ഞ് നാറിയിരിക്കുമ്പോൾ ഇടക്ക് ഒരു സ്പ്രേ അടിക്കുന്നത് നല്ലതാ....
@sreedevidevi5920
@sreedevidevi5920 2 жыл бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു
@mujeebrahman6211
@mujeebrahman6211 2 жыл бұрын
അഭിനന്ദനങ്ങൾ...
@josephissac8214
@josephissac8214 2 жыл бұрын
അഭിമാനിക്കാം നമുക്ക് 💐👍
@m00samoosa45
@m00samoosa45 2 жыл бұрын
കേരളാ പൊലീസിനോടാണോ കളി. ബംഗാളി അല്ല മലയാളി
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Thanks for the information God bless you all makkale
@anoopmathen4566
@anoopmathen4566 2 жыл бұрын
Thank you,excellent investigation
@gracytoms302
@gracytoms302 2 жыл бұрын
മുസ്ലിം brother's അവിടെയും ഇവിടെയും എവിടെയും
@sunnyabrahamstalin780
@sunnyabrahamstalin780 2 жыл бұрын
കള്ളന്മാരെ പിടിച്ചത് ഇഷ്ടമല്ലാത്ത dislike അടിച്ച "അൽ -മല്ലൂസ് 🤦‍♀️🤦‍♀️🤣🤣🤣🤣🤣🤣🤣🤣
@geethakumari8666
@geethakumari8666 2 жыл бұрын
മിടുക്കരായ E police karke big salute
@sidhiquhaji9154
@sidhiquhaji9154 2 жыл бұрын
പോലീസ് നു ബിഗ്‌ സല്യൂട്ട്..👌👍👍👍
@bindhupeter1473
@bindhupeter1473 2 жыл бұрын
Big salute to all the team members 👍👍❤️❤️🌹🌹🌹
@sreejeshonyoutube3629
@sreejeshonyoutube3629 2 жыл бұрын
പിടിച്ചതിന് അഭിനന്ദനങ്ങൾ, അവരെ വേഗം പുറത്ത് വിടു ഒരുപാട് പദ്ധധികൾ ഉണ്ടാകും
@arishkumar6551
@arishkumar6551 2 жыл бұрын
അന്വേഷണ സംഘത്തിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹 കേരള പോലീസ് No:1 Big salute
@lavygeorge596
@lavygeorge596 2 жыл бұрын
Great Mr kerala police Mr Abhilash Big Salut
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 48 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН